Video není dostupné.
Omlouváme se.

നിങ്ങളുടെ ഫോൺ ഉപയോഗിച്ച് മറ്റൊരു ഫോണിനെ പൂർണമായും നിയന്ത്രിക്കാം | malayalam tech videos

Sdílet
Vložit
  • čas přidán 12. 12. 2017
  • ലോകത്തെവിടെയിരുന്നും നിങ്ങളുടെ ഫോൺ ഉപയോഗിച്ച് മറ്റൊരു ഫോണിനെ പൂർണമായും നിയന്ത്രിക്കാം ഇത് നിങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും മറ്റൊരു ഫോണിന് വരുന്ന പ്രശ്നങ്ങൾ നമുക്ക് എവിടെ ഇരുന്നും പരിഹരിക്കാം നിങ്ങളുടെ കയ്യിൽ ആ ഫോൺ ഉള്ളതുപോലെതന്നെ നിങ്ങൾക്ക് അതിനെ നിയന്ത്രിക്കാം
    App download links :
    App 1: play.google.co...
    App 2: play.google.co...
    Facebook page: / techupdatesmalayalam
    Telegram channal: t.me/joinchat/...

Komentáře • 546

  • @santhoshjose582
    @santhoshjose582 Před 5 lety +16

    ഉപയോഗിക്കുന്ന ഫോണിലെ നെറ്റ് വച്ച് യൂട്യൂബ് കണ്ടാൽ നെറ്റ് ഇല്ലാത്ത mobililum കാണാന്‍ പറ്റുമോ

  • @jayaprakasans4234
    @jayaprakasans4234 Před 4 lety +11

    മറ്റൊരു മൊബൈൽ കൈയിൽ കിട്ടാതെ ആ മറ്റൊരാളുടെ മൊബൈൽ കൺട്രോൾ ചെയ്യാൻ കഴിയുമോ

  • @AkshayKumar-rh2qf
    @AkshayKumar-rh2qf Před 4 lety +3

    നമ്മൾ system ത്തിൽ ammai admin, anydesk use ചെയ്യുന്നത് പോലെ തന്നെ....

  • @AshiqueKalikavuofficial
    @AshiqueKalikavuofficial Před 5 lety +4

    Lo vision users/ blind people എന്നിവർക്ക് ഈ ആപ്പ് ഉപകാരപ്രദമാകുമോ

  • @habeebaajmal671
    @habeebaajmal671 Před 5 lety +6

    നമ്മുടെ ഫോണിൽ എന്ത് ചെയ്യുമ്പോഴും അത് മറ്റേ ഫോണിലും അതുപോലെ വരുന്നു അവർ ചെയ്യുന്നടും നമുക്ക് ലൈവ് ആയി കാണാൻ പറ്റുന്നോ . അവർ എന്ത് ചെയ്‌താലും നമ്മുടെ ഫോണിലും കാണുന്നോ pls reaply

  • @bismilnesha6088
    @bismilnesha6088 Před 6 lety +2

    Aniku cantrol cheyan pathinila team viewer quick saport instal chyda phone anu cantrol cheyunnathu

  • @nikku1645
    @nikku1645 Před 5 lety +4

    മനസ്സിലായി..ഒരു സാധാരണ app ഉപയോഗിച്ച് മറ്റൊരു phn control ചെയ്യാന്‍ പറ്റുന്നുവെങ്കില്‍ ഇത് പോലെയുള്ള എത്ര app നമ്മുടെ phnl install ആയിരിക്കും...അത് ചിലപ്പോള്‍ പരിചയം ഉള്ള daily use ആവുന്ന app ആയിരിക്കാം..വെറും ഒരു nbr net ഒക്കെ ഉണ്ടെങ്കില്‍..ഇതിനേക്കാള്‍ ഭീകരനാണ് app developers..അതിന്റെ ചെറിയ മാതൃക ആണ് ഈ കാണിച്ചത്...ഇത് എല്ലാവരിലും എത്തിക്കേണ്ടത് തന്നെയാണ്....

  • @vediosport3219
    @vediosport3219 Před 5 lety +5

    How to back from this application

  • @gopuraj8866
    @gopuraj8866 Před 5 lety +12

    ഇതു ഡിസേബിൾ ചെയ്യുന്നത് എങ്ങിനെ എന്ന് പറഞ്ഞിട്ടില്ല

  • @muhammedashifashif6385
    @muhammedashifashif6385 Před 6 lety +6

    Ith phone lock thurannirikkumbol alle pattukayollu appo lock ayirikkunna samayth lock thurannittu egane cheyyum

  • @shynucv655
    @shynucv655 Před 4 lety +2

    After use eth engane disable chyam ?
    Disable chythal any personal data's aa phonil save akumo.

  • @mubashimubi7251
    @mubashimubi7251 Před 5 lety +6

    Pinne ഫോൺ കയ്യിൽ കിട്ടാതെ തന്നെ എങ്ങിനെ മറ്റൊരു ഫോൺ ട്രാക്ക് ചെയ്യാൻ pattum. അതിനു വല്ല വഴിയും ഉണ്ടോ

  • @semeesworld1966
    @semeesworld1966 Před 3 lety +1

    apo oru phn ale use cheyn patu. namuk namude phonil ap onum use akn patulalo

  • @anandhukumar3397
    @anandhukumar3397 Před 4 lety +2

    ഇത് screen മാറ്റുന്നത് മാത്രമേ കാണാൻ പറ്റത്തൊള്ളോ... ഈ app ൽ നിന്നു ഇറങ്ങി കഴിഞ്ഞു ഉള്ളത് കാണാൻ പറ്റുവോ. Live മാത്രം അല്ലേ പറ്റു അല്ലാതെ previous kanan pattuvooo

    • @anandhukumar3397
      @anandhukumar3397 Před 4 lety +2

      എന്റെ phone മറ്റൊരാൾ connect ചെയ്തു അത് മാറ്റാൻ എന്നാ ചെയ്യണം

    • @anandhukumar3397
      @anandhukumar3397 Před 4 lety +2

      Plz be reply

    • @EldhoseTech
      @EldhoseTech  Před 4 lety +1

      No kaanan pattila

    • @EldhoseTech
      @EldhoseTech  Před 4 lety +1

      App close akiya mathi

    • @anandhukumar3397
      @anandhukumar3397 Před 4 lety +2

      @@EldhoseTechഞാൻ quick support uninstall chaithal control chainne alake eni kanan pattathillallo

  • @jithusajith8763
    @jithusajith8763 Před 5 lety +1

    മറ്റ് ഒരാൾ ഫോണിൽ ചെയ്യുന്ന കാര്യങ്ങൾ ഏതായലും നമ്മുടെ കോണിൽ കാണുവാൻ കഴിയുന്നതും ഫോട്ടോ വീഡിയോ കിട്ടുന്നതും ആയApp ഏതാണ്

  • @bharathmachinetoolsbmt5241

    വളരെ നല്ല കാര്യം,,, ചെയ്തു നോക്കിയിട്ട് പറയാം, '

    • @abdulraheem9769
      @abdulraheem9769 Před 5 lety

      Bro pro versions ayalum kuyapam illa watsap purnamyi watching cheyyan pattunna oru app link

  • @arshadazees4764
    @arshadazees4764 Před 5 lety +1

    Randu perkum phone use cheyyan pattumo allengil oru phonil mathramano

  • @kuttanadantheeram6122
    @kuttanadantheeram6122 Před 5 lety

    ഇത് computariI ഇതേ പോലെ team viewer എന്ന രീതി നേരത്തേ ഉപയോഗിച്ചിരുന്നു ഇപ്പോഴും ഉപയോഗിക്കുന്നുo ഉണ്ട്

  • @skwayanad7203
    @skwayanad7203 Před 5 lety +1

    ഇതേപോലെ അവർ അറിയാതെ namuk കൺട്രോൾ കിട്ടാൻ app ഉണ്ടോ

  • @shafeeqshan3707
    @shafeeqshan3707 Před 5 lety +9

    Bro
    ഇത് ഉണ്ടാക്കിയ ആളിൻ ഇത്
    എല്ലാം കാണാൻ സാധിക്കില്ലെ ?

  • @kvmstudios8705
    @kvmstudios8705 Před 4 lety +2

    My dear..TeamViewer is not a new app. This is an old app which we used to take remote of desktops and laptops etc. Yu found it jst now only.
    And a kind request, pls don't be so hurry like this. Just be little more slow while explaining anything.

  • @renjithsahadev966
    @renjithsahadev966 Před 5 lety +3

    rഒരു ഫോൺ നഷ്ടപ്പെട്ടാൽ 24 മണിക്കൂറിനകം ഉടമസ്ഥന് തിരികെ ലഭിക്കാൻ ഉള്ള നല്ല സംഗതി പറഞ്ഞു tharumo?????

  • @mallutech115
    @mallutech115 Před 2 lety +1

    നല്ല ഒരു അറിവ് thanks

  • @azaruazan3547
    @azaruazan3547 Před 6 lety +2

    broii ഇത് ഏത് വേറെ വേറെ ഫോണിലും ഉപയോഗിക്കാൻ പെടുമോ......eg:Samsung--moto g.....allaa ith same phonil matharey pettullu (Samsung--sumsung) engathe....

    • @EldhoseTech
      @EldhoseTech  Před 6 lety

      എല്ലാ ഫോണുകളിലും ഉപയോഗിക്കാം

  • @fishinglifeeeeee
    @fishinglifeeeeee Před 6 lety +2

    Ith orikal connection cut cheythal pinne veendum.. veendum connect cheyyan aa code adikkano

  • @m4media561
    @m4media561 Před 4 lety +1

    Bro ithu connectavunnilla?entha prblm.connected aavumbo net cuttayi poovunnu

  • @smartphonesmaniac8416
    @smartphonesmaniac8416 Před 5 lety +1

    Nammukk nammude home screen use cheyyan pattumo?

  • @abin.a7c
    @abin.a7c Před 8 měsíci

    വീണ്ടും ഐഡി നമ്പർ എന്റർ ചെയ്തു കൊടുത്താൽ മാത്രമേ ഫോൺ കണ്ട്രോൾ ചെയ്യാൻ കഴിയുകയുള്ളൂ

  • @beenaanilkumar3259
    @beenaanilkumar3259 Před rokem +1

    നമ്മുടെ ഫോണുപയോഗിച്ച് മറ്റൊരു ഫോൺ കയ്യിൽ കിട്ടാതെ അതിലെകാരൃങ്ങൾ അറിയാൻ സാധിക്കുമോ.

  • @sp.mp.m904
    @sp.mp.m904 Před 4 lety +3

    അപ്പോൾ കോൾ വരുമ്പോൾ എന്നാ ചെയ്യും

  • @sheebaani7774
    @sheebaani7774 Před rokem

    Phonenu colling chaithu kazhinju delete cha(itha numper adukkan pattumo,,,,,( delete aya daial coll numper resevid coll numper)

  • @arshadazees4764
    @arshadazees4764 Před 5 lety +7

    Avar ariyadhe whatsp msg kananulla app undo bro

  • @royvenmani6978
    @royvenmani6978 Před 3 lety +1

    ഞാൻ ചെയ്തിട്ട് കുറച്ചു കഴിയുമ്പോൾ തനിയെ കട്ടായിപ്പോകുന്നു. കാരണം എന്ത്

  • @Sasikumar-qu7jw
    @Sasikumar-qu7jw Před 5 lety +5

    മറ്റേ ഫോൺ കിട്ടാതെ മെസ്സന്ജർ ഹാക്ക് ചെയ്യാൻ കഴിയുമോ

  • @sujiththomas7287
    @sujiththomas7287 Před 6 lety +2

    നമ്മുടെ ഫോൺ കൊണ്ട് മറ്റൊരാളുടെ ഫോൺ കൺട്രോൾ ചെയ്തിട്ട് നമ്മുടെ ഫോൺ സിസ്റ്റത്തിലോട്ട് തിരിച്ചു വരുന്നതെങ്ങിനെയെന്ന് പറഞ്ഞു തരുമോ?

  • @abin.a7c
    @abin.a7c Před 8 měsíci

    നമ്മൾ ഈ ഫോൺ ഏത് സമയത്തും കണ്ട്രോൾ ചെയ്യാൻ കഴിയുമോ? നമ്മക്ക് ഇത് കണ്ട്രോൾ ചെയ്യണമെന്ന് തോന്നുന്ന സമയത്ത് ലോഗിൻ ചെയ്ത് കയറാൻ കഴിയുമോ പിന്നീട്

  • @subeeshveegaland6463
    @subeeshveegaland6463 Před rokem

    matte phonile net of chithal pine vendum contol chiyan pattila orottavattam us chiyane pattulu

  • @sreeshmat.d4696
    @sreeshmat.d4696 Před 4 lety +1

    എന്റെ ഒരു ഫ്രണ്ട് ഞാൻ അറിയാതെ ഇങ്ങനെ ചെയ്തു. എങ്ങനെ ഇതിൽ നിന്നും എനിക്ക് എസ്‌കേപ്പ് ചെയ്യാം. അപ്പൊ, ഇത് എപ്പോ ആണേലും അവർക്ക് കാണാൻ പറ്റുമോ എല്ലാം.

  • @shylahamid3278
    @shylahamid3278 Před 5 lety +1

    ഇതിലൂടെ വീഡിയോ send ചെയ്യാൻ pattumo

  • @lekshmisurendran995
    @lekshmisurendran995 Před 5 lety +2

    huawei um mayi samsung connect cheythit control cheysn kazhiyunnillalo..

    • @EldhoseTech
      @EldhoseTech  Před 5 lety

      Yes

    • @makrumakru5300
      @makrumakru5300 Před 5 lety

      antinaaa ningaluda motam hakakum ee aap chortum motam orikkalum engana chayyarute

  • @anithas847
    @anithas847 Před rokem

    ആരുടെ ഫോൺ ആണോ നമ്മൾ ഇങ്ങനെ ചെയ്യേണ്ടത്... അവരുടെ ഫോൺ കൂടെ നമ്മുക്ഡ് കയ്യിൽ കിട്ടിയാൽ അല്ലേ ഇങ്ങനെ ചെയ്യാൻ പറ്റു....

  • @unaisvnbvnb9710
    @unaisvnbvnb9710 Před 4 měsíci

    Aver net off akiyal pinne loking cheyande

  • @harih4052
    @harih4052 Před 4 lety +1

    Please bhai reply tharanme😢🙏. Bhai njaan ithepole ente frend nt phonil teamviewer appu install chythu. Ente phonil teamsmobile control appum install chytharunnu. Frend nte phonile app ip ninnum kittunna ID upygichu ente appil log chythapol avnte screen enikku kaanan patti. Bt athu kurachu time kazhinju aven avnte phonile net off akkiyalol .avnte mobile screen ente mobil il ninnum thaniye poy. Ipol njaan ente phonil teamviewer remot control app il avnte ID kidappundu. Athu kondu ini vendum avnte screen kanan pattumo.bt avnte phone ini enikku kittollaa.aalu gulfil poy. Bt avnte ID ente phonil indu... Please bhai help me 😢😢😢😢

    • @EldhoseTech
      @EldhoseTech  Před 4 lety

      Id ഉണ്ടായതുകൊണ്ട് കാര്യമില്ല അത് എപ്പോഴും മാറിക്കൊണ്ടിരിക്കും അതുകൊണ്ട് കാണാൻ സാധിക്കില്ല

  • @arungirish9005
    @arungirish9005 Před 5 lety +1

    ഈ Apps ഉപയോഗിച്ചതിന്‌ശേഷം Net OFF ചെയ്ത് പിറ്റേന്ന് Net on ചെയ്യുന്ന സമയത്ത് ആഫോണിലെ Screen കാണാൻ പറ്റുമോ

  • @abuyaser5544
    @abuyaser5544 Před 5 lety +2

    ഗൾഫിൽ നിന്ന് നമ്മുക്ക് നാട്ടിലുള്ള മൊബൈൽ ഇത് പോലെ ചെയ്യാൻ പറ്റുമോ pls re

    • @luckyguy5751
      @luckyguy5751 Před 4 lety

      Bro athinu ithu thanne venam ennilla kurachkoode nallathu anydesk app anu

    • @mohammedrihankm4354
      @mohammedrihankm4354 Před 3 lety

      @@luckyguy5751 butathil eppokum other phonil ninnum permission chothikkyunnu

    • @luckyguy5751
      @luckyguy5751 Před 3 lety

      @@mohammedrihankm4354 airdroid app use cheyyu first mail accsess ayal pinne avasyam illa auto login aakum

  • @jithu9496805885
    @jithu9496805885 Před 4 lety +2

    Ithu close chaiyan endha vazhi athu paranjillalo

  • @jithusajith8763
    @jithusajith8763 Před 5 lety +1

    നമ്മുക്ക് കോൾ ചെയ്യാനോ മറുള്ളതും ഉപയോഗിക്കാൻ കഴിയോ എങ്ങനെ?Appഹി ഡൻ ചെയ്യാൻ തരുമോ ഏതായലും ചെയ്യാൻ കഴിയണം

    • @EldhoseTech
      @EldhoseTech  Před 5 lety

      കോൾ ചെയ്യാൻ സാധിക്കില്ല കാരണം സൗണ്ട് കിട്ടില്ല

  • @ummerkk9372
    @ummerkk9372 Před 4 lety +3

    ഇതിൽ നിന്ന് എങ്ങനെ പുറത്തു കടക്കും എന്നു പറഞ്ഞില്ല ഒന്ന് പറയാമോ

  • @ashikashi1983
    @ashikashi1983 Před 5 lety +2

    Bro ea app upayookikkaruthe najn cheythu.oru pravashyam try cheythu code okke koduthitt
    Kalathu nokkiyappo nammal ariyaathe thanne aaaro watsapp dp angane okke matti hack cheyyunnunde

    • @makrumakru5300
      @makrumakru5300 Před 5 lety

      hak chayumm ee aap evanayokkaa sir annu vilikkunnunde kura allkar prrr

    • @makrumakru5300
      @makrumakru5300 Před 5 lety

      evanokkaa evaruda mobailil oru datayum vekkata anu kanikkukaa kali mobail nettum onnum pokulaa

  • @sheebasabu9499
    @sheebasabu9499 Před 4 lety +1

    Matte phone kail kittathe hake cheyan pattumo

  • @SubashSubash-fj8ky
    @SubashSubash-fj8ky Před 5 lety +1

    Hiii ചേട്ടാ പിന്നെ ഒരു കാര്യം ok എന്നാലും ഒരു ഡൗട്ട് ഇതിൽ കോൾ വന്നാൽ സംസാരിക്കാം എന്റെ fnd അവന് ഞാൻ ഹെൽപ് ചെയ്തു കഴിഞ്ഞാൽ അവനും വരുന്നു പേർസണൽ കോൾ എനിക്ക് കാണാൻ കഴിയില്ലേ അതാ വന്നാലും എങ്ങനെ മറ്റും

  • @viswadev4495
    @viswadev4495 Před 5 lety +1

    avarude mobil kittateh mobil ithu pole cheyyan pattumo nammude mobil vachu

  • @plotkin._
    @plotkin._ Před 4 lety +2

    Hi

  • @amruthasureshc1rollno.383

    ഫോൺ എടുക്കാത്തവരുടെ ഫോൺ കോൾ കണക്റ്റാക്കുവാനുള്ള മാർഗ്ഗം വല്ലതുമുണ്ടോ

    • @saanvika7161
      @saanvika7161 Před 5 lety

      Connect aytt avar samsarikkathirunnaalo😢

    • @amruthasureshc1rollno.383
      @amruthasureshc1rollno.383 Před 5 lety

      സംസാരിക്കാതിരിക്കട്ടേ അവർ ഓഫീസിലാണോ ബസിലാണോന്നറിയാലോ,ടെൻഷൻ ഒഴിവാകില്ലേ

  • @ibmhafsath
    @ibmhafsath Před 5 lety +2

    ഇൗ ആപ് ഫോണിൽ ഉണ്ടെങ്കിൽ എഗ്ഗണെ അറിയും....

  • @renjithrenz1567
    @renjithrenz1567 Před 4 lety +1

    Inkwire enna app vazhiyum cheyyan pattum bro

  • @Jokerboy152
    @Jokerboy152 Před 6 lety +1

    Kidu machaane

  • @thetraveltart8434
    @thetraveltart8434 Před 5 lety +1

    Clear cheyita pine atyam muthal cheyitapole cheyano pine thu use cheyan .

  • @sreerajc4226
    @sreerajc4226 Před 5 lety +1

    Ethenjane log out akkale athava log out akkiyal veedum connect cheyyan permission veno

  • @namithajoby4490
    @namithajoby4490 Před 3 lety +1

    Can we open those apps which are locked using applock also?

  • @shafishafi3078
    @shafishafi3078 Před 4 lety

    Naatilek phonile kaaryam gulfinnu control cheyyan patuo

  • @anandhup.thilakan220
    @anandhup.thilakan220 Před 4 lety +1

    ചേട്ടായി മറ്റൊരു ജില്ലയിൽ ഉള്ള ആളുമായി മൊബൈൽ കണക്ഷൻ ചെയ്യാൻ കഴിയോ?

  • @samkuttymssamkuttyms5193
    @samkuttymssamkuttyms5193 Před 5 lety +2

    Poli muthe

  • @adarshhhh834
    @adarshhhh834 Před 2 lety

    idh mobile data off chyymbol pinneed reconnect avunilla solution ondo ?

  • @ibmhafsath
    @ibmhafsath Před 5 lety +1

    Sorry! ഹാക് ..apps yegane yaa ഫോണിൽ ഉണ്ടോ എന്നറിയുക...pls...reply

  • @sayanth276
    @sayanth276 Před 5 lety +4

    Polichu

  • @nazrinsharaf9920
    @nazrinsharaf9920 Před 6 lety +2

    avarude phone ubayoghikathe nammude phone mathram ubayoghich cheyan patto

  • @abhijithafin4359
    @abhijithafin4359 Před 6 lety +1

    Nice video.... 😍😍😍

  • @saanvika7161
    @saanvika7161 Před 5 lety +1

    Avrde wtsp use nokkn pattuo

  • @lijosebastian1828
    @lijosebastian1828 Před 6 lety +3

    kanan pattunnund, but control cheyan pattunnillallo

  • @venugopaltnpvenu7451
    @venugopaltnpvenu7451 Před měsícem

    മൊബെൽ ഫോട്ടോ എടുക്കാൻ കഴിയുന്നില്ല എന്താണ് ചെയ്യും

  • @jibinmathew2394
    @jibinmathew2394 Před 5 lety +2

    Pinne pazhaya pole akan endhu cheyyanam. App uninstall cheyitha mathiyooo

  • @jamshadjamaludheen3471

    IMEI നമ്പർ വെച്ച് mobail ട്രാക്ക് ചെയ്യാൻ പറ്റുമോ

  • @sujimole9831
    @sujimole9831 Před 5 lety +1

    sir ente samsung s3 phoninte key number marannu data pokathe engane lock thurakkam

  • @mpssuppervideos5672
    @mpssuppervideos5672 Před 6 lety +1

    അവരുടെ സ്ക്രീനിലെ ഒന്നും എനിക്കു ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല ബട്ട്‌ അവര് ഓപ്പൺ ചയ്യുമ്പോൾ ഇവിടെ അത് കാണിക്കുന്നുണ്ട്.... പ്ലീസ് റിപ്ലൈ

    • @EldhoseTech
      @EldhoseTech  Před 6 lety

      Video full ayi kane bro

    • @balakrish8362
      @balakrish8362 Před 5 lety

      mps supper Videos
      Randuperum download cheythath ore app aayirukkium

    • @maisasherin2353
      @maisasherin2353 Před 5 lety

      mps supper Videos നിങ്ങളുടെ ഈ വാക്കുകൾ വളരെ രസകരമായിടുണ്ട്

  • @riyasriyu6192
    @riyasriyu6192 Před 6 lety +1

    bro polichu macha

  • @malappuramkaran3807
    @malappuramkaran3807 Před 6 lety +1

    Eandey phonil cunect avunnillallo eanda problem eanne parayamo idh use cheyyan computer veano

  • @anoopanand6304
    @anoopanand6304 Před 4 lety +1

    What's app msg varee kanan pattumoo

  • @josephjoseph4413
    @josephjoseph4413 Před 5 lety +1

    Ethu purathuninium nattil oulla phone control chayan pattumo

  • @jesuslovesyou786
    @jesuslovesyou786 Před 4 lety +1

    Bro paranjath seriyann e kurach dhivasam munp entte accountil ninum e app upayogich phone payil ninann enu paranj e app ennekond download cheyich entte accountil ninum rs1500 adichukondupoyi

    • @jesuslovesyou786
      @jesuslovesyou786 Před 4 lety +1

      Avatte phone number 9051635960,+00919090978814,8637568796,e numberil ninellam phone cheyth hack cheyukayayirunu, eth evidekoduthath eni arum pattikapadan Padilla anuvicharichann

    • @EldhoseTech
      @EldhoseTech  Před 4 lety

      Bro apo UPI password um paraje kodutho 😂😂

  • @jithusajith8763
    @jithusajith8763 Před 5 lety +1

    ഈ App എങ്ങനെ Hide ചെയ്യാം?ളത് നമ്മുടെ mobil തന്നെ ഉണ്ടാവുമോ? എങ്ങനെ അറിയാം?

    • @EldhoseTech
      @EldhoseTech  Před 5 lety

      ഇത് ഹൈഡ് ചെയ്യാൻ സാധിക്കില്ല

  • @sajeersajeer750
    @sajeersajeer750 Před 5 lety +2

    Phone remote control off on your tell me please remote control off on your tell me I am sajeer km thank you

  • @nalcmrd1593
    @nalcmrd1593 Před 6 lety +2

    Same phone same option I checked

  • @Isac209
    @Isac209 Před 5 lety +1

    വേറെ ഒരാളുടെ ഫോൺ ഓഫ് ആയി പോയാൽ നമുക്ക് ഓൺ അക്കാൻ പറ്റിയ അപ് ഉണ്ടോ

    • @Isac209
      @Isac209 Před 5 lety

      എടോ like അടിക്കാൻ അല്ല പറഞ്ഞത് ഫോൺ ഫ്ലൈറ്റ് മോട് അല്ലെങ്കിൽ ഓഫ് അയത് ഒൻ അക്കാൻ പറ്റിയ ആപ്പ് ഉണ്ടോ ഇല്ലയോ എന്ന് പറയൂ

  • @popooyeee
    @popooyeee Před 5 lety +3

    How to hide this App?

  • @abdulresheed1908
    @abdulresheed1908 Před 4 lety +1

    Ithu said cheyyan patoole

  • @lakshmik.j4787
    @lakshmik.j4787 Před 5 lety +1

    ആധാർ കാർഡിൽ year മാത്രം ഉള്ളു. Date ചേർക്കാൻ എന്ത് ചെയ്യണം. അതിന്റെ വീഡിയോ ഇടുമോ

  • @ghosthunter8664
    @ghosthunter8664 Před 6 lety +1

    Bro oru karyam chothichitte ithe avara phoneile Ulla karyam avar ariyathe hide chaythidan pattumo avar ariyatha

  • @ashrafmashraf.511
    @ashrafmashraf.511 Před 3 lety +1

    Ithu upayogichal notification varille

  • @lowmedia4163
    @lowmedia4163 Před 3 lety +1

    Very danger

  • @sadhamhussain6165
    @sadhamhussain6165 Před 6 lety +1

    matephonil kanan patunund pakshe matan patUnillaRemote side does not support remort input enn kanikunnu

    • @EldhoseTech
      @EldhoseTech  Před 5 lety

      App last version use cheyi

    • @makrumakru5300
      @makrumakru5300 Před 5 lety

      veedyo calls kanunnundoo bro anite venam downlod chayyan

  • @sajithk482
    @sajithk482 Před 6 lety

    Screen Kanane patunnulu. Control chyn patunila. Ath engne cheyam......

  • @rithikjchandra7962
    @rithikjchandra7962 Před 5 lety +1

    Bro avaruda phone hack chayuna antakilum app undo atayite avanta photos adukan patuna . you plz upload that vedio

  • @rishuremanan8369
    @rishuremanan8369 Před 6 lety

    Bro avaruda phone adukkatha control chayanulla aplication vallam undooo

  • @jabbarkm9913
    @jabbarkm9913 Před 5 lety +2

    കിട്ടുന്നില്ല ബ്രോ supporttil active ചോദിക്കുന്നു

  • @Ilyasthennala
    @Ilyasthennala Před 4 lety +1

    ഈ aap minimase ചെയ്താൽ conection disconect ആവുമോ

  • @shibulopz2521
    @shibulopz2521 Před 4 lety +1

    ബ്രോ ഇങ്ങനെ ഒരാൾ നമ്മുടെ ഫോൺ ഉബയോഗിച്ചാൽ അതിൽ നിന്നെ എങ്ങനെ രക്ഷ പെടും

  • @SubashSubash-xz6hs
    @SubashSubash-xz6hs Před 4 lety +1

    Bosse sem phon thanne veno?

  • @user-ut2cc5io8z
    @user-ut2cc5io8z Před měsícem

    താങ്ക സാർ

  • @AjithKumar-mn8zj
    @AjithKumar-mn8zj Před 5 lety +1

    Computer app kittumo.. same model...please replay

    • @jishareji6353
      @jishareji6353 Před 5 lety

      The same app you can download in computer Also by Google and control with your Phone, morethan 10 year am useing This ,its very help Full