Watch Other Mobile Screen In Your Mobile📲മറ്റൊരു മൊബൈലിൽ ചെയ്യുന്നത് നിങ്ങൾക്ക് കാണാം🧐

Sdílet
Vložit

Komentáře • 1,1K

  • @adopix
    @adopix  Před 3 lety +249

    APP :- bit.ly/3bB2Aq0

  • @user-wm9wc6gw9p
    @user-wm9wc6gw9p Před 4 lety +8

    ഇതിനെക്കുറിച്ച് മുൻപ് ഒരു വിഡിയോ കണ്ടിരുന്നു ഒന്നും മനസ്സിലായില്ല ഇപ്പോ നിങ്ങൾ ഇതിൻ്റെ ഗുണത്തെക്കുറിച്ചും ദോഷത്തെക്കുറിച്ചും വളരെ കൃത്യമായ രീതിയിൽ പറഞ്ഞു തന്നു Thanks സഹോദരാ..

    • @adopix
      @adopix  Před 4 lety +2

      Welcome ❣️❤️👍❤️👍❤️

  • @M4MasterminD
    @M4MasterminD Před 4 lety +16

    what background music r u applying to the video..if u dont mind can i get its name.... please thank u.....😍😊😁👍

  • @rinshilrasheed9440
    @rinshilrasheed9440 Před 2 lety +8

    AnyDesk will have access to all of the information that is visible on your screen or played from device while recording or casting. This includes information such as your passwords, payment details, photos, messages, and audio that you play.
    E message disabled akkan pattumo? Vivo z1pro yil aanu e msg kaanikunath

  • @jishnunp7915
    @jishnunp7915 Před 4 lety +10

    bro Facebook new updation il Vanna "off Facebook activity" enn option relate chayyunnath enthaane n parayumo .

  • @joshwadaison7747
    @joshwadaison7747 Před 4 lety +5

    Helo cheta app okke install cheythu work aayi but target phonil call vana connection povm pne connect cheyanenki avr accept cheyanam..ath avrk home.screenil notification verum.ath apo avrk manasilavile

  • @meharoofcn7973
    @meharoofcn7973 Před 2 lety +5

    ആദ്യത്തെ മൊബൈലിൽ നിന്നും connection ചെയ്യുമ്പോൾ second മൊബൈലിൽ അപ്ലിക്കേഷൻ ന്റെ widow ഓപ്പൺ ആകുന്നു, അത്‌ എങ്ങനെ ഇല്ലാതാക്കാൻ കഴിയും, പറഞ്ഞു തരാമോ

  • @arshaqmehtha4793
    @arshaqmehtha4793 Před 3 lety +2

    Recent tabs avarude phonil clear cheythaal pinne namukk access cheyyaan kazhiyumo??

  • @noushadalialikkal6788
    @noushadalialikkal6788 Před rokem +1

    സുഹൃത്തേ എന്താണ് anydesk plugin അതിന്റെ ആവശ്യം ഉണ്ടോ anydesk wok cheyyan

  • @amalferno225
    @amalferno225 Před 3 lety +6

    Pwolli Sanam oru rekshaa illlla machaneaa.....🥰🥰🥰😘😘😘😘

  • @leoelvabraham
    @leoelvabraham Před 3 lety +7

    Switchoff ayi ON ayal working alla. Enth cheyum? @adopix ?

  • @jjangelfeast7823
    @jjangelfeast7823 Před 11 měsíci +3

    Hai bro
    Oru dbt und ithu working aanu. Pinney parajnapoley nammudey phone avar use cheyyumbo tuch cheytha work akunnathu avarudey phone aayirikum ennu parajnallo athu ok akunnila just mirror poley work akunnullu. Access cheyyan pattunnilla athinu reason enthayirikum bro. Onnu cler cheyyamo

  • @Wajidbinbacker
    @Wajidbinbacker Před 4 lety +7

    Theerchayayum venam
    Ithupole vedios
    First time i liked your vedio due to this subject

  • @vishsat7204
    @vishsat7204 Před 4 lety +4

    ബ്രോ. .പഴയ ഫോൺ complete dead ആയി..അതിലെ ഫോട്ടോസ് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ..Google Photos ആയി sync ചെയ്തിട്ടില്ല. ഗൂഗിൾ account remove ചെയ്തിട്ടില്ല..pls help...

  • @loganultra8817
    @loganultra8817 Před 4 lety +6

    Ethupola ulla application anu airdroidum, but ethellam baground running on akki ettalum, battery boost kodukkumbol(minimice akkiyettu ella oppen ayet ulla applicationsum nammal × butten njekki clear akkumbol) automattically baground running apps ellam force stop akum pinned ee application open akkathey eth onnum work akilla, athinu enthenkilum cheyyan pattumo?

    • @stories2184
      @stories2184 Před 11 měsíci

      Airdroid engane ചെയ്യുക
      ഒന്ന് പറഞ്ഞു തരാമോ

  • @Jasmine-sy7lb
    @Jasmine-sy7lb Před rokem

    Settings videoil kanunnathu pole varunila.vere app paranju tharumo.Njan ee channel mathram kanunna aal anu I trust you.rply tharumo

  • @Allinone-jd6xq
    @Allinone-jd6xq Před 4 lety +1

    ഇത്ര distance പാടുള്ളു എന്നൊക്കെയുണ്ടോ..
    ഇതിപ്പോ ഒരാളുടെ ഫോണിൽ ടെസ്റ്റ്‌ ചെയ്തിട്ടു നമുക്ക് ചെയ്യേണ്ട ആളുടെ ഫോണിലേക്കു ചെയ്യണം എന്നുണ്ടെങ്കിൽ ഇത് logout അങ്ങനെയുള്ള വല്ലതും ഉണ്ടോ... അതാ logout ചെയ്താൽ മറ്റേ ഫോണിലും ഇതേ id യൂസ് ചെയ്യാൻ പറ്റുമോ???

  • @sumeshmurali3404
    @sumeshmurali3404 Před 4 lety +15

    എല്ലാവരുടെയും മൊബൈലിലുള്ള എല്ലാം കാണുന്ന ആപ്പ് ഏതാണ്? അതായത് നമ്മൾ നമ്മുടെ ഫോണിൽ എന്ത് ഓപ്പൺ ചെയ്താലും മറ്റുള്ളവർക്ക് കാണാൻ പറ്റുന്ന ആപ്പ്? ക്യാമറ, സെറ്റിംഗ്സ് എല്ലാം

  • @sadikta5782
    @sadikta5782 Před 4 lety +3

    Ikka victiminte phonil e app close cheythal connection lost aavule. Pinne veendum avarude phonil app open cheyyande??

  • @abeyrajan25
    @abeyrajan25 Před 4 lety +1

    bro , ithu ente brother phone il install cheythu..but enike avante phone control cheyan pattunila...just screen mirroring matrem ollu

  • @ruthumonvlog1867
    @ruthumonvlog1867 Před rokem +2

    ഞാൻ ചെയ്തു നോക്കി . But വീണ്ടും back അടിച്ചു വീണ്ടും ഓപ്പൺ ആക്കാൻ പറ്റുന്നില്ല... വീണ്ടും ആ ഫോണിൽ പാസ്സ്‌വേർഡ്‌ മറ്റും ചോദിക്കുന്നു... കുറെ പ്രാവശ്യം ചെയ്തുനോക്കി .. Aah ഫോണ് മായി വീണ്ടും കണക്ട് ആക്കാൻ പറ്റുന്നില്ല. ആ ചെയ്യ്യുന്ന ടൈം മാത്രം കിട്ടുന്നു... ഫേക്ക് ആണോ... ഒന്ന് പറഞ്ഞു തരോ പ്ലീസ് 🙏

  • @2000svnair
    @2000svnair Před 4 lety +4

    Whenever I try to login it shows the remote user has rejected your session request

  • @rekha-maneesh2596
    @rekha-maneesh2596 Před 4 lety +4

    Remote address cheyyunna alinte audio calls kelkanum video calls kelkanum pattuo?

  • @gametube1982
    @gametube1982 Před 4 lety

    Full setting kayinte athe back addikan enthchyanam arankilum varumbo pettane back addican avo....... please coment

  • @sajeenathaju3475
    @sajeenathaju3475 Před 4 lety +2

    Ikka... ann njn choichittum paranjillaa... ith recent apps close cheythal veemdum re conect akkandi varumallo avarda phone il

  • @sandyman555
    @sandyman555 Před 4 lety +12

    Pradhanapetta karyam paranjilla bro. Avar running apps clear cheytaal disconnect aavum. Pinne avar anydesk open cheytaal matre namuk access cheyyan pattu

    • @yunusmohad6422
      @yunusmohad6422 Před 2 měsíci

      Ath automatic ayi net on akubol namuk connected avan valla idea kittiyo

  • @jassimjassi9794
    @jassimjassi9794 Před 4 lety +4

    Eppozhum permission chodikkunnu? Athu allow koduthale view cheyan pattunnullu.

  • @mebashk6747
    @mebashk6747 Před 7 měsíci +1

    @adopix When we go to setting, General option I can’t see Why????

  • @lovelolikashortfilms6420
    @lovelolikashortfilms6420 Před 4 lety +2

    Bro completed aya സാംസങ് ജെ സെവൻ നെക്സ്റ്റ് അതിലെ contact edukkan pattumo

  • @maheenabu2918
    @maheenabu2918 Před 4 lety +4

    Hide cheyyan settingsil option kaanumallo

  • @suhailmone8514
    @suhailmone8514 Před 3 lety +26

    Eth kollaaam polichu machane

  • @midx_editing
    @midx_editing Před rokem

    Bro oru appinte 2 versions oresamayam phonil konduvaraan pattumo?

  • @Santha7898
    @Santha7898 Před 2 lety +1

    Bro avar net off aakkiyathinu shesham pinne on aakkumpol connect cheyyan pattumo.

  • @abidabzz8306
    @abidabzz8306 Před 3 lety +4

    Ad engneya thirich log out cheyyunnad
    Pleez paranh tharuvo
    Plezzzzzz

  • @professionalkerala2658
    @professionalkerala2658 Před 4 lety +89

    ഇന്നത്തെ കാലത്ത് മറ്റെന്തും അവർ കൊടുക്കും പക്ഷെ മൊബൈൽ ഫോൺ മാത്രം കിട്ടാൻ വലിയ പാടാണ്

    • @aswathimidhunachu4959
      @aswathimidhunachu4959 Před 4 lety +7

      സത്യം.. ഞാനും 5 മിനിറ്റ് അതെങ്ങനെ എടുക്കും എന്ന chindikunne

  • @twinniesworld3416
    @twinniesworld3416 Před 3 lety +1

    Bro oru dought nammade phonil illatha apps avar use cheyydhal nammakkadhu kanan pattumo

  • @Justforfunn13
    @Justforfunn13 Před 3 lety

    Bro chila phonukale controll cheyna kazhiyunilla
    Avar open akunmathum app edukunmathum okke kanam but namuk controllimg nadakunilla ithengane solve cheyaam

  • @mohamedrafi8572
    @mohamedrafi8572 Před 4 lety +9

    Dear
    Anydesk തുറന്നപ്പോള്‍ ineractive acces menu താങ്കള്‍ വിഡിയോയില്‍ കാണിച്ചതില്‍ നിന്നും വെത്യാസമുണ്ട്. മറ്റാള്‍ accept കൊടുക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.
    Pls help

  • @hunterbwoyy8486
    @hunterbwoyy8486 Před 4 lety +8

    Bro njan settings പോയി
    Developer Optionil
    Small Width എന്ന് ഉള്ളത്
    2×കൂട്ടി കൊടുത്തു. ഇപ്പോൾ
    Screen fullum Black aan.
    Call elaam varum alarm അടിക്കും but screen black aan onnum cheyaan പറ്റുന്നില്ല
    Reset cheyaanum പറ്റുന്നില്ല.
    Endhaa cheyaa?? Same Software unninstall and install cheyendi വരും ല്ലെ?

    • @athiestkerala8058
      @athiestkerala8058 Před 4 lety +1

      Off ആക്കി വെക്കു ശരി ആവും

    • @rajabali8020
      @rajabali8020 Před 2 lety

      ആപ്പ് ലിങ്ക് അയക്കാമോ bro??

  • @Achuxxachuu
    @Achuxxachuu Před 9 měsíci

    Call cheyunath kanamo kelkanum.patumo???control ayitula phonelek call cheyithal aa control akiya phonel Kanan patumoo...

  • @mymovie3518
    @mymovie3518 Před 2 lety +1

    Logout cheyyan pattuoo
    Plz reply

  • @friendslver71
    @friendslver71 Před 4 lety +25

    Brother old gmail recovery cheyth edukan valla vazhium undo

  • @vigneshshaini4184
    @vigneshshaini4184 Před 3 lety +3

    Bro എന്റെ കമെന്റിനു replay thrane plzz😭😭ente phonil ഈ app കിടക്കുന്നു അതു എന്തെന്ന് അറിയാൻ വേണ്ടി ആണ് വീഡിയോ നോക്കിയത് 😭bro ആ app uninstall ചെയ്താൽ seen തീരുമോ.I am a girl plzz replay😭

    • @think_free-
      @think_free- Před 4 měsíci

      Settings permission ൽ ഈ ആപ്പിൻ്റെ പെർമിഷൻസ് ഓഫ് ചെയ്തിട്ട് ആപ്പ് അണിസ്റ്റാൾ ചെയ്താൽ മതിയാകും .

  • @kkguyguy8951
    @kkguyguy8951 Před 4 lety +1

    Machaaa poli eniyum venam egneyull vedioes

  • @psycho4539
    @psycho4539 Před 4 lety +1

    Bro iphoneil ulla target inte screen androidil kaanaavo

  • @CYBERCHATHAN
    @CYBERCHATHAN Před 4 lety +20

    ഉപകരപ്പെട്ടു 😊😊

    • @ajmalareekad5670
      @ajmalareekad5670 Před 4 lety +2

      Bro eppo open chayyumbooyum permission choothilkunundo?

    • @rajabali8020
      @rajabali8020 Před 2 lety

      ആപ്പ് ലിങ്ക് അയക്കാമോ??

  • @axtrogaming
    @axtrogaming Před 4 lety +54

    ഇന്നത്തെ കാലത്ത് എല്ലാവർക്കും മറ്റുള്ളരുടെ ഫോൺ hack ചെയ്യണം എന്ന ചിന്തയിൽ ആണ് എന്നാൽ അവർ സ്വന്തം ഫോൺ എത്രത്തോളം safe ആണ് എന്ന് ഒരിക്കലും ചിന്തിക്കുന്നില്ല 😑🙄

  • @muhammedadhil1882
    @muhammedadhil1882 Před 2 lety

    Iphone eghana use cheyyaa..? Android poola allaaalo

  • @mathewpt85
    @mathewpt85 Před 2 lety

    Reply തരാമോ please: അവർ switch off ചെയ്തു on ആക്കിയാലും നമുക്ക് login ചെയ്തു കാണാൻ പറ്റുമോ

  • @fahizpk9781
    @fahizpk9781 Před 4 lety +6

    Bro
    Ente phonil njan ariyathe call record cheyyunnund....
    Adh evide save avunnath ennum ariyilla..
    Adh engane oyivakkam..
    Plz help......

  • @snp-zya
    @snp-zya Před 4 lety +428

    അല്ലെങ്കിലും പൊതുവെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും ഇന്നത്തെ ഇൗ ഒരു കണ്ടന്റ്😜👌

    • @adopix
      @adopix  Před 4 lety +34

      😊😊😊

    • @sreehar.i
      @sreehar.i Před 4 lety +8

      Ham.....

    • @ajmalkayamkulam
      @ajmalkayamkulam Před 3 lety +3

      @@adopix bro njn orupaad try chythu onnu connect chyyan . Contact no onnu sendamo

    • @reshmak1951
      @reshmak1951 Před 3 lety +6

      ente Husbandum Ithu Thappy Nadakkuva Njan Game Kalikkunnundonnu Ariyan

    • @nafilcv6414
      @nafilcv6414 Před 3 lety

      Undaaaaa full udaaaypee

  • @khlmobiles2645
    @khlmobiles2645 Před rokem +1

    Ethil touch control cheyyan pattunnillalloo????

  • @sujeerapp8308
    @sujeerapp8308 Před 10 měsíci

    Avaru Phone use cheeyyumpo mathranoo nammalkku use cheyyan pattunnath... Allathe enthanu use cheythath ennu namukku pinne ariyan pattumoo?

  • @sumeshmurali3404
    @sumeshmurali3404 Před 4 lety +3

    Vere mobililonnum install cheyyunna application alla njn oru pravashyam facebookil kanda oru videoyil kettathanu but app enda enn ariyilla

  • @hashirpm74
    @hashirpm74 Před 4 lety +2

    Bro app store ൽ ഉപയോഗിക്കാൻ പറ്റുമോ

  • @adidevr7
    @adidevr7 Před 3 lety +1

    bro nammalk ith vari call cheyunnath kelkan pattumo ?? Reply Plzz Urgent??

  • @broxy3328
    @broxy3328 Před 4 lety +179

    Lover ഉളവർക്ക് ഉപകാരപ്പെടും.😁

    • @srethinb1607
      @srethinb1607 Před 4 lety +5

      😒

    • @user-vv8fb1dn6k
      @user-vv8fb1dn6k Před 4 lety +3

      😂😂😂

    • @nowyorkdood6172
      @nowyorkdood6172 Před 4 lety +5

      ഒരിക്കലും ഇല്ല 🤣🤣😂😂 അവർ uninstal chheyyum എന്തുവാ ബ്രോ ഇതൊക്ക chhumma സ്ക്രീൻ keed ആയാൽ വേറെ phone kond വർക് ആക്കാം അത്ര തന്നെ അല്ലാതെ ഹാക്കിങ് മെത്തേഡ് ഒന്നും ഇത് കൊണ്ട് പറ്റില്ല

    • @sameerbabu2885
      @sameerbabu2885 Před 4 lety +3

      Yes

    • @djhdgh7661
      @djhdgh7661 Před 3 lety +1

      @@nowyorkdood6172 ni

  • @ashas5186
    @ashas5186 Před 2 lety +4

    നെറ്റ് ഓഫ്‌ ആക്കുമ്പോൾ കട്ട്‌ ആകുന്നുണ്ട്, reconnet ചെയ്യാൻ എന്താണ് ചെയ്യണ്ടത്???

    • @saranyacharuz9471
      @saranyacharuz9471 Před rokem

      Ethilu password ennu Oru option kanikulilla. Rande phone lum password create cheyyan pattunilla athentha

  • @arungopal3416
    @arungopal3416 Před 2 lety +1

    Help ചെയ്യൂ please,
    Ente brother nte phoneil ലേക്കു arokke phone വിളിച്ചാലും Ente phone number anu screenil kanikkunnathu, Ethu enganeya mattunne.....

  • @kmshinoy
    @kmshinoy Před 3 lety +2

    അവരുടെ അനുവാദം ഇടക്കിടെ ആവശ്യം വരുന്നുണ്ട്. അവരുടെ ഫോണിൽ പെർമിഷൻ അലോഡഡ് ചോതിക്കുന്നുണ്ട്. Other ഫിനെ ഓഫ്‌ അയാൽ പിന്നെ മേറ്റ്‌ ഫോണിൽ പെർമിഷൻ റിക്വസ്റ്റ് varum.

  • @athulyam9570
    @athulyam9570 Před 4 lety +4

    Karanm paranju tharumo

  • @shaheemshazz3820
    @shaheemshazz3820 Před 4 lety +54

    ചേട്ടൻ അടിപൊളിയാണ് ചേട്ടൻ വേറെ ലെവേലാണ്

    • @adopix
      @adopix  Před 4 lety +9

      ❣️😍❤️😍❤️😍

  • @nanishan4953
    @nanishan4953 Před 10 měsíci +1

    Bro enniku jio incoming calls history list veannam enganea edukanam reply thaaa bro

  • @3sisterchanel110
    @3sisterchanel110 Před 2 lety

    Ayyo chetta any desk enthannu ariyan vannatha njan. Miniyann ente geogle pay work ayirunnilla CZcams nikki geogle pay customer care num kandupidichu vilichu. Appo oru hindikkarn ani samsariche ayal hindiyil ennod geogle pay deactivete anu. Activesion akkan any desk install akkanum pinne otp parayanum paranju. Entho baghyathinu mol phoninu vendi karanju njan phonum kattakki

  • @sajappanvlogs7545
    @sajappanvlogs7545 Před 4 lety +3

    Password pinneyum chodhikkunnundallo bro. Accept cheyyathe pair akkan pattunilla. Any solution pls

  • @ganasana3647
    @ganasana3647 Před 4 lety +5

    1:25 Adopix correct ആയി മനസിലായില്ല ഒന്ന് പറഞ്ഞു തരുമോ 🙏

    • @adopix
      @adopix  Před 4 lety +2

      Ishttamulla user name kodukkuka... Like names,Words,etc

  • @saint_kili
    @saint_kili Před 4 lety

    google play store il ninnu download cheytal work aakathe irikkumo

  • @rjtech5200
    @rjtech5200 Před 3 lety

    Bro
    Google photosil ninnum deleted cheitha photos edukkan pattumo

  • @kannanthalappil1977
    @kannanthalappil1977 Před 2 lety +5

    Second time auto connect aavunnilla accept aakkiyale aakku
    Auto connect venam bro new video cheyyuvo❤

  • @godandworld
    @godandworld Před 4 lety +17

    others WiFi password hach cheyan enthengilum app undo please tell me

  • @muhammadfaizal1381
    @muhammadfaizal1381 Před 7 měsíci

    Bro controll cheyyaan pattunnillla... Only we can view like mirror.... Control cheyyunnath onn paranju tharumo please please 🥺

  • @mathewpt85
    @mathewpt85 Před 2 lety

    അവർ net off ആകിയിട്ട് പിന്നീട് on ആക്കിയാൽ നമുക്ക് അവർ അറിയാതെ തന്നെ login ചെയ്തു കാണാൻ പറ്റുമോ

  • @sangeeths9828
    @sangeeths9828 Před 4 lety +15

    Machaan pwoliyaann

  • @hydra967
    @hydra967 Před rokem +7

    Password adikan option illa

  • @bibins3075
    @bibins3075 Před 2 lety

    Bro oru vettam ith set cheyth kazhinj
    Kalanjitt veendum set cheyyan pattuo udayippinalla oru aavishathina🤞

  • @fathimasahla4505
    @fathimasahla4505 Před 2 lety +1

    Foldernte ullil allathe hide cheythaal eth work aavumoo

  • @riyasali4096
    @riyasali4096 Před 4 lety +4

    back round running app clear akkubol disconect akunnund solve cheyyan yenda cheyya

  • @kingmaker4284
    @kingmaker4284 Před 4 lety +24

    It useful for husband working abroad

  • @amaljames818
    @amaljames818 Před 3 lety +1

    IOS il Application support ano?

  • @ANUSHAAYYAPPANKUTTY
    @ANUSHAAYYAPPANKUTTY Před 2 měsíci

    E application mukena mammal control cheytha shesham nammal watch cheyyunna samayath namuk call vannalo. Illel at a time randuperum orumich phone use cheyyunna samayath namuk iranganam emmundelo...pls onnu parayu

  • @robinjohn8933
    @robinjohn8933 Před 4 lety +17

    ഭായ് ഫോൺ നമ്പർ ഒന്ന് തരുമോ

  • @maheenabu2918
    @maheenabu2918 Před 4 lety +11

    Ith ratheeshetanta channelil kandavar undo

  • @fakrufava5153
    @fakrufava5153 Před 4 lety +1

    Hi bro iphonil call record cheyan patumo enthakilum app undo piz

  • @sreejith225
    @sreejith225 Před 3 lety

    നാട്ടിൽ വാഗിയ ഫോൺ ഇവിടെ vache ഹാക്ക് ചെയ്താൽ... ഇന്റർനാഷണൽ പോകുമ്പോൾ നമുക്ക് acces ഉണ്ടാകുമോ

  • @vivekam9149
    @vivekam9149 Před 4 lety +8

    Mattulla oralude phonile game kalikkan patto?

    • @thanfeez369
      @thanfeez369 Před 4 lety

      Pubg ആണോ 🤣🤣😁

    • @aswathy5933
      @aswathy5933 Před 4 lety +1

      🤦‍♀️🤭🤭🤭😇anakkaryathil ann avn chena karyom kond

  • @entertainmentfunny6071
    @entertainmentfunny6071 Před 3 lety +3

    ഇത് ബാക്ക് ഗ്രൗൺ ണ്ടിൽ വർക്ക് ചെയ്യുമ്പോ മാത്രമേ കിട്ടുന്നുള്ളൂ അല്ലാത്തപ്പോ വീണ്ടും ഓൺ ചെയ്യേണ്ടി വരുന്നു അതെങ്ങനെ സോൾവ് ചെയ്യും

    • @mikdadmiku6784
      @mikdadmiku6784 Před 2 lety

      ശെരിയാ
      അതങ്ങനെ സോൾവ് cheyya

  • @prijeshpb5551
    @prijeshpb5551 Před 21 dnem

    Brother, track cheyanda phone vere country aanu. phone ellathe enigne track cheyyan pattum?

  • @nivintwister7448
    @nivintwister7448 Před 4 lety +1

    ഇത് ഐഫോണിൽ ചെയ്തു ആൻഡ്രോയ്ഡിൽ കൺട്രോൾ ചെയ്യാൻ പറ്റുമോ

  • @ashiqgaming5094
    @ashiqgaming5094 Před 4 lety +25

    Bro ith ഉപയോഗിച്ച് screen കാണാൻ പറ്റുന്നുണ്ട്.പക്ഷേ screen control cheyyaan പറ്റുന്നില്ല

  • @THAMPURANEDITZ
    @THAMPURANEDITZ Před 3 lety +22

    ചേട്ടാ ഫോൺ കയ്യിൽ കിട്ടാതെ ഉള്ള എന്തെങ്കിലും ഉണ്ടോ

  • @mebashk6747
    @mebashk6747 Před 7 měsíci

    Any desk, setting, I can’t see general option in this aap why??? To put user name

  • @gostfreak4422
    @gostfreak4422 Před 3 lety

    Instagram my problem is that my profile is public but I can't have an option to add post to your story so please provide a option as video please

  • @Jomon_Joy_TJ
    @Jomon_Joy_TJ Před 4 lety +9

    Thanks bro.
    Now I can control my girl friends 😂

    • @adopix
      @adopix  Před 4 lety +1

      😀😀😀🤣

    • @Jomon_Joy_TJ
      @Jomon_Joy_TJ Před 4 lety

      @@adopix I hope more videos like this from your channel and good videos are you always uploading.i have addicted to your channel

    • @Jomon_Joy_TJ
      @Jomon_Joy_TJ Před 3 lety +1

      @@merinmarytom7069 ayo njan oru തമാശ പറഞ്ഞത് karayamakale....😇

    • @Jomon_Joy_TJ
      @Jomon_Joy_TJ Před 3 lety +1

      @@merinmarytom7069 എനിക്ക് എന്റെ GF നന്നായി അറിയാം...4 വർഷം ആയി...ഒരു അപ്പിന്റെയും help വേണ്ട ഞങ്ങടെ ബന്ധത്തിന്റെ urapine 💕

    • @merinmarytom7069
      @merinmarytom7069 Před 3 lety +1

      Thanne egne kanikundal...avalkum agnee thante privacy chechk cheyan ulla right unde..

  • @user-iq4bk4db7c
    @user-iq4bk4db7c Před 4 lety +3

    Bro athil automatically connect aavunnillallo 2nd time?

    • @saranyacharuz9471
      @saranyacharuz9471 Před rokem +1

      Ethu egana cheyyunenu onu correct paranju tharavo. Video nokki cheyithu nokki but aavunilla athentha password create cheyyanulla oru option kanikkune ella athentha agane

    • @saranyacharuz9471
      @saranyacharuz9471 Před rokem

      Plzzz arelum onnu reply thanne

  • @Vishnupriya167
    @Vishnupriya167 Před 15 dny

    Bro..
    Ithu nammude
    Phoneil eppozhum
    Onai thannne
    Kidakumo
    Atho namuku
    Logout cheythu
    Vekkan pattumo

  • @irfana_shine
    @irfana_shine Před 2 lety

    Ee app ondengi nmml engane unistall chyum🤔... Reply tharuo pls

  • @sreehar.i
    @sreehar.i Před 4 lety +8

    Ith download cheyan averude phone inte password ariyende.....

  • @mvsuneer
    @mvsuneer Před 4 lety +13

    Wifi എങ്ങനെയാണ് hack ചെയ്യുന്നത്

    • @ratheeshtech5941
      @ratheeshtech5941 Před 11 měsíci

      Wife നന്നായി സ്നേഹിച്ചാൽ മതി 😂😂😂😂തനിയെ ഹാക്ക് ആയിക്കോളും 🤩

  • @Irshad_kasargod
    @Irshad_kasargod Před rokem

    Android phonum iphonum thamiil ingane mirroring sadhyamano?

  • @mohammedmishal3085
    @mohammedmishal3085 Před 2 lety

    Brother, ഞാൻ try ചെയ്തു.But, അവരുടെ ഫോണിൽ accept click ചെയ്യാതെ എന്റെ ഫോണിൽ വരുന്നില്ല😞. ഇതിന് ഒരു reply തരൂ. Plss