നമ്മൾ അറിയാത്ത രാജീവ് ചന്ദ്രശേഖറുടെ ജീവിത കഥ I Interview with Rajeev chandrasekhar PART-1

Sdílet
Vložit
  • čas přidán 5. 03. 2024
  • ഇതുവരെ കേട്ടത് പോലെയല്ല ഈ മനുഷ്യൻ.…
    നമ്മൾ അറിയാത്ത രാജീവ് ചന്ദ്രശേഖറുടെ ജീവിത കഥ...
    #rajeevchandrasekhar #bjp #narendramodi #thiruvananthapuram #lokasabhaelection
    #loksabhapolls2024 #keralapolitics #mm001 #me001

Komentáře • 3K

  • @marunadanexclusive7970
    @marunadanexclusive7970  Před 4 měsíci +322

    ആദ്യം മോദിയെ കണ്ട ഞെട്ടൽ മാറിയില്ല ...
    രാജീവ് ചന്ദ്രശേഖർ മനസ്സ് തുറക്കുന്നു - PART-2
    czcams.com/video/bzMFWyULlZU/video.html

    • @user-ps8tj4wm9z
      @user-ps8tj4wm9z Před 4 měsíci +3

      38:19

    • @Ganesh33683
      @Ganesh33683 Před 4 měsíci +9

      Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂

    • @user-yu9wb2tu2k
      @user-yu9wb2tu2k Před 4 měsíci

      >(k(

    • @sukumarimenon7663
      @sukumarimenon7663 Před 4 měsíci

      Ooh​@@Ganesh33683

    • @renshiajith1023
      @renshiajith1023 Před 4 měsíci +5

      True

  • @RIGHT76
    @RIGHT76 Před 4 měsíci +1301

    30 മിനിറ്റ് സംഭാഷണം കേട്ടിട്ട് രാജീവ് ചന്ദ്രശേഖർ ഫാൻസ്‌ ആയവർ ഉണ്ടോ 😅

  • @user-dc7pl1ov4q
    @user-dc7pl1ov4q Před 4 měsíci +404

    ഇത്തവണ വോട്ട് രാജീവ് ചന്ദ്രശേഖറിന് 👍

  • @vidumontv9147
    @vidumontv9147 Před 4 měsíci +150

    ഇദ്ദേഹം ജയിച്ചാൽ ഗുണം തിരുവനതപുരത്തുകാർക്ക്. അടിപൊളി മനുഷ്യൻ

  • @sreekantansree6997
    @sreekantansree6997 Před 4 měsíci +120

    തീർച്ചയായും തിരുവനന്തപുരത്തിന്റെ അഭിമാനമായി മാറേണ്ടതാണ് രാജീവ് ചന്ദ്രശേഖർ അദ്ദേഹം വിജയിക്കണം👍

    • @Ganesh33683
      @Ganesh33683 Před 4 měsíci +1

      Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂

  • @dhaneshedk3452
    @dhaneshedk3452 Před 4 měsíci +380

    പുള്ളിയെ ജയിപ്പിച്ചു വിട്ടാൽ തിരുവനന്തപുരം കാർക്ക് ഒരുപാട് ഗുണമുണ്ടാവും...

    • @elcil.1484
      @elcil.1484 Před 4 měsíci

      സിപിഎം / കോൺഗ്രസ് ???

    • @aneeshrevi6382
      @aneeshrevi6382 Před 4 měsíci +8

      തോറ്റ തരൂര് BJP യിൽ ചേരുകയും ചെയ്യും 🤣

    • @aneeshpeakpointz
      @aneeshpeakpointz Před 4 měsíci +33

      ഇയാൾക്ക് എതിരെ ശിവൻ കുട്ടി മത്സരിച്ചാൽ ശിവൻ കുട്ടിയെ ജയിപ്പിക്കുന്ന ടീമാണ് തിരോന്തം കാർ😂😂

    • @vakassery.
      @vakassery. Před 4 měsíci +1

      ​@@aneeshpeakpointzസത്യം

    • @abhijithspanu
      @abhijithspanu Před 4 měsíci +10

      ​@@aneeshpeakpointz അതെന്താ തിരുവനന്തപുരത്തുകാർക്ക് ഇട്ടൊന്ന് കുത്തി പറഞ്ഞത്.. ഒരിക്കലാണെങ്കിലും കേരളത്തിലെ രണ്ട് മുന്നണികളെയും മാറ്റി മൂന്നാമത് ഒരു മുന്നണിയെ വിജയിപ്പിച്ചത് ഈ പറയുന്ന തിരുവനന്തപുരത്തുകാർ മാത്രേയുള്ളൂ..

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 4 měsíci +356

    രാജീവ്‌ ജി ഇത്രയും സിമ്പിൾ ആയിരുന്നോ. സംസാരവും അനുഭവങ്ങളും കൗതുകം ജനിപ്പിക്കുന്നത്. തിരുവനന്തപുരത്തേ വിദ്യാസമ്പന്നർ ആയ ചെറുപ്പക്കാർ വോട്ട് നൽകി ഉപയോഗിക്കുക.

    • @gopikaranigr6111
      @gopikaranigr6111 Před 4 měsíci +12

      Rajeev Chandr Sekhar e patti vivaranan ന തന്നതിന Mr Shajan നന്ന

    • @dosais
      @dosais Před 4 měsíci +5

      However good Rajiv is, he had the opportunity, clout and money to launch his political career, Sasi is different breed

    • @baijusivaram8832
      @baijusivaram8832 Před 4 měsíci +1

      @@dosais u mean foreign breed😂

  • @sreeragsreerag6933
    @sreeragsreerag6933 Před 4 měsíci +128

    പാർട്ടി നോക്കരുത് ഇതുപോലുള്ള നല്ല മനുഷ്യൻ മാർക്ക് വോട്ടുകൊടുക്കണം

  • @thomasjohn32
    @thomasjohn32 Před 4 měsíci +32

    രാജീവ് ചന്ദ്രശേഖർ... ഇന്ത്യയിൽ മൊബൈൽ വിപ്ലവം തീർത്ത ആദ്യ മൊബൈൽ ഫോൺ technology ആയ BPL മൊബൈലിൻ്റെ സ്ഥാപകൻ.. ഇൻ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് ആദ്യത്തെ ഇൻ്റൽ പെൻ്റിയം ചിപ്പ് ഡിസൈൻ ടീമിൻ്റെ ടീം ലീഡ്..... ഒരു മിടുക്കനായ മനുഷ്യൻ❤️ ഇന്ത്യയുടെ ഐടി മന്ത്രി.. അദ്ദേഹം വിജയിച്ചാൽ തിരുവനന്തപുരം ഐടി ഹബ്ബായി മാറും, കേരളത്തിലെ യുവാക്കൾക്ക് പ്രത്യേകിച്ച് തിരുവനന്തപുരത്തിന് പ്രയോജനപ്പെടും..

  • @jijeshgs5127
    @jijeshgs5127 Před 4 měsíci +642

    രാജീവ് ചന്ദ്രശേഖർ നല്ലൊരു വിന്നറാണ് ഇദ്ദേഹത്തെ തിരുവനന്തപുരത്തിനാവശ്യമാണ് 👍🏼👍🏼👍🏼🌟🌟🌟

    • @ambikakumari8677
      @ambikakumari8677 Před 4 měsíci +19

      പിൻ വാതിൽ നിയമനം ലഭികാതെ അലയുന്ന ചെറുപ്പക്കരേ നിങ്ങൾ ഇദ്ദേഹത്തെ ജയിപ്പിക്കു. നിങ്ങള്ക്ക് ഭാവി ഉണ്ടാകട്ടെ.

    • @MultiShreejan
      @MultiShreejan Před 4 měsíci +5

      Correct

    • @ngpanicker1003
      @ngpanicker1003 Před 4 měsíci +10

      ഈ ഇന്റർവ്യൂ കാണുന്ന ആരും തരൂരിന് വോട്ട് ചെയ്യുക ഇല്ല, കാരണം നമുക്ക് വേണ്ടത് നല്ല ഒരു ടെക്നോളജി അറിയാവുന്ന ആളിനെ ആണ്, വെറും രാഷ്ട്രീയ ക്കാരനെ അല്ല, ഇദ്ദേഹം ഒരു കേന്ദ്ര മന്ത്രി ആയാൽ tvm ന് മാത്രം അല്ല കേരളത്തിന്‌ മുഴുവൻ പ്രയോജനം ചെയ്യും.

  • @reshmikesav5681
    @reshmikesav5681 Před 4 měsíci +1533

    IT സെക്റട്ടറിൽ കേരളത്തിന്‌ ഒരു കുതിച്ചു ചാട്ടം ഉണ്ടാകാൻ ഇദ്ദേഹത്തിന് വോട്ട് ചെയുക 🙏🙏

    • @joev
      @joev Před 4 měsíci +12

      അതിനു പിണറായി സമ്മതിക്കുമോ?

    • @user-no4jc8pn3o
      @user-no4jc8pn3o Před 4 měsíci

      അതിന് ഇപ്പോൾ തോൽക്കേണ്ടിവരും പിന്നീട് കേരളത്തിൽ 2 വർഷം കാത്തിരുന്ന് MLA സീറ്റിൽ മത്സരിച്ചാൽ മതി 😂

    • @ajitha3931
      @ajitha3931 Před 4 měsíci +50

      പൂക്കാരിക് പൂവിന്റ മണം ഉണ്ടെങ്കിൽ ഉറങ്ങാൻ പറ്റും മീൻ കച്ചവടകാരിക് മീൻ നാറ്റം മാത്രമേ പറ്റു മലയാളികൾ ഒരിക്കലും നല്ലത് തിരഞ്ഞു എടുക്കില്ല

    • @premaa5446
      @premaa5446 Před 4 měsíci

      സത്യം. കഴിവുള്ളവരെ തെരഞ്ഞെടുക്കാൻ മലയാളി മടീക്കും. അവനു കള്ളത്തരം, അഴിമതി, back door നിയമനം, കൊള്ള, കൊലപാതകം, സ്വജേന പക്ഷപാതം, മതം നോക്കി വോട്ട് കൊടുക്കാൻ പറയുന്ന മത മേധാവികൾ പറയുന്നതും അവർ കേൾക്കും. ചുരുക്കത്തിൽ വിവരം ഇല്ലാ എന്നുള്ളത് ഉച്ചത്തിൽ വിളിച്ചു പറയുക ആണ് vote കൊടുക്കുന്നതിൽ കൂടി.
      ഹൊ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

    • @vpbbwip
      @vpbbwip Před 4 měsíci

      ​@@user-no4jc8pn3o തോറ്റാലും കേന്ദ്ര IT മന്ത്രിയോ സയൻസ് and ടെക്നോളജി മന്ത്രിയോ എന്തെങ്കിലും ആവും.
      ശശി അണ്ണന് വെയ്റ്റിംഗ് ഷെഡ് പണിയുന്ന MP ആവനേ അർഹത ഉള്ളൂ.

  • @madhusoodhananpalazhi3052
    @madhusoodhananpalazhi3052 Před 4 měsíci +65

    കേരളക്കരയിലെ മറ്റോരു Top വിശ്വ പൌരൻ അറിയാൻ താമസിച്ചു പോയി.പ്രിയ സാജന് ഒരു ബിഗ് സലൂട്ട്.

  • @user-gy2to4wu8g
    @user-gy2to4wu8g Před 4 měsíci +1245

    രാജി വ് ചന്ദ്രശേഖർ എന്ന മനുഷ്യൻ ഒരു ജാഡയില്ലാത്ത പച്ചയായ മലയാളി മറുനാടനിലൂടെ അദ്ദേഹത്തെ മനസിലാക്കാൻ കഴിഞ്ഞ തിൽ അഭിമാനം തോന്നുന്നു❤❤❤

    • @JayakrishnanH007
      @JayakrishnanH007 Před 4 měsíci

      എനിക്ക് കമ്മികളോടും കോൺഗ്രസിനോടും താൽപര്യമില്ല പക്ഷെ ബിജെപി കേരളത്തിൽ പൊട്ടും രാജീവ് എട്ടു നിലയിൽ പൊട്ടും

    • @prabalnanda6823
      @prabalnanda6823 Před 4 měsíci +4

      Ĺl

    • @user-oo2of7ut9r
      @user-oo2of7ut9r Před 4 měsíci +24

      Taroor only zero😂😂
      Compare to rajeev💥❤

    • @ajithkumarvkizhakkemanakiz1946
      @ajithkumarvkizhakkemanakiz1946 Před 4 měsíci +10

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
      One of the best interview, videos 🎉🎉🎉🎉🎉

    • @pallipottaravi6139
      @pallipottaravi6139 Před 4 měsíci +11

      🎉. Super 👌👍💞

  • @user-ek5in7vd2p
    @user-ek5in7vd2p Před 4 měsíci +835

    ഷാജൻ സർ ഈ മനുഷ്യനെ പരിജയപ്പെടുത്തിയതിൻ നന്ദി ,

    • @aravindanpattarya1778
      @aravindanpattarya1778 Před 4 měsíci +15

      ഇതേപോലെയുള്ള ഇൻറർവ്യൂ കൾ വളരെ വളരെ പ്രസക്തമാണ്

    • @sajinas8622
      @sajinas8622 Před 4 měsíci +7

      Correct

    • @SebastiniColhi
      @SebastiniColhi Před 4 měsíci +6

      The first interview of Minister Chandrasheghar. Congrats Marunadan

    • @mpvamanan8886
      @mpvamanan8886 Před 4 měsíci +2

      മറുനാടന് അഭിനദനങ്ങൾ

    • @sushmamohanan3631
      @sushmamohanan3631 Před 4 měsíci

      പരി'ച'യപ്പെടുത്തി എന്നു പറയൂ

  • @user-ju2pd4ob6l
    @user-ju2pd4ob6l Před 4 měsíci +88

    എന്റെ ഫാമിലി. ഫാമിലിയിൽ full vote രാജീവ്

  • @neststudio7395
    @neststudio7395 Před 4 měsíci +49

    തിരുവനന്തപുരം ജനങ്ങൾ ഉറപ്പായും ഇദ്ദേഹത്തെ ജയിപ്പിക്കണം...വാല്യു ഉള്ള മനുഷ്യത്വം ഉള്ള pure സോൾ അണ് ഈ മനുഷ്യൻ...വിവരവും വിജ്ഞാനവും ഇദ്ദേഹത്തിലൂടെ പുതു തലമുറയ്ക്ക് കിട്ടും....❤ വന്ദേ മാതരം... ജയ് മോദിജി ...സപ്പോർട്ട് രാജീവ് സർ 💫

  • @PradeepKumar-vd5lw
    @PradeepKumar-vd5lw Před 4 měsíci +927

    മറുനാടൻ സാജന് അഭിനന്ദനങ്ങൾ
    കഴിഞ്ഞ
    പത്ത് മുപ്പത് വർഷമായി ഞാൻ വോട്ടു ചെയ്യുന്നു. എനിക്ക് വളരെ ലജ്ജ തോന്നുന്നു. നേരാംവണ്ണം മലയാളവും ഇംഗ്ലീഷും ബോധവും ബുദ്ധിയും ഒന്നുമില്ലാത്ത മര വാഴകൾക്ക് ആണല്ലോ ഞാൻ ഇത്രയും കാലം വോട്ട് ചെയ്ത് നോർത്ത്.
    രാജീവ് ചന്ദ്രശേഖർ പോലുള്ള ആർജ്ജവമുള്ള വ്യക്തിത്വമുള്ള വിദ്യാഭ്യാസമുള്ള
    വ്യക്തികൾ
    നമ്മുടെ കേരളത്തിൽ
    നേതൃത്വസ്ഥാനത്ത് എത്തട്ടെ.
    ബന്ധുക്കളെ തിരുകി കയറ്റാനും മക്കൾക്കും മരുമക്കൾക്കും രാജ്യം തീറെഴുതി കൊടുക്കുന്ന അഴിമതി വീരന്മാരെ നമുക്ക് തിരിച്ചറിഞ്ഞ് തുരത്താം.

    • @manjuambrose1408
      @manjuambrose1408 Před 4 měsíci +15

      ഞാൻ അങ്ങിനെ അല്ല വോട്ട് ചെയ്തിരുന്നത് but അവരാരും ജയിച്ചിട്ടില്ല 😂😂😂😂

    • @AnilKumar-zq4ee
      @AnilKumar-zq4ee Před 4 měsíci +4

      Rajiv Chadhra Sekhar Enna Nalla vekthithwathe thiruvanandhapurathukaarku mansilaakaan ithu kandavarku sadhikum athu pora adhehathinte kazhivum vekthiwabum sadharanakaarileku vegam ethanam.Keralavum kendhravumoke vegam a vazhikethanam.Adheham jayichu vannal thiruvanandhapurathinum total keralathinum ere gunam chaiyum urappa.

    • @vision9997
      @vision9997 Před 4 měsíci

      Every educational stalwart is an asset to Kerala in particular and to India in general. Let India lead by nationalists.

    • @babysarma
      @babysarma Před 4 měsíci +21

      പക്ഷെ ഇവിടെ മതം മാത്രം ആണ് പരിപാടി നടത്തുന്നത്. ക്രിസ്ത്യന്‍ സമൂഹം പള്ളീലച്ചന്മാർ പറയുന്നത് പോലെ വോട്ട് മറിച്ച് നൽകും. മുല്ല മുക്രിമുസല്യാർ പറയുന്നത് പോലെ വോട്ട് മറിച്ച് നൽകും മുസ്ലീം വിഭാഗം. ഇവിടെ ഒരു കെട്ടുറപ്പ് ഇല്ലാത്ത ഹിന്ദു വോട്ട് പലതായി വിഭജിച്ച് പോകും.

    • @abhilashantony78
      @abhilashantony78 Před 4 měsíci

      ​@@babysarma Christians okke pakuthiyum..Europe ethy, Muslims Gulf um....Aduth 5 kollathil 100 percentage ethum.....BJP yum...hindukkalaum...Ella vottum BJPikku......athanente swpnam....appo neeyokke arode...thalluoidikkum......Appo Brahmana v/s Ezhava kallikkam....e myranmarokke....1000 Kollam BJP bharikkatte...

  • @syamsankar4340
    @syamsankar4340 Před 4 měsíci +669

    കണ്ടാൽ ഏതോ ഒരു ഡോണിനെ കാണുന്നപോലെ തോന്നി.. സംസാരകേട്ടപ്പോൾ ഒരു പച്ചയായ മനുഷ്യൻ... എന്തായാലും ഇതു പോലത്തെ ഒരു മുതലിനെ കണ്ടെത്തിയ സങ്കിക്കുട്ടൻ മാർക്ക് ഒരു സല്യൂട്ട്..

    • @user-yx3gq2bv4c
      @user-yx3gq2bv4c Před 4 měsíci +19

      True

    • @psivakumar1485
      @psivakumar1485 Před 4 měsíci +17

      True..

    • @anianu-nm9ql
      @anianu-nm9ql Před 4 měsíci +42

      വിവരവും വിദ്യാഭ്യാസവും ആവശ്യമാണ് രാഷ്ട്ര നിർമ്മതിക്ക്.

    • @legeshkumarmk7515
      @legeshkumarmk7515 Před 4 měsíci +3

      😂😂❤

    • @trueindian3573
      @trueindian3573 Před 4 měsíci

      Vivaravum vidyabyasavum samskaravum Ulla aalukal motham pogunnath bjp yilot alle

  • @akhildas3465
    @akhildas3465 Před 4 měsíci +155

    വിദ്യാഭ്യാസം ഉള്ള ഒരു ജനത അർഹിക്കുന്ന നേതാവ് തന്നെ ആണ് ഇദ്ദേഹം❤ തിർവനന്തപുരത്തുകാർ അത് തിരിച്ചറിയട്ടെ

    • @muralik2696
      @muralik2696 Před 4 měsíci +1

      Athu malayalikalkku pattilla... So iyaalu tholkkum

    • @akhildas3465
      @akhildas3465 Před 4 měsíci

      @@muralik2696 അത് സെരിയ ഇക്ക 😂

    • @akhildas3465
      @akhildas3465 Před 4 měsíci

      @@muralik2696 ശെരിയ ഇക്ക😂

    • @muralik2696
      @muralik2696 Před 4 měsíci

      @@akhildas3465 enthu ikka... Sambhavikkan irikkunna kaaryam paranju enne ullooo

    • @akiaki1837
      @akiaki1837 Před 4 měsíci

      മലയാളികൾക്ക് ആരാണ് തലക്ക് വെളിവുണ്ടെന്ന് പറഞ്ഞേ 😏

  • @soulsoul1110
    @soulsoul1110 Před 4 měsíci +32

    രാജജീവ് ജി യെ പോലുള്ള ആളുകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന് മോദി ക്കും ഇരിക്കട്ടെ ഒരു കുതിരപവൻ..❤

  • @anilkumarmt1533
    @anilkumarmt1533 Před 4 měsíci +503

    ചന്ദ്രശേഖർജി ആള് പുലിയാണല്ലേ...❤ സിംപിൾ ആയി സംസാരിക്കുന്ന വലിയ ബിസിനസ് മാൻ! നല്ല ഒരു മന്ത്രി...!❤❤ മോദി ജിയുടെ സെലക്ഷൻ സൂപ്പർ!

  • @Titanic116
    @Titanic116 Před 4 měsíci +430

    രാജീവ്‌ ❤️❤️❤️ തീർച്ചയായും വിജയിക്കും.... ഇദ്ദേഹത്തെ നമ്മുടെ നാട്ടിലെ കമ്മി കൊങ്ങി രാഷ്ട്രീയക്കാരുമായി താരതമ്യം ചെയ്യാൻ പറ്റില്ല.... ഇത് വേറെ ലെവലാണ്

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Před 4 měsíci +16

      അതെ..... അദ്ദേഹത്തെ എല്ലാവരു൦ വോട്ട് നൽകി വിജയിപ്പിക്കണ൦.... 🎉🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🙏

    • @zubairbhai8933
      @zubairbhai8933 Před 4 měsíci

      methanmarum samadhana priyarumvot chyyilla iyaly notayil veeythum dayvamsahayich

    • @poojitha7473
      @poojitha7473 Před 4 měsíci

    • @uprm4944
      @uprm4944 Před 4 měsíci

      അടിമകൾ ചങ്ങല പൊട്ടിച്ചു ഇദ്ദേഹത്തെ പിന്തുണച്ചാൽ അവർക്കു ഗുണം.

  • @ramachandrannairajithkumar9267
    @ramachandrannairajithkumar9267 Před 4 měsíci +87

    ഈ ചേട്ടൻ ശശി അണ്ണനെക്കാൾ കിടുക്കൻ ആണ്.15വർഷം ഞങ്ങളെ ശശി അണ്ണൻ സേവിച്ചു... ഇനി 10വർഷം രാജിവ് അണ്ണൻ ഞങ്ങളെ സേവിക്കട്ടെ.

  • @sindhu7745
    @sindhu7745 Před 4 měsíci +28

    നമ്മുടെ രാജ്യം മാത്രമല്ല നമ്മുടെ നാടും അതിനോടൊപ്പം വികസിക്കണം. അതിനു ഇതുപോലെയുള്ള നേതാക്കന്മാർ വിജയിക്കണം. രാജീവ്ചന്ദ്രശേകർ ❤❤❤❤

  • @sindhuthekkinkoottathil6247
    @sindhuthekkinkoottathil6247 Před 4 měsíci +97

    നല്ലതു കാണാനും തിരിച്ചറിയാനും ഉള്ള വിവേകം ഇനിയെങ്കിലും മലയാളികൾ കാണിച്ചാൽ വരുന്ന തലമുറക്ക് സമാധാനമായി ഈ കേരളത്തിൽ ജീവിക്കാം... തിരുവനന്തപുരത്തിനു കിട്ടിയ മഹാഭാഗ്യമാണ് രാജീവ്‌ സർ...ഇത്തവണ വോട്ട് രാജീവ്‌ സാറിന്...🎉🎉🎉 ഇദ്ദേഹത്തെ പരിചയപെടുത്തിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

    • @user-zb1os3ks1d
      @user-zb1os3ks1d Před 4 měsíci +1

      The sad fact is that antham kammi & kongi love kanchan cheguvera& kandi family more than their kids . Prabudha vanagal

  • @dhaneshedk3452
    @dhaneshedk3452 Před 4 měsíci +1008

    പുള്ളി ഒരു ജീനിയസ് ആണെന്ന് കേട്ടിരുന്നു. മലയാളത്തിൽ പുള്ളിയുടെ ഒരു ഇൻ്റർവ്യൂ കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു. ഇപ്പൊ അത് കേട്ടു. ശശി തരൂരിന് പറ്റിയ എതിരാളി തന്നെ... ഒരു സംശയവുമില്ല..

    • @SasidharanRNair
      @SasidharanRNair Před 4 měsíci +43

      He is the right choice by BJP for TVM. Wish him all success. Great personality.

    • @leelamukund1582
      @leelamukund1582 Před 4 měsíci +28

      ഇത്റയും കാലം mla ആയിട്ട് തരൂരന്‍ തിരുവനന്തപുരം ത്തി ന് വേണ്ടി എന്തൊക്കെ ചെയതു? ഒരു കണക്കെടുപ്പ് നടത്തിനോക്ക്.

    • @josevarghese6053
      @josevarghese6053 Před 4 měsíci

      😊😊😊

    • @sivanandk.c.7176
      @sivanandk.c.7176 Před 4 měsíci +3

      ​@@leelamukund1582
      MLA ആയിരുന്നോ !

    • @thomasmj5820
      @thomasmj5820 Před 4 měsíci +6

      T v m ൽ പാടില്ലായിരുന്നു. കാരണം, നമുക്ക് ഒരു ജിനിയസ് നെ നഷ്ടപ്പെടും.

  • @user-ek5in7vd2p
    @user-ek5in7vd2p Před 4 měsíci +210

    ഏഷ്യനെറ്റിൻ്റെ ഉടമസ്ഥന് തിരുവനന്തു വരെത്തേക്ക് സ്വാഗതം

  • @sreelathas8633
    @sreelathas8633 Před 4 měsíci +35

    മലയാളി ക്ക് കഴിവ് ഉള്ളവരെ accept ചെയ്യാൻ paadanu.ജയിച്ചാൽ കേളരളത്തിൽ ഉള്ളവർക്ക് നല്ല ഒരു മിനിസ്റ്റർ നേ കിട്ടും❤

  • @user-ln6dw3gy8t
    @user-ln6dw3gy8t Před 4 měsíci +302

    ഒരു 50000 വോട്ട് ഈ ഇന്റർവ്യൂ വഴി കൂടുതൽ കിട്ടും

    • @syamkrishnan4883
      @syamkrishnan4883 Před 4 měsíci +4

      കിട്ടണം, കിട്ടട്ടെ..

    • @ramnarain7956
      @ramnarain7956 Před 4 měsíci +1

      😂😂😂

    • @user-zb1os3ks1d
      @user-zb1os3ks1d Před 4 měsíci +1

      Easy

    • @user-zb1os3ks1d
      @user-zb1os3ks1d Před 4 měsíci +7

      This guy impressed me only by this interview. all educated or aspiring youth will fall in love to his profile . Right candidate for Tvm.

    • @rasakperiyemkunnath
      @rasakperiyemkunnath Před 3 měsíci

      czcams.com/video/jBqQZ1roSeg/video.htmlsi=Cm0tQEQh9MStVdE3

  • @zeus283
    @zeus283 Před 4 měsíci +259

    *രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വലിയ വികസനം കൊണ്ടുവരും.*

    • @kamalav.s6566
      @kamalav.s6566 Před 4 měsíci +2

      മറുനാടനിലൂടെ അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് , ഈ സംഭാഷണം
      അദ്ദേഹത്തിനും ഗുണം ചെയ്യും , ജനങ്ങൾക്ക്‌ പരിചയപ്പെടാനും കഴിഞ്ഞു , ഒരു സിമ്പിൾ മാൻ , കഥ നീണ്ടുപോകുക ആണോ ?

    • @satheeshkumar1080
      @satheeshkumar1080 Před 4 měsíci +2

      തിരുവനന്തപുരത്തിന് മാത്രമല്ല,കേരളത്തിന് തന്നെ ഒരു നേട്ടമാകും

  • @vinodvasu1522
    @vinodvasu1522 Před 4 měsíci +287

    രാജീവ് ചന്ദ്രശേഖരനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. Thank you Mr. Sajan

  • @anur748
    @anur748 Před 4 měsíci +16

    എന്തൊരു മനുഷ്യൻ എന്ത് രസം ആണ് കേട്ടിരിക്കാൻ Super❤❤❤❤😊😊😊😊😊😊

  • @abhisheknambisan1812
    @abhisheknambisan1812 Před 4 měsíci +25

    I met him in Calicut railway station.I am a 10th standard student.His character blew me away .Such a nice and humble politician.He literally changed my view towards politicans.After that i watched his English interviews.But for the first time I'm listening his Malayalam interview.All the best for Rajeev sir❤

  • @manojkarthikeyan9344
    @manojkarthikeyan9344 Před 4 měsíci +934

    ഈ അഭിമുഖം കാണുന്ന തിരുവനന്തപുരത്തുകാർ വിവേകപൂർവ്വം രാജീവ് ചന്ദ്രശേഖർക്ക് വോട്ട് ചെയ്യും.. ❤🎉

    • @SuckerNaik
      @SuckerNaik Před 4 měsíci +59

      സംശയമാണ്, ശിവൻകുട്ടിയെ ജയിപ്പിക്കുന്ന ജനങ്ങൾ ആണ് അത് 😅😢

    • @mathewsbaby4623
      @mathewsbaby4623 Před 4 měsíci

      Jose k mani ninnittum cpm mani c kappan ethire thottu.. Enthe athanu
      Ivdem sambhavikan pokunnathu xhilapo ini oru vattom koodi ninnal jaikumayirikam

    • @themanwithnoname9578
      @themanwithnoname9578 Před 4 měsíci

      Athinulla bhudhi undayirunnel communism ennennekumayi illathayenne

    • @user-cj3hm8uu7j
      @user-cj3hm8uu7j Před 4 měsíci +9

      എത്ര വലിയ ആളായാലും ആ പാർട്ടി വർഗീയ പാർട്ടിയല്ലേ അതാണ് ജനങ്ങൾ നോക്കുന്നത്

    • @gokulkr07
      @gokulkr07 Před 4 měsíci +27

      ​@@user-cj3hm8uu7j Evide ethu party ah vargiyatha ellathe?

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Před 4 měsíci +192

    വിദ്യാഭ്യാസവും വിവരവുമുള്ള നല്ലൊരു മനുഷ്യൻ

    • @abhinayam2000
      @abhinayam2000 Před 4 měsíci +1

      വിവേകവും കൂടി ചേർക്കണം

    • @MultiShreejan
      @MultiShreejan Před 4 měsíci +1

      Very good Man, He was MD for BPL mobile

  • @joshychathoth4340
    @joshychathoth4340 Před 4 měsíci +16

    കൊള്ളാം വളരെ നല്ല സ്ഥാനാർഥി ❤❤❤വിജയം ഉറപ്പ്

  • @user-df2hh9iw5w
    @user-df2hh9iw5w Před 4 měsíci +23

    ❤ വിജയാശംസകൾ നേരുന്നു.
    തിരുവനന്തപുരത്തിന് . ഒരു കേന്ദ്രമന്ദ്രി വേണം. തീർച്ചയായും അത് സംഭവിയ്ക്കും.

  • @sreekandannair1597
    @sreekandannair1597 Před 4 měsíci +418

    ഇത്രയും വിശദമായി രാജീവ്‌ ചന്ദ്രശേഖരിനെ മലയാളികൾക്ക് പരിചയ പ്പെടുത്തിയ സാജന് അഭിനന്ദനങ്ങൾ. വീണ്ടും തുടർന്നുള്ള അഭിമുഖം പ്രതീക്ഷിക്കുന്നു.

  • @user-by4im3yk3k
    @user-by4im3yk3k Před 4 měsíci +198

    കുറേകാലങ്ങൾക്ക് ശേഷം നല്ല ഒരു മുഖമുഖം ചർച്ച കണ്ടു ആസ്വദിച്ചു. Supper👌👌👌

  • @amrkarn1961
    @amrkarn1961 Před 4 měsíci +79

    ക്ഷമിക്കണം ശശി ജി, ഇത്തവണ എൻ്റെ വോട്ട് ശേഖർ ജിക്ക്.

  • @georgethomas3773
    @georgethomas3773 Před 4 měsíci +55

    ഇന്ത്യൻ ടെലികോം സെക്ടറിൽ BPL മൊബൈൽ ആദ്യമായി വരുന്നത് 1994ലാണ്...ഇന്ന് നമ്മളെല്ലാം ഉപയോഗിക്കുന്ന മൊബൈൽ ഫോണിൻ്റെ ആദ്യകാല അടിത്തറയാണ് bpl മൊബൈൽ ഫോണുകൾ....BPL മൊബൈൽ ഫോണിൻ്റെ ഫൗണ്ടർ ആരാണെന്ന് അറിയാമോ???
    രാജീവ് ചന്ദ്ര ശേഖർ!!!
    എന്ന് മാത്രമല്ല,ഒന്നോ രണ്ടോ മാർക്കറ്റുകളിൽ മാത്രം നിലനിന്ന സെല്ലുലാർ നെറ്റ്‌വർക്കിനേ മുംബൈ,ഗോവ,പുതുച്ചേരി,തമിഴ് നാട് എന്നിവിടങ്ങളിൽ വ്യാപിച്ച് മാർക്കറ്റ് വലുതാക്കിയതും അദേഹം തന്നെയാണ്....സെല്ലുലാർ നെറ്റ്‌വർക്ക് ഇത്രയും വ്യാപകമായി വളർത്തിയെടുത്ത ആദ്യത്തെ വ്യക്തിയും രാജീവ് ചന്ദ്രശേഖർ തന്നെയാണ്.ഗോവയും തമിഴ്നാടും മാത്രമല്ല കേട്ടോ,കേരളത്തിലും അദേഹം ഈ നെറ്റ്‌വർക്ക് അന്ന് വ്യാപിപ്പിച്ചിട്ടുണ്ട്...
    ഇന്ന് നമുക്കെല്ലാം സുപരിചിതമായ TRAI യുടെ നയരൂപീകരണത്തിലും സുപ്രധാനമായ പങ്ക് വഹിച്ച, കാലത്തിനും മുന്നേ നടന്ന വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖർ....അങ്ങനെ ഇന്ത്യയുടെ ഏറ്റവും സുപ്രധാനമായ മാറ്റത്തിന് അടിത്തറ പാകിയ, നടന്ന് തുടങ്ങിയ മനുഷ്യനാണ് ഇത്തവണ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടുന്നത്....
    രാജീവ് ചന്ദ്രശേഖറും ഹാർവാർഡ് യൂണിവേഴ്സിറ്റി,സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസ യോഗ്യതയുള്ള ജനസേവകനാണ്...പക്ഷേ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്നതിലല്ല,ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന സുപ്രധാന നയങ്ങൾ,പദ്ധതികൾ കൊണ്ട് വരുന്നതിലാണ് ജനസേവകൻ്റെ പ്രസക്തി എന്ന് വിശ്വസിക്കുന്ന ഒരാളാണ് അദേഹം.....
    ഇടതുകാലിലെ മന്ത് കാലങ്ങളായി വലത് കാലിൽ മാറ്റി കളിക്കുന്ന തിരുവനന്തപുരത്തിൻ്റെ ഈ നാറാണത്ത് ഭ്രാന്തൻ കളി അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് എത്തിയിരിക്കുന്നത്...
    ശക്തമായ ആരോഗ്യപൂർണമായ ചുവടുകൾ മുന്നോട്ട് വയ്ക്കുവാൻ രണ്ട് മുന്നണികൾ ഒരുമിച്ച് ചക്രശ്വാസം വലിപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തവണ രാജീവ് ചന്ദ്രശേഖറിന്റെ വിജയം അനിവാര്യമാണ്!

  • @sreejithpp5824
    @sreejithpp5824 Před 4 měsíci +197

    ഇദ്ദേഹം ഇത്രേം വലിയ ഒരാളായിരുന്നു എന്നറിഞ്ഞില്ല 😮😮😮😮😮ഡീറ്റെയിൽ ആയി പരിചയപ്പെടുത്തിയ ഷാജൻ സാറിനു നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @spam8645
    @spam8645 Před 4 měsíci +195

    തികച്ചും യാദൃശ്ചികമായി ശ്രീ. രാജീവിനെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീ. ഷാജൻ ഇരുവരും തമ്മിൽ നടന്ന സംഭാഷണം വളരെ മനോഹരമായി .❤

  • @babump6199
    @babump6199 Před 4 měsíci +16

    രാജീവ്‌ സർ തീർച്ചയായും തിരുവനന്തപുരത്തു വിജയിച്ചിരിക്കും 🙏🙏🙏🌹🌹🌹👌👌👌❤❤❤

  • @eliasjerin
    @eliasjerin Před 4 měsíci +361

    ഈ അഭിമുഖം കാണുന്നതിന് മുൻപ് വരെ ഈ രാജീവ് ചന്ദ്രശേഖരനെ വെറും ഒരു ബിജെപി കാരൻ മാത്രമായി കണ്ട ഞാൻ പറയുന്നു.നല്ല വിഷൻ, മിഷൻ, അറിവും,അനുഭവം ഉള്ള ഒരു പച്ച മലയാളി മനുഷ്യൻ.... ജയിപ്പിച്ചൽ തിരുവനന്തപുരത്തിന് ഒരു big Asset ആകും...

    • @2432768
      @2432768 Před 4 měsíci +16

      Yes... അടുത്ത കേന്ദ്രമന്ത്രി ആണ് ❤️

    • @usharajeswari2527
      @usharajeswari2527 Před 4 měsíci +6

      So so true! I am glad we have a sound intelligent capable and honest man as a BJP candidate from Tvm

    • @Jrsss56788
      @Jrsss56788 Před 4 měsíci

      ഇയാൾ ഇപ്പൊ മിനിസ്ടർ ആണ് എന്നിട്ട് എന്തു കൊണ്ട് വന്നു

    • @gopinathanmnair9478
      @gopinathanmnair9478 Před 4 měsíci

      Enthu parayana nalla thene thiricharyan lettakum.big salute sir

    • @baijulal8186
      @baijulal8186 Před 4 měsíci

      കേരളത്തിൽ നിന്ന് ജയിച്ചു പോയ 19 മരവാഴകൾ വെല്ലോം കൊണ്ട് വന്നോ 😄​@@Jrsss56788

  • @rknair
    @rknair Před 4 měsíci +220

    ഇത്രയും പോസിറ്റീവായ കമന്റുകൾ കാണുന്നത് ഇതാദ്യം.. നല്ല വിവരവും വിദ്യാഭ്യാസവും എളിമയും പക്വതയും എല്ലാം ഉള്ള പോസിറ്റീവായ മനുഷ്യൻ.. വിജയാശംസകൾ..

    • @rajisankar298
      @rajisankar298 Před 4 měsíci +3

      സത്യം

    • @vighneshsiyer6587
      @vighneshsiyer6587 Před 4 měsíci

      പക്ഷേ മലയാളി തോല്പിയ്ക്കും🤨

    • @Ganesh33683
      @Ganesh33683 Před 4 měsíci +4

      Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂

  • @shyamkumar4209
    @shyamkumar4209 Před 4 měsíci +17

    ഷാജൻ താങ്കൾക്ക് ഈ രാജ്യത്തോട് ചെയ്യാൻ പറ്റുന്ന valiya❤️ഒരു കാര്യം.കേരളത്തിലെ എല്ലാ ലോകസഭ മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർഥികളെയും ഇതേ പോലെ പരിചയപെടുത്തുക 🙏🙏

  • @aiswariavasudevan2188
    @aiswariavasudevan2188 Před 4 měsíci +14

    പാർട്ടി ഏതായാലും ഇതുപോലെ വിദ്യാഭ്യാസവും വിവേകവും ഉള്ളവർ ഭരിക്കട്ടെ കേരളവും ഭാരതവും. ഓട്ട് ഒന്നേ ഉള്ളു എങ്കിലും വിവേകത്തോടെ നിർവ്വഹിക്കാൻ പ്രബുദ്ധരായ മലയാളികൾക്ക് സാധിക്കട്ടെ. ഈ ഇന്റർവ്യൂലൂടെ ഇദ്ദേഹത്തെ മലയാളികൾക്ക് മനസിലാക്കിച്ചുതന്ന മറുനാടൻ ചാനൽ ന് നന്ദി 🙏🏻

  • @vibinkarukulangara
    @vibinkarukulangara Před 4 měsíci +408

    ഈ മനുഷ്യൻ്റെ സ്വന്തം ചാനലിൽ ഇദ്ദേഹത്തെ പറ്റി ഒരു വാക്ക് പോലും പറയുന്നത് ഞാൻ കേട്ടിട്ടില്ല..
    ഇത്ര കഴിവുകൾ ഉള്ള ഒരാളെ ഞങ്ങൾക്ക് പരിചയപെടുത്തി തന്ന മറുനാടൻ സാജന് അഭിനന്ദനങ്ങൾ❤
    ഇതു പോലുള്ള ആളുകൾ അല്ലേ നമുക്ക് വേണ്ടത്...? ചിന്തിച്ചു വോട്ട് ചെയ്യു നല്ലവരായ തിരുവനന്തപുരം നിവാസികളെ 🙌

    • @rsn61252
      @rsn61252 Před 4 měsíci +17

      Very true

    • @abhinayam2000
      @abhinayam2000 Před 4 měsíci +3

      സത്യം 100%

    • @mikkus8663
      @mikkus8663 Před 4 měsíci +11

      അതെ സത്യം മറുനാടനിൽ കൂടെ ആണ് ഞാൻ അറിഞ്ഞത് ഏഷ്യാനെറ്റിന്റെ ഓണർ ആണെന്ന്

    • @sreekalamurali97
      @sreekalamurali97 Před 4 měsíci +4

      True100%

    • @Ganesh33683
      @Ganesh33683 Před 4 měsíci +3

      Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂

  • @kbroy3933
    @kbroy3933 Před 4 měsíci +129

    വിദ്യാഭ്യാസവും വിവേകമുള്ളവരും നയിക്കട്ടെ കേരളവും.. ഭാരതവും.. രാജീവ്‌ ചന്ദ്രശേഖർ താങ്കൾക്ക് വിജയാശംസകൾ 🌺.

  • @mehulmehul6782
    @mehulmehul6782 Před 4 měsíci +10

    ഷാജൻ സാറിന് നന്ദി.. 🙏🏻ഇദ്ദേഹത്തെ പരിചയപെടുത്തിയതിന്.. ❤

  • @josephkannathil
    @josephkannathil Před 4 měsíci +18

    Dear rajeev Chandra you will win wish you best

  • @satheeshchenthoni9928
    @satheeshchenthoni9928 Před 4 měsíci +114

    രാജീവ് ചന്ദ്രശേഖർ sir ഉറപ്പായും തിരുവനന്തപുരത്ത് ജയിക്കും

  • @e.nnandakumar9189
    @e.nnandakumar9189 Před 4 měsíci +330

    മലയാളിയുടെ ഔന്നത്യം തിരിച്ചറിഞ്ഞ വ്യക്തിത്വമാണ് രാജിവ് ചന്ദ്രശേഖർ. മുഖാമുഖത്തിലൂടെ ബോധ്യപ്പെടുത്തിയ മറുനാടനും സാജനും അഭിനന്ദനങ്ങൾ.

  • @sjsj346
    @sjsj346 Před 4 měsíci +12

    തിരുവനന്തപുരത്ത് കാർക്ക് ഇത് വരെ കിട്ടിയ സ്ഥാനാർത്ഥികളേക്കാൾ പത്തരമാറ്റുള്ള സ്ഥാനാർത്ഥിയാണ് ചന്ദ്രശേഖർ സാർ....

  • @user-ls3qw8wp2q
    @user-ls3qw8wp2q Před 4 měsíci +11

    I am from airforce and feel proud of you.,sir

  • @prabhakarank8134
    @prabhakarank8134 Před 4 měsíci +480

    കേരളത്തിന് പുറത്ത് ജനിച്ച മലയാളി, പക്ഷേ അദ്ദേഹത്തിന്റെ മലയാളം കേൾക്കാൻ എന്ത് രസം, എന്തൊരു ലാളിത്യം, ശ്രീ രാജീവ്‌ ചന്ദ്രശേഖർ സാറിനെ പരിചയപ്പെടുത്തിയ ഷാജൻജി വളരെ നന്ദി...

    • @gangadharannair9576
      @gangadharannair9576 Před 4 měsíci +1

      ഇദ്ദേഹം എത്ര ഭാര്യമാരെ കൊന്നു എന്ന് പരാതിയുണ്ടോ.

    • @ramanathantk191
      @ramanathantk191 Před 4 měsíci +2

      കേരളത്തിലെ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിൽ മാറി താമസിച്ചാൽ തദ്ദേശ ഭാഷ മറക്കുന്ന മലയാളി ഇദ്ദേഹത്തിൻ്റെ മലയാളം കേൾക്കുക ഇതാണ് മധുരം മലയാളം.യു കെയിലോ യു എ ഇ യിലോ മലയാളി സമ്മേളനം നടത്തി വേദിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന മ (കൊ) ല യാ ളി ക ൾ

    • @madhusumeru6609
      @madhusumeru6609 Před 4 měsíci

      🙏

    • @user-nk8gw6le5z
      @user-nk8gw6le5z Před 4 měsíci

      എന്റെ മകൻ മുംബയിൽ ആണ് ജനിച്ചു വളർന്നത് അവന്റെ സ്വഭാവം വിനയം ഒക്കെ കാണുമ്പോൾ നാട്ടുകാർക്കും കുടുംബക്കാർക്കും വലിയ മതിപ്പാണ് പറഞ്ഞു വരുന്നത് കേരളത്തിന്‌ വെളിയിൽ ജനിച്ചുവളർന്നവർ ആത്മാർത്ഥ മായും സത്യസന്ധരും വളരെ പക്ക്വത ഉള്ളവരും ആയിരിക്കും ഞാൻ ആരെയും ഇകഴ്ത്താൻ പറഞ്ഞത് അല്ലപല കൾചർ മിക്സ്‌ ആയി വളർന്നാൽ സംസ്ക്കാരം നന്നായിരിക്കും eg മറാത്തി ഗുജറാത്തി പഞ്ചാബി അങ്ങനെ മിക്സ്‌ സ്കൂളിൽ പഠിക്കുകയാണെങ്കിൽ എല്ലാം നമുക്ക് പഠിക്കാൻ പറ്റും

  • @omanmasirah3044
    @omanmasirah3044 Před 4 měsíci +137

    Tvm ഉള്ളവരെ നിങ്ങൾക്ക് എന്തെങ്കിലും വികസനം വേണം എന്ന് ഉണ്ടെങ്കിൽ ഈ മനുഷ്യനെ വിജയിപ്പിക്കുക ❤

    • @Ganesh33683
      @Ganesh33683 Před 4 měsíci +1

      Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂

  • @Happylifekerala
    @Happylifekerala Před 4 měsíci +15

    ആഗ്രഹിച്ച അഭിമുഖം ❤️
    ഈ വിഡിയോ തിരുവനന്തപുരം എല്ലാ വീട്ടിലും എത്തിക്കുക ✌️

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Před 4 měsíci +7

    മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ വികസനത്തിന്‌ വേണ്ടി ജനങ്ങളെ ഇദ്ദേഹത്തിന് വോട്ട് ചെയ്‌യു

  • @user-ek5in7vd2p
    @user-ek5in7vd2p Před 4 měsíci +177

    ഷാജൻ സർ മറ്റെ തോ ഗ്രഹത്തിൽ നിന്ന് വന്നയാളാണന്നാണ് മറ്റു പാർട്ടിക്കാർ പറഞ്ഞത് ആള് മലയാളിയാണന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @bennyfrancis2069
    @bennyfrancis2069 Před 4 měsíci +146

    🙏കൊള്ളാം..... ഇതുപോലുള്ള ആളുകളെ ആണ് രാജ്യത്തിന് ആവശ്യം....... എല്ലാവിധ വിജയാശംസകൾ 🌹🌹🌹🌹

  • @nandakumaranpp6014
    @nandakumaranpp6014 Před 4 měsíci +5

    ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തേക്കാളേറെ,
    വ്യക്തിപരമായും മറ്റും ഇദ്ദേഹത്തെ നല്ല രീതിയില്‍
    പരിചയപ്പെടുത്തിയതിനു്
    ഒരു മലയാളി എന്ന നിലയില്‍
    ഷാജനോടു് നന്ദിയും കടപ്പാടും
    അറിയിക്കുന്നു.
    ഒപ്പം അഭിമാനവും.

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 Před 4 měsíci +3

    ഇങ്ങിനെ ഒരു ഇന്റർവ്യൂ കണ്ടില്ലെങ്കിൽ ശ്രീ രാജീവ്‌ ചന്ദ്രശേഖരെ കുറിച്ച് ഇത്രയും അറിയാൻ കഴിയുമായിരുന്നില്ല 🙏നന്ദി സാജൻ സാർ, മറുനാടൻ 🙏

  • @adithyapnair1309
    @adithyapnair1309 Před 4 měsíci +153

    ലാളിത്യം നിറഞ്ഞു തുളുമ്പുന്ന ഈ മഹാവ്യക്തിയെ പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ 🌹

  • @chandinisarath2859
    @chandinisarath2859 Před 4 měsíci +6

    ആദ്യമായ് ആണ് രാജീവ്‌ സർ നെ കേൾക്കുന്നത്.. addicted❤

  • @nithinss7361
    @nithinss7361 Před 4 měsíci +105

    ഒരു മടുപ്പും തോന്നാത്ത ഇന്റർവ്യൂ ❤ ആളും കൊള്ളാം

  • @mafathlal9002
    @mafathlal9002 Před 4 měsíci +130

    നല്ലൊരു മനുഷ്യൻ. തിരുവനന്തപുരത്ത് ജയിക്കണം ജയിച്ചാൽ . ഉറപ്പായും കേന്ദ്രമന്ത്രിയാവും. തിരുവനന്തപുരത്തിന്റെ മുഖച്ഛായ തീർച്ചയായും മാറ്റും വിശ്വസിക്കാം

    • @Ganesh33683
      @Ganesh33683 Před 4 měsíci

      Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂

  • @sivaramankk8716
    @sivaramankk8716 Před 3 měsíci +2

    ഇദ്ദേഹത്തെപ്പോലുള്ള പ്രതിഭാശാലികളെയാണ് യുവതലമുറയ്ക്ക് പ്രചോദനവും, മാതൃകയും ആകേണ്ടത്. ഇദ്ദേഹം ഒരു വലിയ സഹായഹസ്തവും ആയി പുതു തലമുറയെ വളരെ സ്വാധീനിക്കും. ഈ പ്രതിഭാശാലിയെ തിരുവനന്തപുരം സ്വന്തം ലീഡർ ആക്കുക. വോടുചെയ്ത് തിരുവനന്തപുരത്തിന്റെ പ്രതിനിധി ആക്കുക. ഉണ്ണാക്കൻമാരെ തെരഞ്ഞെടുത്ത് മണ്ടൻമാരാകരുത്. ഷാജൻജി ഈ ഇന്റർവ്യൂ എടൂത്ത് ടെലിക്കാസ്റ്റ് ചെയ്തതിന് ഒരായിരം നന്ദി. ❤❤❤

  • @mathewvarghese3725
    @mathewvarghese3725 Před 4 měsíci +10

    വളരെ നല്ല ഇൻ്റർവ്യൂ ഇഷ്ട്ടപ്പെട്ടു

  • @jayasreereghunath55
    @jayasreereghunath55 Před 4 měsíci +448

    ജനിച്ചതും വളര്‍ന്നതും കേരളത്തിന് വെളിയില്‍ ആണെങ്കിലും എത്ര respect ആയിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്‌ തനി മലയാളത്തിൽ അദേഹത്തിന്റെ അച്ഛനമ്മമാരുടെ നല്ല വളർത്തല്‍ കൊണ്ടാണ് ഇങ്ങനെ ആയ ഒരു കേന്ദ്ര മന്ത്രി ആണെന്ന് പോലും തോന്നത്തില്ല ഇദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @sathyantk8996
      @sathyantk8996 Před 4 měsíci +22

      മറ്റു സ്റ്റേറ്റുകളിൽ വിശ്വസികൾബഹുമാനിക്കാൻ പഠിപ്പിക്കുന്നു മടിയില്ല ഇവിടെ കമ്യൂണിസം ധിക്കരിക്കാൻ അക്രമിക്കാൻ പഠിപ്പിച്ചാണ് ഹീറോയാക്കുന്നത്

    • @gopinathanm7370
      @gopinathanm7370 Před 4 měsíci +5

      Exactly

    • @Rajeshfav
      @Rajeshfav Před 4 měsíci

      തിരുവനന്തപുരത്ത്കാര് വിവേകത്തോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം .. രാജീവ് ജയിച്ചാൽ തീർച്ചയായും നേട്ടങ്ങൾ ഉണ്ടാവും

    • @malllufan
      @malllufan Před 4 měsíci +5

      ഇവിടെ വളർന്നവർക്കാണ് അഹങ്കാരവും കള്ളത്തരവും..

    • @abhijithsundareshan4322
      @abhijithsundareshan4322 Před 4 měsíci +1

      Adhehathinte malayalam thani malayalam aaittu thonniyo
      Adhehathinu pala vakkukalum kittunilla but he tries his best

  • @user-qn1be3ux7m
    @user-qn1be3ux7m Před 4 měsíci +315

    സാജൻസർ നമസ്കാരം 🙏ഇതുപോലെ പ്രമുഖരായ ആളുകളേ സാധാരണക്കാരായ എന്നെപോലുള്ളവർക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിൽ സന്തോഷം. എല്ലാനൻമ്മകളും നേരുന്നു. അദ്ദേഹത്തിനു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @dhaneesh3575
    @dhaneesh3575 Před 4 měsíci +5

    ഇനിയെങ്കിലും മലയാളി നല്ലത് തിരഞ്ഞെടുക്കാൻ ശ്രമിക്കണം...
    ഇതുപോലെയുള്ള കഴിവുള്ള വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളെ വേണം നമ്മൾ തിരഞ്ഞെടുക്കേണ്ടത്... രാജീവ്‌ ചന്ദ്രശേഖർ 💪👍

  • @KumaraPillaSir
    @KumaraPillaSir Před 4 měsíci +308

    നിങ്ങൾ മുജ്ജന്മ സുഹൃത്തുക്കൾ ആണെന്നു തോന്നുന്നു!! അല്ലെങ്കിൽ പരിചയപ്പെട്ട ഉടനെ തന്നെ ഇത്ര മനോഹരമായി സംസാരിക്കാൻ എങ്ങനെ സാധിക്കും!!

    • @elcil.1484
      @elcil.1484 Před 4 měsíci +3

      😊😊😊😊

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 Před 4 měsíci

      PR

    • @shahulhameed6589
      @shahulhameed6589 Před 4 měsíci

      13:46 13:46 13:46 13:47

    • @rajillustrator
      @rajillustrator Před 4 měsíci +1

      കുമാര പിള്ള സാറിന് മുൻജന്മത്തിൽ വിശ്വാസമോ? സഖാവ് കോട്ടപ്പള്ളി കേൾക്കണ്ട! (കേട്ടാലും കുഴപ്പമില്ലി അവർ രണ്ടും തൃച്ചംബരം അമ്പലത്തിൽ തലയിൽ മുണ്ടിട്ട് പോകുന്നവരാ )😅

    • @sreekumarpanicker318
      @sreekumarpanicker318 Před 4 měsíci

      athanu Mr. Shajan nte kazhivu...

  • @ArunCinemaLover
    @ArunCinemaLover Před 4 měsíci +70

    എന്റെ വോട്ട് രാജീവ്‌ ചന്ദ്രശേഖറിന് ❣️❣️❣️❣️❣️

  • @cookbook9977
    @cookbook9977 Před 4 měsíci +6

    BJP ഓരോ ആളുകളെയും വളരെ ശ്രദ്ധയോടെ ആണ് തിരഞ്ഞെടുത്തിരിക്കുന്നദ്, നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള ആളുകൾ ആണ് എല്ലാവരും.. Thank you മറുനാടൻ ❤

  • @TripModeActive
    @TripModeActive Před 4 měsíci +5

    അമേരിക്കയിൽ ഇരുന്ന് മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ ജോലി ചെയ്തു കൊണ്ട് ഈ ഇന്റർവ്യൂ കേൾക്കുന്ന ഞാൻ.
    1992 സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ഇയാൾ ഇന്ത്യയിൽ വന്നിരുന്നില്ലങ്കിൽ ഇന്ന് ഒരു സോഫ്റ്റ്‌വെയർ കമ്പനി യുടെ മുതലാളി ആയേനെ.
    ആളെ മലയാളികൾക്കു അത്ര പരിജയം ഇല്ലാ.
    തരൂർ മാറി നിൽക്കും വേറെ ലെവൽ വ്യക്തിത്വം

  • @nandakumarnair6505
    @nandakumarnair6505 Před 4 měsíci +140

    മറുനാടൻ സാജൻ രാജീവ്‌ ചന്ദ്രശേഖരൻ നെ പരിചയപെടുത്തിയതിനു നന്ദി 🙏🪸🎉🎉🎊🎊🎊🌹

  • @sathyanpoonjarsathyanpoonj2490
    @sathyanpoonjarsathyanpoonj2490 Před 4 měsíci +118

    മലയാളി ഒത്തിരി മാറി ചിന്തിക്കാനുണ്ടെന്നു ഈ ഇൻറർവ്യൂ കണ്ടപ്പോൾ തോന്നി.

  • @picodaughs5714
    @picodaughs5714 Před 4 měsíci +5

    അടി powli മനുഷ്യൻ.... ഇതു പോലെ ഒരാളെ മിനിസ്റ്റർ അയാൾ 👏👏👏മതി

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 4 měsíci +1

    ഇങ്ങനെയുള്ള ഒരു പരിചയപ്പെടുത്തൽ ഇല്ലായിരുന്നു എങ്കിൽ, അതു വളരെ നഷ്ടം ആയിരുന്നു. സാജൻ സാറിന് അഭിനന്ദനങ്ങൾ.. 🎉🎉🎉🎉

  • @RajeevSaparya3570
    @RajeevSaparya3570 Před 4 měsíci +464

    ഇദ്ദേഹത്തെ ജയിപ്പിച്ചാൽ അടുത്ത ജനറേഷന് തീർച്ചയായും Uk, Canada, യാത്ര ഒഴിവാക്കി അവരവരുടെ നാട്ടിൽ ആ level ജീവിക്കാനാവും എന്നാണ് തോന്നുന്നത്. ഇദ്ദേഹം ഇത്ര സിമ്പിളായിരുന്നോ? ഷാജൻ സാറിന് അഭിനന്ദനങ്ങൾ🙏

    • @samija2853
      @samija2853 Před 4 měsíci +4

      കഴിഞ്ഞ പത്തു കൊല്ലം പിന്നെ ഇയാളെ പാർട്ടി തന്നെയല്ലായിരുന്നോ 🤣

    • @rajamohananm
      @rajamohananm Před 4 měsíci

      ​​@@samija2853recent minister, will be very useful for Trivandrum

    • @AkshayS-yj6wl
      @AkshayS-yj6wl Před 4 měsíci

      ​@@samija2853അതിന്റെ നേട്ടം രാജ്യത്തു ഉണ്ടായിട്ടുമുണ്ട്... മലയാളി പൊട്ടാകെനാട്ടിലെ തവളയെ പോലെ ഇയാളുടെ പാർട്ടിയെ എതിർക്കുനതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം കേറി മുടിഞ്ഞുകൊണ്ടിരിക്കുന്നത്.... ചുമ്മാ കൊന്നാകാൻ നികണ്ടു കഴിഞ്ഞ 10 കൊല്ലം രാജ്യത്തു വന്നിട്ടുള്ള വികസനങ്ങൾ തുറന്ന മനസോടെ കാണാൻ നോക്ക്...

    • @Lookman-bm2bm
      @Lookman-bm2bm Před 4 měsíci +2

      പ്രബുദ്ധരായത് കൊണ്ട് വല്ല കിറ്റ് കിട്ടിയ ൽ......

    • @thebluecolt919
      @thebluecolt919 Před 4 měsíci +3

      UK,Canada ozhivaki Australia,USA aakumayirikkum onnu podo

  • @sreekantannair2228
    @sreekantannair2228 Před 4 měsíci +130

    എത്ര ലാളിത്യമുള്ള ജആഢക ഇല്ലാത്ത പച്ച യായ മനുഷ്യൻ.. ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മുന്നിൽ സ്ത്രീലമ്പടനായ തരൂർ ഒന്നും അല്ല.. തിരുവനന്തപുരത്ത് കാരുട ഭാഗ്യ നക്ഷത്രം രാജീവ് ജി..ഈ അഭിമുഖം നടത്തി ജനങ്ങളിൽ എത്തിച്ച സാജൻ ജി ക്ക് അഭിനന്ദനങ്ങൾ 🙏❣️

  • @nishajobin3910
    @nishajobin3910 Před 4 měsíci +5

    Oh My God! !How genius he is!.Became Katta fan!!!😍😍😍

  • @mathewkj1379
    @mathewkj1379 Před 4 měsíci +96

    മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്ന ഷാജൻ, നിങ്ങൾ വലിയ കാര്യമാണ് ചെയ്യുന്നത്.

  • @aryasid4625
    @aryasid4625 Před 4 měsíci +232

    ഞാൻ ശശി തരൂറിനു vote കൊടുത്തിരുന്ന ഒരു വ്യക്തിയാണ്. പക്ഷേ ഇത്തവണ എന്റെ vote Rajeev Chandrashekhar നു. ശശി തരൂർ ഈ 15 കൊല്ലം പറയത്തക്ക ഒന്നും നമുക്ക് വേണ്ടി ചെയ്തിട്ടില്ല. വാചകമടിയും English കസറത്തും കൊണ്ട് ഒരു കാര്യവും നമുക്ക് കിട്ടിയിട്ടില്ല.

    • @2432768
      @2432768 Před 4 měsíci +14

      കഴിഞ്ഞ 15 കൊല്ലം തിരുവന്തപുരം മണ്ഡലത്തിൽ ഒന്നും ചെയ്തില്ല...
      ഇദ്ദേഹം നിലവിൽ കേന്ദ്രമന്ത്രി ആണ്..
      അടുത്ത ജയിച്ചാൽ വീണ്ടും കേന്ദ്രമന്ത്രി ❤️

    • @ngpanicker1003
      @ngpanicker1003 Před 4 měsíci

      രാജ്യത്തിനു ആവശ്യം നല്ല ടെക്‌കി കളെ ആണ് പെണ്ണ് പിടിയൻ രാഷ്ട്രീയ ക്കാരനെ അല്ല.

    • @dextermorgan2776
      @dextermorgan2776 Před 4 měsíci +1

      അവസാനം 🐷കുട്ടൻ നൈസ് ആയ്യി ജയിക്കും 😂😂😂

    • @akvenu881
      @akvenu881 Před 4 měsíci

      അഭിനന്ദനങ്ങൾ sir ❤️🙏

  • @vibeeshvibeesh2553
    @vibeeshvibeesh2553 Před 4 měsíci +7

    അന്നത്തെ BPLപരസ്യ വാചകം പോലെ' connecting in the people ' തിരുവന്തപുരത്തെ വോട്ടർ മാർ ഇദ്ദേഹത്തെ കണക്ട് ചെയ്തു തിരുവന്തപുറത്തെ IT നഗരമായി വളർത്താൻ കഴിയട്ടെ 🌹🌹🌹

  • @aliyaribrahim4435
    @aliyaribrahim4435 Před 4 měsíci +6

    Dear Sajan
    Thanks for arranging such an interview. The TVPM voters really blessed this year. Mr. Rajiv is really a genius. We all proud of him
    Aliyar Ebrahim
    Mar Gregorios College of Law, Trivandrum

  • @uprm4944
    @uprm4944 Před 4 měsíci +171

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ വന്നപ്പോൾ തന്നെ ആദ്യമായി എടുത്ത ഷാജന് അഭിനന്ദനങ്ങൾ..

  • @rajeshs4268
    @rajeshs4268 Před 4 měsíci +150

    അദ്ദേഹത്തിന്റെ ലാളിത്യമായ വാക്കുകൾ ഹൃദയത്തിൽ പതിഞ്ഞു ❤❤❤
    നിഷ്കളങ്കനായ മനുഷ്യനെ പരിചയപ്പെടുത്തിയ മറുനാടന് നന്ദി 🙏🙏

  • @radhamohan1911
    @radhamohan1911 Před 4 měsíci +6

    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍👍👍

  • @sindhus904
    @sindhus904 Před 4 měsíci +4

    ഇദ്ദേഹത്തെ കുറിച്ച് അറിയാൻ കാത്തിരിക്കുവാരുന്നു ❤
    Thank u ഷാജൻ sir 😊

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 4 měsíci +153

    രാജീവ് ചന്ദ്രശേഖർ എന്ന ഈ മഹാനെ ഇങ്ങനെയൊരു വീഡിയോ വിൽക്കൂടി സാധാരണക്കാർക്ക് പരിചയപ്പെടുത്തിയ മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ.
    അദ്ദേഹത്തിന്റെ സംസാരത്തിലെ എളിമയും ജാഡയില്ലാത്ത രീതികളും വളരെ ഇഷ്ടമായി.

  • @Intothenaturewithme
    @Intothenaturewithme Před 4 měsíci +129

    വിദ്യാഭ്യാസം ഇല്ലാത്ത ഒരു വാക്ക് ഇംഗ്ലീഷ് ഹിന്ദി എന്തിന് മലയാളത്തിൽ പോലും ഒരു അപേക്ഷ നേരാം വണ്ണം എഴുതാൻ അറിയാത്ത കേരളത്തിലെ ഇന്നുള്ള kammi kongi വിഡ്ഢി സ്ഥാനാർഥികളെ കാൾ പതിനായിരം മടങ്ങ് നല്ലതാണ് ചന്ദ്രശേഖർ sir ❤️❤️❤️❤️🔥🔥🔥🔥, ഇദ്ദേഹം ഒക്കേ ഒരു വാക്ക് പറഞ്ഞാൽ വാക്കാണ് Eductaed,Brilliant and Awesome personality to lead 🔥💪🏻💪🏻💪🏻💪🏻💪🏻🇮🇳 മാറി ചിന്തിക്കാൻ സമയം ആയി മലയാളികളെ ഈ ദുരവസ്ഥയിൽ നിന്ന് കര കയറാൻ ഇദ്ദേഹത്തെ പോലെ ഉള്ളവർ തന്നെ ആണ് വേണ്ടത് നമുക്ക് 🙏🏻

    • @soumya2321
      @soumya2321 Před 4 měsíci +7

      He is the best IT union minister. Modi’s government members are talented, educated and incorruptible people

    • @chandrasekharan3037
      @chandrasekharan3037 Před 4 měsíci +1

      World class qualified candidates
      1 Sasi Tharoor
      2 Rajeev Chandrasekharan
      3 Abdul Salam
      4 niveditha subramaniam
      5 anil antony

    • @soumya2321
      @soumya2321 Před 4 měsíci +2

      @@chandrasekharan3037 yes Sasi Tharoor is world class level leader. But Congress will not utilize his knowledge or expertise. It’s better for Rajiv to win election this time!

  • @BijuAyyappan750201
    @BijuAyyappan750201 Před 4 měsíci +5

    അഭിനന്ദനങ്ങള്‍ സാജന്‍...❤Worth to watch..😍 തിരുവനന്തപുരത്തുകാർക്ക് നല്ല തീരുമാനം എടുക്കാൻ സാധിക്കട്ടെ.

  • @alexsalim2
    @alexsalim2 Před 4 měsíci +5

    Superb Interview. Thankyou Rajeev Sir for sharing your experience

  • @learnielife5553
    @learnielife5553 Před 4 měsíci +66

    ആദ്യമായിട്ടാണ് രാജീവ്‌ സർ ന്റെ ഇന്റർവ്യൂ കാണുന്നത്...എന്തോ ഒരു അകൽച്ച മൂപ്പരോട് ഉണ്ടാർന്നു ... അത് മാറിക്കിട്ടി... Lovely person ❤️❤️❤️

    • @hredyakj3191
      @hredyakj3191 Před 4 měsíci +1

      Manorama had conducted an interview last year. It was equally good

  • @mathewphilipose5626
    @mathewphilipose5626 Před 4 měsíci +107

    അഭിനന്ദനങ്ങൾ... രാജീവ്‌ ചന്ദ്രശേഖർ എന്ന വ്യക്തിയെ പരിചയപ്പെടുത്തിയതിന്...

  • @user-bz1ph6nf6p
    @user-bz1ph6nf6p Před 4 měsíci +19

    ❤❤❤❤❤🎉🎉🎉🎉🎉 പ്വോളി ഡാവ് തിരോന്തരം ഇപ്പോൾ മിസ്സ്‌ ചെയ്താൽ പിന്നെ ദുഖിക്കും

  • @rmuraleedharan3784
    @rmuraleedharan3784 Před 4 měsíci +235

    ഇദ്ദേഹത്തെ തിരുവനന്തപുരത്തിന്റെ എം.പി ആയി തിരഞ്ഞടുത്താൽ ഇതുവരെ തിരുവനന്തപുരത്തിന് കിട്ടിയവരേക്കാൾ വളരെ അധികം മെച്ചപ്പെട്ട ആൾ ആയിരിക്കും. ഇദ്ദേഹം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇദ്ദേഹത്തെ ജനസമക്ഷം പരിചയപ്പെടുത്തിയതിന് മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ.

    • @Theempty-co4xe
      @Theempty-co4xe Před 4 měsíci +5

      ശിവൻകുട്ടിയെ മാറ്റി idehathe വിദ്യാഭ്യാസ മന്ത്രി ആക്കിയിരുന്നെങ്കിൽ

    • @Ganesh33683
      @Ganesh33683 Před 4 měsíci +1

      Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel uPulli jaichal tvm in oru central minister kittum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂

    • @babyemmanuel853
      @babyemmanuel853 Před 4 měsíci

      ​@@Theempty-co4xeകേരളത്തിൽ ശവംകുട്ടി മാതിരിയുള്ളവർ മതി.
      വെളിവെന്തന്നറിയാത്തവർക്ക് ഇദ്ദേഹത്തപോലയുള്ളവരെ ഉൾക്കൊള്ളാൻ സാധിക്കില്ല. ഇവിടെ ശവംകുട്ടി, മാമാമണി, ആർഷോ, മോൺസൺ, തോമസ് ഐസക് തുടങ്ങിയവർ മതി.... നല്ലവർക്ക്. ഇവിടെ വിലയില്ല...