നടൻ ശ്രീനിവാസന്റെ അത്യപൂർവ ബാല്യകാല ജീവിതകഥ I Sreenivasan Exclusive Interview Part-01

Sdílet
Vložit
  • čas přidán 11. 02. 2024
  • കോൺഗ്രസുകാരെ തല്ലുന്ന അച്ഛൻ
    അമ്മയെയും തല്ലുമായിരുന്നു..
    ബുദ്ധിയില്ലാത്തപ്പോൾ
    ഞാനും കമ്മ്യൂണിസ്റ്റ് ആയിരുന്നു
    #sreenivasan #sreenivasaninterview #sreenivasanmovies #sreenivasanlifestory #shajanscaria #MM001 #me004
    ************************************************************************************************
    പുറത്തുപറയാൻ വയ്യാത്ത സിനിമ എടുത്തു തുടങ്ങിയ ശ്രീനിവാസൻ്റെ കഥ I Sreenivasan Interview Part-02
    • പുറത്തുപറയാൻ വയ്യാത്ത ...
  • Zábava

Komentáře • 950

  • @gardenofhope8399
    @gardenofhope8399 Před 5 měsíci +1623

    ഒട്ടും ബുദ്ധിയില്ലാത്ത സമയത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു😂

  • @anusudhakarannair1380
    @anusudhakarannair1380 Před 5 měsíci +967

    ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ SFI ആയിരുന്നു. അത് കേട്ട് കുനിഞ്ഞിരുന്ന് ചിരിക്കുന്ന ഷാജൻ സാറും ഒരിക്കൽ ഇടത് പക്ഷമായിരിരുന്നു. ബുദ്ധിയില്ലാത്തത് കുറ്റമല്ല. തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് ബുദ്ധിമാൻമാരുടെ ലക്ഷണം. 😊

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 Před 5 měsíci +50

      അനുഭവത്തിലൂടെ തിരിച്ചറിവുണ്ടാകണമെങ്കിലും ഒരു മിനിമം ബുദ്ധി ആവശ്യമാണ്. അത്പോലുമില്ലാത്തവരാണ് മലയാളികളിൽ ഭൂരിപക്ഷം😂😂

    • @deenapk3089
      @deenapk3089 Před 5 měsíci +28

      ഞാനും SFI ആയിരുന്നു🤭

    • @gopinathanvelunair9984
      @gopinathanvelunair9984 Před 5 měsíci +26

      ബഹു ഭൂരിപക്ഷം മലയാളികളും പണ്ട് കമ്മ്യൂണിസ്റ്റുകളായിരുന്നു, ഞാനടക്കം. മറ്റൊന്നില്ലാത്തതുകൊണ്ട്. ഇന്ന് അങ്ങിനെയല്ലല്ലയോ!!

    • @unnikmarar
      @unnikmarar Před 5 měsíci +4

      was also in same boat.. was SFi when I was a student and then realised the world and changed my line.

    • @2567025
      @2567025 Před 5 měsíci +5

      Annu communism undayirunnu, nalla nethakalum. Appo athayirunnu buddhi. Innu communism allalo.

  • @csnarayanan6032
    @csnarayanan6032 Před 5 měsíci +767

    ശ്രീ ശ്രീനിവാസൻ എന്തു പറയുന്നു എന്നതല്ല, അദ്ദേഹത്തെക്കൊണ്ടു ഇത്രയും കാര്യങ്ങൾ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്തു പറയിപ്പിക്കാൻ കാണിച്ച ശ്രീ ഷാജൻ സ്കറിയയ്ക്ക് അഭിനന്ദനങ്ങൾ..അദ്ദേഹത്തിന് ഇത്രയും സംസാരിക്കാൻ അവസരം ഉണ്ടാക്കിയല്ലൊ.. നന്ദി

    • @abdulatheef2805
      @abdulatheef2805 Před 5 měsíci

      Yase sreeni vasana sangi akkumo Anna pandi 😂😂

    • @AneenaSi
      @AneenaSi Před 5 měsíci +3

      ഇടതുപക്ഷത്തെ അക്രമിക്കാനും അത് ഇഷ്ടപ്പെടുന്ന ആളുകളെ കാഴ്ചക്കാരാക്കി അതിലൂടെ വരുമാനം ഉണ്ടാക്കാൻ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ആരെയും സമീപിക്കുന്ന മലംനാടൻ 😂

    • @AneenaSi
      @AneenaSi Před 5 měsíci

      ​@@abdulatheef2805കുറേ വർഷമായി ശ്രീനിവാസൻ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നത് എല്ലാവർക്കും കാണുന്നതല്ലേ

    • @latharaju299
      @latharaju299 Před 5 měsíci

      ​@@AneenaSiകമ്മി ചെറ്റകൾ

    • @bijukoileriyan7187
      @bijukoileriyan7187 Před 5 měsíci +1

      നരബലി മാത്രമേ ഇപ്പോൾ നടന്നുള്ളു നരബോജികളെ വാർത്തെടുക്കാൻ പിണു സർക്കാറിനെ വീണ്ടും വിജയിപ്പിക്കുക.​@@AneenaSi

  • @Vpr2255
    @Vpr2255 Před 5 měsíci +686

    12 കൊല്ലം മുൻപ് മലയാളം സിനിമ മുഴുവനും roast ചെയ്ത LEGEND ശ്രീനിവാസൻ 👑

    • @Hitman-055
      @Hitman-055 Před 5 měsíci

      ഇയാളെപ്പോലെ ഒരു Frod മലയാള സിനിമ ലോകത്ത് ഇല്ല ! ഒരു ദിവസം മുന്ന് പാക്കറ്റ് സിഗരറ്റ് വലിക്കുന്നു (വിൽസ് ) പൊതുജനത്തിന് ഉപദേശിക്കുന്നു ! Driver റുടെയും കൂടെ യാത്ര ചെയ്യുന്നവരുടെ ദേഹത്ത് വൃത്തിയില്ലതെ ചുമച്ച് കഫം തുപ്പുന്നു ! പൊതു ജനത്തിനോട് വൃത്തി വേണമെന്ന് ഉപദേശിക്കുന്നു ! വീട്ടിലെ പണിക്കാരോട് ദയയില്ലാതെ ഇടപെടുന്നു , സമൂഹത്തോട് ദയവേണമെന്ന് ഉപദ്ദേശിക്കുന്നു , ഇതാണ് ശ്രീനിവാസൻ ! സംശയമുണ്ടെങ്കിൽ എറണാകുളത്തുളള glass വീട്ടിലെത്തു.... അനുഭവം ഗുരു❤❤

    • @rajendrancn5302
      @rajendrancn5302 Před 5 měsíci +3

    • @jayarajsathyan9532
      @jayarajsathyan9532 Před 5 měsíci

      ഇവന് ഇപ്പോൾ എന്ത് ബുദ്ധിയാണുള്ളത്. ബുദ്ധി ഉപയോഗിച്ച് ഇവൻ എന്താണ് ചെയ്തിട്ടുള്ളത്. ഒന്നുമില്ല. വക്രബുദ്ധി. മറ്റുള്ളവരുടെ കഥയും ആശയവും മോഷ്ടിച്ചു കുറെ പൈങ്കിളി സിനിമകൾ ഉണ്ടാക്കി.

  • @indian6346
    @indian6346 Před 5 měsíci +374

    നമ്മുടെ സിസ്റ്റത്തേ നോക്കി പരിഹസിച്ച് ചിരിക്കുവാനുള്ള അതും കൂളായിട്ട് ആ കഴിവ് മലയാളത്തിൽ ശ്രീനിവാസനല്ലാതെ മറ്റാർക്കുമില്ല.

    • @jayashrisr5854
      @jayashrisr5854 Před 5 měsíci +4

      Correct

    • @rukhyavp8651
      @rukhyavp8651 Před 5 měsíci +3

      ❤❤

    • @niceguy3099
      @niceguy3099 Před 5 měsíci

      പിണറായി സാറിനും ആ കഴിവുണ്ട്.... കൂടെ നിൽക്കുന്ന ഊളന്മാരെയും വോട്ടു ചെയ്ത മ്ലേച്ഛന്മാരെയും നോക്കി ചിരിക്കാൻ അദ്ദേഹത്തിന് നല്ല് കഴിവാണ്

    • @sportsvan9582
      @sportsvan9582 Před 5 měsíci

      ആള് സൂപ്പരാണ്... but കേന്ദ്ര സർക്കാരിന്റെ ഭരണ പോരായ്മകൾ ഒന്നും പറയുന്നില്ല😂

    • @pradhu333
      @pradhu333 Před 4 měsíci

      ഒരാൾക്കും ella

  • @muraleeharakaimal2160
    @muraleeharakaimal2160 Před 5 měsíci +306

    സ്വന്തം കുറവുകളെ സ്വയം കണ്ടറിഞ്ഞ് പെരുമാറാൻ കഴിവുള്ള ഒരു മഹദ് വ്യക്തി ...... ശ്രീനിവാസൻ ഇഷ്ടം😊😊😊🙏🙏🙏

  • @pushparaj.o8117
    @pushparaj.o8117 Před 5 měsíci +299

    ഇതുപോലെ ഇടക്കിടെ ശ്രീനിവാസനെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന്
    വലിയ മാറ്റം വരും നമ്മുക്ക്
    പഴയശ്രീനിവാസനെ തിരിച്ചു കിട്ടും ഷാജൻ സാറിന്
    അഭിനന്ദനങ്ങൾ

    • @krishnakumarc2010
      @krishnakumarc2010 Před 5 měsíci +3

      Srinivasan VS Srinivasan the great.

    • @abdulatheef2805
      @abdulatheef2805 Před 5 měsíci +1

      Sajanta aduthu vannal pazaya sagavaya sreenivasana kittilla Veera palathum ayi marum 🙏🙏🙏🙏

    • @leonadaniel7398
      @leonadaniel7398 Před 5 měsíci +1

      Correct

    • @abhilashani8816
      @abhilashani8816 Před 5 měsíci +4

      Congrats Shajan Scaria for this great Interview

    • @abhilashgn5
      @abhilashgn5 Před 5 měsíci +2

      ജഗതി sir interview ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഷാജൻ sir

  • @jayanthybabu5777
    @jayanthybabu5777 Před 5 měsíci +291

    സ്വന്തം കഴിവിലൂടെ മഹാ നടനായ വ്യക്തി.ജീവിത കഥ മനസ്സിലാക്കാനൊരവസരം കൂടെ കിട്ടി.

  • @mohanpmohanp2630
    @mohanpmohanp2630 Před 5 měsíci +345

    ശ്രീനിജിക്കും ആയുർ ആരോഗ്യ സൗഖ്യം തരാൻ ജഗതിശ്വരനോട് പ്രാത്ഥിക്കുന്നു. ശ്രീ മറുനാടാനു അഭിനന്ദനങ്ങൾ 🌹❤👌👍🙏

  • @sandrosandro6430
    @sandrosandro6430 Před 5 měsíci +258

    ഇദ്ദേഹത്തെ ഇപ്പോഴും അഭിനയിപ്പിക്കാം. നർമത്തിന് ഒരു കുറവുമില്ല

    • @RAVAN_2030
      @RAVAN_2030 Před 5 měsíci +2

      Yes

    • @abhilashgn5
      @abhilashgn5 Před 5 měsíci +2

      ഉറപ്പ്

    • @ranjanparali8329
      @ranjanparali8329 Před 5 měsíci +2

      വെറുമൊരു കൊമേഡിയൻ അല്ല "ജീനിയസ്" എന്നു പ്രത്യേകം ചേർത്താലേ മതിയാകൂ

  • @alantabenny9168
    @alantabenny9168 Před 5 měsíci +200

    കുറെയധികം ഇഷ്ടമുള്ള ഒരു നടനാണ് ശ്രീനിവാസൻ ഇപ്പോൾ ഈ വ്യക്തിയെ❤ കാണുമ്പോൾ കണ്ണുകൾ നിറയുന്നു എന്തുകൊണ്ടെന്നറിയില്ല അത്രയേറെ മലയാളികൾ ഈ നടനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം കരുതാൻ

    • @jandhan6448
      @jandhan6448 Před 5 měsíci +1

      കണ്ണ് നിറയാൻ മാത്രം ഒന്നുമില്ല.... നല്ല അവസര വാദിയാണ്.... കൂടെ നടന്ന ലാലിനെ ഊക്കിയ പുല്ലൻ അണിവൻ..തനി ചെറ്റ

    • @abhilashgn5
      @abhilashgn5 Před 5 měsíci +3

      പ്രേം നസീറും അദ്ദേഹത്തിൻ്റെ നായികയും സുന്ദരി ..എന്ന് വച്ച് വേലക്കാരി സുന്ദരി ആകണം എന്ന് നിയമം ഉണ്ടോ ? ... പോളി ശ്രീ
      ബുദ്ധി വച്ചപ്പോൾ കമ്മ്യൂണിസ്റ്റ് വിട്ട 😀😀😀

    • @alantabenny9168
      @alantabenny9168 Před 5 měsíci +3

      ശ്രീനിയെ പോലെ ശ്രീനിവാസൻ മാത്രമേ ഉള്ളൂ

    • @NZTH13
      @NZTH13 Před 5 měsíci +2

      Nice name!!!

    • @pratheepkumarnarayanapilla4705
      @pratheepkumarnarayanapilla4705 Před 5 měsíci +2

      Absolutely

  • @gopakumar2869
    @gopakumar2869 Před 5 měsíci +116

    യഥാർത്ഥ കലാകാരൻ !!! അതിലുപരി വന്ന വഴിയും, തന്നെ കടം തന്ന് സഹായിച്ചവരെ ഇന്നും നന്ദി പൂർവ്വം ഓർമ്മിക്കുന്ന പച്ചയായ മനുഷ്യൻ😊😊😊

    • @sadasivanp773
      @sadasivanp773 Před 4 měsíci

      Kalianathinu thalimal Vangiyde
      Mammutti Sar kodutha Paisa
      Kondanennu Paranjirunnu
      Salute randuperkum

  • @user-ob4io6bk8v
    @user-ob4io6bk8v Před 5 měsíci +132

    ശ്രീനി ക്കാണ് ഭാരത രത്നം കൊടുക്കേണ്ടിയത്,,, ചില കാലങ്ങളിൽ ബുദ്ധി ഉപയോഗിച്ചില്ല,, വികാരപരമായി പ്രവർത്തിച്ചു എന്ന് സമ്മതിക്കുന്നതാണ് അടുത്ത തലമുറകളോട് ചെയ്യാവുന്നതിൽ ഏറ്റവും വലിയ ജനസേവനം,,,,, കാരണം അവരെയും ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു പ്രവർത്തിക്കാൻ ,, ചിന്തിപ്പിക്കുന്നു,, വികാര പരമായ പ്രതികരണം നിർത്തി,, ബുദ്ധി പരമായ പ്രവർത്തനത്തിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നു, 🌹🙏

  • @spm2506
    @spm2506 Před 5 měsíci +115

    നമ്മൾ മലയാളികളെ ഒരു പാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ ശ്രീനിവാസൻ ചേട്ടൻ എന്റെ നാട്ടുകാരൻ, ഇപ്പോൾ സംസാരിക്കാൻ ബുദ്ധി മുട്ടുന്ന ത് കാണുമ്പോൾ വിഷമം ❣️🙏🙏🙏

  • @ravindranathkt8861
    @ravindranathkt8861 Před 5 měsíci +31

    ഒരങ്കത്തിന് കൂടി ബാല്യമുള്ള ശ്രീനി യുടെ ആയുരാരോഗ്യത്തിന് വേണ്ടി ഭഗവാനോട് നിരന്തരം പ്രാർത്ഥിയ്ക്കുന്നു 🙏

  • @Happylifekerala
    @Happylifekerala Před 5 měsíci +119

    ശ്രീനിവാസൻ ❤️❤️
    ഈ പ്രായത്തിൽ പോലും ബാല്യകാലം മുതലുള്ള കാര്യങ്ങൾ ഓർത്തെടുത്തു പറയാൻ കഴിയുന്നത് സമ്മതിച്ചു കൊടുക്കണം 👌👌👌

    • @ravindrancn5338
      @ravindrancn5338 Před 5 měsíci +3

      പ്രായമല്ല പ്രസ്നം, രോഗിയായതാണ്

    • @Happylifekerala
      @Happylifekerala Před 5 měsíci

      @@ravindrancn5338 അതെ. .

    • @balankulangara
      @balankulangara Před 5 měsíci +1

      ഈ പ്രണയത്തിലാണ് കുട്ടിക്കാലഅനുഭവങ്ങൾ ഓർമ്മ വരുക പക്ഷെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ മറന്നുപോകുന്നു

  • @anilkumar-sr3hc
    @anilkumar-sr3hc Před 5 měsíci +112

    ഇപ്പോൾ മനസിലായല്ലോ, കമ്മ്യൂണിസ്റ്റ്‌ കാരുടെ ശരിയായ നിലപാട്. നമ്മുടെ കേരളം ഗുണംപിടിക്കാത്തതിനു പ്രധാന കാരണം ഈ പാർട്ടിയുടെ existanance ആണ്.Trade unionism ആവശ്യമാണ്, പക്ഷെ അതിന്റെ അതിപ്രസരം കേരളത്തിന്റെ industrlisation മുരടിപ്പിച്ചു, അതുവഴി പുതിയ തൊഴിലാവസരങ്ങൾ നഷ്ടമായി. നമ്മുടെ കുഞ്ഞുങ്ങൾ നാടുവിട്ടു പോകേണ്ടിവരുന്നു.

  • @b2bspy503
    @b2bspy503 Před 5 měsíci +151

    സൂപ്പർ സ്റ്റാറുകൾ ഉള്ള സിനിമയിലും അത് വിജയം വരിച്ചതിൽ 60%ക്രഡിറ്റ് ശ്രീനി സാറിനാണ്..ചിത്രം,. ഇൻ ഹരികർ നഗർ, തേന്മാവിൻ കൊമ്പത്ത്....

    • @rajsmusiq
      @rajsmusiq Před 5 měsíci +5

      In Hari Har Nagar o??

    • @newsteps28
      @newsteps28 Před 5 měsíci +16

      ❤ഗാന്ധി നഗർ 2ണ്ട് street ആയിരിക്കും അല്ലെ?!! മേഘം, ചന്ദ്രലേഖ, നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാ ധാനം, ഉദയനാണ് താരം .... അങ്ങിനെ എത്രയോ എണ്ണമറ്റ പടങ്ങൾ...ശ്രീനിയില്ലാതെ ഏതു മെഗാ ഹിറ്റ് movies!!🙏🙏🙏🙏🙏💯💯💯🌞 Aayushmaan bhava:🙏🙏❤❤❤ love you dear Sreeni sir 🤝🤝🤗🤞✌️🥰

    • @abhilashgn5
      @abhilashgn5 Před 5 měsíci

      കുണ്ടിക്കുള്ളെ ഗുണ്ട് പൊച്ച് സാർ ....മറക്കാൻ പറ്റുമോ

    • @faisalcalicut5773
      @faisalcalicut5773 Před 5 měsíci

      😂​@@rajsmusiq

  • @kannankollam1227
    @kannankollam1227 Před 5 měsíci +175

    ശ്രീനിവാസാൻ ചെട്ടനെ കണ്ടതിലും കാണിച്ച മറുനാട ന്നോടും സന്തോഷം

  • @varghesepj5840
    @varghesepj5840 Před 5 měsíci +68

    സാജൻ സാർ ശ്രീനിവാസൻ സാറിനെ കാണാൻ പോയതിൽ സന്തോഷമുണ്ട് സാറിനെ കുറിച്ച് അറിയാനുള്ള അവസരം ഉണ്ടാക്കിത്തന്നതിൽ വളരെ സന്തോഷം 👍👍സാജൻസാർ താങ്ങൾക്കൊരു ബിഗ് സല്യൂട്ട് 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

    • @chandrannairr3549
      @chandrannairr3549 Před 5 měsíci +1

      സാജൻ 🙏അറിവിനെക്കാൾ വലുത് തിരിച്ചറിവ്

  • @kasthuribaitp7046
    @kasthuribaitp7046 Před 5 měsíci +42

    ശ്രീനിവാസൻ്റെ അഭിനയ ശൈലി അപാരം ഏറെ ഇഷ്ടമുള്ള അത്യപൂർവ്വ നടൻ ആയുരാരോഗ്യം നേർന്നുകൊണ്ട്

  • @deenapk3089
    @deenapk3089 Před 5 měsíci +82

    കാൽനൂറ്റാണ്ടു മുമ്പെ രാഷ്ട്രീയക്കളികൾ എന്തെന്നു മനസ്സിലാക്കി തന്ന മഹാനുഭവൻ , സന്ദേശം എന്ന സിനിമയിലൂടെ🌹

  • @sureshe.k3528
    @sureshe.k3528 Před 5 měsíci +40

    ആരോഗ്യം തളർത്തിയിട്ടും ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്ന മഹാനടൻ.... ❤️🙏🏽

  • @josekurian5185
    @josekurian5185 Před 5 měsíci +49

    പകരം വയ്ക്കാൻ ഈ കേരള കരയിൽ ആരുംമില്ലാ💐

  • @VijeshV-ew3xw
    @VijeshV-ew3xw Před 5 měsíci +108

    മഹാനടൻ❤

    • @jayakumaragree2426
      @jayakumaragree2426 Před 5 měsíci +5

      ഞാൻ ആഗ്രഹിച്ചിരുന്നതാണ് ഷാജൻ സ്കറിയ ശ്രീനിവാസൻ ചേട്ടനെ ഇന്റർവ്യൂ ചെയ്യുന്നത്

    • @nishad8278
      @nishad8278 Před 5 měsíci

      ഇദ്ദേഹത്തിൻ്റെ സ്ക്രിപ്റ്റ്🥰

  • @m.sureshm9502
    @m.sureshm9502 Před 5 měsíci +47

    കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളിയെ ആക്ഷേപഹാസ്യത്തിൽ കൂടി ഇത്രയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ശ്രീനിവാസനെപ്പോലെ വേറൊരു പ്രതിഭ കേരളത്തിലില്ല

  • @freddythomas8226
    @freddythomas8226 Před 5 měsíci +89

    ഏറ്റവും നല്ല കോമഡി സിനിമകൾ തിരക്കഥ സംഭാഷണം സംവിധാനം ചെയ്ത ലെജന്റ്

  • @jinajames8562
    @jinajames8562 Před 5 měsíci +56

    ഷാജൻ സാറും ശ്രീനിവാസൻ സാറും രണ്ടുപേരും നല്ല വ്യക്തികൾ നന്മയുള്ള വ്യക്തികൾ. ദൈവം കൂടെയുണ്ടാവട്ടെ 🙏🌹

  • @daisygeorge1800
    @daisygeorge1800 Před 5 měsíci +40

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന സർവകലാവല്ലഭനായ ശ്രീനിവാസനും മറുനാടനും എല്ലാ നന്മകളും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kumarankutty2755
    @kumarankutty2755 Před 5 měsíci +37

    ഞാൻ വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ശ്രീനിവാസൻ. സിനിമയ്ക്ക് കഥ എഴുതുന്നത് ശ്രീനിയാണെന്നു കേട്ടാൽ ആ സിനിമ കണ്ടിരിക്കും എന്നതാണ് രീതി.

  • @kerala_chronicles
    @kerala_chronicles Před 5 měsíci +41

    ഈ അഭിമുഖം ഒരു അനുഭവമാണ്, അപൂർവങ്ങളിൽ അപൂർവം 👍

  • @surendran9908
    @surendran9908 Před 5 měsíci +26

    ഷാജൻ ബായ് 🙏അദ്ദേഹത്തെ ഇത്രയും നേരം കാണിച്ചു തന്നതിന്.. അദ്ദേഹത്തോടുള്ളതാങ്കളുടെ പെരുമാറ്റവും!🙏🙏🙏

  • @ManojKumar-ol5pp
    @ManojKumar-ol5pp Před 5 měsíci +41

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ ശ്രീനിയേട്ടനെ കണ്ടതിൽ ആ കമ്മി പ്രയോഗം അത് ഗംഭീരം ഇന്നത്തെ പിള്ളേർക്ക് പ്രചോദനം നന്ദി സർ

    • @valsammajoseph5497
      @valsammajoseph5497 Před 5 měsíci +4

      Sequence വിടാതെ പറയുന്ന കാര്യങ്ങൾ ഈ മഹാനടന്റെ പ്രതിഭ എത്ര പാരമ്യത്തിലാണെന്നു കാണിച്ചു തരുന്നു. ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറയാനുള്ള മനസ്സിന് മുൻപിൽ നമിയ്ക്കുന്നു. Sajan Sir ന്റെ ചിരിയ്ക്കുന്ന മുഖവും ചോദ്യങ്ങൾ ചോദിയ്ക്കുവാനുള്ള കഴിവും പ്രശംസനീയം. 👌👍👏👏👏👏👏

  • @gnarayanannair1751
    @gnarayanannair1751 Před 5 měsíci +23

    ഇത്ര വലിയ ഒരു മനുഷ്യനുമായുള്ള ഈടുറ്റ, നർമ്മം നിറഞ്ഞ അഭിമുഖം നൽകിയ ശ്രീ ഷാജന് ഹൃദയം നിറഞ്ഞ നന്ദി. മങ്ങാത്ത ഓർമ്മകളും തെളിഞ്ഞ ബുദ്ധിയും ന൪മ്മം തുളുമ്പുന്ന ചിരിയും ശ്രീനിവാസനിൽ എല്ലാകാലത്തും നിലനിൽക്കട്ടേ എന്നാശംസിക്കുന്നു.

  • @atf56
    @atf56 Před 5 měsíci +37

    തിരിച്ചു വരും. legend. മലയാള സിനിമയെ ശെരിയായ ദിശയിലേക്ക് നയിച്ച മഹദ് വ്യക്തികളിൽ ഒന്നാമൻ ആണു് ഈ മൊതല്. ശ്രീനി sir, ലാലേട്ടൻ, പ്രിയൻ sir, സത്യൻ അന്തിക്കാട് sir, പിന്നെ ഒരു പറ്റം organic actors ഉം ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ ഇന്ന് തെലുങ്ക് സിനിമയുടെ spoof പോലെ ആയേനെ . നമ്മളെ ചിന്തിപ്പിക്കാൻ പഠിപ്പിച്ചത് ഈ മൊതല് ഒക്കെ ആണു്

  • @alexandergeorge9365
    @alexandergeorge9365 Před 5 měsíci +29

    ജീവിതത്തിൽ നേരിട്ട പരിഹാസങ്ങളും വേദനകളും കഷ്ടപ്പാടുള്ളളും ഒക്കെ അതേപോലെ സിനിമയിൽ കൊണ്ടുവന്നപ്പോൾ ആ സിനിമകൾ അപാര വിജയം നേടി. അതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ വിജയം എന്ന് ഇപ്പോൾ മനസിലാക്കുന്നു.

    • @shyjuindian953
      @shyjuindian953 Před 5 měsíci

      Ella cinemayum oro perude life um ayi bandappettathanu .... Athil kurachu mattangal varuthi mould cheyth

  • @vasudevanmattinmel5948
    @vasudevanmattinmel5948 Před 5 měsíci +30

    ശ്രീനിവാസൻ എന്ന.. നടൻ /വ്യക്തി ക്കു പകരം വക്കാൻ വേറെ ആരും ഇല്ല.. എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. വേഗത്തിൽ സംസാരം ശരിയാകട്ടെ... 🙏
    ഇത്രയും നേരം സംസാരിപ്പിച്ചതിനു സാജൻ സ്കറിയക്കു നന്ദി... നാലു ഇന്റർവ്യു കഴിയുമ്പോൾ സംസാരിക്കാൻ ശേഷി കൂടി.. Ok ആകും.. 🙏

  • @mbvinayakan6680
    @mbvinayakan6680 Před 5 měsíci +39

    ഇനിയും ചലച്ചിത്ര ലോകത്തിനും സമകാലീന ജീവിതത്തിലും അദ്ദേഹത്തിന്റെ പ്രസക്തി ഏറെയാണ്! ആരോഗ്യമായിരിക്കട്ടെ!🌷🙏

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 Před 5 měsíci +35

    നമസ്കാരം. ഷാജൻ സർ അഭിനന്ദനങ്ങൾ. ശ്രീനിവാസൻ എന്ന മഹാനടനെ ഈ അവസ്ഥയിൽ പോയി കണ്ട് ഇത്രയും സംസാരിപ്പിച്ചലോ. പലരും അവഗണിക്കുന്ന ഈ സമയത്ത്. 🙏🙏🙏

  • @mathewant
    @mathewant Před 5 měsíci +16

    ശ്രീനിവാസൻ ൻ്റേ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ഇൻ്റർവ്യൂ ❤

  • @rajeshchaliyath4627
    @rajeshchaliyath4627 Před 5 měsíci +55

    നല്ല രസകരമായ ഓർമ്മകൾ ഒരു പാട് സന്തോഷം തോന്നുന്നു. സർ ശ്രീനിവാസൻ സാറിനും. സാജൻസറിനും ഒരു പാട് നന്ദി 🙏

  • @kuriankmathew8726
    @kuriankmathew8726 Před 5 měsíci +18

    ശ്രീനിയേട്ടൻ ആരോഗ്യത്തോടെ ദീർഘായുസ്മാനായിരിക്കട്ടെ. ഒത്തിരി നന്ദി.

  • @varughesemg7547
    @varughesemg7547 Před 5 měsíci +15

    എനിക്കിഷ്ടപ്പെട്ട അപൂർവ്വം കലാകാരിൽ ഒരാൾ ശ്രീ ശ്രീനിവാസൻ'
    പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ ഇടയായിത്തീരട്ടെ. ആശംസകൾ.

  • @sudhisurendran6157
    @sudhisurendran6157 Před 5 měsíci +20

    സാജൻ സർ 🤍..🙏🙏 ഇദ്ദേഹത്തിന് അസുഖം മാറി പെട്ടെന്ന് സജീവമാവട്ടെ. ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🤍

  • @davidf2623
    @davidf2623 Před 5 měsíci +30

    ഒരു കലഹാട്ടത്തിലെ മിക്ക ഹിറ്റ് സിനിമകളുടെയും ഭാഗം ആയ മനുഷ്യൻ....

    • @sebajo6643
      @sebajo6643 Před 5 měsíci +1

      മലയാളത്തിൽ ഏറ്റവും കൂടുതൽ hit സിനിമകൾ എഴുതിയ അപൂർവ പ്രതിഭ

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 Před 5 měsíci +17

    ഞാൻ പ്രകാശൻ എന്ന പടംപോലും എത്ര സാമൂഹ്യബോധത്തോടെ നിർമ്മിച്ചതാണ് എന്നോർക്കുമ്പോൾ......,,🙏🙏🙏

  • @valsanmaroli340
    @valsanmaroli340 Před 5 měsíci +12

    എന്നും എന്റെ superstar, 🙏🙏🙏🙏🙏🙏🙏🙏🙏, നാട്ടുകാരൻ, luckey man , 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @RKR1978
    @RKR1978 Před 5 měsíci +22

    ശ്രീനിവാസൻ കൃത്യമായ കൂടാരത്തിൽ ആണ് എത്തിപ്പെട്ടത്. 20-20, ബെന്നി, ഷാജൻ സ്കറിയ … കൊള്ളാം നല്ല പുരോഗതി ഉണ്ട്… 👌👌

    • @Jacob-yn7dh
      @Jacob-yn7dh Před 5 měsíci

      keralathil pandu communist aya eppol allatha nalla manusharunde

    • @RKR1978
      @RKR1978 Před 5 měsíci +1

      @@Jacob-yn7dh ഇപ്പൊ ഉള്ള പാർട്ടികളിൽ മെച്ചം എന്നെയുള്ളൂ. അത് കോൺഗ്രസ്നേക്കാൾ 100 ഇരട്ടിയും ബിജെപിയെക്കാൾ 1000 ഇരട്ടിയും 20-20 യെക്കാൾ 10000 ഇരട്ടിയും നല്ലതാണ്. അല്ലാതെ പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോട് അല്ല ഇപ്പോൾ ഉള്ള പാർട്ടിയെ താരതമ്യം ചെയ്യേണ്ടത്. അങ്ങനെയിരിക്കെ ശ്രീനിവാസന് സംഭവിച്ചത് എന്താണ്..?? അദ്ദേഹം കുഴിയിൽ നിന്നും പടുകുഴിയും പിന്നെ പാതാളവും ഒക്കെ തെരഞ്ഞു പോകുകയാണ്..!!

    • @aneeshrevi6382
      @aneeshrevi6382 Před 5 měsíci +1

      @RKR ഒലക്കേടെ മൂട് !

    • @suresh7300
      @suresh7300 Před 5 měsíci +1

      സത്യം....നീല കുറുക്കൻ നന്നായിട്ടു കൂവിയിട്ടും ഇപ്പോഴും ചുമക്കുകയാണ് ചിലർ

  • @santhoshkumarss9295
    @santhoshkumarss9295 Před 5 měsíci +16

    ഷാജൻ സാറിന്റെ പല ഇന്റർവ്യൂവും കണ്ടിട്ട് ഇത് കാണുമ്പോൾ ഒരു പ്രതേകത തോന്നുന്നു. താങ്കൾ ഇത്രയും ആസ്വദിച്ചു.. ചിരിച്ചു ചെയ്ത ഒരു എപ്പിസോഡ് ആണ് ഇത്. ഒരുപക്ഷെ മറുവശം ശ്രീനിവാസൻ ആയത് കൊണ്ട് ആയിരിക്കാം 👍.. പിന്നെ ഇതിൽ ശ്രീനിവാസൻ പറഞ്ഞ ഒരുകാര്യം ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്തു... അച്ഛൻ അടിയിൽ കൂടി ആണ് ഞങ്ങളുമായി കമ്മ്യൂണിക്കേഷൻ നടത്തിയിരുന്നത് എന്ന് 😄😄😄എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു 🙏🙏🙏👌❤

  • @vanajaramachandran903
    @vanajaramachandran903 Před 5 měsíci +13

    എൻറെ നാട്ടുകാരൻ ശ്രീനിവാസന് ആരോഗ്യ പ്രശ്നങ്ങൾ മാറി നന്നായി സംസാരിക്കാൻ കഴിയട്ടെ എന്ന് ആശ o സിക്കുന്നു 'ഒര് പാട്❤❤❤❤❤

  • @divakaranmk893
    @divakaranmk893 Před 5 měsíci +7

    ശ്രീനിവാസൻ പഴയ ആളായി തിരിച്ചു വരണേ എന്റെ ശബരിമല ശ്രീ അയ്യപ്പ സ്വാമി

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 5 měsíci +17

    ഞാൻ sfi പ്രവർത്തിച്ചിട്ടുണ്ട്
    ഇപ്പൊ തിരിച്ചറിവ് കിട്ടി

  • @leenakomath9786
    @leenakomath9786 Před 5 měsíci +15

    പ്രിയപെട്ട ശ്രീനിവാസൻ 🙏🙏🙏❣️❣️

  • @satheesanpotty6152
    @satheesanpotty6152 Před 5 měsíci +14

    ഈ ഒരു ഇന്റർവ്യൂ വളരെ ആഗ്രഹിച്ചിരുന്നു. Powerful👌👌👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @sukumarankk867
    @sukumarankk867 Před 5 měsíci +6

    ഞാൻ വരവേൽപ്പ് പല പ്രാവശ്യം കണ്ടിട്ടുണ്ട് എന്നാൽ ശ്രീനിവാസന്റെ കുടുംബത്തിലെ അനുഭവങ്ങളുടെ തീ ചൂളയിൽ നിന്ന് പിറവികൊണ്ടതാണെന്ന് അറിയില്ലായിരുന്നു ശ്രീനിവാസൻ നല്ലൊരു തിരക്കഥാകൃത്താണ് ശ്രീനിവാസനും മറുനാടനും അഭിനന്ദനങ്ങൾ

  • @saji2401
    @saji2401 Před 5 měsíci +7

    ❤ വളരെ സന്തോഷം❤ ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ വ്യക്തിജീവിതം കൂടുതൽ അറിയാൻ കഴിഞ്ഞു.❤

  • @VINODRAM-ym6nl
    @VINODRAM-ym6nl Před 5 měsíci +14

    എന്റെ സാജാ....😊
    അഭിനന്ദനങ്ങൾ 🎉🙏😇 🤝🏼
    ഇത് പൊളിച്ചു...🤔 🙂 😁 😀 😅 😂 🤣

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Před 5 měsíci +21

    ഷാജൻ ഇന്റർവ്യൂ കളിൽ അടിപൊളി ആളുകളെ കൊണ്ടുവന്ന് സൂപ്പർ ആക്കുന്നുണ്ട്

  • @padmakumar6677
    @padmakumar6677 Před 5 měsíci +12

    സാർ നല്ല മനുഷ്യർക്ക് കാലം ഇല്ല . ഇപ്പോഴും ഞാൻ സാറിൻ്റെ പഴയ സിനിമകൾ യുടുബിൽ കാണും . ഞാൻ ഇ program കാണുന്നില്ല കാരണം സാറിൻ്റെ ഒരു രൂപം എൻ്റെ മനസിൽ ഉണ്ട് അത് അങ്ങനെ തന്നെ ഇരിക്കട്ടെ❤❤❤❤

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx Před 5 měsíci +8

    നന്ദി മറുനാടാൻ...ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതിനു ❤ ഷർട്ട്‌ spr

  • @jayprakash5464
    @jayprakash5464 Před 5 měsíci +7

    പറഞ്ഞു പറഞ്ഞു വന്നപ്പോ ആളു നന്നായി വിഷമിക്കാതെ പറയുന്നു... 👌🏼 വർത്താനം പറയാൻ പറയിക്കാൻ ഇത്പോലെ ആളു വേണം..❤

  • @manojantony8930
    @manojantony8930 Před 5 měsíci +6

    തുറന്നു പറഞ്ഞു സന്തോഷം, അടിമകൾ ആകരുത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും. അഭിനന്ദനങ്ങൾ 👍👍

  • @user-tb1br4wl3p
    @user-tb1br4wl3p Před 5 měsíci +3

    ശ്രീനിവാസൻ എന്ന വ്യക്തി ത്വത്തിന് മലയാള സിനിമയിൽ പകരം വയ്ക്കാൻ ആളില്ല ഇനി ഉണ്ടാവുകയുമില്ല അത്രയ്ക്ക് പ്രതിഭാധനൻ ആണ് അദ്ദേഹം, അദ്ദേഹത്തിനു ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യത്തോടെയും ഇനിയും ഒരുപാടു മലയാളസിനിമയ്ക്ക് നൽകാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @SAVERA633
    @SAVERA633 Před 5 měsíci +25

    ശ്രീനിയേട്ടന്റെ ഓരോ അക്ഷരവും ഇപ്പോഴും സ്പുടമാണ്.. മരിക്കുവോളം നല്ല ആരോഗ്യത്തോടെ കാണാൻ ആഗ്രഹിക്കുന്നു. ആശംസകൾ

  • @surendran9908
    @surendran9908 Před 5 měsíci +8

    എല്ലാം പറയുന്നത് കേൾക്കുവാൻ വിഷമം അതുകൊണ്ട് അവസാന ഭാഗം കണ്ടു.. ചിരിച്ചു താങ്കൾളുടെ (ശ്രീനിവാസന്റെ )ആരോഗ്യം ഈശ്വരൻ കാക്കട്ടെ 🙏🙏🙏

  • @devikadevus777
    @devikadevus777 Před 5 měsíci +12

    മഹാനായ നടൻ 🥰❤

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 5 měsíci +6

    മനുഷ്യന്റെ അവസ്ഥ ഇത്രയും 'ഭംഗിയായി' അതെ ശ്രീനിച്ചേട്ടനെ പറ്റിയാവുമ്പോൾ അതാണ് ശെരി.... 🙏👍🙏 പഴയ പോലെ സംസാരിച്ച് കാണാൻ പറ്റട്ടെ 🙏🙏🙏

  • @PK-fl1lm
    @PK-fl1lm Před 5 měsíci +5

    നല്ല മനുഷ്യൻ. ബുദ്ധിയില്ലാത്തപ്പോ കമ്മിയായിരുന്നു... എത്ര കുട്ടികൾ ഇപ്പോഴും എചപ്പായി കുട്ടികുരങ്ങു കളിച്ചു ജീവിതം തുലയ്ക്കുന്നു

  • @sudheeshkumar6227
    @sudheeshkumar6227 Před 5 měsíci +13

    സത്യസന്ധനായ തമാശക്കാരൻ❤️❤️❤️

  • @subhashpadmanabhan5663
    @subhashpadmanabhan5663 Před 5 měsíci +10

    എനിക്ക് സിനിമയിൽ വലൃതാല്പരൃമില്ല. പക്ഷേ ശ്രീനിവാസൻ സിനിമകൾ നഷ്ടമാക്കി സിട്ടില്ല. ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

  • @gireeshnair3040
    @gireeshnair3040 Před 5 měsíci +19

    എന്റെ മെഗാ സ്റ്റാർ 🙏❤

  • @sureshnair6575
    @sureshnair6575 Před 5 měsíci +21

    അതി കായനായ ബഹു മുഖ പ്രതിഭ ശ്രീനി sir❤

  • @user-dz9kj1go4e
    @user-dz9kj1go4e Před 5 měsíci +36

    എനിക്കും ബുദ്ധി ഇല്ലാതിരുന്ന സമയത്തു ഞാനും സിപിഎം ആയിരുന്നു

  • @gurusreevoice606
    @gurusreevoice606 Před 5 měsíci +11

    തീർച്ചയായും ഈ വീഡിയോ സമയം കിട്ടുന്നതനുസരിച്ചു മുഴുവനും കാണണമെന്ന് ആഗ്രഹിക്കുന്നു..
    ശ്രീനിവാസൻ is great.

  • @gopalakrishnannair7799
    @gopalakrishnannair7799 Před 5 měsíci +7

    ഇതാണ് ഇന്റർവ്യൂ അദ്ദേഹത്തിന് എല്ലാം ഓർമ്മയിൽ വന്നു ആയുസ്സും ആരോഗ്യവും കൂട്ടികിട്ടി 🙏

  • @saikumarkottoor6169
    @saikumarkottoor6169 Před 5 měsíci +8

    അദ്ദേഹം ബോധമുള്ള സമയത്ത് ഇടതുപക്ഷ ചിന്ത അന്ധമായുള്ള ഒരു വ്യക്തി ആരുന്നു,മത അന്ധ, വിശ്വസം ഇല്ലാതെ ജീവിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൽ സത്യമരുന്നു, ശ്രീനിവാസൻ ഇഷ്ടം ❤

    • @NewName320
      @NewName320 Před 5 měsíci +1

      രാഷ്ട്രീയ അന്ധതയാണ് നാടു നശിപ്പിക്കുന്നത്.

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 5 měsíci +16

    മഹാനടന് അഭിനന്ദനങ്ങൾ 🙏🏻

  • @imnotamoose8391
    @imnotamoose8391 Před 5 měsíci +10

    Thank you Mr. Shajan. This is one of the best interviews you ever had. Sreenivasan is the genius film maker. Nobody can beat him.

  • @kannanss7541
    @kannanss7541 Před 5 měsíci +10

    നല്ല അനുഭവസമ്പന്നമായ അഭിമുഖം - നന്ദി - നമസ്കാരം

  • @josephkdcow6859
    @josephkdcow6859 Před 5 měsíci +3

    ശ്രീനി ചേട്ടൻ സംസാരിക്കാൻ ബുദ്ധി മുട്ടുന്നത് കാണുമ്പോൾ അദ്ദേഹത്തെ ഇഷ്ട പെടുന്നതു കൊണ്ട് ഒരു നൊമ്പരം 🙏

  • @rajeshpg1883
    @rajeshpg1883 Před 5 měsíci +10

    അപൂർവ്വ ജന്മം ......❤❤❤

  • @mpprakasan841
    @mpprakasan841 Před 5 měsíci +12

    Great legend ,a very talented person.

  • @tomygeorge4626
    @tomygeorge4626 Před 5 měsíci +3

    ശ്രീനിവാസ൯ സാറിന്റെ ബന്ധുക്കളും സുഹ്റുത്തുക്കളും സഹപ്രവർത്തകരും മനസ്സുവച്ച് അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരുന്നാൽ അദ്ദേഹത്തിന്റെ എല്ലാ അവശതകളും മാറി തിരിച്ചുവരാനാകുമെന്ന് തോന്നുന്നു. ഈ ഇന്റർവ്യൂയിൽ തുടക്കത്തിൽ അദ്ദേഹം വളരെ ക്ഷീണതനായി കണ്ടെങ്കിലും പകുതി കഴിഞ്ഞപ്പോൾ ഊ൪ജ്ജസ്വലനാകുകയും ചെയ്യുന്നുണ്ട്. 😊👍🙏

  • @user-un5ix3wb3z
    @user-un5ix3wb3z Před 5 měsíci +3

    സംസാരിക്കാൻ ഇത്രയും കഷ്ടപ്പെട്ട് സംസാരിച്ചിട്ട് ഞാൻ മുഴുവനും അത് കേട്ടിരുന്നു. അപ്പോൾ ഇദ്ദേഹം ഒരു ലെജൻഡ് തന്നെയാണ്. നമസ്കരിച്ചിരിക്കുന്നു താങ്കളെ കമ്പിയടിച്ചു കലം അങ്ങോട്ടുമിങ്ങോട്ടും വന്നു കൂട്ടിമുട്ടിയത് ഓർത്ത് ഒരുപാട്. ചിരിച്ചു. താങ്കളുടെ ആരോഗ്യം നല്ലതുപോലെ പൂർണ്ണമായും മാറി പഴയതുപോലെ വീണ്ടും തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു. 😊😊😊❤. ഈയൊരു സാഹചര്യത്തിലും ഇദ്ദേഹത്തിൻറെ അഭിമുഖം എടുക്കാൻ കാണിച്ച. സാജൻ സാറിനെ വളരെ നന്ദി. 😊😊

  • @shobhanair
    @shobhanair Před 5 měsíci +13

    Super Genius Shrinivasan Sir. Thanks for interview Shaman Sir.

  • @vinodvarghees8831
    @vinodvarghees8831 Před 5 měsíci +10

    Good video Shajan sir. 🙏
    ശ്രീനിവാസൻ സാർ 🙏👍

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Před 5 měsíci +14

    ശ്രീനിവാസൻ പ്രതിഭാധനൻ ആയ ഒരു കലാകാരൻ. രാഷ്ട്രീയ പാർട്ടി കളുടെ മുൻപിൽ മുട്ട് മടക്കാത്തത് കൊണ്ട് അർഹിക്കുന്ന അംഗീകാരം കിട്ടാത്ത മഹാ നടൻ

  • @user-sj6db2dg5s
    @user-sj6db2dg5s Před 5 měsíci +5

    Very.happy..shajan.sir..sreeni.chettan..interwou...👃👃👍👍👍❤️❤️❤️👌👌👌👌🌹🌹

  • @alexandergeorge9365
    @alexandergeorge9365 Před 5 měsíci +9

    39:38 ശ്രീനിയേട്ടന്റെ ആ ചിരി..... 👌🏻👌🏻

  • @arjunvijayandas6008
    @arjunvijayandas6008 Před 5 měsíci +17

    You are great shajan sir, thanks a lot for interview with great human being sreeni sir 🙏🙏🙏

  • @sajis6187
    @sajis6187 Před 5 měsíci +1

    ആദ്യമേ സാജൻ സാറിനു ഒരു ബിഗ് സലൂട്ട് ശ്രീനി സാറിനെ നമുക്ക്മുന്നിൽ അവതരിപ്പിച്ചതിനു തീരുന്നത് വരെ ചിരിയടക്കാൻ കഴിഞ്ഞില്ല ശ്രീനിയേട്ടന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼q

  • @priyamvadam.c1248
    @priyamvadam.c1248 Před 5 měsíci +5

    ഏറ്റവും ഇഷ്ടപ്പെട്ട നടൻ 🥰🥰🥰

  • @jsankar7968
    @jsankar7968 Před 5 měsíci +7

    ഷാജൻ സാറെ...നല്ല soooper ഇന്റർവ്യൂ.....മാന്യൻ മാരുടെ കൂടെ മാത്രമേ ശ്രീനിസാർ സഹകരിക്കൂ....താങ്കളെയും അതിൽ പെടുത്തി.....സന്തോഷം...

  • @sheejadinesan
    @sheejadinesan Před 5 měsíci +4

    സന്തോഷം മാത്രം ...ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @venumohan2411
    @venumohan2411 Před 5 měsíci +2

    ശ്രീനിവാസൻ സാറുമായി ഈ അവസരത്തിൽ ഒരു അഭിമുഖം നടത്തിയതിനു ഷാജൻ സാറിനു ഒരു പ്രത്യേക അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഇത്തരം ഒര്മപുതുക്കലും സൗഹൃദസംഭാഷണങ്ങളും നല്ലതായിരിക്കും എന്ന്‌ കരുതുന്നു... അദ്ദേഹത്തിന്റെ ആയുസ്സ്സിനും ആരോഗ്യത്തിനുംവേണ്ടി പ്രാർത്ഥിക്കുന്നു...

  • @tn-vp4vz
    @tn-vp4vz Před 5 měsíci +1

    പ്രിയപ്പെട്ട കലാകാരന്റെ ഇത്തരം അവസ്ഥ ദുഖമുണ്ടാക്കുന്നു. എത്രയോ മനുഷ്യരെ എത്രയോ കാലം ആനന്ദിപ്പിച്ച, ചിന്തിപ്പിച്ച ശ്രീനിവാസൻ സർ 🙏🙏🙏

  • @krishnadevnsns6391
    @krishnadevnsns6391 Před 5 měsíci +3

    ഷാജൻ ചേട്ടാ വളരെ നന്ദി ശ്രീനിയേട്ടന്റെ ഈ ഇന്റർവ്യൂ ഞങ്ങൾക്ക് നൽകിയതിന്

  • @sureshbabusekharan7093
    @sureshbabusekharan7093 Před 5 měsíci +7

    Request to Modiji, Srinivasan and Urvashi deserve padmashri asap from Malayalam movie world.
    Please get it possible when they are very much alive.

  • @MVSarts9257
    @MVSarts9257 Před 5 měsíci +2

    7:20 ശ്രീനി ചേട്ടൻ്റെ ഇൻറർവ്യൂ എടുത്ത ഷാജൻ ചോട്ട ലെജൻഡ്.. ബഡാ ലെജൻഡ് മുന്നിലിരിക്കുന്നു...❤ വളരെ ഹൃദ്യമായ അഭിമുഖം..അദ്ദേഹത്തിൻറെ ഹ്യൂമർ സെൻസ് ഇപ്പോഴും.. പോയിട്ടില്ലില്ല... ഞാൻ 100% അദ്ദേഹത്തിൻറെ.. ഒരു ആരാധകനാണ്.. അദ്ദേഹത്തിൻറെ അസുഖം എത്രയും വേഗം റിക്കവറി ആയി വരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🙏✌️ ഷാജിൻ സാറിന് അഭിനന്ദനങ്ങൾ🎉🎉🎉

  • @sastadas7670
    @sastadas7670 Před 5 měsíci +6

    ഒന്നും പറയാൻ ഇല്ല. അങ്ങയെ നമിക്കുന്നു.
    മനുഷ്യരെ മനുഷ്യരായി ജീവിക്കാൻ ഇത്തരം അതുല്യ പ്രതിഭ നിറഞ്ഞ വ്യക്തിത്വങ്ങളുടെ അനുഭവങ്ങൾ പൊതുജനം അറിയാൻ അങ്ങയുടെ സ്ഥാപനം ഒരു നിമിത്തം ആയതു പ്രകൃതിയുടെ തീരുമാനം ആണെന്ന് വിശ്വസിക്കുന്ന.