Ullozhukku Movie Celebrity Show Response | Urvashi | Parvathy Thiruvothu | Christo Tomy | Sushin

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 93

  • @jollymathew668
    @jollymathew668 Před 2 měsíci +77

    ഉർവശി മലയാളസിനിമയുടെ മുത്താണ്. മലയാളം ഉർവശിക്കു നൽകിയ gift ആണ് ഉള്ളൊഴുക്ക്

  • @ammuammoos2023
    @ammuammoos2023 Před 2 měsíci +28

    ഉർവശി തമിഴ് നാട് സ്റ്റേറ്റ് അവാർഡ് - j baby കേരള സ്റ്റേറ്റ് അവാർഡ് - ഉള്ളൊഴുക്ക് നാഷനൽ അവാർഡ് - ഉള്ളൊഴുക്ക് & ജെ.ബേബി❤❤❤

  • @rojanantony8360
    @rojanantony8360 Před 2 měsíci +19

    ഉർവശി ❤️❤️🔥🔥🔥🔥

  • @4355jk
    @4355jk Před měsícem +1

    കാണാൻ ലുക്ക്‌ ഇല്ല എങ്കിലും, മികച്ച അഭിനയം കാഴ്ച വയ്ക്കും എങ്കിലും, പാർവതി എന്ന നടിയുടെ ഒട്ടുമിക്ക പടങ്ങളിലും കുടുംബ സമേതം കാണാൻ പറ്റാത്ത രംഗങ്ങൾ അവൾ അഭിനയിക്കും.

  • @hafsahaneef9713
    @hafsahaneef9713 Před 2 měsíci +32

    National award question എന്തൊരു ബോറാണെടോ ....movie റിലീസാവട്ടെ ,കാണട്ടെ എല്ലാവരും അതിന് ശേഷം തീരുമാനിക്കാം

  • @davidbinoy2341
    @davidbinoy2341 Před 2 měsíci +33

    WOW , ഒരു നെഗറ്റീവ് റിവ്യൂ പോലും ഇല്ല . എല്ലാവര്ക്കും വിശ്വസിച്ചു ടിക്കറ്റ് എടുക്കാം

    • @Adaywithothers
      @Adaywithothers Před 2 měsíci

      ആണോ ചേട്ടാ

    • @1.millionviews
      @1.millionviews Před 2 měsíci

      Cinemayil abinayichavr negetive parayumo athum avark vendi special aayi show itt kanichu koduthit

    • @tiktokfavorite3070
      @tiktokfavorite3070 Před 2 měsíci

      Celebrities സ്വന്തം കുടുംബത്തിലെ ആളുകളുടെ കുറ്റം പറയുമോ

  • @Hbineeshk
    @Hbineeshk Před 2 měsíci +10

    Urvashi❤❤

  • @chandrasekharb9157
    @chandrasekharb9157 Před 2 měsíci +29

    Waiting for new film by Urvashi,Manju & Parvathy Combo

    • @renjuraju8743
      @renjuraju8743 Před 2 měsíci +7

      Manju venda 😂😂😂 she s no way close to Urvashi maam

    • @dodunair
      @dodunair Před 2 měsíci +9

      No way Manju. She cannot even match urvashi one percent

    • @itn0687
      @itn0687 Před 2 měsíci +8

      ​@@dodunair manju is a terrific actor if given good roles, she cannot be written off like that

    • @shradha8509
      @shradha8509 Před 2 měsíci

      ​@@renjuraju8743 pazhe movies kandittano parene. Ipolathe oke athra varilla. Ok. But ennalum parvathyekkaloke abhinayikkum pullikarthi

    • @dodunair
      @dodunair Před 2 měsíci +4

      @@itn0687 she does only bold strong roles. Not versatile like urvashi. Even cannot match sobhana n revathi. Never a manju fan then nor now. My opinion. U can disagree. Due to her divorce she has public sympathy. Manju is overated.

  • @aninaalexander7814
    @aninaalexander7814 Před měsícem +1

    Parvathy 👍

  • @user-gs4ol1tp4h
    @user-gs4ol1tp4h Před měsícem

    Full credit of Ullozhukku cinema is cinema script and script presentation diologes...👌♥️

  • @jalajamanyks5922
    @jalajamanyks5922 Před 2 měsíci +1

    This man is trying to highllight only Urvashi.She doesnt need it.she is super actor

  • @Digital-Swami
    @Digital-Swami Před 2 měsíci +2

    Parvathy is several notches up from our US returned Mamatha Mohan and Mini Richard.

  • @joffinjoy555
    @joffinjoy555 Před 2 měsíci +3

    Renjini gave the best review

  • @roseed8816
    @roseed8816 Před 2 měsíci +12

    This anchor is only asking if Urvasi is great! Parvati was really wonderful. Another thing is that Nikhila should learn from Urvasi and Parvati how to bring emotions on the face. Her emotions in GAN movie were artificial and boring.

  • @estellelis9227
    @estellelis9227 Před 2 měsíci +4

    Urvashi - the real lady superstar ❤❤

  • @Balth992
    @Balth992 Před měsícem

    I think the rain and the flood were real good actors of the movie too

  • @vijayakumarikk2028
    @vijayakumarikk2028 Před měsícem

    Alenzier, Prasanth are also super.

  • @jaisammajimmy2731
    @jaisammajimmy2731 Před 2 měsíci +5

    പാർവതി = ഉർവശി ❤

  • @mufii2544
    @mufii2544 Před 2 měsíci +4

    Celebrities തിന്നും ഉടുത്തും കുടിച്ചും നടക്കുന്നത് നമ്മുടെ പണം കൊണ്ടാണ്.. അവർ അവരുടെ സിനിമകളെ maximum promote ചെയ്യും..
    ഓരോ film release ആകുമ്പോഴും ഓരോ നടൻ പുതിയ പുതിയ കാർ വാങ്ങിക്കുന്നു.. നമ്മൾ മൂഞ്ചി തിരിഞ്ഞിരിക്കുന്നു

    • @sreekanthmadiyan
      @sreekanthmadiyan Před 2 měsíci +7

      എല്ലാവരും അങ്ങനെ അല്ലെ? ഒരു കട നടത്തുന്നവര് നമ്മൾ വാങ്ങുന്ന പച്ചക്കറി സദനങ്ങൾ കൊണ്ടാണ് പൈസ ഉണ്ടാക്കുന്നത്. Governmement ഓഫീസേഴ്സ് ആണെങ്കിൽ tax paisa കൊണ്ട്. നിങൾ എന്ത് ചെയ്യുന്നു.?

  • @ranadivepayyanur5713
    @ranadivepayyanur5713 Před 22 dny

    Prashanth murali❤

  • @user-zz5ev1hk4d
    @user-zz5ev1hk4d Před 2 měsíci

    Chechyku oru national award urapanu urvashi kee jai

  • @Peter-kp2dg
    @Peter-kp2dg Před 28 dny

    ulluozhukku Part 2 anyone is there

  • @thisisme1208
    @thisisme1208 Před 2 měsíci +15

    ഈ video ലു ആരേലും നെഗറ്റീവ് പറയും എന്ന് തോന്നുന്നുണ്ടോ

    • @akarshakz8187
      @akarshakz8187 Před 2 měsíci +6

      Negativen vendi mathrm wait cheynond thonunnatha

  • @jeothylakshmi6002
    @jeothylakshmi6002 Před 2 měsíci

    Super film❤❤

  • @Sreekanth_K
    @Sreekanth_K Před 2 měsíci +4

    Nuance nalla vakk, adutha exam nu upayogikkaam 😂

  • @devikacn8297
    @devikacn8297 Před 2 měsíci +35

    enthoru cringe questions aanu ningal chodikunath

    • @SillyMonksMalayalam
      @SillyMonksMalayalam  Před 2 měsíci +2

      ഇത് തീയറ്റർ റെസ്പോൺസ് അല്ലെ , ഇവിടെ ചോദ്യങ്ങൾ ചോദിക്കുന്നതിനു പരിമിതികൾ ഉണ്ട്,

    • @anaskochi5127
      @anaskochi5127 Před 2 měsíci +10

      @@SillyMonksMalayalam ഇന്റർവ്യൂസും നല്ല cringe ക്വസ്റ്റിൻസ് ആൺ. നീട്ടി വലിച്ച് ഞാൻ ഇത്രയൊക്കെ റിസേർച് ചെയ്തിട്ടുണ്ട് എന്ന് കാട്ടാൻ വേണ്ടിയുള്ള ചോദ്യങ്ങൾ നല്ല ബോറാണ്. ഇന്റർവ്യൂ കാണുന്നത് നിങ്ങളുടെ അറിവ് കാണാൻ അല്ല. വന്നിരിക്കുന്ന ആൾടെ അഭിപ്രായം അറിയാൻ ആണ്. keep the questions short.

    • @huupgrds9503
      @huupgrds9503 Před 2 měsíci +2

      @@anaskochi5127🫡💯 വിഷ്ണുന്റെ എല്ലാ ഇന്റർവ്യ എല്ലാം പഠിച്ചു വച്ച് പറയുന്ന ചോദ്യങ്ങൾ ആയാണ് തോന്നുന്നേ..

    • @Oppenheimer287
      @Oppenheimer287 Před 2 měsíci

      @@SillyMonksMalayalamallenkilum ne cringe anu

    • @tiktokfavorite3070
      @tiktokfavorite3070 Před 2 měsíci

      Yes... ഞാൻ ഇവരുടെ interviews കാണുന്നത് നിർത്തിയിട്ടു കുറെ നാളായി.. CUE Studio ഇലെ Maneesh നാരായൺ ടെ ഒപ്പം എത്താൻ ആയിട്ടുള്ള എന്തൊക്കെയോ കോപ്രായങ്ങൾ

  • @anaystechy8142
    @anaystechy8142 Před 2 měsíci

    Super movie......

  • @MerlynAntony-zw7mz
    @MerlynAntony-zw7mz Před 2 měsíci

    Enthu thengaa question.... Ask about the film

  • @midlajmuhammed7450
    @midlajmuhammed7450 Před měsícem

    Urvashi in thalayana manthram humer mix in negative role 🔥

  • @anuvamadevan6306
    @anuvamadevan6306 Před 2 měsíci +1

    Urvashi ❤❤❤❤❤❤❤parvarhi❤❤

  • @user-zz5ev1hk4d
    @user-zz5ev1hk4d Před 2 měsíci

    Super Padam

  • @gourisp7528
    @gourisp7528 Před 2 měsíci +1

    പാർവതി ഉള്ളത് കൊണ്ട് ഡിലീപ് ഫാൻസ്‌ പൊട്ടിക്കാൻ സാധ്യത ഉണ്ട്

  • @susanmathew1248
    @susanmathew1248 Před 2 měsíci

    Rajani was diplomatic

  • @midlajmuhammed7450
    @midlajmuhammed7450 Před měsícem

    Ticket eduth karayunnu 😂 insane

  • @huupgrds9503
    @huupgrds9503 Před 2 měsíci +4

    Nikhila 🥴🥴

  • @renjuraju8743
    @renjuraju8743 Před 2 měsíci +9

    Malayalthinte 2 stellar actors nnu paranjappo Nikhila kk enda oru pucha chiri

    • @lavinam8026
      @lavinam8026 Před 2 měsíci +2

      Pullikarik ellathinem oru puchamane

    • @mukkilaan
      @mukkilaan Před 2 měsíci +1

      Ur right in all her interviews it shows.

    • @shradha8509
      @shradha8509 Před 2 měsíci +1

      Pullikarthi thane angane anu

    • @nsa7752
      @nsa7752 Před 2 měsíci +3

      she herself said that. its her mannerism

  • @LoveDay-rq1id
    @LoveDay-rq1id Před 2 měsíci

    ഇന്നലെ റിലീസ് ആയെന്നു കരുതി തിയേറ്ററിൽ പോയവരുണ്ടോ 😁😅😅

  • @saj224
    @saj224 Před 2 měsíci +7

    National award kitumo enu ni ivde vanu chodikkan avaru aru jury members ano? ninak onum question chodikkan arillel nirty pode, ingane nadakkua mezhukan ayit

    • @SillyMonksMalayalam
      @SillyMonksMalayalam  Před 2 měsíci +3

      ഉർവശി എന്ന നടി ചെയ്ത അഭിനയ പ്രകടനത്തിന് മികച്ച നടിക്കുമുള്ള ദേശിയ പുരസ്‍കാരം കിട്ടുമോ എന്ന് ചോദിച്ചത് ആ സിനിമ കണ്ടിട്ട് തന്നെയാണ്... ബ്രോ ആദ്യം പോയി ഉള്ളൊഴുക്ക് സിനിമ ഒന്ന് കണ്ടിട്ട് വരൂ.. എന്നിട്ട് പറയൂ... പിന്നെ ജൂറി മെമ്പറെ നേരിട്ട് കാണുമ്പോഴും ഇതേ ചോദ്യം ചോദിക്കും...അതിൽ ഒരു മാറ്റവുമില്ല.... Thank you for your valubale suggestions brother... Keep Supporting Us

    • @saj224
      @saj224 Před 2 měsíci

      @@SillyMonksMalayalam athinu joju alla jury member, adyam arod ent chodikanam enu padichyt chodik allathe kanunnavante nenjatot entum chodikunnat nirtu. Film engane und entanu ningade abhiprayam enu chodichal.ok, ithu orumatyri award kitumo ഉര്‍വ്വശി karanjo ഉര്‍വ്വശി chiricho, entonade

  • @alexchacko5802
    @alexchacko5802 Před 2 měsíci

    Malayalees prefer the movie in which super hero throw the truck and planes using his fingers.

  • @Sarah-ut1mk
    @Sarah-ut1mk Před 2 měsíci

    Shotum kadha yum related sambhavangalum deivathe orthu pulambathirikkuka atharayalum....ithupole kore mandaru

  • @thisisme1208
    @thisisme1208 Před 2 měsíci +6

    11:31 എനിക്ക് real life ലു അഭിനയിക്കാൻ അറിയില്ലെടാ 🤣
    നിന്നെ കണ്ട ചിരി വരും

  • @user-df3hj5wh9r
    @user-df3hj5wh9r Před 2 měsíci

    Chirikkalle chirikkalle😂

  • @lexisinternational1070
    @lexisinternational1070 Před 2 měsíci +4

    സത്യം പറഞ്ഞാൽ എനിക്ക് മഞ്ജു വാരിയൊരെയാണ് ഇഷ്ടം...

    • @gourisp7528
      @gourisp7528 Před 2 měsíci +1

      എന്ത് മഞ്ജു അവൾക് pr work ഉർവശി പാർവതി അവരുടെ അടുത്ത് മഞ്ജു എത്തില്ല

    • @Suchitrabaiju
      @Suchitrabaiju Před 2 měsíci

      Manju varier Nala nadiyane pashe Manju venekal Nala nadikalumude Manju Nala cinema ketumela athre ullu pashe Urvashi ude munil onumala athukodu Manju enu paregu arum varada

  • @priyavinod8887
    @priyavinod8887 Před 2 měsíci +2

    Sangeeta janachandran.....mathi ninthe show

  • @reethajohn2453
    @reethajohn2453 Před 2 měsíci

    Cash koduth kuttanatil funeralinu poyathupole thonni

  • @satheeshbabu6466
    @satheeshbabu6466 Před 2 měsíci +3

    ജോജു ചേട്ടനു ശേഷം കണ്ട കണ്ണാടവെച്ച ചേച്ചി ഏതാണ് ? ഏലിയ നായി അഭിനയിക്കാൻ പറ്റിയ മുഖം ആണ്.

  • @vibe1776
    @vibe1776 Před 2 měsíci +6

    Mammooty yude kasaba movie issue aarum marannilla...... Parvati....u r good actress... but y making issue.....he is genuine person real life.... kasaba....aavanazhi...etc that's only character....

    • @1207arya
      @1207arya Před 2 měsíci +36

      She never said mammooty has character issues - probably try and understand what she said before just bringing up issues from the past.. 🙄

    • @TheUnrulyMonster
      @TheUnrulyMonster Před 2 měsíci

      @@1207arya She did...she accused him to choosing such bad characters

    • @vibe1776
      @vibe1776 Před 2 měsíci +3

      @@1207arya better watch again pls ..she said don't do insulting ladies..... N avoid this type of character ....starting WCC that time....

    • @vibe1776
      @vibe1776 Před 2 měsíci

      @@TheUnrulyMonster I think after this issue do little films.... especially puzhu

    • @vibe1776
      @vibe1776 Před 2 měsíci

      @@TheUnrulyMonster U know some group of ladies joined attack him.... but y .... if I saying one person at least who stands otheside.....we are malayali his movie selection different type we know....ennittum!!!!!

  • @tiktokfavorite3070
    @tiktokfavorite3070 Před 2 měsíci +1

    what the F man.... Kani ടെ എടുത്തു പൊഴിട്ടു സിനിമേല അവസാന ഭാഗം പറയുമ്പോൾ ഇവിടെ ഇനിയും സിനിമ കാണാതെ ആളുകൾക്ക് spoiler ആകില്ലേ

  • @sumeshlekshmanan1999
    @sumeshlekshmanan1999 Před 2 měsíci +1

    പടം കൊള്ളത്തില്ല... നടന്ന സംഭവം കൊള്ളാം

    • @AshaJacob-qd7fb
      @AshaJacob-qd7fb Před 2 měsíci +3

      Mom poyi cinema kanditt va

    • @athulpmenon9573
      @athulpmenon9573 Před 2 měsíci

      ഇല്ലെങ്കിൽ നീ എന്തുചെയ്യും, ഇതു പെണ്ണുങ്ങൾക്ക് കരയാനുള്ളൊരു സിനിമ, it is not meant for men

    • @prakassanpk2600
      @prakassanpk2600 Před 2 měsíci

      സ്ത്രീകള്‍ ഇല്ലാത്ത പുരുഷന്മാരുടെ കാര്യം ഓര്‍ത്തു നോക്കൂ. വീട്ടില്‍ അച്ഛനും അമ്മയും ഇല്ലേ. അത് ഓര്‍ക്കുക. കല യില്‍ സ്ത്രീ പുരുഷ വിത്യാസം ഉണ്ടോ. ആര്‍ക്ക് മറ്റുള്ളവരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കുന്നു. അവരാണ് നല്ല കലാകാരന്മാര്‍.