ഇത്രയും വലിയ പൂന്തോട്ടമുള്ള വീട് കണ്ടിട്ടുണ്ടോ ?| Biggest Garden house in Kerala |Come on everybody

Sdílet
Vložit
  • čas přidán 17. 04. 2023
  • നാല് വീടുകൾ വില കൊടുത്ത് വാങ്ങി പൂന്തോട്ടം നിർമിച്ച ഒരിടം. ഇത്രത്തോളം വീടിനെ സ്നേഹിക്കുന്ന കുടുംബം....
    For Event Booking - 8714443515
    Camera; Ujwal

Komentáře • 203

  • @comeoneverybody4413
    @comeoneverybody4413  Před rokem +29

    നാല് വീടുകൾ വില കൊടുത്ത് വാങ്ങി പൂന്തോട്ടം നിർമിച്ച ഒരിടം. ഇത്രത്തോളം വീടിനെ സ്നേഹിക്കുന്ന കുടുംബം....
    For Event Booking - 8714443515
    Camera; Ujwal P P

    • @woodwindmedia1816
      @woodwindmedia1816 Před rokem +1

      😇😀

    • @mohammedpullat
      @mohammedpullat Před rokem +1

      ശരീരം തണുത്തു കാണും മനസ്സ് തണുത്തോ എന്ന് ചോദിച്ചിട്ട് തന്നെ പറയാൻ പറ്റുകയുള്ളൂ. പൂന്തോട്ടം ഒരുപാടുണ്ട് എന്ന് വിചാരിച്ച് ആർക്കും മനസ് തണുക്കണം എന്നില്ല സമാധാനം വേണം

  • @fazilmk67959
    @fazilmk67959 Před rokem +41

    ദീപക് ജോൺ 😍😍😍 വലിയ മനുഷ്യനിലെ ചെറിയ ചെടികളുടെ ലോകം

  • @rpoovadan9354
    @rpoovadan9354 Před rokem +18

    മനോഹരം . പ്രത്യേകിച്ച് കേരളം ചുട്ടു പൊള്ളുന്ന വെയിലിൽ ഉരുകി നിൽക്കുന്ന ഈ കാലത്ത് ശീതള ഛായയിൽ ഒരു പച്ച തുരുത്ത് . അടിപൊളി. 👍👌👏❤️

  • @aneeshaanu1952
    @aneeshaanu1952 Před rokem +14

    ആ വീട്ടിൽ ജീവിക്കുന്നവർ മനസ്സും ശരീരവും തണുത്താകും ജീവിക്കുന്നത് ♥️🙏🏻

  • @PeterMDavid
    @PeterMDavid Před rokem +73

    പൂന്തോട്ടം ഒക്കെ ഇഷ്ട്ടപെട്ടു പക്ഷെ അതിങ്ങനെ ആക്കിയെടുത്ത വ്യക്തിയെ 🙏🏻നമിച്ചു 🙏🏻 എന്റെ കൈയ്യിൽ ഇത്രയും ഭൂമി ഉണ്ടായിരുന്നെങ്കിൽ ഞാൻ വല്ല കപ്പയോ വാഴയോ നടാനെ ശ്രമിക്കത്തൊള്ളൂ അല്ലെങ്കിൽ കുറെ പച്ചക്കറി 😄😄😄ഇതിപ്പോൾ കണ്ടപ്പോൾ ഉള്ള മുറ്റത്ത് എന്തെങ്കിലും ചെടികൾ വെക്കണം എന്ന് തോന്നുന്നു 👍❤👌

  • @Linsonmathews
    @Linsonmathews Před rokem +22

    അടിപൊളി പൂന്തോട്ടം 😍
    സൂപ്പർ 👌👌👌

  • @sreelathas1771
    @sreelathas1771 Před rokem

    Amazing contribution to mother nature❤

  • @silvipvk4851
    @silvipvk4851 Před rokem +7

    Super njagaluday വീട് renovation നടക്കുകയാണ് നല്ല ഒരു ഐഡിയ കിട്ടി ഒരുപാട് നന്ദി❤

  • @shilabyshilpa7195
    @shilabyshilpa7195 Před rokem

    ഈ ചേട്ടന്റെ വീഡിയോ കാണാറുണ്ട്. അടിപൊളി 😍😍😍

  • @vishnupettikkal8983
    @vishnupettikkal8983 Před rokem +4

    500k ആശംസകൾ ചേട്ടാ ❤️ചേച്ചി ❤️❤️❤️❤️

  • @naturearound2020
    @naturearound2020 Před rokem +17

    Already ആളുടെ page ഫോളോ ചെയ്യുന്നത് കൊണ്ട് thumbnail കണ്ടതും സ്ഥലം പിടികിട്ടി 😊

  • @dhanyaharish9576
    @dhanyaharish9576 Před rokem +1

    Onnum parayanilla.. beautiful....ipolathe choodil ithu kanunnathu thanne thanup kitiya oru feel

  • @monijhony3170
    @monijhony3170 Před rokem

    Deepak keep it up. Very nice. God bless you.

  • @vinitakanwar2852
    @vinitakanwar2852 Před rokem +2

    Congrats sachin ji pinchu mam 🎉🎉🎉🎉🎉

  • @krishnakumarpa9981
    @krishnakumarpa9981 Před rokem +4

    Rare presentation, only gardens shown, not interior of house. Soooperb. Sachin Chinchoo... great work 👍

  • @mercyantony3322
    @mercyantony3322 Před rokem +12

    Amazing and amazing ! Big asset to a home , I am wondering how many years it might have taken to create such an awesome greenery , such a relaxing and chill place

  • @sujith7383
    @sujith7383 Před rokem +15

    Congrats on achieving 500K subscribers👏

  • @AbdulMajeed-jd3px
    @AbdulMajeed-jd3px Před rokem +1

    Adipoli unbelivable

  • @beevisharimol1673
    @beevisharimol1673 Před rokem +2

    അടിപൊളി video 👍🏻pinjunde ഡ്രസ്സ്‌ സൂപ്പർ,സുന്ദരിയായിട്ടുണ്ട് 🥰

  • @elizalex3358
    @elizalex3358 Před rokem +9

    Wow. Big salute your Dad and Mum. Love your Bonsai ccollections, Deepak. Keep it up. ❤

  • @JayashreeShreedharan-dq9hi

    Amazing 🎉🎉

  • @sijogeorge2509
    @sijogeorge2509 Před rokem +6

    ഊട്ടിയിൽ പോയ പോലെ... ഒരിച്ചിരി മഞ്ഞു കൂടി വേണായിരുന്നു...

  • @Livestoriesofficial
    @Livestoriesofficial Před rokem +2

    Super....Kidu 😍

  • @arshak697
    @arshak697 Před rokem

    Super garden 🏡

  • @JayashreeShreedharan-dq9hi

    Heaven on earth 🌎 great

  • @dr.reshmaragesh9417
    @dr.reshmaragesh9417 Před rokem

    Great effort....

  • @user-ut4fk9vz2q
    @user-ut4fk9vz2q Před rokem +1

    ഒന്നും പറയാനില്ല.. അടിപൊളി 👌👌🙏🙏🙏👍👍👍👍💞💞💞💞💞

  • @jeenp1655
    @jeenp1655 Před rokem

    Amazing...

  • @Koolgreenart
    @Koolgreenart Před rokem +2

    Superb big salute 🙏❤❤❤❤❤

  • @barshadasan7970
    @barshadasan7970 Před rokem

    സൂപ്പർ 👌👍🙏🙏🙏🙏🙏

  • @jobinjose1200
    @jobinjose1200 Před rokem +1

    Kidilam❤️

  • @shameerasakariya9197
    @shameerasakariya9197 Před rokem

    Polichu bro... 👏👏👏💃

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +3

    ഇതൊക്കെ ആണ് സ്വർഗം 😄😄😄

  • @jay.k586
    @jay.k586 Před rokem +2

    Super heavenly feeling 🎉

  • @josenijoy4979
    @josenijoy4979 Před rokem

    Polichu machane

  • @anniejoseph7384
    @anniejoseph7384 Před 10 měsíci

    Very nice

  • @jessyjohnson2215
    @jessyjohnson2215 Před rokem

    സൂപ്പർർർർർർർർ

  • @iTsMe__RaMsHi
    @iTsMe__RaMsHi Před rokem +1

    Supperb 😍😍😍❤️❤️❤️❤️

  • @abhiramiraveendran
    @abhiramiraveendran Před rokem

    Superb☘️

  • @shimiljohn7644
    @shimiljohn7644 Před rokem

    Adipoli ❤❤

  • @jayalekshmisvava579
    @jayalekshmisvava579 Před rokem +4

    Amazing😍🤩👍

  • @knantp
    @knantp Před rokem

    Super

  • @venuspaull1142
    @venuspaull1142 Před rokem

    Deepak ചേട്ടൻ 💚

  • @saifunnisauk5182
    @saifunnisauk5182 Před rokem +4

    Super... 👍🏻👍🏻👍🏻🥰

  • @muhsinachipra9984
    @muhsinachipra9984 Před rokem +3

    Super super ❤️❤️❤️❤️❤️❤️❤️👍👍👍

  • @vidhinviswavidhinviswa6796

    I love❤this house

  • @purushothamanpakkat8715
    @purushothamanpakkat8715 Před rokem +1

    Amazing 👌👍🏼👏🌹🙏❤️

  • @lincybenny2770
    @lincybenny2770 Před rokem +2

    Amazing ❤

  • @ufo-networks
    @ufo-networks Před rokem +6

    Wow

    • @pachathuruth8530
      @pachathuruth8530 Před rokem

      അടിപൊളി എന്റെ മനസിലും ഇതുപോലൊരു ഗാർഡൻ ഹൌസ് ഉണ്ട്

  • @sarithagkurup1617
    @sarithagkurup1617 Před rokem

    Good👏👏👏

  • @jessythomas561
    @jessythomas561 Před rokem +3

    Beautiful

  • @rincyjoseph7972
    @rincyjoseph7972 Před rokem +1

    Enikkum pachayanu ishtam❤❤❤❤❤

  • @sebastinperiya2177
    @sebastinperiya2177 Před rokem +3

    ആകർഷകം🎉🎉🎉

  • @nivedhar2443
    @nivedhar2443 Před rokem +2

    Amazing

  • @minijoseph678
    @minijoseph678 Před rokem +3

    അടിപൊളി 👍👍👍

  • @CraftBoxIN
    @CraftBoxIN Před rokem

    enth valli chedi aa veedinu mel enu parenju theraamo???please

  • @stephysebastian8497
    @stephysebastian8497 Před rokem +3

    Super sachin and pinchu❤

  • @jessythomas561
    @jessythomas561 Před rokem +6

    500k subscribers 💚 congrats sachin & pinchu. GOD BLESS 🙌

  • @deepakravi8126
    @deepakravi8126 Před 3 měsíci

    ജോർജ്ജുകുട്ടി തന്നെയാണ് പ്രശ്നം..!!

  • @joseandrews4157
    @joseandrews4157 Před rokem

    Wow♥️

  • @abinjoseph9808
    @abinjoseph9808 Před 11 měsíci

    infinite money glictch

  • @sanalthomas9210
    @sanalthomas9210 Před rokem

    😍adipoli

  • @shijarasheed1545
    @shijarasheed1545 Před rokem +2

    😍👍👍👍

  • @JayashreeShreedharan-dq9hi

    Botanical garden 🎉🎉🎉🎉

  • @mrudusanthanvlog2022
    @mrudusanthanvlog2022 Před rokem +1

    👏👏👏👏👏അടിപൊളി

  • @kshathriyan8206
    @kshathriyan8206 Před rokem +1

    Adipoli 👍❤

  • @lijoantony7425
    @lijoantony7425 Před rokem +1

    Nice...

  • @shineburaimi157
    @shineburaimi157 Před rokem +1

    Super 👍👍

  • @gensan470
    @gensan470 Před rokem +1

    Superb👌👌👌👌

  • @sheejajiji4633
    @sheejajiji4633 Před rokem +1

    Super 👌👌

  • @sowminiramanan5110
    @sowminiramanan5110 Před rokem +2

    How to kept away snakes from home as the creepers are hanging over the house

  • @sajanpt9825
    @sajanpt9825 Před rokem +1

    Adipoli 😍

  • @thomasmathew7582
    @thomasmathew7582 Před rokem +1

    Adipoli

  • @joshinissac
    @joshinissac Před rokem +1

    Wishes...

  • @saradhifinance9179
    @saradhifinance9179 Před 4 měsíci

  • @orchidlove7938
    @orchidlove7938 Před rokem

    Ivide paambonnuulle😁

  • @binubabu3459
    @binubabu3459 Před rokem +1

    ❤❤❤❤❤❤❤❤

  • @rosilyjoseph687
    @rosilyjoseph687 Před rokem +2

    എന്റെ ചേട്ടാ ഞങ്ങളുടെ terrace നു മുകളിലും ഇതുപോലെ പച്ച കൂടാരം ഉണ്ടാക്കിയിരുന്നു.പക്ഷെ എന്തു പറയാൻ,വേരു വളർന്ന് കട്ടിയായി steel frame തന്നെ കോടിപോകുമെന്ന ഭയം കാരണം കഴിഞ്ഞമാസം അയ്യായിരം രൂപ ചിലവാക്കി cutter ഉപയോഗിച്ച് വെട്ടി ഇറക്കേണ്ടീം വന്നു. താഴെ നിന്ന് പടർത്തി വിട്ടത് ഒരു അടയ്ക്കാമരവണ്ണമായി. മുടിനാരിഴപോലുള്ള കഷ്ണം നട്ടതാ. ഇപ്പോ വീടിനുചുറ്റും പടർന്ന് കട്ടിയായ വേരിൽ നിന്നും ചെറുചെടികൾ പൊട്ടി വളരുന്നുണ്ട്. പക്ഷെ ഇതുപോലെ 60 സെൻറ്റുണ്ടെങ്കിലേ നടക്കൂ. വേര് എവിടെയൊക്കെയാ പയിരിക്കുന്നതെന്ന പേടിയാണിപ്പഴും. ഒരുമാസമെ ആയുള്ളു മുറിച്ചിട്ട്. ഉണ്ടായിരുന്നപ്പോഴത്തെ സുഖം പറഞ്ഞറിയിക്കാനില്ല.

    • @Lion_of_god
      @Lion_of_god Před rokem +1

      താങ്ക്സ്, ഞാനും ഇതുപോലെ ചെയ്യാൻ ആഗ്രഹിച്ചതാണ്. അപ്പൊ കുറച്ചു അകലയായിചെടി വെക്കേണ്ടിവരും ഇല്ലെങ്കിൽ വേര് കേറി വീടിനു വിള്ളലുണ്ടാക്കുംഅല്ലേ.

  • @mayamadhu1069
    @mayamadhu1069 Před rokem +1

    🙏🙏🙏

  • @amruthasumesh8707
    @amruthasumesh8707 Před rokem +2

    😍😍😍

  • @raviramraviram7478
    @raviramraviram7478 Před rokem

    Uff 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sinijaby8235
    @sinijaby8235 Před rokem +1

    👍👍👏

  • @udayancr8556
    @udayancr8556 Před rokem

    Deepak bro❤

  • @reshmiprakash8668
    @reshmiprakash8668 Před rokem

    🥰🥰

  • @anish43533
    @anish43533 Před rokem +1

    He is very highly talented person additef his videos

  • @jayaprakashkaranayil7918

    Well done Deepak ♥♥

  • @NationalSafari
    @NationalSafari Před rokem

    Mitra manoharamaya visual ulla veedinte video ningal 720 p l matramayi upload cheythathil nalla vishamam und.minimum 4k l cheyyamayirunnu.😑

  • @shuhaibkavuthial3298
    @shuhaibkavuthial3298 Před rokem

    ❤👍👏👏👏

  • @Goliath972
    @Goliath972 Před 6 měsíci

    Cats claw
    The plants in the video

  • @nibusabujohn420
    @nibusabujohn420 Před rokem +4

    Awesome 👍

  • @rasheedkuzhikkadan8751
    @rasheedkuzhikkadan8751 Před rokem +2

    അച്ഛനെയും ,മകനെയും അഭിനന്ദിച്ചേ മതിയാകൂ ..

  • @keerthanapradeepkumar94
    @keerthanapradeepkumar94 Před rokem +2

    Adipoli aanu garden super aanu...Deepak chettante oru garden video enikum ente channelil (Naipunya )cheyyan pattiyittund.

  • @yohannanvareedmyppan9344

    Evideyano pandu.ADAM jeevichirunnadu??

  • @Sobhana.D
    @Sobhana.D Před rokem +1

    👌👍👌👏

  • @explorewithaaryadi-foodtra9064

    No fruits or vegetables?

  • @briju0953
    @briju0953 Před rokem

    ആ പടർത്തിയ വള്ളി ചെടി ഏത??

  • @harmony9977
    @harmony9977 Před rokem

    Where is this?

  • @reshmidileep5038
    @reshmidileep5038 Před rokem +2

    സൂപ്പർ

  • @tcltv-ei2eu
    @tcltv-ei2eu Před rokem +3

    Time required for maintenence?Cannot leave the house for more than two days as the hired help may not even grasp how to water and maintain.

    • @my_world_my_garden6452
      @my_world_my_garden6452 Před rokem

      A garden this huge will defenitly have self irrigation techniques. No need to water by ourselves everyday.

  • @myartsmyworld2236
    @myartsmyworld2236 Před rokem +1

    പോരട്ടെ... പോരട്ടെ..
    ഇനിയും...❤❤❤