Manivaka Pootha | Thappana | Vidyasagar | Murukan Kattakkada | Madhu Balakrishnan | Film Songs

Sdílet
Vložit
  • čas přidán 16. 12. 2012
  • Manivaka Pootha - Thappana
    Music : Vidyasagar
    Lyrics : Murukan Kattakkada
    Singers : Madhu Balakrishnan & Thulasi Yatheendran
    Website : www.manoramamusic.com
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #ManivakaPootha #Vidyasagar #MurukanKattakkada
    #filmsongs #moviessongs #malayalamfilmsongs #malayalammoviesongs #Superhitmovies #KSChithra #Sujatha #Markose #sreyagoshal #Latestfilmsongs #SwethaMohan #MankombuGopalakrishnan #MMKeeravani #shreyaghoshal #kschithra #chithra #hariharan #Jayachandran #arrahman #Bollywood #Hollywood #Collywoood #Filmvideo #Devangane #Kayam #SwethaMenon #KJYesudas #HitMalayalamSongs #MalayalamFilmSongs #MoviesSongs #LatestMovieSongs #HitMovies #MalayalamCinema #Cinema #chalachithraganam #pattu #ChithraSongs #ManormaMusic #MalayalaManorama #Gandharvagnam #Superhitmoviesongs #Superhitmovies #SathyanAnthikkad #Ilayaraja #BichuThirumala #JassieGift #RimyTomy #Mammootty #GireeshPuthencherry #ShaanRahman #VayalarSarathchandraVarma #AlexPaul #MJayachandran #SudeepKumar
  • Hudba

Komentáře • 236

  • @beemammsahad6274
    @beemammsahad6274 Před rokem +89

    ഇത്രയും വർഷം കഴിഞ്ഞു ഇങ്ങനെ ഒരു പാട്ട് ഉണ്ട് എന്ന് അറിയുവാൻ. എന്ത് രസം ആണ് കേൾക്കാൻ. 🌹🌹🌹🌹🌹🌹🌹🌹

  • @samsukunjikka6223
    @samsukunjikka6223 Před 2 lety +104

    അന്ന് ഈ സിനിമയുടെ ഓഡിയോ ഇറങ്ങിയത് മുതൽക്കേ ഈ പാട്ടിനോട് വല്ലാത്തൊരു Addicted ആയിരുന്നു,, എന്നിട്ട് സിനിമ റിലീസ് ചെയ്തപ്പോൾ മമ്മുക്കയുടെ ചെറിയ ചെറിയ നൃത്തചുവടിലൂടെയുള്ള ഈ മനോഹര ഗാനം വെള്ളിത്തിരയിൽ കാണാനുള്ള ആഗ്രഹം മൂത്ത് സിനിമ കണ്ടപ്പോൾ,,ഒരേ ഒരു നിരാശ ഈ പാട്ട് സിനിമയിലില്ല 💔വിദ്യാജി അത്രെയും മനോഹരമായി കമ്പോസ് ചെയ്‌ത ഈ പാട്ടിനെ ആർക്കും ഗുണമില്ലാതെയാക്കിയവരോട് ദൈവം പൊറുക്കില്ല,, അത്രത്തോളം ഇഷ്ടമായിട്ടുണ്ട് ഈ song🎶🎶❣️

    • @shiham4335
      @shiham4335 Před rokem +2

      അതുപോലെ തന്നെയാണ് പോക്കിരിരാജ യിലെ മണിക്കിനാവിൻ കൊതുമ്പുവള്ളം എന്ന പാട്ടും

    • @ABINSIBY90
      @ABINSIBY90 Před 5 měsíci

      ​@@shiham4335ആ പാട്ടിനു ഒരു വീഡിയോ സോങ് എങ്കിലുമുണ്ട്.

  • @__joshna__6198
    @__joshna__6198 Před rokem +227

    ബസിൽ തനിച്ചുള്ള ഒരു യാത്ര യിൽ ഈ പാട്ട് കേട്ടിട്ട് തിരഞ്ഞുപിടിച്ച് വന്നതാണ് 😇😇

  • @rahulsreehari335
    @rahulsreehari335 Před 5 měsíci +11

    മഞ്ചേരി - കോഴിക്കോട് യാത്രയിൽ ബസ്സിൽ നിന്ന് കേട്ട് തിരഞ്ഞ് വന്നതാണ്
    ഇത്രയും കാലം ഇങ്ങനെ ഒരു Song ശ്രദ്ധിക്കാതെ പോയി😢😢

  • @sreejitms6701
    @sreejitms6701 Před 3 lety +127

    ഒറ്റ പേര് 😍😍വിദ്യാസാഗർ ♥️😍KING OF MELODIES😘♥️

  • @twinklingstar4535
    @twinklingstar4535 Před 2 lety +92

    എന്റെ കല്യാണ വിഡിയോയിൽ ഉള്ള ഒരു song. അതുകൊണ്ട് തന്നെ ഏറെ ഇഷ്ട്ടം 🥰🥰🥰😍😍😍

    • @DreamsInMyLife
      @DreamsInMyLife Před rokem +3

      എന്റെയും

    • @abhilashks378
      @abhilashks378 Před rokem +2

      എന്റെ ചേച്ചിയുടെ കല്യാണ വീഡിയോയിലാണ് ഞാനും ഈ പാട്ട് ആദ്യം കേൾക്കുന്നത്.. ❤️

    • @dhanyalibeesh6206
      @dhanyalibeesh6206 Před rokem

      Endem😍

    • @ramyasuneeshkv3088
      @ramyasuneeshkv3088 Před rokem

      enteyum 😍

    • @amruthamgamaya4189
      @amruthamgamaya4189 Před 5 měsíci

      Yentem❤❤❤

  • @Mahesh-li5ox
    @Mahesh-li5ox Před rokem +88

    അയാള് സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ ❤️❤️❤️❤️

  • @WHITEDEVILRT
    @WHITEDEVILRT Před 3 měsíci +13

    മണിവാക പൂത്ത മലയില്‍
    എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
    മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
    നിന്റെ തണല്‍ തേടി വന്നു ഞാന്‍
    ഒരുപാടു കാണുവാന്‍ മോഹം
    ഒരുമിച്ചുചേരണം വേഗം...
    ഇനി ഞാനെന്തു തരണം എന്റെ കിളിയേ
    ഒന്നു വരുമോ
    മണിവാക പൂത്ത മലയില്‍
    എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
    മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
    നിന്റെ തണല്‍ തേടി വന്നു ഞാന്‍
    ഞാനാകുമീ മാങ്കൊമ്പിലെ പൂവള്ളിയില്‍
    കളിയൂഞ്ഞാലാടി കളിക്കാന്‍ വാ
    ഞാനാടുമീ ഊഞ്ഞാലില്‍ നീ പൂങ്കാറ്റുപോൽ
    മേഘത്തേരില്‍ കൂടെ പോരാന്‍ വാ
    ചെമ്പകത്താലമായ് വാ
    ഞാനെന്‍ നെഞ്ചിലെ നേരു നല്‍കാം
    ചന്ദനവണ്ടുപോൽ വാ.. ഞാനെന്‍
    ചുണ്ടിലെ തേനു നല്‍കാം
    മഴവില്‍ത്തേരില്‍ തിങ്കളേ വരുമോ കളിയാടാന്‍
    മണിവാക പൂത്ത മലയില്‍
    എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
    മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
    നിന്റെ തണല്‍ തേടി വന്നു ഞാന്‍
    ആ...ആ
    മനസ്സമ്മതം പകരം തരാം
    മണവാട്ടിയായ് നിന്റെ കൂടെ പോരാന്‍ കൊതിച്ചു ഞാന്‍
    മാലാഖയായ്... നീ പോരുകില്‍
    ആരോമലേ സ്നേഹക്കൂടാരത്തിലിരുത്താം ഞാന്‍
    കൈയിലെ തീർത്ഥമായ് വാ... നീയെന്‍
    കണ്ണിനു കണ്ണിനഴകേ
    പൊന്നിതൾ ചന്തമായ് വാ... നീയെന്‍
    പൊന്നാം പൊന്നിനഴകേ
    പ്രണയം പോലെ പെയ്യുമീ മഴയില്‍... നനയാന്‍ വാ
    മണിവാക പൂത്ത മലയില്‍
    എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ....
    മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ...
    നിന്റെ തണല്‍ തേടി വന്നു ഞാന്‍

  • @ABINSIBY90
    @ABINSIBY90 Před 3 lety +32

    മധു ബാലകൃഷ്ണൻ മികച്ച ആലാപനം. ലിറിക്‌സും എന്തൊരു ജീവനാണ്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.. ഓർമ്മകളെ മറ്റേതോ ലോകത്തേക്കെത്തിക്കുന്ന സംഗീതം. എത്ര കേട്ടാലും മതിവരില്ല ഈ വിദ്യാസാഗർ ഗാനോപഹാരം..

  • @prasanthd7606
    @prasanthd7606 Před 2 lety +41

    പ്രിയഗാനം....❤❤❤🎉🎉🎉
    ഒരുപാട് പേര് അറിയാതെ പോയതിൽ നിരാശ...

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před 2 lety +56

    AR Rahman കഴിഞ്ഞാൽ എന്റെ ഏറ്റവും പ്രിയപ്പെട്ട music dairector വിദ്യാസാഗർ 🙏🙏🙏.... The magical music composser

  • @aminshabiniyam1605
    @aminshabiniyam1605 Před 4 měsíci +8

    Ithu vare album song aanennu karuthi kett aswadichathaanu njan... Ippazhaanu ithu thappanayil illathaanu ennarinjathu.... Fantastic..❤

  • @balakrishnannair8251
    @balakrishnannair8251 Před 2 lety +29

    ഈ മനോഹരമായ ഗാനം ചിത്രത്തിൽ ഉണ്ടായിരുന്നു എങ്കിൽ തുളസി അതീന്ദ്രിയൻ മറ്റൊരു ശൃയാഘോഷ് ആകുമായിരുന്നു നഷ്ടം നമ്മൾക്ക് മാതൃം

    • @JayHuman_1
      @JayHuman_1 Před 2 lety

      😓😓😓

    • @prasannaemprasannaem9364
      @prasannaemprasannaem9364 Před 2 lety +2

      സത്യം. തുളസി യതീന്ദ്രൻ എന്ന ഗായികയെ ജനങ്ങൾ തിരിച്ചറിയുമായിരുന്നു.

  • @NijoThomas-lc3uu
    @NijoThomas-lc3uu Před měsícem +2

    ഇന്നാണ് ഈ പാട്ട് ആദ്യമായിട്ടു കേൾക്കുന്നത്. അതും ഒരു റീൽസിൽ. ഇത്രെയും നല്ല പാട്ട് വേറെ എങ്ങും ഇതുവരെ കേട്ടിട്ടേ ഇല്ലായിരുന്നു 🥹

  • @arjunmuchukunnu4245
    @arjunmuchukunnu4245 Před rokem +9

    തുളസി പൊളിച്ചു
    തിരുമുറ്റത്തെ തുളസിയുടെ നൈർമല്യത്തിന്റെ ഗന്ധം
    പോലുള്ളാ നാഥ വിസ് മയം🎤🎤🎧🎧🎧💕💕❤️

  • @niji8231
    @niji8231 Před 2 lety +20

    Nice song 💕💕
    മഴ വന്ന രാവിൽ ഒരു നാൾ എൻ്റെ കരളേ നിൻ്റെ തണൽ തേടി വന്നു ഞാൻ
    😘😘😘😘......🎶🎶🎶❤️❤️

  • @nishanthpkumar6216
    @nishanthpkumar6216 Před 7 lety +52

    my favourite song I love this song very much

  • @hrxmedia2635
    @hrxmedia2635 Před 4 lety +30

    Aadyam ketapo karuthi etho pazhaya jayaram padathile paatayirikum ennu
    Very beautiful song!

  • @KRMARCH31
    @KRMARCH31 Před 5 měsíci +5

    2024 ൽ എത്തി... ഇപ്പോഴും ഇഷ്ടം❤

  • @subairsubair4751
    @subairsubair4751 Před 2 měsíci +2

    താപ്പാന യിൽ മമ്മൂക്കാക്ക് പ്രത്യേക സൗന്ദര്യ മാണ് ആ ചിരി ലോക ബാങ്കിൽ പണയം എടുക്കും

  • @absalomcristymohan9931
    @absalomcristymohan9931 Před rokem +11

    ബസിൽ പോയപ്പോ ഈ പാട്ട്...... ലയിച്ചു പോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rensodev
    @rensodev Před 3 měsíci +3

    ചില പാട്ടുകൾ നമ്മൾ എത്രകെട്ടിട്ടുണ്ടങ്കിലും ബസ് യാത്രയിൽ ആയിരിക്കും അത് കൂടുതൽ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും.....❤️

  • @shahnasidheek9011
    @shahnasidheek9011 Před 5 lety +75

    Tik tokil kettu ishtappetta song
    .. super💞💞💞👍

  • @hareeshcv9997
    @hareeshcv9997 Před 2 měsíci +2

    Tulasi yatheendran....love your voice....how sweet voice....❤❤❤ and madhu eattan ...ningal ennum poli alle.. .love u❤ pinne vidya sagar...nde ponnoo.....❤

  • @jayakumarjayakumar8600
    @jayakumarjayakumar8600 Před rokem +8

    എന്ത് രസമാ കേൾക്കാൻ 👌

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před 2 lety +79

    മധുബാലകൃഷ്ണൻ വേണ്ടത്ര അംഗീകാരം കിട്ടാത്ത singer......😰

    • @ashrafareekkal8446
      @ashrafareekkal8446 Před rokem +1

      പഴയ താപ്പാന പോയാൽ കിട്ടും😀🤣

  • @Ramzan656
    @Ramzan656 Před rokem +10

    ഇത്രേം നല്ലൊരു പാട്ട് എന്തുകൊണ്ടാണ് സിനിമയിൽ ഉൾപ്പെടുത്തത്

  • @drisyasajichannal5388
    @drisyasajichannal5388 Před 2 lety +9

    ഇതിന്റെ വീഡിയോ എന്തു കൊണ്ട് വന്നില്ല.. എപ്പോളും ഈ സോങ് കാണാൻ വിചാരിക്കും ❤️

    • @abhijithv9368
      @abhijithv9368 Před rokem

      This song not included in film
      My fav one vidyasagar song

  • @vinuov6563
    @vinuov6563 Před rokem +6

    2️⃣0️⃣1️⃣2️⃣ഓർമ്മകൾ ആരൊക്ക ഈ പടം തിയറ്ററിൽ പോയി കണ്ടു 11വർഷം കയിഞ്ഞു കേൾക്കുന്നു 💞💞💞💞💞💞💞💞💞💞💞💞💞

    • @dolby91
      @dolby91 Před rokem

      കൊല്ലം പ്രണവം തിയേറ്റർ,20/8/2012❤

  • @user-zc9tg2fp7j
    @user-zc9tg2fp7j Před 9 měsíci +4

    👌👌👌👌👌👌👌മനസ്സിൽ തട്ടിയ സോങ് 2023 ill കാണുന്നു രണ്ടു സിങ്കറും സൂപ്പർ 🥰🥰🥰🥰🥰🥰🤭🤗🤗🤗🤗🤗🤗🤗🌹🌹🌹🌹🌹🌹🌹

  • @shafaquathkoodackkal7988
    @shafaquathkoodackkal7988 Před 2 lety +11

    അടിപൊളി അീറ്റുണ്ട് നല്ല ഫോട്ടോ ഗ്രാഫ് എഡിറ്റും സൂപ്പർ

  • @robinrajrobi7003
    @robinrajrobi7003 Před rokem +12

    സിനിമയിൽ ഇല്ലാത്തതു വലിയ നഷ്ട്ടം തന്നെ 👈😔😔

    • @Shanuu2495
      @Shanuu2495 Před 2 měsíci

      Cinemayude Duration Koodiyath karanam Ee song cut aaki kidilam visuals lu edutha song aayrnnu ❤

  • @albesterkf5233
    @albesterkf5233 Před rokem +11

    Vidyasagar, the music legend 🙏♥️

  • @arjunpsuresh5449
    @arjunpsuresh5449 Před rokem +9

    വിദ്യാജി മാജിക്🎶🎶🔥🔥👌❤️❤️❤️❤️❤️❤️

  • @nooririya6845
    @nooririya6845 Před 4 lety +20

    watsap status kand vann suoer pattu

  • @akr5863
    @akr5863 Před 3 lety +34

    ഇതിന്റെ മാതൃകയിലാണല്ലോ 'ആ ഒരുത്തി അവളൊരുത്തിയും'..👌

    • @SharathKShine
      @SharathKShine Před 3 lety +9

      രണ്ടും വിദ്യാജി ആണ്❤️

    • @albesterkf5233
      @albesterkf5233 Před rokem +3

      രണ്ടും ഒരു മ്യൂസിക് ഡയറക്ടർ ആണ്, ഒരേ രാഗം ആണ്

    • @user-dw3nj9dh5u
      @user-dw3nj9dh5u Před 6 měsíci +1

      Ambadam തണലിട്ട പെരുവഴിയിൽ ആ പാട്ടും

  • @Roshanxxx111
    @Roshanxxx111 Před 4 lety +19

    Ente swantham Aliyan Madhu balakrishnettan paadiya paattaanu...

  • @irshadkp6820
    @irshadkp6820 Před 16 dny

    വിരഹവും, പ്രണയവും ഒരുമിച്ചു വന്ന ഫീൽ.......... 🌹

  • @santhoshnedumonkavu
    @santhoshnedumonkavu Před rokem +9

    സിനിമ അടിപൊളി ആയതുകൊണ്ട് പാട്ട് ശ്രദ്ധിക്കാൻ പറ്റിയില്ല. തുളസിയുടെ ഈ ശബ്ദം ഇപ്പോഴാണ് മനസ്സിലായത്. അടിപൊളി പാട്ട്

    • @vibe1776
      @vibe1776 Před 14 dny

      Cinema yil patt illalo

  • @firozmund6382
    @firozmund6382 Před rokem +5

    ന്റെ പൊന്നെ ഇജ്ജാതി ഫീൽ സോങ്

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr Před rokem +3

    എന്റെ ജീവന്റെ ജീവനെ കിട്ടിയ നാൾ ഓർമ്മ വരും 😞😞😞❤❤❤❤iloveyou song ❤❤

    • @ShahanaThasni-tp9cj
      @ShahanaThasni-tp9cj Před 11 měsíci

      Ikkande sisternde kalyanathinuEnde ikka enne ishtam aanu parajhu aa kalyana cd ee song undayirunu ee song kelkumbo adhoke orma varunu

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 Před 6 měsíci +1

    ഈ song ഇല്ലാത്തത് ഈ സിനിമക്ക് വലിയ നഷ്ടം തന്നെയാണ്. കൂടാതെ മമ്മൂട്ടിക്ക് തകർക്കാൻ പറ്റിയ കിടിലൻ song ആയിരുന്നു

  • @manusree9920
    @manusree9920 Před 2 lety +4

    എന്താ ഫീൽ mone👌👌👌👌👌👌 കുളിര് ❤️❤️

  • @preetharajan3501
    @preetharajan3501 Před 14 dny

    Ee song ente makale pennukanan vannappol marumakante ring ton aay ettyrunnathaykrunnu anne enikku bhayankara ishtamanu

  • @sreethukrishna573
    @sreethukrishna573 Před 4 lety +14

    Korachu munpathe palarudeyum wedding video il kett ishtaayi thaedi ivideyethi...

    • @vipinkumar5260
      @vipinkumar5260 Před 2 lety +1

      Ente sister nte wedding cdyil undayirunna paattu...annu manasil kayariyatha....😍😍

    • @riswanariswananajeeb1748
      @riswanariswananajeeb1748 Před 2 lety

      Ente kalyanam video il um und

    • @DreamsInMyLife
      @DreamsInMyLife Před rokem

      2013 എന്റെ കല്യാണം ... ആൽബത്തിൽ ഈ പാട്ടുണ്ട് .. അന്നുമുതലാണ് ഈ പാട്ട് ആദ്യമായി കേട്ടതും ഇഷ്ട്ടപെട്ടത്തും😍😍😍

  • @sreethukrishna573
    @sreethukrishna573 Před 4 lety +27

    Enthoru rasaa lyrics...wow composition👌👌👌

  • @manzoorkulathingal1442
    @manzoorkulathingal1442 Před 4 lety +30

    ഈ സിനിമ യിൽ ആ പാട്ട് ഇല്ലല്ലോ...
    ഇത് പോലെ യുള്ള ഒരു പാട് പാട്ടുകൾ ഉണ്ട്

    • @jibinjs1139
      @jibinjs1139 Před 4 lety +3

      ഇതിന്റെ വീഡിയോ വേർഷൻ മൂവി കട്ട് ചെയ്തു

    • @vineeshvj2400
      @vineeshvj2400 Před 3 lety +1

      @@jibinjs1139 അതു കാണാൻ വല്ല വഴിയുണ്ടോ??

  • @mullappomullappoo6040
    @mullappomullappoo6040 Před rokem +5

    ഈ പാട്ട് സിനിമയിൽ ഏത് ഭാഗത്തേക്ക് വേണ്ടി ആണ് എഴുതിയത്.
    എനിക്ക് ഭയങ്കര ഇഷ്ടം ആണ് song
    പക്ഷെ ഈ ഫിലിമിലെ ആണ് ന്നു അറിയില്ലയിരുന്നു
    ഈ ഫിലിം ഒത്തിരി തവണ കണ്ടപ്പോൾ ഒന്നും ഈ പാട്ട് കണ്ടിട്ടില്ലയിരുന്നു.
    അന്ന് net ഫോൺ ഒന്നും എനിക്ക് ഇല്ലാതിരുന്ന ടൈം ആയിരുന്നു
    പിന്നെ ഫോൺ ഓക്കേ എടുത്തു കഴിഞ്ഞാണ് movie ഏതാണ് ന്നു അറിയാൻ ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കിയപ്പോൾ ആണ് അറിയുന്നത്

  • @jithesheg5287
    @jithesheg5287 Před rokem +2

    ഒരു ആൽബം സോങ് ടച്. 😍😍😍😊

  • @shifasc1888
    @shifasc1888 Před 2 lety +2

    Ennale pokumbol busil paatt kett pittenn phonil adichu uff poli song😍😘

  • @abid.alameen1904
    @abid.alameen1904 Před 2 lety +3

    My lovelble song ethra kettetum mathi aykunilla entha oru feel❤️❤️

  • @sakhilavineeshpk581
    @sakhilavineeshpk581 Před 11 měsíci +2

    Simple song 🥰🥰🥰 manoharam 👌👌👌👌👌

  • @Kiran-kjr
    @Kiran-kjr Před rokem +5

    സിനിമയിൽ പാട്ട്‌ ഇല്ല ബട്ട്‌ പാട്ട്‌ കിടിലം ആണ് ❤❤❤

  • @VibinR-mg2he
    @VibinR-mg2he Před 5 měsíci +1

    ഈ പാട്ട് കൊണ്ട് നഷ്ടം ഗായികക്ക് മാത്രം

  • @harshakv3918
    @harshakv3918 Před 4 lety +16

    Busil nin കേട്ട് ഇഷ്ടം

  • @hibamakku4543
    @hibamakku4543 Před 2 měsíci

    Vacal dude ee pattupadiyappola arinja ignoru song indennu😊

  • @vishnuvichu448
    @vishnuvichu448 Před 10 měsíci +3

    Mammookka ❤️ Vidhya ji

  • @noufalnoufi2412
    @noufalnoufi2412 Před 5 měsíci +1

    tiktokil നിന്നും രണ്ടുവരി കേട്ടുവന്ന ഞാൻ.
    പൊളി ഫീൽ.

  • @Devika_devuzzz890
    @Devika_devuzzz890 Před 5 lety +20

    My favourite song 😍😍

  • @jameelamoideenjameelamoide9546

    Eaniku othiri ishttama e song

  • @lyricsworld.english8848
    @lyricsworld.english8848 Před 4 lety +36

    mappilappaattt pole undd

  • @shajahanmshajahanm7042
    @shajahanmshajahanm7042 Před 4 lety +6

    Very nice I liked very much

  • @nisark1985
    @nisark1985 Před 4 lety +7

    My favorite song

  • @jazastudio2021
    @jazastudio2021 Před 22 dny +1

    2024 il ee paat kelkunavar oru like😂

  • @sruthiudayan3195
    @sruthiudayan3195 Před rokem +1

    ഞങ്ങടെ കല്യാണ വീഡിയോയിൽ out door song 😘♥️♥️♥️

  • @fayazfaizy
    @fayazfaizy Před 4 lety +51

    Tik tokil kand vannavar like adiii❤️❤️❤️

  • @adarsh1632
    @adarsh1632 Před 2 lety +5

    Nice melody ❤️❤️❤️

  • @sethulakshmi3396
    @sethulakshmi3396 Před 4 lety +6

    Ooooo supper song. 🥰🥰🥰🥰🥰🥰

  • @user-qn9pt6hz3t
    @user-qn9pt6hz3t Před 4 dny

    ചേച്ചിയുടെ കല്യാണവീഡിയോ യിൽ നിന്നുമാണ് ഈ പാട്ട് ആദ്യം കേൾക്കുന്നത് പിന്നെ ഇതിനു അടിക്റ്റ് ആയി 😂

  • @sreethukrishna573
    @sreethukrishna573 Před 4 lety +3

    Ithinte video illalle😥😥😥

  • @safnaunais6725
    @safnaunais6725 Před 3 lety +1

    Download cheyyaan pattunna songs iduo..?

  • @jibin_johny_polackal_
    @jibin_johny_polackal_ Před 2 lety +3

    Vidhyajiii💚💚💚💚

  • @afsale1706
    @afsale1706 Před 4 lety +31

    ഇമ്മളെ ഇക്ക ആരാ മോൻ

  • @muhammedshafeeqmuhammedsha9847

    Madhucheetaaaa love you

  • @shamnamol1180
    @shamnamol1180 Před 4 lety +5

    Super 😍😘

  • @royalroyal8007
    @royalroyal8007 Před 3 lety +2

    Spr endhale feel favrate song

  • @nasru_11
    @nasru_11 Před rokem +1

    Nice song 😍
    ഈ പാട്ട് കേൾക്കാൻ ഫിലിം മുഴുവൻ കണ്ടൂ,, പാട്ട് മാത്രം കണ്ടില്ല 😢

  • @farhankpfaru5957
    @farhankpfaru5957 Před 4 lety +6

    ഈ songന്റെ കരോക്കെ കിട്ടുമോ

  • @rajaneeshvp4682
    @rajaneeshvp4682 Před 2 lety +1

    സൂപ്പർ 👍👍👍

  • @shamskedappalam6259
    @shamskedappalam6259 Před 6 lety +4

    kidu song...

  • @indianvideosongg
    @indianvideosongg Před 2 měsíci

    മൂവിയിൽ ഇല്ലാതെ എങ്ങും എത്താതെ പോയ സോങ് 😢

  • @shajeelamehaboob498
    @shajeelamehaboob498 Před 4 lety +2

    Super song

  • @nazeerthansi3351
    @nazeerthansi3351 Před 4 lety +3

    My fvrt song

  • @rihananiyas3385
    @rihananiyas3385 Před rokem +1

    Super song aanu

  • @rihankc3026
    @rihankc3026 Před rokem +1

    My favourite song❤️❤️😊

  • @robinrajrobi7003
    @robinrajrobi7003 Před rokem +1

    Wow superb song 😍🥰👍👍👍😘😘😘😘👈👈👈👈💯💯💯💯💯💯

  • @shihabshihabvs4782
    @shihabshihabvs4782 Před 4 lety +2

    Super 👍

  • @user-pk6mm2kn6m
    @user-pk6mm2kn6m Před 4 lety +17

    Tick tok luday fames aaya mattoru soong

  • @reemarichu
    @reemarichu Před 4 měsíci

    ഷോപ്പിൽ വർക്ക്‌ ചെയ്യുന്ന സമയത്താണ് ഈ പാട്ടു കേട്ട് തുടങ്ങിയത്. എന്തോ വല്ലാത്ത ഫീൽ ആണ്

  • @vygavedhavygavedha5656
    @vygavedhavygavedha5656 Před 3 lety +3

    My loveble song

  • @shubbukhan8073
    @shubbukhan8073 Před 6 měsíci

    എത്ര കേട്ടാലും മടുപ്പ് വരില്ല

  • @rameeshasadik6480
    @rameeshasadik6480 Před 11 měsíci +1

    My favourite song❤

  • @shemeerbasheer9402
    @shemeerbasheer9402 Před 4 lety +1

    nice song

  • @naveenmoni6157
    @naveenmoni6157 Před 10 měsíci +1

    നഷ്ടം മധു ചേട്ടന്... 😔

  • @sentilmurugan1939
    @sentilmurugan1939 Před 2 lety +3

    Song tamil meaning please 🙏

  • @sannilkumar568
    @sannilkumar568 Před rokem +1

    എന്റെ ഇഷ്ട song

  • @oshoolive3218
    @oshoolive3218 Před 3 lety

    Yes its nice song

  • @jayakumarjayakumar8600
    @jayakumarjayakumar8600 Před 5 měsíci

    Adipoli💛

  • @syamlal-no8yq
    @syamlal-no8yq Před 3 měsíci

    Madhu balakrishnan❤

  • @ManuManu-xq2kr
    @ManuManu-xq2kr Před 4 lety

    Naice song