Vellaram Kunnileri | Swapna Sanchari | Jayaram | K S Chithra | Sudeep Kumar | M.Jayachandran

Sdílet
Vložit
  • čas přidán 24. 10. 2020
  • Lyrics:Rafeeq Ahammed | Music:M.Jayachandran
    Singer:K S Chitra & Sudeep Kumar | Movie:Swapna Sanchari
    Movie Director:Kamal | Producer:Thankachan Emmannuel
    Banner:Trueline Cinema
    Listen SWAPNA SANCHARI Movie Songs in your favourite streaming platforms
    Spotify :open.spotify.com/album/16YAK5...
    Wynk Music : wynk.in/music/album/swapna-sa...
    Jio Saavn : www.jiosaavn.com/album/swapna...
    Apple Music : / swapna-sanchari-origin...
    Amazon Music :www.amazon.com/Swapna-Sanchar...
    Please Watch Video Songs from the movie SWAPNA SANCHARI
    Vellaram Kunnileri • Vellaram Kunnileri | S...
    Kilikal Paadum • Kilikal Paadum | Swapn...
    Yathra Pokunnu • Yathra Pokunnu | Swapn...
    Content Owner: Manorama Music
    Website: www.manoramamusic.com
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonline.com
    #rafeeqahmed #mjayachandran #kschithra #sudeepkumar #jayaram #samvruthasunil #manoramamusic #malayalamfilmsongs #filmsongs
  • Hudba

Komentáře • 870

  • @arsheenatk3840
    @arsheenatk3840 Před 5 měsíci +83

    2024 ല്‍ ഈ song കാണുന്നവര്‍ ഉണ്ടൊ ❤❤❤

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +2559

    *ഈ സോങ് ഇഷ്ടപെട്ട ആരൊക്കെ ഉണ്ട് ഒന്ന് വന്നേ 😍😍😍*

  • @juvi7459
    @juvi7459 Před 3 lety +296

    ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നായിക ...സംവൃത .....ഒത്തിരി ഇഷ്ടം. 😍😍😍

  • @misriyashameermisriyashame3135

    "ചക്കര തേൻമാവു പുത്തരി കായ്ക്കുമ്പോൾ തത്തകൾ പാടുന്ന കിന്നാരം "വരികൾ ഇഷ്ടം ❤❤

    • @yougetwhatyougive303
      @yougetwhatyougive303 Před rokem

      Super lyrics..oru ഗ്രാമീണ തനിമയും മറ്റും ഒക്കെ മനസ്സിലേക്ക് കടന്നു വരുന്ന വരികൾ ആണ് ഈ പാട്ടിന്

    • @sabeeda4938
      @sabeeda4938 Před rokem +2

      My fevrot lyrics

    • @kavumpuramshabeer
      @kavumpuramshabeer Před 10 měsíci +2

      2023 ഓഗസ്റ്റ് ൽ കേട്ടവർ കൈ പൊക്കൂ

    • @safvanck71
      @safvanck71 Před 10 měsíci +1

      Enteyumm ❤️❤️

    • @apsarakumar8893
      @apsarakumar8893 Před 10 měsíci

      ​super song

  • @snehakmohanan_k___...
    @snehakmohanan_k___... Před 3 lety +521

    സംവൃത ഏറ്റവും സുന്ദരി ആയി കണ്ട മൂവി 👌ചിത്ര ചേച്ചി സുദീപേട്ടൻ 😍💖💖

  • @amal_b_akku
    @amal_b_akku Před 3 lety +1148

    ഈ പാട്ടു ഇപ്പോളും ഇഷ്ടമുള്ളവർ 👍
    ജയറാമേട്ടൻ 🥰

  • @amanshafeek9732
    @amanshafeek9732 Před 3 lety +355

    വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
    വിണ്ണോളം കൈ നീട്ടി നിന്നതാരേ...
    നിന്നതാരേ...
    ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
    കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
    നെയ്തതാരേ...
    മഴയിലുണരുന്നൊരീ വയൽനിരകളിൽ
    പുളകമണിമാലകൾ കളിചിരികളായ്
    ചക്കരതേന്മാവ് പുത്തരി കായ്ക്കുമ്പം
    തത്തകൾ പാടുന്ന കിന്നാരം
    ഇത്തിരി പൂകൊണ്ട് ചുറ്റിലും പൂക്കാലം
    പിച്ചകക്കാടിന്റെ പൂത്താലം
    നിറമേഘങ്ങൾ കുടനീട്ടുന്നു
    കുളിരൂഞ്ഞാലിൽ വരുമോ ....
    വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
    വിണ്ണോളം കൈ നീട്ടി നിന്നതാരേ...
    അലകൾ ഞൊറിയുന്നൊരീ കുളിരരുവിയിൽ
    പുതിയപുലർവേളകൾ കസവിഴകളായ്
    നെറ്റിയിൽ ചാന്തുള്ള ചെമ്മണിച്ചേലുള്ള
    തുമ്പിതൻ തമ്പുരു മൂളാറായ്
    കിന്നരിക്കാവിലെ കൊന്നകൾ പൂക്കുമ്പം
    കുഞ്ഞിളം കാറ്റിന്റെ തേരോട്ടം
    ഇനിയെന്നെന്നും മലർ കൈനീട്ടം
    കണികാണാനായ് വരുമോ ....
    വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
    വിണ്ണോളം കൈ നീട്ടി നിന്നതാരേ...
    നിന്നതാരേ...
    ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
    കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
    നെയ്തതാരേ...

  • @monishmanikandan1720
    @monishmanikandan1720 Před 2 lety +269

    സംവൃത ♥️ഒരിടവേളയ്ക്ക് ശേഷം എല്ലാ നടന്മാർക്കും ചേർന്ന നായികാവസന്തം

    • @cosmicknowledge235
      @cosmicknowledge235 Před 2 měsíci +1

      പകരം വയ്ക്കാൻ ആകാത്ത നായിക.... ഓൾടെ ചിരിക്ക് തന്നെ എന്തൊരു positivity ആണ് 😍🥰 അഭിനയം കൊണ്ടും സ്വഭാവം കൊണ്ടും ഏറെ ഇഷ്ട്ടപെട്ട നായിക

  • @jaseelmk8834
    @jaseelmk8834 Před 3 lety +1185

    2021 കേൾക്കുന്നവർ ഉണ്ടോ

  • @rajanajafarcp3821
    @rajanajafarcp3821 Před 2 lety +253

    കുടുംബ ഫിലിമിൽ ജയറാമിനെ പകരം വെക്കാൻ മറ്റാർക്കും മലയാള സിനിമയിൽ പറ്റില്ല

    • @sreevlogs8340
      @sreevlogs8340 Před 2 lety +14

      വാസ്തവം , അയാളുടെ കണ്ണുകൾ പോലും അഭിനയിക്കും

    • @asifmmv3675
      @asifmmv3675 Před 2 lety

      @@sreevlogs8340 🎉r 🙏🙏

    • @raihanathpa7881
      @raihanathpa7881 Před 2 lety

      Yes

    • @ruparatheesh4364
      @ruparatheesh4364 Před 2 lety

      @@sreevlogs8340 P

    • @Roshanxxx111
      @Roshanxxx111 Před 2 lety +1

      Ente ponne ath valare shariyanu enik thonniya oru karyanu

  • @Charli-ur5px
    @Charli-ur5px Před rokem +93

    കുടുംബ സദസ്സുകളുടെ നായകൻ എന്നും ജയറാം തന്നെ 👌👌👌

  • @prasadk950
    @prasadk950 Před 3 lety +262

    2020. വർഷം ലൈക് ഉണ്ടോ. ജയറാം ഫാൻസ്‌. ഒരു ലൈക് ഓക്കേ 🤭

  • @nithinnitz1239
    @nithinnitz1239 Před 2 lety +18

    കെ.എസ്. ചിത്ര
    എത്രയോ പേർ വീണ്ടും മുഴുകിയിരുന്നു പോകും അത്രഭംഗിയായ് തന്നെ പര്യവസാനവും , ഒടുവിൽ തീരാറാകുമ്പോൾ ഞങ്ങൾക്ക് വീണ്ടും ആവർത്തിച്ച് മുഴുവൻ ഒന്നുകൂടി വേണം എന്നതാകും ആവശ്യം.
    എല്ലാവർക്കും ഏറെ പ്രിയമായ വ്യക്തിത്വം.
    K.S.CHITHRA

  • @sarathk6447
    @sarathk6447 Před 2 lety +140

    ചില പാട്ടുകൾ കുട്ടിക്കാലത്തേ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും..🌺

  • @vineethnadesan6535
    @vineethnadesan6535 Před 2 lety +49

    എത്ര കേട്ടാലും മതിവരില്ല... ഒരു പ്രവാസിയുടെ കഷ്ടപ്പാടുകൾ കാണിച്ചു തന്ന സിനിമ ♥️

    • @cosmicknowledge235
      @cosmicknowledge235 Před 2 měsíci

      വേനൽ കാലത്ത് ഒര് സോഡ നാരങ്ങ പോലെയാണ് ഈ പാട്ട്...... ഏറെ ആശ്വാസം ❤

  • @kirandev5182
    @kirandev5182 Před 3 lety +186

    K S Chitra... the extreme legend

  • @anjukunju8621
    @anjukunju8621 Před 3 lety +212

    ബസിൽ പോകുമ്പോ ഈ പാട്ടു കേട്ടപ്പോ വീണ്ടും വന്നു കാണാൻ തോന്നിയവരുണ്ടോ

  • @husnahusna1899
    @husnahusna1899 Před 10 měsíci +15

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഏഴാം ക്ലാസ്സ്‌ ഓർമ വരുന്നു...... എന്റെ ഇഷ്ട പാട്ടുകളിൽ ഒന്ന്..... 💕

  • @mahindileep3177
    @mahindileep3177 Před 3 lety +258

    ചക്കര തേന്മാവ്.....ഈ വരി uff

    • @honor0194
      @honor0194 Před 3 lety +11

      Ith kelkumbol mothathil oru santhosham.

    • @rejnahs7527
      @rejnahs7527 Před 3 lety +8

      സത്യം. വല്ലാണ്ട് feel

    • @asharafa.n210
      @asharafa.n210 Před 3 lety +8

      Song,,,open cheythad,,,, e vari paadikkondaan... Fst thannae ningada cmmntum😆

    • @__liba__hh
      @__liba__hh Před 3 lety +1

      @@asharafa.n210 njnm

    • @sudheeshdss3007
      @sudheeshdss3007 Před 2 lety +5

      അവരുടെ സംഗതി ആണ് സൂപ്പർ

  • @danielweber8827
    @danielweber8827 Před 2 lety +28

    എൻ്റെ വീട് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ്..ഇവിടെ ഒരുപാട് അമ്പലങ്ങൾ ഉള്ള സ്ഥലം ആണ്..ഉത്സവ സീസുകളിൽ ഗാനമേളകളുടെ പൊടി പൂരം ആണ്..ഈ പടം ഇറങ്ങിയ സമയത്ത് എല്ലാ ഗാനമേളക്കും ഈ പാട്ട് സ്ഥിരം ഉണ്ടായിരുന്നു..ഇപ്പോഴും രാത്രി headset വെച്ച് കേൾക്കുമ്പോൾ അമ്പല പറമ്പിൽ നിൽകുന്ന ഫീൽ💞💞

  • @sreeragssu
    @sreeragssu Před 3 lety +118

    2011 ക്രിസ്മസ് റിലീസുകള്‍ ആയിരുന്നു , സ്വപ്ന സഞ്ചാരി, വെനീസിലെ വ്യാപാരി, അറബീം ഒട്ടകോം പി മാധവന്‍ നായരും...
    എന്‍റെ പ്ളസ്ടു കാലം ♥

    • @vardhan9367
      @vardhan9367 Před 3 lety +15

      ഞാൻ ഡിഗ്രി കഴിഞ്ഞു തേപ്പിനു കയ്യാൾ ആയി പോവുന്ന കാലം

    • @abinpeter8000
      @abinpeter8000 Před 3 lety +3

      Yez❤️

    • @aliwintouch7477
      @aliwintouch7477 Před 3 lety +3

      @@vardhan9367 njnum degree exam kaznji ingane irikumbol

    • @kinginikingu988
      @kinginikingu988 Před 2 lety +5

      Ente plus two tour nu poyapol kanda film... Nelliyampathi tour

    • @shehana---shanu8644
      @shehana---shanu8644 Před 2 lety +5

      Njammal 5 classil😍

  • @giridharvinod803
    @giridharvinod803 Před 2 lety +6

    2:06 , 2:28 - 2:37 എന്തുവാ ഇത് 💞 അക്ഷരം തെറ്റാതെ വിളിക്കണം "THE LEGEND".

  • @paarupaaru3871
    @paarupaaru3871 Před 3 lety +112

    286 ഡിസ്‌ലൈക് നിങ്ങൾ എന്ത് മനുഷ്യന്മാർ ആടോ ഇത്രയും നല്ലൊരു പാട്ട് ആസ്വദിക്കാന് പോലും കഴിവില്ല കഷ്ടം

    • @amalmohanaswani8417
      @amalmohanaswani8417 Před 3 lety +7

      യുട്യൂബ് കാണുന്നത് നമ്മൾ മലയാളികൾ മാത്രം അല്ലല്ലോ ബ്രോ. ഡിസ്‌ലൈക്ക് അടിച്ചത് ഏതൊക്കെയോ ബംഗാളികൾ ആകുവാൻ ആണ് ചാൻസ്.

    • @paarupaaru3871
      @paarupaaru3871 Před 3 lety +6

      @@amalmohanaswani8417 അതും ബംഗാളികളുടെ തലയ്ക്കു ഇട്ട് 😂

    • @shinump1819
      @shinump1819 Před 2 lety +1

      Ellavarkku oru taste avilla

    • @shinump1819
      @shinump1819 Před 2 lety +1

      But one of the favorite song

    • @paarupaaru3871
      @paarupaaru3871 Před 2 lety +2

      @@shinump1819 ആവില്ല പക്ഷെ നല്ലതും ചീത്ത യും മനസ്സിലാകാൻ ഉള്ള സാമാന്യ ബുദ്ധി ഉണ്ടാവുന്നത് തെറ്റ് ഒന്നും അല്ല

  • @ashgoji
    @ashgoji Před 3 lety +18

    ആഹാ ചിത്ര ചേച്ചി ♥️

  • @nebilmuhd5853
    @nebilmuhd5853 Před 3 lety +31

    Ente chithra chechiiii😘😘😘😘😘🤩🤩🤩

  • @najeeb.v
    @najeeb.v Před 2 lety +42

    എന്ത് കിടു പാട്ടാണെന്നേ 🙄❤️
    ജയചന്ദ്രൻ - ചിത്രേച്ചി ❤️

    • @pranavvp2783
      @pranavvp2783 Před 2 lety +4

      Jayachandran alla bro ..
      Sudeepp aanu singer

    • @najeeb.v
      @najeeb.v Před 2 lety +1

      @@pranavvp2783 Music Director aan uddeshichath.

    • @MultiFayis
      @MultiFayis Před rokem +1

      Sudheep or rakshem illa

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +133

    കെ.എസ് ചിത്ര❤️❤️❤️ സുധീപ് കുമാർ ❤️❤️ എം.ജയചന്ദ്രൻ
    🔈🎙🎧🎻🔈🎹🎶🎵...

  • @ranjithranju2650
    @ranjithranju2650 Před 3 lety +18

    മലയാള വാനമ്പാടി ചിത്രച്ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @adhila1596
    @adhila1596 Před 3 lety +27

    ചിത്ര ചേച്ചി 🥰🥰🥰🥰♥️♥️♥️♥️♥️

  • @btsworld7169
    @btsworld7169 Před 2 lety +75

    Chithra mam magical voice 😘😘

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 7 měsíci +9

    12 YEARS OF സ്വപ്ന സഞ്ചാരി ❤

  • @SunilKumar-ye9ub
    @SunilKumar-ye9ub Před 2 lety +52

    എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച പാട്ടാണ് ഇത്, ഇത് കണ്ടതിനു ശേഷമാണു ഞാൻ വീണ്ടും പ്രവാസിയാകാൻ തീരുമാനിച്ചത്

  • @sabushahabas5745
    @sabushahabas5745 Před 3 lety +31

    ജയറാമേട്ടനെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി

  • @dhil149
    @dhil149 Před 2 lety +5

    Thnku chithra chechii for give it🥺❤️

  • @praseejakc9245
    @praseejakc9245 Před 3 lety +48

    Chithrachechi othirishtam😍😍😍

  • @sreeragssu
    @sreeragssu Před 3 lety +83

    സുധീപ് കുമാര്‍ എന്ന ഗായകന് അന്നും ഇന്നും നല്ല അവസരങ്ങള്‍ എം.ജയചന്ദ്രന്‍ കൊടുക്കാറുണ്ട്.,,
    ഒടിയനിലെ *കൊണ്ടോരാം* അതിലൊന്ന് ....

  • @nihal1007
    @nihal1007 Před 3 lety +23

    ഈ പാട്ട് തരുന്നൊരു ഫീൽ. അതൊന്ന് വേറെ തന്നെയാ

  • @santhoshc933
    @santhoshc933 Před rokem +6

    വല്ലാത്തൊരു സിനിമയും പാട്ടും.... നൊമ്പര പെടുത്തിയ സിനിമ ❤️❤️❤️

  • @shahidas6413
    @shahidas6413 Před 3 lety +14

    ഈ സിനിമയിലെ song ഒക്കെ പൊളിയാ 😘😘

  • @sidheeqzaincm8722
    @sidheeqzaincm8722 Před 3 lety +45

    വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
    വിണ്ണോളം കൈ നീട്ടി നിന്നതാരേ...
    നിന്നതാരേ...
    ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
    കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
    നെയ്തതാരേ...
    മഴയിലുണരുന്നൊരീ വയൽനിരകളിൽ
    പുളകമണിമാലകൾ കളിചിരികളായ്
    ചക്കരതേന്മാവ് പുത്തരി കായ്ക്കുമ്പം
    തത്തകൾ പാടുന്ന കിന്നാരം
    ഇത്തിരി പൂകൊണ്ട് ചുറ്റിലും പൂക്കാലം
    പിച്ചകക്കാടിന്റെ പൂത്താലം
    നിറമേഘങ്ങൾ കുടനീട്ടുന്നു
    കുളിരൂഞ്ഞാലിൽ വരുമോ ....
    വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
    വിണ്ണോളം കൈ നീട്ടി നിന്നതാരേ...
    അലകൾ ഞൊറിയുന്നൊരീ കുളിരരുവിയിൽ
    പുതിയപുലർവേളകൾ കസവിഴകളായ്
    നെറ്റിയിൽ ചാന്തുള്ള ചെമ്മണിച്ചേലുള്ള
    തുമ്പിതൻ തമ്പുരു മൂളാറായ്
    കിന്നരിക്കാവിലെ കൊന്നകൾ പൂക്കുമ്പം
    കുഞ്ഞിളം കാറ്റിന്റെ തേരോട്ടം
    ഇനിയെന്നെന്നും മലർ കൈനീട്ടം
    കണികാണാനായ് വരുമോ ....
    വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
    വിണ്ണോളം കൈ നീട്ടി നിന്നതാരേ...
    നിന്നതാരേ...
    ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
    കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
    നെയ്തതാരേ...

  • @malavikaabhilash1
    @malavikaabhilash1 Před 6 dny +1

    0:07 🤍 ingane family koode pokumbol ulla oru feeel ✨

  • @DJJISHNUCMK
    @DJJISHNUCMK Před 3 lety +38

    *കോറോണസമയത്തും കേൾക്കുന്നവർ എത്രകേട്ടാലും മതിയാവില്ല അത്രെയും മനോഹരം തന്നെയാണ് സുഹൃത്തുക്കളെ😍♥️👍*

  • @girineethu6412
    @girineethu6412 Před 5 měsíci +2

    🥰🥰🥰🥰🥰 my favourite song.....kelkumthorum veendum veendum kelkan thonuna entho 1 ee songl und...jayarametta love❤ you .....❤❤❤❤❤

  • @amshaaz4357
    @amshaaz4357 Před 2 lety +11

    കല്ല്യാണം കഴിഞ്ഞ് ആദ്യമായി കാർ വാങ്ങുമ്പോൾ മനസ്സിൽ വരുന്ന പാട്ട് 😍

  • @akshaylal3032
    @akshaylal3032 Před 3 lety +90

    നല്ല വോയിസ്‌ രണ്ടും പേരെയും ❤️❤️❤️❤️❤️❤️😍😍😍😍😍

  • @azeezhaze9474
    @azeezhaze9474 Před 11 měsíci +5

    ചിത്ര ചേച്ചി ഫാൻസ്‌ like here 👍

  • @akhilmathewakhilmathew3753
    @akhilmathewakhilmathew3753 Před 4 měsíci +1

    Ee song ipolum kanunavar arokke und ❤❤

  • @narayanannaduvanveettil9013
    @narayanannaduvanveettil9013 Před 6 měsíci +2

    Eanikku bayankara ishtamaanu ee song

  • @journeytowisdom1409
    @journeytowisdom1409 Před 3 lety +23

    14 vayasukari anu emmanuelnte ammayayi abinayicha 25 kari samvrita chechi😍😍😍

    • @rabeenashakeer7150
      @rabeenashakeer7150 Před 2 lety +1

      Ipol Mithra kuryan zee keralathile searialil 18 vayasulla kuttiyude ammayayi abinayikunnu 😀

  • @AswathyM.K.__7
    @AswathyM.K.__7 Před 8 měsíci +1

    ഈ പാട്ടൊക്കെ ചിത്രഗീതത്തിലൂടെ കെട്ടിരുന്നതിൽ നിന്ന് ടെക്നോളജി വളർന്നെങ്കിലും, ആ കാലഘട്ടത്തിലെ അനുഭൂതി ഒന്ന് വേറെ തന്നെയർന്നു.. ചില പാട്ടുകൾ അല്ലേലും അങ്ങനാ ഓർമകളിലൂടെ കഴിഞ്ഞുപോയ വിലപ്പെട്ടതൊക്കെയും വീണ്ടും വീണ്ടും ഓർമിപ്പിക്കും.

  • @backiyarajdharmalingam1803
    @backiyarajdharmalingam1803 Před 11 měsíci +3

    Pairs are good acting with daughter 🎉🎉❤ konjam puriela, am from TN but feel Vera level thanks crew

  • @ammeesworld
    @ammeesworld Před 7 měsíci +2

    Entho enikk bhayankara ishtmanu ee song

  • @syamsasikumar5893
    @syamsasikumar5893 Před 3 lety +88

    Samvritha fans like adik😍

  • @sahilasathar
    @sahilasathar Před 3 lety +23

    One of my Favourite🎵❤

  • @afsalhamzavaflu
    @afsalhamzavaflu Před 2 lety +3

    Chitra chechi ishtam

  • @abdulrasikt7739
    @abdulrasikt7739 Před rokem +9

    ജയറാം സംവൃത ♥️

  • @sumayyakunjol68
    @sumayyakunjol68 Před 3 lety +7

    Oro paattum oro kalakattathinte ormakalan

  • @girineethu6412
    @girineethu6412 Před 8 měsíci +3

    Nalla actor ann...enik orupad ishtama.... ജയറാം.....❤❤❤❤❤❤❤❤❤

  • @safuwanpp8240
    @safuwanpp8240 Před 3 lety +9

    2021 ജൂൺൽ കേൾക്കുന്നവർ ഉണ്ടോ?

  • @muhammedniyas7708
    @muhammedniyas7708 Před 3 lety +15

    Evergreen ❤️

  • @rejithan.r5171
    @rejithan.r5171 Před 3 lety +9

    കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം എന്ന പാട്ടിനോട് സാമ്യം തോന്നുന്ന സംഗീതം

  • @harisbeach9067
    @harisbeach9067 Před 9 měsíci +6

    സംവൃത ഫാൻസ്‌ ഉണ്ടോ.....☺️💕

  • @mhdmubashir8831
    @mhdmubashir8831 Před 3 lety +35

    സോങ് പൊളിച്ചു 👌👌👌

  • @yadhukrishna6358
    @yadhukrishna6358 Před 2 lety +4

    A kamal-jayaram magic. Ishtam, annum innum ennum ee cinema🥰🥰🥰.

  • @ansaranzu3675
    @ansaranzu3675 Před 2 lety +4

    2022ൽ കേൾക്കുന്നവർ undo

  • @sinoviasinu5014
    @sinoviasinu5014 Před 2 měsíci

    2024....സങ്കടം വരുമ്പോൾ ഈ പാട്ടൊന്നു കേട്ട് നോക്ക് 😢

  • @habeeb055a9
    @habeeb055a9 Před 3 lety +6

    സൂപ്പർ സോങ് 🌹🌹🌹❤❤👍

  • @jaseenasiddiqe1955
    @jaseenasiddiqe1955 Před 3 lety +46

    മൂവിയും സോങ്ങും സൂപ്പര്‍

  • @mohanchandra9001
    @mohanchandra9001 Před 8 měsíci +2

    Vellaaram kunnileri ❤

  • @niyaniya8133
    @niyaniya8133 Před 2 lety +5

    എത്ര കേട്ടാലും മതി വരില്ല ❤️❤️

  • @shabeerkuttiman3557
    @shabeerkuttiman3557 Před 11 měsíci +4

    സമ്പ്രദാ സുനിൽ ഒരു രക്ഷയില്ലാത്ത നായിക

  • @reshmiraj7022
    @reshmiraj7022 Před rokem +2

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ടുകൾ 🎶🎶💖 അത്ര മനസിലിടം പിടിച്ചവ 🎶🎶🎶🎵🎵🎵🎵🎤🎤🎤🎤🎤🎵🎤🎤🎤🎤💥💥💖❤️❤️❤️

  • @parvathyhari2645
    @parvathyhari2645 Před 3 lety +19

    Jayram -Samvrutha superb😍😍

  • @arshuukl1070
    @arshuukl1070 Před 3 lety +9

    Ee movie yekkal enik ishttam ee song aann💋💓

  • @advi774
    @advi774 Před 10 měsíci +2

    കുന്നോളം സ്വപ്നങ്ങൾ ഉണ്ട്... എള്ളോലം നടന്ന മതി...ഒരുപാട് ഇഷ്ട്ട ഈ പാട്ട്....

  • @sreekumar7106
    @sreekumar7106 Před 2 lety +8

    Fav song ❤️

  • @afsan.a3965
    @afsan.a3965 Před 3 lety +4

    Nice song ahnu .one of my favourite song ❤️❤️.ethra kettalum mathi varilla .Poli aa 😁

  • @assainarkolladathil3381
    @assainarkolladathil3381 Před 3 lety +30

    2021 kanunnavarokke onnu neelam mukkikkoo

  • @afnankafnank1105
    @afnankafnank1105 Před 3 lety +27

    Anu Immanuel😍

  • @user-qt1yv1is5b
    @user-qt1yv1is5b Před 2 lety +5

    ജയറാം ഏട്ടൻ ഒരു രക്ഷയും മില്ല പൊളി 💋💋

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb Před měsícem

    Ithile varikalkk enthoru bhamggiyaa...😍😍

  • @gamig-musician-10
    @gamig-musician-10 Před 2 lety +7

    One of ma fav song ♥️💓❤️

  • @aparnamp5509
    @aparnamp5509 Před 3 lety +3

    Beautiful song👌👌👌👌❤️❤️❤️❤️❤️💓💓💓

  • @sivanig6043
    @sivanig6043 Před 2 lety +16

    എന്റെ മണിക്കുട്ടി ക്ക് വേണ്ടി അച്ഛനും അമ്മയും 🌹☺️

  • @bijupillai6052
    @bijupillai6052 Před rokem +2

    Yes 2023 kalkkunnu👍

  • @santhilalu7933
    @santhilalu7933 Před 4 měsíci

    ഒരു പാട് ഇഷ്ടം ഉള്ള പാട്ട്

  • @remyalathesh9147
    @remyalathesh9147 Před 3 lety +29

    Sudheep chetan, chitra chechi...voice 👌👌👌👌combination 😍😍😍

  • @jijinjose9036
    @jijinjose9036 Před 3 lety +17

    Sudeep kumar is the most underrated singer of mollywood

  • @najiyanajeem2634
    @najiyanajeem2634 Před rokem +2

    2023 ഇലും ഇഷ്ടം e🥰

  • @musthafamani315
    @musthafamani315 Před 3 lety +20

    പാട്ട് എവിടെ..??

  • @mammumask6246
    @mammumask6246 Před 2 lety +7

    Feel of song❤️

  • @simibabysuseela2899
    @simibabysuseela2899 Před 3 lety +17

    Love this music

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před 8 měsíci +2

    2023ലും ആരേലും ജീവനോടെ കാണുന്നോ 🔥പറ 🔥വെള്ളം കുടിക്കാതെ ആരേലും ഉണ്ടോ 🔥🤔🤔

  • @deepthibharathy1901
    @deepthibharathy1901 Před 11 měsíci +3

    എനിക്ക് വളരെ ഇഷ്ടം ഉള്ള ഗാനം ❤❤❤

  • @shajips8576
    @shajips8576 Před rokem +6

    സംവൃത ❤️

  • @jithujoseph1254
    @jithujoseph1254 Před 2 lety +3

    Enikk ettaum ishttamulla pattu❤

  • @anjanasm9843
    @anjanasm9843 Před 3 lety +3

    Super ❤️ song

  • @diljifilson615
    @diljifilson615 Před 3 lety +4

    Super song

  • @rajanireghunathanpillai6736

    Supper song

  • @murshidahalee2617
    @murshidahalee2617 Před 3 lety +8

    Lyrics💕