Supermarket jobs

Sdílet
Vložit
  • čas přidán 8. 09. 2024
  • Malta Maippan
    Malta Malayalam
    About Malta
    Europass CV-
    europa.eu/euro...
    Water Electricity Bill calculator-
    arms.com.mt/en...
    CZcams Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- www.facebook.c...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    Gadget : MI note 10 lite
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Komentáře • 681

  • @jk8776
    @jk8776 Před rokem +6

    ഇവിടെ പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സംസാരിക്കുന്ന സമയങ്ങളിൽ ഒരിക്കൽ പോലും ഈ പ്രായത്തിലുള്ള ചെറുപ്പക്കാരുടെ മാനസിക സംഘർഷങ്ങളെ പറ്റിയോ ബുദ്ധിമുട്ടുകളെ പറ്റിയോ ആരും സംസാരിക്കാറില്ല...
    വീട്ടിലെ ചിലവ്, സ്വന്തം നിലനിൽപ്, കല്യാണം, പെങ്ങളുണ്ടെങ്കിൽ അവളുടെ കല്യാണം , ലോൺ....28 മുതൽ 32 വയസ്സുവരെ ഉള്ള പ്രായം ഒരു നെട്ടോട്ടം തന്നെയാണ് ആൺകുട്ടികൾക്ക്..!

  • @major9446
    @major9446 Před rokem +104

    Nte bro മാൾട്ട പോയി 3 month ആയി epo set ആണ് avan gulf ആയിരുന്നു sales man ആയിട്ട് evade പോയപ്പോ നല്ല salary ഉണ്ട് arenglum povunndengul നല്ലതാ ഗുഡ് കൺട്രി ♥️

  • @nishand1711
    @nishand1711 Před rokem +292

    പറമ്പ് വിറ്റ് മാൾട്ടയിൽ പോയി തിരിച്ചു വന്നു പറമ്പ് വാങ്ങി 😂😂😂

  • @yhwhshalomlive
    @yhwhshalomlive Před rokem +7

    മാൾട്ടയിൽ എത്താൻ ഏവർക്കും ഉപകാരപ്രദമായ ചാനൽ 👍🏻👍🏻👍🏻👍🏻👏👏👏 ഒരേ ദിവസം 4 വാക്‌സിൻ എടുക്കണം എന്നൊരു നിയമം വന്നിട്ടുണ്ടോ.... മാൾട്ടയിൽ ജോലിക്കെത്തുന്നവർ നിർബന്ധമായും എടുക്കണം..... ഒരു ദിവസം 4 വാക്‌സിൻ?? ശരീരികമായ പ്രശ്നങ്ങൾ... ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു...

  • @JT89671
    @JT89671 Před rokem +10

    In the comments section below, numerous individuals inquire about job openings in Malta. Kerala, a state governed by the dictator Pinaryi and his party, claiming no 1 state in India, yet many young individuals strive to flee their homeland, God's own country. WHY????

    • @Colorista496
      @Colorista496 Před rokem +2

      What about the whole India

    • @drfairoosavlogs7503
      @drfairoosavlogs7503 Před měsícem

      Malta yil cheyyunna job ivide cheyyan madi anu😂😂ath karanam ivide full bengalikal anu.

  • @muhammedshine1544
    @muhammedshine1544 Před rokem +47

    Sir, how to make a good cv for malta jobs ഇങ്ങനെ ഒരു vlog ചെയ്യാമോ 🤔

  • @mijoy04
    @mijoy04 Před rokem +2

    0.26 thank you sir for cutting the answer

  • @Varietymallumedia
    @Varietymallumedia Před rokem +9

    Maltayil malayalikale thattiyit nadakkan pattatha avastha anu.....pinne full rejectionum....Malta nokkanenu pakaram croatia vallom nokkunnath akum nallath

  • @anishk039
    @anishk039 Před rokem +3

    Naati oru 40,000rs kittundel athaanu safe nammude naattil familyude koode nikaam....but athinu aarum sramikkunnilla .everyone is looking to work outside the country.

    • @jafeer7263
      @jafeer7263 Před rokem +8

      എൻ്റെ പോന്നു ബ്രോ ഇവിടെ അങ്ങനെ ഒരു ജോബ് കിട്ടേണ്ട ഒരു രക്ഷയും ഇല്ല എന്ത് പഠിച്ച് ഇറങ്ങിയാലും 12k to 15k അത്രേ ഉള്ളൂ അത് തന്നെ

    • @anishk039
      @anishk039 Před rokem +2

      @@jafeer7263 bro njan 3 years oru travelsil job cheyithu salary @9000 pinne swanthamaayi shop ittu njan travel agent aanu ippol 40 to 50k kittunu . Business opportunity kooduthal nokiyal nallathaanu

    • @Anandu-zr4px
      @Anandu-zr4px Před rokem

      ​@@anishk039 കുറഞ്ഞ ചിലവിൽ പോകാൻ എന്തേലും വാക്കൻസി ഉണ്ടോ

  • @vimalsebu
    @vimalsebu Před rokem +8

    50000/-
    രൂപയിൽ കൂടുതൽ ഒരു മാസം നാട്ടിലേക്കു അയക്കുന്നു..
    അബുദാബി ❣️

  • @sachinmohan3351
    @sachinmohan3351 Před rokem +10

    Maltayil Jio sim roaming work cheyyila, Banking purpose OTP vendavar Vi or Airtel leku port cheythu varika..

  • @anjalibaby9005
    @anjalibaby9005 Před rokem +3

    Bro nthina camera nokkikond samsarikane avare noki samsarichude

  • @bindu5024
    @bindu5024 Před rokem +1

    മാർട്ടയിൽ പോകാൻ ഇഷ്ടമില്ലാഞ്ഞി ട്ടല്ല. try ചെയ്തു കിട്ടുന്നില്ല. നല്ല agency പറഞ്ഞു തരാമോ

  • @deepeshdharmajan8166
    @deepeshdharmajan8166 Před rokem +2

    വിസിറ്റിങ്ങ് വിസയിൽ മാൾട്ടയിലേയ്ക്ക് വന്നാൽ ഡ്രൈവർ ജോലി കിട്ടാൻ സാധ്യതയുണ്ടോ.😮

  • @vidhyahashim9182
    @vidhyahashim9182 Před rokem +3

    Supermarket jobinu help cheyamo

  • @sooraj9280
    @sooraj9280 Před rokem +8

    epo Malta,poland apply cheytha one year mele wait cheyendi verum rejection kooduthal an.. because kooduthal per kodukunath ee rand countrys aan..ente abhiprayathil matu schengan country's like Slovenia, Slovakia, apply cheyuka ..6 months ulil povam ... salary kurav ayirikum but trc card 3 months ulil kitum ..athin sesham Malta or salary kooduthal ula countrys povuga ...job nokuka ., language issue enalum kitum job ..😊
    Alavarudem agraham nadakate🙌

  • @anoopks6929
    @anoopks6929 Před rokem +4

    VSF Rejection എങ്ങനെയാണ് ഉണ്ടാക്കുക.?

  • @sahadevanmn6600
    @sahadevanmn6600 Před rokem +2

    എങ്ങനെയാണു മാൾട്ട യിലേക്ക് ജോലിക്ക് വേണ്ടി അപേക്ഷിക്കേണ്ടത്, ഏതു തരത്തിലുള്ള ജോലിക്ക് ആണ് അവിടെ സാധ്യത

  • @anandumohan192
    @anandumohan192 Před rokem +1

    Chuttan on fire🔥

  • @user-vj4ef5rz2t
    @user-vj4ef5rz2t Před rokem +2

    ചേട്ടാ .,.
    ഞാൻ മെക്കാനിക്കാണ് ഇപ്പൊൾ കുവൈറ്റിൽ വർക്ക് ചെയ്യുന്നു,
    എനിക്ക് പറ്റിയ വല്ല വേക്കൻസി ഉണ്ടാവൊ അവിടെ

  • @anandusuresh4877
    @anandusuresh4877 Před rokem +1

    Broo കൈയ്യിൽ സ്റ്റീൽ കമ്പി ഇട്ടിട്ടുണ്ട് കേറി വരുമ്പോ മെഡിക്കൽ fail avoo..

  • @binishpaul5502
    @binishpaul5502 Před rokem +2

    Super ❤️❤️❤️❤️❤️❤️

  • @eldhobabupiravom07
    @eldhobabupiravom07 Před rokem +5

    Vfs il appointment kittan 1lakh vare chothikunnavr ind

  • @vineshkumar34
    @vineshkumar34 Před rokem +3

    ചോദിക്കുന്ന കാര്യങ്ങൾക്കു വ്യക്തമായ മറുപടി കൊടുക്കാൻ പഠിക്കുക,

    • @NaijoMaippan
      @NaijoMaippan  Před rokem +2

      Please consider this channel for general awareness.If you need official information please contact officials information sites or agencies . I am a working class person , I am answering questions with my limited knowledge. Thank you for watching my videos

  • @rameezremi4742
    @rameezremi4742 Před rokem +8

    sales വാക്കൻസി ഉണ്ടോ?

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw Před rokem +1

    Oralude life change akunnathu kanumbool manassinu snthosham thonni video kandappol

  • @OrwinSimon09
    @OrwinSimon09 Před rokem

    visa refusal kitty. paisayum poyi. naatil panik poyi emi adakunna njan..........

  • @salatsabu6524
    @salatsabu6524 Před rokem +7

    Njan degree kazhinju athukazhinju logistics and supply chain management diploma eduthu athu kazhinju ippo KFC yil work cheyyunnu...eniykk Europe n countries il job cheyyanam ennu valare aahraham und..but athinolla oru chance evidunnum kittunnilla...

    • @NaijoMaippan
      @NaijoMaippan  Před rokem

      Try & try again, everybody coming like that

    • @stylinnet5223
      @stylinnet5223 Před rokem

      Risk eduth Cash kurach chilavakkan Indenkil definitely ningalk europeil pokan pattum.

    • @orphangirledits8649
      @orphangirledits8649 Před rokem

      @@stylinnet5223 language problem indavo?

    • @Rufaidzaby
      @Rufaidzaby Před rokem

      @@stylinnet5223 pla send ur contact number

    • @arjunm6403
      @arjunm6403 Před rokem

      Warehouse jobs und

  • @mirror2833
    @mirror2833 Před rokem +2

    Welding and truss work...ചാൻസ് ഉണ്ടോ

  • @ishthiakabdulla7479
    @ishthiakabdulla7479 Před rokem +3

    Once i got rejection in Malta Visa 😢2018

  • @shyamp6393
    @shyamp6393 Před rokem +3

    Multayilekk varan oru job opportunity tharo chetta

    • @evuzzzz121
      @evuzzzz121 Před rokem

      @D enganeyanu job kituka plz reply

  • @aswathys4493
    @aswathys4493 Před rokem +2

    Super market job vacancy ariyan eantha cheyende . Husbandinanu

  • @mohammedfaiz1454
    @mohammedfaiz1454 Před 10 měsíci

    Any vaccancy at malta . Now I am working at qatar in foodstuff warehouse company at billing staff position,

  • @kannanpigeon763
    @kannanpigeon763 Před rokem +1

    ബ്രോ മെക്കാനിക്കൽ വേക്കൻസി നല്ല ഷോറൂമുകളിൽ അവൈലബിൾ ആണോ നാട്ടിലെ സാഹചര്യം കൊണ്ട് ഞാൻ ചോദിച്ചതാണ് ഉണ്ടെങ്കിൽ ഒന്ന് പറയണേ ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും സൗദിയിലോ ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിച്ചേക്കണേ നാട്ടിലെ ബുദ്ധിമുട്ടു കാരണമാണ് ചോദിച്ചത് 🙏

  • @diksonbabu9323
    @diksonbabu9323 Před rokem

    Hello .. sir.njan ente oru frd vazhi veran erikuvanu... vdo k kanrund.. aa visvasthil aanu

  • @mohanankrishna8149
    @mohanankrishna8149 Před rokem +2

    Hai Good morning

  • @unitac8825
    @unitac8825 Před rokem +1

    Chetta driver vacancy undo enikku maltaparak login cheyyan pattunnilla,,,,,

    • @maltamalayali
      @maltamalayali Před rokem

      ഡ്രൈവർ വാക്കൻസി ഉണ്ട് ❤

  • @rinoshkozhencherry9340
    @rinoshkozhencherry9340 Před rokem +24

    എന്നെ പോലുള്ള സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ പറ്റില്ല മാൾട്ട job, service charge😭

  • @Malta-malayali
    @Malta-malayali Před rokem +16

    Superb ❤️

  • @anandukshaji1864
    @anandukshaji1864 Před rokem

    Chetta pharmacist vacancy ne patti oru video cheyyuo

  • @02alanthomas34
    @02alanthomas34 Před rokem +9

    Indian pharmacistinu malta il work chaiynel enthanu bro procedure?

  • @jithinprabakaran7272
    @jithinprabakaran7272 Před rokem +14

    Engineering field job vacancies undo? Experienced in construction of roads 👍

  • @jithinbabu8789
    @jithinbabu8789 Před rokem

    Ennkkii next Monday maltayilll nennuuu oru agency zoom interview invitation kittiii athakillummm seen undakummoo (m recruitment enna oru agency)

  • @ronyabraham1
    @ronyabraham1 Před rokem

    eatta engne maltayil job kittum..nurse,designers...any peoples..from kerala..onu viedio iduo

  • @shynikallungal2122
    @shynikallungal2122 Před rokem +2

    Supermarket accountant visa or caregiver job visa kku onnu help cheyyamo CV edukkunna oru egentinte contact tharamo..? Experience certificate und

  • @rahulrajendran2849
    @rahulrajendran2849 Před rokem +2

    Vfs കൊടുക്കാൻ വേണ്ടി മാത്രം ലീസ് അഗ്രിമെന്റ് എടുക്കുന്നോണ്ടേ കുഴപ്പം ഉണ്ടോ, വിസ കിട്ടിയിട്ട് മെയിൻ അഗ്രിമെന്റ് ആക്കിയ മതിയോ

    • @NaijoMaippan
      @NaijoMaippan  Před rokem

      Always try to submit genuine rent agreement. Otherwise chance for rejection is high

    • @rahulrajendran2849
      @rahulrajendran2849 Před rokem

      @@NaijoMaippan എഗ്രിമെന്റ് ജിനുവിനാണ് എന്നാണ് അവർ പറഞ്ഞെ താമസിക്കാൻ പറ്റില്ലെന ഒള്ളു, അല്ലെ വാടക കൊടുത്തോണ്ടിരിക്കണ്ടേ വിസ അടിക്കുന്ന വരെയുള്ള അതാ

  • @huxleytraveller2833
    @huxleytraveller2833 Před rokem +2

    Nalla oru agency parayuvo

  • @akshaypjose6248
    @akshaypjose6248 Před rokem +1

    Chetta ivare ente room mates ane powli...chetta njn hamrun ane...varumpol parayane.

  • @sanojbhaskaran7279
    @sanojbhaskaran7279 Před rokem +1

    Thanks 👌

  • @tittounni7291
    @tittounni7291 Před rokem +1

    മാൾട്ടയിൽ വരുന്നതിന് ഐഎൽടിസി നിർബന്ധം ഉണ്ടോ

  • @munnacasrod3862
    @munnacasrod3862 Před rokem

    Enthenkilum job undankil areekane...

  • @pencilman3180
    @pencilman3180 Před rokem +3

    Chetta , Malta visakku IELTS veno.?
    Onnu reply tharane or video mention cheyyane

  • @dkmoviesclips2256
    @dkmoviesclips2256 Před rokem +2

    Sir. Avide dubai driving licence udakill job enthakillum kittumo plz reply me

  • @greeshmamohan4329
    @greeshmamohan4329 Před rokem

    2yrnu mele aayi njnghal try cheyunnu.. can you please help us

  • @onelifeoneinvest
    @onelifeoneinvest Před rokem

    Good video Very Helpful / Polio Vaccine 4 എടുക്കണ്ടേ

  • @creatz4791
    @creatz4791 Před 10 měsíci

    Bro njanum thrissur irinjalakuda aanu. Ivarude contact kittan chance indo

  • @subinbaby3518
    @subinbaby3518 Před rokem

    December malta pokunna arelum undo

  • @benitaniyankunju
    @benitaniyankunju Před rokem +1

    Spar maltayil njanum apply cheydhitund palla vattam but no reply

  • @myjourneis432
    @myjourneis432 Před rokem

    നല്ല വീഡിയോ തോയിൽ തേടുന്നവർക്ക് ഉപകാരം ചെയ്യു

  • @leomessi-jf1hz
    @leomessi-jf1hz Před rokem +1

    ചെറിയ സംശയം.. എന്റെ vfs ഒക്ടോബർ 20 കഴിഞ്ഞതാണ്.. നവംബർ 17 ഡെസ്പ്പാച് കാണിക്കുന്നു എനിക്ക് ഹൈ കമ്മീഷനിന്ന് കാൾ വന്നില്ല എന്താവും കാരണം..?

  • @azharmc5984
    @azharmc5984 Před rokem

    ഒരു വർഷം കൊണ്ട് 4 ലക്ഷം..🤓 ഞമ്മക്ക് Dubai തന്നെ മതിയേ...🤓

  • @sudheeshk8816
    @sudheeshk8816 Před rokem

    Chetta ivarod vaccancy undo yenn chodhikuvo illyengil avar ayit contact cheyan endhengilum oru margham paranj theravooo

  • @manuprasadm.m8501
    @manuprasadm.m8501 Před rokem +3

    What about Spouce Visa...

  • @user-cj2mh2fz3u
    @user-cj2mh2fz3u Před rokem +2

    സൂപ്പർ മാർക്കറ്റിലേക്ക് ജോലിക്ക് പ്രായപരിധിയുണ്ടോ?

  • @imtiyazimtiyazalam6377

    ഹായ് മാൾട്ട ചേട്ടാ എന്നെ രക്ഷിക്കൂ മുത്തെ 😍😍😍😍😍

  • @sahadevanmn6600
    @sahadevanmn6600 Před rokem

    ഒരു മറുപടി പ്രതീഷിക്കുന്നു

  • @adarshmohanan6248
    @adarshmohanan6248 Před rokem

    VFS submitted kazhinju ethra months aay interview call veran

  • @reniyav321
    @reniyav321 Před rokem +1

    Pls reply...ente cv il experience konduthatend... 1 yr complete cheyathath kond 1 companyil ninum exp certificate kittiyatila.. Cv il ath add cheyunathil preshnem undo???

    • @kaffeeday248
      @kaffeeday248 Před rokem

      Salary certificate choyikum athu knikndi vrum apole risk avum

  • @ansar9714
    @ansar9714 Před 6 měsíci

    Security vacancy undo me still Dubai sira licence have

  • @rejikumbazha
    @rejikumbazha Před rokem

    Njanga....njanga ..

  • @aravind.v5873
    @aravind.v5873 Před rokem +1

    Chetta security gurad vecancy vallathum undo najan ipo Abu Dhabi work cheyuvanu. Enthenkilum nalla agency undo

  • @vedhikvk3344
    @vedhikvk3344 Před rokem

    Landscope company maltaill undo ആ കമ്പനിയിൽ നിന്നും ഒരു ഏജൻസി എനിക്ക് ഓഫർ ലെറ്റർ തന്നിട്ടുണ്ട് അത് സത്യമാണെന്ന് അറിയാനാ

  • @athulkollamparambil2615

    Ottakkam

  • @arshad2200
    @arshad2200 Před rokem +3

    Informative video 👍

  • @bigbosscelebratezz8716
    @bigbosscelebratezz8716 Před rokem +1

    ChettA +2 kinzhu avida oru course nokkundee hotel management avid scope undoo

  • @smesh7722
    @smesh7722 Před rokem +1

    1കൊല്ലം 5lakh

  • @by-kb1wi
    @by-kb1wi Před rokem

    Avide Hypermarket job kittan ntha cheyandee
    Njan ipo hypermarketilanu work cheyunnathu

  • @Samenrique619
    @Samenrique619 Před rokem +1

    Hi chetta

  • @musthafamuzz5165
    @musthafamuzz5165 Před rokem

    Orubhaad aayi contact cheyyaan shremikkunnu, Malta barista job vacancies orubhaad undenn ariyaan patti pakshe angoott ethipedaan avide aarengilum venam ennokke parayunnu , orubhaad bhudhimuttil aan enthelum help or advice enthengilum cheyth tharumo please

  • @luxurylifestyle707
    @luxurylifestyle707 Před rokem

    Iniyum maasagalum varshagalum ubdakumallo

  • @minisugathan6616
    @minisugathan6616 Před rokem

    Digree kazhinju TTC padikkunhu job enthengilum kittumo avide

  • @suhailkt2953
    @suhailkt2953 Před rokem

    ഞാൻ ക്രോയേഷിയ, സാഗ്രെബ്ൽ ആണ്
    മാൾട്ടയിൽ ജോബ് വാക്കാൻസി ഉണ്ടെങ്കിൽ പറയാമോ

  • @tittounni7291
    @tittounni7291 Před rokem +2

    മാൾട്ടയിൽ ഏറ്റവും കൂടുതൽ ജോലി കിട്ടാൻ സാധ്യതയുള്ളത് എന്ത് ജോലിക്കാണ്

  • @vishnujith9781
    @vishnujith9781 Před rokem +3

    അവരുടെ നമ്പർ ഉണ്ടെകിൽ പോസ്റ്റ്‌ ചെയ്യോ

  • @anusreeanu4478
    @anusreeanu4478 Před rokem

    Chetaa.. Avdthe nuresente current situation ntha

  • @saydalihaneefa8263
    @saydalihaneefa8263 Před rokem +1

    civil engineering vacancy vallam kano bro

  • @fasilibrahim6965
    @fasilibrahim6965 Před rokem

    Ayurvedic spa massage therapy ethagilum vacancy kittumo

  • @bettygeorge5612
    @bettygeorge5612 Před rokem

    Eth language il ayirikum ee interview avarr cheyyunayh

  • @gurujimds
    @gurujimds Před rokem +1

    Malta job vacancies agent name (malta park polulla) parayamo

  • @maxyop5375
    @maxyop5375 Před rokem +2

    I am a chef in kuwait with 5 year experience is there any vacancy

    • @psubin
      @psubin Před rokem

      Hi... chefs are in demand in the UK.

  • @anasanas.p.v4662
    @anasanas.p.v4662 Před rokem +1

    Chettaa students visaye kurich oru video cheyyaaavo

  • @muhammedarshad916
    @muhammedarshad916 Před rokem

    Driver marake yentha avide chanse yaginne ya

  • @shinojak5459
    @shinojak5459 Před rokem

    Ipool. Indian's. Room kittan bayangra. vishamam. Anu. Yantha nu. Karanam

  • @Rufaidzaby
    @Rufaidzaby Před rokem +1

    Bro maltailekk allenki any schengen countriesilekk komd pokunna genuine agency undo? Pls reply

  • @ashiquebavabava6159
    @ashiquebavabava6159 Před rokem

    Hi

  • @karthickappu9611
    @karthickappu9611 Před rokem +1

    Which agency is good for Malta for work bro?

  • @joge5033
    @joge5033 Před rokem +4

    Graphic designer vacancy undo

  • @muhammedthanseeh3276
    @muhammedthanseeh3276 Před rokem

    Enikum verann ആഗ്രഹം ഉണ്ട്

    • @ANUJITH_KRISHNA_A.S
      @ANUJITH_KRISHNA_A.S Před rokem

      ​@D vere എന്തെങ്കിലും ഉണ്ടോ unskilled job enikk ielts ഇല്ല

  • @sajeebsaji4428
    @sajeebsaji4428 Před rokem

    Valla vissa undekil paryumo pls

  • @ronyabraham1
    @ronyabraham1 Před rokem +1

    pokn nokn anu