Maramon Convention | രാത്രിയിലുള്ള നിൻ്റെ | Maramon Song | Rathriyil ulla ninte Karuthalinum

Sdílet
Vložit
  • čas přidán 17. 02. 2020
  • #Maramonconvention2020 #maramon Convention
    Maramon Convention | രാത്രിയിലുള്ള നിൻ്റെ | Maramon Song | Rathriyil ulla ninte Karuthalinum
    രാത്രിയിലുള്ള നിൻ്റെ കരുതലിനും ....എന്ന മേനാഹരമായ ക്രിസ്ത്യൻ പാട്ട് മാരാമൺ ഗായകസംഘ അംഗങ്ങൾ ചേർന്ന് പാടുന്നു
    "“Every day the Supreme Caravan is giving you to praise God. The most "big thing is the love of God who has recovered us from sin. In eternity, "" it is only "" we will remember 🎵🎵. Good lines, singing, and music. May God bless the author and team. (Brethren, Pentecost ) Old Blessed Songs Singed "The Public" "Maraman Leaders. Praise God.
    Subscribe to our Channel for More Christain Videos
    Connect with Vsquaretv:
    Website: vsquaretv.com/
    Follow us on Facebook: / vsquaretv
    9778593997, 9961454976, 7034454976, 7994507778
    Rathriyilulla ninte karuthalinum Ravileyulla ninte visvasthtaikum
    christian devotional songs,christian devotional song,christ,malayalam,manorama music,choir,old christian song,latest devotional songs,anna baby songs,old christian songs,superhit christan songs,christian megahit songs
    christian devotional songs,church,believers,christian worship,christian songs,christian devotional song,malayalam christian song,devotional songs,devotional,devotional tv,bhakti songs,devotional videos
    pentecost sunday,holy spirit,bible,faith,jesus,god,spirit,christ,preacher,acts
    malankara marthoma syrian church,church,syrian,ministry,holy,religion,praise,youth,new york
    orthodox,moscow,lord jesus christ,faith,latin,father,divine,saint,eastern,francis,jerusalem,church,greek,religion,christian,christian orthodox,orthodox music,malankara orthodox
    latin,church,holy,hymns,religion,christianity,top christian youtube channels,christian channels on youtube,christian youtubers for girls

Komentáře • 161

  • @MrShineloco
    @MrShineloco Před 3 lety +56

    മരാമൺ ഗാനങ്ങൾക്ക് പകരം വയ്ക്കാൻ .... മറ്റൊരു ഗാനങ്ങളും ഇതു വരെ ഉണ്ടായിട്ടില്ല .....🥰🥰🥰🥰🥰🥰🥰🥰🥰

  • @Vjm309
    @Vjm309 Před 2 lety +29

    രാത്രിയിലുള്ള നിന്റെ കരുതലിനും
    രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും(2)
    എന്തു യോഗ്യത എനിക്കെന്തു യോഗ്യത
    യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത(2)
    ರಾತ್ರಿಯಿಲುಳ್ಳ ನಿಂಡೆ ಕರುದಲಿನುಂ
    ರಾವಿಲೆಯುಳ್ಳ ನಿಂಡೆ ವಿಶ್ವಸ್ಥಧಯೆಕ್ಕುಮ್ -2
    ಎಂದು ಯೋಗ್ಯದ ಎನಿಕೆಂದು ಯೋಗ್ಯದ
    ಯೇಶುವಿಂಡೆ ಧಾನoಮ್ಮಲ್ಲಾದೆಂದು ಯೋಗ್ಯದ -2
    2 ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ
    എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)
    എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
    എന്റെ യേശുവല്ലാതാരുമില്ലല്ലോ(2)
    ಞಾ ನ್ ವಂಡೆ ಮುನ್ಬಿಲ್ ತಾಣಿರುನ್ನಪ್ಪೊಳ್
    ಏನ್ನೆ ಮುಟ್ಟುಮಾಯಿ ಸಮರ್ಪ್ಪಿಚ್ಚಪ್ಪೊಳ್ -2
    ಎನ್ನೆ ಕರುದುವಾನ್ ಎನ್ನೆ ಕಾಕುವಾನ್
    ಎಂಡೆ ಯೇಶುವಲ್ಲಾಧಾರುಮಿಲ್ಲಲ್ಲೋ -2
    3 അല്പനേരത്തേക്കവനെന്നെ മറന്നാൽ
    കോപത്തോടെ തന്റെ മുഖം തിരിച്ചാൽ(2)
    മനം തിരിഞ്ഞു മടങ്ങിവന്നാൽ
    അരികിൽ വന്നാശ്വാസം പകരുമവൻ(2)
    ಅಲ್ಪನೇರೆತ್ತೆಕವನೆನ್ನೆ ಮರನ್ನಾಲ್
    ಕೋಭತ್ತೋಡೆ ತಂಡೆ ಮುಖo -2
    ಮನo ತಿರಿoಞು ಮಡoಘಿವನ್ನಾಲ್
    ಅರಿಗಿಲ್ ವನ್ನಾಶ್ವಾಸಂ ಪಗರುಂಮವನ್ -2
    4 യേശുനാഥന്റെ വരവടുത്തുപോയി
    മാനസാന്തരത്തിന്റെ സമയമായി(2)
    നമുക്കുപോകാം യേശുനാഥന്റെ കൂടെ
    ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)
    ಯೇಶು ನಾದಂಡೆ ವರವಡುತ್ತುಪೋಯಿ
    ಮಾನಸಾದಂರತ್ತಿಂಡೆ ಸಮಯಂಮಾಯಿ -2
    ನಮಕ್ಕುಪೋಗಾಂ ಯೇಶುನಾದಂಡೆ ಕೂಡೆ
    ಧೈರ್ಯತ್ತೋಡೆ ನಿಲ್ಕಾಂ ನ್ಯಾಯಾಸನತ್ತಿಲ್ -2
    5 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ
    മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)
    ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ
    ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2)
    ಅಬ್ರಾಹಾಮಿಂಡೆ ದೈವಂ ವಿಶ್ವಸ್ಥನಲ್ಲೋ
    ಮೋಶೆಯುಡೆ ದೈವಂ ಸೌಖ್ಯಂಮಾಕುನ್ನೋನ್ -2
    ದಾನಿಯೇಲಿಂಡೆ ದೈವಂ ವಾಕುಮಾರಾತ್ತೊನ್
    ಹನ್ನಯುಡೆ ದೈವಂ ಕಣ್ಣುನೀರ್ ಮಾಟ್ಟುo -2
    Rathriyilulla ninte karuthalinum
    Ravileyulla ninte visvasthtaikum(2)
    Enthu yogyatha enikkenthu yogyatha
    Yesuvinte dana’mallathenthu yogyatha(2)
    2 Najanavante munpil thanirunnapol
    Enne muttumay samarppichappol
    Enne karuthunnaven enne kakkunnaven
    Ente yeshuvalla’thaarumillalo;-
    3 Alpa’nerathy’kkavanenne marannal
    Kopathode thante mukham thirichal
    Manam thirinju madangkivannal
    Arikil vannashvasam pakaruman;-
    4 Yeshu nathhante vara’vaduthupoyi
    Manasan’tharathinte samayamayi
    Namukkupokam yeshu’nathhante koode
    Dhyra’thode nilkkam naya’asanathil
    5 Abrahaminte daivam vishvasthanallo
    Moshayude daivam sawkyamakkunnon
    Daniyelinte daivam vakku’marathon
    Hannayude daivam kannuner mattum;-

  • @michaelruban8686
    @michaelruban8686 Před 3 lety +10

    முழுவதும் புரியவில்லை ஆனால் அந்த இசையும்.உச்சரிப்பும் மனதின் ஆழம் வரை சென்று திரும்ப திரும்ப கேட்க தூண்டுகின்றது.இயேசுவுக்கே புகழ்.ஆமேன்

  • @manubabu9472
    @manubabu9472 Před 3 lety +21

    എല്ലാ ദിവസവും കേൾക്കുന്ന ഒരേയൊരു പാട്ട്... ❤️🖤

  • @goldenthambithurai1067
    @goldenthambithurai1067 Před 3 lety +6

    ബ്യൂട്ടിഫുൾ ഗാനം.. എന്റെ ആശംസകൾ

  • @japasing2466
    @japasing2466 Před 2 lety +6

    എന്റെ സാറേ എന്റെ ദൈവം നമ്മളെ മറന്നാൽ പിന്നെ ഒന്നും പറയാനില്ല, പറണ്ടോട് ഭാഷയിൽ പറഞ്ഞാൽ കട്ടപുക. പിന്നെ നമ്മളാ ദൈവത്തേ മറന്നു പോകാറുള്ളത്, നമ്മളാ മുഖം ദൈവത്തിൽ നിന്നും തിരിക്കാറുള്ളത്. എന്റെ ദൈവം പിന്നേയും നാം മടങ്ങി വന്നാൽ ദൈവത്തിന്റെ നെഞ്ചോടു ചേർത്തണച്ച്, സ്നേഹം പകർന്നു തരും.നമ്മുടെ ദൈവം നമ്മെ മറക്കുന്ന ദൈവമല്ല. PRAISE THE LORD, GLORY.

  • @abrahammathews6066
    @abrahammathews6066 Před 4 lety +36

    "ഓരോ ദിവസവും ദൈവത്തെ സ്തുതിക്കാൻ ഓരോ കാര്യങ്ങൾ പരമകാരുണികൻ തന്നുകൊണ്ടിരിക്കുന്നു. ഏറ്റവും "വലിയ കാര്യം "പാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്ത ദൈവ സ്നേഹം തന്നെയാണ്. നിത്യതയിലും ""അത് മാത്രം ""നാം ഓർക്കും🎵🎵. നല്ല വരികൾ, ആലാപനം, സംഗീതം. രചയിതാവിനെയും ടീമിനെയും ദൈവം അനുഗ്രഹികട്ടെ. മറ്റു സഭാവിഭാഗങ്ങളിൽനിന്നുള്ളവരുടെ(ബ്രെത്റൻ, പെന്തക്കോസ്ത് ) പഴയ അനുഗ്രഹീത ഗാനങ്ങൾ മുഴുവനും പാടി "പ്രസിദ്ധം "ആക്കിയത് ""മാരാമൺ പാട്ടുകാർ ""ആണ്. ദൈവത്തിനു സ്തുതി.

  • @jonakhongwir6901
    @jonakhongwir6901 Před 3 lety +27

    I am a Christian,Love the tune... Though I don't understand... Love from Assam

  • @zubairazhykodan3891
    @zubairazhykodan3891 Před 3 lety +10

    കേട്ടിരുന്നു പോയി
    Beautiful song... 😘👌

  • @thejinz6961
    @thejinz6961 Před 3 lety +9

    Tabla awesome ❤️❤️🙏🏼

  • @felixjoseph9858
    @felixjoseph9858 Před 3 lety +3

    Excellent

  • @lourdusangeetharaj1592
    @lourdusangeetharaj1592 Před 3 lety +9

    Very much pleased. God bless you all

  • @josevj1776
    @josevj1776 Před rokem +1

    Super super super 👌

  • @lawrancejames2121
    @lawrancejames2121 Před 4 lety +5

    ഹാ എന്താ ഒരു മനോഹാരിത

  • @padminijoy-eg5pq
    @padminijoy-eg5pq Před rokem +2

    The one who is exalted above the heavens, Amen.

  • @sobhanaponnachan6303
    @sobhanaponnachan6303 Před 3 lety +6

    Awesome, awesome

  • @natesan3661
    @natesan3661 Před 2 lety +1

    N Chidambaram ALLELUIA ALLELUIA ALLELUIA THANK YOUJESUS

  • @josephjohn2323
    @josephjohn2323 Před 2 lety +2

    One of the best song

  • @albinalbinalbin2821
    @albinalbinalbin2821 Před 3 lety +5

    വളരെ മനോഹരം ❤

  • @mathewthomas8375
    @mathewthomas8375 Před 4 lety +4

    നല്ല ഇമ്പമാർന്ന ഗാനം

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Před 2 lety +3

    Amen. What a harmony !
    Excellant lyrics !
    Awesome singing.
    All instrument done wonderfully.
    Singers did excellant job.

  • @nagaj7266
    @nagaj7266 Před 3 lety +6

    Praise the lord

  • @vargis1965
    @vargis1965 Před 4 lety +69

    1 രാത്രിയിലുള്ള നിന്റെ കരുതലിനും
    രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും(2)
    എന്തു യോഗ്യത എനിക്കെന്തു യോഗ്യത
    യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത(2)
    2 ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ
    എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)
    എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
    എന്റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി...
    3 അല്പനേരത്തേക്കവനെന്നെ മറന്നാൽ
    കോപത്തോടെ തന്റെ മുഖം തിരിച്ചാൽ(2)
    മനം തിരിഞ്ഞു മടങ്ങിവന്നാൽ
    അരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി...
    4 യേശുനാഥന്റെ വരവടുത്തുപോയി
    മാനസാന്തരത്തിന്റെ സമയമായി(2)
    നമുക്കുപോകാം യേശുനാഥന്റെ കൂടെ
    ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)
    5 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ
    മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)
    ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ
    ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2);- രാത്രി...

    • @johnlyjoy3534
      @johnlyjoy3534 Před 4 lety +2

      ഇത് ഒരു പഴയ പാട്ടാണ്. ഇത് ആര് എഴുതിയതാണ്

    • @sibiraju5899
      @sibiraju5899 Před 4 lety +2

      Appe Joseph

    • @sallygeorge9185
      @sallygeorge9185 Před 4 lety

      Maramon convention songs of 2008

  • @kunjumol7195
    @kunjumol7195 Před 3 lety +2

    Thanks god

  • @premashilesh6871
    @premashilesh6871 Před 3 lety +2

    Praise the lord l don't know Malayalam language but like allmaramon songs

  • @sajichacko8880
    @sajichacko8880 Před 2 lety +2

    May God bless

  • @vincentpv5355
    @vincentpv5355 Před 2 lety +1

    Super Song prise TheLord

  • @bvlogs4843
    @bvlogs4843 Před 2 lety +2

    Amen🙏

  • @georgesamuel1549
    @georgesamuel1549 Před 3 lety +2

    Amen.....

  • @akshayachavara5282
    @akshayachavara5282 Před 3 lety +4

    താങ്ക്സ് ഗോഡ്

  • @sheebaroy8814
    @sheebaroy8814 Před 2 lety +2

    You are teaching us how to sing toGod.

  • @manomathew3769
    @manomathew3769 Před rokem +2

    Nice Singing ❤️❤️❤️

  • @susaneasow1294
    @susaneasow1294 Před 2 lety +2

    Great 🙏👍

  • @sabuking5404
    @sabuking5404 Před 4 lety +5

    I love this song

  • @gracejohnson3668
    @gracejohnson3668 Před 3 lety +2

    Amen hallelujah

  • @rrbrows
    @rrbrows Před 3 lety +5

    Kettu Kettu mathiavunthila. Praise the Lord

  • @jamjoy50
    @jamjoy50 Před 2 lety +2

    Very blessed song.

  • @rphs2025
    @rphs2025 Před 4 lety +5

    Nice Maramon CHOIR ..Thanks a lot bye.
    Enthu yoghyatha...

  • @bijizachariah7677
    @bijizachariah7677 Před 2 lety +1

    Enthoru meaningful aaya song 🙏🙏🙏

  • @bibinbabu5290
    @bibinbabu5290 Před 4 lety +5

    Maramon songs love it

  • @annammakurien5918
    @annammakurien5918 Před 4 lety +11

    Thanks God is my Helper Christs Grace my strength meaningful lines and nice songs

  • @sarammajohn3203
    @sarammajohn3203 Před 3 lety +3

    🙏🙏👌👌❤️❤️

  • @Rajesh-ys5dy
    @Rajesh-ys5dy Před 3 lety +3

    So much peace

  • @robertrajeev8543
    @robertrajeev8543 Před 4 lety +19

    Fantastic song, IAM tamil I couldn't understand the meaning, beautiful music and well practised

  • @paulyovan2633
    @paulyovan2633 Před 3 lety +5

    Glory to God .
    Karuthunavan,kakinnavan,vakkumarothon, amazing Lyrics.

  • @jencyjency3617
    @jencyjency3617 Před 3 lety +2

    Congratulations all the team

  • @ronaldmichael5487
    @ronaldmichael5487 Před 4 lety +17

    May God bless this group more and more for His Glory.

  • @joisey
    @joisey Před 2 lety +3

    Praise the Lord 💗

  • @binoypk1021
    @binoypk1021 Před 4 lety +5

    Blessed singers, God bless you all

  • @josekk3917
    @josekk3917 Před 4 lety +4

    Amen pithave anugrahikkename

  • @johnlyjoy3534
    @johnlyjoy3534 Před 4 lety +3

    Amen

  • @ajiabhiraj410
    @ajiabhiraj410 Před 4 lety +7

    SUPER SONG GOD BLESS YOU

  • @jamesponsi
    @jamesponsi Před 3 lety +8

    Very pleasant praising song. Congratulations to the team. Praise the Lord🙏

  • @sujathae.c2242
    @sujathae.c2242 Před 4 lety +3

    Jesus is Great...Very nice song💞💞👌

  • @varghispc9467
    @varghispc9467 Před 4 lety +13

    Maramon Convention, a blessing to many many, in distress.

  • @abrahame.m.2392
    @abrahame.m.2392 Před 2 lety +4

    Sing un to the Lord always dear ones. We are all blessed very much.

  • @mathewkuttynj5306
    @mathewkuttynj5306 Před 3 lety +5

    Praise the lord God bless

  • @shibugeorge8352
    @shibugeorge8352 Před 4 lety +2

    Good public demand

  • @bijirajan7735
    @bijirajan7735 Před 4 lety +3

    Thank you Jesus

  • @elizabethsamson5105
    @elizabethsamson5105 Před 3 lety +13

    May almighty Lord Bless everyone abundantly! It's so blessing to listen all these group songs!! 🙏🙏🙏

  • @shainysaji3327
    @shainysaji3327 Před 4 lety +10

    Beautiful song, bless you all.

  • @etherealcosmic
    @etherealcosmic Před 3 lety +11

    May God bless all the singers, always blessed me, I hope millions of people reached God by the singing ministry,, Praise God ,Amen

  • @emmanueljamesvisa
    @emmanueljamesvisa Před 3 lety +5

    PRAISE THE LORD #WORKPERMITINFO

  • @jojygeorge1626
    @jojygeorge1626 Před 2 lety +1

    Praise the LORD 👏👏 as the kerala people 🙌🙌 are scattered far and near , please pray that we would individually and as family have different denomination ,but may enlighten the character of Jesus Christ our saviours message 👏👏👏👏👏👏

  • @johnlyjoy3534
    @johnlyjoy3534 Před 4 lety +6

    ആമേൻ

  • @christinacherian4028
    @christinacherian4028 Před 2 lety +3

    Praise the lord
    God Bless you all
    🙏

  • @godsowncountrycookstephen1747

    Praise the lord Jesus help

  • @annetobin7273
    @annetobin7273 Před 4 lety +6

    Combossing and singing is wonderful GOD BLESS you all

  • @jeevankumar9517
    @jeevankumar9517 Před 4 lety +7

    Hallelujah.. I really wonder that how it's come marvels melodic tune.

  • @ajithmathew9454
    @ajithmathew9454 Před 4 lety +3

    Nice song.
    God bless you Worship Team members

  • @justincsraj7653
    @justincsraj7653 Před 3 lety +2

    Wonderful

  • @RajeshKumar-rq3qk
    @RajeshKumar-rq3qk Před 3 lety +2

    Praise God

  • @thyword1
    @thyword1 Před 4 lety +5

    Thanks for this great song Vsquare TV.

  • @Rajesh-ys5dy
    @Rajesh-ys5dy Před 3 lety +1

    Awesome 🎵🎵🎵🎵🎵🎵

  • @rencygeorge4428
    @rencygeorge4428 Před 4 lety +4

    Manoharaganam 🙏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sherlymathew5217
    @sherlymathew5217 Před 3 lety +3

    Praise the lord 💐

  • @susammageorge9731
    @susammageorge9731 Před 3 lety +1

    Praise the Lord amen

  • @yovanjohn5572
    @yovanjohn5572 Před 4 lety +5

    Wow wonderful song god bless you k k district yovan t nadu native paloor

  • @elvihjh9544
    @elvihjh9544 Před 3 lety +2

    Amen hallelujah ❤️❤️❤️

  • @sunilxavier6950
    @sunilxavier6950 Před 3 lety +1

    All people pray for my boat winning

  • @ajjosephjoseph4391
    @ajjosephjoseph4391 Před 3 lety +2

    Blessings of God

  • @mariammajohn7746
    @mariammajohn7746 Před 4 lety +1

    Super song

  • @mathewpallikalmathew4486
    @mathewpallikalmathew4486 Před 3 lety +2

    Praise the Lord.

  • @thomassamkutty3074
    @thomassamkutty3074 Před rokem

    Amen Amen Amen

  • @kurianmathew7362
    @kurianmathew7362 Před 4 lety +2

    Beautiful ❤️ picture song ❣️

  • @blessongeorgebabu
    @blessongeorgebabu Před 4 lety +3

    Nicee

  • @samsonjoseph321
    @samsonjoseph321 Před 4 lety +1

    Super song filling in holy spirit P T L

  • @prebinezerl5844
    @prebinezerl5844 Před 4 lety +2

    nice

  • @shibugeorge8352
    @shibugeorge8352 Před 4 lety +1

    Fantastic song

  • @namtamilarjohnprasad1653
    @namtamilarjohnprasad1653 Před 3 lety +1

    Great

  • @valsajobinson
    @valsajobinson Před 4 lety +2

    Great song

  • @robertrajeev8543
    @robertrajeev8543 Před 4 lety +7

    Beautiful song, often IAM hearing, very nice, practised well. God bless you all

  • @albinalbinalbin2821
    @albinalbinalbin2821 Před 2 lety

    മനോഹരമായ പാട്ട്

  • @chelliahm8518
    @chelliahm8518 Před 4 lety +1

    church of god " I p c ag padalkalaivida ungal padalkalil god presence I anupavikiran

  • @satheeshpadmanabhan8239

    Very Nuce song and HD Video 🇺🇸😍🇺🇸

  • @samueljohn3669
    @samueljohn3669 Před 3 lety +3

    എന്തു യോഗ്യത എനിക്ക് എന്തു യോഗ്യത ❤❤❤....

  • @skariapaiky6164
    @skariapaiky6164 Před 3 lety

    Amen karthave

  • @merinjacob2962
    @merinjacob2962 Před 2 lety

    Very meaningful song.. praise the Lord

  • @joicebiju528
    @joicebiju528 Před 4 lety +1

    Good song

  • @RajaSingh-je7gj
    @RajaSingh-je7gj Před 3 lety

    Fine.to.hearing