കോൺഗ്രസിനെതിരെ പ്രകടനം, പ്ലക്കാർഡ് വായിക്കാനറിയില്ല; എയറിൽ കയറി യു.പിയിലെ യൂണിവേഴ്‌സിറ്റി

Sdílet
Vložit
  • čas přidán 2. 05. 2024
  • പ്രത്യക്ഷത്തിൽ ബി.ജെ.പി പതാകയോ അടയാളങ്ങളോ ഒന്നുമില്ലാതെയാണ് വിദ്യാർഥികളുടെ പ്രകടനം നടന്നതെങ്കിലും പ്ലക്കാർഡുകളിൽ നിറയെ, മോദിയുടെ, കള്ളമാണെന്നു തെളിയിക്കപ്പെട്ട വാദങ്ങളും എൻ.ഡി.എ പ്രചാരണവാക്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 415

  • @ashifvkvk5813
    @ashifvkvk5813 Před měsícem +319

    സങ്കി എന്ന് കേൾക്കുമ്പോൾ തന്നെ കോമഡി ആയി തോന്നുന്നു

    • @arjunmahesh-l90
      @arjunmahesh-l90 Před měsícem +1

      😂😂

    • @muhammedalif4038
      @muhammedalif4038 Před měsícem +25

      Self respect ഉള്ള ഒരുവനും, സ്വബോധവും തിരിച്ചറിവും ഉള്ളവനും സംഘി ആവില്ല. മോദിക്ക് സപ്പോർട്ട് ചെയ്യുകയും ഇല്ല.

    • @younaskunhi1170
      @younaskunhi1170 Před měsícem +6

      വിരോധം മൂത്ത് സങ്കിയാവുന്നതാണ്.

    • @mhd_althaf_k_a
      @mhd_althaf_k_a Před měsícem +2

      ​@@younaskunhi1170 ചേരയോടുള്ള വിരോധത്തിന് അണലിവളർത്തൽ

  • @vipinm.b7139
    @vipinm.b7139 Před měsícem +204

    നമ്മുടെ നാട്ടിലെ സംഘി കുഞ്ഞുങ്ങളുടെ അവസ്ഥയും ഇതു തന്നെ ആണ്.

    • @jasminachathoth
      @jasminachathoth Před měsícem +1

      Athe.school.ennum.paranju.pokunnath.shaakhayilekku..pinne.ithokkeye.pratheekshikkendathullu..

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn Před měsícem +351

    കുട്ടിശാഖയ്ക്ക് സർവകലാശാല എന്ന് ബോർഡ് വെച്ചാൽ അത് സർവ്വകലാശാല ആകുമോ..🤣🤣🤣

  • @mhdkitchu7906
    @mhdkitchu7906 Před měsícem +121

    ആ പ്രബന്ധത്തിന് ലോകത്തെ ഏറ്റവും മികച്ച അബദ്ധത്തിനുള്ള അവാര്‍ഡ് കൊടുക്കാന്‍ പറ ജീ 😂😂

  • @Asdpdkl
    @Asdpdkl Před měsícem +96

    എൻ്റയർ പൊളിറ്റിക്സിൽ ബിരുദം നേടിയ മോങ്ങിയുടെ യഥാർത്ഥ പ്രമോർട്ടമാർ

  • @truthwillprevail007
    @truthwillprevail007 Před měsícem +69

    ഇവരൊക്കെയാണ് ബിജെപിയുടെ വോട്ട് ബാങ്ക്. മുസ്ലിം ഹിന്ദു എന്ന് പറഞ്ഞ് രാജ്യത്തെ 10 വർഷം നഷ്ടപ്പെടുത്തി.

  • @kidsdiary5644
    @kidsdiary5644 Před měsícem +54

    എന്റെ ഒരു അനുഭവം ഞാനും എന്റെ കൂട്ടുകാരൻ സുരേഷ് ജിദ്ദയിൽ താമസിക്കുമ്പോൾ യുപിയിലുള്ള കുറെ ടൈലർമാർ അവിടെ താമസിക്കുന്നുണ്ട് അവർ ഞങ്ങളോട് ചോദിക്കുകയാണ് കേരളത്തിന്റെ പൈസയും ഇന്ത്യൻ പൈസയും ഒന്നല്ലേ എന്ന് അത്രയേ അവർക്ക് ബുദ്ധിയുള്ളൂ

    • @viewpoint6053
      @viewpoint6053 Před měsícem +3

      Athe ... Ennod UP'il pandu karangan poyapol ith pole chodichittund oru mandan.

    • @lamrinpepe6435
      @lamrinpepe6435 Před měsícem

      നാട്ട് മൂപ്പന്മാർ ആണ് അവിടുത്തെ പ്രധാന മന്ത്രിമാർ

    • @gowrinandana8999
      @gowrinandana8999 Před měsícem +3

      Last month Chennai yil vech ennod oru Delhi kaari chodichu Keralathinu swanthamayi oru "local language" undo enn. And she has done her PG from Delhi University.

    • @healer7179
      @healer7179 Před měsícem

      @@gowrinandana8999😂

    • @georgekuttychacko3412
      @georgekuttychacko3412 Před měsícem

      പപ്പു ഗുജറാത്തിൽ CM ആയിരുന്നപ്പോൾ പറഞ്ഞിരുന്നു അവർക്കു വിദ്യാഭ്യാസം കൊടുക്കരുതേ എന്ന് , അതുകൊണ്ടല്ലേ അന്നുമുതൽ ക്രിസ്ത്യൻ സ്കൂളും,മിഷനറീസ് ഇവരെയൊക്കെ അവിടുന്നോടിക്കുന്നതെ

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 Před měsícem +230

    ഇതെല്ലാം മോദി യുടെ ഡിജിറ്റൽ ഇന്ത്യ യിലാണ് എന്നുള്ളതാണ്

    • @sumeshs4020
      @sumeshs4020 Před měsícem +1

      സാക്ഷര കേരളത്തിലെ കാര്യം ബേസ്റ്റ് മറക്കണ്ട🤣🤣 താൻ digital ഒന്നും ഉപയോഗിക്കുന്നില്ലാരിക്കു൦

    • @kingajmal2255
      @kingajmal2255 Před měsícem +21

      ​@@sumeshs4020Sumesh Nannayi Mezhukunindallo 😹🌹

    • @mahamoodmahamood3831
      @mahamoodmahamood3831 Před měsícem

      😂😂😂

    • @sumeshs4020
      @sumeshs4020 Před měsícem +2

      @@kingajmal2255 സത്യം അങ്ങനെയ കൈയ്യിക്കു൦. ആര് നല്ലത് ചെയ്താലും ചെയ്തു എന്ന് തന്നെ പറയണ൦.

    • @kingajmal2255
      @kingajmal2255 Před měsícem +17

      @@sumeshs4020 Cheydhadh Kondanallo ippo ighana Oru News kelkendi Vannadh 😂🌹

  • @user-lr9lp2kc4l
    @user-lr9lp2kc4l Před měsícem +23

    ഗുജറാത്തിൽ പോയപ്പോൾ എവിടുന്നാണ് എന്ന് ചോദിച്ചു കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞു. അത് ഏത് സംസ്ഥാനത്താണ് എന്ന് തിരിച്ചു ചോദിച്ചു.

    • @hamzapanthara6450
      @hamzapanthara6450 Před měsícem +1

      😂😂😂😂

    • @lubaibhaze
      @lubaibhaze Před 28 dny

      പെട്ടെന്ന് അമ്മ വന്ന് മുഖത്ത് വെള്ളം ഒഴിച്ചു...

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Před měsícem +17

    ഞാൻ അടുത്ത കാലത്ത് LLB ക്കു പഠിക്കുന്ന പയ്യനോടു രാഷ്ട്രിയ സംഭവാധം നടത്തി അവൻ മുൻകൂറായി നിഷ്പഷനാണന്നു പറഞ്ഞാണതുടക്കം അവൻ സംസാരിച്ചു വന്നപ്പോൾ ടൂൺ മനസ്സിലായി സംഘ വാട്ടസാപ് യൂണിവേഴസ്റ്റിയിൽ കൂടി പഠിച്ചു കൊണ്ടിരിക്കുകയാണന്നു മനസ്സിലായി. കാതലായ 3 ചോദ്യം ചോദിച്ചപ്പോൾ സംഘപരിവാർ ശൈലിയിൽ മറുപടിയാണു തന്നത് അതിൻ്റെ അധികാരികമായ വിക്ഷയങ്ങൾ പറഞ്ഞു കൊടുത്തു. ഞാൻ പ്രത്യക്ഷത്തിൽ രാഷ്ട്രീയ നിലപാടുകൾ പറയാത്തതുകൊണ്ടു അവൻ വിചാരിച്ചത് ഞാൻ രാഷ്ട്രിയമായി നിരക്ഷരാണന്നാണു. അവസാനം ഞാനവനോടു പറഞ്ഞത്. വിദ്യഭ്യാസം നേടി രാജ്യത്തെ ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന സ്ഥാനങ്ങളിൽ വന്നു ബാബറി മസ്ജിത് വിധികൾ ഉണ്ടായി രാജ്യം തന്നെ തകിടം മറിക്കുന്നതിലേക്കു പോകാതെ കരുതലോടെ പോകണ്ടവരാണു യുവാക്കൾ യുവാക്കാളാണു രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണുന്നു പറഞ്ഞു അവസാനിപ്പിച്ചു ഇത്രയും പറഞ്ഞത് സംഘപരിവാരത്തിൻ്റെ വാട്ടസാപ്പു വർക്കു ചെയ്യുന്നു എന്നു മനസ്സിലാക്കാനാണു

  • @salimanangadi5021
    @salimanangadi5021 Před měsícem +41

    ഇനിമുതൽ MBBS എന്നതിന് കൂടെ യൂനിവേഴ്സിറ്റി പേര് കൂടി എഴുതാൻ അപേക്ഷിക്കുന്നു

  • @awtm9322
    @awtm9322 Před měsícem +33

    ഗൾഗൗടി സർവകലാശാലയിലെ ക്ക് ഇനി പഠിക്കാൻ വിദേശ വിദ്യാർത്ഥികളുടെ വൻ ഒഴുക്ക് ആയിരിക്കും. വലിയ പ്രബന്ധം അല്ലേ അവിടെ നിന്ന് വരുന്നത്.

  • @milan007....4
    @milan007....4 Před měsícem +93

    ഇതാണ് മോഡിയുടെ വിജയം 🤣

  • @HabeebRahman-sg6bg
    @HabeebRahman-sg6bg Před měsícem +32

    ആജ് തകിനു മുൻ‌കൂർ ആദരാഞ്ജലികൾ

  • @najeemmukan8097
    @najeemmukan8097 Před měsícem +35

    ഇതൊക്കെയാണ് ഉത്തരേന്ത്യയിലെ വിദ്യാഭ്യാസം😂😂

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Před měsícem +8

    ഒറിജിനൽ വിദ്യാഭ്യാസം നൽകിയാൽ ബിജെപി OUT,ശഘയിൽ പഠിപ്പിക്കുന്നത് ഇങ്ങിനത്തെ സ്ഥാപനത്തിൽ പഠിപ്പിക്കുകയുള്ളു,ചോദ്യങ്ങൾക്കെല്ലാം,ജയ് ശ്രീറാം,ജയ് സങ്കികൾ,ജയ് മോദിജി,ഇത് മാത്രമെ ഴുതിയാൽ,മതി 100/100മാർക്കും ഉറപ്പ്.

  • @sulthanvlog9936
    @sulthanvlog9936 Před měsícem +22

    സംഗികളുടെ വിജയം

  • @muneerm5356
    @muneerm5356 Před měsícem +8

    Jnu - ഹൈദരാബാദ് യൂണിവേഴ്സിറ്റികൾ പൂട്ടണം എന്ന് പറയുന്നത് ഇതുപോലുള്ള മോഡിക്കമ്പനികൾക്ക് വേണ്ടിയാണ്

  • @Mallu_Musafir
    @Mallu_Musafir Před měsícem +36

    ഇവനൊക്കെ ജയ് ശ്രീ രാമൻ എന്നെഴുതി ജയിക്കും 😂

  • @mansoornp9388
    @mansoornp9388 Před měsícem +10

    ലെ അടിമ: എനിക്ക് എഴുതാനല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ

  • @myartworld148
    @myartworld148 Před měsícem +24

    ലെ വിദ്യാർത്ഥികൾ... 500 കിട്ടി സിന്ദാബാദ്‌ വിളിച്ചു.. 😂😂😂😂അവസ്ഥ 😂😂😂

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Před měsícem +6

    അത് കലക്കി 😂😂😂😂
    ഇത് വരെ കരുതിയത് സംഘിയായാൽ എല്ലാവരും മന്ദബുദ്ധികൾ ആകുന്നു എന്നായിരുന്നു.... ഇപ്പൊ മനസ്സിലായി എല്ലാ മന്ദ ബുദ്ധി കളും സംഘി കൂട്ടത്തിൽഎത്തുകയാണ്😂😂😂😂😂

  • @napar8761
    @napar8761 Před měsícem +11

    ഉറപ്പായും ബോണ്ട് ജനത പാർട്ടി വിജായിക്കും😅
    ഇതാണ് അണികൾ

  • @drdilipkg1
    @drdilipkg1 Před měsícem +7

    സ്വകാര്യ സൈനിക് സ്കൂളും വരുന്നുണ്ട്... എന്ത് ഭീകരമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ.

  • @Mil-vs_yan
    @Mil-vs_yan Před měsícem +5

    ഇതിനാണോ South India yile taxes അവിടേയ്ക്ക് ഒഴുകുന്നത്?

  • @myartworld148
    @myartworld148 Před měsícem +11

    വിദ്യാർത്ഥികൾ അല്ല എന്ന് മനസ്സിലായി 🤣🤣🤣🤣🤣🤣

  • @keralainsider
    @keralainsider Před měsícem +10

    ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കാനില്ല 😂

  • @CMJacob-fd9db
    @CMJacob-fd9db Před měsícem +6

    UP യിലെ സർവ്വകലാശാല അല്ലേ 😂 അപ്പോൾ തന്നെ അറിയാല്ലോ അക്ഷരം അറിയാത്ത വാട്സ്ആപ്പ് കുട്ടികൾ ആണ് എന്ന് 😂😂😂

  • @anzar8111
    @anzar8111 Před měsícem +67

    ഇതാണ് Digital India. വടക്കേ ഇന്ത്യയുടെ അവസ്ഥ ?

    • @sumeshs4020
      @sumeshs4020 Před měsícem +1

      അതേ കോൺഗ്രസ്സു൦ കൂട്ടവും ഭരിച്ചത് ഇത്രയും വർഷം. പക്ഷേ ഇപ്പോൾ പോയി നോക്കണ൦ മാറ്റം കാണണ്ണ൦ എങ്കിൽ.
      Digital India ആയ ഉടനെ ഒറ്റയടിക്ക് എല്ലാ മാറുമൊ? Digital use ചെയ്യുന്നില്ലാരിക്കു൦

    • @ai89748
      @ai89748 Před měsícem +12

      ​@@sumeshs4020 fake certificate ഉണ്ടാക്കിയ മോങ്ങി 100 കൊല്ലം ഭരിച്ചാലും ഒന്നും സംഭവിക്കില്ല😂

    • @sajivarghese9833
      @sajivarghese9833 Před měsícem +12

      ​@@sumeshs4020അത് കോൺഗ്രസിൻ്റെ കുഴപ്പം അല്ല , ആ ജനം തുണിയില്ലാത്ത സ്വാമിമാരുടെ പുറകെ നടക്കുന്ന പാവങ്ങളാണ് , കുരങ്ങും പശുവും ഒക്കെ ദൈവം ആണെന്ന് വിശ്വസിക്കുന്ന സാധുക്കൾ അവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കണ്ട 🙏

    • @sumeshs4020
      @sumeshs4020 Před měsícem

      @@ai89748 നിയാണൊ ഉണ്ടാക്കി കൊടുത്തത്? നിന്റെ കയ്യിൽ ഇരിക്കുന്നത് fake അല്ലന് എന്താ ഉറപ്പ്? നിന്നെ പോലെ ഉള്ളവര രാജ്യത്തിന്റെ ശാപം. ഒരു യുദ്ധം വന്ന രാജ്യത്തെ ഒറ്റാ൯ മടിയില്ലാത്തവര് അങ്ങനെ പറയു൦

    • @sumeshs4020
      @sumeshs4020 Před měsícem

      @@sajivarghese9833 അങ്ങനെയാണെ തടിയും കൊന്തയുമൊക്കെ ദൈവത്തിന്റെ ആന്ന് പറഞ്ഞ് നടക്കുന്നവരെ എന്ത് പറയണ൦?
      കുരങ്ങു൦ പശുവുമൊക്കെ ദൈവത്തെ പോലെ കണ്ടൊട്ട് പക്ഷേ അതി൯െറ് പിന്നിലെ തത്വം എന്ത് ആണന്ന് അറിയണ൦. താൻ ഹിന്ദകൾക്ക് ഇട്ട് ഉണ്ടാക്കിയത.
      പിന്നെ കോൺഗ്രസ്സ് ഒന്നും ചെയ്യതില്ല അത് സത്യവ. പക്ഷേ ഇപ്പോൾ ഭരിക്കുന്ന ബിജെപി ക്കാര് ചിലത് ചെയ്തു. അത് കാരണം അവിടെ വികസനം ഉണ്ടായി. പിള്ളര് ഒക്കെ സ്കൂളിൽ പോയി തുടങ്ങി. വ്യവസായങ്ങളു൦ നിഷേപങ്ങളു൦ വന്നു. ഗുണ്ടകളെയു൦ ത്രീവ്രവാദികളെയു൦ ഒതുക്കി. മുസ്ലിം സ്ത്രീകളൾക്ക് നല്ല ജീവിത൦ കിട്ടി. ഭാരതത്തിലെ രണ്ടാമത്തെ സാ൩ത്തിക സംസ്ഥാനമായി മാറി. ഇനിയും മാറു൦.
      കേരളവൊ ജനിക്കുന്ന കൊച്ചി൯െറ് തലയിൽ 1.5ലക്ഷ൦ കടവ. സാക്ഷര കേരള൦ എന്ന് പറഞ്ഞിട്ട് ചിന്തിക്കാനുള്ള കഴിവില്ല. നീയൊക്കെ കളിയാക്കുന്നവര് അധ്വാനിക്കുന്ന പാടത്തൂന് വരുന്ന സാധനങ്ങള കുറഞ്ഞ വിലക്ക് തിന്നുനത്.

  • @user-wj4by2gr9l
    @user-wj4by2gr9l Před měsícem +21

    പോയി എഴുതാനും വായിക്കാനും പഠിക്കൂ. എന്നിട്ട് പ്ലക്കാർഡ് പിടിക്കാം 😂

  • @saydruaasayd
    @saydruaasayd Před měsícem +14

    India മുന്നണി അധികാരത്തിൽ വന്നാൽ ഉത്തരേന്ത്യയിൽ നിർബന്ധമായും എഡ്യൂക്കേഷന് വലിയ പ്രാധാന്യം കൊടുത്തേ പറ്റൂ.

  • @setdaa8194
    @setdaa8194 Před měsícem +55

    They are officially graduated from WhatsApp university 😂

    • @sumeshs4020
      @sumeshs4020 Před měsícem

      R u start it & teach them😂😂 u also certified from there?

    • @Shahal-YT
      @Shahal-YT Před měsícem +10

      ​@@sumeshs4020 English pls?

    • @setdaa8194
      @setdaa8194 Před měsícem +4

      @@Shahal-YT bjp it cells annu parnnit kariyam illa 😂

    • @sumeshs4020
      @sumeshs4020 Před měsícem

      @@Shahal-YT what happened?

    • @neymerqllaaahn
      @neymerqllaaahn Před měsícem +2

      ​@@sumeshs4020 another person who got english graduation from whatsapp university😂

  • @muhammedthabseerthabseer8615
    @muhammedthabseerthabseer8615 Před měsícem +9

    Urban Maxwel😂😂😂

  • @anandanp.a.8756
    @anandanp.a.8756 Před měsícem +9

    😮 എന്നാലും എൻ്റെ ആജ് തക്കേ😅❤

  • @sahirpanakkat1788
    @sahirpanakkat1788 Před měsícem +6

    Haahaha,nalla University...

  • @niyasniya
    @niyasniya Před měsícem +7

    Shaga using like them a toy , രാഷ്ട്രീയ ബോധമില്ലാത്ത സമൂഹം ജനാതിപ്ത്യത്തെ തകർക്കുന്നത് എങ്ങനെ എന്ന് മനസ്സിലായോ

  • @ismaeel8042
    @ismaeel8042 Před měsícem +12

    ഇതാണ് മോഡി ക ഇഫക്റ്റ്

  • @Happyending7777
    @Happyending7777 Před měsícem +2

    കൈകൊട്ടിയും പാത്രം കൊട്ടിയും വൈറസ് ചാകുമെങ്കിൽ.. ഉറക്കെ വളി വിട്ടാലും മതിയല്ലോ..😅😅😅 ശരിയല്ലേ...? ആന്നോ...🤔🤔...ആയിരിക്കും... ആണ്.😅😅😅

  • @user-ck3og2ji5i
    @user-ck3og2ji5i Před měsícem +7

    വെറുതെ കേരളത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന 🤔🤔ഞാൻ വെറുതെ ആശിച്ചു അവിടെ പോയമതിയായിരുന്നു🤦🤦
    അല്ലങ്കിലും ഇതുപോലെ ഉള്ള അവസരം ഒരു കുട്ടുക്കാരനും പറയൂല😅😅😂😂😂

    • @junaidk6855
      @junaidk6855 Před měsícem +1

      Jai sree ram enhu ezuthiyal topper aavaam😂

  • @johnyjosephelavanal5938
    @johnyjosephelavanal5938 Před měsícem +2

    ആയൂണിവേഴ്സിറ്റിയിലാണ് എൻ്റെയർ പൊളിറ്റിക്സിൽ ബിരുദം ഉള്ളത് എന്ന് തെളിഞ്ഞു.

  • @sharafillath
    @sharafillath Před měsícem +7

    ആജ് തക്കിലേക്ക് ED

  • @shisep1
    @shisep1 Před měsícem +1

    ഇതാവും വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന നുണകൾ റിസേർച്ച് ചെയ്യുന്ന വാട്സാപ്പ് യൂണിവേഴ്സിറ്റി... ഇത്തരക്കാരെയാണ് ഇവർക്ക് ആവശ്യം

  • @ayyoobedanat6576
    @ayyoobedanat6576 Před měsícem

    ഇത്തരം തലമുറകളിൽ തന്നെയാണ് സംഘപരിവാറിന്റെ പ്രതീക്ഷ🤗

  • @shijukakkat4839
    @shijukakkat4839 Před měsícem +4

    എന്താ ല്ലേ

  • @smkings9981
    @smkings9981 Před měsícem +3

    കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🤣😂
    ബുദ്ദിയില്ലാത്തവന്മാർ ഓരോന്ന് എറങ്ങിക്കോളും BJP ക്ക് വേണ്ടി 😂

  • @hamzakoya4624
    @hamzakoya4624 Před měsícem +1

    ABVP ക്കാരാണെന്ന് പറയാതെ തന്നെ മനസ്സിലായി..

  • @anithakabeer1460
    @anithakabeer1460 Před měsícem +1

    ഇവരാണ് മോദിയുടെ ഐശ്വര്യം

  • @joyperingeli5690
    @joyperingeli5690 Před měsícem +1

    Shame....shame

  • @MsMsplive
    @MsMsplive Před měsícem +4

    ഇന്റെർണൽ മാർക്ക് വേണം

  • @skcrazy3404
    @skcrazy3404 Před měsícem

    പറഞ്ഞത് ശെരിയാണ് ഞാൻ കണ്ടതാണ് ഒരു കോറൊണ വൈറസ് ചെവി പൊട്ടി ചോര ഒലിച്ചു മരിക്കണത്😭

  • @mohammedat8630
    @mohammedat8630 Před měsícem

    👍👍

  • @RajanPerumpullyThrissur
    @RajanPerumpullyThrissur Před měsícem

    👍

  • @user-gz8md2me2h
    @user-gz8md2me2h Před měsícem +1

    മോഡിക്ക് ഡിഗ്രി കൊടുത്ത വാട്സപ്പ് യൂണിവേഴ്സിറ്റി 😄

  • @AbdulKader-dn1ks
    @AbdulKader-dn1ks Před měsícem +9

    കുട്ടികുരങ്ങമാരെ കൊണ്ട് ചൂട് ചോർ വാരിക്കുക

  • @TheSanalrajan
    @TheSanalrajan Před měsícem +1

    എന്താല്ലേ 😂

  • @shejeerekkandy2842
    @shejeerekkandy2842 Před měsícem +1

    നാളത്തെ മന്ത്രിയും സർക്കാർ സ്ഥാപനങ്ങളിലെ വലിയ വലിയ സ്ഥാനത്ത് ഇരിക്കേണ്ടവർ ആണ് അതിനും മുന്നേ ഈ രാജ്യം വിട്ടു വേറെ എവിടയെങ്കിലും സെറ്റായാൽ മതിയായിരുന്നു😂😂😂

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 Před měsícem +1

    😂😂😂😂മൂത്രം കുടിയൻ മാരുടെ വിവരം ഇല്ലായിമ 😂😂😂

  • @aboobackerwestian8220
    @aboobackerwestian8220 Před měsícem

    ന്റെ പൊന്നൂ 😂😂

  • @vijayakrishnannair
    @vijayakrishnannair Před měsícem

    😂 .. nice story 👍,

  • @bibinsebastian9114
    @bibinsebastian9114 Před měsícem

    Golgothia.....Mattti what's app university ennayirunnnellll...adipoli

  • @shajibaby2190
    @shajibaby2190 Před měsícem +1

    New Gen student 😀

  • @peoplesservice...lifemissi2660

    ഇത്തരം ആളുകളാണ് ഹിന്ദുത്വ ഭീകരതയുടെ ബലം...

  • @bonymathew1717
    @bonymathew1717 Před měsícem +5

    Ithu aanu North Indians,,,

  • @Nuhyil
    @Nuhyil Před měsícem +2

    3:50 Appo Mohanlal ee universityil ninn aan graduate aayath 😂

  • @Timepass-rv5rb
    @Timepass-rv5rb Před měsícem

    മുമ്പേ പോണവൻ പറയണ പോലെ.........

  • @rosammamathew2919
    @rosammamathew2919 Před měsícem

    കൊള്ളാം നല്ല വിദ്യാഭ്യാസം😂😂

  • @abdulasees3497
    @abdulasees3497 Před měsícem

    അവർ ഭീകരനാഭീകരൻ

  • @mhdalick5493
    @mhdalick5493 Před měsícem

    മോഹൽ ലാൽ ഇവിടെ ആണ് പഠിച്ചത് എന്ന് തോന്നുന്നു കൊറോണയ്ക്ക് പാത്രം കൊട്ടെലൂ അദ്ദേഹം പറഞ്ഞു

  • @sanu3460
    @sanu3460 Před měsícem

    Ayyee.....😂😂😂😂😂

  • @smnair1952
    @smnair1952 Před měsícem

    സർവശാലകൾ അറവ്ശാലകളായി മാറിയോ

  • @babumohammed2060
    @babumohammed2060 Před měsícem

    🇮🇳💖💖💖💖💖💖

  • @user-du5xn2bb5g
    @user-du5xn2bb5g Před měsícem +1

    Ee univercityil padichavare chaanaan vaaraan ulla digree aayi kanakkaakanam .allathe vere onninum kollilla

  • @muthumishal7863
    @muthumishal7863 Před měsícem +1

    UP education

  • @DaisyJose-do6cm
    @DaisyJose-do6cm Před měsícem

    God balance our lives and give us enough intelligence.

  • @user-ed3ot1td2x
    @user-ed3ot1td2x Před měsícem +1

    UP യില് ബിജെപി ക്കു വൻ വിജയം🎉എന്ത്.വേണമെങ്കിലും പറയാം.🎉

  • @samadelectronics9641
    @samadelectronics9641 Před měsícem

    👍👌👍👌👍👌👍👌

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před měsícem +1

    😂😂😂👍🏻

  • @Vi3ayam
    @Vi3ayam Před měsícem +6

    മോഡി എന്തുകൊണ്ടാണ് പത്രക്കാരെ കാണാത്തത് എന്ന് മനസ്സിലായില്ലേ ?

    • @Mil-vs_yan
      @Mil-vs_yan Před měsícem

      Entire political science graduate ആയത് കൊണ്ട്, journalists -നു അയാളുടെ ഭാഷ്യം മനസിലാവില്ല!
      അതു കൊണ്ടാണ് അയാൾ മാറി നിൽക്കുന്നത്, ഭായോങ്, ബെഹനോങ്. Specially trained journalists തന്നെ വേണം!

  • @forfact1
    @forfact1 Před měsícem +2

    modiji കണ്ട സ്വപ്നം. ..😂

  • @sulshab132
    @sulshab132 Před měsícem +4

    അവർക്ക് എന്ത് സർവകലാശാല😅

  • @HassanHassan-mw3cg
    @HassanHassan-mw3cg Před měsícem +1

    Vishawaghuru kittikalude reality😂😂

  • @Kannurvala
    @Kannurvala Před měsícem

    നോർത്തിലെ വിദ്യാഭ്യാസം ശോകനീയം 🥹

  • @user-jz5qw8jy5w
    @user-jz5qw8jy5w Před měsícem +1

    ഇനി അർബൻ maxwell അന്നോ 🤣

  • @koyakadavath1585
    @koyakadavath1585 Před měsícem +1

    ഇവരൊക്കെ
    പഠിച്ച് എന്ത്
    നേടാൻ

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Před měsícem

    ഭാവിയെ ഈ വാഗ്ദാനങ്ങൾ ഭാരതത്തെ സംപൂജ്യരാക്കും

  • @manuppabiza
    @manuppabiza Před měsícem

    Best private universities award 🏆 winner 😅😅😅😅😅😅😅

  • @anithakabeer1460
    @anithakabeer1460 Před měsícem

    സ്വാഭാവികം 🤣

  • @shinunk1987
    @shinunk1987 Před měsícem +2

    ഇത് മോഡിയുടെ ഗ്യാരണ്ടി

  • @babuts8165
    @babuts8165 Před měsícem +1

    ഉത്തരേന്ത്യൻ ജനത അങ്ങനെ തന്നെ ജീവിക്കുന്നതാണ് നമ്മുക്ക് നല്ലത്.

  • @pillaithampi9627
    @pillaithampi9627 Před měsícem

    എന്തായാലും മീഡിയ വൺ മോദിയെ എതിർക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
    എല്ലാവർക്കും ഹൂറി/വളയാത്ത ലിംഗം മുദ്രാവാക്യവുമായി മുന്നേറുന്ന മീഡിയ വണ്ണിന് എല്ലാ ചരമ ആശംസകൾ.
    മിക്കവാറും അടുത്ത മോദി ഭരണത്തിൽ നിങ്ങളുടെ അവസാനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    • @user-zb7gt6kw7c
      @user-zb7gt6kw7c Před měsícem

      Thaan modiye thaangaan valare kashtappedunnuntallo media one nu alla. Janam t.v.kkaanu charamageetham paadentathu.....
      ...

  • @danishfasil3957
    @danishfasil3957 Před měsícem

    Fool.....fool

  • @ajithvasudev3677
    @ajithvasudev3677 Před měsícem

    ഇതൊക്കെ തന്നെയാ ഗ്യാരണ്ടി 😂

  • @akashwilson4761
    @akashwilson4761 Před měsícem +3

    Ith anu modide garendi 😂😂😂🤣

  • @orurasathinu5064
    @orurasathinu5064 Před měsícem

    ചേച്ചി ആ വീഡിയോ കാണിക്ക്

  • @suvadakumari6344
    @suvadakumari6344 Před měsícem

    ഈ നാടിന്റെ ഭാവി പ്രതിഭാസമ്പന്നം!!!
    ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാല 😂😂😂😂

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. Před měsícem +1

    Tragedy of up.

  • @user-hg6rr8et1n
    @user-hg6rr8et1n Před měsícem

    😂😂😂 event management...

  • @nazarnakatil5224
    @nazarnakatil5224 Před měsícem +2

    😂😂😂😂😂😂

  • @bahuleyansobhana5169
    @bahuleyansobhana5169 Před měsícem

    എന്റയറ് പൊളിറ്റിക്കല്സയന്സില് മാസ്റ്റേഴ്സ് ഡിഗ്റി ഇവിടെയാ ഉണ്ടായിരുന്നത്, പഠിക്കാന് ഒരേ ഒരാളും, തനിയേ പഠിക്കയും.

  • @shameermp9856
    @shameermp9856 Před měsícem

    സർവകലാശാല❌സർവക്കൊലശാല✅