കൈയുംകാലുമുള്ള പെൺകുട്ടിയെ കെട്ടിയാപ്പോരേന്ന് ഹാസിയോട് ചോദിച്ചിട്ടുണ്ട് | NOOR JALEELA | Mammootty

Sdílet
Vložit
  • čas přidán 8. 07. 2024
  • കൈയുംകാലുമുള്ള പെൺകുട്ടിയെ കെട്ടിയാപ്പോരേന്ന് ഹാസിയോട് ചോദിച്ചിട്ടുണ്ട് | MAMMOOTTY | NOOR JALEELA
    MAMMOOTTY | NOOR | Noor Jaleela | Phoenix award | Kairalitv
    #mammootty #kairalitv #noorjaleela
    -ഇല്ലാക്കൈകൾകൊണ്ട് പ്രൊഫഷനൽ ആർട്ടിസ്റ്റുകളെപ്പോലെ ചിത്രങ്ങൾ
    വരയ്ക്കുന്ന ചിത്രകാരി...
    -ഇത്തിരിപ്പോന്ന കൈകാലുകൾ ഉപയോഗിച്ച് ആയാസപ്പെട്ടു വായിച്ചിട്ടും
    വയലിനിൽനിന്ന് അത്ഭുതരാഗങ്ങൾ തീർക്കുന്ന തന്ത്രീവാദ്യകാരി...
    -ജീവിതം വേദനയ്ക്കു വലിച്ചെറിഞ്ഞുകൊടുക്കാതെ പാടുന്ന പാട്ടുകാരി...
    -കടലാസുതുണ്ടുകളിലും ഉപേക്ഷിച്ച വസ്തുക്കളിലും
    അത്ഭുതക്കാ‍ഴ്ചകളൊരുക്കുന്ന കരകൗശലകലാകാരി...
    -മമ്മൂക്കയോടൊപ്പംവരെ മുഖംകാണിച്ച പരസ്യചിത്രങ്ങളിലെ
    അഭിനേത്രി...
    -അകംനുറുങ്ങിയവരോട് പ്രചോദകപ്രസംഗങ്ങൾ നടത്തുന്ന പ്രഭാഷക...
    -ദിവസങ്ങൾ എണ്ണപ്പെട്ട ക്യാൻസർ രോഗികൾക്ക് സ്നേഹംപകരുന്ന
    സാന്ത്വനചികിത്സാസന്നദ്ധപ്രവർത്തക...
    -എംഎ ബിരുദധാരിണി...
    -കോളേജ് ടീച്ചറാകൽ ലക്ഷ്യമാക്കി പഠിക്കുന്ന മിടുമിടുക്കി...
    നൂറിന്റെതന്നെ ഭാഷയിൽ, പ്രസവാനന്തരം മരണത്തിനു കീ‍ഴടങ്ങി
    മെഡിക്കൽ വിദ്യാർത്ഥികളുടെ പരീക്ഷണശാലയിൽ ചില്ലുപാത്രത്തിൽ
    പഠനവസ്തുവാകേണ്ടിയിരുന്ന ഒരു കുഞ്ഞാണ് ഈ നേട്ടങ്ങൾ വെട്ടിപ്പിടിച്ചത്.
    ഒരു ഉമ്മയുടെയും ഉപ്പയുടെയും വിശ്വാസദാർഢ്യത്തിനു സ്തുതി.
    വൈദ്യശാസ്ത്രത്തിനു സ്തുതി. സർവ്വോപരി, ഒരു പെൺകുട്ടിയുടെ കൊടിപ്പടം
    താ‍ഴ്ത്താത്ത ഇച്ഛാശക്തിക്കു സ്തുതി.
    നൂർ ജലീലാ,
    നീ ഉപ്പയുടെയും ഉമ്മയുടെയും ഇത്താത്തയുടെയും മാത്രം വെളിച്ചമല്ല;
    ഞങ്ങൾക്കെല്ലാവർക്കും വെളിച്ചം തരുന്ന പ്രത്യാശയുടെ പാനീസ്
    വിളക്കാണ്.
    ഞങ്ങൾ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു:പെൺകുട്ടികൾക്കുള്ള 2024-ലെ കൈരളി ഫീനിക്സ് പുരസ്കാരജേത്രി -
    നൂർ ജലീല.#kairalitv #kairalinews #noorjaleela #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 5