Celebrity pregnancy Vs my pregnancy| fun video | veena kannan

Sdílet
Vložit
  • čas přidán 27. 12. 2020
  • The video is for entertainment purposes only
    Not to hurt anyone personally
    Disclaimer :
    All characters and events depicted in this film are entirely fictitious. Any similarity to actual events or persons, living or dead, is purely coincidental
    Connect me on fb
    / veena-kannan-115450456...
    Connect me on instagram
    invitescon...
    #pregnant
    #veenakannan
    #viralpregnancy
    #celebritiespregnancy
    #funstory
  • Zábava

Komentáře • 1,6K

  • @DINESHKUMAR-cy7ws
    @DINESHKUMAR-cy7ws Před 3 lety +360

    ചേച്ചി pin cheyooo... ഞാൻ പറഞ്ഞിരുന്നു... അപ്പൊ വേറെ വിഡിയോയിൽ ചെയ്യാം എന്നു paranju... cheyoo

  • @user-yg1ir2pi4u
    @user-yg1ir2pi4u Před 3 lety +180

    പ്രെഗ്നന്റ് ആയിരുന്നപ്പോൾ ഒരു ഫുഡ്‌ ഐറ്റത്തിനോടും താല്പര്യം ഇല്ലായിരുന്നു.... ആരെങ്കിലും ഉണ്ടോ എന്നെ പോലെ.... 😀😀

    • @dhanyagopinath191
      @dhanyagopinath191 Před 3 lety +2

      njan

    • @angelmaryaugustine6465
      @angelmaryaugustine6465 Před 3 lety +1

      എനിക്കൊരു കുഴപ്പോം ഇല്ലാരുന്നു.

    • @jithuvaigavaiga8821
      @jithuvaigavaiga8821 Před 3 lety +2

      My wife

    • @Simplyme-dq5dx
      @Simplyme-dq5dx Před 3 lety +4

      എനിക്കും.. അതിനു എന്റെ കെട്ടിയോൻ എപ്പോളും പറയും എവിടെ ഒരുത്തി ഗർഭിണി ആരുനോന് പോലും ഡൌട്ട് ആരുന്നു.. Prithyekichu no ishtam for food..

    • @shibuchinnus8272
      @shibuchinnus8272 Před 3 lety

      Me

  • @roseflower8730
    @roseflower8730 Před 3 lety +1459

    പേർളി മാണിയെ ആർക്കേലും ഓർമ വന്നോ സെലിബ്രിറ്റീസ് ലിസ്റ്റിൽ

  • @saleemanoushad5122
    @saleemanoushad5122 Před 3 lety +617

    ഇങ്ങനെ കട്ടക് കൂടെ നിൽക്കുന്ന ഒരു അമ്മായിമ്മയെ കിട്ടിയത് തന്നെ ഭാഗ്യ

  • @AreekodeDiaries
    @AreekodeDiaries Před 3 lety +307

    Nte പൊണ്ണ് ചേച്ചീ.നമിച്ചു.എന്തൊരു observation ആണ് നിങ്ങൾക്ക്.കണ്ടെന്റ് സെലക്ഷൻ ആണേൽ അപാരം.

  • @dreamgirl9998
    @dreamgirl9998 Před 3 lety +41

    ഗർഭിണികൾ ആരേലും ഇതു കാണുന്നുണ്ടോ

  • @riduzworld745
    @riduzworld745 Před 3 lety +38

    ലാസ്റ്റ് മരിക്കുന്നത് പറഞ്ഞപ്പോൾ ചിരിച്ചു ഭക്ഷണം തരിപ്പീൽപോയി എല്ലാ പെണ്ണുങ്ങളുടെയും ഡയലോഗ 🤣🤣

  • @user-lu7mp3zr9c
    @user-lu7mp3zr9c Před 3 lety +196

    ഭാര്യേടെ ഷുഗർ കുറയ്ക്കാൻ കേക്ക് ഒറ്റക് കഴിച്ച ഭർത്താവിന്നിരിക്കട്ടെ ഇന്നത്തെ ലൈക് 😂😂😂😂

  • @sreedhanyasree7349
    @sreedhanyasree7349 Před 3 lety +14

    ഫസ്റ്റ് pregnnacy എന്നെ കുഞ്ഞി ഉണ്ണ്യോളെ പോലെ നോക്കുന്ന ന്റെ പാവം ഏട്ടൻ 😍😍 luv uhh ettaaaa😘😘😘😘

  • @paperandglue6140
    @paperandglue6140 Před 3 lety +72

    2021 ജനുവരി ഒന്നിന് ഏറ്റവും കൂടുതല്‍ പ്രസവം നടന്ന രാജ്യം എന്ന് Records ഇന്ത്യ നേടി.
    *ലെ corona :എന്നേ കൊണ്ട്‌ ഇങ്ങനെ യെ പറ്റു🤣.

  • @soumyaravindran1217
    @soumyaravindran1217 Před 3 lety +185

    ഈശ്വരാ അടുത്ത ജന്മത്തിലെങ്കിലും ആണുങ്ങൾക്ക് പ്രസവിക്കാൻ കഴിയണേ, 😂😂😂😂സമ്മതിച്ചു വീണേ, സൂപ്പർ 👌👌👌👌👌👌👌😍😍

  • @praseedasubin6666
    @praseedasubin6666 Před 3 lety +15

    വീണ ചേച്ചി ഓരോ എപ്പിസോടും കിടു ആണ്.... അമ്മായിഅമ്മയും പൊളിയാ കേട്ടോ.. ചേച്ചി മുത്താണ് 😍😍😍😘😘😘

  • @telmatojichirayath5620
    @telmatojichirayath5620 Před 3 lety +40

    പേർളി :ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂😂

  • @animolsoman4583
    @animolsoman4583 Před 3 lety +31

    Chechi chorunnunna kanditte kothivannavar undo

  • @anishabinoj7151
    @anishabinoj7151 Před 3 lety +152

    ഈ സെലിബ്രിറ്റി കളുടെ ഗർഭത്തിന് പുറകെ സോഷ്യൽ മീഡിയ യുടെ ഓട്ടം കാണുമ്പോ ശരിക്കും ഛർദിക്കാൻ വരും

  • @sajanarajan9372
    @sajanarajan9372 Před 3 lety +25

    ഹ ഹ ഇത് തന്നെയാണ് സത്യാവസ്ഥ....ടോയ്‌ലെറ്റിൽ പോകുന്നതിന്റെ ഒരു higher version മാത്രമാണ് delivary എന്ന് എന്നെ ഉപദേശിച്ച ഒരു ഫ്രണ്ട് എനിക്കും ഉണ്ടാരുന്നു... ഡെലിവറി റൂമിൽ കിടക്കുമ്പോൾ വേദനക്കിടയിലും അവളെ പല തവണ മനസ്സിൽ തെറി വിളിച്ചിട്ടുണ്ട് 😄😄😄

  • @manojkvpbenzer6792
    @manojkvpbenzer6792 Před 3 lety +33

    വീണേച്ചി.. ചിരിച്ചു ചത്തു. ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം..😍😍... Anu Allu................

  • @trendngreels6075
    @trendngreels6075 Před 3 lety +122

    Celebrate 🤰 @pearly maney udeshich pole indallooo.. I feel like that.. Agane thonniyavar indenkl thumsup👍😁

  • @nivyasoy9279
    @nivyasoy9279 Před 3 lety +128

    ചിലരുടെ vedio പ്രഹസനങ്ങൾ പറയാതെ പറഞ്ഞു വച്ചു.. അടിപൊളി 😁

  • @rubayyasabir2766
    @rubayyasabir2766 Před 3 lety +35

    🤣🤣🤣 വീണ പൊളിച്ചല്ലോ..
    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😍😍
    ടോപിക് സെലെക്ഷൻ super 👍👍

  • @renaummer7671
    @renaummer7671 Před 3 lety +18

    രണ്ട് പ്രസവവും വേദന അറിയാതെ സിസേറിയൻ ചെയ്‌ത ഞാൻ 😔😔പക്ഷെ സിസേറിയൻ ചെയ്‌തതു കൊണ്ട് നടു വേദന വിട്ടു മാറാ തെ കഷ്ടപ്പെടുന്ന ഞാൻ 🙄

  • @Feba589
    @Feba589 Před 3 lety +3

    100%സത്യം ആണ് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്ക ഓർത്തു .. 2 മാസം ആയപ്പോ ഛർദി തുടങ്ങി പിന്നെ എല്ലാം സ്വാഹാ....🤣🤣🤣

  • @namelessnelly
    @namelessnelly Před 3 lety +6

    🤣😂😂 chirichu oru vazhiayi ... this is so relatable!! Good job!

  • @rimsha2478
    @rimsha2478 Před 3 lety +51

    Uff Expression queen💥 എന്തോരം ഭാവങ്ങളാണ് മിന്നി മറയുന്നേ🔥🔥superb

  • @achumaneeshavlogs9233
    @achumaneeshavlogs9233 Před 3 lety +127

    തല കുത്തി നിൽക്കാൻ പോയിട്ട് നേരെ തന്നെ നിൽക്കാൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣 കുഞ്ഞീനെ എന്റെ ചേച്ചി നോക്കിക്കോളും 🤣🤣🤣🤣

  • @user-rf9oz4hv9j
    @user-rf9oz4hv9j Před 3 lety +15

    Ufff....... Entha oru expression.
    Polich❤️❤️❤️❤️❤️

  • @vishnus452
    @vishnus452 Před 3 lety +8

    വീണ ചേച്ചി സൂപ്പർ വീഡിയോ അവസാനം കാണിച്ച photos പൊളിച്ചു അടിപൊളി 👌👌👌🤣🤣🤣

  • @elvismbaby5589
    @elvismbaby5589 Před 3 lety +96

    ഈശ്വരാ അടുത്ത ജന്മത്തിൽ എങ്കിലും ആണുങ്ങൾക്ക് പ്രസവിക്കാൻ പറ്റണേ...😁😂

  • @thasminagafoor6499
    @thasminagafoor6499 Před 3 lety +28

    3:45 correct expression very natural.👍🏻. you deserve more subscribers . hope it will happen soon

  • @salimkwality6950
    @salimkwality6950 Před 3 lety +110

    അപ്പോ എല്ലാരും ഇങ്ങനെയാണല്ലേ...
    പ്രേതം ആയിട്ട് വരുമെന്ന് ഞാനും പറഞ്ഞിട്ടുണ്ട് 😂😂😂

  • @shemeemb286
    @shemeemb286 Před 3 lety +11

    Veena superb keep going god bless u dear

  • @tharayounus4550
    @tharayounus4550 Před 3 lety +2

    Superb chechi,ammayum molum kudi kalakito.. Adipowli ayit und.. Abinayam ann thonila.athrakum pakka ayirunu oro senum👏👏👏👏👏👏

  • @claremariefrancis
    @claremariefrancis Před 3 lety

    Oru rakshayumillaaa....Superbbb dear....😂🤣🤣🤣🤣ethey avastha kazhinju 5 years ayiiiii.....😊🤩...good bless you..you rockzzzzz🙋‍♀️💃

  • @ashifakv6646
    @ashifakv6646 Před 3 lety +83

    Before dlvry date celibraty crct👍eppol trendingay kanunnund😄

  • @megmeg8409
    @megmeg8409 Před 3 lety +3

    Adipoli adipoli adipoli. Love you sooo much :) ☺😊😚😊😚😊😍😘 many people are trying to copy your content. I have noticed that after you uploaded the day before wedding video other youtubers have uploaded the same kind. But you rocks.

  • @psychosisters3631
    @psychosisters3631 Před 3 lety +2

    ആദ്യായിട്ട ചേച്ചിടെ വീഡിയോ കാണുന്നെ.....അടിപൊളി contents ❤️

  • @annammathomas8976
    @annammathomas8976 Před 3 lety +2

    Ee type variety topic okke engane kittunnu ...kidu kidu...parangu ariyikkan vaakkukal illa...love you dear

  • @medhagopal9423
    @medhagopal9423 Před 3 lety +7

    Good vedio.. great acting.. but in the comment section , i dont think ppl shud b commenting abt celebs celebrating thier happiness in thier own way..carrying a life is a really special moment fr both the.parents so they are just tryna enjoy n live it the way they want.. I personally dont think ppl shud b making fun of someone on the way the wanna celebrate thier happiness.

    • @veenakannan8256
      @veenakannan8256  Před 3 lety

      Thank u dr 💟
      This is not a troll or roasting video💟
      Took a trending subject from the social media

    • @medhagopal9423
      @medhagopal9423 Před 3 lety +1

      Yeah.. I know...i was talking abt the comment section😊

  • @ariesglamonlineboutique1731

    Ente moluse. Neeyoke aanu actress aavandadhu😁👍👍👍👍sooper acting

  • @naadiyaprabhakar
    @naadiyaprabhakar Před 3 lety +6

    🤣🤣🤣🤣 no comments njan enne ya orthe. Vegam theerathirunnenkil ennu vicharichu. Super.....
    E celebrities oke ingane kanikumpo njanum chinthikunnatha ithengane ennu

  • @nishnan6847
    @nishnan6847 Před 3 lety +1

    Sooper chechi❤️
    Chirichu chirichu mathiyaayi
    Njaanim pregnant aayirunnappol undayirunna same doubtss..

  • @user-qu8tg8xw1b
    @user-qu8tg8xw1b Před 3 lety +3

    ലെ പേർളി ഇത് എന്നെ പോലെയുള്ളവരെ utheshich തന്നെയാണ് 😜😜🙏എന്തായാലും അടിപൊളി chechi നല്ല രസമുണ്ട് ചേച്ചിടെ exprtns കണ്ടിരിക്കാൻ 😍

  • @jobinajose9413
    @jobinajose9413 Před 3 lety +6

    Poli videooo.. u r amazing😍❤

  • @jasminenasru2824
    @jasminenasru2824 Před 3 lety +1

    😄Adipoli.. Oru video kanan keriyit muzhuvan video ipo kandu kondirikkuanu 👌👌

  • @simyamohan2259
    @simyamohan2259 Před 3 lety +1

    എന്റെ ചേച്ചി sooperb....
    ഞാൻ ഒരുപാട് ചിരിച്ചു.
    നല്ല expressions....

  • @athiratn4944
    @athiratn4944 Před 3 lety +9

    Enikippe cake venam🤣always told this to my hus while pregnant🤰

  • @vidyasunil9811
    @vidyasunil9811 Před 3 lety +9

    Nyz aytt korch alkkre variyittndllo... baby mamma dance....

  • @nimishanimisha7826
    @nimishanimisha7826 Před 3 lety +1

    Veena chechinte ella videosum enik ishattanu😘😘njanum oru pregnant positivenu wait cheyyanu, pray cheyyane🙂

  • @vinitharavi9010
    @vinitharavi9010 Před 3 lety +2

    Enik thante ettavum eshtam aya video ethanu. Superb veena❤️❤️

  • @ashifakv6646
    @ashifakv6646 Před 3 lety +4

    Kannetan super comedy🤣

  • @soudathsoudath2669
    @soudathsoudath2669 Před 3 lety +9

    യ്യ്യോ ഇങ്ങള് ചിരിപ്പിച്ചു കൊല്ലുമോ 🤦‍♀️😍😍😍😇😇🤣🤣

  • @diyasreejith1702
    @diyasreejith1702 Před 3 lety +1

    ഞാൻ പ്രെഗ്നന്റ് ആയ സമയത്താണ് എന്റെ hus തടിച്ചത്. ഞാൻ കഴിക്കാത്തത് എല്ലാം കഴിക്കാൻ ആള് വേണമല്ലോ എന്ന് പറഞ്ഞു മുഴുവൻ കഴിച്ചു 😀

  • @simplysillyhackswithdevu1345

    Delivery kk mumbulla dance kandappo soubhagya chechiye orma vanno celebrity list lu 😘😘😘😘😘😘

  • @mammu7794
    @mammu7794 Před 3 lety +6

    ഞാൻ മിനുറ്റിനു മിനുറ്റിന് nte നാത്തൂനേ വിളിച്ചു ചോദിക്കുവാർന്നു... Pain ndaaa... Pain ndannu.... Samee dialogue... നീയൊക്കെ പ്രസവിച്ച ഒറ്റ ധൈര്യത്തില ഞാൻ ഹോസ്പിറ്റലിൽ പൊന്നെ 😜😜😍😍

  • @amrithaav58
    @amrithaav58 Před 3 lety +11

    കട്ടക്ക് കൂടെ നിക്കുന്ന ഏട്ടനും അമ്മയും 😍

  • @roshnyjoseph9259
    @roshnyjoseph9259 Před 3 lety +1

    Ha,ha,ha...Veena,,I thoroughly enjoyed....great job....loved it...

  • @archanarageshaishu9184
    @archanarageshaishu9184 Před 3 lety +1

    Hi... Adipoliiii videoo... ഞാനും പ്രെഗ്നന്റ് ആയിട്ട് 4month ആയിട്ടാണ് എല്ലാരോടും പറഞ്ഞത് 😄😘✌✌✌

  • @chinnunandhu14
    @chinnunandhu14 Před 3 lety +25

    Chechi I love you❤❤chechi super aane

  • @biniyaevajacob3298
    @biniyaevajacob3298 Před 3 lety +14

    👍👍👍
    Good ee videoyum nannayitt onde 😘
    Observation nannayitt unde
    Orupade videos prethishikkunnu doctor auntyde.....😍😍😍😍😍😍😍
    Ammachi 😊😊😊❣️❣️❣️❣️

  • @chikkusan2528
    @chikkusan2528 Před 3 lety +1

    എനിക്ക് ഒരുപാട് ഇഷ്ട്ടാട്ടോ ചേച്ചിയെ....ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്....ക്യൂട്ട് ആയിട്ടുണ്ട് കാണാൻ ❤️

  • @josnajose1457
    @josnajose1457 Před 3 lety +2

    Chechi super,.... super observations and acting...love you ... ummmaaaaaaa..

  • @sreedevia347
    @sreedevia347 Před 3 lety +10

    Kalakki thimirthu polichu chechi👌

  • @nimish_nimi
    @nimish_nimi Před 3 lety +5

    adipoli 👌👌👌👌sharikkum sadharana life ayit relate cheyyan patunnund😁😁😁😁😁😁😁

  • @greeshmavr4297
    @greeshmavr4297 Před 3 lety +5

    വീണയുടെ ഭാവങ്ങൾ കാണാൻ നല്ല രസമുണ്ട്...

  • @gudecomics2956
    @gudecomics2956 Před 3 lety +22

    Celebrity ... nimmy arun gopan 😂😂😂😂👌👌👌👌

  • @diyasreejith1702
    @diyasreejith1702 Před 3 lety +5

    ഇതെല്ലാം എന്റെ ഡയലോഗ് ആണല്ലോ... ഞാനും പറയും വേറെ കല്യാണം കഴിച്ചാൽ പ്രേതം aayitt വന്നു കൊല്ലുമെന്ന്

  • @shanatp6892
    @shanatp6892 Před 3 lety +6

    ഉള്ള മരണ വേദനയും സഹിച് പ്രസവിച്ച എന്റെ മുന്നിൽ വെച്ച്. ഉമ്മ എന്റെ അമ്മായിനെ വിളിച്ചു പറയാ. "മോൾ പ്രസവിച്ചു സുഖ പ്രസവം " പകച്ചു പോയി ഞാൻ

  • @sruthia8853
    @sruthia8853 Před 3 lety +1

    Wow chechi.... Nice
    First of all chechii nalla cute ann tooo endha expression celebrity nte 😅😁

  • @fasifa8664
    @fasifa8664 Před 3 lety +1

    Aaha kollalo.video super 😍.ninney kondey infanokey patti😀,👍

  • @nivedhithanair349
    @nivedhithanair349 Před 3 lety +5

    Luvuu veenechii 😍😘 ella videosum misseyand kanarund poliyanee ....ammenem othiri istanu ❤

  • @namithamohan2480
    @namithamohan2480 Před 3 lety +5

    ഗർഭിണി aayirikumbo apple വേണം മാങ്ങ വറുത്ത മീൻ അതാണ് സദർണ പർലെ മാണി ഇജ്ഞതി 😁

  • @starbucks2506
    @starbucks2506 Před 3 lety +2

    Adipoli 😍😍😍 kidu observation..njnum epolum chindikarud celebs nuts fruits matram kazhichu enganae.. njn matramae visap karnam food okkae thatti vitunath ennu😜😜😜

  • @Sreelakshmiii
    @Sreelakshmiii Před 2 lety +2

    " thalakuthinikkan poyitte... Kalekuthinikkan polum pattunilla..."Anushka Sharma ye ormavannu 😂

  • @Shalu_Prasad
    @Shalu_Prasad Před 3 lety +4

    😂😂ayyo nte chechii.... Powlii😆👌

  • @bushragafoor8661
    @bushragafoor8661 Před 3 lety +5

    First time ആണ് വീഡിയോ കാണുന്നെ. എല്ലാ വിഡിയോസും കുത്തിയിരുന്ന് കാണുവാ. എല്ലാം ഒന്നിനൊന്നു mecham😍😍. ചേച്ചി കണ്ണൂർ ആണോ.

  • @flowerflower6278
    @flowerflower6278 Před 3 lety +2

    Adipoli ...ചിരിച്ചു ഒരു വകയായി ....sooper വീണ ....

  • @chinchu3538
    @chinchu3538 Před 3 lety +1

    Ente veena 😘😘😘😘😘😘 entha parayande chirich vayyanthaayi🤣🤣🤣 awesome my dear

  • @sooryabinish8782
    @sooryabinish8782 Před 3 lety +4

    Super, ഞാൻ മരിച്ചാൽ പ്രേതം ആയിട്ട് വരും 😁😁😁😁ഞാനും പറയാറുണ്ട്... 👌

  • @blackloverafru2827
    @blackloverafru2827 Před 3 lety +69

    ഇത് കണ്ടപ്പോ പേർളി മാന്യയെ ഓർമ വന്നവർ ഉണ്ടോ 😂.

  • @uffmygod5243
    @uffmygod5243 Před 3 lety +1

    Ingane oru channel Nan adyayita kanunne...ente chechee...namichu...enthoru talent anu!!! Ennittum entha ithra kurach subscribers...anyway today onwards I will be your permanent viewer. God bless you🥰🥰

  • @halimasvlog7842
    @halimasvlog7842 Před 3 lety +2

    Adopolli content.................no words dear sundarikkutty ,,,,

  • @suryasanandh2015
    @suryasanandh2015 Před 3 lety +3

    Enik palareyum ormma vannu 😁😁👍super chechiii🤩😘

  • @athulyasebastian7184
    @athulyasebastian7184 Před 3 lety +3

    സൂപ്പർ ചേച്ചി 🤣👌. എനിക്ക്‌ ചേച്ചിയെയും ചേച്ചിയുടെ വീഡിയോസും ഫാമിലിയും എല്ലാം ഭയങ്കര ഇഷ്ടമാണ് 👌🥰🥰🥰😍👌. God bless you ചേച്ചി 😍😍😍

  • @vichufascinations8632
    @vichufascinations8632 Před 3 lety +2

    Ente veenakutty njanum same ayirunutto athondu kanumbol eniku chirivannittu sahikan patunillayirunu....veenayude expression okke cute anu kettto

  • @punithapaul2
    @punithapaul2 Před 3 lety +3

    കൊള്ളാം..... പൊളിച്ചു.....baby dance 🤣🤣🤣🤣🤣..... മരിക്കും എന്നു എനിക്കും തോന്നിട്ടുണ്ടെ......

  • @lindakj5862
    @lindakj5862 Před 3 lety +4

    Ente ponno namichuuuuuu...superrrr

  • @vallyummasottamoolikal9182

    തല കുത്തി നിൽക്കാൻ പോയിട്ട് കാലു കുത്തി നിൽക്കാൻ വയ്യാ.. കാലിൽ മൊത്തം നീരാ.. 😀😀 ഞാൻ എന്നെ തന്നെ ഓര്‍ത്തു പോയി..

  • @gowrigowri7670
    @gowrigowri7670 Před 3 lety +1

    Njn first time aane chechide video kanunne sambavam kalaki kettooooo 😘😘 sub cheythittundee

  • @karthikukku1904
    @karthikukku1904 Před 3 lety +2

    എന്റെ പൊന്ന് ചേച്ചി..🤣🤣🤣ഒരു രക്ഷ ഇല്ലേ.. ചേച്ചി അടിപൊളി ആണ്.. 💓🤣🤣

  • @muhammed9242
    @muhammed9242 Před 3 lety +21

    Veena chechi fans like 👇

  • @sreepriyas1611
    @sreepriyas1611 Před 3 lety +18

    Chechi, oru rakshemilla, good reply to the showy people

  • @febinajafar1609
    @febinajafar1609 Před 3 lety +1

    Frst time aanu chechide video kanunne. Subscribe cheythuuu... Adipolyyyy

  • @sruthyunnikrishnan3499
    @sruthyunnikrishnan3499 Před 3 lety +2

    Veene nee enne mattoru kalyanathin nirbhandhikkaruth 🤣🤣🤣🤣kunj pandeee poli😘kannans ithil 🔥🔥🔥

  • @muhammedfaizan7582
    @muhammedfaizan7582 Před 3 lety +3

    ഫസ്റ്റ് കണ്ടപ്പം and സംഭാഷണവും ഉർവശിയെപോലെ തോന്നി 😜😍😍

  • @rajinair7776
    @rajinair7776 Před 3 lety +10

    Pearly maany😂

  • @shadiyairshad8236
    @shadiyairshad8236 Před 3 lety +1

    Ente ponno namichu. Delivery kazhinjitt 2 month aavunne ulloo. Ellam correct aanutto.. 🌺🌺🌺

  • @ammuashkar3884
    @ammuashkar3884 Před 3 lety +1

    ചേച്ചി പണ്ട് ആൽബം അഭിനയിച്ചിട്ടുണ്ട് അല്ലേ😍😍😍😍സുന്ദരി💕💕💕💕💕💕

  • @neethusubramanian6382
    @neethusubramanian6382 Před 3 lety +6

    ആദ്യായിട്ട ഈ ചാനൽ kannune സംഭവം കിടുക്കി.. അടിപൊളി ആയി കുറെ ചിരിച്ചു 🤣🤣കുറെ സെലിബ്രിറ്റീസ് വന്നിട്ടുണ്ട് അല്ല പിന്നെ

  • @varshavs9881
    @varshavs9881 Před 3 lety +10

    Super chechi😍😍😍😍😍

  • @al.jebi.p9490
    @al.jebi.p9490 Před 3 lety +1

    Hai chechi. Chechi nalla sundhariyanu chechikk katta support aayirikkum😘😘😘