Kottayam vs Kasargod.Who wins??🤭🤭?| A fun story of a kasargodie🤣🤣🤣..| veena kannan😁

Sdílet
Vložit
  • čas přidán 14. 07. 2020
  • This is purely for entertainment...it tells a story of a kasrgod lady , her language difficulties in Kottayam. And how she overcomes it..
    please subscribe to my channel and enable the bell icon if you like my videos .
    the slang used here is typically southern part of kasargod
    Hope all will enjoy...
    Thank you
    veena kannan.

Komentáře • 2,9K

  • @crazydeo1061
    @crazydeo1061 Před 3 lety +799

    ഈ രണ്ട് ജില്ലയിലും അല്ലാത്തവർ Like

  • @aruna.k9722
    @aruna.k9722 Před 4 lety +282

    Kottayam ❤️

  • @SarathKumar-py6gi
    @SarathKumar-py6gi Před 4 lety +398

    കേരളത്തിൽ എവിടെ ചെന്നു നമ്മുടെ സ്വന്തം കോട്ടയം ഭാഷ സംസാരിച്ചാലും ആർക്കു മനസിലായില്ല എന്നു പറയില്ല.... അതാണ് നമ്മൾ കോട്ടയംക്കാർ.... വേറെ ലെവൽ

    • @gopika1999
      @gopika1999 Před 4 lety +15

      Satyam... Kottayam💪

    • @mariah..3542
      @mariah..3542 Před 3 lety +8

      Idukkiyum poliya

    • @Hena.sreejth08
      @Hena.sreejth08 Před 3 lety

      Dp change the way you can👀 do thiếu tá hỏa lực lượng lớn nhất của ông là Washington là Washington là Washington là Washington Yy6yyyytyyyy ơ kìa v League Cup☕☕☕☕☕☕☕☕☕☕☕ và các bạn đã và🎉 các nhà máy tính cách trung uầyyy V league of gr chat with you and your

    • @Hena.sreejth08
      @Hena.sreejth08 Před 3 lety

      The way you can do it again and again and again and again and again and again and again and again👍💯👍💯 and again and again and again and again and again and again and again and again and again and again and t

    • @ashbysunny9952
      @ashbysunny9952 Před 3 lety +7

      Alappuzhayum😊

  • @deepakiyyani
    @deepakiyyani Před 3 lety +35

    രണ്ട് കാസറോട് പിള്ളേർ സംസാരിക്കുന്നത് കേട്ട് അന്തം വിട്ടു നിന്നിട്ടുണ്ട്, എജ്ജാതി ഭാഷ, പിന്നെ പുത്തൻപണം സിനിമ കണ്ടപ്പോൾ ആണ് കൂടുതൽ വെറൈറ്റി വാക്കുകൾ കേട്ടത് 👍👍

  • @amalasworld8839
    @amalasworld8839 Před 4 lety +2130

    ഇത് കാണുന്ന കോട്ടയം കാർ ondo

    • @veenakannan8256
      @veenakannan8256  Před 4 lety +23

      😁😁😁👍👍

    • @nisam4059
      @nisam4059 Před 4 lety +87

      എന്നതാടെ ഒരു സ്നേഹം ഇല്ലാതെ ഞങ്ങൾ കോട്ടയം പാലാക്കാർ ഇങ്ങനെയാ

    • @athulyasudevacharya653
      @athulyasudevacharya653 Před 4 lety +24

      Undeeeee al kottayam

    • @nisam4059
      @nisam4059 Před 4 lety +30

      @@athulyasudevacharya653 പാലാ കാർ aane

    • @shijuabraham5729
      @shijuabraham5729 Před 4 lety +1

      🖖

  • @sooryanalees998
    @sooryanalees998 Před 4 lety +101

    Kottayam uyiree❤❤

  • @mapztube3238
    @mapztube3238 Před 4 lety +290

    Kasrottar like adikppa😍😍❤️

  • @Born2eat4
    @Born2eat4 Před 4 lety +192

    ലാസ്റ്റ് ആ കോട്ടയം ഭാഷ ഉണ്ടല്ലോ അത് കലക്കി 😂😍
    കാസർകോട് ഭാഷ സൂപ്പർ ആണ് കേട്ടിരിക്കാൻ നല്ല രസമുണ്ട് 😃

    • @veenakannan8256
      @veenakannan8256  Před 4 lety +3

      Thanks 😊

    • @diya9898
      @diya9898 Před 3 lety

      Lithu jaison ഈ കുഞ്ഞുമോളുടെ കുഞ്ഞു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യ് ട്ടോ 💯 ഉറപ്പ്czcams.com/video/LdpCfiuh0fs/video.html

  • @athirasuresh6514
    @athirasuresh6514 Před 4 lety +608

    കോട്ടയം കാരി ആയ ഞാൻ വടകര എത്തി അനുഭവിക്കുന്ന അതെ അവസ്ഥ 😂😂😂

  • @nizamudeennizamudeen1992
    @nizamudeennizamudeen1992 Před 4 lety +1450

    കാസ്രൊട്ടാർ വന്ന് ലൈക്ക്‌ അടിചെ 😜

  • @anandhakrishnanap7941
    @anandhakrishnanap7941 Před 4 lety +105

    കോട്ടയം ❤️ കാഞ്ഞിരപ്പള്ളി 😍

  • @soniyasamuel5207
    @soniyasamuel5207 Před 3 lety +42

    Kottayam fans like adi

  • @ananyavenu4698
    @ananyavenu4698 Před 4 lety +105

    ഞാൻ കോട്ടയത്താ താമസിക്കുന്നെ. ചേച്ചി കറക്റ്റ് സ്ലാങ്ങിൽ ആട്ടോ കോട്ടയം ഭാഷ പറഞ്ഞത്. Interesting story aayirunnatto👌😍.

    • @veenakannan8256
      @veenakannan8256  Před 4 lety +1

      Thank u 😁😁😁

    • @vsamigos4909
      @vsamigos4909 Před 4 lety

      czcams.com/video/hz3IbOli0-0/video.html
      ARJYOU കുടുക്ക് സോങ്‌

    • @subinshibu7619
      @subinshibu7619 Před 4 lety +3

      അല്ല, കറക്റ്റ് കോട്ടയം ഭാഷ ആയില്ല. അല്ലയോ, ആന്നെ, എന്തോന്ന് ഇങ്ങനെയൊന്നും കോട്ടയത്ത് പറയാറില്ല .

    • @sreelakshmilachu1546
      @sreelakshmilachu1546 Před 2 lety

      @@subinshibu7619 Njan ktym aanu. Allayo ennu parayunnathu kettittilla. Pakshe aanne, endhonnu ithokke mikkavarum paranju kettittundu. Njangalum parayaarundu.

  • @bijibinu6216
    @bijibinu6216 Před 4 lety +285

    കണ്ണൂർ നിന്ന് കല്യാണം കഴിഞ്ഞു കോട്ടയത്ത്‌ എത്തിയ ഞാനും ഇപ്പോൾ പക്കാ കോട്ടയം കാരി ആയി കേട്ടോ

  • @ashwathiuday6884
    @ashwathiuday6884 Před 3 lety +119

    വെള്ളം ഇല്ലാത്ത ഗ്ലാസ്സ് ന്ന് വെള്ളം കുടിച്ച അമ്മായിയമ്മ യെ ആരെങ്കിലും ശ്രദ്ധിച്ചോ😂😂

  • @ambilylalu5618
    @ambilylalu5618 Před 3 lety +68

    കോട്ടയം ലൈക്‌ അടിക്കു

  • @nayanabinu3288
    @nayanabinu3288 Před 4 lety +81

    കോഴിക്കോട് കാരി നാത്തൂന്റെ ഫോൺ വിളി കേട്ട് അന്തം വിടാറുള്ള കോട്ടയം കാരി ഞാൻ

  • @fathima369
    @fathima369 Před 4 lety +51

    Kasargod like 💪

  • @diyhut7372
    @diyhut7372 Před 3 lety +220

    ഇത് കാണുന്ന മലപ്പൊറതാര് ണ്ടോ ബടെ ഞങ്ങളും വലിയ മോസല്ലാട്ടോ
    മലപ്പൊറം 💪💪
    KL10

  • @prabhathtg7081
    @prabhathtg7081 Před 4 lety +296

    കോട്ടയം വേറെ ലെവൽ..ഒരു കാര്യം പറഞ്ഞാൽ,നിങ്ങൾ പറഞ്ഞത് എനിക്ക് മനസിലായില്ല,ഒരു വട്ടം കൂടി പറയാമോ എന്ന് പോലും ആരും ചോദിക്കത്തില്ല...അതാണ് കോട്ടയം..കോട്ടയംകാർ ഉണ്ടേൽ ഒരു ലൈക് അടിക്ക് മക്കളെ...

    • @pranavprasad8638
      @pranavprasad8638 Před 4 lety +15

      പത്തനംതിട്ടയും അത് തന്നെയാ

    • @greeshmapalackal380
      @greeshmapalackal380 Před 3 lety +1

      ദത്താണ്‌ 💞

    • @diya9898
      @diya9898 Před 3 lety +1

      Prabhath T.G. ഈ കുഞ്ഞുമോളുടെ കുഞ്ഞു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യ് ട്ടോ 💯 ഉറപ്പ്czcams.com/video/LdpCfiuh0fs/video.html

    • @susheelaskitchen
      @susheelaskitchen Před 3 lety +4

      Kasargod കാരിയായ ഞാൻ സംസാരിക്കുമ്പോൾ പോലും നിങ്ങളുടെ നാട് എവിടെയാണ് എന്ന് പലരും ചോദിക്കുന്നു. സത്യം പറഞ്ഞാൽ പോലും ആരും വിശ്വസിക്കുന്നില്ല. ഞാൻ കോട്ടയം കാരിയാണോ എന്നോ ആണ് സംശയം. എന്ത് ചെയ്യാനാ. അച്ചടി ഭാഷ സംസാരിച്ചാലുള്ള ഗുണം ഇതാണ്

    • @vidhyaprakash4989
      @vidhyaprakash4989 Před 3 lety

      Pinnalah

  • @selmymonichen3122
    @selmymonichen3122 Před 3 lety +19

    ബസ് കുത്തി ചത്തു 🤭🤭അതു എന്തുവാ, കോട്ടയംകാരി ആയത് കൊണ്ട് ചോദിച്ചതാ. മാമനോട് ഒന്നും തോന്നല്ലേ 🤣🤣🤣

  • @neethaarya6220
    @neethaarya6220 Před 4 lety +26

    Kottayam കാരി ആയ njan കാസര്‍ഗോഡ് എത്തി മോളെ
    .. ഇതൊക്കെ avide ഞാനും അനുഭവിച്ചു 😀എന്റെ kettiyon ഒന്നും paranju തരില്ല.. നാത്തൂന്‍ നിങ്ങ ennu ammaye vilikunn kettu njettiya njan

    • @veenakannan8256
      @veenakannan8256  Před 4 lety +3

      😁😁😁

    • @naseema7918
      @naseema7918 Před 4 lety

      @@veenakannan8256 pinne kottayath Ammaye 'ningo' enn vilikkan paadille?? Or Ningal ennano?? Pls reply me dear

    • @veenakannan8256
      @veenakannan8256  Před 4 lety +6

      @@naseema7918 ammene amma nu തന്നെ വിളിക്കും

  • @kdstreats5523
    @kdstreats5523 Před 3 lety +16

    പുഷ്പ പേരമ്മ പൊളിച്ചല്ലോ👌😍🤣 ഞങ്ങൾ ഓർത്തു അവസാനം അമ്മായിഅമ്മ കാസർഗോഡൻ ഭാഷ പറയുമെന്ന്😂

  • @allinabigone4231
    @allinabigone4231 Před 4 lety +184

    Super. ..
    But, കാസര്‍ഗോഡ് എല്ലാവർക്കും അച്ചടി ഭാഷ അറിയാം. ഇവിടെ പത്രങ്ങളും, പാഠപുസ്തകങ്ങളും അച്ചടി ഭാഷയിലാണ്.
    സംസാരത്തിൽ മാത്രമാണ് ഈ വ്യത്യസ്ഥത .😊

    • @veenakannan8256
      @veenakannan8256  Před 4 lety +12

      Yes😁😁👍

    • @aromatastebuds
      @aromatastebuds Před 4 lety

      I subscribed your channel.pls subscribe my channel too and support too.

    • @farookummer8918
      @farookummer8918 Před 3 lety +2

      Achadi bhasha paranjal onnum manasilavathe nikum enikariyam

    • @allinabigone4231
      @allinabigone4231 Před 3 lety +2

      @@farookummer8918 njan vidhyasambannaraaya ente naattukaarekkurichaa paranjath. ..
      Ok😆

    • @farookummer8918
      @farookummer8918 Před 3 lety +3

      @@allinabigone4231 njan avide poyapol undaya anubavaman paranjath bro achadi bhasha samsarichal onnum manasilavatha vidhyasambannar und bro avide

  • @akhilap.s.3899
    @akhilap.s.3899 Před 4 lety +28

    ഇത്തരം vlogs hit ആവും കേട്ടോ...

  • @jaisripallikkal6307
    @jaisripallikkal6307 Před 4 lety +97

    കല്യാണത്തിന് മുമ്പ് വല്ല സ്കൂളിലും അയച്ചു ലേശം അച്ചടിഭാഷ പഠിപ്പിക്കാർന്നു . പാവം ഞങ്ങൾ കോട്ടയം കാർ....🙄
    അവസാനം കലക്കി ട്ടോ...😃

    • @veenakannan8256
      @veenakannan8256  Před 4 lety +1

      😁😁😁

    • @asifneelangath9008
      @asifneelangath9008 Před 4 lety +6

      Enna ovvee
      Ennaathina
      Enik melaiee
      Edhokk edh
      Achadi bhashaya
      Sahodariee

    • @funnycat1551
      @funnycat1551 Před 4 lety +9

      കോട്ടയം അച്ചടിഭാഷ ആണെന്ന് കോട്ടയംകാര് എപ്പോഴും പറയും? Bt ആലപ്പുഴ, പത്തനംതിട്ട ഒക്കെ ഉള്ളവർ പറയുന്ന മലയാളം ആണ് എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത്(അവരുടെ ചില typical വാക്കുകൾ ഒഴിച്ചാൽ ).. ഇനി ചിലപ്പോ എന്റെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന കോട്ടയം കാരുടെ കുഴപ്പമാണോ എന്ന് അറിയില്ല 😂..

    • @malabarpenn1988
      @malabarpenn1988 Před 3 lety

      cat enikum aghaneyaan..pathanamthitta bhashaya ishtam
      Kottayath poyapo enik chiladh manasilayedh e illa...bayagharafastaayt samsarikn

  • @jewelmaria1504
    @jewelmaria1504 Před 4 lety +27

    Ijjathi basha..😍 Kottayam vere level
    😎

    • @sreerekha6134
      @sreerekha6134 Před 2 lety

      Kannur inte athreyum varrilla, Kannur da poli

  • @SARA-xng
    @SARA-xng Před 4 lety +19

    ഗുണപാഠം : കെട്ട് കഴിഞ്ഞു മറ്റൊരു ജില്ലയിലേക്ക് ആണ് പോവുന്നതെങ്കിൽ അവിടത്തെ ഒരു പ്രാദേശിക ഭാഷ നിഘണ്ടു കയ്യിൽ കരുതുന്നത് വളരെ നല്ലതായിരിക്കും.. (ചെക്കനും പെണ്ണിനും ബാധകം )

    • @divyams604
      @divyams604 Před 3 lety +1

      Erankalathoonu kotayathotu povumpo vallom karuthano baaasa

  • @dreamgirlsaga1465
    @dreamgirlsaga1465 Před 4 lety +3

    Hahhahahhaa... Eth pwoliiichuuu.... Kureeeww chirichuuu... 😅😅😅😂😂😂

  • @sudheeshmangalassery2703
    @sudheeshmangalassery2703 Před 4 lety +22

    വീണക്കുട്ടീ....ഒരു രക്ഷയുമില്ല... മനസ്സ് തുറന്നു ചിരിക്കാൻ പറ്റി .. ഈ വീഡിയോ തന്നതിന് സന്തോഷം ട്ടോ

  • @poojaashok6751
    @poojaashok6751 Před 4 lety +65

    കോട്ടയം ❣️ ഉയിർ സത്യം എനിക്ക് ഒരു frndundayirunu.. ഇങ്ങനെ അവൾ എന്ത് സംസാരിക്കുന്നേ അവൾക്കും മാത്രം അറിയാം..

    • @veenakannan8256
      @veenakannan8256  Před 4 lety +3

      😂😁😁

    • @user-bx2bx4ie9q
      @user-bx2bx4ie9q Před 4 lety

      Di poojeee

    • @user-bx2bx4ie9q
      @user-bx2bx4ie9q Před 4 lety

      Diii.poojeee.niyum.samsarikumpol ninakee ariyu agane adiii thonnunne ninte samsaram ninakee ariyu ninte kude3 varasham oru benjill padichondu ariyadiiiiii nine

    • @user-bx2bx4ie9q
      @user-bx2bx4ie9q Před 4 lety

      Engane namalu evidem kandumuttii.

    • @poojaashok6751
      @poojaashok6751 Před 4 lety

      @@user-bx2bx4ie9q 🙄🙄🤔🤔🤔who is this..??

  • @subinshibu7619
    @subinshibu7619 Před 4 lety +422

    Variety എന്നാണെന്ന് വെച്ചാൽ, കോട്ടയംകാരുടെ ഭാഷ എല്ലാർക്കും മനസ്സിലാകും. കോട്ടയം ഡാ.......💪

    • @diya9898
      @diya9898 Před 3 lety +1

      Subin Shibu ഈ കുഞ്ഞുമോളുടെ കുഞ്ഞു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യ് ട്ടോ 💯 ഉറപ്പ്czcams.com/video/LdpCfiuh0fs/video.html

    • @muhammedfarisfaris9471
      @muhammedfarisfaris9471 Před 3 lety +1

      True man ide koyikodilla enik nallonnam thiriyum

    • @curiouzcosmoz6999
      @curiouzcosmoz6999 Před 3 lety +1

      അതാണ്

    • @neerajasr8067
      @neerajasr8067 Před 3 lety +2

      Pinnalla

    • @siniramesh8832
      @siniramesh8832 Před 3 lety +10

      Enikku kottayam bhasha
      Eshtta ente friend kottayam
      Njan thrissur

  • @ashutoshraghuwanshi8504
    @ashutoshraghuwanshi8504 Před 4 lety +5

    Congratulations for 3.2k viewers

  • @alantaroy3178
    @alantaroy3178 Před 3 lety +24

    കോട്ടയത്ത് ജനിച്ച് വളർന്നിട്ടും kottayam slang varaatha Njan 😒

  • @sowmyakrishna4377
    @sowmyakrishna4377 Před 4 lety

    Super dr.. Adyaytanu ee channel kanune..enthayalum superr

  • @josesimon9772
    @josesimon9772 Před 4 lety +37

    Kottayam 💪💪💪

  • @dr.nithuna_diva
    @dr.nithuna_diva Před 4 lety +10

    Namma kasargod💪 great improvement..bgm add cheythath nannaaytnd....powli

  • @nizamudeennizamudeen1992
    @nizamudeennizamudeen1992 Před 4 lety +3

    ഇനിയും പ്രതിക്ഷിക്കുന്നു ,, കാസറഗോഡ്‌ ഭാഷാ പൊളിച്ചു

  • @nikkientertainments9474

    കലക്കി ചേച്ചി..
    നല്ല വ്യത്യസ്തത ഉള്ള അവതരണം..
    മികച്ച അഭിനയവും..
    അഭിനന്ദനങ്ങൾ...
    എന്ന്,
    ഒരു കോഴിക്കോട്ട് കാരൻ...

  • @ABSvibes145
    @ABSvibes145 Před 3 lety +1

    Sho video ellam kandutherrnallo.....enik valiya ishtava veenachechiyeee.jadayonnuvilatha nadan penkuttyyyy.....😍

  • @dayaldev6256
    @dayaldev6256 Před 4 lety +7

    ഈ വീഡിയോ കണ്ട ശേഷം ഒരു കാര്യം തീരുമാനിച്ചു കെട്ടുന്നത് കാസർഗോഡ് നിന്ന് തന്നെ, അടിപൊളി വീഡിയോ അഭിനന്ദനങ്ങൾ

  • @jitosajan2798
    @jitosajan2798 Před 4 lety +337

    Kottayam poli alle.. enathada uveee🥰🥰🥰🥰

    • @veenakannan8256
      @veenakannan8256  Před 4 lety +9

      Poli aaane

    • @akhilvnair4893
      @akhilvnair4893 Před 4 lety +4

      Ooo Enna parayana

    • @Sino-156
      @Sino-156 Před 4 lety +7

      Pinnallathe..nammal poliyalle,Kottayathinte power kaniykan va makkale..

    • @hazeebachu1193
      @hazeebachu1193 Před 3 lety +3

      Poli okke thanneya... pakshe arupishukkannmaa🙄😲😲nb : 60% kottayam karulla clg il aanu padikunnath

    • @theslyfox8525
      @theslyfox8525 Před 3 lety

      Oo enna parayana... Athra valya poli onnum alleda uvve...

  • @MayAnsonRonish
    @MayAnsonRonish Před 4 lety

    Entertaining😂🤣...adipoli 👌🏼

  • @shazazsweet9633
    @shazazsweet9633 Před 3 lety +34

    കണ്ണൂർ കാർ ഉണ്ടോ

  • @mindrefreshingfarm3699
    @mindrefreshingfarm3699 Před 4 lety +3

    Very nice സ്ക്രിപ്റ്റ് and സൂപ്പർ editing. 👌👌👌👍
    വന്ദേ മാതരം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shreyakuttan6727
    @shreyakuttan6727 Před 3 lety +3

    Engottum chaadi pokkanda😁😁
    Amma adipwoli😍😍😍😍
    Achante kiya kiya pwoli😂😂😂😂

  • @rajithaknd
    @rajithaknd Před 4 lety +7

    എന്റെ മുൻ തലമുറ കോട്ടയം കാരാണ്. കുടിയേറി പാർത്തതു കാരണം ഞാൻ കാസറഗോഡ് ജില്ലക്കാരി ആയി. വിവാഹം കഴിഞ്ഞു എത്തിയത് കണ്ണൂർ ജില്ലയിൽ. പക്ഷേ എന്റെ ഭാഷയിൽ വ്യത്യാസം ഇല്ല, കോട്ടയം ശൈലി തന്നെ. എന്നാൽ ഈ വീഡിയോയിൽ പറയുന്നത് മുഴുവൻ എനിക്ക് മനസ്സിലാകും. എന്റെ സ്നേഹം മുഴുവൻ കാസറഗോഡ് ജില്ലയ്‌ക്കൊപ്പം ആണ്. കാസറഗോഡ് ജില്ലക്കാരി ആയതിൽ വളരെ അഭിമാനം ഉണ്ട്.

  • @sreekumarkrishnan2424
    @sreekumarkrishnan2424 Před 4 lety +2

    First time watchng... its soo funny... 👌👌👌

  • @shakeereyyala
    @shakeereyyala Před 4 lety +45

    ഇത്‌ കേൾകുന്ന ഉദുമ മാങ്ങാട്‌ കാരനായ ഞാൻ😁
    എന്റെ നാട്ടിലും സമാനമായ സ്ലാങ്ങാണ്. ചെറിയ വ്യത്യാസമുണ്ട്‌ എന്നേ ഉള്ളൂ.

  • @ambilymanoj1027
    @ambilymanoj1027 Před 4 lety +6

    Ennaondada uvve .nee Enna team aada .enikku athu enna Bayakara ishtavaanenno ithokke anu kottayam karuparayunnathu 💪njan oru pakka Kottayam kaari

  • @mithcook272
    @mithcook272 Před 4 lety

    Valaratte ee channel, a superb concept, no one is harmed by your dialogues, nicely done, pinne dislikes cheythavar, avarodu pokan parayu, let your channel grow, congratss

  • @jithuvineesh5696
    @jithuvineesh5696 Před 3 lety +1

    Super chechi... polichu... new subscriber anu...

  • @salihwayanad.6152
    @salihwayanad.6152 Před 4 lety +16

    Adipoly..sooper comady..☺👍👍

  • @adithyam2926
    @adithyam2926 Před 3 lety +7

    ഞൻ പക്കാ അച്ചടി ഭാഷ ഒനാട്ടുകാരാ കാരൻ ❤❤❤❤❤ മാവേലിക്കരയിൽ ആണ് പക്കാ മലയാളം പറയുന്നവർ ആലപ്പുഴ ജില്ലയിലെ മാവേലിക്കര 😍

  • @ammirahman4469
    @ammirahman4469 Před 4 lety +79

    കാസറഗോഡ് ഉപ്പള ഭാഷ ഒന്ന് കേട്ട് നോക്കണം very സ്പെഷ്യൽ.... സപ്തഭാഷാ സംഗമഭൂമി
    1:മലയാളം
    2:കണ്ണട
    3:ഹിന്ദി
    4:ഉറുദു
    5:തുളു
    6:ബ്യാരി
    7:കൊങ്കിണി ect

    • @shineykottayam8506
      @shineykottayam8506 Před 3 lety

      Sathyam..

    • @jyothisjames8935
      @jyothisjames8935 Před 3 lety +4

      ഹിന്ദിക്ക് പകരം മറാഠി ആണ് വേണ്ടത്. 2011ലെ സെൻസസ് പ്രകാരം കാസർഗോഡ് ജില്ലയിൽ മലയാളവും (82.7%) തുളുവും (8.8%) കന്നഡയും (4.2%) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്നത് മറാഠിയാണ് (1.8%).

    • @punyaua2156
      @punyaua2156 Před 3 lety

      Haa yendhe amma vedhu manya annu and acchan veedu mangalore but ipol njakal mattanchery illa anne

  • @arshadnasaru6969
    @arshadnasaru6969 Před 3 lety +1

    Allaaaah ithaaar "snehamulla farhaanayoo"🥰 nalla maattam indttaaa💓💓💓💓

  • @binoy2
    @binoy2 Před 4 lety +34

    കോട്ടയം👍👍👍

  • @ameerkhansulthan6974
    @ameerkhansulthan6974 Před 4 lety +46

    പത്തനംതിട്ട -കോട്ടയം ❤️❤️❤️

  • @Vivaan4-1-20
    @Vivaan4-1-20 Před 3 lety +1

    അടിപൊളി. ഈ അടുത്ത് കണ്ട വീഡിയോയിൽ ഏറ്റവും best

  • @tastebudsbytereza6625
    @tastebudsbytereza6625 Před 3 lety +1

    Etu kaanunna kannur taamasikkunna paalakkaari..namukku e 2 bhashayum nannayi manasilaakum..adipoli veena..nice videos

  • @sujithkumarchandravathy5393

    Nice presentation. We are really facing difficulties, when speaks first time with Kasargod friends

  • @alishaabraham6342
    @alishaabraham6342 Před 4 lety +3

    Manoharamaya dialects aanu Keralathinu ullathu. Beautiful Video ❤️

  • @GangasVlogsRecipes
    @GangasVlogsRecipes Před 3 lety +1

    Nice video dear😍..njan thrissurkariyanuto..orikkal ente oposit flatil oru function undarunnu..avide vech oru kaasargodkariye parichayapetu..avar parayunnath onnum enik manasilayilla..pinne nice ayit avidennu njan mungi😆😆🤭

  • @afrafiroz2803
    @afrafiroz2803 Před 3 lety +88

    ഇത് എല്ലാ കൂടി ഒപ്പരം പറയുന്ന കണ്ണൂക്കാർ😀😀😀😂😂😂

  • @jibinmathewpkd9193
    @jibinmathewpkd9193 Před 4 lety +3

    ന്റെ പൊന്നോ... ഒരു രക്ഷേം ഇല്ലാട്ടാ... കിടു !

  • @jobishaxavier2523
    @jobishaxavier2523 Před 4 lety +29

    Namal kottayam bhasha

  • @praseeda573
    @praseeda573 Před 3 lety +1

    ഞാൻ ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നു അറിയുമോ ചേച്ചി... എനിക്ക് തന്നെ അറിയില്ല 😍😍😍😘😘😘അത്രക്കും ഇഷ്ടം ആണ് 😍😍😍😘😘😘

  • @abhijithmv3735
    @abhijithmv3735 Před 4 lety

    Poli video adipoli acting 😂😂😍😍💥jorre barakkeyarre echi😂👍👍💕

  • @shijuabraham5729
    @shijuabraham5729 Před 4 lety +8

    Hehe ചേച്ചി സൂപ്പർ ആയിട്ടുണ്ട്, ഞാനും oru കോട്ടയം, പത്തനംതിട്ട ആണ് 😍 സബ്സ്ക്രൈബ് ചെയ്യ്തിട് ഉണ്ട്. ചേച്ചി polliiii

    • @veenakannan8256
      @veenakannan8256  Před 4 lety

      Thank u 😁

    • @midhun5599
      @midhun5599 Před 4 lety +1

      Athinu ni epazhada kottayamkaran ayee

    • @shijuabraham5729
      @shijuabraham5729 Před 4 lety +1

      @@midhun5599 Da commentil njan kottayam, പത്തനംതിട്ട എന്ന് ഇടത് ne kandile.. 😃😂😇🤔

  • @gokulmanoj8350
    @gokulmanoj8350 Před 4 lety +67

    Kottayam❣️❣️

  • @Connectwith_Me
    @Connectwith_Me Před 4 lety

    Nice video Chechi...njnm +2 vare kasrod anu padichat....ipo Kottayam settled anu...pakshe samsarikumbol ipozhm aa kasrod slang varumm...I like kasargod

  • @makeyourlifepositive8982
    @makeyourlifepositive8982 Před 3 lety +1

    Chechi njan kottayatha ug padiche,nalla sthalama language too.good video

  • @90mithun
    @90mithun Před 3 lety +9

    When you said ee ella evideya chadenda, I remember my father at a friends house party told that uncle ella ada chadiye and he was from southern part of Kerala he was jumping with it. Bhasha kaliakyadha uncle but mammal kannur de bhasha police anuu. Nice one.

  • @llg757
    @llg757 Před 3 lety +13

    Maachi 🤣kasaragod💪😁

  • @basid8643
    @basid8643 Před 4 lety +1

    എന്നാ പറയാനാ കൊച്ചെ.... സൂപ്പർ ആയിട്ടുണ്ട്..

  • @shwethasabu9523
    @shwethasabu9523 Před 3 lety +1

    Chechi. Really superb video. Addicted very much to your videos.

  • @akhilashok4516
    @akhilashok4516 Před 4 lety +15

    Athaada uvver Kottayam❤️

  • @shiadesiningstudo
    @shiadesiningstudo Před 3 lety +18

    കോട്ടയംകാരിയായ ഞാനും കോഴിക്കോട് കാരൻ ആയ ഭർത്താവും 😆😆😆😆

  • @snmedia2187
    @snmedia2187 Před 4 lety +1

    Kollalo Kali.. adutha poratte,,😁

  • @jyothij793
    @jyothij793 Před 4 lety +1

    Adipoli.....Kasargod poya pettu pokullo eeswara..nalla rasamund kasargodan bhasha Kottayam pinne njngalde ayal Jilla ayakond kettu familiar Anu.

  • @suhanashifasvlog8737
    @suhanashifasvlog8737 Před 4 lety +17

    കാസർഗോഡ് ❤️

  • @arshadnasaru6969
    @arshadnasaru6969 Před 3 lety +1

    Poli videooo..... ningale pett ink manasilaaayillaaatta

  • @ponnuss9615
    @ponnuss9615 Před 4 lety

    Adipoli dear..keep rockingg

  • @user-zn4ig9ul7c
    @user-zn4ig9ul7c Před 4 lety +11

    ചിരിച്ച് പണ്ടാരടങ്ങി......പൊളിച്ചു ...ആരുടെ നിര്‍മ്മിതിയായാലും ഭാവിയുണ്ട്...... ഇതേഅനുഭവം കാസര്‍കോട് നിന്ന് കൊല്ലംകാരെകൂടെപെട്ടപ്പൊള്‍

  • @bepositive.7884
    @bepositive.7884 Před 4 lety +95

    കോട്ടയം😍 എന്നതാണോ ഈ പെണ്ണ് പറയുന്നേ...😂

  • @sreerajs
    @sreerajs Před 3 lety +1

    Acting Kollam 👌. Camera , light & editing kurachu koodi sredhichal polikkum .👍

  • @abinnathnair5665
    @abinnathnair5665 Před 3 lety +2

    സംഭവം പൊളിച്ചു😍😍😍
    ഞങ്ങളും ഒരു video ഇറക്കും
    Kozhikode Vs kasargod💪💪💪

  • @binithamanoj6875
    @binithamanoj6875 Před 4 lety +15

    കണ്ടു ചിരിച്ചു നല്ല രസമുണ്ട്. ഞാൻ കാസറഗോഡ് ഉദുമ anu.ഇവിടെ പയ്യന്നൂർ ഭാഷ കുറച്ചു വ്യത്യാസം ഉണ്ട് ട്ടോ

  • @user-je6fp4tb3g
    @user-je6fp4tb3g Před 4 lety +53

    കണ്ണുക്കാരി(തലശ്ശേരി ) ആയ ഞാൻ തൃശ്ശൂർ എത്തി അനുഭവിക്കുന്നു ഇതേ അവസ്ഥ
    :ബേം കീ 😂
    :എന്തൂട്ട് 🙄

  • @vava5850
    @vava5850 Před 4 lety +25

    Sprb👌👌👌💞💞

  • @NirupadsChannel
    @NirupadsChannel Před 3 lety +7

    I thought you are from kannur, nhanum enganeyenya parayua, adipoli all the best Dr 🥰🥰🥰🥰

  • @chaithrasuvarna5526
    @chaithrasuvarna5526 Před 4 lety +50

    KL14 proud 7 language 1 district

  • @Mummusvlog
    @Mummusvlog Před 4 lety +8

    എൻറ്റെ അനിയത്തിയെ ഇതുപോലെ ആണ്
    ത്യശൂർ ഭാഷ മറന്നു 😍

  • @preetasreeram9204
    @preetasreeram9204 Před 3 lety +1

    Veena dear because of you kore chirikane patunnude. Thank you so much. God bless you dear.

  • @greeshmapalackal380
    @greeshmapalackal380 Před 3 lety +17

    ഓ എന്നാ പറയാനാ... എന്നാ... എന്തുവാ... ആടി... കോട്ടയംകാരി അല്ലയോ.. 😁😁😁😁😁

  • @suniladiyodi
    @suniladiyodi Před 4 lety +202

    ഇത് നീലേശ്വരം, പയ്യന്നൂർ ഭാഷ ആണല്ലോ.. കാസർഗോഡ് അല്ല.. 😀😀

    • @veenakannan8256
      @veenakannan8256  Před 4 lety +68

      എന്റെ ഭാഷ ആണ്
      I am from പിലിക്കോട് ,
      കാസർഗോഡ് dist

    • @suniladiyodi
      @suniladiyodi Před 4 lety +13

      അങ്ങനെ പറ.. കേട്ടപ്പോൾ തോന്നി.. anyway good attempt

    • @veenakannan8256
      @veenakannan8256  Před 4 lety +5

      @@suniladiyodi thank u 🙂🙂😁

    • @harithapnair1912
      @harithapnair1912 Před 4 lety +18

      Njan kasaragod bandadukka aanu .avide ee basha anu

    • @suniladiyodi
      @suniladiyodi Před 4 lety +30

      @@harithapnair1912 അവരു പറഞ്ഞതിൽ ചില വാക്കുകൾ കാഞ്ഞങ്ങാട് ന തെക്ക് ഉളളവർ ഉപയോഗിക്കുന്നത് ആണ്, നീലേശ്വരം ഒക്കെ അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. അവരു പിലിക്കോട് ആണെന്ന് പറഞ്ഞല്ലോ.. കാഞ്ഞങ്ങാട് ന് വടക്ക് ഭാഗത്ത് ഉപയോഗിക്കുന്ന ചില വാക്കുകളും അതിൽ ഉണ്ട്. മുഴുവനും കാസർഗോഡ് അല്ല എന്നാണ് ഞാൻ പറഞ്ഞത്.. മൊത്തത്തിൽ ഉള്ള സ്ലാങ്ങ് ബന്തടുക്ക ഉള്ളത് അല്ല, അത് നീലേശ്വരം ഭാഗത്ത് ഉള്ളത് തന്നെ ആണ്..
      കാസർഗോഡ് മുസ്ലീം സുഹൃത്തുക്കൾ സംസാരിക്കുന്ന ഭാഷ പിന്നെയും മാറും. ആ ഭാഷ ആണ് ഇടക്ക് കോമഡി പരിപാടിയിൽ ഒക്കെ കാണാൻ പറ്റുന്നത്.. കാസറഗോഡ് ഇല്ല ക്രിസ്ത്യൻ വിഭാഗം സംസാരിക്കുന്നത് കാസറഗോഡ് മലയാളം അല്ല.. അവർ കോട്ടയം മലയാളം ആണ് സംസാരിക്കുക..
      കുമ്പള, മഞ്ചേശ്വരം കഴിഞ്ഞാൽ കന്നഡ, തുളു കലർന്ന മറ്റൊരു മലയാളം കേൾക്കാം.. അങ്ങനെ കാസറഗോഡ് തന്നെ പല തരം മലയാളം കാണാൻ പറ്റും..

  • @panjajanyamcreations3857
    @panjajanyamcreations3857 Před 3 lety +1

    Very good vedio. Good presentation. പിന്നെ ഒരു കാര്യം ഇതു കണ്ണൂര്‍ ഭാഷ യാണല്ലോ. എന്തായാലും കലക്കി. 👌👍❤

  • @jameelapjameelap2678
    @jameelapjameelap2678 Před 3 lety +1

    Good video lite aye poi kannan🤗🤗

  • @deepikanambiar2258
    @deepikanambiar2258 Před 4 lety +3

    നല്ല അവതരണം ചേച്ചി. നല്ല പാങ്ങായിന് 😍😍😍👏👏

  • @jeswinrosesebastian7825
    @jeswinrosesebastian7825 Před 3 lety +7

    Kottayam achayathis undo ivide