സുഗന്ധഗിരിയിലെ വാനമ്പാടി..😍 | wayanad

Sdílet
Vložit
  • čas přidán 10. 11. 2021
  • വയനാടിനോട് യാത്ര പറഞ്ഞ് കോടമഞ്ഞും കാഴ്ചകളുമായി ചുരമിറങ്ങുമ്പോഴാണ് ചന്ദന എന്ന ഈ മോളെക്കുറിച്ച് അറിയുന്നത്..
    തിരികെ വീണ്ടും കർപ്പൂരക്കാട് എന്ന ആദിവാസി ഊരിലേക് പോകുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ജീവിതത്തിൽ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചില കാഴ്ചകൾക്കാണ് ഞാൻ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന്. എന്താണ് ആ കാഴ്ചകൾ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്,
    പറയാം...
    സ്വരശുദ്ധിയോടെ അക്ഷരസ്പുടതയോടെ പാടിയ ആ പാട്ടുകൾ ശ്രവിക്കുന്നതോടൊപ്പം എന്റെ കണ്ണുകൾ ആ വീടിനുമേൽ ഒഴുകുകയായിരുന്നു. കാരണം മറ്റൊന്നുമല്ല മുളയോടകൾ അതിരു തിരിക്കുന്ന ആ വീടിനുള്ളിൽ ആ ഒരു മോളടങ്ങുന്ന കുടുംബം എങ്ങനെയാണ് കഴിഞ്ഞു കൂടുന്നത്? അതും ഇഴജന്തുക്കളും മറ്റ് ജീവികൾക്കും യഥേഷ്‌ടം വന്നുകൂടാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഉൾക്കാടിന്റെ ഓരത്തു ജീവിക്കുന്നവർ.
    സത്യത്തിൽ പാട്ടിനൊപ്പം ഞാൻ പറയാനാഗ്രഹിച്ചത് ആ കുടുംബത്തിന്റെ നിസ്സഹായതയാണ്. വയസ്സറിയിച്ച ഒരു പെണ്കുട്ടി ഉൾപ്പടെ സ്ത്രീകൾ അടങ്ങുന്ന ആ കുടുംബം എങ്ങനെയാണ് അനുദിനം കഴിഞ്ഞു കൂടുന്നത് എന്ന്. ഒന്നാലോചിച്ചു നോക്കൂ..പ്രായപൂർത്തിയായ ഒരു മകളോ മകനോ നമ്മൾക്കുണ്ടെങ്കിൽ അവരുടെ ദിനചര്യകൾക്ക് കാടിന്റെ മറ പറ്റിയാണ് അവർ പോകുന്നെങ്കിൽ നമ്മൾക്കത് സഹിക്കാൻ പറ്റുമോ...?
    ഇല്ല എന്നായിരിക്കും എല്ലാവരുടെയും ഉത്തരം അല്ലെ ? പക്ഷെ ഈ നൂറ്റാണ്ടിലും അങ്ങനെയൊക്കെ ജീവിക്കുന്ന നമ്മുടെ സഹജീവികൾ നമുക്ക് ചുറ്റുമുണ്ട് എന്നോർക്കുക. എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ തുറന്നു കാണിച്ചാലും നമ്മളുൾപ്പെടാത്തതെന്തും നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.
    അകത്ത് മൺ തിട്ടകൾ മെഴുകി മിനുക്കി അതിന്മേൽ അടുപ്പുണ്ടാക്കി പാത്രങ്ങളൊക്കെ വൃത്തിയോടെ അടുക്കത്തോടെ, ചിട്ടയോടെ അവർ വച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി,ഒപ്പം നെഞ്ചു നീറുന്ന സങ്കടവും.ഉള്ളതിനെ അവർ സ്നേഹിക്കുന്നുണ്ട്.ഇല്ലാത്തതിന് സങ്കടം പറയാൻ അതിലേറെ മടിയുമുണ്ട്.
    ഡ്രെസ്സുകൾ ഒന്ന് നിറം മങ്ങുമ്പോൾ , കഴിക്കുന്ന ഭക്ഷണത്തിന് രുചി പോരാ എന്നു തോന്നുമ്പോൾ,കയറി കിടക്കാനുള്ള വീടിന് മോടി പോരാ എന്നുള്ള തോന്നലുകൾ മനസ്സിനെ അലട്ടുമ്പോൾ നമ്മളൊന്നോർത്താൽ നല്ലതാണ്. ഭക്ഷണം വിശപ്പ് മാറാനും, വസ്ത്രം നാണം മറയ്ക്കാനും പാർപ്പിടം വെയിലും മഴയും കൊള്ളാതെ ഒന്ന് തല ചായ്ക്കാനും മാത്രമാണ് എന്നുള്ളത്.ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുക മുഖത്തൊരു ചിരി വാരിതേച്ചുക്കൊണ്ട് നമ്മുക്ക് മുന്നിൽ ചിരിയോടെ നിൽക്കുന്നവരെ തിരിച്ചറിയുക.
    ആ മോളുടെ ആഗ്രഹം നിറവേറ്റാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.
    സാഹായിക്കാൻ കഴിയുന്നവർ സാഹായിക്കുക ..
    നന്ദി..🙏
    ചന്ദനയുടെ നമ്പർ : +916238217830
    #harishthali #wayanad #malayalamsongs
  • Zábava

Komentáře • 611

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +455

    സൂപ്പർ വോയ്‌സ് 🥰🔥..സർക്കാർ ഇവർക്ക് നല്ലൊരു വീട് വെക്കാൻ സഹായം നൽകണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ലൈക്ക് 😍

  • @jithu3857
    @jithu3857 Před 2 lety +325

    മറ്റുള്ളവരുടെ കഴിവ് യൂട്ടൂബിലൂടെ കാണിച്ചുതരുന്ന ഹരീഷ് ബ്രോയാണ് ഹീറോ

  • @prajeeshprajeesh6767
    @prajeeshprajeesh6767 Před 2 lety +259

    അമ്മടെ വോയിസ്‌ അടിപൊളി ആണല്ലോ. മോൾക് നല്ല അവസരം കിട്ടട്ടെ... ചേട്ടൻ കാരണം ഇവരെയൊക്കെ പുറത്ത് പുറത്ത് അറിയപ്പെടും.

    • @HarishThali
      @HarishThali  Před 2 lety +8

      😊😍

    • @Tafn7
      @Tafn7 Před 2 lety +3

      കിട്ടണം ❤❤ ലെവൽ voice💥💥

    • @angelelza9868
      @angelelza9868 Před 2 lety +1

      സൂപ്പർ ആയി പാടി രണ്ടു പേരും ❤️❤️❤️❤️💕💕💕

    • @abcdefgh11115
      @abcdefgh11115 Před 2 lety +1

      ലൈഫ് pathathiyilveedukoduthukuda

  • @visibleworld6686
    @visibleworld6686 Před 2 lety +140

    ഇതുപോലുള്ള പാവങ്ങൾക്കു ഒരു വീട് വെച്ചു കൊടുക്കാൻ കേരളത്തിന് ആവില്ലേ. ഈ കാലത്തും ഇങ്ങനെയുള്ള അവസ്ഥകൾ കാണുമ്പോൾ ഒരുപാട് വിഷമം ഉണ്ട്. സന്മസ്സുള്ളവർ ഇവരെ സഹായിക്കാൻ കടന്നു വരട്ടെ. മോൾക് നല്ലൊരു ഭാവി ഉണ്ടാകട്ടെ

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 Před 2 lety +1

      SANMANASSULLAVARKKU SAMADANAM. NISHKALANGGARAYA IVAREYOKKE SAMOOHATTHILEKKU KONDDUVARANAM. BAVIYULLA KUTTY. UYARANGALILETTHATTE.

    • @ranirambo
      @ranirambo Před 2 lety

      👍🏻👍🏻👍🏻

    • @gangasandy9067
      @gangasandy9067 Před 2 lety

      @@kabeervilsngapppurath2955 free anugraham

  • @shaandsha6420
    @shaandsha6420 Před 2 lety +136

    ചന്ദനക്ക് നല്ല ഒരു വീടും കുടി കിട്ടട്ടെ 🌹🌹🌹💐🥀ഒരായി രം ആ ശം സകൾ

  • @akhilkuttu3487
    @akhilkuttu3487 Před 2 lety +112

    അനിയത്തികുട്ടി ഇ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു പാട്ട് കാരിയാവട്ടെ 🙏🙏🙏ഗോഡ് ബ്ലസ് യൂ 👍👍

  • @rajeshkappu1990
    @rajeshkappu1990 Před 2 lety +27

    മണിച്ചേട്ടൻ ഉണ്ടായിരുന്നേങ്കിൽ ഈ പൊന്നുമോള് എന്ന് ലോകം അറിയുന്ന ഒരു പാട്ടുകാരി ആയീ മറുമായിരുന്നു.

  • @SatheeshKumar-nl5sm
    @SatheeshKumar-nl5sm Před 2 lety +23

    വയനാട് സുഗന്ധഗിരിയിലെ ചന്ദന മോൾ കേരളക്കരയാകെ സുഗന്ധം പരത്തട്ടെ,,,, ❤❤❤❤ആശംസകൾ 👌👌👌👌👌

  • @lifeisonce.sodontwasteit.7570

    ഇച്ചിരി കഴിവ് വെച്ച് അധികം അഹങ്കാരിക്കുന്നവരെ പല showകളിലും കണ്ടിട്ടുണ്ട്. എന്നാൽ അധികം കഴിവുള്ള ചന്ദനയെ പോലുള്ളവർ കാണാമറയത്തും! ഹാരീഷ് broക്കും ചന്ദനയ്ക്കും 👏👏👏👍.

  • @linsu_chacko
    @linsu_chacko Před 2 lety +22

    ഒത്തിരി സന്തോഷവും, നൊമ്പരവും തോന്നി. പാവം. ആർകെങ്കിലും മോളെ സഹായിക്കാൻ മനസ് കൊടുക്കണേ ഈശ്വരാ.

  • @MalayalifromIndia1
    @MalayalifromIndia1 Před 2 lety +92

    ഇതേപോലെ വീഡിയോ എടുക്കുന്ന ചേട്ടനെ ഒരായിരം സ്നേഹം ഹൃദയം ടച്ചുള്ള ഒരു വീഡിയോ ആണിത് ബിഗ് സല്യൂട്ട് ചേട്ടാ

  • @rudra6475
    @rudra6475 Před 2 lety +78

    അമ്മയും മോളും നന്നായി പാടിയിട്ടുണ്ട് 👌👌👌👌

  • @jithindev6103
    @jithindev6103 Před 2 lety +41

    ആരും കാണാതെ പോയ ഇവരുടെ കഴിവ് ചേട്ടൻ കാണിച്ചത് വളരെ നന്നായി

  • @lukakukhabeeb1555
    @lukakukhabeeb1555 Před 2 lety +77

    ഹരീഷ് ഭായ് ഇജ്ജ് പൊളിയാട്ടാ... വീഡിയോ എല്ലാം വെറൈറ്റി ആണ്....

  • @jithijithu5619
    @jithijithu5619 Před 2 lety +32

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നന്നായി പാടുന്നുണ്ട്. കൊച്ചിന്റെ ആഗ്രഹം പോലെ സിനിമയിൽ ഈൗ കുട്ടിയുടെ പാട്ടു ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • @ashiqueash6950
    @ashiqueash6950 Před 2 lety +20

    പ്രവാസത്തു നിന്നും ഇത് കാണുമ്പോൾ
    ഈ വീട്ടിൽ ഉള്ള സന്തോഷം കൊട്ടാരത്തിൽ കിട്ടില്ല.
    💕💕💕💕

  • @unni______4229
    @unni______4229 Před 2 lety +36

    Poliiiii😍 കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന bro massss annu👍

  • @ansuuuuuhh
    @ansuuuuuhh Před 2 lety +70

    അമ്മയും മോളും പൊളിച്ചു
    ചെമ്പരത്തി പൂവേ ചൊല്ല് 💖

  • @bijuandrews2651
    @bijuandrews2651 Před 2 lety +5

    ഇതുപോലെയുള്ള കലാകാരികളെ കണ്ടെത്തിയ താങ്കൾക്ക് അഭിവാദനങ്ങൾ. ആദിവാസി ക്ഷേമം എവിടെ വരെ എത്തി എന്നത് ഇവരുടെ വീട് കാണുമ്പോൾ മനസ്സിലാവും.അവരുടെ വീടിനകത്ത് കയറി അവരുടെ ഇല്ലായ്മകളെ കാട്ടിത്തന്ന താങ്കൾ അതും അവരെ വിഷമിപ്പിക്കാതെ പ്രോത്സാഹിപ്പിച്ചുകൊണ്ട് .താങ്കൾക്കും ആ പാവം മനുഷ്യർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kdrajeevvlog895
    @kdrajeevvlog895 Před 2 lety +17

    ഈ മോൾക്ക്‌ ആണ് അവസരം നൽകണ്ടെത്തു. സൂപ്പർ പാട്ട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🌹

  • @dinukarunakaran1233
    @dinukarunakaran1233 Před 2 lety +44

    ഈ കുട്ടിക്ക് ആദ്യം വേണ്ടത് നല്ല ഒരു വീടാണ്.

  • @vijinkj3069
    @vijinkj3069 Před 2 lety +22

    ഇത് കാണുന്ന ആർക്കെങ്കിലും ഈ മോൾക്ക് ഒരു വീട് വെച്ച് കൊടുക്കാൻ പറ്റുമോ

  • @musafir1139
    @musafir1139 Před 2 lety +4

    എത്ര നല്ല കഴിവുള്ള കുട്ടി,, പക്ഷെ പാവങ്ങൾ ആയത് കൊണ്ടായത് ആരും കാണാതെ പോയി,, ഈ കുട്ടിയെ സമൂഹത്തിൽ എത്തിച്ച ഇയാൾക്ക് ആണ് നന്ദി,,, അടച്ചുറപ്പുള്ള വീടും കൂടെ വേണം ആ കുടുംബതിനു,, കിട്ടട്ടെ

  • @VipinRaj-ff1cf
    @VipinRaj-ff1cf Před 2 lety +27

    ചാൻസ് കിട്ടുന്നതിലും നല്ലൊരു വീടും കിട്ടണം. 👌👌

  • @thesnip9562
    @thesnip9562 Před 2 lety +29

    പാട്ട് പൊളി 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤ വീട് കണ്ടിട്ട് സങ്കടം തോന്നി 😔😔

  • @ajmalsabithk
    @ajmalsabithk Před 2 lety +11

    വൈകാതെ തന്നെ ഏറ്റവും നല്ല കാഴ്ചകൾ ജനങ്ങളിൽ എത്തിക്കുന്ന കേരളത്തിലെ മികച്ച വ്ലോഗർ മാരിൽ നിങ്ങളും ഇടം പിടിക്കും എല്ലാവിധ ആശംസകളും 💓

  • @sivasankarannagalassery3049

    നല്ലശബ്ദം..🌹. ആരെങ്കിലും കൈപിടിച്ച് ഉയർത്ഥിയെങ്കിൽ 🙏🙏🙏👏👏👏👏👏❤

  • @jithinunnyonline3452
    @jithinunnyonline3452 Před 2 lety +13

    നല്ല ഒരു വീടും ജീവിതവും ഉണ്ടാകട്ടേ ....

  • @vibler3464
    @vibler3464 Před 2 lety +13

    നന്നായി പാടുന്നു അമ്മയും മോളും 😍

  • @sibymadhavan4378
    @sibymadhavan4378 Před 2 lety +15

    🌹❤️👍എന്താ പറയണ്ടേ എന്നറിയില്ല ചന്ദന യും അമ്മയും നന്നായി പാടി സൂപ്പർ 🌹 ചന്ദന യുടെ ആഗ്രഹങ്ങൾ ദൈവം സാധിച്ചു കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഇത് പോലുള്ള വീഡിയോ കൊണ്ടുവരുന്ന ചേട്ടനും നല്ലത് വരട്ടെ all the best broii... 👍

  • @muhzindudeyt5783
    @muhzindudeyt5783 Před 2 lety +48

    പാവം കുട്ടിയുടെ വീട് പ്രഭുത്ത കേരളത്തിന്റെ അവസ്ഥ

    • @pentapkm884
      @pentapkm884 Před 2 lety +1

      പ്രഭുദ്ധ കേരളം എന്നത് ഇവിടെയുള്ള മണ്ടൻമാരെ പുളികയറ്റാൻ ഉപയോഗിക്കുന്ന വാക്കാണ്

  • @user-nz9hl6jd6w
    @user-nz9hl6jd6w Před 2 lety +7

    രണ്ടു പേരുടെയും ശബ്ദം സൂപ്പർ ആണ്. നല്ല അവസരങ്ങൾ കിട്ടട്ടെ...

  • @muhammedmunavvar9545
    @muhammedmunavvar9545 Před 2 lety +9

    സൂപ്പർ മോളെ.. നല്ല വോയിസ്‌ 👌👌അമ്മയും മോളും നന്നായി പാടി😍😍ഇത് കണ്ട് ആരെങ്കിലും അവർക്കൊരു വീട് വെച്ചു കൊടുക്കാൻ സഹായിച്ചാൽ മതിയായിരുന്നു.. ഇങ്ങനെ ഒരു വീട്ടിൽ താമസിക്കുന്ന കാര്യം കഷ്ടം തന്നെ 😔

  • @abibaboy6540
    @abibaboy6540 Před 2 lety +6

    രണ്ടാളും നന്നായി പാടി. നല്ലൊരു ഭാവി ആശംസിക്കുന്നു

  • @sureshkumar.m418
    @sureshkumar.m418 Před 2 lety +1

    വേറെ ലെവൽ വേറെ ലെവൽ എന്ന് എല്ലാരും പറയുന്നുണ്ട്, ശരിക്കും ഹരീഷേട്ടാ നിങ്ങളാണ് വേറെ ലെവൽ 🥰🥰🥰👌👌👌👏🏼👏🏼👏🏼❤❤❤

  • @ffpanda2284
    @ffpanda2284 Před 2 lety +1

    എല്ലാർക്കും വീട് എന്ന് പറഞ്ഞു വീമ്പു പറയുന്ന രാഷ്ട്രീയ നപുംസകങ്ങളെ ഈ വീട് കാണിക്കണേ..... ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നുണ്ട്.... ആ വീടുകളിലും ദൈവം അനുഗ്രഹിച്ച കഴിവുകളുള്ള മാണിക്യങ്ങൾ ജീവിതം തള്ളി നീക്കുന്നുണ്ട്... മോൾക്ക് അഭിനന്ദനങ്ങൾ.... പാമ്പും പഴുതാരയും ഒന്നും കയറാത്ത നല്ലൊരു വീട്ടിൽ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ♥♥

  • @rakeshedachery3899
    @rakeshedachery3899 Před 2 lety +1

    നിഷ്കളങ്കമായ അനിയത്തികുട്ടീടെ മനസിന്‌ ഒരു ആയിരം Like ❤

  • @vipindas7127
    @vipindas7127 Před 2 lety +1

    കോമഡി ഉത്സവത്തിനു പങ്കെടുക്കാൻ ഈ കുട്ടിക്ക് കഴിഞ്ഞു... അതിനു സഹായിച്ചത് ചേട്ടന്റെ ഈ വീഡിയോ ആണ്... ഇനിയും ഇതുപോലുള്ളവരെ കണ്ടെത്താനും പുറംലോക്കത്തേക്കു എത്തിക്കാനും കഴിയട്ടെ.. 🙏

  • @nasirajabir6131
    @nasirajabir6131 Před 2 lety +7

    Superattooo...... Molu uyarangil ethatte..... God bless u moluuuuuu😍😍😍

  • @onion2674
    @onion2674 Před 2 lety +24

    *പാട്ട് അടിപൊളിയായി* 💛

  • @ambushamburaj2417
    @ambushamburaj2417 Před 2 lety +4

    ചേട്ടനെ കാരണം ഇങ്ങനെ കഴിവുള്ളവരെ ഒരുപാടു കാണാൻ സാധിച്ചു 🙏🙏

  • @arunkumar-cu9oi
    @arunkumar-cu9oi Před rokem

    അമ്മയുടെ എത്ര മനോഹരമായിട്ടാണ് പാടുന്നത്... 👌👌👌

  • @noahnishanth9766
    @noahnishanth9766 Před 2 lety

    സുന്ദരിക്കുട്ടി മനോഹരമായ പാട്ടും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. അമ്മയുടെ പാട്ടും സൂപ്പർ

  • @lukakukhabeeb1555
    @lukakukhabeeb1555 Před 2 lety +8

    നന്നായ് പാടുന്നു.. 👌

  • @sunisiva
    @sunisiva Před 2 lety +1

    ചന്ദനക്കുട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയതിന് നന്ദി...ഇങ്ങളോരു സംഭവമാണ് ഭായ്....

  • @notkannan4447
    @notkannan4447 Před 2 lety +5

    Polichu👍നല്ല പാട്ടുകളായിരുന്നു 💟

  • @MalayalaDiary
    @MalayalaDiary Před 2 lety +6

    നല്ല അവസരങ്ങൾ ലഭിക്കട്ടെ,
    നല്ല വീടും നല്ല ജീവിതവും ഉണ്ടാവട്ടെ, അശംസകൾ

  • @aysummusulaiman3927
    @aysummusulaiman3927 Před 10 měsíci

    ചന്ദന മോൾക് ഒരായിരം ആശംസകൾ 💐ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 👍👍

  • @soumiyar659
    @soumiyar659 Před 2 lety +3

    നമ്മുടെ എൽസ മീഡിയയിൽ ആണു ആദ്യം കണ്ടത് ആ videos കുറെ വട്ടം കണ്ടു ഇനി ഇതും എപ്പോഴും കാണാം 👌

  • @rajankayamkulamrajan1294
    @rajankayamkulamrajan1294 Před 2 lety +1

    പാവങ്ങളുടെ കൊട്ടാരം. കോടികൾ മുടക്കി രാജ കൊട്ടാരങ്ങൾ വെയ്ക്കുന്ന മുതലാളിമാർ കണ്ണ് തുറന്നു കാണുക പട്ടിണി പാവങ്ങളുടെ ഈ രാജ കൊട്ടാരം... മോളെ ദൈവം രക്ഷിക്കട്ടെ. ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും. മോൾ നല്ല ഒരു പാട്ടുകാരി ആയി തീരട്ടെ. ഈ ചാനൽ ചേട്ടനും എന്റെ ബിഗ്‌സല്യൂട്ട്. ഇതുപോലുള്ള വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു...

  • @jannah3939
    @jannah3939 Před 2 lety +1

    കൊച്ച് വീട് ആണ് എങ്കിലും എന്ത് നല്ല വൃത്തി ആണ് വീട് ❤️

  • @trishurkerala3241
    @trishurkerala3241 Před 2 lety +1

    Sooper. Adipoli polichu👍🌹👍🌹👍🌹

  • @callmejk2k24
    @callmejk2k24 Před 2 lety +10

    Supar voice. All the best sissy love from Karnataka

  • @anilbabuat785
    @anilbabuat785 Před 2 lety

    സൂപ്പർ മോളു. Adipoli. ദൈവം അനുഗ്രഹിക്കട്ടെ. ❣️❣️❣️❣️❣️❣️❣️

  • @RichufinuTechvlogsofficial

    Wayanadil ullavarundo
    Njan wayanadilan✌🏻✌🏻✌🏻

  • @malushaji1827
    @malushaji1827 Před 2 lety

    ഞാൻ പ്രോഗ്രാം ചെയ്യുന്ന ഒരാള് ആണ്..എന്റമ്മോ കുഞ്ഞിന്റെ വോയ്സ് ഒരു രേക്ഷയും ഇല്ല....അത്രക്ക് സൂപ്പർ❤️🥰🥰🥰🥰❤️❤️❤️

  • @abijithu2651
    @abijithu2651 Před 2 lety +4

    Elolam polichu 💥🥰👍👍👍

  • @travelins8067
    @travelins8067 Před 2 lety +7

    ഇതുപോലെത്തെ ഒരു വീട്ടിൽ താമസിക്കുന്നത് സമ്മതിക്കുന്നു 😓

  • @heavenoffoodies3496
    @heavenoffoodies3496 Před 2 lety +5

    അമ്മയും മോളും അടിപൊളി ആണല്ലോ 😇

  • @ashrafp.a6394
    @ashrafp.a6394 Před 2 lety +13

    പുതിയ സംഗീതസംവിധായകർ
    ഇതു കണ്ടാൽ ഈ കുട്ടിയെ കൊണ്ട് ഒന്ന് പഠിച്ചാൽ വളരെ നാനായിരിക്യും
    നല്ല വോയിസ്‌ ആണ് കുട്ടിയുടെ
    ഒന്നുശ്രമിച്ചുനോക്കികൂടെ

  • @vipinvalsaraj855
    @vipinvalsaraj855 Před 2 lety +13

    പൊളിച്ചു ❤

  • @kottanzzvlog3063
    @kottanzzvlog3063 Před 2 lety +6

    ഏട്ടൻ ആണ് എന്റെ hero 🥰

  • @mujeebemadeena1657
    @mujeebemadeena1657 Před 2 lety +2

    ആരാരു ഭരിച്ചാലും ഇവരുടെ കാര്യം കഷ്ട്ടം ആണ് എത്ര ഫണ്ട്ഗ്ളാണ് അടിച്ചു മാറ്റി നക്കുന്നുന്നത് ഇന്നല്ലങ്കിൽ നാളെ നിയല്ലങ്കിൽ നിന്റ തലമുറഗൾ അനുഭവിക്കും
    എത്ര യും പെട്ടന്ന് ഒരു കുഞ്ഞു വിട്
    അത് ആരെങ്കിലും ഒക്കെ സഹായിച്ചു വെച്ച് നൽകട്ടെ 🙏❤

  • @hareeshkp7049
    @hareeshkp7049 Před 2 lety

    ചിലർ പൈസ ക് വേണ്ടി യൂട്യൂബിൽ വീഡിയോ ചെയുമ്പോൾ ഈ മനുഷ്യൻ കഴിവുകൾ ഉള്ള ആളുകളെ തിരഞ്ഞു കണ്ടത്തി അത് പുറം ലോകത്തും എത്തിക്കാൻ ശ്രമിക്കുന്ന ഇങ്ങേരു കാണിക്കുന്ന മനസ് അത് അങ്ങനെ എല്ലാവർക്കും ഒന്നും ഉണ്ടാവില്ല.. Big salute

  • @zayaahvlog9521
    @zayaahvlog9521 Před 2 lety +1

    Aa molku നല്ല അവസരങ്ങള്‍ വരട്ടെ ennum പ്രാര്‍ത്ഥിക്കുന്നു 🤲🤲

  • @sandeeppp1193
    @sandeeppp1193 Před 2 lety +14

    മോളുടെ ആ വോയ്‌സ് 👌👌👌
    ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 💯💖

  • @sajanisajani3501
    @sajanisajani3501 Před 8 měsíci

    അമ്മയും മോള്ളും നല്ലപോലെ പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ramyarineesh2831
    @ramyarineesh2831 Před 2 lety

    ഇതിന് ഡിസ്ക് ലൈക് അടിച്ചവർ ചിത്രചേച്ചിയെകാളും യേശുദാസേട്ടനേക്കാളും വല്യഗായകരാകും രണ്ടുപേരുടെയും വോയിസ് സൂപ്പർ 👌👌👌

  • @sameerasuhailofficial7909

    Sagadam vannu veed kandappo😪ee mol ariyappedunna oru paattukariyaavatte🤲🏻👍🏻♥️👌🏻👌🏻

  • @mohammedarshaquechulliyan2182

    ഭാവിയിൽ കേരളക്കര അറിയപ്പെടുന്ന ഒരു പാട്ടുകാരിയാവട്ടെ

  • @rajeshrajan6430
    @rajeshrajan6430 Před 2 lety

    എല്ലാം വളരെ വ്യത്യസ്തമായ വീഡിയോസ് ആണ്.. ഒരുപാട് ഇഷ്ടം 😘

  • @shakkeershakkeer1573
    @shakkeershakkeer1573 Před 2 lety

    ഈ അനിയത്തിക്കുട്ടിക്ക് ഒരു വീട് വെച്ചു കൊടുക്കാൻ നല്ല മനസുള്ളവർ വരണേ വീട് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി സത്യത്തിൽ എനിക്ക് സൊന്തമായി ഒരു വിട് ഇല്ലാ എങ്കിലും ഈ പൊന്നു മോളുടെ വിട് കണ്ടപ്പോർ സൊന്തം സങ്കടം മറന്നു ഒരു വിട് വെച്ചു കൊടുകണേ ദൈവം സഹായിക്കട്ടെ

  • @sudhasbabu8681
    @sudhasbabu8681 Před rokem

    എത്ര ഭംഗിയായി പാടുന്നു 2 പേരും.

  • @user-sw5gi2ez4h
    @user-sw5gi2ez4h Před rokem

    Haarish Brooooii👍👍❤️💜🧡💚💙 midukki......uyarangaliletthhatte🙏🙏🙏

  • @ppsabithapp
    @ppsabithapp Před 2 lety +1

    ഈ വരികൾക്ക് ഒക്കേം ഇത്രയും അഴക് ഉണ്ടെന്നു ഇപ്പോൾ ആണ് അറിയുന്നത്, ☺️, വരികൾ ഒക്കേം വ്യക്തം ❤️

  • @sreejithekm1808
    @sreejithekm1808 Před 2 lety

    നല്ല വോയ്സ്...ഒരുപ്പാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ☺️👍

  • @sonusp3457
    @sonusp3457 Před 2 lety

    Wow.wow.sooper.chanthana
    Mol
    Nanayi.padi..nalla.vois
    Padachon.nalla.avasarangal
    Tannu.anugrahikkatte👍👍👍👍👍👍👍

  • @zfocus9310
    @zfocus9310 Před 2 lety +5

    Hi

  • @shanisherin6247
    @shanisherin6247 Před rokem

    സുന്ദരി മോൾ 😍നന്നായി പാടി 👌🏻

  • @harikrishnanan9305
    @harikrishnanan9305 Před 2 lety

    ഹരീഷ് ചേട്ടാ നിങ്ങൾ പൊളിയാണ് big fan ❤️🥰

  • @zfocus9310
    @zfocus9310 Před 2 lety +7

    Super💥

  • @meenumeenu2138
    @meenumeenu2138 Před 2 lety +1

    നല്ല വോയിസ്‌ 🥰

  • @alfaabshar9218
    @alfaabshar9218 Před 2 lety +3

    Adipolli pattu😍♥️

  • @ArunKumar-zo9yf
    @ArunKumar-zo9yf Před 2 lety +2

    Nallakutti veedinakam nalla neat anallo valupathilalla karyam

  • @uyugrcruz7045
    @uyugrcruz7045 Před 2 lety +3

    Chettane oru big salute 😘

  • @gaminggroot5361
    @gaminggroot5361 Před 2 lety +1

    Maximum ellavarkum share cheyy makkale ethoke alle ariyapedendavar evark nalla oru avasaram kittate

  • @mohammedyoosuf7729
    @mohammedyoosuf7729 Před 2 lety +1

    അമ്മയേയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവർക്കെല്ലാം പാടാനുള്ള അവസരം കിട്ടട്ടെ

  • @AshokKumar-bv3pr
    @AshokKumar-bv3pr Před 2 lety +6

    Harishetta കുഞ്ഞമ്പു ഏട്ടന്റെ നാട്ടു കാരൻ കടറഗോഡ് ആണ് 👍👍👍

  • @aswanthkumar6751
    @aswanthkumar6751 Před 2 lety +1

    Valare nannayittunde pattu veedu kandapole vishamamayi ivarke nallathuvaratte easwaranugraham unavatte

  • @vishnucalicut8827
    @vishnucalicut8827 Před rokem

    ഈ മുത്തിനെ സഹായിക്കാൻ ആദ്യം വരേണ്ടത് നല്ല ഒരു സംഗീത അദ്യാപകനാണ് അതു പോലെ ഇവർക്കും വേണ്ടേ ഒരു നല്ല വീട് സങ്കടം തോന്നുന്നു അവസ്ഥ കണ്ടിട്ട്

  • @iamacharacter2369
    @iamacharacter2369 Před 2 lety +2

    കഴിവുകൾ ഉള്ളവരെ എത്ര ദൂരത്ത് പോയി നമുക്ക് കാണിച്ചു തരുന്ന ഏട്ടനാണ് എന്റെ ഹീറോ...

  • @Nandhu66670
    @Nandhu66670 Před 2 lety

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് യൂട്യൂബിൽ ...
    ഈ വീട് കണ്ടപ്പോൾ എന്റെ പഴയ കാലം ഓർമ്മ വന്നു 😔
    നമ്മുടെ കൂടെ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന കുറച്ചുപേരുണ്ട് .. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ ഞാനും നമ്മുടെ കൂട്ടുകാരും സഹായിക്കും

  • @chandrikasuresh6745
    @chandrikasuresh6745 Před 2 lety

    പട്ടണത്തിൽ താമസിക്കുന്ന എനിക്ക് ഭയങ്കര അതിശയം ഒപ്പം വലിയ സങ്കടവും വരുന്നു ഇതൊക്കെ കാണിച്ചു തരുന്നതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 🙏

  • @rajeshrajan6430
    @rajeshrajan6430 Před 2 lety

    ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു..

  • @manayathprakashan1964
    @manayathprakashan1964 Před 2 lety +3

    God Bless You… mole.. Super ❤️

  • @ajayantkl2810
    @ajayantkl2810 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ എന്നും.... 👍👍👍👍👍

  • @manuvlogs7171
    @manuvlogs7171 Před 2 lety

    ചന്ദനയ്ക്ക് സിനിമയിൽ പാടാനുള്ള അവസരം കിട്ടട്ടെ

  • @PraveenKumar-bm5pj
    @PraveenKumar-bm5pj Před rokem

    നല്ല സുന്ദരിപ്പെൺകുട്ടി🌹

  • @muhammedrafeeque5786
    @muhammedrafeeque5786 Před 2 lety +6

    ഇക്ക നിങ്ങൾ ഫുൾകൈ ടീ സെർട്ട് ഇട് അടിപൊളി യാവും

  • @nikkientertainments9474
    @nikkientertainments9474 Před 2 lety +2

    ഇങ്ങള് പൊളി ആണ് ഹരീഷ് ഭായ്