രണ്ടര വർഷങ്ങൾക്ക് ശേഷം പുത്തുമല ഉരുൾ പൊട്ടലിന്റെ അവശേഷിപ്പുകൾ | Wayanad puthumala | Puthu mala

Sdílet
Vložit
  • čas přidán 26. 08. 2024
  • പുത്തുമല ഉരുൾ പൊട്ടലിന്റെ അവശേഷിപ്പുകൾ..
    രണ്ടര വർഷങ്ങൾക്ക് ശേഷം!!
    #wayanad #wayanadputhumala #puthumala #harishthali #harishhangout
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

Komentáře • 1,3K

  • @HarishThali
    @HarishThali  Před 2 lety +801

    പുത്തു മലയിൽ ഉരുൾ പൊട്ടി ആ പ്രദേശം മുഴുവൻ ഇല്ലാതായിട്ടും ഒരു വീട് മാത്രം അവശേഷിച്ചു അവിടെ ഇന്നും ഒരാൾ മലമുകളിൽ ജീവിച്ചിരിപ്പുണ്ട്..
    ആദ്യ വീഡിയോ ലിങ്ക് താഴെ..😊
    Part 1 czcams.com/video/CzzfpvxwZ9c/video.html

    • @noonvlogz6911
      @noonvlogz6911 Před 2 lety +20

      അദ്ദേഹത്തിന്റെ പേര് ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു

    • @jasminesandheep1566
      @jasminesandheep1566 Před 2 lety +7

      @@noonvlogz6911 sree kumar

    • @HarishThali
      @HarishThali  Před 2 lety +11

      @@noonvlogz6911 Part 1 കാണുക..😊

    • @MuthuMuthu-td2pv
      @MuthuMuthu-td2pv Před 2 lety +5

      Ningal adhehathe iniyum interview cheyyanam

    • @MuthuMuthu-td2pv
      @MuthuMuthu-td2pv Před 2 lety +5

      Ningal part 3 urgently edukkanam, kuwaitil ninnanu

  • @jensonjenson1486
    @jensonjenson1486 Před 2 lety +1319

    ആ ചേട്ടന്റെ മാന്യമായ പെരുമാറ്റവും സംസാരവുമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് 😍😍😍

  • @thefinetassels
    @thefinetassels Před 2 lety +545

    പ്രകൃതി അദ്ദേഹത്തെ ബാക്കി വച്ചത് ഒരുപാട് നല്ല മെസ്സേജുകൾ മറ്റുള്ളവർക്ക് നൽകാൻ വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു.

  • @abeymj8883
    @abeymj8883 Před 2 lety +809

    "ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും, മരിച്ചവർക്ക് മണ്ണും, പരിക്ക് പറ്റിയവർക്ക് ചികിത്സയും നൽകാൻ നമുക്കാവണം."
    വയനാട് ചെഗുവേര

    • @Eluminatti666
      @Eluminatti666 Před 2 lety +6

      😍👏🏻👏🏻👌

    • @ponnujose780
      @ponnujose780 Před 2 lety +4

      👌👌👌❤

    • @munnaullas8049
      @munnaullas8049 Před 2 lety +18

      ഞാൻ ആദ്യമായി കാണുകയാ ഈ ചാനൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനെ കാണിച്ചു തന്നതിന് നന്ദി ഉരുൾപൊട്ടലിന്റെ ബാക്കി വച്ചത് കാണാനാണ് വന്നത് പക്ഷേ നമ്മുടെ മനസ്സിൽ എന്താല്ലാ മോ ബാക്കി വച്ചു പോയ ഒരു മനുഷ്യൻ

    • @kunjumolkoshy209
      @kunjumolkoshy209 Před 2 lety +4

      ഒക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറയുന്നു

    • @ronychacko8010
      @ronychacko8010 Před 24 dny

      🙏

  • @Johannastalks
    @Johannastalks Před 25 dny +732

    മുണ്ടാക്കൈ ഉരുൾ പൊട്ടലിന് ശേഷം കാണുന്നവരുണ്ടോ

  • @arabikadhayilejinn
    @arabikadhayilejinn Před 25 dny +881

    2024 ഉരുൾ പൊട്ടലിന് ശേഷം കാണുന്നവരുണ്ടോ 😢

  • @ananthumattathu
    @ananthumattathu Před 2 lety +497

    ഒരു സമൂഹത്തിനു ഒരു നാടിന്റെ കഥ പറയാൻ വേണ്ടി പ്രകൃതി വെച്ച പച്ചയായ മനുഷ്യൻ💖💞

  • @Rijesh.Mathew
    @Rijesh.Mathew Před 25 dny +235

    രണ്ട് വർഷങ്ങൾക്കു മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇന്നാണ് 01/08/24 ഞാൻ കാണുന്നത്... കൂടെയുള്ള ഈ മനുഷ്യൻ ഒരു മിത്താണോയെന്ന് തോന്നിപോകുന്നു ആ സംസാരം കേട്ടിരിക്കുമ്പോൾ നമ്മൾ മറ്റേതോ ലോകത്തായി പോകുന്നു... എത്രയൊക്കെ സമ്പാദിച്ചാലും ജീവനോളം വരില്ലെന്ന് ആ ഉപേക്ഷിക്കപ്പെട്ട വീടുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു... മനുഷ്യൻ എത്രയോ നിസഹായനാണ്....

    • @ReshmaGokul-bd4go
      @ReshmaGokul-bd4go Před 25 dny +6

      ഞാനും

    • @vipin3039
      @vipin3039 Před 25 dny +6

      ഞാനും technically 1:30 am ആവാർ ആയി so 2/8/24 നിന്ന് കാണുന്നു

    • @shareef5667
      @shareef5667 Před 25 dny +1

      Jhanum epozanu ed kannunnu😢😢😢😢.

    • @noufalu4903
      @noufalu4903 Před 24 dny +4

      ഇന്ന് ഞാനും കണ്ടു 2 / 8/ 24 7:59

    • @bestprotest5404
      @bestprotest5404 Před 24 dny +4

      ഞാൻ ഇന്നാണ് കാണുന്നത്

  • @shoibnezn8490
    @shoibnezn8490 Před 25 dny +167

    വയനാട് ദുരന്തത്തിനുശേഷം കാണുന്നവർ ഉണ്ടോ... വല്ലാത്തൊരു മനുഷ്യനാട്ടോ ഇദ്ദേഹം 💕

  • @aruns5902
    @aruns5902 Před 2 lety +192

    ആ ചേട്ടന്റെ കാല് തൊട്ട് വന്നിക്കണം....
    ശരിക്കും പ്രകൃതി സ്‌നേഹി.
    Big salute sirr 👍👏👏👏

  • @MalayalaDiary
    @MalayalaDiary Před 2 lety +162

    "ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കുപറ്റിയവർക്ക് ചികിത്സയും നൽകാൻ നമുക്കാവണം"
    എന്തു മഹത്തായ, സമ്പൂർണ്ണമായ വാക്യം !! ഇതിൽപരം എന്താണ് മനുഷ്യന് മറ്റുള്ളവരോട് ചെയ്യാനുള്ളത്. ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഒരായിരം സല്യൂട്ട്.❤️❤️❤️
    ഈ വിഡിയോ ശരിക്കുമൊരു ഡോക്യുമെൻററി തന്നെ. കണ്ടു കഴിഞ്ഞപ്പോൾ ഈ മനുഷ്യനെയും പ്രകൃതിയെയും ശരിക്കും നേരിട്ട് പരിചയപ്പെട്ട പോലോരു ഫീൽ...
    ഹരിഷ് ബായ് അഭിനന്ദനങ്ങൾ❤️

    • @HarishThali
      @HarishThali  Před 2 lety +9

      Thank u..😍😊

    • @faizalhussainar1618
      @faizalhussainar1618 Před 2 lety +2

      Koode current billum

    • @ambadipk4821
      @ambadipk4821 Před 2 lety +3

      👍👍👍👍👍😁🙏🙏🙏🙏🙏🙏

    • @careergulfgulf2263
      @careergulfgulf2263 Před 25 dny +3

      E മനുഷ്യസ്നേഹി പ്രകിതി സ്നേഹി ഇപ്പൊൾ എവിടെ ഉണ്ട്

  • @anilabraham3980
    @anilabraham3980 Před 25 dny +36

    ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല 🙏
    പ്രകൃതി നമുക്കായി പഠിക്കാൻ ഗിഫ്റ്റ് തന്ന പ്രകൃതി സ്‌നേഹി അതിലുപരി എന്തിര് വാക്ചാത്തൂര്യം 😘😍

  • @sailakshmi1130
    @sailakshmi1130 Před 2 lety +107

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'കടൽ അവിടെ ഇരുന്ന് എല്ലാം വലിച്ചു എടുക്കുകയായിരുന്നു ' സൂപ്പർ Words🔥🌹❤️❤️❤️

  • @thelastsonofkrypton
    @thelastsonofkrypton Před 2 lety +141

    പുള്ളിയുടെ സംസാരത്തിലെ politeness കണ്ടോ... അതാണ്.... യഥാർത്ഥ മനുഷ്യൻ.... 👍☺️great human being

  • @ajimonajimon3696
    @ajimonajimon3696 Před 2 lety +1029

    പ്രാന്തൻ അല്ലെന്ന് പ്രകൃതിക്ക് മനസ്സിലായത് കൊണ്ടാണ് അദ്ദേഹമെന്ന് ജീവിച്ചിരിക്കുന്നത് 🙏🙏🙏🙏❤❤❤❤❤

    • @HarishThali
      @HarishThali  Před 2 lety +21

      ❤️

    • @raghunathraghunath7913
      @raghunathraghunath7913 Před 2 lety +9

      ശരിയാണ്. സത്യം.

    • @SamJoeMathew
      @SamJoeMathew Před 2 lety +5

      ഭ്രാന്തൻ.... പ്രാന്തൻ അല്ല 👍🏻

    • @ananthumattathu
      @ananthumattathu Před 2 lety +14

      അതെന്ന ചേട്ടാ ബാക്കി ഉള്ളവർ എല്ലാം ഭ്രാന്തൻ മാരായതു കൊണ്ടാണോ ജീവിച്ചിരിക്കാതെ പോയത്

    • @jintotj8867
      @jintotj8867 Před 2 lety +4

      Athukondalla bro he really needed in our society

  • @mujeeburahiman1984
    @mujeeburahiman1984 Před 2 lety +241

    ഇനിയും ഒരുപാട് ഉണ്ട് അയാൾക്ക് പറയാൻ
    ഒരു എപ്പിസോഡ് കൂടെ എടുക്കാമായിരുന്നു
    Bro ഒരുപാട് പഠിക്കാൻ ഉണ്ട് നല്ല വ്യക്തിത്തത്തിന്റെ ഉടമയാണ് അദ്ദേഹം

  • @user-qv9kz5wn8v
    @user-qv9kz5wn8v Před 27 dny +42

    അദ്ദേഹം പറഞ്ഞത് ശരിയാ എനി അവിടെ ഉരുൾ പൊട്ടില്ല.അവിടെ വനവൽകരിക്കപ്പെട്ടു. മനുഷ്യർ പ്രകൃതി കയ്യടക്കി പ്രകൃതി അത് തിരിച്ച് പിടിച്ചു ഇത് കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നി..........

    • @Malabar_Echo
      @Malabar_Echo Před 26 dny +2

      Sathyam.. angane parayumbo entho manushyanmaara aaya nammal prakrithiyod thett cheythu enn thonnunn😢😢. Nammal ellavarum kaaranakaar aane… nammalk aayit onum swantham aakila. Ellam prakrithi aane.. daivathinu polum athil role illa..

  • @saneesemc7200
    @saneesemc7200 Před 2 lety +644

    Part 3 വേണം അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.( വിദ്യഭ്യാസം മാസ്മരികം)

  • @anulekshmis4399
    @anulekshmis4399 Před 22 dny +22

    രണ്ടാമത്തെ പ്രാവശ്യം ആണ് ഈ വീഡിയോ കാണുന്നത്....കഥയും(ജീവിതം) അവതരണവും...👌🔥🙏

  • @soulwiper4285
    @soulwiper4285 Před 2 lety +89

    ഈ കാഴ്ചകൾ അദ്ദേഹത്തിന്റെ മനസ്സിനെ പഴയ ഓർമകളിലേക്ക് എത്തിക്കുന്നുണ്ട്, അദ്ദേഹത്തിന് ഓർമകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് 😍😍😍

    • @harikrishan3468
      @harikrishan3468 Před 19 dny +1

      ഒരു രക്ഷയും ഇല്ല സൂപ്പർ... നമിച്ചു ആ മനുഷ്യന്റെ മുന്നിൽ...

  • @allu953
    @allu953 Před 2 lety +42

    ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും അതിന്റെ യാതൊരു ജാടയും ഇല്ല, മാന്യമായ സംസാരം ഒരുപാട് ഇഷ്ടമായ വീഡിയോ

  • @ABIN-NRK
    @ABIN-NRK Před 19 dny +11

    ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ആ സാറിന്റെ സംസാരം ഒരു പോസറ്റീവ് എനർജി തന്നെയാണ് അദ്ദേഹത്തെ പരിചയപെടുത്തിയതിൽ ഹാരിഷിന് നന്ദി🙏

  • @amjathkhan5949
    @amjathkhan5949 Před 2 lety +79

    ഹാരിഷ് ഭായ് 🙏അദ്ദേഹത്തെ ഹഗ്ഗ് ചെയ്തപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @RahimasWorld
    @RahimasWorld Před 2 lety +52

    ആദ്യമായാണ് യൂട്യൂബിൽ രണ്ട് പാർട്ടും ഫുൾ ആയി കണ്ടത്. ആ മനുഷ്യനെയും അവിടെ ഉള്ള ഓരോ പുല്ല് ചെടിയും മനസ്സിൽ എന്നും മായാതെ നിൽക്കുന്നു.അവിടെ എത്തിയ ഒരു ഫീൽ ആയിരുന്നു.ഈ മനുഷ്യൻ എല്ലാവർക്കും പ്രചോദനം ആകട്ടെ .. ഇതുപോലെ യുള്ള വീഡിയോസ് ഇനിയും പ്രദീഷിക്കുന്നു. Thank u dear... 🥰🥰🥰

  • @shijump9708
    @shijump9708 Před 2 lety +37

    ചേട്ടന്റെ വീഡിയോ ഈ അടുത്താണ് കണ്ടു തുടങ്ങിയത്...ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..ആ മനുഷ്യന്റെ ഓരോ വാക്കും മനസ്സിന് വല്ലാത്തൊരു വേദനയുണ്ടാക്കി....അദ്ദേഹം പറയുന്ന ഓരോ വാക്കും സത്യം മാത്രം, പ്രകൃതിയെ തൊട്ടറിഞ്ഞ മനുഷ്യൻ....ഇങ്ങനെയൊരു വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി പറയുന്നു, ഒരുപാട് സ്നേഹം. 🙏🙏🙏ആ മനുഷ്യൻ ഓരോ മനസ്സിലും മായാതെ കിടക്കും.

  • @jaleeltanur7434
    @jaleeltanur7434 Před 2 lety +194

    നമ്മൾക്ക് വർഷങ്ങൾ കൊണ്ടും പ്രകൃതിയെ maintain ചെയ്യാൻ കഴിയില്ല. പക്ഷെ പ്രകൃതിക്ക് ഒരു നിമിഷം മതി നമ്മളെ maintain ചെയ്യാൻ. യാഥാർഥ്യം

  • @koshyp.b5750
    @koshyp.b5750 Před 2 lety +14

    കടൽ അവിടെ നിന്നിട്ട് ഈ വെള്ളത്തെ വലിച്ചെടുത്തു..." ഉരുൾ പൊട്ടൽ എന്ന വാക്കിന്റെ ഹൃദയാഹരിയായ നല്ല പ്രയോഗം... നല്ല കലാഹൃദയം ഉള്ള ആൾ..

  • @AnandRaj-fx7wp
    @AnandRaj-fx7wp Před 2 lety +95

    ജീവിച്ചിരിക്കുന്നവർക്കു ഭക്ഷണവും..... മരിച്ചവർക്ക് മണ്ണും....പരിക്ക് പറ്റിയവർക്ക് മരുന്നും.... ആ ചേട്ടന്റെ ഡയലോഗ് super❣️❣️❣️❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @rtek9737
    @rtek9737 Před 2 lety +59

    "ഞങ്ങൾ ആയിരുന്നു ശെരി എന്ന് മനസ്സിയിലക്കുമ്പോഴേക്കും " വാക്കുകൾ എഴുതപ്പെടേണ്ടതാണ് ❤️

  • @Linsonmathews
    @Linsonmathews Před 2 lety +131

    രണ്ടാമത്തെ വീഡിയോ വന്നതിൽ സന്തോഷം, കാണാൻ കാത്തിരിക്കുവായിരുന്നു 👍❣️❣️❣️

  • @minijoseph678
    @minijoseph678 Před 2 lety +41

    ഒരു പാട് പ്രതേകതകൾ ഉള്ള ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിൽ 🌹

  • @sreelathasatheesan
    @sreelathasatheesan Před 2 lety +81

    പ്രകൃതിയുടെ കൂട്ടുകാരൻ. Big salute 🙏🙏🙏

  • @phygitalworld1522
    @phygitalworld1522 Před 2 lety +26

    ഇത് പോലെ ഒരു മനുഷ്യനെ നമ്മൾ ജീവിതത്തിൽ കണ്ടിട്ട് ഉണ്ടാവില്ല ഇത് പോലെ ഉള്ള ആളുകളെ ഇനിയും നമ്മുക്ക് മുന്നിൽ എത്തിച്ചു തരുവാൻ നമ്മുടെ ഇക്കക്ക് കയെട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ananthakrishnanm5684
    @ananthakrishnanm5684 Před 2 lety +26

    പ്രകൃതിക്ക് വേണ്ടി സംസാരിക്കാൻ പ്രകൃതി തന്നെ നിയോഗിച്ച, പുതുജീവൻ നൽകിയ, പ്രകൃതിയെ അമ്മയായി കാണുന്ന ഒരു യഥാർത്ഥ മനുഷ്യൻ. വിദ്യാഭ്യാസം മാത്രം പോരാ ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാകണം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. 💚

  • @MalayaliFishingbyPious
    @MalayaliFishingbyPious Před 2 lety +24

    Thank you so much brother ഇങ്ങനെ ഒരു video എന്തൊരു ഭീകര അവസ്ഥയാണ് അവിടെയുള്ള വീടുകൾ കാണുമ്പോൾ നെഞ്ചിൽ ഒരു പിടപ്പ് എന്തെല്ലാം സ്വപ്നങ്ങളാണ് ഒരുനിമിഷം കൊണ്ട് ഒലിച്ചുപോയത്. ഇതെല്ലാം നമ്മുടെ കണ്ണ്മുന്നിൽ നടന്ന കാരൃങ്ങളാണ് എന്നാലും ഞാനുൾപ്പടെ ആരും ഒന്നും പടിക്കുന്നില്ല എന്തിനോ വേണ്ടിയുള്ള ഓട്ടപ്പാച്ചിലാണ്. തമ്മിൽതല്ലാണ് എന്തിനുവേണ്ടി ആണോ ആവോ🙏

  • @devil-vo7wn
    @devil-vo7wn Před 2 lety +129

    പെറ്റമ്മ കൂടെ ഉണ്ടാവുമ്പോൾ
    ഞാൻ എന്തിന് പേടിക്കണം സാർ
    Ejjathi manushyanaa le🤟🏻🥰

  • @mahendranvasudavan8002
    @mahendranvasudavan8002 Před 2 lety +58

    ഏറെ വേദനയോടെ ഈവീഡിയോ കണ്ടു. മരിച്ച സഹോദരങ്ങക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നൂ.... വീഡിയോ ദൃശ്യങ്ങക്ക് ഉടനീളം കാഴ്ചകൾ വിവരിച്ചു തന്ന ആ വ്യക്തിക്കും താങ്കൾ ക്കും ഭാവുകങ്ങൾ....

  • @shijueduvibez
    @shijueduvibez Před 2 lety +35

    എന്നും സൺ‌ഡേ യാണ്... എന്നും working day ആണ് ❤

  • @raghunathraghunath7913
    @raghunathraghunath7913 Před 2 lety +144

    നിങ്ങളുടെ വർത്തമാനം കഴിഞ്ഞു പിരിയാൻ എങ്ങിനെ പറ്റി. ആ ഒരു സങ്കടം ശരിക്കും കാണുന്ന ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.മനുഷ്യൻ എതിരിടാൻ പറ്റില്ല അതാണ് അമ്മ പ്രകൃതി.

    • @HarishThali
      @HarishThali  Před 2 lety +2

      😍😔

    • @mubeenanasar1046
      @mubeenanasar1046 Před 2 lety +5

      @@HarishThali ശെരിക്കും വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എങ്ങനെ പിരിയും.. യാത്ര പറഞ്ഞപ്പോൾ vishamaayipoyi
      വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് . ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ 😍😍💕💕💕💕💕

    • @user-cj7vc8dz2t
      @user-cj7vc8dz2t Před 2 lety +3

      എന്തോ... ഭയങ്കര സങ്കടം തോന്നി... കണ്ണ് നിറഞ്ഞു പോയി... 😔😔😔

  • @RahulRaj-rr1cx
    @RahulRaj-rr1cx Před 2 lety +229

    ഒരുത്തൻ ഒന്ന് മാറി ചിന്തിച്ച അവൻ ഭ്രാന്തൻ . അതാണ് നമ്മുടെ ലോകം . പ്രകൃതിയെ സ്നേഹിച്ച അത് തിരിച്ചും സ്നേഹിക്കും.

  • @bachushortblog4090
    @bachushortblog4090 Před 2 lety +46

    അദ്ദേഹത്തിന്റെ ഓരോ വാക്കും ആസ്വദിക്കാൻ പറ്റി .. 🔥.. വീഡിയോ തീരല്ലേ എന്ന് തോന്നിപ്പോയി അവരെ എന്തോ മിസ്സ്‌ ചെയ്യുന്നു കുറച്ചു സമയം ആണെങ്കിലും 🥺☺️☺️

  • @krishnark7940
    @krishnark7940 Před 22 dny +4

    വളരെ ലാഘവത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും ആ മോന്റെ ഓരോ വാക്കുകളിലും ഉണ്ട് ആ വിങ്ങൽ. ദൈവം തുണയുണ്ടാകും. 🙏

  • @ultronzz_x7
    @ultronzz_x7 Před 2 lety +69

    Bro അദ്ദേഹത്തിന്റെ ജീവിത രീതിയും. ബാക്കി കാര്യങ്ങൾ കൂടി onn അറിഞ്ഞാൽ കൊള്ളാമായിരുന്നു 👍

  • @Ambalappuzhakkaran
    @Ambalappuzhakkaran Před 2 lety +21

    ഒരു യഥാർത്ഥ മനുഷ്യൻ. Salute സർ. വേറെ ഒന്നും പറയാൻ ഞാൻ ആളല്ല

  • @mubu3323
    @mubu3323 Před 2 lety +21

    നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ
    അതുകൊണ്ടാണ് പ്രകൃതി നിങ്ങളെ സംരക്ഷിച്ചത്
    അ വീടുകൾകാണുമ്പോൾ എന്റെ കണ്ണിൽകാണുന്നത് അവിടെ കളിച്ചും ചിരിച്ചു നടക്കുന്ന കുട്ടികളെയാണ്
    അറിയാതെ കരഞ്ഞുപോയി
    Sir😞😞😞

    • @kunjumolkoshy209
      @kunjumolkoshy209 Před 2 lety +2

      ഞാനും,സ്വന്തമായി വസ്തുവും വീടും ഇല്ലാത്തതിന്റെ വിഷമം മാറി ഇതാണ് നമ്മുടെ അവസാനമെങ്കിൽ ഒന്നുമില്ലയെന്നു ഓർത്തു കരയണം, എന്നാലും എന്തിനെന്നറിയാതെ ചങ്കു തകരുന്നു കണ്ണുനീർ വരുന്നു 🙏

  • @sachinsachuz798
    @sachinsachuz798 Před 2 lety +8

    സത്യം ആ ചേട്ടന്റെ ഓരോ വാക്കുകളും പ്രചോദനമാണ് ❤️ ഇതെല്ലാം പറയുമ്പോഴും ആ ചേട്ടന്റെ നെഞ്ച് ഉരുകുന്നുണ്ട് 💯🙂🙂🙂😊

  • @devas1239
    @devas1239 Před 2 lety +8

    ശരിക്കും തരിച്ചിരുന്നുപോയി... ഒരു പ്രകൃതിയുടെ ദുരന്തം... എങ്കിലും ആ നല്ല മനുഷ്യനെ ഒരുപാട് അറിയാൻ പറ്റി... ഇനിയും പ്രതീക്ഷിക്കുന്നു ☺️☺️

  • @ProximaCentauri-xl6mz
    @ProximaCentauri-xl6mz Před 23 dny +6

    ശ്വാസം വിടാതിരുന്നു കണ്ടുപോയി.കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ. നമ്മുടെ കേരളത്തിലാണ് ഇതെന്ന് വിശ്വസിക്കാൻ ആകുന്നില്ല.ഈ പ്രകൃതി സ്നേഹിയെക്കുറിച്ച് ഇനിയും അറിയാൻ ആഗ്രഹം ഉണ്ട്.♥️താങ്കൾ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 👌🏻👌🏻🥰

  • @Akshay_vasudev
    @Akshay_vasudev Před 2 lety +7

    നല്ല ചിന്താശേഷിയുള്ള മനുഷ്യൻ ആണ് അദ്ദേഹ൦, മനുഷ്യരുടെ എത്ര അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത് 😢

  • @sidussidus3488
    @sidussidus3488 Před 2 lety +16

    ആ കുടുംബങ്ങൾക്കെല്ലാo പടച്ചോൻ ശാന്തിയും സമാധാനവും നൽകട്ടെ

  • @rajeshct7112
    @rajeshct7112 Před 2 lety +8

    കറണ്ടില്ലാത്ത വീട്ടിൽ കറന്റ് ബില്ല്.... അതാണ് നമ്മുടെ കേരളം

  • @arunp.krishnan8078
    @arunp.krishnan8078 Před 2 lety +2

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസിന് ആദ്യം വലിയ ഒരു നൊമ്പരം തോന്നി... എങ്കിലും ആ മനുഷ്യന്റെ വാക്കുകളും ചിന്തളേയും പറ്റി അറിഞ്ഞപ്പോൾ അദ്ഭുതം തോന്നുന്നു...

  • @subhadraknair2824
    @subhadraknair2824 Před 19 dny +5

    ഇത് വയനാട് ഉരുൾ പൊട്ടലിനു ശേഷം കാണുന്നവരുണ്ടോ. ഇത് ഇപ്പോഴാണ് എനിക്ക് വരുന്നതു . അപ്പോ ഈ സംഭവം പണ്ടേ ഉണ്ടല്ലേ.

  • @9497419691
    @9497419691 Před 2 lety +29

    പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കാൻ പാറ്റുക എന്ന് പറയുന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള പരിപാടിയല്ല, ചില്ലറക്കാര്യമല്ല, ഇതുപോലെയുള്ള മനുഷ്യരെ സമൂഹത്തിൻറെ മുൻപിലേക്ക് വീഡിയോ രൂപത്തിൽ കൊണ്ടുവരുമ്പോൾ യാത്ര ഇഷ്ടപ്പെടുന്ന നമ്മളെ പോലെ ഉള്ളവർക്ക് അതൊരു നിധി ആയാണ് കരുതുന്നത്.🥰❤🙌

  • @soundfocustechnosound9103

    നല്ലൊരു വീഡിയോ... അതിൽ ഉപരി നല്ല മനുഷ്യൻ... 🙏🙏🙏🙏🙏അറിവും നന്മയും ചേർന്നൊരു "മനുഷ്യൻ ""

  • @BindhuR-pg9rp
    @BindhuR-pg9rp Před 26 dny +8

    പ്രകൃതി യെ 🙏.. 👌👌👌അതാണ് അങ്ങ്👌മാനിക്ക 🙏ശക്തി നമുക്ക് തരുന്ന പടങ്ങളാണ് നമ്മൾ ഇനിയും പഠിക്കില്ല നമക്ക് കാട്‌ പുച്ഛമാണ് എന്നാലും ശാസ്ത്രം വളരട്ടെ.... കാണാം...

  • @sajithaummer1938
    @sajithaummer1938 Před 2 lety +4

    Harish big salute പുത്തുമല ഇങ്ങനെ വീണ്ടും കാണിച്ചു തന്നതിനും പ്രകൃതി സ്നേഹിയായ മനുഷ്യൻ ഒറ്റക്ക് അവിടെ കഴിയുന്നു എന്നറിഞ്ഞു താങ്കൾ അവിടെ പോയി എത്രയാധികം കാര്യങ്ങൾ ആണ് ആ മനുഷ്യൻ പറയുന്നത് കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞു പോയി....എല്ലാവിധ അനുഗ്രഹങ്ങളും ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ 👌

  • @1234abcd-q1x
    @1234abcd-q1x Před 2 lety +80

    "6മിനുട്ട് കൊണ്ടാണ് 7കിലോമീറ്റർ തള്ളപെട്ടത്.". ഇതിൽ നിന്നും വലിയൊരു പാഠo ഉൾകൊള്ളുന്നു... 🙏🙏🙏

  • @Fathima-rr4ko
    @Fathima-rr4ko Před 2 lety +5

    ഇദ്ദേഹത്തിന്റെ സംസാരം വളരെ ഇഷ്ടമായി നല്ല അറിവ് ഉണ്ട്.. ഈ വീഡിയോ കാണുന്നവർ ഇനി പ്രകൃതിയെ സ്നേഹിച്ചു തുടങ്ങും.. തീർച്ച ☺️❤

  • @thomasabraham7061
    @thomasabraham7061 Před 2 lety +55

    ഈ ചേട്ടനും ആയിട്ടുള്ള ഒരു വീഡിയോ കൂടി വേണം ❤️🥰🤗🤗

  • @rincyrincy8145
    @rincyrincy8145 Před 2 lety +55

    ഇത്ര യും ദുരന്തം വിതച്ച സ്ഥാലത് ജീവിക്കുന്ന. ഇലട്രിക് സൗ കാര്യകൊടുക്കാതെ ഈ ചേട്ടനിൽ നിന്നും കറന്റ്റ് ചാർജ് ഇടാകുന്ന ഈ പ്രവർത്തി സർക്കാരിന്റെ മനുഷ്യ ത്വ മില്ലാത്ത പ്രവർത്തി യാണ്....

  • @ponnujose780
    @ponnujose780 Před 2 lety +9

    ചെഗുവേര ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ അവിടെ കൂട്ടുകാരൊന്നുമില്ലേ? വളരെ നല്ലൊരു അറിവുള്ള മനുഷ്യൻ. നല്ലൊരു ഭാവി ഉണ്ടാകട്ടെ 🙏🙏🙏

  • @geethurajeev8058
    @geethurajeev8058 Před 24 dny +6

    എന്താ ആ മുഷ്യന്റെ വാക്കുകൾ... നിങ്ങളാണ് ശെരി 🥰🥰🥰🥰

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 Před 2 lety +6

    ഒരു മനുഷ്യന്റെ വെറും വാക്കുകൾ ആയിട്ടല്ല തോന്നുന്നേ.. ഓരോ വാക്കും പ്രത്യേകത പോലെ 🙏🏼🙏🏼🙏🏼🙏🏼

  • @simplymywayofliving7462

    ശരിക്കും കണ്ണ് നിറയാതെ ഈ കാഴ്ച കാണാൻ പറ്റില്ല, പക്ഷേ മനുഷ്യന്റെ കണ്ണും മറക്കാൻ പറ്റിയാലും പ്രകൃതിയുടെ കണ്ണ് ഒരിക്കലും മനുഷ്യർക്കും മറക്കാൻ പറ്റില്ല, എന്നുള്ളതിന്റെ തെളിവുകൾ ആണ് ഇതെല്ലാം, നേർക്കാഴ്ചയായി കാണിച്ചുതരാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി 🙏🏽

  • @ponnujose780
    @ponnujose780 Před 2 lety +19

    ഇത്ര വല്ല്യ ഒരു ദുരന്തം നേരിൽ കണ്ട മനുഷ്യൻ. എന്നും കണ്ടിരുന്ന ആൾക്കാർ ഇന്നില്ല. എങ്ങിനെ ഒറ്റപെട്ടു ജീവിക്കുന്നോ എന്തോ. എന്നും ദൈവം കൂട്ടായിരിക്കട്ടെ 🙏🙏🙏❤❤❤🌹

  • @roymathewmathew5365
    @roymathewmathew5365 Před 2 lety +5

    ഇത്തിരി മുമ്പാണ് ഞാൻ കണ്ണുർഭന്ദ്രൻ എന്ന് ഒരുത്തൻ്റെ അക്രോശവും വെല്ലുവിളിയും കണ്ടത് പിന്നെ കണ്ടത് വിനയത്തിൻ്റെ മൂർത്തരൂപമായ ഈ മനുഷ്യനെ ഈ ലോകത്തിൽ എത്ര തരം മനുഷ്യർ

  • @safvanrafeekh647
    @safvanrafeekh647 Před 2 lety +17

    ഭായ്... ഈ ചേട്ടൻ മുത്താണ്.... ഇനി യും ഒരുപാടു എപ്പിസോഡ്... വേണമെന്ന് തോന്നുന്നു...

  • @marymolly1980
    @marymolly1980 Před 2 lety +2

    വളരെ അത്ഭുതത്തോടെ ആണ് ഞാൻ ഈ രണ്ടു എപിസോടും കണ്ടത്.. എത്ര ഭയാനകം ആയിരിക്കണം ഉരുൾ പൊട്ടി വന്ന നിമിഷങ്ങൾ അത് നേരിട്ട് കണ്ട മനുഷ്യൻ അദ്ദേഹം അത് വിവരിച്ചപ്പോൾ അങ്ങനെ ഒരു രംഗം മനസ്സിൽ കാണാൻ പോലും പറ്റാതായി അത്രക്ക് ഭീതി പടർത്തി ആയിരിക്കണം മലയും കല്ലും മരങ്ങളും വെള്ളതോടൊപ്പം ഒഴുകി വന്നത്..

  • @mallufromrajaveedhikowdiar1778

    ഇനിയും അമൂല്യ വിവരങ്ങൾ ഈ മനുഷ്യന് പറയാനുള്ളതുപോലെ

  • @sibyct626
    @sibyct626 Před 2 lety +6

    ഈ 23 മിനിറ്റ് ഉള്ള വീഡിയോ ഒരു യുഗം പുറകോട്ട് ചിന്തിപിച്ചു മനുഷ്യൻ എന്നാൽ ഒന്നും അല്ല എന്നോ ഈ വീഡിയോ കാണുമ്പോ ഏതോ ലോകത്ത് ആയിരുന്നു 🥰 ഇതുപോലെ ഉള്ള വീഡിയോ ഇനിയും.... 😊

  • @AnandRaj-fx7wp
    @AnandRaj-fx7wp Před 2 lety +2

    മക്കളെ കളരി മുറ്റത്തു വളർത്തുക... അവർ കൊണ്ടും കൊടുത്തു വളരട്ടെ... യോദ്ധാവ് ആകട്ടെ ❣️ചേട്ടൻ ഇഷ്ടം ❣️

    • @ambadipk4821
      @ambadipk4821 Před 2 lety

      👍👍👍👍👍👍👍👍👍🙏

  • @reneeshraveendra7182
    @reneeshraveendra7182 Před 2 lety +6

    കണ്ടു കൊതി മാറിയില്ല.. അഹ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sajidkl14vlogs21
    @sajidkl14vlogs21 Před 2 lety +18

    ജീവിച്ചവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കു പറ്റിയ വർക്ക് മരുന്നു കൊടുക്കാൻ പറ്റണം
    വല്ലാത്ത സംസാരമാണ് ഇഷ്ടപ്പെട്ടു ❤️❤️❤️
    അവിടെ ഇരുൾ പൊട്ടിയാലും ആ മനുഷ്യൻറെ ഹൃദയത്തിൽ വെളിച്ചം ആണുള്ളത് ❤️

  • @INDIA_240
    @INDIA_240 Před 25 dny +15

    മുണ്ടക്കൈ ദുരന്തത്തിന്റെ ഭയാനകത കണ്ട് ഇരിക്കുമ്പോൾ കണ്ണിൽ ഉടക്കിയ വീഡിയോ മുമ്പ് കണ്ടത് പിന്നെയും കാണുന്നു.. 2017 ൽ ഞാൻ ഈ റോട്ടിലൂടെ വണ്ടി ഓടിച്ചു കൂട്ടുകാരന്റെ വീട്ടിൽ വന്നത് ഓർക്കുന്നു...എന്ന് ഒരു പ്രവാസി... 😔.. പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ഈ മനുഷ്യൻ ഇപ്പോഴും അവിടെ ഒറ്റക്ക് ജീവിക്കുന്നുണ്ടല്ലോ എന്നത് ആശ്ചര്യം തന്നെ...മനസ്സ് തുറന്ന് ചിന്തിച്ചാൽ മനുഷ്യന്റെ അതിക്രമം തന്നെയാണ് അവരുടെ നാശത്തിന് കാരണം... ദൈവത്തിന്റെ ഓരോ രോ മാറ്റി തിരുത്തൽ...waching at 02/08/2024..Qatar time..midnight 12.40 am.. മരണപെട്ട എല്ലാവർക്കും പടച്ച റബ്ബ് പുറത്തു കൊടുക്കട്ടെ.. ചേട്ടനും വൈഫിനും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ.. 😔🤲🤲🥰.. ഒരുനാൾ എനിക്ക് ഇദ്ദേഹത്തിന്റെ കൂടെ ജീവിക്കണം... ഒരുപാട് കാര്യങ്ങൾ സംസാരിച്ചു ഇരിക്കണം എന്ന് ആഗ്രഹിക്കുന്നു.. നമ്മൾ ഈ ഭൂമിയിലെ വിരുന്നുകരല്ലേ... ഏത് സമയവും ഇവിടം വിട്ട് പോകേണ്ടവർ... 🥰 എപ്പോഴും സന്തോഷത്തോടെ ജീവിക്കുക... എനിക്കും ഇദ്ദേഹത്തിന്റെ അതേ കാഴ്ചപ്പാടാണ്.. 🥰

  • @user-mj7ku6gg9q
    @user-mj7ku6gg9q Před 2 lety +1

    കവിളിലാരോ തഴുകുന്നത് ....
    എത്ര നല്ല വ്യക്തിത്വം .
    എത്ര നല്ല മാന്യമായ സംസാര രീതിയും
    ചുറു ചുറുക്കും .....
    വളരെ ഇഷ്ടപ്പെട്ടതും .അതിലേറെ നൊമ്പരപ്പെടുത്തുന്നതുമായ വീഡിയോ ....
    പ്രകൃതി തനിക്കായി ബാക്കി വെച്ച പച്ചയായ ജീവന്റെ തുടിപ്പ് ....
    ഇഷ്ടം മാത്രം ചെഗുവേരച്ചേട്ടൻ ...👍
    കടമെടുത്ത് പറയട്ടേ...
    ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും
    പരിക്കു പറ്റിയവർക്ക് ചികിത്സയും
    മരിച്ചവർക്ക് മണ്ണും
    നൽകാൻ നമുക്കാവണം ....
    അതാകട്ടെ നമ്മുടെ കടമയും 28/3/2022
    11:06 Am

  • @gerrard264
    @gerrard264 Před 2 lety +11

    ആ മനുഷ്യനെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @FANTASYViDeOs2030
    @FANTASYViDeOs2030 Před 2 lety +15

    12:50 കണ്ണു നിറഞ്ഞു പോയി

  • @ashwahcreation5371
    @ashwahcreation5371 Před 2 lety +4

    നല്ല അറിവുള്ള മനുഷ്യൻ, അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നമുക്ക് ഒരു inspiration ആണ്, അദ്ദേഹത്തെ നേരിട്ട് കാണാനും അവിടെ പോകാനും ഈ കാഴ്ചകൾ നേരിട്ട് കാണാനും ആഗ്രഹിക്കുന്നു

  • @sulajashaji2013
    @sulajashaji2013 Před 20 dny +1

    വീണ്ടും വീണ്ടും ee video കാണാൻ തോന്നുന്നു. എന്ത് അർത്ഥവത്തായ വാക്കുകൾ.. ദുരന്തം ബാക്കിയാക്കിയ പച്ചയായ മനുഷ്യൻ. വയനാട് ചെഗുവേര ♥️♥️♥️♥️

  • @jencyjob772
    @jencyjob772 Před 2 lety +13

    I am in awe of this man, hats off to him. Such ppl should be celebrated, so much in love with nature, nature spared him to tell the tale. Beauty of nature and words make this video a hit. 🥰🥰

  • @immanualferdinand2343
    @immanualferdinand2343 Před 2 lety +23

    What a man, what a life and what an ideology. Respect and ❤.
    Thank you Harish bro for the virtual journey.

  • @movihub4907
    @movihub4907 Před 22 dny +3

    അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരുപാട് ആത്മാക്കളുടെ ജലം തന്നെ ഉണ്ട് 😢 ഹരീഷ് ചേട്ടൻ സൂക്ഷിക്കുക😊

  • @basilpj2884
    @basilpj2884 Před 13 dny

    ഇദ്ദേഹം പറയുന്ന ഓരോ വാക്കും വളരെ അർത്ഥവത്തായതാണ്. നമിക്കുന്നു ചേട്ടാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ksa7010
    @ksa7010 Před 2 lety +7

    ആദ്യ വീഡിയോ കണ്ടത് മുതൽ വെയിറ്റിംഗ് ആയിരുന്നു ബാക്കി ഭാഗങ്ങൾ കാണാനായി ആരുടെ അടുത്തും വളരെ ഫ്രണ്ട്‌ലി ആയി ഇടപെടുന്ന ചെഗുവേര എന്ന് അറിയപ്പെടുന്ന ഈ ചേട്ടൻ ശരിക്കും ഒരു പച്ചയായ മനുഷ്യൻ തന്നെ 👍💙

  • @preethimk678
    @preethimk678 Před 2 lety +34

    വീഡിയോക്ക് കാത്തിരിക്കുകയിരുന്നു ഒറ്റയ്ക്ക് ഉള്ള ജീവിതം പാവം ചേട്ടൻ

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 Před 2 lety +4

    വ്ലോഗ് എന്നൊക്ക പറഞ്ഞ ഇതാണ് ബ്രോ.... ഇതുപോലുള്ള മനുഷ്യനെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼 നല്ലൊരു മനുഷ്യൻ 👍🏻
    പ്രകൃതി അല്ലെങ്കിൽ ഭൂമി അവർ മനുഷ്യജന്മം കൊണ്ടെങ്കിൽ അത് ഇതുപോലുള്ള മനുഷ്യർ ആയിരിക്കും... പണ്ട് വിശപ്പു കൊണ്ട് ചെറിയൊരു മോഷണം നടത്തിയതിന്റെ പേരിൽ നികൃഷ്ട മനുഷ്യരായ നമ്മളിൽ പെട്ട ജനങ്ങൾ തല്ലിക്കൊന്ന മധു എന്ന സഹോദരനെ ഓർത്തു പോയി ഇദ്ദേഹത്തെ കണ്ടപ്പോൾ 😥

  • @hyderali9222
    @hyderali9222 Před 2 lety

    ഒരു പാട് അനുഭവം തൊട്ടറിഞ്ഞ ഒരു നിമിശം Hari sh നിങ്ങളുടെ ശ്വാസത്സാഹത്തിൽ നിന്നും സംഭവിച്ച ഗാംഭീര്യം മനസിലാകുന്നു
    ഇന്നലെ പോലെ ഓർത്തെടുക്കുന്ന അയാളുടെ വെക്തമായ വാക്കുകൾ .
    ആ പരിസരത്തിന്റേയും .അവിടെ വസിചിരിന്നവരുടേയും വേദന .ഞെട്ടലോടെ ഓർത്തെടുകുന്നു.ഒരു പാട് നന്ദി പ്രകൃതിയോടും ആ ചേട്ടനുംനിങ്ങൾക്കും chലിനും.

  • @sa.t.a4213
    @sa.t.a4213 Před 2 lety +4

    Really shocking... അഹങ്കരിക്കുന്ന എന്നെ പോലുള്ളവർക്ക് വേദന വരുത്തുന്ന വല്ലാത്ത ഒരു പാഠം തന്നെ ഇത് .

  • @ambilisubhash7826
    @ambilisubhash7826 Před 2 lety +4

    പ്രകൃതി ബാക്കിവച്ച പ്രകൃതിസ്‌നേഹി........ 💜💛💜

  • @shukkurthayyil707
    @shukkurthayyil707 Před 2 lety +11

    Waynad cheghuvera nalla manushyan big salute

  • @shamsudamfa7782
    @shamsudamfa7782 Před 2 lety +32

    അവസാനത്തെ വാക്കുകൾ " മരിച്ചവർക്ക് മണ്ണും ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും അപകടം പറ്റിയവർക്ക് മരുന്നും നൽകണം "

  • @irshtaj
    @irshtaj Před 2 lety +8

    അദ്ദേഹത്തിൻ്റെ വാക്കുകൾ.... 🔥🔥🔥

  • @vimalnadhpunna7891
    @vimalnadhpunna7891 Před 2 lety +10

    Harish ഇക്ക ആ ചേട്ടനെ നമുക്ക് സഹായിക്കണം...😢

  • @lulujamal905
    @lulujamal905 Před 2 lety +3

    വെത്യസ്തമായ വിഡിയോ. നല്ലൊരു വെക്തി അദ്ദേഹം ഉള്ളത് കൊണ്ട് ഇതൊക്കെ കാണാനും അറിയാനും പറ്റി 🌹🌹

  • @rangithpanangath7527
    @rangithpanangath7527 Před 2 lety +2

    പ്രകർത്തി യുടെ വികൃതി അതിനെ അതി ജീവിച്ച ഒരു മനുഷ്യൻ എല്ലാത്തിനും. ഒരു ദൃസാക്ഷി 👍👍 വീഡിയോ

    • @ambadipk4821
      @ambadipk4821 Před 2 lety

      👍👍👍👍👍👍👍👍👍👍

  • @meranaamhindusthani3475
    @meranaamhindusthani3475 Před rokem +2

    ഹരീഷ്, ഒരുപാട് വീഡിയോസ് കാണാറുണ്ട്... എന്നാൽ വളരെ ക്ഷമയോടെ ഒരു സ്റ്റീഫൻ സ്പിൽബർഗ് സിനിമ കാണുന്നതിനേക്കാൾ ശ്രദ്ധയോടെ താങ്കൾക്കൊപ്പം ആ പ്രകൃതിയെ തൊട്ട് അറിയുകയായിരുന്നു.
    പൊടിപ്പും തൊങ്ങലും വെച്ച് റേറ്റിങ് കൂട്ടുന്ന പത്രവാർത്തകളെകാൾ എത്രയോ വ്യത്യസ്തമാണ് യഥാർത്ഥ്യം വിളിച്ചുപറയുന്നു ആ മനുഷ്യൻറെ വിവരണവും. ആർക്കൊക്കെയോ വേണ്ടി ഇന്നും ആ മനുഷ്യനെ അവിടെ പിടിച്ചു നിർത്തുന്ന ഒരു ശക്തിയുണ്ട്.
    ഓരോരുത്തരുടെ ആത്മാവ് തൊട്ടറിഞ്ഞ
    അവരോടൊപ്പം അവിടെ ധൈര്യപൂർവ്വം ആ മനുഷ്യന് കഴിയാൻ സാധിക്കുന്നു അതും പ്രകൃതി മാറ്റിവെച്ചമറ്റൊരു ദൗത്യമാണ്.ഇന്ന് ഹരീഷ് അദ്ദേഹത്തെ തേടി അവിടെ എത്തി അതും ദൈവ നിശ്ചയമാണ്.പ്രകൃതി ദുരന്തം ഇത്രയും വ്യക്തതയോടെ വിവരിച്ച ഒരാളെയും കണ്ടിട്ടില്ല ഒരു വീഡിയോയും കണ്ടിട്ടില്ല.
    അദ്ദേഹത്തിൻറെ വാക്കുകൾ എത്ര സത്യമാണ്.സമയവും സന്ദർഭവും എല്ലാം വളരെ വ്യക്തമായി പറഞ്ഞുതരാൻ
    സ്നേഹവും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള മനുഷ്യൻറെ ഇഷ്ടവും ഇവിടെ വിളിച്ചോതുന്നു. പ്രകൃതിയെ സ്നേഹിക്കാൻ ആണ് ഇവിടെ പറയുന്നത്. ഒരുപാട് പേരുടെ സ്വപ്നങ്ങൾ അവിടെ അവശേഷിക്കുന്നു ലോകം ആ മനുഷ്യനെ തിരിച്ചറിയാൻ
    വൈകില്ല. ഒരു വിഭാഗം മനുഷ്യർ മറ്റൊരു വിഭാഗത്തെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരു സെക്കൻഡ് പോലും ആവശ്യമില്ല ഭൂമി കീഴ്മേൽ മറിയാൻ.ഇതൊരു പാഠമാണ് അഹങ്കാരി കൾക്ക്.

  • @sachinsachuz798
    @sachinsachuz798 Před 2 lety +4

    Aa ചേട്ടൻ poliya.❤️ എല്ലാം. വിശദമായി. പറഞ്ഞു തരുന്നു. One day ഉറപ്പായും. പോകും🔥❤️❤️💯💯

  • @vimalnadhpunna7891
    @vimalnadhpunna7891 Před 2 lety +6

    ഭയപ്പെടുത്തുന്ന ശ്മശാന ഭൂമി.....😢 ചേട്ടൻ...❤️😢

  • @prasanthmp500
    @prasanthmp500 Před 2 lety +1

    ഹരീഷേട്ടാ നിങ്ങൾ ഒരു സംഭവം ആണ് . വേറിട്ട കാഴ്ചകളും മനുഷ്യരെയും പരിചയപ്പെടുത്തുന്ന നിങ്ങളും ഒരു അത്ഭുതം ആണ് .