എന്താ ഫീൽ...!!!! അതി മനോഹരമായ ഗാനവുമായി ഹരിഹരൻ | FIFA 2018 | Viral Cuts | Flowers

Sdílet
Vložit
  • čas přidán 21. 06. 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 507

  • @rineshmathew130
    @rineshmathew130 Před 4 lety +129

    സ്വരങ്ങളെ അതിന്റെ എല്ലാ നിറഭേധങ്ങളോടെയും പൂർണതയിൽ ഒഴുക്കുന്ന മഹാപ്രതിഭ. നൂറ്റാണ്ടിന്റെ അത്ഭുതസൃഷ്ട്ടി.സംഗീതത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയർന്നു ഇന്നും ജീവിക്കുന്ന മഹാ സംഗീതക്ഗഞാൻ

  • @latheefmalik3647
    @latheefmalik3647 Před 4 lety +232

    ഹരിഹരൻ ഒരു മഴയാണ്.. പ്രണയഭാവത്തിനാൽ പെയ്തിറങ്ങുന്ന മഴ..

    • @vishappintekadinyam
      @vishappintekadinyam Před 4 lety +6

      പ്രണയ ഭാവത്തിനായ് പിറവി എടുത്ത ഇന്ത്യൻ.. സൂപ്പർ 1000%

    • @nufailashihab626
      @nufailashihab626 Před 4 lety +3

      Exact

  • @souravsreedhar5310
    @souravsreedhar5310 Před rokem +8

    ഒരു അനുഗ്രഹീത ഗായകൻ
    ഹരിഹരൻ സാർ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകൻ . അദ്ദേഹത്തിന്റെ ഒരു അടിപൊളി വോയ്സ് ..... ഗസൽ രാജാവ് എന്നറിയപ്പെടുന്ന ഒരു ഗായകൻ
    ഹരിഹരൻ സാർ...💯💯💯💯💯❤️❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶🥰🥰🥰🥰🥰

  • @sanjusaji3535
    @sanjusaji3535 Před 3 lety +25

    🙏 ഇതുപോലൊരു ഗായകൻ ഇനി ഈ ഭൂമിയിൽ ഉണ്ടവില്ല...

  • @user-kb5xw9wx1h
    @user-kb5xw9wx1h Před 3 lety +39

    ഇതുപോലെ പാടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @HariKrishnan-pz2lz
      @HariKrishnan-pz2lz Před 10 měsíci +2

      ഉണ്ടായിട്ടും വല്ല കാര്യവും ഉണ്ടോ

  • @nilshannilshan8624
    @nilshannilshan8624 Před 4 lety +92

    ഇതിപ്പോ ഞാൻ തന്നെ ഒരു 10 തവണ കേട്ടു....what a feel...വല്ലാത്തൊരു മനുഷ്യൻ തന്നെ....

  • @shemeersmr638
    @shemeersmr638 Před 4 lety +412

    ഇയ്യാളെയൊക്ക കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും നോക്കണ്ട.. തീരത്തേക്കണം..... കഞ്ചാവടിച്ചാൽ ഇത്രക്കും കിക്ക് ഉണ്ടാവില്ല... ആളെ എടങ്ങേറാക്കാൻ... മനുഷ്യ നിങ്ങൾ ഇങ്ങനെ പാടുമ്പോൾ ഞങ്ങളുടെ മൈൻഡ് വേറെ എവിടെയൊക്കെയോ പോകുന്നu.. love u

    • @chinchusworld8866
      @chinchusworld8866 Před 3 lety

      😀😀😀😀

    • @shahzeb5787
      @shahzeb5787 Před 3 lety +18

      Shooooo... ഒന്നു പേടിച്ചു തികച്ചും വായിക്കുന്നതിലും മുൻപേ.... Ufffff😍

    • @sidharthansidharthan9279
      @sidharthansidharthan9279 Před 3 lety

      Ok🙂

    • @KUNJIPPENNE
      @KUNJIPPENNE Před 3 lety +14

      സത്യം.. ചുമ്മാ നിന്നങ്ങ് പാടുകയല്ലേ.. ഓരോരുത്തർ പാടുമ്പോൾ മുഖത്ത് വരുന്ന ഗോഷ്ടികൾ കാണുമ്പോൾ ഇങ്ങേർക്കിത് ഒരു പത്രം വായിക്കുന്ന ഫീൽ..

    • @sabukc635
      @sabukc635 Před 2 lety +3

      Pinnalla...eyaal manushyanaano?

  • @remizmanjeri7925
    @remizmanjeri7925 Před 5 lety +250

    *സംഗീതം ഒക്കെ ഒരു മരുന്നുകളാണ്. സങ്കടം, ദേഷ്യം, ഒക്കെ മാറ്റാൻ കഴിയുന്ന വില കൂടിയ മരുന്നുകൾ*

    • @sxxd_xe
      @sxxd_xe Před 4 lety +7

      എനിക് ലേഹരിയും 😁

    • @kalakeyan5295
      @kalakeyan5295 Před 4 lety

      Lehariyum vilamathikanakathe marunum

    • @vineethavinee8011
      @vineethavinee8011 Před 4 lety

      സത്യം ഐ ലൈക്‌ ഇത് യുവർ കമന്റ്‌ 😍😍😍😍😍😍😍😘😘

    • @rajeshshaghil5146
      @rajeshshaghil5146 Před 3 lety

      Your currect sir.

    • @mithradev1645
      @mithradev1645 Před 2 lety

      Absolutely Right

  • @shafeekkannamkulavan5120
    @shafeekkannamkulavan5120 Před 4 lety +200

    സംഗീതം എന്താണെന്ന് അറിയാത്ത.....
    കുളിമുറിയിൽ മാത്രം പാടുന്ന ഞമ്മൾ എന്ത് കമൻറാൻ....?
    ഗസൽ മെസ്സി...

    • @shafiedathil8719
      @shafiedathil8719 Před 3 lety +17

      എന്റെ പൊന്നോ..... ആര് എന്ത് പറഞ്ഞാലും ഇയാളെ വെല്ലാൻ ഒരുത്തനും ഇല്ല....ഇത് സ്റ്റുഡിയോ അല്ല .... ലൈവ് ആയിട്ടു മുട്ട് വിറക്കാത്തെ ഇതുപോലെ പാടാൻ അല്പം വേണം

    • @visualvoyager8495
      @visualvoyager8495 Před rokem +1

      Exactly 👌👌👌👌👌

    • @shereefkkv1693
      @shereefkkv1693 Před rokem

      ഹ ഹ ഹ ഹ

  • @binil3503
    @binil3503 Před 3 lety +11

    ശരിക്കനും ഭാവഗായകൻ തന്നെ ആണല്ലോ മൻസാ ഇങ്ങള് ❤️❤️

  • @Ziya007
    @Ziya007 Před 3 lety +45

    ഫുൾ സൗണ്ടിൽ ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന ഒരുത്തന്റെ കാര്യം പോക്കാണ്.. ഇങ്ങേര് പാടി ലഹരി പിടിപ്പിക്കും.. പൊന്നോ ❤️❤️❤️

  • @rahulpraj7146
    @rahulpraj7146 Před 8 měsíci +2

    എന്തൊരു മാജിക് ആണിത്. Great ഹരി ജി🙏🙏

  • @Jaisgeo
    @Jaisgeo Před 4 lety +416

    ഇതുപോലുള്ള ലെജൻഡ്ൻറെ കൂടെ പിടിച്ചു നിൽക്കുന്ന സ്റ്റീഫനെ സമ്മതിക്കണം

    • @sudheeshramath670
      @sudheeshramath670 Před 4 lety +39

      Steafen also legend

    • @salessafaroz1698
      @salessafaroz1698 Před 4 lety +21

      Stephen passed out from Trinity London with Rank #1

    • @udayakumarpv2583
      @udayakumarpv2583 Před 4 lety +4

      Koodeyalla oppam🙂

    • @rajeshr2486
      @rajeshr2486 Před 4 lety +25

      സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ

    • @abdulfawazpt3816
      @abdulfawazpt3816 Před 4 lety +8

      Pidicha nikkan stephen devassya kuru ennan irikkalla avde.. Kuranja samayam kond lokam motham prgrm cheyyunna aalanu bhai.. Stage le Keyboard sitting position nokku.. Highlighting area veruthe ullitholikkan koduthathalla..

  • @fasambalathu
    @fasambalathu Před 2 lety +11

    രോമാഞ്ചം വന്നു പണ്ടാരടങ്ങി 😂.. A Wonderful stage performer 😍. Awesome yarr...hoobsoorath ❤

  • @shamrazshami2655
    @shamrazshami2655 Před 5 lety +194

    ഹരിജി. സംഗീതത്തിലെ മണിരത്നമുത്തുകൾ തപ്പിയെടുക്കുന്ന മാന്ത്രിക ഗായകൻ.

  • @vigneshrpillai7224
    @vigneshrpillai7224 Před 3 lety +12

    Sir... Big fan of you... നിങ്ങളുടെ പാട്ട് കേൾക്കുന്നവർ കണ്ണും പൂട്ടി നിങ്ങളുടെ fan ആയി പോകുന്നു... Legendary voice n legendary singing... ഇനിയും ഒരുപാട് നാള് നിങ്ങടെ ഇതേ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️😍😍😍👍👍👍

  • @rameshcp5805
    @rameshcp5805 Před 4 lety +17

    എന്താ പറയാ...ഒരു ഉമ്മ തരട്ടെ കെട്ടിപിടിച്ചു 😘😘😘😘😘

  • @shijithalikkalparamb3793
    @shijithalikkalparamb3793 Před 2 lety +9

    ഒന്ന് മൂളിയാൽ സംഗീതം..🎶🎶🎶, അതാണ് ഇ ലെജൻഡ് ❤

  • @jaaas99
    @jaaas99 Před 5 lety +89

    വാക്കുകൾക്ക് അതീതം.... ആ സംഗീത മാധുര്യം പകർന്ന് നൽകുവാൻ അദ്ദേഹത്തിനും അത് ആസ്വദിക്കാൻ നമുക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ....☺️❤️❤️❤️

  • @fazilbm1
    @fazilbm1 Před 2 měsíci +1

    🙏🙏🙏പ്രാർത്ഥനകൾ ഇനിയും ഇങ്ങനെ ഒരുപാട് പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടാൻ സാധിക്കട്ടെ 🤲🤲🤲...❤❤❤

  • @mohankrishnankutty1898
    @mohankrishnankutty1898 Před 10 měsíci +1

    കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം. You are Great.

  • @irshadali-cg1vm
    @irshadali-cg1vm Před 5 lety +194

    എന്താണ് ഇതിനെ ഒക്കെ കമന്റ്‌ ഇടുക..... നമ്മൾ ഇനിയും ജനിക്കണം ഇതുപോലെ ഒക്കെ ആകാൻ.... അയ്യോ sir u r owesome real legent... big fan of u

    • @jibinraju2818
      @jibinraju2818 Před 5 lety +3

      ഹരിജി 😘

    • @Kozholikkodan
      @Kozholikkodan Před 5 lety +6

      വീണ്ടും ജനിച്ചാൽ ആകുമോ...?

    • @irshadali-cg1vm
      @irshadali-cg1vm Před 5 lety +8

      @@Kozholikkodan അറിയില്ല മച്ചാനെ ആഗ്രഹം അല്ലെ.... ഇൻശാ അല്ലാഹ്

    • @CVS90
      @CVS90 Před 5 lety +4

      Feeeeel... Luv u sir...

    • @nilshannilshan8624
      @nilshannilshan8624 Před 5 lety +2

      ഒരു രക്ഷേം ഇല്ല. Aaj bhi hey എന്ന ഗസൽ മുമ്പ് സൂര്യ tv സൂപ്പർ singer ൽ പാടി കേട്ടിരുന്നു അതേ feel

  • @bobinbs9829
    @bobinbs9829 Před 5 lety +71

    പറയുവാൻ വാക്കുകൾ ഇല്ല... ഗസൽ മന്നൻ ഹരിജി തകർത്തൂ....

  • @sunilm2859
    @sunilm2859 Před 4 lety +32

    ഇവരുടെയൊക്കെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയാതെ കേൾക്കാൻ ആവുന്നില്ല

  • @mahshookmohammed9423
    @mahshookmohammed9423 Před 4 lety +9

    Enikk രോമാഞ്ചം സഹിക്കാൻ വയ്യെന്റെ ഹരി സാറേ.. ഇങ്ങനെ പാടല്ലേ. നമ്മൾ അലിഞ്ഞു ഇല്ലാതായി പോകും 🙄🙄🙄🙄👌👌👌👌👌

  • @srfoodridevlogs
    @srfoodridevlogs Před 3 lety +57

    കേരളത്തിൽ ജനിച്ചു വളർന്ന.. ഒരു ജിന്ന്...അറിഞ്ഞവർ അറിയാത്തവർ ലൈക്‌

    • @razifismail3087
      @razifismail3087 Před 3 lety

      Tvm

    • @sreenandhuv1137
      @sreenandhuv1137 Před 3 lety +1

      Jenichathum valarnnathu bombay anu bro ... Wikipediayil ullath thetta ... Adheham thanne kazhinja oru insta live interview il paranjirunu

    • @sreenandhuv1137
      @sreenandhuv1137 Před 3 lety

      czcams.com/video/KFHV-UOVvdg/video.html 11:00 kettu noku adheham thanne parayunath

    • @jabbuish
      @jabbuish Před 3 lety +2

      പ്രശസ്തിയിലേക്ക് കുറെ ദൂരം നടക്കണം... ഹിന്ദുസ്ഥാനി ഗുരുക്കന്മാരുടെ കടുത്ത ശിക്ഷണത്തിൽ ആണ് ഹരിജി വളർന്നത്....
      ഗുരുനാഥൻ്റെ ഒപ്പം കൂടി കഷ്ടപ്പെട്ട് വളർന്ന താരം....
      ത്യാഗം ചെയ്യുന്നവർക്കാണ് നേടാനാവുക

    • @jinocb714
      @jinocb714 Před 2 lety +1

      Thiruvanandhapuram

  • @vijipr2475
    @vijipr2475 Před 10 měsíci +1

    ഒരു അത്ഭുതം തന്നെ.. 🥰♥️

  • @sahiribrahim6848
    @sahiribrahim6848 Před 5 lety +86

    Wow 😍😘❤️
    എന്തൊരു cool ആയിട്ടാണ് പാടുന്നതെന്ന് നോക്കിയേ...
    ❤️He is a great music magician❤️

  • @abinmanuel5434
    @abinmanuel5434 Před 3 lety +7

    ❤️
    ഒന്നും പറയാനില്ല കിളിപ്പോയി ഇരിക്കുവാണ്..

  • @sanalkumaran1341
    @sanalkumaran1341 Před 2 lety +3

    കുറെ നാളുകൾ ആയിഹഹരിഹാര ന്റ പാട്ടു കേൾക്കുന്ന തു രാത്രിയിൽ എന്റെസംഗീതം ഈ ശബ്ദമാണ്🙏🙏🙏

  • @afzusaalim2129
    @afzusaalim2129 Před 3 lety +4

    Ee alu nth manushananu odukathe feel anu ntha parayand oru vivaram illa
    Magical Voice
    I Lub u😍

  • @Nandhakumar-sc6sr
    @Nandhakumar-sc6sr Před 5 lety +36

    he is a magician of music....what a feel and improvisation....my favorite legendary singer hariji....

  • @nufailnufu523
    @nufailnufu523 Před 3 lety +2

    ഹരിഹരൻ സംഗീതത്തിലെ മുത്തുമണികളെ പൊറുക്കെയെടുത്ത് ആലപിക്കുന്ന ജിന്ന്

  • @msmani3275
    @msmani3275 Před 3 lety +7

    Your Voice......😇 Stress buster....💉 God bless u sir.....💙 Love u sir.....🤩 தமிழ்நாடு.....❤️🙏

  • @musthafakvk-pi5ix
    @musthafakvk-pi5ix Před dnem

    പഹയനാ... വല്ലാത്തൊരു പഹയൻ❤️

  • @rajeshraji9221
    @rajeshraji9221 Před 3 lety +3

    ഹരി .....നീ തീയാണ് മഴയിലെ തീ🙏👍

  • @sirajk-kz1yg
    @sirajk-kz1yg Před 10 měsíci +1

    Side എഫക്ട് ഇല്ലാത്ത MDMA ആണ് ഇദ്ദേഹത്തിന്റെ ഈ ഗാനം ❤❤❤😅

  • @vattoli1344
    @vattoli1344 Před 4 lety +29

    4:19 aree wah.. adutha 4 padathinulla tune kittii😋

  • @ashfakashu6515
    @ashfakashu6515 Před 4 lety +19

    He is scientist in singing......wow......

  • @TECHMATEMalayalam
    @TECHMATEMalayalam Před 2 lety +3

    ഇതൊരു ജിന്നാണ് മക്കളെ....❤️

  • @senthilmurugan8298
    @senthilmurugan8298 Před 4 lety +15

    Legend hariharan Ji. Wow he separate wave nature from invisible soundwaves. My heart totally surrender 😍😍😍

  • @samuelmathew3179
    @samuelmathew3179 Před 2 lety +12

    He is singing in the way someone talks. Absolutely effortless singing Legendary Voice ❤️

  • @shihabshazz7112
    @shihabshazz7112 Před 3 lety +7

    Hariji🔥🔥🔥
    ഇയാളിതെന്തോന്ന് 😘

  • @maniyanpillai6602
    @maniyanpillai6602 Před 4 lety +9

    സത്യത്തിൽ ഇത്ര വലിയ ഒരു സംഗീത സഹരത്തിന് കരയിൽ നിൽക്കുവാൻ കഴിഞ്ഞത്.ഈശ്വരീയ കൃപ.അറിയില്ല സംഗീതംകാഴിയില്ല എന്നാലും വെറുതേ ഒരു ആഗ്ഗൃഹം.ഒരു തുള്ളി നുകരുവൻ.ഏത്ര മനോഹരമായ . ആ ജമ്മങ്ങൾ./ഈശ്വരീയം.കേൾക്കാൻ കഴിഞ്ഞത് അതിൽ കൂടുതൽ.

  • @bijucarcarecenter3273
    @bijucarcarecenter3273 Před 5 lety +41

    High pichil pogumbol eadho oru lokatheku ethikunnu...good feeling

    • @kochubinu
      @kochubinu Před 5 lety +1

      Biju Car Care center Athe pichil entem pongum👍

  • @sebastianmjose4280
    @sebastianmjose4280 Před 2 lety +7

    Hariharan is a magician in music.....!

  • @lijiraju9052
    @lijiraju9052 Před 5 lety +14

    Hariharan sir, u r amazing....No words to say...magical voice

  • @remakanthanragavan1345
    @remakanthanragavan1345 Před 7 měsíci +1

    Amazing perfomence
    Big salute
    Hariji

  • @user-zv8nw8nf5g
    @user-zv8nw8nf5g Před 3 lety +1

    സംഗീതം കൊണ്ട് നിങൾ അമ്മാനമാടുമ്പോൾ.... അതിൽ ലയിച്ച് കൂടെ ഞങ്ങളും ഉണ്ടാവും...🥰🥰♥️♥️

  • @trollinternational3077
    @trollinternational3077 Před 4 lety +13

    Paadan paranjaal paadanam sir. Paadi karaypikkalle 🥰😘😘😘😘

  • @jkl09249
    @jkl09249 Před 4 lety +6

    മാന്ത്രീക ഗായകൻ.. ❤💞💞💞

  • @nishanth9866
    @nishanth9866 Před 4 lety +1

    എജ്ജാതി വോയ്സ്...ഒരു രക്ഷയുമില്ല.....ഹരിജി..🙏

  • @satanr1582
    @satanr1582 Před 4 lety +23

    ഏതോ 200+ മഹാ ഗായകന്മാർ dslike അടിച്ചേക്കുന്നു...

  • @arunkumars2275
    @arunkumars2275 Před 5 lety +16

    What a excellent voice 🙏🙏🙏💔💔💔stephen sir excellent composition for band🙏🙏🙏💔💔super no words to say Hariji love 💖 u so much

  • @syedrasool3336
    @syedrasool3336 Před 5 lety +9

    I am from Andhra big fan of Hari sir what a mesmerising performance super voice god gift

  • @marytomey5931
    @marytomey5931 Před 2 lety +1

    ഫീൽ .... ഫീൽ ... ഫീൽ ... മാത്രം മനുഷ്യനെ സ്വരത്തിൽ ലയി പ്പിക്കുന്നു.

  • @colourworld423
    @colourworld423 Před 5 lety +4

    Hariharan enna manushiyan sangeethathinte muthukal vaariyidunna pole no words

  • @sreelekshmisanoj8875
    @sreelekshmisanoj8875 Před 3 lety +1

    ഇതാണ് ഹരിഹരൻ സർ മാജിക്

  • @krishnapriyata7267
    @krishnapriyata7267 Před 5 lety +14

    whenever iam listening to this,I felt that iam flowing with his magical sound and feeling wherever.........amazing feeling and expressions.....this is something like out of words.........hats of you sir.....we are very proud to birth on your generation. god bless you more ........

  • @thefilmmaker4932
    @thefilmmaker4932 Před 4 lety +4

    വല്ലാത്തൊരു ജന്മം തന്നെ ല്ലേ

  • @user-dr8be8jf2g
    @user-dr8be8jf2g Před 10 měsíci +1

    Hariji is always unpredictable! Drives us crazy with his improvisation! I’m dead hahaha

  • @nibinpk3928
    @nibinpk3928 Před rokem

    എത്ര സിംപിൾ ആയാണ് ഇദ്ദേഹം ഇതൊക്കെ പാടുന്നത്...😮

  • @RamThanu1127
    @RamThanu1127 Před 3 lety +6

    Magic Voice Hariharan sir..

  • @syedrasool3336
    @syedrasool3336 Před 5 lety +9

    My favourite singer Hari sir extraordinary performer super voice by God's gift

  • @swathysatheesh6954
    @swathysatheesh6954 Před 2 lety +5

    Hariharan Sir is absolute legend.

  • @2007Maneesh
    @2007Maneesh Před 5 lety +5

    Oru mazhayathu irangi ninna feel hariharan sir😘😘😘😘😘

  • @dibindibin2281
    @dibindibin2281 Před 5 lety +12

    Edha parayaaa no words outstanding performance super voice

  • @youme374
    @youme374 Před 5 lety +7

    Woooowww ഒന്നും പറയാനില്ല ഇതൊക്കെയാണ് singer 😘😘😘

  • @shoukathalipt7467
    @shoukathalipt7467 Před 5 lety +14

    ഒന്നും പറയാനില്ല ♥️♥️💋

  • @amannavodaya4722
    @amannavodaya4722 Před 3 lety +1

    താങ്കളുടെ അഭിപ്രായം 100% ശരിയാണ്. ഹരിഹരൻ ഉള്ളതും ഇല്ലാത്തതും പാടും. അതിനെ ഉൾക്കൊള്ളാൻ കഴിവുള്ള ആളാണ് സ്റ്റീഫൻ ദേവസി....

  • @sebastianmjose4280
    @sebastianmjose4280 Před 2 lety +3

    Perfect singer..... Master of all singers

  • @shaheershass
    @shaheershass Před 4 lety +8

    It's a dream to meet him.. ♥️🌹
    What a human...
    Effortless..

  • @murugeshdr2517
    @murugeshdr2517 Před 3 lety +2

    Good melody king Hari sir, my favorite singer intha world.. Valthukkal

  • @rajamohammed9534
    @rajamohammed9534 Před 3 lety +6

    സകല സംഗീതോപകരണങ്ങൾക്കും ഭ്രാന്ത്‌ പിടിച്ചു മറ്റാർക്കും വായിക്കാൻ കഴിയാത്ത ആ ഉപകരണങ്ങൾക്ക്‌ എല്ലാവരും പേരിട്ടു HARI JI മാന്ത്രികനായ പാട്ടുകാരൻ

  • @jinuthomas7615
    @jinuthomas7615 Před 2 lety

    ചുമ്മാ ഹെഡ്സെറ്റ് എടുത്തു ചെവിയിൽ വെച്ചു പിന്നെ മാറ്റാൻ തോന്നിയില്ല പിന്നെ എന്റെ വ്യഗ്രത ഹരിഹരൻ ജി യുടെ സോങ്‌സ്നയുള്ള തിരച്ചിൽ ഹോ അമസിങ് talent 🌹🌹

  • @jayachandranm5858
    @jayachandranm5858 Před 20 dny

    Super magic voice sir

  • @rajlal6355
    @rajlal6355 Před 2 lety +1

    ❤️❤️🌹🌹🌹🌹അതിമനോഹരം ❤️❤️❤️❤️🌹🌹🌹feel വല്ലത്ത അവസ്ഥ

  • @omrkerala470
    @omrkerala470 Před 3 lety +3

    സ്റ്റീഫ താങ്കളെ സമ്മതിക്കുന്നു... കുത്തിഒഴുകുന്ന മലവെള്ള പച്ചിലിൽ ഒഴുകിപ്പോകാതെ പിടിച്ചുനിക്കുന്ന പരൽമീനായത്തിൽ

  • @sourabh5764
    @sourabh5764 Před rokem +3

    He has mastered the art of sound and owning a crowd

  • @ramsheedmc3110
    @ramsheedmc3110 Před 5 lety +6

    My favorite singer ❤️

  • @subhad4645
    @subhad4645 Před 4 lety +2

    Nammalokke chaya kudikunna polanu hariji padunne..ethra cool

  • @anoopkg1386
    @anoopkg1386 Před 4 lety +2

    Woww... amazing voice..hariji. 👌👌

  • @sreejeshmadhav5901
    @sreejeshmadhav5901 Před 4 lety +7

    ആ കൈ കൊണ്ടുള്ള കാട്ടൽ സൂപ്പർ

  • @vinodvidyadharan4287
    @vinodvidyadharan4287 Před 3 lety +1

    മെലഡിയുടെ സുൽത്താൻ haran സാർ love you sir

  • @anasabdhulla7168
    @anasabdhulla7168 Před 4 lety +14

    മൈക്കൽ ജാക്സൺ ഡാൻസ് സ്റ്റെപ് പോലെ ആണ് ആള് പാടുന്നത്, എങ്ങനെ ഇതൊക്കെ !!!

  • @SuristaanMusic
    @SuristaanMusic Před 5 lety

    Amazing Hari Bhai, Speechless

  • @gourabsarker3318
    @gourabsarker3318 Před 5 lety +4

    I am speechless. My God Hariharan Sir sings the song awfully sweet.

  • @sameeramaan5126
    @sameeramaan5126 Před 3 lety +1

    സംഗതികളുട ഏറു കളി 👏👏👏👏

  • @surajthomas8447
    @surajthomas8447 Před 4 lety +1

    Wow.. Beautiful songsGreat voice... 😍🙂

  • @noufinnavas3869
    @noufinnavas3869 Před 4 lety +1

    HATSOFF HARIHARAN SIR LOVEE😚😚

  • @jeevanks8945
    @jeevanks8945 Před 2 lety +1

    ഓർമ്മകൾ വേരോടുന്നു...😞

  • @syedrasool3336
    @syedrasool3336 Před 4 lety +4

    What a wonderful performance of my favourite singer Padma Shri Hari ji speech less

  • @srnds2462
    @srnds2462 Před 3 lety +1

    Harijiii❤️❤️❤️stephoooooo🙏🙏 namichu🙏🙏🙏

  • @SalmanSalman-dt7kc
    @SalmanSalman-dt7kc Před 5 lety +47

    Kannilnn vellam vannu poyi headset itt kettappol 😒😭

    • @Kozholikkodan
      @Kozholikkodan Před 5 lety +2

      എന്തിനാ വെള്ളം വന്നത്...🤩😬

    • @Jobin-at-CodingOutright
      @Jobin-at-CodingOutright Před 5 lety +3

      @@Kozholikkodan onnum manasilavanjitavum 😂🤩

    • @subin225
      @subin225 Před 5 lety

      Entha paraya onnum parayanilla entha oru feel✌️😐

    • @lachuaddict7447
      @lachuaddict7447 Před 4 lety

      @@Kozholikkodan അത് സംഗീതത്തെ കുറിച്ച് ബോധം ഇല്ലാത്തത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ

    • @shegusindha286
      @shegusindha286 Před 4 lety

      @@subin225 which movie song it is ?

  • @sunilkumarkb7292
    @sunilkumarkb7292 Před 4 lety

    ഒരുപാട് ഇഷ്ട്ടം ഹരിഹരൻ ജി യെ

  • @soorajg4919
    @soorajg4919 Před 3 lety +2

    Hariharan sir legendd

  • @rajeshvrhomeinteriorgazalh3780

    Beautiful Composition

  • @rajimol3885
    @rajimol3885 Před rokem

    സംഗീതം.. ഉന്മാദത്തിലേയ്ക്ക് ..,💖

  • @vpscombony5781
    @vpscombony5781 Před 3 lety

    ഒരു രക്ഷയും ഇല്ല. ന്റെ പൊന്നോ

  • @shejianjel
    @shejianjel Před 4 lety +1

    എന്താ പറയുക പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍😍🥰🥰🥰🥰സൂപ്പർ