നിങ്ങളെ ആരും ഒറ്റപ്പെടുത്തിയാൽ അവഗണിച്ചാൽ ഉയർന്നു വരാൻ ഉള്ള മാർഗ്ഗങ്ങൾ !

Sdílet
Vložit
  • čas přidán 26. 06. 2024

Komentáře • 35

  • @geetank1101
    @geetank1101 Před 2 dny +2

    എന്റെ പേര് ഗീത.. ഞാൻ പാവപെട്ട ഒരു കുടുംബ മാണ് പണമില്ലാത്തതു കൊണ്ട് ഭർത്താവ്. അവരെ വീട്ടുകാർ കുറ്റപ്പെടുത്തുകയും അവഗണിക്കുകയും ഒരു പാട് സഹിച്ചു പിന്നെ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഈ പറഞ്ഞ ആളുകളെ കൊണ്ട് നല്ലത് പറയിപ്പിക്കണം എന്ന് ഇപ്പോൾ ഞാൻ എല്ലാവരും ബഹുമാനിക്കുന്ന ഒരു ആളാണ് പണം ജീവിതത്തിൽ ഒരു പ്രധാന ഘടകമാണ് സാറിന്റെ വീഡിയോ എന്നെ പോലെ ഉള്ള ഒരു സമാധാനം ആണ് 🙏❤️അഭിനന്ദനങ്ങൾ

    • @artistsudheerkrishna6440
      @artistsudheerkrishna6440  Před dnem

      വളരെ സന്തോഷവും ബഹുമാനവും തോന്നുന്നുണ്ട് താങ്കളുടെ ഈ അനുഭവക്കുറിപ്പ് കാണുമ്പോൾ !!! ആരെയും തോല്പിക്കാനല്ല നമ്മൾ ജയിച്ചു കാണിക്കണം നമ്മേത്തന്നെ! ഇത് എല്ലാവർക്കും പ്രചോദനമാവട്ടെ....എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @LathaJayan-is8jw
    @LathaJayan-is8jw Před dnem +4

    ഞാനും ഒറ്റപ്പെട്ടു നിൽക്കുന്ന ഒരാളാണ്. പരീക്ഷണം ജീവിത അവസാനം വരെ ഉണ്ടായാൽ ജനിച്ചതിൽ എന്താ അർത്ഥം ഉള്ളത് തെറ്റ് ചെയ്ന്ന വരെയാണോ പ്രപഞ്ചത്തിനു പിടിക്കാ❤😮

  • @Dr.win2023
    @Dr.win2023 Před 13 hodinami +1

    ഞാൻ പരീക്ഷങ്ങളുടെ ആഗ്രതയിൽ ❤ ഞാൻ മറികടക്കുകയാണ്

  • @ValsalaKumari-vg8my
    @ValsalaKumari-vg8my Před 5 dny +2

    വളരെ ശരിയാണ്. മനസ്സിന് കുറെ സമാധാനം തന്ന വീഡിയോ

  • @mariyammohammedbasheer8583

    Correct 💯💯💯

  • @adharvaanilkumark6306

    Thank you universe 🙏🙏🙏🙏thank you sir 🙏🙏🙏🙏thank you god 🙏🙏🙏🙏🙏god bless all people 🙏🙏🙏🙏🙏

  • @shajikr-xt8ei
    @shajikr-xt8ei Před 2 dny

    Thank you universe thank you sir

  • @Sad_R.I.P
    @Sad_R.I.P Před 3 dny

    Thank you universe

  • @sumak7936
    @sumak7936 Před dnem

    Super words👍👍👍

  • @user-ml8mf5mj4d
    @user-ml8mf5mj4d Před dnem

    Thankuuu sir😊🙏🙏🙏, thankkkuu universe eth kerlkkan sadichathinu❤,

  • @firosmohammedali6971

    Thank u thank u universe 🌹🌹🙏🙏🙏

  • @blessybabym6013
    @blessybabym6013 Před 14 hodinami

    Very helpfull video sir❤may god bless you abundantly

  • @Sad_R.I.P
    @Sad_R.I.P Před 3 dny

    Mmm yes

  • @user-cv1qk1vc4g
    @user-cv1qk1vc4g Před 2 dny

    Thank you 🙏🙏🙏

  • @Binuolickal
    @Binuolickal Před 4 dny

    Thankyou sir valuable information thannathunu njan vallathe thlarnirunnappol anu ihu kettath 🎉🎉🎉🎉❤❤

  • @remashanavas3972
    @remashanavas3972 Před dnem

    I think this is a valuable msg for me and so many people. Thank U Sir.❤

  • @anandvk7696
    @anandvk7696 Před 4 dny

    👍🏻

  • @Thaninadanadukala
    @Thaninadanadukala Před 4 dny

    🙏🙏👍

  • @avanthika5910
    @avanthika5910 Před 6 dny

    👏🏻👏🏻👏🏻👏🏻💛 valare seriyaanu...Thank you sir🙏🏻

  • @ushapt-sg3ky
    @ushapt-sg3ky Před 4 dny

    🙏🙏🙏😰

  • @user-zq4ox9tx5o
    @user-zq4ox9tx5o Před 4 dny

    Namukku nammaley katty tharunnathanennu enganeyalla aaventathu ennu😅😅😅😅

  • @kmcmedia5346
    @kmcmedia5346 Před 6 dny

    👌👌👌👍

  • @sheebaanil1983
    @sheebaanil1983 Před 5 dny

    നമസ്തേ,
    ന്റെ പേര് സൗമ്യ
    ഒരുപാട് ഒറ്റപ്പെടുത്തി.. ആരൊക്കെ ഒറ്റപ്പെടുത്തിയാൽ സ്വന്തം ഭർത്താവ് ഒറ്റപെടുത്തും എന്ന് മനസ്സിൽ പോലും കരുതിയില്ല. .
    ന്റെ വീട്ടിൽ ഒരുപാട് മോശം പെട്ട അവസ്ഥ . എന്നിട്ട് എന്നെ വിളിച്ചു കൊണ്ട് വരാൻ കാണിച്ച ന്റെ അമ്മ... ഭഗവാനോട് ന്റെ അമ്മയോട് എത്ര നന്ദി പറഞ്ഞാൽ തീരില്ല. ഇപ്പോഴും മരിക്കാതെ ഞാൻ ജീവനോടെ ഇരിക്കുന്നതിൽ... പ്രപഞ്ച ശകതി നന്ദി നന്ദി.

    • @artistsudheerkrishna6440
      @artistsudheerkrishna6440  Před 5 dny +1

      സഹോദരി ഒരിയ്ക്കലും കഴിഞ്ഞതിനെ ഓർത്ത് സങ്കടപ്പെടേണ്ടതില്ല കഴിഞ്ഞത് ഒക്കെ കഥയായ്കരുതുക .... സ്വന്തം ചിറകുകളുടെ ബലം തിരിച്ചറിയുക ആകാശങ്ങളെ സ്വപ്നം കാണുക... പ്രപഞ്ചം കൂടെയുണ്ട് ഒക്കെ ശരിയാവും....

  • @jeevithavl9253
    @jeevithavl9253 Před 6 dny

    👍great words thank you sir 🥰

  • @SusheelaSusheela-ym6se

    Oh😂thankaloru😢valiyamanushyananu😮thankal😮enne😢njanakkiya😮valiyamanushyan😢thankalude😢nallavakkine😢ininjan😮pinthudarum😢entejeevithamayirunnu😢thankal😂paranjath😢

  • @soumyasudheer5054
    @soumyasudheer5054 Před 4 dny

    Ente peru Soumya orupad ottapedal

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf Před 4 dny +1

    എന്നെയും ഒറ്റപ്പെടുത്തി ജീവിതം മതിയാക്കാൻ തോന്നിക്കൊണ്ടിരിക്കുന്നു

    • @artistsudheerkrishna6440
      @artistsudheerkrishna6440  Před 4 dny

      ഒരിയ്ക്കലും അങ്ങനെ ചിന്തിക്കരുത്! ഇതു കാണുകയാണെങ്കിൽ എനിയ്ക്ക് WhatsApp ചെയ്യൂ pls 9061312543.

    • @mariyammohammedbasheer8583
      @mariyammohammedbasheer8583 Před 3 dny

      Ottapeduthiya avrudy munpil jeevich kanich kodukkanam orikalum negative aakarudh ❤❤

    • @mariyammohammedbasheer8583
      @mariyammohammedbasheer8583 Před 3 dny

      Vishamikkarudh namuk orumich nilkkam full support indakum❤❤❤

    • @sajeevsaji6633
      @sajeevsaji6633 Před 2 dny

      😢