✨നിങ്ങളുടെ വ്യക്തി നിങ്ങളിലേക്ക് തിരിച്ചു വരുന്നു♥️✨...

Sdílet
Vložit
  • čas přidán 1. 07. 2024
  • നിങ്ങളുടെ വ്യക്തി നിങ്ങളിലേക്ക് തിരിച്ചു വരുന്നു..
    personal reading ; 6235506424 ( wtsp )
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

Komentáře • 138

  • @user-mp1kf9nt9q
    @user-mp1kf9nt9q Před 5 dny +17

    ഈ റീഡിങ് വളരെ കറക്റ്റ് ആണ് ഓരോ വരിയിലും വാക്കിലും എന്റെ ജീവിതം ഉണ്ട്, 🙏🙏🙏🙏thank you 🙏

  • @sarojinick8582
    @sarojinick8582 Před 5 dny +9

    സത്യം ആണ് മാം ഇനി എല്ലാം യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്

  • @shyamagovind6785
    @shyamagovind6785 Před 5 dny +4

    മോളെ പറയുന്ന ഓരോ വാക്കും എന്റെ ജീവിതം ആണ്.. ഇപ്പോൾ ഞാൻ എല്ലാം മറ ക്കുകയാണ്.. എന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങി.. ഇപ്പോൾ ഞാൻ ഹാപ്പിയാണ്... ഇനി ആരും വേണ്ട തനിച്ചു സ്വയം സ്നേഹിച്ചു മുന്നോട്ട് പോവുന്ന കാലം വരെ ഞാൻ പോവും.. ഇനി ഒരു സങ്കടവും ഞാൻ സ്വയം വാങ്ങിക്കില്ല.. എന്റെ മനസിനെ എന്നെ ഞാൻ ആർക്കും വേദനിപ്പിക്കാൻ വിടില്ല.. വേദനിച്ചു ഒരുപാട് ഒരുപാട്.. ഇനി എന്നെ ആരും സ്നേഹിക്കേണ്ട മോളെ.. നന്ദി മോൾക്ക് നുറു നുറു നന്ദി.. 🥰🥰🥰🥰

  • @Malu-ui2nw
    @Malu-ui2nw Před 5 dny +4

    എന്റെ മഹാദേവ എല്ലാം നിന്നിൽ സമർപ്പിക്കുന്നു 🙏🙏

  • @bindujanaki3574
    @bindujanaki3574 Před 5 dny +2

    100% correct ഇത്‌ എനിക്കു സംഭവിച്ചതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു കാര്യമാണ്. എത്ര കൃത്യമായ റീഡിങ്. ഞാൻ ഒരുപാട് വേദനിപ്പിച്ച സംഭവം ഇപ്പോൾ എല്ലാം മറക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ഞാൻ ലെറ്റ്‌ ഗോ ചെയ്തു. ഇപ്പോൾ അയാൾ വീണ്ടും സോറി പറഞ്ഞു അടുക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ ഞാൻ യൂണിവേഴ്സൽ വിശ്വസിക്കുന്നു. കാരണം യൂണിവേഴ്സ് നമ്മളെകരുതലോടെ സംരക്ഷിക്കുകയേയുള്ളു ചതിച്ചു വിശ്വാസവഞ്ചന കാണിച്ചു വേദനിപ്പിക്കില്ല thank you universe , love you universe.. I trust you universe

  • @Beevishegha
    @Beevishegha Před 5 dny +5

    സത്യം മാം എന്റെ അനുഭവം ആണ് അത്തർക്കും ഞാൻ സ്‌നേഹിച്ചു എന്നിട്ട് വേറെ പെണ്ണ് കെട്ടി ഇപ്പോൾ ഞാൻ മാറി വരികയാണ്

  • @sheelasasidharan770
    @sheelasasidharan770 Před 5 dny +3

    ഇത് എൻ്റെ ജീവിത കഥ യാണ്. പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്.30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. ആ എൻ്റെ സ്നേഹത്തിനു ഒരു വിലയും തരാതെ മറ്റൊരു സ്ത്രീയുമായി സ്വന്തം സുഖം തേടി പോയി. പക്ഷേ ദൈവം അതിനുള്ള ശിക്ഷാ കിട്ടി. കൂടെ കൂടിയവർ കൈയ്യിലെ പണമാണ് നോക്കിയത്. അവളാണെങ്കിൽ വകയിലുള്ള് ഒരു സഹോദരെൻ്റെ ഭാര്യയും രണ്ടു പെൺ കുട്ടികളുടെ അമ്മയാണ്. എൻ്റെ് ഭർത്താവിനേക്കാൾ 25 വയസ് കുറവാണ്.. ഇന്നു സാമ്പത്തിക മെല്ലാം ഊറ്റിയിട്ട് അവള് മറ്റൊരുത്താണ് വീഴ്ത്തി. എല്ലാം ദൈവം മനസിലാക്കി കൊടുക്കട്ടെ എൻ്റെ ദൈവം എനിക്ക് വേണ്ടി പ്രവർത്തിക്കും.എനിക്കുള്ളതനെങ്കിൽ എൻ്റെ അടുക്കൽ ദൈവം എത്തിച്ചു തരും.
    Thank you universe 🙏🙏🙏

  • @janvi6769
    @janvi6769 Před 5 dny +5

    യൂണിവേഴ്സ് എനിക്ക് justice തരുന്നുണ്ട്. Thank you universe ...❤❤❤

  • @meenaraja7127
    @meenaraja7127 Před 5 dny +3

    സത്യം അന്ന് ഞാൻ പുറകെ പോകുമ്പോൾ എന്നെ അകന്നു പോയി ഇപ്പൊ ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കുമ്പോൾ എന്നെ വിളിക്കുന്നുണ്ട് thank യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @ReenapReena
    @ReenapReena Před 5 dny +1

    എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ നടന്നത് ഇതൊക്കെ ആണ് അവൻ എന്നെ തകർത്തു എന്നിട്ടും ഞാൻ അവനു വേണ്ടി കാത്തിരിക്കുന്നു thank you universe

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 5 dny +2

    100%കറക്റ്റ് റീഡിങ് 🙏🏼
    ♥️♥️♥️♥️♥️

  • @sarithasaju7548
    @sarithasaju7548 Před 5 dny +3

    Thank you universe
    Thank you divine
    Thankyou angle 🙏🙏

  • @sreejithphotography3797

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️ Thank you universe🙏🏻🙏🏻

  • @mayaajalam
    @mayaajalam Před 5 dny +1

    ഈ പറഞ്ഞത് 100%സത്യം ആണ്.. എന്നെ വിളിക്കാൻ തുടങ്ങി, ഞാൻ മൈൻഡ് ചെയ്യുന്നില്ല, എന്നെ കുറിച്ച് ഇപ്പൊ എല്ലാരോടും ചോദിക്കാൻ തുടങ്ങി 😊ty, universe ❤️❤️❤️

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 5 dny +2


    100 % currect Reading
    🙏 Thanks Universe

  • @anishkb6996
    @anishkb6996 Před 5 dny +1

    ❤ Eallam correct aanu Madam Thank you ❤.. Thank you universe ❤ Thank you Divine ❤🎉🎉🎉

  • @pavis2668
    @pavis2668 Před 5 dny +1

    മോൾ പറഞ്ഞത് സത്യം ആണ് ഞാൻ എവിടെ ആണ് ന്ന്‌ നോക്കി ഓടി നടക്കുന്നു ഞാൻ ഹാപ്പി ആയിട്ട് ഇരിക്കുന്നു 😅സത്യത്തിനിൽ ഇതാണ് നടക്കുന്നത്

  • @sitharasreekanth
    @sitharasreekanth Před 5 dny +1

    Correct reading❤Thank you universe🙏

  • @babysuresh2712
    @babysuresh2712 Před 5 dny +1

    Correct reading Mam 👍 Thanks God 🙏 thanks Mam 🙏♥️

  • @kunjuzz1342
    @kunjuzz1342 Před 5 dny

    പറഞ്ഞതെല്ലാം സത്യം ആണ് mam❤️ thank you universe🙏🙏🙏

  • @user-mp1kf9nt9q
    @user-mp1kf9nt9q Před 5 dny +2

    Thank you universe 🙏thank you dear🙏

  • @Saji-tz4rv
    @Saji-tz4rv Před 5 dny +2

    Thanks univers ❤❤❤❤

  • @npnairotp1077
    @npnairotp1077 Před 5 dny

    പറഞ്ഞത് അത്രയും ശരിയാണ്....

  • @user-tm3rr2fd4f
    @user-tm3rr2fd4f Před 5 dny +1

    Thank you universe 🙏

  • @shilavk8633
    @shilavk8633 Před 5 dny

    Thank you

  • @rasheedafakrudeen9783

    True reading. I strongly claim all the positive energy. Thankyou universe, divine and angels 🙏🙏🙏

  • @jayasankarcp900
    @jayasankarcp900 Před 5 dny

    100% correct reading♥️

  • @sree33377
    @sree33377 Před 5 dny +1

    Thank you universe ❤️. Thank you almighty❤️Thank you angels❤️Thank you ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it wedding❤️ss❤️

  • @sambhum4407
    @sambhum4407 Před 5 dny +1

    Thank you universe ❤️❤️❤️

  • @fidafathima2437
    @fidafathima2437 Před 5 dny

    Correct reading thankuu universe❤Iva mol❤

  • @mathewjoseph5027
    @mathewjoseph5027 Před 5 dny

    ഇതു വളരെ corect ആണ് മോളെ. എന്റെ അഭിനന്ദനങ്ങൾ.

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 dny

    Reading correct aanu Mam.Thank you Mam

  • @bijulasasi9809
    @bijulasasi9809 Před 5 dny

    Correct reading❤❤❤

  • @starvoicemedia8945
    @starvoicemedia8945 Před 5 dny +1

    Thanks universe 🥰👍🏻

  • @rajithkumar1810
    @rajithkumar1810 Před 5 dny +1

    Thank you universe 🙏🙏🙏❤

  • @Febzr
    @Febzr Před 5 dny +1

    Thank u universe ❤

  • @user-pb5np6ez5y
    @user-pb5np6ez5y Před 5 dny

    Thank you
    Universe

  • @lakshmignair1929
    @lakshmignair1929 Před 5 dny

    Thankyou mam🙏🙏 thankyou universe🙏🙏 ee reading correct anu enniku. 🙏Thankyou🧚‍♀️

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 5 dny +1

    Correct aanu reading❤️🤍❤️

  • @rajanisantha4789
    @rajanisantha4789 Před 5 dny +1

    Thank you unniverse🙏❤️❤️

  • @DeepaKankalath
    @DeepaKankalath Před 5 dny

    Thank you univers ❤️🙏 Thank you mam❤️🙏

  • @Prashanthchungam
    @Prashanthchungam Před 5 dny +1

    Yes mam this video is my experience

  • @Mullaschandran
    @Mullaschandran Před 5 dny

    Thankyou divine

  • @adithiyanks9594
    @adithiyanks9594 Před 5 dny

    തികച്ചും ശരിയാണ്

  • @kunjoos_kunjoos
    @kunjoos_kunjoos Před 5 dny

    Correct👍

  • @kennelwyd
    @kennelwyd Před 5 dny

    100% correct

  • @geethabalaji3903
    @geethabalaji3903 Před 5 dny

    Very true...thanks dear 🙏🙏

  • @bindhuvdas6795
    @bindhuvdas6795 Před 5 dny

    Thank you universe

  • @shynisumeshshyni5640
    @shynisumeshshyni5640 Před 5 dny

    Thanks ❤

  • @user-xi7ly7ob9n
    @user-xi7ly7ob9n Před 5 dny

    👍🏻🙏🙏🙏 ശരിയാണ്

  • @midha1351
    @midha1351 Před 4 dny

    6 months ആയി വേണ്ടാ.. എല്ലാം നിർത്തി.. ഇനി നമ്മൾ ഇല്ലാ എന്നൊക്കെ പറഞ്ഞു blk ചെയ്തു പോയിട്ട്.
    ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല.
    I'm waiting for him stil...
    I strongly believe in universal power

  • @letchuzzz
    @letchuzzz Před 5 dny

    Claiming all positive energies in this reading ❤❤❤

  • @Devi.224
    @Devi.224 Před 5 dny

    Thank you universe 🙏🥰

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 dny

    Thank you universe God Divine Angels and Mam ❤

  • @reneeshreneesh7769
    @reneeshreneesh7769 Před 5 dny

    100% ശരിയാണ്

  • @wowfacts122
    @wowfacts122 Před 3 dny

    Thank you univerese, thank you God, thirichu Kitti

  • @bijulasasi9809
    @bijulasasi9809 Před 5 dny

    Thanks universe strongly claim all positive energy ❤❤❤❤

  • @renjithraviedayam
    @renjithraviedayam Před 5 dny

    Thank u univerce

  • @stiviavj4563
    @stiviavj4563 Před 5 dny

    Thank you universe❤

  • @biginebiju8910
    @biginebiju8910 Před 5 dny

    Crct💯

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 4 hodinami

    Ennodu pinagi poyi Ettan Thirichu vannu Ennum vilikkum message ayakkum Ambalathil poyi oru paadu Nanni parayunnu University🙏🙏🙏 Thank you🙏 medam 🙏

  • @nirmaldrishya5201
    @nirmaldrishya5201 Před 5 dny

    Thanku universe 🙏🙏🏻🙏🏼

  • @shimaykrishnashimay8851

    thanku.universe..
    🙏🏻🙏🏻🙏🏻

  • @HairamujeebMujeeb
    @HairamujeebMujeeb Před 5 dny

    Correct energy mam❤

  • @user-zg7rr5bh8j
    @user-zg7rr5bh8j Před 5 dny

    I am waiting

  • @arunimasudhakaran4232

    Thank you universe 🙏❤❤❤

  • @Appuzz201
    @Appuzz201 Před 5 dny

    പറഞ്ഞ കാര്യം എല്ലാ० ശരിയാണ് ❤❤❤❤thank you universe

  • @jayasreesree8715
    @jayasreesree8715 Před 4 dny

    Thank you universe🙏 Thank you god🙏🙏🙏

  • @sarandas.
    @sarandas. Před 5 dny

    Thank you universe ❤❤❤

  • @bijupl3339
    @bijupl3339 Před 5 dny

    Really great words ❤

  • @asharabacker8554
    @asharabacker8554 Před 5 dny

    Positive aaya karigal njan ente life lek attract cheyyunnu ❤ thank you God❤🙏

  • @Ishaq786Ishaq-jg3xe
    @Ishaq786Ishaq-jg3xe Před 5 dny

    Valarey correct 💯❤❤❤

  • @sandyas399
    @sandyas399 Před 4 dny

    Thank you❤❤❤thank you devine🙏🙏🙏🙏❤️❤️❤️❤️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 4 hodinami

    Thank you🙏 university🙏

  • @shajikr-xt8ei
    @shajikr-xt8ei Před 3 dny

    Thank you universe thank you mam

  • @groby2803
    @groby2803 Před 5 dny

    Mam,your reading is 💯 right it is about my life

  • @sarahjamessheltonthomas2255

    It's all resonate with me. Thank you Universe ❤

  • @nissaneenu3741
    @nissaneenu3741 Před 2 dny

    Tnq ❤ univers

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 5 dny

    I surrender all my worries and struggles in the hand of divine,i attract my person ❤️❤️❤️🙏

  • @amruthaammu440
    @amruthaammu440 Před 5 dny

    Thank u universe thank u god

  • @JeniThomas-xj2xh
    @JeniThomas-xj2xh Před 5 dny

    Thank you univase ❤❤❤

  • @Babu-vl3un
    @Babu-vl3un Před 5 dny

    Ellam truth mam.thank you universe❤thank you mam❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 5 dny

    Thenk you univers. റീഡിങ്ങിൽ വായിച്ച പോലെ അവൾ തിരിച്ചു വരട്ടെ. Thenk you iva

  • @SreeeAbhi
    @SreeeAbhi Před 5 dny

    Thnkuuuu❤️❤️🙏🏼🙏🏼🙏🏼

  • @user-wo7wi7wv9r
    @user-wo7wi7wv9r Před 5 dny

    താങ്ക് god🙏🏻

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 5 dny +1

    Reading valare correct anu mam., third party undu.,eanne cheat chaithu poyi,..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @sadasivanpillaiayyappanpil7976

    Valare sathyamane nte readingane

  • @leelapappu452
    @leelapappu452 Před 5 dny

    സത്യം.... ആണ് ഈ പറയുന്നത്

  • @sangeethaj3981
    @sangeethaj3981 Před 5 dny

    Thank you god 🙏🏻🙏🏻🙏🏻❤❤

  • @sandeepsandeepkrishna8572

    I strongly claim all the positive energy❤️❤️🙏🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏

  • @fidafathima2437
    @fidafathima2437 Před 5 dny

    Enth correcta mole Ninte reading ❤thankuu❤
    Avarude current situation cheyyo❤

  • @sulochanaa7173
    @sulochanaa7173 Před 5 dny

    Paranjath elaam Sheri aan .

  • @saranyaram840
    @saranyaram840 Před 5 dny

    Lot of pain avoiding these are give me on that time. Nice your readings are great🎉🎉

  • @user-cm7ck4fc9b
    @user-cm7ck4fc9b Před 5 dny

    വളരെ ശെരിയാണ് ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് ഇതിൽ പറഞ്ഞതെല്ലാം വളരെ വളരെ ശെരിയാണ്

  • @thankarajanrt2099
    @thankarajanrt2099 Před 5 dny

    Ogodthanks

  • @user-kp1gq1nw9l
    @user-kp1gq1nw9l Před 5 dny

    Paranje ellam sari ane

  • @gopinathan8275
    @gopinathan8275 Před 5 dny

    കറക്റ്റ് ആണ് ❤❤

  • @shimaykrishnashimay8851

    thanku..universe..
    reading..correct..
    my.baby..ree.union
    ..prayer.universe
    🙏🏻🙏🏻🙏🏻

  • @pocotv799
    @pocotv799 Před 5 dny

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ AGELE'S❤❤
    Thank you❤🌹🙏❤ madam❤❤

  • @vindyavindya3861
    @vindyavindya3861 Před 5 dny

    I atract posative energy ❤i claim it❤