ബീഫ് ഫ്രൈ കള്ളൻ😂 comedy

Sdílet
Vložit
  • čas přidán 24. 04. 2024
  • #youtubeshorts #ormadreams #youtubefeed #husbandwife #cute #romantic #koorachudu #beeffry #malabar_special #beefcurry #comedy

Komentáře • 51

  • @pareethksa9912
    @pareethksa9912 Před 15 dny +3

    സൂപ്പർ നല്ല അഭിനയം.. ഒറിജിനാലിറ്റി

  • @ansinashafeeq4952
    @ansinashafeeq4952 Před měsícem +2

    😂😂 adipowli..

  • @noushadnoushad6176
    @noushadnoushad6176 Před měsícem +1

    ഒരു നല്ല വിഡിയോ 🥰🥰👍

  • @shamsukidanji9887
    @shamsukidanji9887 Před měsícem +2

    🎉🎉🎉

  • @ShameerSha294
    @ShameerSha294 Před měsícem +3

    100% super video 👍👍👍👍

  • @dadgirl2047
    @dadgirl2047 Před měsícem

    നാട് എവിടെയാ... നാദാപുരം ആണോ?

  • @majeedpa3126
    @majeedpa3126 Před měsícem +1

    Good

  • @ashiquevlogger9080
    @ashiquevlogger9080 Před měsícem

    👍👍💚

  • @shajishajahan9228
    @shajishajahan9228 Před měsícem +1

    അടിപൊളി ❤️‍🩹❤️‍🩹

  • @TopgAkd
    @TopgAkd Před měsícem

    ജമീലാ..കളളന് Googleplay നമ്പർ കൊടുത്തത് ഏതോ ചേച്ചിൻറ നമ്പറാണല്ലോ..😅😅

    • @Latheefkoorachundu
      @Latheefkoorachundu  Před měsícem +1

      വിളിച്ചു നോക്കി അല്ലെ 😂കള്ളൻ 😄

  • @SoudaAshraf-vs6xg
    @SoudaAshraf-vs6xg Před měsícem

    Athenta jameela inje pora puttal ille

  • @kabeerkoyyode
    @kabeerkoyyode Před měsícem

    ബീഫ് ബീഫ് എന്ന് പറയൂ ഇറച്ചി എന്നൊന്നും പറയാതെ മക്കളേ

  • @febinshamnad1811
    @febinshamnad1811 Před měsícem

    Good video

  • @user-lo4rd8yy9f
    @user-lo4rd8yy9f Před měsícem +4

    Ingine payisa undakunnadilum nalladpichak pokka

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg Před měsícem +1

    ഉമ്മ അടിച്ചു മാറ്റി സംശയം

  • @Babu-su9pn
    @Babu-su9pn Před měsícem

    😊😊😊

  • @raneesharafeequeraneesha3479

    താത്ത നിങ്ങള് നരിക്കുനി ആണൊ

  • @ashraf3638
    @ashraf3638 Před měsícem

    എന്റേ ബലമായ സംശയം ആ കൈ കഴുകാനോമറ്റോ പോയഗ്യാപ്പിൽ ആള് മുങ്ങുമോ എന്നായിരുന്നൂ പക്ഷേ അതുണ്ടായില്ലാ ചുരുക്കിപ്പറഞ്ഞാൽ നേരുംനെറിയും ഉളളവനാ
    😂😂😂

  • @user-et7sc8ig7k
    @user-et7sc8ig7k Před měsícem

    Basha soopar

  • @user-fz8zz9xn1h
    @user-fz8zz9xn1h Před měsícem +9

    താങ്കൾ വീഡിയോയുടെ നീളം കുറച്ചാൽ നന്നായിരിക്കും എന്നെ പ്പോലെ ഇത്രേം നീളമുള്ള വീഡിയോകൾ കാണാ ത്തവർ ഉണ്ടാവും
    ഞാൻ ഇതുപോലെ നീളമുള്ള വീഡിയോകൾ കാണാറില്ല നിങ്ങളുടെ മാത്രമല്ല
    ആരുടെയും

    • @Latheefkoorachundu
      @Latheefkoorachundu  Před měsícem +2

      ഒരു കഥ പരമാവധി ചുരുക്കി പറയാൻ ശ്രെദ്ധിക്കാറുണ്ട്
      താങ്കളുടെ വിലയേറിയ അഭിപ്രായം അടുത്ത വിഡിയോയിൽ പരിഗണിക്കാം 😘

    • @user-fz8zz9xn1h
      @user-fz8zz9xn1h Před měsícem +1

      @@Latheefkoorachundu thanls

    • @SheejaSameer-el4zl
      @SheejaSameer-el4zl Před měsícem

      നിങ്ങൾ. കാണണ്ട

    • @user-fz8zz9xn1h
      @user-fz8zz9xn1h Před měsícem +1

      @@SheejaSameer-el4zl തൻ്റെ അപ്പനോട് പറ

    • @SheejaSameer-el4zl
      @SheejaSameer-el4zl Před měsícem

      @@user-fz8zz9xn1h അപ്പന്റെ വില. അറിയാത്തവനോട്. എന്ത്. പറയാൻ. നല്ല വിവരം. ഉണ്ട്.

  • @humanlover9748
    @humanlover9748 Před měsícem

    എന്തോ ഭാഷയാടോ ഇത് ആദ്യം മലയാളം പറയാൻ പടിക്കു

    • @Latheefkoorachundu
      @Latheefkoorachundu  Před měsícem +3

      കേരളത്തിലെ എല്ലാ സംസാര ഭാഷയും ഒരു പോലെ അല്ല
      തിരുവനന്തപുരം ഉള്ളവർ സംസാരിക്കുന്നത് കണ്ണൂർ ഉള്ളവർക്ക് മനസ്സിലാവാൻ കുറച്ചു പ്രയാസമായിരിക്കും
      അത് കൊണ്ട് തിരുവനതപുരം ഭാഷ മോശമാവുമോ

    • @humanlover9748
      @humanlover9748 Před měsícem

      @@Latheefkoorachundu കേരളത്തിൽ സംസാരിക്കുന്ന ഭാഷ മലയാളമാണ്‌ നിങ്ങൾ സംസാരിക്കുന്നതു അറബി മലയാളവും ട്രിവാൻഡ്രം slang എന്ത് നിങ്ങൾ പറയുന്നതെന്ത് വീഡിയോയുടെ content കൊള്ളാം പക്ഷെ ഭാഷ അരോചകം ആയിട്ടാണ് എനിക്ക് തോന്നിയത്

    • @user-uq2db1hm5z
      @user-uq2db1hm5z Před měsícem

      നമ്മുടെ കേരളമല്ലേ ബ്രോ ഓരോ ജില്ലക്കും. ജില്ലയിലുള്ള താലൂക്കുകൾക്കും പ്രത്യേക ഭാഷ ശൈലി ഉണ്ട്

    • @NScreation206
      @NScreation206 Před měsícem

      ​@@Latheefkoorachunduഞാൻ കണ്ണൂർ ആണ്. എനിക്ക് നിങ്ങളുടെ ഭാഷ നന്നായി മനസ്സിലാകുന്നുണ്ട്

    • @ashraf3638
      @ashraf3638 Před měsícem +1

      കേരളത്തിൽ എവിടേയാ 100 ശതമാനവും അച്ചടി ഭാഷയിൽ മലയാളം പറയുന്നത് നീയൊന്നു പറഞ്ഞുതരാമോ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നേ ഒരു സംസ്ഥാനത്തും മുഴുവനായി ഒരേ ശൈലിയിൽ ആർക്കും അച്ചടിഭാഷ അതുപോലേ സംസാരിക്കാൻ സാധിക്കില്ലാ ചെറിയ ചെറിയ ട്യൂൺ വ്യത്യാസങ്ങൾ എല്ലായിടത്തും ഉണ്ട് അതവരുടേ കുറ്റവുമല്ലാ

  • @mohdzaman3276
    @mohdzaman3276 Před měsícem +1

    Eid.vadsgsra.basha

  • @haneefakp2987
    @haneefakp2987 Před měsícem

    🎉🎉🎉

  • @abdullakovukkal1577
    @abdullakovukkal1577 Před měsícem

    Good

    • @abdullakovukkal1577
      @abdullakovukkal1577 Před měsícem

      നിങ്ങൾ ഭാഷ ഒന്നം മാറ്റരുത് നമ്മളുടെ പേരാമ്പ്ര ഭാഷ തെന്നേ മതി ok

    • @Latheefkoorachundu
      @Latheefkoorachundu  Před měsícem

      നമ്മുടെ ഭാഷ മാറ്റിയാൽ പിന്നെ അത് നമ്മളല്ലാതെ ആയി പോവും 😄