ഇന്ന് ചിങ്ങത്തിലെ മൂപ്പെട്ട് വെള്ളി,ഇന്ന് വീട്ടിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ലക്ഷ്മി ദേവി വന്നു അനുഗ്രഹിച്ചു

Sdílet
Vložit
  • čas přidán 11. 09. 2024
  • Today marks the first Friday of the malayalam new year 1200, which is considered to be a day to worship Goddess Mahalakshmi as per Hindu traditions. The signs of blessings from Goddess Mahalakshmi can be seen today for the devotees. This is explained in this video with proper examples for understanding.

Komentáře • 416

  • @Vks.149
    @Vks.149 Před 20 dny

    നമസ്കാരം തിരുമേനി🙏
    വീഡിയോകൾ സമാധാനവും ആശ്വസവും തരുന്നു😢

  • @diyasreejith1702
    @diyasreejith1702 Před 20 dny +11

    തിരുമേനി ന്റെ അനിയത്തിക്ക് nursing കഴിഞ്ഞു ഇപ്പോ oet pass ആയി പുറത്തേക്ക് പോകാൻ ഒരു inter വ്യൂ ശരിയായി വരുന്നു.. ഒരു പാട് കടം ഉണ്ട് തിരുമേനി.. ഒന്നു രക്ഷപെടാൻ പ്രാർത്ഥിക്കണേ.... 🙏🏿🙏🏿🙏🏿ദീജ അത്തം നക്ഷത്രം

  • @girishvv
    @girishvv Před 20 dny +6

    തിരുമേനി. ഇന്ന് പുലർച്ചെ ദേവി ക്ഷേത്രത്തിൽ പോണത് സ്വപ്നം കണ്ടിരുന്നു. ഞാൻ രാവിലെ ലക്ഷ്മി നാരായണ അമ്പലത്തിൽ പോയി. രാവിലെ ജനൽ തുറന്നപ്പോൾ പ്രകൃതി പച്ചപ്പ്‌ കുറച്ചു മഞ്ഞും ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ragidinesh6982
    @ragidinesh6982 Před 20 dny +2

    തിരുമേനി പറഞ്ഞതിൽ ഇനിക്ക് രണ്ട് അനുഭവം ഉണ്ടായി അങ്ങയുടെ വാക്കുകൾ സത്യം മാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏🙏💯🙏🕉️

  • @Manu-ox4ii
    @Manu-ox4ii Před 20 dny +2

    ഭരതപ്രിയ മകംവിദ്യാഭ്യസത്തിൽ നന്നായി വരുവാൻ അനുഗ്രഹിക്കണേ തിരുമേനി 🙏ഓമന മൂലം അസുഖങ്ങളിൽ നിന്ന് മോചനം കൊടുക്കണേ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️🌹🌹🌹

  • @Kunji797
    @Kunji797 Před 20 dny +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

    • @infinitestories3221
      @infinitestories3221  Před 20 dny

      ഞാൻ ഇന്നലെ തന്നെ കുറിച്ചെടുത്തിരുന്നു ശില്പ മാഡം - ഉണ്ട്

  • @priyakm3759
    @priyakm3759 Před 20 dny +2

    നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @അമൃതംമധുരം

    നമസ്കാരം തിരുമേനീ എൻ്റെ ജീവിതം ഒരു വലിയ പ്രതിസന്ധിയിലാണ്. രമാദേവി രോഹിണി. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രാർത്ഥിക്കണമേ

  • @SINDHUSindhumg
    @SINDHUSindhumg Před 20 dny +2

    അനന്തു ഉത്രാടം എന്റെ മോന് പരീക്ഷ 4തിയതി തുടങ്ങു അവനു നന്നായി പഠിച്ചു പരീക്ഷ എഴുതാൻ വേണ്ടി പ്രാർത്ഥിക്കണേ തിരു.മേനി 🙏🏻🙏🏻🙏🏻

  • @dhanyarijeesh619
    @dhanyarijeesh619 Před 20 dny +2

    നമസ്കാരം തിരുമേനി 🙏🙏സാമ്പത്തിക അഭിവൃഥി ഉണ്ടാവാനും സകല ദുരിതങ്ങളിൽ നിന്ന് മുക്തി കിട്ടാനും പ്രാർത്ഥിക്കണേ. അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ. ധന്യ അവിട്ടം, റിജീഷ് ഉത്രാടം.

    • @infinitestories3221
      @infinitestories3221  Před 20 dny

      ഇന്ന് സന്ധ്യക്ക് ലക്ഷ്മി പൂജാ വേളയിൽ ഉൾപ്പെടുത്തി ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം ഞാൻ, കുറിച്ചെടുത്തിട്ടുണ്ട്

    • @user-lo8jj5jt2n
      @user-lo8jj5jt2n Před 20 dny

      ഉണ്ണി അത്തം വിഷ്ണു അവിട്ടം കൃഷ്ണപ്രിയ ഉത്രം സ്വർണം പൂയം ഇന്നത്തെ മഹാലക്ഷ്മി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

    • @AjithKallara-pu9og
      @AjithKallara-pu9og Před 20 dny

      സുജിത് മകം
      അജിത് അവിട്ടം
      രാജി ഭരണി
      തുളസി പൂരുരുട്ടാതി

  • @deepasundhar6385
    @deepasundhar6385 Před 20 dny

    സന്ധ്യക്ക് നല്ല സുഗന്ധം അനുഭവ പെട്ടു
    ഒരു ബന്ധു കുറച്ചു പൈസ കൊണ്ട് തന്നു
    ഇതെല്ലാം നല്ല നിമിത്തം തന്നെ തിരുമേനി🙏🙏🙏
    എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു🙏🙏🙏🙏🙏

  • @Nandhana-v7f
    @Nandhana-v7f Před 19 dny

    തിരുമേനി പറഞ്ഞതുപോലെ നടന്നു കുറച്ചുപൈസ ഞങ്ങൾക്ക് കിട്ടി. തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ചന്ദ്രദാസ് പൂയം ) രാജി (രേവതി ) നന്ദന (അവിട്ടം ) നവിൻ (ഭരണി )

  • @ayyappanr4026
    @ayyappanr4026 Před 20 dny +2

    🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി Ayyappan. ആയില്യം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

  • @sayirapk7879
    @sayirapk7879 Před 19 dny

    🙏🙏🙏 തിരുമേനി തിരുമേനി പറഞ്ഞതുപോലെ മൂപ്പെട്ടു വെള്ളി ദിവസം എല്ലാം ചെയ്തു പ്രാർത്ഥിച്ചു സന്ധ്യക്ക് വിളക്ക് വയ്ക്കുമ്പോൾ ഉപ്പൻ കരയുന്ന ശബ്‌ദം കേൾക്കാറുണ്ട് മൂപ്പെട്ടു വെള്ളി ദിവസം കേട്ടില്ല അന്നത്തെ ദിവസം ചെറിയൊരു തുക കിട്ടി

  • @RenukaSabu
    @RenukaSabu Před 20 dny +1

    നമസ്കാരം തിരുമേനി രേണുക കാർത്തിക സാബുപൂരാടം ശ്രുതി രേവതി ആദർശ് മകംഅമ്മു മകം ഗോമതി അമ്മ പുണർതം ഇന്നത്തെ സന്ധ്യാ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി❤️❤️🙏🙏🙏

  • @jimsilypp4530
    @jimsilypp4530 Před 20 dny

    നമസ്കാരം തിരുമേനി 🙏🏻 ആദ്യം പറഞ്ഞ ലക്ഷണം തന്നെ എനിക്ക് കിട്ടി 🙏🏻
    ഒത്തിരി നന്ദി 🙏🏻

  • @ganganThazhethottathil-jx4mu

    സുധ.... മകം
    ഗംഗാധരൻ... മകീര്യം
    പ്രിയംവദ.... ഭരണി
    ദേവപ്രിയ... അവിട്ടം
    Pankajam.... രേവതി
    ഈ കുടുംബത്തിന്റെ കഷ്ടപ്പാട് തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @bindhuad168
    @bindhuad168 Před 20 dny

    നമസ്കാരം തിരുമേനി 🙏🏻 ഇന്നലെ ക്ഷേത്രത്തിൽ പോയപ്പോൾ ഒരു ലോട്ടറി എടുത്തു അതിന് ചെറിയ തുക കിട്ടി. തിരുമേനി യുടെ നാവ് പോന്നാകട്ടെ 🙏🏻 എന്റെ മകന് ജോലികിട്ടാൻ പ്രാർത്ഥിക്കണേ രാകേഷ് കൃഷ്ണ തിരുവോണം

  • @vijayant4648
    @vijayant4648 Před 20 dny +1

    ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി വിജയന്‍ രേവതി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു ശ്രീദേവി രേവതി ആയുരാരോഗ്യസൗഖ്യത്തിനു വേണ്ടി ചന്ദ്രിക തിരുവോണം വിദ്യക്കും ബുദ്ധി ആരോഗ്യത്തിന് വേണ്ടി അദ്വൈത ഉത്രട്ടാതി ആദിഷ് തൃക്കേട്ട

  • @ShijinaKk-yd4yp
    @ShijinaKk-yd4yp Před 20 dny

    നമസ്കാരം തിരുമേനി 🙏ഇന്നലെ ഞാനും എന്റേ ഭാര്യയും ഓരോ ലോട്ടറി വിധം എടുത്തു ഞങ്ങൾക്ക് രണ്ടു പേർക്കും ചെറിയ തുക ലേഭിച്ചു 🙏🙏🙏

  • @user-bu7xm9sp3s
    @user-bu7xm9sp3s Před 20 dny

    രേഖ മകീര്യം.... ഒരു നല്ല ജോലിക്കുവേണ്ടി പ്രയത്നിക്കുന്നുണ്ട്.... എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ....

  • @sobahanaharidas6850
    @sobahanaharidas6850 Před 20 dny +1

    ശോഭന chothi ജീവിതം വളരെബുദ്ധിമുട്ടിലാണ് , തിരുമേനി എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @sumareghunath2573
    @sumareghunath2573 Před 20 dny +1

    നമസ്കാരം തിരുമേനി 🙏. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പൂജയിൽ ഉൾപ്പെടുത്തണേ. സുമ ചിത്തിര അനന്തു വിശാഖം

  • @AnithaParuz
    @AnithaParuz Před 20 dny

    സത്യം തീരുമേനിപറയുന്നത് എനിക്ക് ഇന്ന് പണം കിട്ടി ഞാൻ അമ്മ മഹാമായയുടെ ഭക്തയാണ് വിളിച്ചാൽ വിളിപ്പു റത്താണ് എന്നന്റെ പേര് അനിത ഉത്രം തിരുമേനി എനിക്ക് എന്റെ കുടു മ്പത്തിനും വേണ്ടി പ്രാർത്തിക്കുണ🙏🏼🙏🏼🙏🏼🙏🏼

  • @sethusvlogs6153
    @sethusvlogs6153 Před 20 dny

    തിരുമേനി അനുഗ്രഹിക്കണേ
    എന്നെയും കുടുംബത്തെയും കൂടി പൂജയിൽ ഉൾപെടുത്തണേ
    അശ്വതി... അശ്വതി
    സതീഷ്... ചതയം
    സേതു മാധവൻ.... മകയിരം

  • @somathomas6488
    @somathomas6488 Před 20 dny

    നമസ്കാരം തിരുമേനി 🙏🙏🙏 കുറച്ചു പണം കിട്ടി 🙏🙏🙏നന്ദി.. നന്ദി 🌹🌹
    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @Surabhisurabhi215
    @Surabhisurabhi215 Před 20 dny +1

    സുരഭി പൂയം ബിനീഷ് തിരുവോണം കടങ്ങൾ തീരാനും രോഗം മാറാനും 🙏പ്രാർത്ഥിക്കണേ

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf Před 20 dny

    നമസ്കാരം തിരുമേനി എന്റെ മോൾ ആഗ്രഹിച്ച പ്പോലെ മോൾക്ക് ജോലി കിട്ടു വാൽ പ്രാർത്ഥിക്കണം തിരുമേനി അർജുൻ അശ്വതി അപർണ ഉത്രം ഗീത മൂല🙏🏻🙏🏻🙏🏻

  • @rajeevrajeev-eq1yk
    @rajeevrajeev-eq1yk Před 20 dny

    തിരുമേനി 🙏🙏 രാജീവ്‌ തിരുവാതിര വളരെ സാമ്പത്തിക ബുദ്ധി മുട്ടിലാണ് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @UshaMugu-vk9vd
    @UshaMugu-vk9vd Před 20 dny

    നമസ്കാരം തിരുമേനി🙏🙏🙏 ഒരു പാട് കടം ഞങ്ങൾക്ക് ഉണ്ട് കണ്ണൻ... ഉത്രാടംപ്രാർത്ഥിക്കണേ🙏🙏🙏

  • @RejaniM-z5w
    @RejaniM-z5w Před 20 dny

    തിരുമേനി നമസ്കാരം ❤️❤️❤️🙏🙏🙏🌹🌹🌹🌹ഇന്നു കുറച്ചു ധനം കിട്ടിയിരുന്നു തിരുമേനി കുറച്ചു പിച്ചുപൂവ്ഷേത്ര പ്രസാദംഒക്കെ കിട്ടുയിരുന്നു ❤️❤️❤️🙏🙏🙏🙏

  • @mallikaparakkode1744
    @mallikaparakkode1744 Před 20 dny

    🙏🏻🙏🏻🙏🏻തിരുമേനി സത്യമാണ് പറഞ്ഞത് എനിക്കുകുറച്ചു പണംകിട്ടി., എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണം ഷിജിൽ തൃക്കേട്ട.. ദൃശ്യകല രോഹിണി. 🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr Před 20 dny +1

    നമസ്കാരം തിരുമേനി 🙏ബിനീഷ് ചോതി, സംഗീത ഉത്രാടം, ശ്യാമള പുരുട്ടാതി, ലക്ഷ്മി അത്തം, വിഷ്ണു ആയില്ല്യം, കവിത കാർത്തിക ആദിത്യൻ ഉത്രട്ടാതി, അർച്ചന വിശാഖം. രോഗ ദുരിതങ്ങൾ മാറാനും കുടുംബത്ത് ഐശ്വര്യം ഉണ്ടാകാനും കടബാധ്യതകൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി🙏❤️

  • @priyagopakumar3770
    @priyagopakumar3770 Před 20 dny

    തിരുമേനി ഒരുപാട് മാനസിക വിഷമം ഉണ്ട് എനിക്കും എന്റെ സഹപ്രവർത്തകർ ക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം പ്രശ്നങ്ങൾ എല്ലാം ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണം 🙏🙏🙏😢😢

  • @jayasreep2750
    @jayasreep2750 Před 20 dny

    🙏🙏🙏Namaskkaaram thirumeni
    Vilakkile 5 thirikalum nalla uyaraththil kaththunnundaayirunnu.
    Thirumeni poojayil ennekkooti ulppetuththane
    Jayasree p
    Makam

  • @nirmalakunnummal1320
    @nirmalakunnummal1320 Před 20 dny

    Vilaku kathichappol thiri uyarnnu kathunnudayirunnu thirumeni yude E video kettappol baynkara santhoshavum samadhanavumudayi thank you thirumeni 🙏🙏🙏

  • @Blue__berry__
    @Blue__berry__ Před 20 dny

    നമസ്കാരം തിരുമേനി അനുശ്രീ മകീര്യം പരീക്ഷയിൽ മികച്ച വിജയം നേടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 20 dny +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @BijuBiju-br4hr
    @BijuBiju-br4hr Před 20 dny

    നമസ്കാരം തിരുമേനി എന്റെ മോളുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @user-ww1lg7rb6f
    @user-ww1lg7rb6f Před 20 dny

    തിരുമേനി പറഞ്ഞതുപോലെ ഞാൻ വിളക്ക് കൊളുത്തിയപ്പോൾ കുയിൽ നാദം കേട്ടു. ഞാൻ തിരുമേനി പറഞ്ഞതിൽ ദേവി കൃപയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @remyanair5724
    @remyanair5724 Před 20 dny

    Balakrishnan- avittam (joli stalathu sambathika uyarcha), remya- uttrattathi, nandana- punartham (vidya abivridhi), nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

  • @Anojabiju
    @Anojabiju Před 20 dny

    തിരുമേനി എന്റെ നാൾ ഉത്രം എനിക്ക് കിട്ടാനുള്ള കുറച്ചു രൂപ കിട്ടി എനിക്ക് ഒത്തിരി കടം ഉണ്ട് അത് വിടാൻ അമ്മയോട് പ്രാർത്ഥിക്കണേ എന്റെ ജിവനാണ് എന്റെ മഹാലഷ്മി അമ്മ 🙏🏻🙏🏻🙏🏻🙏🏻
    7:09

  • @rathidevi3524
    @rathidevi3524 Před 20 dny

    തിരുമേനി എന്റെ മോന്റെ നാൾ മൂലം ആണ്. അവനെ ചെറിയ ഒരു ജോലി ഉണ്ടായിരുന്നു. പക്ഷെ അത് ഇപ്പോൾ 25)ആം തിയതി വരെ ചെയ്താൽ മതിയെന്ന് കമ്പനി പറഞ്ഞു അതുകൊണ്ട് അവനു വേണ്ടി ഒന്നു പ്രാർത്ഥിക്കണേ തിരുമേനി. വേറൊരു ജോലി കിട്ടാൻ.

  • @user-ru1ud3yc7r
    @user-ru1ud3yc7r Před 20 dny

    7 മണിയായി ആയപ്പോൾ എനിക്ക് ഇന്ന് മുടങ്ങിക്കിടന്ന സാലറി കിട്ടി ഒരിക്കലും ഇന്ന് കിട്ടുമെന്ന് വിചാരിച്ചില്ല ദേവി ശരണം അമ്മേ ശരണം

  • @bindhuaravindhan2761
    @bindhuaravindhan2761 Před 20 dny

    നമസ്കാരം തിരുമേനി🙏🙏 ബിന്ദു മകയിരം ഹേമ അവിട്ടം പ്രർത്ഥനയിൽ ഉൾപെടുത്തേണമേ🙏🙏🙏🙏.

  • @Archana-i6j
    @Archana-i6j Před 20 dny

    തിരുമേനി എന്റെ മകൾ ആര്യയെന്ദു.-ഉത്രട്ടാതി നന്നായി പഠിക്കാൻ, നല്ല ബുദ്ധി thonnikkanum വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @mayakumari2083
    @mayakumari2083 Před 20 dny

    🙏🙏🙏സാർ, ലക്ഷ്മിപൂജയിൽ ഉൾപ്പെടുത്തണേ, രോഗദുരിതം മാറാൻ പ്രാർത്ഥിക്കണേ സാർ 🙏🙏🙏

  • @user-se5bd9kp2h
    @user-se5bd9kp2h Před 20 dny

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം നെറ്റ് കിട്ടാത്തോണ്ട് വീഡിയോ ഒന്നും കാണാൻ പറ്റില്ല തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @lathikaravi607
    @lathikaravi607 Před 20 dny

    നമസ്കാരം തിരുമേനി എന്റെ മക്കളുടെ വിദ്യ വിജയതിനു വേണ്ടി പ്രാർത്ഥിക്കണേ പഠിക്കാൻ മടി കാണിക്കുന്നു
    അഭിരാം പുയും
    അഭിനവ് ഉത്ത്രട്ടാതി

  • @Anojabiju
    @Anojabiju Před 20 dny

    തിരുമേനി എനിക്ക് കിട്ടാനുള്ള കുറച്ചു രൂപ തിരിച്ചു കിട്ടി എനിക്ക് ഒത്തിരി കടം ഉണ്ട് അത് വിടാൻ എനിക്ക് വേണ്ടി അമ്മയോട് പ്രാർത്ഥിക്കണേ എന്റെ ജീവനായ അമ്മ ആണ് എന്റെ മഹാലഷ്മി

  • @user-se5bd9kp2h
    @user-se5bd9kp2h Před 20 dny

    നമസ്കാരം തിരുമേനി ഇന്ന് സന്ധ്യക്ക് വിളക്ക് വെച്ചപ്പോൾ എല്ലേ തിരിയും ഉയർന്ന കത്തിയിരുന്നു ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @omanasoman1035
    @omanasoman1035 Před 20 dny +1

    Ennu Oru mayil muttathu vannu eppol vare poyilla purayidathilkudi thita thinnnu nadakuva thirumeni ethu nallathano Namaskaram thirumeni

  • @user-gc2rz5lg4j
    @user-gc2rz5lg4j Před 20 dny +3

    നമസ്കാരം തിരുമേനി ശ്രീലജ ചതയം ജോലിയിൽ ഉയർച്ച ഉണ്ടാകാൻ പ്രതീക്കണേ

    • @infinitestories3221
      @infinitestories3221  Před 20 dny

      ഞാൻ ഇന്നത്തെ മഹാലക്ഷ്മി പൂജയിൽപ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

    • @ratheeshkumarj752
      @ratheeshkumarj752 Před 20 dny

      Thirumeni njangalkku vendi prarthikkanam.

    • @ratheeshkumarj752
      @ratheeshkumarj752 Před 20 dny

      Kadam kondu nivarthi illa.asugangalum koode .
      Prarthikkanam.
      Jayesh uthram
      Abhirami chathayam
      Aryan chithira
      Aaradhya pooram
      Sheela pooruruttathi
      Thankachi thiruvathira
      Shoba punartham
      Raveendran uthram
      Abhilash Karthika

  • @shylajak2342
    @shylajak2342 Před 20 dny

    ദേവി പൂയം ഷൈലജ കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ധനപരമായ കാര്യത്തിനുവേണ്ടിയാണു

  • @Manu-ox4ii
    @Manu-ox4ii Před 20 dny

    Vanaja പൂരാടം ലിജോ രേവതി സാമ്പത്തികം ജോലി ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @xenonsq444
    @xenonsq444 Před 20 dny

    🙏🙏🙏നമസ്കാരം തിരുമേനി രാജൻ മകം നക്ഷത്രം ജയപ്രഭ അശ്വതി അനോഗ് ഉത്രം മേഖന ചതയം ആദർശ് അത്തം എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ

  • @thankamanipm8761
    @thankamanipm8761 Před 20 dny

    തങ്കമണി പുരാടം
    കുഞ്ഞരാമൻ മൂലം
    അനഘശ്രീ ചോതി
    അശ്വതി ചതയം
    ഒരു ലക്ഷണം കണ്ടു തിരുമേനി

  • @rajanimanju3769
    @rajanimanju3769 Před 20 dny

    കിട്ടി തിരുമേനി . ഇന്ന് രാവിലെ വിളക്ക് വച്ച് ലക്ഷ്മിദേവിയേ പ്രാർത്ഥിച്ച് , മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിൽ പോയി തൊഴുത് ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തരാനുളള പണം വിളിച്ച് തന്നു
    പിന്നെയും രണ്ട് ഇടത്തൂന്ന് പ്രതീക്ഷിക്കാത്ത പൈസാ കിട്ടി. 🙏🙏🙏

  • @salini.svikraman5789
    @salini.svikraman5789 Před 20 dny

    ന്ദമസ്കാരം തിരുമേനി 🌹🌹🙏🏻🙏🏻🙏🏻 ശാലിനി= വിശാഖം, വിക്രമൻ പൂയം, അനന്തു കൃഷ്ണ=ആയില്യം, അനഘ= ഉത്രം, രാധാമണി - ചതയം, ആ നന്ദവല്ലി - അനിഴം, ഷൈജു - ഉത്രം പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤🙏🏻🙏🏻🙏🏻💓💓

  • @rajeeshswathy5166
    @rajeeshswathy5166 Před 20 dny

    ഞാൻ കടയിൽ തിരി കത്തിച്ചപ്പോൾ കൂയിൽ കരയുന്നത് കേട്ട്, എനിക്ക് നല്ലാ ഉയർച്ച ഉണ്ടാകണമേ 🙏

  • @vipindaskm3405
    @vipindaskm3405 Před 20 dny

    തിരുമേനി ഞാൻ ഒരു വിഷമത്തിൽ ആണ്, അതെല്ലാം മാറി മനസിന്‌ സാദനം കിട്ടാൻ പ്രാർത്ഥിക്കണേ chinju ഉത്രം, വിപിൻ മകം

  • @rajanivrajaniv7740
    @rajanivrajaniv7740 Před 20 dny

    തിരുമേനി 🙏🙏🙏🙏🙏🙏ഇന്ന് മുല്ല പൂവ് വാങ്ങിച്ചു രാവിലെ അമ്പലത്തിൽ പോയപ്പോൾ രാവിലെ നെയ് വിളക്ക് കത്തിച്ചു, തിരുമേനി അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ, പ്രാർത്ഥിക്കണേ എനിക്ക് ഈ ജന്മത്തിൽ എന്റെ ഭർത്താവ് മതി അദ്ദേഹത്തിന്റെ മദ്യപാനം, മടി എല്ലാ മാറി നല്ലൊരു മനുഷ്യനാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  Před 20 dny

      വിഷമിക്കേണ്ട ഭഗവതി എല്ലാത്തിനും ഒരു നേർവഴി കാട്ടിത്തരും, ധൈര്യമായി ഇരിക്കൂ

    • @rajanivrajaniv7740
      @rajanivrajaniv7740 Před 20 dny

      @@infinitestories3221 നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി, വെപ്രാളം കാരണം മറന്ന് പോയി 🙏🙏🙏🙏🙏🙏🙏

  • @SarojiniK-qv2tp
    @SarojiniK-qv2tp Před 20 dny

    നമസ്കാരം തിരുമേനി എനിക്ക് ലിവർ രോഗം ഉണ്ട് നോർമലാവാൻ പൂജയിൽ ഉൾപ്പെടുത്തണം അങ്ങയുടപ്രാത്ഥനയിൽ ഭർത്താവിൻ്റെ അസുഖം സുഖമായി കൊണ്ടിരിക്കുന്നു നന്ദിയുണ്ട് തിരുമേനി
    സരോജിനി വിശാഖം

    • @infinitestories3221
      @infinitestories3221  Před 20 dny

      ഞാൻ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചേടിത്തിട്ടുണ്ട്

  • @premeelasart8180
    @premeelasart8180 Před 20 dny

    സീതാലക്ഷ്മി രേവതി.... തിരു മേനി മോൾക്ക് നന്മ വരാൻ പ്രാർഥിക്കണേ

  • @keerthanaravindran8922

    ഒരുജോലി ഇല്ലാതെ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഒരു ജോബ് പെട്ടന്ന് കിട്ടാൻ ഒന്ന് പ്രാർത്ഥിക്കണേ.. കീർത്തന അവിട്ടം

  • @girishk2255
    @girishk2255 Před 20 dny

    ഗിരീഷ് ഉത്രാടം . ശ്രീജ രേവതി. ആയുഷ് പുണർതം. അനുഗ്രഹ രേവതി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @gowri6884
    @gowri6884 Před 20 dny

    നമസ്കാരം തിരുമേനി🙏 ഈ ഇടയായിട്ട് എന്തൊ നടകാൻ പോകുന്ന കാര്യം അഥവ ആപത്ത് മുൻകൂട്ടി കാണുന്നു അത് ശെരിയായി വരുന്നു അതെന്തു കൊണ്ടാ തിരുമേനി😢

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw Před 20 dny

    നമസ്കാരം തിരുമേനി 🙏
    ന്റെ അമ്മക്ക് വയ്യാ അങ്ങയുടെ ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
    വിലാസിനി ഉത്രം

    • @infinitestories3221
      @infinitestories3221  Před 20 dny +1

      വിലാസിനി അമ്മയ്ക്ക് വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ്, വിഷമിക്കേണ്ട ഭഗവതി കാത്തുകൊള്ളും

    • @vanisreeshaji-zs1lw
      @vanisreeshaji-zs1lw Před 20 dny

      @@infinitestories3221 ഒരുപാട് നന്ദി തിരുമേനി 🙏

  • @parvathyparvathy7608
    @parvathyparvathy7608 Před 20 dny

    തീരുമേനി അങ്ങയുടെ പൂജയിൽ ചേർക്കണേ രാഹുൽ കാർത്തിക രേവതി അത്തം ഗോകുൽ തിരുവാതിര പാർവതി തിരുവാതിര മനസമാധാനത്തിന്നു സാമ്പത്തിക ബുന്ധിമുണ്ട് മാറാന്നു പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @geethasagaram5175
    @geethasagaram5175 Před 20 dny

    തിരുമേനി ഉഷാറാണി മകം രാഹുൽ അവിട്ടം രാഖിൽ തിരുവോണം അഖിൽ പൂയം സർവ ഐശ്വര്യം പ്രാർത്ഥിക്കണേ തിരുമേനി 🙏. മകയിരം മോഹൻരാജ് ഭർത്താവ് സൽബുദ്ധി പ്രാർത്ഥിക്കണേ. അശ്വതി കാർത്തിക സല്ബുദ്ധി പ്രാർത്ഥിക്കണേ. അനിഴം രത്നാമ്മ അത്തം പരമേശ്വരൻ സൽബുദ്ധി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-rf8lz3sx7w
    @user-rf8lz3sx7w Před 20 dny

    നമസ്കാരം തിരുമേനി എന്റെ പേര് ബിന്ദു ഉത്രാടം എനിക്കുവേണ്ടി പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ 🙏♥️🙏

  • @Vedhukunjatta
    @Vedhukunjatta Před 20 dny

    രാവിലെ ഞാൻ തിരുമേനി പറഞ്ഞപോലെ ചെയ്തു അപ്പോൾ തന്നെ കുയിലിന്റ ശബ്ദം കേട്ടു 🙏🙏🙏🙏🙏🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před 20 dny +1

    Namaskaram thirumeni 🙏
    Suseela uthritathi
    Balamurali chathayam
    Prarthanayil ulpeduthane thirumeni 🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Před 20 dny

    സർവ്വ ദോഷ ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️

  • @kskarthikcreations6997

    നമസ്കാരം തിരുമേനി., എന്റെ കടബാധ്യത തീരുന്നതിനുവേണ്ടി പ്രാർത്ഥിക്കണം
    ജയ വിശക്കം

  • @AparnaTBabuAparna
    @AparnaTBabuAparna Před 20 dny

    Thirumeni nilavilakku nalla uyaratthil katthi nalla pragaasham aayirunnu poojaamuriyil 🙏🙏🙏🙏

  • @radhakrishnansobhana1066

    3 karinghal aniku vannu chearnnu thirumeani valarey santhosham sobhana karthika mansinum sareerathinum arogyam tharaneay🙏🙏🙏🙏🙏🙏

  • @ushadass4905
    @ushadass4905 Před 20 dny

    🙏🙏🙏 നമസ്തേതു മഹാമായേ sreepeede സ്വരപൂജിതേ ശങ്കച്ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏 ❤️❤️❤️ 🥰🥰🥰 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @neethusaanu
    @neethusaanu Před 20 dny

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രതിക്കാണേയ്..... നീതു മകം
    സാനു മകയിരം, ശിവാനി പൂരം, ആദി പൂരം, പ്രീതു പൂരാടം 🙏🙏🙏🙏

  • @BeejaSuresh-l2k
    @BeejaSuresh-l2k Před 20 dny

    ഹരി ഗോവിന്ദ്.... രോഹിണി
    ലക്ഷ്മി... മകം
    ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.. 🙏🏻

  • @geethapk6699
    @geethapk6699 Před 20 dny

    നമസ്കാരം തിരുമേനി, 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @user-jj2ns1xb3v
    @user-jj2ns1xb3v Před 20 dny

    തിരുമേനി ഇന്നത്തെ പൂജയിൽ എന്നെ ഉൾപെടുത്തണേ, ഉത്രം നക്ഷത്രം, സുനിൽകുമാർ 🙏🙏🙏

  • @SreeLekha-hs6ti
    @SreeLekha-hs6ti Před 20 dny

    വിളക്കിന്റെ തിരി വല്ലാതെ ഉയർന്നു കാത്തുന്നുണ്ടായിരും 🙏🙏🙏🙏 amme sree mahalakshmi namosthuthe🙏🙏🙏

  • @sheeladevaki8693
    @sheeladevaki8693 Před 20 dny

    Namaskaram thirumeni Sheela Rohini 🙏 pujayil ulpeduthuka 🙏🙏🙏

  • @user-kh9el6yl7f
    @user-kh9el6yl7f Před 20 dny

    ഇന്ന് ഈ വീഡിയോ കാണുന്ന സമയം 3.5 3 PM . ഇന്ന് 11.30 ഓടെ കിട്ടാനുള്ള കുറച്ച് പണം കിട്ടി. പേര്. ഗോപകുമാർ. ആയില്ല്യം . വത്സല കുമാരി . ചിത്തിര.

  • @renjurima9503
    @renjurima9503 Před 20 dny

    രഞ്ജു പുരട്ടാതി
    രജിത്ത് ചോതി
    റിമ മൂലം
    കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @vasanthat4542
    @vasanthat4542 Před 20 dny

    ചോ തി നക്ഷത്രം ദി ലി ൽ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ തി രു മേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @Archana-i6j
    @Archana-i6j Před 20 dny

    തിരുമേനി മൃദുല അനിഴം ld ക്ലർക്ക് പരീക്ഷ യിൽ മികച്ച റാങ്ക് കിട്ടാൻ പ്രാത്ഥിച്ചു അനുഗ്രഹിക്കണേ 🙏🙏🙏

  • @binducv1618
    @binducv1618 Před 20 dny

    നമസ്കാരം തിരുമേനി മനസന്തോഷം ഉണ്ടാവാനും കുട്ടികൾക്ക് നല്ല ജോലി കിട്ടാനും പ്രാർത്ഥിക്കണേ അനിത ഉത്രാടം 22-12-1998 അനിൽ അവിട്ടം 16-7-2003 ,ബിന്ദു ചതയം 22-2-1974 ,ബാലകൃഷ്ണൻ അവിട്ടം 3-11-1965 പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏♥️♥️♥️♥️

  • @ShylajaPalliyalil
    @ShylajaPalliyalil Před 20 dny

    Gopalakrishnan Ayilyam Shylaja Visakam Sunitha Uthradam Abhijit makam Ratheesh Chithira elllavida aiswaryam undavan Prarthikkane thirumeni ❤

  • @kunhiramantekkayil3383

    Rajan revathi
    Savithri uthradam
    Devi bharani
    Reshma uthram
    Thejwal ram pooradam
    Pavithran uthrattathi
    സന്തോഷ കരമായ ജീവിതം ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @rinutr7050
    @rinutr7050 Před 20 dny

    🙏🙏🙏മനസ്സിന് ഒരുപാട് വിഷമങ്ങൾ ഉണ്ട് തിരുമേനി 🥹

  • @sinignath
    @sinignath Před 20 dny

    സന്ധ്യക്ക് വിളക്കും വച്ച് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലല്ലോ എനിക്ക് എന്ന് സങ്കടപ്പെട്ടു ഇരിക്കുമ്പോ ദേ കുയിൽ നാദം. 🤗

  • @PrakashPrakashmohan-up4ij

    ജയ രോഹിണി തിരുമേനി ഈ കുടുബം - . വളരെ കഷ്ട്ടത്തി ലാണ് ഇന്നത്തെ പൂജയിൽ ഉൾപ്പെടു ആണെ തിരുമേനി . സുനിൽ പുണർതം സൂരാജ് വിശാഖം. ജിത്തു മകം🙏🏻🙏🏻🌹🌹🙏🏻🙏🏻🌹🌹:🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  Před 20 dny

      ഞാൻ ഉൾപ്പെടുത്തി ചൊല്ലി പറയാം 🙏

  • @Surabhisurabhi215
    @Surabhisurabhi215 Před 20 dny

    🙏സുജിത് മകയിരം അഞ്ജലി മകയിരം ഒരു കുഞ്യുണ്ടാവാൻ പ്രാർത്ഥിക്കണേ 🙏

  • @appukichu8470
    @appukichu8470 Před 20 dny

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം.. മദ്യപാനം മാറാൻ.
    ജിഷ പൂയം. കുടുംബ ഐക്യം.. ജോലി കിട്ടാൻ.
    മക്കൾ.. അലൻ രോഹിണി +1.. അമൽ പൂരാടം.9ക്ലാസ്സ്‌.. വിദ്യാവിജയം.
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

    • @infinitestories3221
      @infinitestories3221  Před 20 dny

      ഞാൻ ഉൾപ്പെടുത്താം

    • @vipindaskm3405
      @vipindaskm3405 Před 20 dny

      വിപിൻദാസ് മകം, ചിഞ്ചു ഉത്രം, ശിവാനി തൃക്കെട്ട, മനസ് അക്കപ്പാടെ സങ്കടത്തിൽ ആണ് അതൊക്ക മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏​@@infinitestories3221

  • @kalyanielankom5853
    @kalyanielankom5853 Před 20 dny

    തിരുമേനി പ്രാർത്ഥിക്കാനെ, ഉത്രാടം, കല്യാണി

  • @sreenaprajosh6381
    @sreenaprajosh6381 Před 20 dny

    Sreena ഉത്രം govt ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഒരുപാട് നാളായി പരീക്ഷ ezhuthunnu

  • @SofiyaDinesh
    @SofiyaDinesh Před 20 dny

    ദിനേശ് =ചതയം
    സോഫിയ =അവിട്ടം
    (സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

    • @infinitestories3221
      @infinitestories3221  Před 20 dny

      നമസ്കാരം 🙏 ഞാൻ സന്ധ്യാ പൂജാപ്രാർത്ഥനയിൽ ചേർക്കാം

  • @ochasvava
    @ochasvava Před 20 dny

    Thirumeni ente husbandinu ethrayum pettenn agrahicha joli kittan prarthikkane
    Loganathan Bharani Joli kittuvan
    Swasthika Bharani sarvaishwaryathinu
    Ohisha avittam sarvaishwaryathinu