മാതൃഭൂമിക്ക് വേണ്ടി ഇറങ്ങിയ പത്രപ്രവർത്തക യൂണിയൻ പോയി പണി നോക്കട്ടെ എന്നും TG

Sdílet
Vložit
  • čas přidán 6. 07. 2024
  • മാതൃഭൂമി പത്രം ഇനിയും കത്തിക്കണം ! പിന്തുണയുമായി TG മോഹൻദാസും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Komentáře • 307

  • @user-vw1mb2iu8c
    @user-vw1mb2iu8c Před 9 dny +145

    രാഷ്ട്രത്തെയും സംസ്കാരത്തെയും പിന്നിൽ നിന്ന് കുത്തുന്നതല്ല പത്രസ്വാതന്ത്ര്യം.

    • @sooryajith202
      @sooryajith202 Před 9 dny +9

      ഞാൻ എന്റെ സ്വന്തം ആളുകളുടെ വീട്ടിൽനിന്ന് 5 പത്രം നിർത്തിച്ചു S N D P ശാഖ യോഗം വഴി നിർദേശം കൊടുത്തു

    • @Chandra700
      @Chandra700 Před 9 dny +1

      ​@@sooryajith202ഹിന്ദു വിരോധികൾ ആയിരുന്ന
      SNDP കാര് മാറുന്നതിൽ സന്തോഷം.

    • @sooryajith202
      @sooryajith202 Před 9 dny

      @@Chandra700 SNDP കാരെ ഹിന്ദു വിരോധികൾ ആക്കിയത് ആരാണ് ? മുസ്ലിസ് ഓ ക്രിസ്റ്റൻസ് ആയിരുന്നില്ല സവർണ്ണ ചിന്ത ഗതി ഉള്ളവരും ക്യാമ്യൂണിസ്റ്റ് ഉം ആയിരുന്നു

    • @vinaykomath7169
      @vinaykomath7169 Před 8 dny

      Muslims നിങ്ങളെ കൊന്നപ്പോഴും, മതം മാറ്റിയപ്പോഴും അവരോടു വെറുപ്പൊന്നും തോന്നിയില്ലല്ലോ നമ്മൾ സ്നേഹത്തിന്റെ കട തുറക്കുകയായിരുന്നു

  • @kunhiramankp
    @kunhiramankp Před 9 dny +126

    ഈ പത്രത്തിന്റെ പേര് അർഹിക്കുന്നില്ല ഞാൻ നിർത്തി പറ്റുമെങ്കിൽ ഇരുപത്തഞ്ചു പേരക്കൊണ്ട് നിർത്തിക്കും വിർത്തി കെട്ട പത്രം നിങ്ങളുട റിപ്പോർട്ടിനു നന്ദി

    • @m.balakrishnaPrakash
      @m.balakrishnaPrakash Před 9 dny +14

      അതാനുവേണ്ടത്.. നമ്മൾ ഒരാൾ മറ്റുബന്ധുക്കളെക്കൊണ്ട് കൂടി നിർത്തിക്കണം... നമ്മുടെ കുട്ടികളുടെ സുരക്ഷക്കുവേണ്ടി... അവരുടെ നന്മക്കുവേണ്ടി ഈ ഹിന്ദു വിരുദ്ധപത്രത്തിന്റെ ആണിക്കല്ല് പറിയുംവരെ നമുക്ക് ബഹിഷ്കരണം തുടരണം

    • @anilkumar-be7bo
      @anilkumar-be7bo Před 9 dny +12

      Very good ഞാനും ട്രൈ ചെയ്യും .എൻറെ അയൽക്കാരെ കൊണ്ട് നിർത്തിക്കാൻ

    • @Raveendran-gx9nz
      @Raveendran-gx9nz Před 8 dny +1

      YES

    • @user-ov8wf5by7m
      @user-ov8wf5by7m Před 8 dny +1

      ഞാൻ പണ്ടേ നിർത്തി

    • @user-ov8wf5by7m
      @user-ov8wf5by7m Před 8 dny +1

      എല്ലാം ഹിന്ദു വിടുകളിലും
      കയറി പത്രം നിർത്താൻ പറയുക

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 9 dny +116

    ഇവിടെ 8വാർഡ് കളിൽ ഇന്നലെ വരെ...76പേര് അത് വാങ്ങൽ നിർത്തി 👏👏👏👏

    • @SureshO-xh9iz
      @SureshO-xh9iz Před 9 dny +6

      Very good

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Před 9 dny +12

      വർഷങ്ങൾക്കു മുന്നേ എന്റെ വീട്ടിൽ ഈ വൃത്തികെട്ട പത്രം നിർത്തിയതാണ് 😡😡😡

    • @asokank5117
      @asokank5117 Před 9 dny +8

      സുഹൃത്തേ സന്തോഷം തോന്നുന്ന കാര്യം.

    • @kmla123
      @kmla123 Před 9 dny

      ആരും മാതൃഭൂമി വാങ്ങി ഇല്ലെങ്കിലും പത്രം അച്ചടിക്കും. ജിഹാദി ഫണ്ടിങ്ങ് നന്നായി കിട്ടുന്നുണ്ട്

    • @jalajamanyks5922
      @jalajamanyks5922 Před 9 dny +5

      Me too stopped long back

  • @ganeshant7037
    @ganeshant7037 Před 9 dny +73

    പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന മാധ്യമങ്ങളാണ് കേരളത്തിൽ അധികവും.

  • @pkso170
    @pkso170 Před 9 dny +101

    നല്ല കാര്യം മാത്യഭൂമിയോട് ഒപ്പം മലയാള മനോരമയും ബെഹ്ഷകരിക്കണം ഈ രണ്ടു പത്രങ്ങളും ഒന്നു തന്നെയാണ് .പരസ്യം പണം കൊടുത്തു വാങ്ങുന്ന കേരളിയർ.പരസ്യം കൊണ്ടു പത്ര കമ്പനിക്കാർ പണം ഉണ്ടാക്കും കൂട്ടത്തിൽ കേരളമലയാളി ജനത്തേ വിഡികൾ ആക്കി ഒരു പത്രത്താന്ന് നല്ല തുകയ്ക്ക് മലായാളി വാക്കിച്ച് പരസ്യമോ പൊതു ജനത്തിന് ആവശ്യം ഇല്ലാത്ത കുറച്ചു വർത്തകൾക്കും പണം വരിക്കാരിൽ നിന്നും കമ്പനി വാങ്ങിച്ചു ചീർത്തതിൻ്റെ അഹങ്കാരം ആണ് ഇപ്പോൾ ജനം കാണുന്നത്. അതിനാൽ പത്ര വരിക്കാർ ബഹ്ഷരിയ്ക്കണം.

    • @rajugeorge9693
      @rajugeorge9693 Před 9 dny +5

      സത്യം 😂

    • @krishnaiyere.v.2285
      @krishnaiyere.v.2285 Před 8 dny

      മനോരമയും മറക്കാം. പക്ഷേ പകരം ചൂണ്ടി കാണിക്കാൻ എന്തെങ്ങിലും ???

    • @user-op5yg5nc1p
      @user-op5yg5nc1p Před 8 dny

      ​@@krishnaiyere.v.2285എന്തിന് പത്രം... വാർത്തകളറിയാൻ സോഷ്യൽ മീഡിയ ഇഷ്ടംപോലെയുണ്ടല്ലോ...

    • @satheeshn1703
      @satheeshn1703 Před 8 dny

      Hindukkal cheyyuvo?

    • @satheeshn1703
      @satheeshn1703 Před 8 dny

      ​@krishnaiyere.v.2285 thankalkku entha vende?

  • @sreenivasankodungallur3840
    @sreenivasankodungallur3840 Před 9 dny +123

    അഹന്ത കാണിച്ച മാതൃഭൂമി കത്തിച്ചുകളയണം

    • @jyothishc501
      @jyothishc501 Před 9 dny +6

      എപ്പോഴേ കത്തിച്ചു nyanu😁😁

    • @parasuramanvenkateswaran3359
      @parasuramanvenkateswaran3359 Před 9 dny +8

      ? അതിനു ശേഷം ഇത്തരം അഹങ്കാരികളായ മാധ്യമങ്ങളോട് പൊരുതാനുള്ള നമ്മുടെ പ്രതിരോധശേഷി വർധിക്കാൻ സാധ്യതയുണ്ട്

  • @babychanka9013
    @babychanka9013 Před 9 dny +64

    ആരും മേടിക്കരുത് ഈ മഞ്ഞ പത്രം ഇത് കത്തിക്കാൻ പോലും കൊള്ളില്ല വിഷം ആണ് 🤣🤣🤣🤣🤣

  • @gopalakrishnan7582
    @gopalakrishnan7582 Před 9 dny +70

    TG പറഞ്ഞാൽ പിന്നെന്ത്; എപ്പോഴേ തുടങ്ങി😂😂

  • @vsomarajanpillai6261
    @vsomarajanpillai6261 Před 9 dny +48

    1966 മുതൽ മാതൃഭൂമി വായിച്ചിരുന്ന ഞാൻ 2017 ശബരിമല വിഷയം ഉണ്ടായതു മുതൽ ആ നെറികെട്ട മാധ്യമം പത്രവും ചാനലും വായനയും കാണലും ഞാൻ നിറുത്തി U tubeൽ പോലും കാണാറില്ല ഇനി കാണുകയുമില്ല

  • @user-ge6tv6mk2b
    @user-ge6tv6mk2b Před 9 dny +44

    പത്രം മാത്രമല്ല
    മാതൃഭൂമി ചാനൽ
    കാണുന്നതും നിർത്തി
    ഇവർ കേരളത്തിൻ്റെ
    ശാപമാണ്

  • @jayakumarkunjukuttan
    @jayakumarkunjukuttan Před 9 dny +26

    സ്വാഭിമാനികളായ ഹിന്ദുക്കൾ എന്നെ മാറൂമി നിർത്തി ഇനി കുറച്ച് നപുംസകങ്ങളായ ഹിന്ദു നാമധാരികൾ ഉണ്ട്...

    • @PKSDev
      @PKSDev Před 9 dny +1

      അവർ മാത്രമാണ് സ്വത്വം നഷ്ടപ്പെട്ട ഇനിയുള്ളവർ😮

  • @chandranpillai2940
    @chandranpillai2940 Před 9 dny +46

    മാതൃഭൂമി ചാനലും സകല പ്രസിദ്ധികരണങ്ങളും ബഹിഷ്കരിക്കണം .....

  • @damayanthik6657
    @damayanthik6657 Před 9 dny +43

    വാങ്ങിക്കാതിരിക്കുകയാണ വേണ്ടത് കത്തിക്കുകയല്ല അങ്ങിനെ അവരെ ഡൗൺആക്കണം

  • @edisrehtoeht1426
    @edisrehtoeht1426 Před 9 dny +36

    അഭിലാഷ് എന്നൊരുത്തൻ ചാനലിലുണ്ട് കേരളത്തിൽ എത്രവലിയ വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ ഉണ്ടായാലും മറ്റെല്ലാ ചിനലുകളും ചർച്ചയ്ക്ക് ആ വിഷയമെടുത്താലും ഇവൻ കേന്ദ്രസർക്കാരിനെ തെറി പറയാൻ മറ്റ് ഏതെങ്കിലും ഒരു വിഷയവുമായി എത്തും എന്നും😡😂😡

  • @sasikumaranair626
    @sasikumaranair626 Před 9 dny +62

    T. G. Sir സൂപ്പർ

  • @svijayaprasad5840
    @svijayaprasad5840 Před 9 dny +39

    അത് ഒരു തല്ലിപ്പൊളി പത്രം തന്നെ

  • @unnikrishnannair6518
    @unnikrishnannair6518 Před 9 dny +60

    പക്കാ സുഡാപ്പി: പത്രം ... മാതൃഭൂമി.... ഗോടു... ഹെൽ

  • @user-md7rg4qt3k
    @user-md7rg4qt3k Před 9 dny +19

    എന്‍റേ സുഹൃത്തെ ,മീശനോവല്‍ വന്നപ്പൊള്‍ ഞങ്ങളെല്ലാം നിര്‍ത്തിയതാണ് ഈ മഞ്ഞപത്രം ?

  • @rameshramachandran6807
    @rameshramachandran6807 Před 9 dny +26

    വൃത്തികെട്ട മാധ്യമ ധർമ്മം

  • @hariprasadraveendran2359
    @hariprasadraveendran2359 Před 9 dny +15

    പൂർണ്ണമായി ദേശാദ്രോഹ പ്രവർത്തനം നടത്തുന്ന ഈ പത്രം പൂർണ്ണമായി ബഹിഷ്ക്കരിക്കണം.

  • @soloworld.7757
    @soloworld.7757 Před 9 dny +17

    ഞാനും നിർത്തി നന്ദി രാഹുൽ പത്രം.

  • @sarathlaltg3982
    @sarathlaltg3982 Před 9 dny +15

    TG പറയുന്നത് എത്ര ശരിയാണ് ' boycott mathrubhumi news paper, channel, 🙏🙋🙋🙋

  • @rameshbabu2997
    @rameshbabu2997 Před 9 dny +14

    കാശു കൊടുത്തു വാങ്ങി കത്തിച്ചിട്ട് കാര്യമില്ല. വീട് വീടാന്തിരം കയറി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മത്രുഭുമി paper daily വരുത്തുന്നത് നിർത്തിക്കുകയാണ് വേണ്ടത്.

  • @joseperumkavukunnel8062
    @joseperumkavukunnel8062 Před 9 dny +61

    ഞാനും വെറുക്കുന്ന പത്രം മാതൃമനോ മാദ്ധ്യപത്രങ്ങൾ

  • @AnilkumarC-op4ft
    @AnilkumarC-op4ft Před 9 dny +25

    കോമാളി യൂണിയൻ, പോകാൻ പറ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Před 9 dny +16

    വർഷങ്ങൾക്ക് മുൻപേ മംഗളവും മനോരമയും ഒക്കെ കൂട്ടിത്തൂക്കി കത്തിച്ചിരുന്നല്ലോ? അപ്പോൾ ആർക്കും ചൊറിഞ്ഞില്ലല്ലോ? KUWJ ക്ക് ഇപ്പോഴാണ് ധൈര്യം കിട്ടിയത്.

  • @babupp9138
    @babupp9138 Před 9 dny +14

    ഗണ്ടിക്ക് നന്ദി പറഞ്ഞത് 4 ദിവസം കൊണ്ട് മറന്നുപോകരുത്. രാജ്യവിരുദ്ധ ഹിന്ദു വിരുദ്ധ വിഷം ചീറ്റുന്ന പത്രമാധ്യമ ബഹിഷ്കരണം തുടർച്ചയായി നടത്തണം. കാപ്പനേയും കോപ്പനേയും മഹത്വവൽക്കരിച്ച യൂനിയൻ കാരൻ മാതൃഭൂമിയെ ന്യായീകരിച്ചതിൽ എന്തത്ഭുതം?

    • @brc8659
      @brc8659 Před 9 dny +1

      ഇത് തുടര്‍ച്ചയായി ചെയ്യുന്നതിലെ വല്ല കാര്യമുള്ളൂ ,കഴിയുമെങ്കില്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചു കാണിക്കണം 🤔

  • @vedavyaspk4323
    @vedavyaspk4323 Před 9 dny +13

    ഞാനൊരു സായിപ്പായിരുന്നെങ്കിൽ മാതൃഭൂമി പത്രം ടിഷ്യു പേപ്പറാക്കിയേനെ 😂

    • @brc8659
      @brc8659 Před 9 dny

      അത് നിർത്തുകയാണ് നല്ല കാര്യം, നല്ല ടിഷ്യൂ പേപ്പർ വേറെ കിട്ടുമല്ലോ?😁

  • @ibdevesan9767
    @ibdevesan9767 Před 9 dny +11

    മാതൃഭൂമി പൂട്ടിക്കിടക്കുന്ന സാഹചര്യം വിദൂരമല്ല...

  • @sajeeshtk-
    @sajeeshtk- Před 9 dny +9

    ഒരു പത്രം ബഹിഷ്കരിച്ചല്ല ഹിന്ദു അവൻ്റെ ഹുങ്ക് കാണിക്കേണ്ടത്, പകരം ഹിന്ദുവിന് അഭിമാനത്തോടെ വായിക്കുവാനുള്ള നിലവാരമുള്ള ഒരു പത്രം തുടങ്ങുകയോ അല്ലെങ്കിൽ ഇപ്പോഴുള്ള നാശത്തിൻ്റെ പടുകുഴിയിൽ നിൽക്കുന്ന ജന്മഭൂമി എന്ന പത്രത്തെ ഒരു മിനിമം നിലവാരമെങ്കിലുമുള്ള പേപ്പറിൽ അച്ചടിച്ച് ജന്മഭൂമി വായിച്ചാൽ പുതിയ വാർത്തകൾക്ക് മറ്റൊരു പത്രം കൂടി നോക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കുകയാണ് വേണ്ടത്

  • @thomaskuttianil
    @thomaskuttianil Před 9 dny +30

    പേര് മാറ്റി.. മാതു -ഭൂമി

  • @sreekumarg7376
    @sreekumarg7376 Před 9 dny +12

    പത്രം കത്തിച്ചിട്ട് കാര്യം ഇല്ല, പരസ്യദാതാക്കളെ ബഹിഷ്കരിക്കുക. ഉടൻ തീരുമാനം ആകും.

    • @sankarankuttykj6290
      @sankarankuttykj6290 Před 9 dny

      Correct

    • @Bronxzooforman
      @Bronxzooforman Před 9 dny

      കറക്റ്റ്. കാഞ്ഞ ബുദ്ധി തന്നെ ന്റെ ശ്രീകുമാര 🎉😂

  • @pramodtp4500
    @pramodtp4500 Před 9 dny +9

    ഇപ്പോൾ പത്രം വാങ്ങിവായിക്കാൻ ആർക്കാണ് സമയം.പിന്നെ വീട്ടിൽ പത്രം അത്രമാത്രം .മാതൃഭൂമിയുടെ അഹങ്കാരത്തിൽ ജനങ്ങൾ അതും നിർത്തും..

  • @user-iu7lk5xi8l
    @user-iu7lk5xi8l Před 9 dny +18

    ഉണക്ക മീനം പൊതിയും. 😂😂😂

    • @sjoddman6825
      @sjoddman6825 Před 9 dny

      ഉണക്ക മീൻ വിഷമാകും

  • @prakashnamboothiri7035
    @prakashnamboothiri7035 Před 9 dny +8

    മേടിക്കരുത്,, മേടിച്ചാൽ അവർക്കു കാശ് കിട്ടും..
    Just Boycott 👍🏻

  • @cmgopi3949
    @cmgopi3949 Před 8 dny +4

    വർഗ്ഗീയത വളർത്തുന്നതിൽ മാധ്യമത്തിനും, മാതൃഭൂമിക്കും, എതിരെ കേസ് എടുക്കണം...

  • @vinodpn6316
    @vinodpn6316 Před 9 dny +5

    മീശ വന്നപ്പോൾ നിർത്തിയതാ...മാതൃഭൂമി

  • @krajendraprasad4786
    @krajendraprasad4786 Před 9 dny +15

    അല്ലെങ്കിലും ഇത്തരം
    പത്രത്തിൽ എന്തിരിക്കുന്നു.
    ലോട്ടറി ടിക്കറ്റ് എല്ലാവരും
    എടുക്കുന്നു.4 മണി കഴിയുന്നതോടെ അതിൽ പ്രൈസ് ഇല്ലെങ്കിൽ
    അത്കൊണ്ട് കുണ്ടി തുടക്കാം.അതുതന്നെ എല്ലാ
    പേപ്പറുകളും.

  • @brc8659
    @brc8659 Před 9 dny +5

    കുറച്ച് പൈസ ചിലവായാലും വാങ്ങിച്ച് കത്തിക്കുന്നവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല, ജനങ്ങളുടെ പ്രതിഷേധം അവർ കാണിക്കുന്നതിൽ എന്ത് തെറ്റ്. പത്രം വാങ്ങുന്നത് നിർത്തിയത് കൊണ്ട് അവരെ ബാധിക്കുന്നില്ല , ഞങ്ങള്‍ നിർത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു, അവരുടെ അഹങ്കാരം കൂടുകയാണ് ചെയ്യുന്നത് ,അവർക്ക് പരസ്യം കൊടുക്കുന്ന കമ്പനിയുടെ സാധനങ്ങൾ കൂടി ബഹിഷ്കരിക്കുക എന്നത് നല്ല കാര്യമായിരിക്കും🫠

  • @user-ms5wm5bt9r
    @user-ms5wm5bt9r Před 9 dny +10

    ജന്മഭൂമി പത്രം വായിക്കണം

  • @rameshsukumaran1218
    @rameshsukumaran1218 Před 9 dny +13

    TG🔥🔥

  • @narayanankutty5857
    @narayanankutty5857 Před 9 dny +6

    മാമാ, പ്രീണന,പത്രങ്ങളെ ഒക്കെ ബഹിഷ്‌ക്കരിക്കണം.

  • @gowarigowari4771
    @gowarigowari4771 Před 9 dny +3

    നന്ദി മാതൃഭൂമി, മാസാമാസം നല്ലൊരു തുക ലാഭമായി 🙏

  • @muralimenon7241
    @muralimenon7241 Před 9 dny +8

    പത്രമല്ല, പ്രെസ്സ് തന്നെ കത്തിക്കണം.

  • @maheswarima5964
    @maheswarima5964 Před 9 dny +4

    Big salute,TG,sir🙏

  • @jyothishc501
    @jyothishc501 Před 9 dny +5

    ഞാൻ വീട്ടീന്ന് മുമ്പേ കത്തിച്ചു 😅😅

  • @vinod.p.k893
    @vinod.p.k893 Před 9 dny +11

    U r correct sir❤

  • @brc8659
    @brc8659 Před 9 dny +3

    ടോയ്‌ലെറ്റ് പേപ്പറായി ആരും ഉപയോഗിക്കരുത്, അത്രയും വിഷമുള്ള മഷി കൊണ്ടാണ് ഇത് പ്രിന്റ് ചെയ്യുന്നത് 🤔

  • @ravindranathkt8861
    @ravindranathkt8861 Před 8 dny +1

    മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ വേണ്ടെന്ന് വെച്ചവർക്കും ഉടനെ നിർത്താൻ പോവുന്നവർക്കും ആശംസകൾ.

  • @harikumar4829
    @harikumar4829 Před 8 dny

    മീശ നോവൽ പ്രശ്നത്തിൽ മാതൃഭൂമി പത്രം നിറുത്തിയ ഒരു ആളാണ് ഞാൻ. തുടർച്ചയായ ഹിന്ദു വിരോധം കാണിക്കുന്ന മാതൃഭൂമി പത്രം അഭിമാനം ഉളള എല്ലാ ഹിന്ദു സഹോദരങ്ങളും തിരസ്കരിക്കുക, ജന്മഭൂമി പത്രം വായിക്കാൻ താഴ്മയായി അപേക്ഷിക്കുന്നു. ജയ് ഹിന്ദ്

  • @Bharatheeeyan
    @Bharatheeeyan Před 9 dny +25

    മാതൃഭൂമി അല്ല അതിനെ മേത്തഭൂമി എന്ന് വേണം വിളിക്കാൻ 😂

  • @asokank5117
    @asokank5117 Před 9 dny +3

    ഈ നശിച്ച പത്രത്തിന്റെ ആ പേര് അങ്ങ് മാറ്റിക്കള. യോജിച്ച പേര് വേറെയുണ്ട്.

    • @Chandra700
      @Chandra700 Před 8 dny

      ജമായത്തി എക്സ്പ്രസ്സ്‌

  • @TVS-xb8rc
    @TVS-xb8rc Před 9 dny +14

    Toilet il poittu thudakanum kollam

  • @user-zo5kj2yj4y
    @user-zo5kj2yj4y Před 9 dny +3

    ഹിന്തുവിന്റ ചുമലിൽ ചാരിനിന്ന്, ഹിന്ദുവിനെ വ്യഭചരിക്കുന്നത് അവസാനിപ്പിച്ചില്ലങ്കിൽ അനുഭവിച്ചോ.😢

  • @shanitht5974
    @shanitht5974 Před 8 dny

    ഞങൾ 15... ഓളം വീടുകളിൽ.. മാതൃഭൂമി... നിർത്തി... ഇനിയും... കുറെ പേരെ... ബോധവൽക്കരിക്കാൻ ഉണ്ട് 👍👍👍👍👍👍😍😍😍😍🥰

  • @sheelavs1799
    @sheelavs1799 Před 9 dny +3

    എല്ലാ ദിവസവും പൈസ കൊടുത്ത് വാങ്ങി കത്തിക്ക്.

  • @goldentunes1218
    @goldentunes1218 Před 9 dny +7

    Ys👍🙏🏿

  • @eranbally
    @eranbally Před 9 dny +3

    ജന്മഭൂമി പത്രം വാങ്ങി വായിക്കു.

  • @ConfusedBirdwingButterfl-ck1cw

    ടിജി സാർ പറഞ്ഞതിൽ അംഗീകരിക്കുന്നു

  • @ullasm1342
    @ullasm1342 Před 9 dny +8

    Boycott toilet paper

  • @anandk.c1061
    @anandk.c1061 Před 9 dny +2

    വാങ്ങി കത്തിക്കരുത് അപ്പോൾ അവർ സമ്പത്തീക ലാഭം കിട്ടും... വാങ്ങാതെ ഒഴിവാക്കുക 🙏🏻🙏🏻🙏🏻😡😡😡മറ്റേപണി ചെയ്യുന്ന പത്രം 😡😡😡

  • @krishnaiyere.v.2285
    @krishnaiyere.v.2285 Před 8 dny

    സർ,
    ഞാൻ ഒരു ബിജെപി or RSS പ്രവർത്തകൻ അല്ല. പക്ഷെ കഴിഞ്ഞ കുറച്ചു നാളുകൾ ആയിട്ട് കുട്ടിക്കാലം മുതലുള്ള മാതൃഭൂമി പത്ര വായന ശീലം ഉപേക്ഷിച്ച്. കാരണം അവറുടെ രീതി തന്നെ.

  • @unnikuttanvinu7027
    @unnikuttanvinu7027 Před 9 dny +2

    Tg👍👍👍

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před 9 dny +1

    Correct Mohandasji

  • @muraleedharankochukrishnan406

    കത്തിക്കുക തന്നെ വേണം, നാം പകരത്തിനു പകരം ചെയ്യണം. 👍🏼

  • @user-dj7ky4cs6t
    @user-dj7ky4cs6t Před 9 dny +2

    കത്തിക്കുന്നത്തിലും നല്ലത് ടോയ്‌ലറ്റിൽ ടിഷ്യു പേപ്പർ ആയി ഉപയോഗിക്കാൻ ബേസ്റ്റ്...😂

  • @user-vd2rt9uy9c
    @user-vd2rt9uy9c Před 8 dny +1

    കൂടാതെ അത് നിലത്ത് വിരിച്ച് പിള്ളേരെ ഇരുത്തി അപ്പി ഇടീക്കാം...... 😂

  • @skariarose9105
    @skariarose9105 Před 9 dny +1

    മാതൃഭൂമി വായിക്കുന്നവരേയും ഒറ്റപ്പെടുത്തുക😢

  • @peeyooshkumarbiju6739

    TG പൊളിയല്ലേ🎉

  • @RajanRajanmadhavanpillai

    ജയ് ജയ് ഭാരത് ❤

  • @dr.prathapkumar7787
    @dr.prathapkumar7787 Před 9 dny +2

    Already stopped 4 yrs ago during "Meesa" issue

  • @rajanc.p3768
    @rajanc.p3768 Před 9 dny +4

    Why Hindu organisation like NSS and SNDP silent ?

  • @dineshannk2785
    @dineshannk2785 Před 8 dny +1

    ഇവർ എഴുതുന്ന നുണകൾ
    എന്തിനാ വായിക്കുന്നത്
    അത് ഒരു മതത്തിന്റെ
    പത്രം അല്ലെ അത് അവർ
    തന്നെ വായിക്കട്ടെ

  • @sunilkt6324
    @sunilkt6324 Před 8 dny

    T G you are 100% correct

  • @sreesamanoj305
    @sreesamanoj305 Před 9 dny +3

    ചന്തി തുടക്കാം

  • @user-bn3xn9fg7s
    @user-bn3xn9fg7s Před 9 dny

    Support TG❤

  • @rajendranremya8997
    @rajendranremya8997 Před 9 dny +2

    എല്ലാവരും ഈ പത്രം ഒഴിവാക്കുക

  • @user-op5yg5nc1p
    @user-op5yg5nc1p Před 8 dny

    കത്തിക്കണം... പണംകൊടുത്തുവാങ്ങി ഇടയ്ക്കിടെ കത്തിക്കണം... ഈ ഓർമ്മ പോകാതിരിക്കാൻ വേണ്ടിയാണ് പലയിടത്തും ഇടയ്ക്കിടയ്ക്ക് കത്തിയ്ക്കേണ്ടത്...

  • @pradeepnair7381
    @pradeepnair7381 Před 8 dny

    കത്തിയ്ക്കാൻ വേണ്ടി യാണെങ്കിലും അവന്റെ കടലാസ് കാശു കൊടുത്തു വാങ്ങരുത്.....

  • @narayanankutty5973
    @narayanankutty5973 Před 8 dny

    Big salute TG sir👍👏

  • @ganesanthachilottethachilo7900

    👍👍👍

  • @jayarajib9555
    @jayarajib9555 Před 9 dny +2

    👍🏻👍🏻👍🏻 👌🏻

  • @sooryajith202
    @sooryajith202 Před 9 dny +1

    കേരള കൗമുദി നല്ല പത്രം 👍

  • @gopakumar9518
    @gopakumar9518 Před 8 dny

    പ്രതികരണം ഗാന്ധി രീതിയിൽ ആണെങ്കിൽ മറുമി ഇനിയും ഹിന്ദുക്കളെ അപമാനിക്കും

  • @satishkumartd3814
    @satishkumartd3814 Před 9 dny +3

    Yes, waste/ tissue paper aayi upayogikaam

  • @cmgopi3949
    @cmgopi3949 Před 8 dny

    പൈസ കൊടുത്ത വാങ്ങിയത് എന്ത് ചെയ്ണം എന്നത് ഞങ്ങക്കറിയാം..'' മടക്കുനി വർത്താതെയാണ് ഇവിടെ, ഹിന്ദുക്കൾ കത്തിച്ചു കളയുന്നത്...'' മനോരമയുo, ദേശാഭിമാനിയും,ചന്ദ്രികയും, മാധ്യമവും, വീക്ഷണവും, കോപ്പികൾ കൂട്ടി ചിരിക്കുന്നു.'' ''
    🌹 ഏതായാലും,🌹 കേസരിക്ക്🌹 കോപ്പികൾ കൂടും.....👍🏻👍🏻👍🏻👍🏻👍🏻

  • @balagopalki3156
    @balagopalki3156 Před 9 dny +3

    The quality of this paper is getting worst and it is a fact. Management must underdtand the facts and change it otherwise it will be out of control.

  • @ajithbnair4774
    @ajithbnair4774 Před 8 dny

    നമുക്ക് അത് അമേധ്യം പൊതിയുവാൻ വേണമെങ്കിൽ ഉപ യോഗിക്കാം

  • @madhavant9516
    @madhavant9516 Před 9 dny

    ഈ കാലത്ത് പത്രം വായിക്കേണ്ട ആവശ്യം ഒന്നും ഇല്ല. അല്ലാതെ തന്നെ വിവരം അറിയാൻ ഉള്ള അവസരം ഉണ്ട്. അതുകൊണ്ട് അനാവശ്യമായി പണം കൊടുത്ത് പത്രം വാങ്ങേണ്ട ആവശ്യം ഇല്ല. വേണ്ടവർ മാത്രം വാങ്ങട്ടെ. വായിക്കട്ടെ.

  • @rks9607
    @rks9607 Před 8 dny

    ഞാൻ എത്രയോ കൊല്ലമായി ഈ മരുഭൂമി പത്രമോ അതിന്റെ ആനുകൂലികങ്ങളോ കലണ്ടറോ ചാനലൊ വാങ്ങുകയോ കാണുകയോ ചെയ്യാറില്ല

  • @renjanpai4256
    @renjanpai4256 Před 8 dny

    ജന്മഭൂമി പ്രമോട്ട് ചെയ്യണമെന്ന് അഭൃർഥിക്കുന്നു.
    വളരെ നല്ല content കവറേജും, നല്ല news coverage ഉണ്ട്. സർവോപരി മാനവ നന്മവരുന്ന മൂലൃമുണ്ട്.
    ടോയ്ലററ് പേപ്പർ വിഷം മാത്രമേ വിളംബൂ.

  • @shajim4068
    @shajim4068 Před 8 dny

    സത്യം. 🙏

  • @babubaburaj6136
    @babubaburaj6136 Před 9 dny +2

    👍👌

  • @pgjayakumar9860
    @pgjayakumar9860 Před 9 dny +1

    👌

  • @alexcleetus6771
    @alexcleetus6771 Před 9 dny +1

    Welcome tg sir iam stop madrubumi daily

  • @valsanmaroli340
    @valsanmaroli340 Před 9 dny +2

    ഒന്നാമത്തെ കാര്യം , പത്രത്തിൽ വായിക്കാനൊന്നുമില്ല, എല്ലാവർത്തയും മൊബൈലിൽ അറിയുന്നുണ്ട്, പാപറിനെ കൊടുക്കുന്ന കാസുകൊണ്ട് കുറച്ചു ദിവസം മത്സ്യം വാങ്ങാം , പിന്നെന്തിനു പേപ്പർ 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍👍

  • @user-be9bs4tq8y
    @user-be9bs4tq8y Před 8 dny

    Super 👍👍

  • @MukundanM-zh2sw
    @MukundanM-zh2sw Před 7 dny +1

    മാതൃഭൂമി😂😂😂😂😂😂

  • @raghavankk1133
    @raghavankk1133 Před 7 dny

    കേരളത്തിലെ ഇരണ്ടു പത്രങ്ങൾ കേരളത്തിന്‌ വരുത്തി തീർക്കുന്ന നാശം ചില്ലറയല്ല. ഏതെങ്കിലും ഒരു തൊഴിളുടമ തൊഴിലാളി തർക്കമുണ്ടായാൽ ഉടൻ അതിനെ വാക്ക്രീകരിച്ച നോക്ക് കൂലി പ്രശ്നമായി അവതരിപ്പിക്കും. കോൺഗ്രസ്‌ എന്തു ചെറ്റത്തരം ചെയ്‌ടാലും അതിനെ ന്യാകരിക്കും. മറ്റു പാർട്ടികൾ എന്തു നല്ല കാര്യം ചെയ്‌ടാലും ഇതിർക്കും. കോൺഗ്രസ്‌ മുഖപത്രമെന്ന വിശേഷണം ഇവക്ക് നന്നായി ചേരും.

  • @sumithrabaiju5819
    @sumithrabaiju5819 Před 9 dny

    Tg sir❤❤❤njanum kathichu