How To Make A Man Miss You | Malayalam Relationship Advice | sinilathakrish

Sdílet
Vložit
  • čas přidán 4. 09. 2024
  • #love #arrangedmarriage #relationship
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Sini Lathakrish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 338

  • @syamj758
    @syamj758 Před rokem +1142

    ഒരാൾ നമ്മളെ ഓർക്കാനും മാറാകാതിരിക്കാനും ഉള്ള ഒരു tip ഞാൻ പറയാം നമ്മൾ ആരായാണോ സ്നേഹിക്കുന്നത് അയാളെ കുറിച് നമ്മൾ ഊണിലും ഉറക്കത്തിലും യാത്രയിലും ഓർക്കുക അവസാനം ഇ പ്രകൃതി അവരെ നമ്മുടെ മുന്നിൽ എത്തിക്കും ഇതെന്റെ അനുഭവം ആണ് ❤️

  • @kavyarajasekharan9942
    @kavyarajasekharan9942 Před rokem +194

    Don’t love anyone seriously because people change and cheat 💔

  • @srujinbenny3388
    @srujinbenny3388 Před rokem +118

    മാങ്ങ തൊലി...ഇതൊന്നും വേണ്ട.... ഫോൺ 2ദിവസം switch off ആക്കി വെച്ച മതി... ഞാൻ ഓഫാക്കി വെച്ചതിന്റെ ക്ഷിണം എനിക്കു ഇനിയും മാറീട്ടില്ല... അവളെന്നെ ഇട്ടിട്ടു പോയി... ഇപ്പോ മറ്റൊരുത്താനായി ചാറ്റിങ് 🙄🙄🙄🧐 അവള് വെള്ളം കിട്ടാതെ ചാകും....

  • @masfi318
    @masfi318 Před rokem +114

    ഈ video ആ പഹച്ചിയും കണ്ടു എന്ന് തോനുന്നു 😢...

  • @sheeba2971
    @sheeba2971 Před rokem +49

    ഞാൻ യാതൃശ്ശികമായി കാണാറുണ്ട് ആ ഒരു മിനിറ്റ് എന്റെ ഹൃദയം വല്ലാതെ ഇടിക്കും ആളുടെ ആ നോട്ടവും ആ കണ്ണുകൾ തമ്മിൽ ആ എന്റെ നാണവും ഒരു വല്ലാത്ത ഫീലാണ്

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 Před rokem +104

    ഇത് പോലെ ഒക്കെ ചെയ്താൽ പോയി പണി നോക്കാൻ പറഞ്ഞിട്ട് അവര് പോവും.missing അല്ല feel ചെയ്യുക ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ😅

  • @abyansherif2833
    @abyansherif2833 Před rokem +33

    അവസാനം പറഞ്ഞത് അല്ലാത്ത ബാക്കി എല്ലാം ഞാൻ പരീക്ഷിച്ചു success ആണ് പക്ഷെ അവസാനം പറഞ്ഞത് നേരെ വിപരീതം ചെയ്തു അതും ഓക്കേ 🙌

  • @aswathysajin5629
    @aswathysajin5629 Před 9 měsíci +10

    സ്നേഹിക്കുന്ന ആളുകളുടെ അടുത്ത് എന്തിനാണ് mind game. സ്നേഹം പിടിച്ച് വാങ്ങാൻ പ്രയാസം ആണ്. ഇനി അങ്ങനെ ശ്രമിക്കുന്നുണ്ടെങ്കിൽ തന്നെ അത് സ്വയം നശിച്ചിട്ടു ആകരുത്.2 പേരും equal ആയി unconditional ആയി സ്നേഹിച്ചാൽ മാത്രമേ relationship ഇൽ നിന്നും hapiness കിട്ടു. അങ്ങനെ 2 പേർക്കും പേർസണൽ growth ഉണ്ടാകണം അല്ലാതെ വേണ്ടാത്ത ആൾക്കാരെ വല യിട്ട് പിടിച്ചു ജീവിതം നശിപ്പിക്കുക അല്ല വേണ്ടത്😂.😂😂

  • @harik4489
    @harik4489 Před rokem +35

    Title should be like 'Tips to breakup in 10 days'.

  • @sivashivan5701
    @sivashivan5701 Před 11 měsíci +11

    മൊത്തത്തിൽ ഉള്ളിൽ കരഞ്ഞു വെളിയിൽ ചിരിക്കുക ആകെ ഒരു ജന്മം ഉള്ളു ചേച്ചി പരമാവധി അവരെ കണ്ടു അവരുടെ കൂടെ ഇരിക്കാൻ നോക്ക്... അകന്ന് നിക്കാൻ അല്ല 😄😄😄

    • @priyakavil7313
      @priyakavil7313 Před 11 měsíci +2

      ഇങ്ങനെ പോയാൽ മാഷേ ആൾ ഇത് തന്നെ നല്ല അവസരം ആയി കാണും...സ്ഥലം വിടും 😂

  • @sanjithkumar5839
    @sanjithkumar5839 Před rokem +59

    അതാണ് പറയുന്നത്.. യാ : മനശ്ചര്യ മനശ്ചര്യ യാ : മനാം... അതായത് മനസ്സാണ് പ്രധാനം, മനസ്സുണ്ടോ മാർഗ്ഗമുണ്ട്.. 🙏

  • @nithinbsnithin2393
    @nithinbsnithin2393 Před rokem +18

    34 ദിവസമായി എന്നെ വിളിച്ചിട്ട് എന്നോട് മിണ്ടിയിട്ട് ഒര് മെസേജയച്ചിട്ട് ഞാനെന്ത ഇനി ചെയ്യണ്ടത് ഒന്നും കഴിക്കാനും തൊന്നുന്നില്ല രാത്രിഒറങ്ങാനും പറ്റുന്നില്ല വെളുപ്പിനെ മൂന്നര നാല് മണി വരെയൊക്കെ ഒറക്കമില്ലാതെ ഫോണില് നോക്കിയിരിക്കും മുമ്പ് അയച്ച മെസേജുകൾ എല്ലാം നോക്കും ആകെ ജീവിതം മടുത്ത ഒര് ഫീല് ശരീരത്തിനും സ്വഭാവത്തിനും നല്ല മാറ്റം സംഭവിക്കാൻ തുടങ്ങി വട്ടാകുവോ എനിക്ക് കണ്ടറിയാം ഇനി ജീവിതത്തിൽ എന്ത സംഭവിക്കാൻ പോന്നതെന്ന്...😶

    • @Tommy._Shelby-
      @Tommy._Shelby- Před 9 měsíci +3

      Saralla bro...thanikk cherunna oral evideyo und wait for the perfect one❤

    • @ponnu2760
      @ponnu2760 Před 5 měsíci

      Dont belive in anyone blindly 🙏🏻

    • @akvlogs2345
      @akvlogs2345 Před 3 měsíci

      അവരെ വിട്ട് കളഞ്ഞിട്ട് സ്വന്തം സന്തോഷം നൽകുന്ന ചെറിയ കാര്യം ആണെങ്കിൽ പോലും ചെയ്യൂ

    • @abhithav.babhinavb.v7712
      @abhithav.babhinavb.v7712 Před 3 měsíci

      തീർച്ചയായും നിങ്ങളുടെ ആൾ തിരിച്ചു വരും കുറച്ചുനാൾ വെയിറ്റ് ചെയ്യുക അവരെ വിളിക്കാൻ പോകരുത് അവരെ പുറകെ പോകുകയും ചെയ്യരുത് എന്നാൽ മാത്രമേ അവർ നിങ്ങളെ പുറകെ വരു

  • @libinjoseph3204
    @libinjoseph3204 Před rokem +36

    സ്നേഹിക്കുന്ന ആളുടെ വണ്ടിയുടെ Fuel Tank ൽ കുറച്ചു മണ്ണുവാരി ഇട്ടാൽമതി.... Missing ഉണ്ടായിക്കോളും

  • @akhilkochappu
    @akhilkochappu Před rokem +19

    Ningal parayunna pole kaaryagal cheythaal opposite nillkkunna aalude manassil thonnuka avarodu oru thalaparyavum illaa ennaanu kooduthal vazhakkukal relationshipil undaakkukaa yollu , chechi caption onnu change cheyyu "relationships breckup ayaal nammal cheyyenda kaaryagal ennaakku" ,

  • @haleemahalee1719
    @haleemahalee1719 Před rokem +18

    എത്രതോളം അഭിനയിച്ചു ജീവിക്കണം
    സിസ്റ്റർ

  • @user-el9vk1rj1k
    @user-el9vk1rj1k Před 10 měsíci +2

    Ee മെസ്സേജ് നല്ലത് തന്നെ ആണ്.. പക്ഷെ ഇത് lovers ആയ രണ്ട് പേരും ഈ വീഡിയോ കണ്ട് ഇത് പോലെ പ്രവർത്തിച്ചാൽ... ഉണ്ടാവുക എന്തായിരിക്കും. 😂😂😂..

  • @satheeshkerala7199
    @satheeshkerala7199 Před rokem +34

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤️👌
    അഭിനന്ദനങ്ങൾ ❤️💕👏👏

  • @ShanuSham
    @ShanuSham Před rokem +26

    Dont be love serious 💔💔

  • @jesvinvj256
    @jesvinvj256 Před rokem +14

    മാനസികമായി തകർന്നു

  • @user-xq9km8gt3y
    @user-xq9km8gt3y Před měsícem +1

    Ee video avarum kandikindengilo😂😂😂

  • @sindhusunil9329
    @sindhusunil9329 Před rokem +31

    Hey boys, follow your goals

  • @divinelove731
    @divinelove731 Před 11 měsíci +5

    സത്യം ആണ് മൈൻഡ് ചെയ്യാതെ ഇരുന്ന ഓടി വരും പിന്നെ അങ്ങു സ്നേഹമാ 🤭

    • @ponnu2760
      @ponnu2760 Před 5 měsíci

      Bagyavaan

    • @divinelove731
      @divinelove731 Před 5 měsíci

      @@ponnu2760 ഭാഗ്യവതി ഞാൻ പെണ്ണാ 🤭thanku universe🙏🙏

  • @nmuhammedsuhail2164
    @nmuhammedsuhail2164 Před 9 měsíci +7

    😂 ഇതും കേട്ട് റിലേഷൻ കുളവാക്കാൻ പോകുന്ന എല്ലാവർക്കും നമോവാകം...

  • @sujithk2657
    @sujithk2657 Před rokem +23

    അവരും ഇതുപോലെ ആണെങ്കിൽ എന്ത് ചെയ്യും ഭാര്യ ആണെങ്കിൽ മാറ്റി vaangan പറ്റില്ലല്ലോ ഇതിൽ തമാശ നമുക്ക് nannayittu മാനസിക ടെൻഷൻ ഉണ്ട് but അവർക്കതു കാണുന്നില്ല. നമ്മൾ തോറ്റുപോകുന്ന അവർ മാസങ്ങളോളം വിളിക്കണ്ടിരിക്കും. ഇനി അവർ ഈ പ്രോഗ്രാം kaanunnundavumo😂
    പറഞ്ഞ പോലെ ഉപകാരത്തിന്റെ പേരിൽ വിളിക്കും

  • @mrwarmviper5619
    @mrwarmviper5619 Před rokem +6

    Ee video oru relationship il ulla 2 perum kandittu ithupole 2 perum cheythal relation adhikam naalu pokillallo😂😂 ithu Missing feel cheyyanulla tips onnum alla chechi ithokke cheytha avoiding anenne thonnu🙂

  • @maruboomiyilorumalayali7308

    നീ പറഞ്ഞ പോലെ രണ്ട് ദിവസം വിളിച്ചില്ല അവളും വിളിച്ചില്ല ഞാൻ ചോദിച്ചും ഇല്ലാ ഇപ്പോൾ ഞാൻ വിളിച്ചപ്പോൾ അവൾ പറയുന്നത് നിന്നെ നന്പൻ പറ്റില്ല ഞാൻ ഒഴിവാക്കുകയാണെന്നു ഞാൻ ഇനി എന്ത് ചെയ്യും ആകെ കിട്ടിയ ലവർ പോയി കിട്ടി ☺️

    • @anjuleneesh2234
      @anjuleneesh2234 Před rokem +1

      🤭

    • @leoleo2329
      @leoleo2329 Před rokem

      Njanum ingane cheythaalo aalojich irikyaayirunnu.....vendaale..😅

    • @ponnu2760
      @ponnu2760 Před 5 měsíci

      Nallareethiyil pokunna relationship ahnel ithonnum try cheyyaruth 🙏🏻🥲

  • @jesvinvj256
    @jesvinvj256 Před rokem +4

    E ഒരാളെ ഓർത്തിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റുന്നില്ല എന്റെ ഹുസ്ബൻഡ് ആണ് ഞങ്ങൾ രണ്ടു പേരും രണ്ടിടത്താണ് എപ്പോഴും വിളിക്കും എന്തൊക്കെയോ മറക്കുന്നു

  • @sreyaharidas2308
    @sreyaharidas2308 Před rokem +5

    Eganee okke cheyytha ,pinne agoot karanj irrikaam💔😪
    Anubhavm guruuu

  • @haripaulwalker7764
    @haripaulwalker7764 Před rokem +36

    ഞാൻ കുറെ സഹായിച്ചു തിരിച്ചു കിട്ടിയത് ഫുൾ ബ്ലോക്ക്‌ ആക്കി ഒരു പോക്ക് പോയി 😂 പറയുന്നത് എല്ലാം ചെയിതു. കൊടുത്തു ഞാൻ

  • @arunprasadv3220
    @arunprasadv3220 Před 2 měsíci +1

    ഓരോരുത്തരുടേയും അനുഭവം വ്യത്യാസമാണ്.... പിടിച്ചു വക്കരുത് സ്വാതന്ത്ര്യം കിട്ടിക്കോട്ടേ എന്ന തിയറി പ്രല്ലാഗിച്ചു ... ആളിപ്പോ വേറൊരുത്തൻ്റെ കൂട... നന്നായിരിക്കട്ടെ😅

  • @user-ev4kw4vr2c
    @user-ev4kw4vr2c Před rokem +6

    Mam paranjallo were endegilum happy ayi irikkunna kaaryathil busy awukannn but e Enk were oru karyathilninnum happiness kitatta poleyaanu. Aa orotta venkthi samsaarikkumbol matrame enk happy awan patunulu😢 adh egne marum😢

  • @sajadsajeena3745
    @sajadsajeena3745 Před rokem +4

    ഞാൻ ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് അപ്പോൾ എന്നിലേക്ക് കൂടുതൽ അടുപ്പം കാണിക്കും

  • @maxx0190
    @maxx0190 Před rokem +11

    അല്ല നമമൾ ഇത് എന്തിനാ നോകൻ നമ്മൾക് പെണില്ലടാ😂

  • @binusreelekha8474
    @binusreelekha8474 Před 7 měsíci

    എന്നിട്ട് രണ്ട് ദിവസം എന്നെ വിളിക്കില്ല മെസ്സേജ് ഇടും എന്നിട്ട് പറയും നമ്മൾ വിളിച്ചില്ല എങ്കിലും ഒരിക്കലും മാറില്ല നമ്മുടെ സ്നേഹം

  • @ahagasaman9127
    @ahagasaman9127 Před rokem +10

    One side love anenkil

  • @tou271
    @tou271 Před 6 měsíci +1

    🎉Why not message don’t ask
    🎉anweshikkaruth, just reply
    🎉be confident
    🎉engage with
    🎉

  • @ejazrjr6
    @ejazrjr6 Před rokem +6

    at first love yourselves....ennittaakaam baakki

  • @josemc9171
    @josemc9171 Před rokem +91

    ഇവര് പറഞ്ഞത് ചെയ്താൽ അതോടെ തീർന്നു കിട്ടും Relationship

  • @Qatar_32
    @Qatar_32 Před rokem +3

    Ippo athilum onnum vishvasam alla 😢kaaranam 10 varsham athmarthamayi snehichittum janipicha mathapithakal kk polum kodukathe importante kodukathittum cheriya oru shareera matam vannappo vere aale thendi poyi avarkokke vendi enne parayanum enne manasigamayi ethra mathram vendapichad il ninnum ippazum overcome cheyyan pattiyitilla 😢 enne onninum kolilla enna thonal cheruthayitt ente manasil thanne undaki eduthu karayatha dhivasagal illa 😢

  • @shestechandtalk2312
    @shestechandtalk2312 Před rokem +36

    പോ കൊച്ചേ ബെസ്റ്റ്... ഇതൊന്നും ആരും keep ചെയ്യല്ലേ.. ഈഗോ ഇല്ലാതെ സ്നേഹിക്കുക... തുറന്നു സംസാരിക്കുക... Vlogers ഊളത്തരം പലതും പറയും... ജസ്റ്റ്‌ view ഇൻകം thats all...

  • @jijijoy9117
    @jijijoy9117 Před 6 měsíci

    ശരിയാണ് പറഞ്ഞതു ഇതുപോലെ തന്നെ നടക്കട്ടെ ഇപ്പോ ഒരു contact പോലും ഇല്ല അവർ ഇങ്ങോട്ട് വിളിക്കാതെ അങ്ങോട്ട് വിളിക്കാൻ ഒരു msg ഇടാൻ ഒന്നും പറ്റില്ല totel blocked 😢

  • @socialmediaupdates562
    @socialmediaupdates562 Před rokem +1

    Owwh..first time watching ur vedio...uh are awesome 😎

  • @priyankasasi-yj5sr
    @priyankasasi-yj5sr Před 11 měsíci +3

    Eniku ariyilla Ente husband epozhum positive mind aanu Enne miss cheyyare illa possessive allaa , Oohh some times athokke eniku vishamam thonnnum 🤭🤭

  • @sujithchandran2770
    @sujithchandran2770 Před rokem +2

    അടിപൊളി..... 🙏🙏🙏❤❤❤

  • @arunp9018
    @arunp9018 Před rokem +4

    Very true🥰🦋

  • @aswinca823
    @aswinca823 Před rokem +2

    Enikke orale ishtamane kore nal ayi poyi parayan pedi aane no contacts🥺

  • @binusreelekha8474
    @binusreelekha8474 Před 7 měsíci

    നമ്മുടെ സ്നേഹം അത് എന്നും അങ്ങനെ തന്നെ ഒരിക്കലും മാറില്ല എന്ന്

  • @junaidjunu8219
    @junaidjunu8219 Před rokem +15

    പക്ഷെ ഒരു കാര്യം ഉണ്ട് ഈ പറഞ്ഞ കാര്യങ്ങൾ അവരും follow ചെയ്യുന്നുണ്ടങ്കിലോ😂

  • @ashwinc3394
    @ashwinc3394 Před 11 měsíci +2

    Please make video on how to make women miss men .... vegam samayam illa 😅😅😅

  • @saimolsarfu5280
    @saimolsarfu5280 Před rokem +10

    Useful💯❤

  • @jomonmathew9529
    @jomonmathew9529 Před rokem +1

    സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @shahulhameedh
    @shahulhameedh Před 6 dny

    Thank you

  • @sreeyeshka122
    @sreeyeshka122 Před rokem +8

    Thank you ❤❤🙏🙏

  • @woowwonderful2917
    @woowwonderful2917 Před rokem +7

    chila girls ighane cheyyarund avare njn appo thanne ozhvakkum...njn friendly aann thirich kurachelum friendly aay nikkathavare njn appo thanne ozhvakkum ath boy anelum girl anelum

  • @binusreelekha8474
    @binusreelekha8474 Před 7 měsíci

    എന്നിട്ട് പറയും എന്തിനാ ഒരു വഴക്ക് അത് കൊണ്ട് ഞാൻ അങ്ങ് മാറിയതാ ഒന്നും രണ്ടും പറയാൻ ഞാൻ ഇഷ്ട്ടപെടുന്നില്ല

  • @pascalsebastiansebastian2866

    Wow..

  • @Riya-op4ji
    @Riya-op4ji Před rokem +10

    രണ്ടു ദിവസം message ഇടാണ്ടിരുന്നാൽ.... Break up aayennu karuthum😂

  • @gkgops400
    @gkgops400 Před 8 měsíci +1

    Orale marakkan olla tip parayooo

  • @Dhaamu2003
    @Dhaamu2003 Před 9 měsíci

    Rand perum ee video kananm appo aa relation ang poy kittum😂❤

  • @binusreelekha8474
    @binusreelekha8474 Před 7 měsíci

    ഞാൻ വിഷമം ഉണ്ടാക്കുന്ന എന്തെകിലും പറഞ്ഞാൽ ഇത് പോലെ പോകും രണ്ട് ദിവസം

  • @abinabi4411
    @abinabi4411 Před rokem +1

    Tenks.🚶

  • @donthomas....
    @donthomas.... Před rokem +2

    Missing ondakaanum tips Ondo?. Miss cheyan olla tips vellom ondenki para

  • @retiredcomrade9030
    @retiredcomrade9030 Před rokem +3

    One side relationship il ith workout aavoo

  • @Muhammad-c1
    @Muhammad-c1 Před rokem +3

    E Vedeo 2 പേരും കണ്ടാലോ 😂

  • @salam.t.k7572
    @salam.t.k7572 Před rokem +3

    ഈ വീഡിയോ 2പേരും കണ്ടാൽ.. എന്താക്കും.

  • @kalidas7290
    @kalidas7290 Před 7 měsíci +1

    💯working

  • @lyricslovely9096
    @lyricslovely9096 Před rokem +1

    4 years aayitt vala vala varthaanam paranjitt pettann angoott mesge ayakyal koranjal endh vijarikyum.

  • @mathewjosephvallanattu3839

    I miss you Sini❤

  • @jithesh1216
    @jithesh1216 Před rokem +3

    ഇതൊക്കെ ചെയ്തിട്ട് ... ഇതുപോലെ സംഭവിച്ചവർ ഉണ്ടങ്കിൽ ഒന്ന് കൈ പൊക്കണേ

  • @user-fx7zx5rj9w
    @user-fx7zx5rj9w Před rokem +2

    Chechii ente ettan bhykkara dheshyam ane ennode chude avum oronn parayum njn angottu paranja pinne ath valiya vazhakk akum pinne block akkum msg edulla vilikkilla njn vilicha pinne chude akum 😢

    • @editorsworld7127
      @editorsworld7127 Před 6 měsíci

      Avnod poi pani nokkan paray iyakk happiness... Illel pinnenthina

  • @nivedkuttus5979
    @nivedkuttus5979 Před rokem +3

    നമ്മൾ സ്നേഹിക്കുന്ന വ്യക്തി ഒരു പ്രേത്യേക സാഹചര്യത്തിൽ നമ്മളെ ബ്ലോക്ക്‌ ചെയ്തു ആ ബ്ലോക്ക്‌ മാറ്റാനുള്ള enthenkilum ടിപ്സ് പറഞ്ഞു ടിപ്സ് പറഞ്ഞു തരുമോ?

    • @anua1085
      @anua1085 Před rokem +2

      Adhu avar thane bicharikanam bro.. aladhe oru karayom ela

    • @World_of_padmaja
      @World_of_padmaja Před rokem

      Thirichum block akku oru 41 day kayinja pinne block maattiyo yanu nokavu apo ariyam true love aano yannu,real love aanakil block akiyalum kurachu kayiumbo block mattum,real love allenkil block mattilla.

  • @rahulramachandran3627
    @rahulramachandran3627 Před rokem +5

    Thanks chechi.. 😌 6yrs💔 ellam poi

  • @jomonmathew9529
    @jomonmathew9529 Před rokem +1

    Okthanks

  • @linceskottaram1364
    @linceskottaram1364 Před rokem +1

    ഹായ് ഗേയ്‌സ് അല്ല ഹായ് ഗായ്സ് എന്ന് പറയണം...

  • @varghesemathew3725
    @varghesemathew3725 Před rokem +2

    ഹായ് മേടം കുറേ കാര്യങ്ങൾ പറയുമ്പോൾ കുറച്ചു പേർക്കൊക്കെ അത് എവിടെയെങ്കിലും ഒക്കെ അനുഭവത്തിൽ വരുന്നുണ്ടാവും എന്റെ ഒരു ഫ്രണ്ട് പറഞ്ഞ അറിവ് പ്രകാരം ചില സ്ത്രീകളുടെ റിലേഷൻഷിപ്പ് പുതിയ ഡ്രസ്സ് വാങ്ങുമ്പോൾ പഴയ ഡ്രസ്സ് മൂലയ്ക്ക് ഇടുന്നത് പോലെയാണ് പിന്നെ കുറേക്കാലം ഉപയോഗിച്ച് എവിടെയെങ്കിലും കൊളുത്തി കീറുമ്പോൾ പഴയതെടുത്ത് ഒന്ന് അലക്കിടാൻ നോക്കൂ പിന്നെ പുതിയ ഡ്രസ്സ് അന്വേഷിക്കും

  • @SREEKUTTAN778
    @SREEKUTTAN778 Před rokem +3

    ❤️

  • @user-cq2jg6me8n
    @user-cq2jg6me8n Před 4 měsíci +1

    No use madam,,
    Life is short
    Keep in touch always

  • @shasmiworld1063
    @shasmiworld1063 Před 5 měsíci

    Njn vilikubol epollum wgnea paraya..avank athann ishdam illathath...njn ennum vilikkar avan vilikkar illa..one month kayjzu vilicheed.njn vilichal rply kittalloo

  • @user-nt8me5pg5g
    @user-nt8me5pg5g Před měsícem

    Ingnoke cheythal pottu pullennu vekna lover aanengilo ?

  • @alirc6995
    @alirc6995 Před rokem +2

    Love is just oxitosin hormone. Nothing serious

  • @sadjoker671
    @sadjoker671 Před rokem +2

    👍👍

  • @ROCKY-ks7bv
    @ROCKY-ks7bv Před rokem +2

    Idh thane aan nte eppazhetheyum avastha.....any solution

  • @rajappantr58
    @rajappantr58 Před rokem +3

    Adhyam commit avatte😅

  • @myworld7977
    @myworld7977 Před rokem +3

    ഇന്നുമുതൽ ഇങ്ങനെയൊക്കെ ഒന്നും ചെയ്യണം

    • @kunjumonea607
      @kunjumonea607 Před rokem +1

      ആളികത്തുന്ന തീയിൽ കാരിയോയിൽ ഒഴിച്ചപോലെ ഇരിക്കും.. സ്വന്തം കണ്ട അറിവിനോളം വരില്ല മറ്റുള്ളവരുടെ വാക്കുകൾ അനുഭവം ഗുരു 😄

  • @lucky_lad6933
    @lucky_lad6933 Před 9 měsíci

    Brkup ayavark use cheyyamo

  • @sandhiavasudevan4434
    @sandhiavasudevan4434 Před rokem +1

    😂😂😂alla pinne...relationship ithokke common

  • @Simbuu-qp8ry
    @Simbuu-qp8ry Před rokem +1

    Njn angot vilikkunnth kond mathram call adukkunnu

  • @shillopaul923
    @shillopaul923 Před rokem +1

    ന്നിട്ട് വേണം ജാടയാന്നം പറഞ്ഞു തെറ്റിപ്പോവാൻ

  • @soumyasoumya3171
    @soumyasoumya3171 Před 9 měsíci

    Sound aanu ningalde ikk eshtam

  • @Farhana-22
    @Farhana-22 Před rokem +3

    Ithentha engane break up avam ennulla tips anno 🙄

  • @VikkySham-wl2wf
    @VikkySham-wl2wf Před rokem +1

    Nammale oral venne paranja athinte artham vendenn thanneya

  • @dandapanivarma8203
    @dandapanivarma8203 Před rokem

    സത്യം ആണ്. പക്ഷേ........

  • @hanidq4381
    @hanidq4381 Před rokem +2

    ഞാൻ ഒരുപാട് ചെയ്തതാണ് അപ്പോൾ ആണ് കൂടുതൽ അകന്നത് 😂😂

  • @RaveendranRR-qy1pf
    @RaveendranRR-qy1pf Před 8 měsíci

    അവളും അങ്ങനെ ഒക്കെ തന്നെ പെരുമാറിയാലോ🥲

  • @Akhil.Shaji.98
    @Akhil.Shaji.98 Před 11 měsíci

    2 perum e video kandal engane samsarikkum...🫣🤭

  • @aneeshsanju387
    @aneeshsanju387 Před 4 měsíci

    Chechi. Njan. Avane. Vilikathirunnal. Avan. Karayum

  • @kidgaming7974
    @kidgaming7974 Před 5 měsíci

    Missing illand irikan vello vazhi ondoo🙂

  • @vishnukanth2944
    @vishnukanth2944 Před rokem +5

    Maramandi ingana cytal relation povum donkey

  • @user-sg3qs3gq2q
    @user-sg3qs3gq2q Před rokem

    ഇതൊക്കെ ഒരു ബന്ധം തകർക്കും.

  • @arunkmarcp3971
    @arunkmarcp3971 Před rokem

    അവസാനം അങ്ങ് ഒഴിവാക്കി പോകുവെ ഉള്ളു...