വീട്ടിൽ ചിലവ് കുറഞ്ഞ ഒരു സ്വിമ്മിങ് പൂൾ നിർമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?എന്നാൽ ഈ വീഡിയോ കാണു !

Sdílet
Vložit
  • čas přidán 25. 05. 2021
  • #budgetswimmingpool#swimming#pool#simple #home#hometour
    Join this channel to get access to perks:
    czcams.com/channels/Abd.html...
    വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
    Subscribe Now : czcams.com/channels/Abd.html...
    Join Facebook Group : / 23737. .
    Book N Paper SEO:-
    traditional Arabic home
    traditional Italian homes
    traditional Kerala homes
    traditional Malabar homes
    House warming
    Kerala home designs
    kitchen review
    Kerala kitchen
    adipoli veedu
    veedu review
    malppuram best veed
    malappuram to 10 homes
    Arabic home design
    contemporary designs
    Spanish home designs
    Italian design
    home decorating ideas
    house decoration ideas
    house design ideas
    interior designs
    kerala housewarming
    kerala new veedu
    veetuvisesam
    kerala home tiles
    best home designs in kerala
    best home designs in india
    kerala home art
    indian home design
    big homes kerala
    kerala free design
    bathroom designs
    kitchen designs
    home renovation
    house renovation
    wall tiles
    gvt tiles
    big slab tiles
    sanitary
    cp fittings
    glass partition
    mosaic tiles
    natural stones
    marbles and granite
    Italian marbles
  • Zábava

Komentáře • 187

  • @rafeeqaprj9286
    @rafeeqaprj9286 Před 3 lety +14

    Pool വളരെ മനോഹരമായിട്ടുണ്ട്. 🥰🥰 ഫാമിലിയുമായിട്ടുള്ള എന്റർടൈൻമെന്റ് വളരെ അതികം സന്തോഷം ഉണ്ടാകുന്ന ഒന്നാണ് ❤

  • @pradeeppn9744
    @pradeeppn9744 Před 3 lety +9

    ഒരുപാട് ഇഷ്ടപ്പെട്ടു, പക്ഷേ എന്നെ പോലുള്ള സാധാരണക്കാർക്ക് ഇത് സ്വപ്നം മാത്രം, നേരിൽ കാണുവാനും ആസ്വദിക്കുവാനും ഞാനും വരുന്നുണ്ട്.

  • @faisalck2904
    @faisalck2904 Před 3 lety +6

    Super
    എല്ലാം വിശദമായി അവതരിപ്പിച്ചു
    മക്കളോടൊപ്പം ഉള്ള
    ഈ സന്തോഷം അതൊരു
    വേറെ ലെവലാ 😍

  • @user-et4op3ms8y
    @user-et4op3ms8y Před 3 lety +3

    നല്ലതാണ്, സ്ഥലവും കാശും ഉള്ളവർക്ക്.ഉപകാരമുള്ള വീഡിയോ തന്നെയാണ്.....

  • @santhoshvk2059
    @santhoshvk2059 Před 3 lety +4

    സിമ്മിംഗ് പൂൾ മനോഹരമായിട്ടുണ്ട് ചുറ്റും ചെടികളും വാഴയും നിറഞ്ഞ അതുകൊണ്ട് കാണാനും ഭംഗിയുണ്ട്

  • @dipubaby6649
    @dipubaby6649 Před 3 lety

    കാണുമ്പോൾ തന്നെ മനസ്സിനും കണ്ണിനും കുളിർമ നൽകുന്നു. നല്ല ഭംഗിയായി pool set ചെയ്തിട്ടുണ്ട് . natural feeling നൽകുന്നു

  • @yoosafkarippol2425
    @yoosafkarippol2425 Před 3 lety

    നല്ല രസകരരമായ ഒരു വീഡിയോ അതിന്റ നെഗറ്റീവും, പോസിറ്റീവും എല്ലാവർക്കും മനസ്സിലാകുന്ന രീതിൽ അവതരിപ്പിച്ചു.
    മുസ്തു അടിപൊളി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍

  • @navaskanhippura5523
    @navaskanhippura5523 Před 3 lety

    ഒരുപാട്. ഇഷ്ട്ടമായി.. സ്വിമ്മിംഗ്. പൂൾ. വർക്ക്‌.. സൂപ്പർ

  • @aboobackerpallipuram451

    അതി മനോഹരം,,,,👌വളരെ സത്യ സന്ധമായ അവതരണം,,,,, അഡ്വാൻറെജയും ,,,, ഡിസ്ചാർജ് അഡ്വാൻറെജസും വളെരെ നന്നായി പറഞ്ഞു 👌

  • @adnansameer3754
    @adnansameer3754 Před 3 lety

    വളരെ മനോഹരമായ സ്വിമ്മിംഗ് പൂളും, ഗാർഡനും എല്ലാം സൂപ്പർ...❤️❤️

  • @shameedmohamed5547
    @shameedmohamed5547 Před 3 lety +2

    കൂട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന വളരെ മനോഹരമായ ഒരു സ്വിമ്മിംഗ് പൂൾ...👌👌👌

  • @murshidahammed3522
    @murshidahammed3522 Před 3 lety +1

    നല്ല രസകരമായ ഒരു വീഡിയോ😍😍ഒരുപാട് ഇഷ്ടപ്പെട്ടു❤️

  • @Mohammedsalman-tt7mt
    @Mohammedsalman-tt7mt Před 3 lety +2

    Swimming pool ന്റെ shape പുതുമയുള്ളതാണ്, അതുപോലതന്നെ ചുറ്റുപാടും മനോഹരമായിരിക്കുന്നു, ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @sirajudheenkt2754
    @sirajudheenkt2754 Před 3 lety

    അടിപൊളിയായി ചെയ്‌തിട്ടുണ്ട് എല്ലാം. ഇഷ്ടപ്പെട്ടു super motive 👍

  • @Shanilsha-mh5ks
    @Shanilsha-mh5ks Před 3 lety +1

    അവതരണ० 👌👌
    Nalla concept... Ithupole onn undakanam..

  • @sabishkumar8885
    @sabishkumar8885 Před 3 lety

    ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു വീഡിയോ❣️

  • @hansalarafeeque6260
    @hansalarafeeque6260 Před 3 lety

    Swimming poolനെ കുറിച്ചു നല്ല ഒരു ഐഡിയ കിട്ടിയ വിഡീയോ super

  • @ambiliu8521
    @ambiliu8521 Před 3 lety +1

    Nalla rasakaramaya oru video. 👌👌ethu maintain chethuvaraan oru paadu prayasam thanneyanu... Kanaan nallarasamundayirunnu....... 👍👍👍

  • @muhamedunaispc142
    @muhamedunaispc142 Před 3 lety

    വളരെയധികം ഇഷ്ടമായി ഈ വീഡിയോ ❤️❤️❤️❤️❤️

  • @deepakantony9149
    @deepakantony9149 Před 11 měsíci +1

    Thank you. Very informative 👍

  • @anooppanoopp3685
    @anooppanoopp3685 Před 3 lety

    Valare nalla avatharanvum athinekkal prakrithiyodulla sneham. Athinu oru big salute bhai

  • @suhasinikallur7703
    @suhasinikallur7703 Před 3 lety

    ഒരു പാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ സൂപ്പർ

  • @muhammedajfal.bbaderi276

    നന്നായിട്ടുണ്ട്..രസകരമായ അവതരണം

  • @fasilfasil2354
    @fasilfasil2354 Před 3 lety

    Super video. Eee timilil onnu must aaayirrunnu❤😄

  • @radhakrishnan.ggopinath379

    Good information....super ayitundu

  • @abdulmanaf546
    @abdulmanaf546 Před 3 lety

    Supper pool adinde fillterum serves kurichulla arivum okke adageetulla oru nalla videos adipoli

  • @basheerkp6397
    @basheerkp6397 Před 3 lety

    നല്ല രസമുള്ള സിമ്മിംഗ് പൂൾ അടിപൊളി വീഡിയോ

  • @SHaMiL612
    @SHaMiL612 Před 3 lety

    Beautiful ideas...beautiful tips 💙 swimming pools are always an attraction

  • @mufassilriyasmra3003
    @mufassilriyasmra3003 Před 3 lety

    ഒരുപാട് സന്തോഷം. കണ്ടപ്പോൾ

  • @midhumessi4483
    @midhumessi4483 Před 3 lety

    Orupadu ishttayi igalide veedu🥰🥰

  • @mahaboobap864
    @mahaboobap864 Před 3 lety

    വളരെഉഷാറായിട്ടുണ്ട്

  • @sunithasunith5422
    @sunithasunith5422 Před 3 lety

    Cool video😊 orupad ishtapettu👍

  • @aneesmidhuhamndan924
    @aneesmidhuhamndan924 Před 3 lety

    മാഷാ അള്ളാ കണിന് കുളിർമ തരുന്നു അടിപൊളി കാഴ്ചകൾ 🥰✌

  • @sumayyakt4826
    @sumayyakt4826 Před 3 lety

    Pool valare manoharam aayittund 👍👍

  • @shihabmlm8442
    @shihabmlm8442 Před 3 lety

    നല്ല രസകരമായ കായിച്ച ആണ് സൂപ്പർ 👍👍👍🥀🌺🌷

  • @vahidvahid5661
    @vahidvahid5661 Před 3 lety

    അതി മനോഹരം 👌

  • @nusiworld
    @nusiworld Před 3 lety +4

    എനിക്ക് നിങ്ങളുടെ വീട് കാണാൻ വളരെയധികം ആഗ്രഹമുണ്ട് എന്നാണാവോ നടക്കുന്നത്

  • @malavikam6789
    @malavikam6789 Před 3 lety

    Manoharamayittund........👍👍👍👍

  • @pathuzzzmehndi4793
    @pathuzzzmehndi4793 Před 3 lety

    Anik ningaluday place orupad ishtay nalla prakrthy pangi❤❤❤❤❤

  • @akhileshakh9877
    @akhileshakh9877 Před 3 lety +1

    Loved watching this video 😍😍

  • @nijeeshkk578
    @nijeeshkk578 Před rokem +1

    നല്ല അവതരണം good

  • @midlajckone8608
    @midlajckone8608 Před 3 lety

    എന്തായാലും കണ്ട് ആസ്വാദിക്കാം......😌

  • @gopakumarpe4974
    @gopakumarpe4974 Před 3 lety

    Super.... nalla aria aanu

  • @shakeermohd6255
    @shakeermohd6255 Před 3 lety

    Useful to house owners who need enjoyment from their homes

  • @jayanpadikkaparambil7483

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @mubasheermubi5207
    @mubasheermubi5207 Před 3 lety +6

    എന്തായാലും അടിപൊളി ആയിട്ട് ഉണ്ട്. എന്നാലും വളരെ expensive ആണ്. നിങ്ങൾ പറഞ്ഞ പോലെ ആർഭാടമായി ജീവിക്കുന്നവർക്ക് ഇത് നല്ലൊരു സന്ദേശം ആണ്.

  • @sharafunneesapsharafu1679

    നല്ല എൻജോയ്മെന്റ് തോന്നി, ഇന്നത്തെ കാലത്തു ഫാമിലിയുമായി സംസാരിക്കാനോ, അവരെ സന്തോഷിപ്പിക്കാനോ സമയം ഇല്ലാത്തവരാണ് അധികവും, നിങ്ങളുടെ ബിസിനസ്സിനിടയിലും ഫാമിലിയുമായുള്ള സന്തോഷനിമിഷങ്ങൾ എല്ലാവർക്കും ഒരു മാതൃക യാണ്, എന്നും ഒരു പുതുമയുണ്ടാകുമല്ലോ മുസ്തുക്ക നിങ്ങളുടെ വീഡിയോയ്ക്കു, super 👍👏👏

  • @manojkumarmankada8726
    @manojkumarmankada8726 Před 3 lety

    നല്ല ഒരു വീഡിയോ 👍👍👍

  • @somanpc1326
    @somanpc1326 Před 3 lety

    Adipoli video👍👍

  • @bj4u569
    @bj4u569 Před 3 lety +1

    Good message ❤️

  • @nizamudheentv491
    @nizamudheentv491 Před 3 lety +4

    സൂപ്പർ, എല്ലാം നല്ല ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ട്. പിന്നെ ചിലവ് എത്ര ആയി എന്ന് വിവരിക്കുന്നത് കൊണ്ട്, ആഗ്രഹം ഉള്ളവർക്ക് അത് അനുസരിച്ചു മുന്നോട്ട് പോകാൻ ഹെല്പ് ആകും. നൈസ് വീഡിയോ.😍😍😍

  • @moosakadalayi9806
    @moosakadalayi9806 Před 3 lety

    Useful message

  • @shihabmadakkalshihabm7068

    സൂപ്പർ വീഡിയോ പൂൾ 👍👍👍👍

  • @sakkeervc1625
    @sakkeervc1625 Před 3 lety

    സൂപ്പർ 👍

  • @anshifmohd7497
    @anshifmohd7497 Před 3 lety

    Masha allhaa... Adipolly❤️🔥

  • @vijisharajesh8500
    @vijisharajesh8500 Před 3 lety

    Very Beuttiful video

  • @rabeeh_mohammed_07
    @rabeeh_mohammed_07 Před 3 lety

    Good message 👍🏻👍🏻👍🏻

  • @moiduttymuthu7796
    @moiduttymuthu7796 Před 3 lety

    അടിപൊളി 👌👌

  • @irshadmuhammad7390
    @irshadmuhammad7390 Před 3 lety +1

    Beautiful pool 😍

  • @hinaraheez3470
    @hinaraheez3470 Před 3 lety

    Nice and affordable swimming pool

  • @ranjithk3555
    @ranjithk3555 Před 3 lety

    Nice and good idea

  • @majeedvaliyakath3373
    @majeedvaliyakath3373 Před rokem +1

    Excellent

  • @ishaqvp6853
    @ishaqvp6853 Před 3 lety

    Ningal vere level anu✌

  • @bettythomas7421
    @bettythomas7421 Před 2 měsíci

    വളരെ നന്നായിട്ടുണ്ട് ഇക്കാ . എത്ര കാശ് കൊടുത്താലും കിട്ടാത്ത ഒരു ആനന്ദം നമ്മുടെ കുട്ടികളുടെ ഒപ്പം ചിലവഴിക്കുമ്പോൾ കിട്ടുന്നത്. വളരെ നല്ല അവതരണം. നല്ലൊരു പോയിന്റ് ആണ് പറഞ്ഞുതന്നത് . വലിയ വീട് വയ്ക്കുമ്പോൾ ഒന്നോ രണ്ടോ മുറി ഒഴിവാക്കി ഒരു പൂൾ നിർമ്മിച്ചാൽ നോക്കാൻ ആളില്ലാതെ പൊടി പിടിച്ചു മുറി കിടക്കുന്നതിനേക്കാൾ നല്ലത്.

  • @aslamk2785
    @aslamk2785 Před 3 lety

    Sambhavam polich kk

  • @thabavlogs7511
    @thabavlogs7511 Před 3 lety

    Woww cute....

  • @itsmeNoushad
    @itsmeNoushad Před 3 lety

    Masha allah 👍🏻

  • @suvarnashibu4637
    @suvarnashibu4637 Před 3 lety

    Good video.I like it

  • @mashulmohamed5348
    @mashulmohamed5348 Před 3 lety

    സംഭവം പൊളിയാട്ട

  • @najeebraza8939
    @najeebraza8939 Před 3 lety

    Nice vedio🔥

  • @arham22258
    @arham22258 Před 3 lety

    Ys. വളരെ shariyylaan

  • @askarali7987
    @askarali7987 Před 3 lety

    Out dor,swimming phool, amazing

  • @MalharDiaries
    @MalharDiaries Před 3 lety +3

    2 ലക്ഷം ചിലവിൽ പാട പ്രദേശം ആണെങ്കിൽ നല്ലൊരു കുളം കുത്താം... ഫിൽറ്റർ ഒന്നും വേണ്ട... ഗവണ്മെന്റ് സബ്സീഡി കൊടുക്കുന്നുണ്ട് കൃഷിക്ക് ഉപയോഗിക്കുമെൻകിൽ.. ഇത്ര കളർ ഫുൾ ആയിലെൻകിലും same ഞ്ചോയ് കിട്ടും 🤩🤩🤩

  • @yasimon9587
    @yasimon9587 Před 3 lety

    Musthu bay adipoli

  • @viewerschoice8497
    @viewerschoice8497 Před 3 lety +1

    Swimming pool undakkunnavark kanan pattiya video anu..

  • @sujeshsha4457
    @sujeshsha4457 Před 3 lety

    Pool Adipoli 👍👍👍👍

  • @muhamet.vakayilmuhametvaka9553

    Nalla veeed 👍👍👍👍

  • @robertmathew8358
    @robertmathew8358 Před 3 lety

    സംഭവം നിങ്ങള് പറഞ്ഞത് ശരിയാണ്
    പക്ഷെ നമ്മക്ക് സ്ഥലം കുറവ എന്തായാലും പൊളിയാ👍👍👍👍

  • @shabeebibrahim1438
    @shabeebibrahim1438 Před 3 lety

    Adipoli...

  • @shakisworld6566
    @shakisworld6566 Před 3 lety

    Woow super👍👍👍👍

  • @salu7389
    @salu7389 Před 3 lety

    Superb video

  • @noufalputhanathani6254

    Super video 👍

  • @varghesegeorge3190
    @varghesegeorge3190 Před rokem +1

    Very nice 👍

  • @mathewcyr563
    @mathewcyr563 Před 2 měsíci

    Superb bro 👏🏻👏🏻👌🏻👌🏻👍🏻👍🏻.

  • @jishnuviswanad7475
    @jishnuviswanad7475 Před 3 lety

    Variety video👍

  • @rahoofkallingal2743
    @rahoofkallingal2743 Před 3 lety

    Nice video 👍👍👍👍

  • @Kamarukamaru533
    @Kamarukamaru533 Před 3 lety

    Nice video 👌👍

  • @jxjawad3496
    @jxjawad3496 Před 3 lety

    Variety content , Go on

  • @junaid1561
    @junaid1561 Před 3 lety

    നിങ്ങളുടെ വീടിന്റെ ഒരു Home Tour pradeekshikunnu.

  • @Faisalkalikavu1176
    @Faisalkalikavu1176 Před 3 lety +3

    ഒരു കുളിർമയുള്ള വീഡിയോ 👍
    വീടിന്റെ ഹോം ടൂർ പ്രതീക്ഷിക്കാമോ..മുസ്തുക്ക..😍

  • @akhil8586
    @akhil8586 Před 3 lety

    Adipwoli video

  • @sirajptyl6472
    @sirajptyl6472 Před 3 lety

    Super.. 👌

  • @sahalpalliyalil7184
    @sahalpalliyalil7184 Před 3 lety

    Super👍

  • @ajayp5712
    @ajayp5712 Před 3 lety

    Super👍👍👍

  • @kpfaisal319
    @kpfaisal319 Před 3 lety

    Adipoli

  • @mhdabid7902
    @mhdabid7902 Před 3 lety

    Aww nice💯

  • @bj4u569
    @bj4u569 Před 3 lety +1

    Super ❤️

  • @fathimahaiza1681
    @fathimahaiza1681 Před 3 lety +1

    മാഷാ അള്ളാ... മുസ്തുക്കാൻ്റെ വീട്ടിലെ സ്വിമ്മിംഗ് പൂളാണോ? മനോഹരമായിരിക്കുന്നു. വളരെ വിനയത്തോടെയുള്ള അവതരണം വളരെ ഇഷ്ടമായി👍👍👍

  • @binubineesha6449
    @binubineesha6449 Před 3 lety

    Super👍👍👍👍

  • @binujosevadapuramkavirayil1636

    Spr design