Ep 587 | Marimayam |Medicine is injurious to health?

Sdílet
Vložit
  • čas přidán 27. 08. 2023
  • #MazhavilManorama
    Medicine is injurious to health?
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 272

  • @babychanjohn2541
    @babychanjohn2541 Před 9 měsíci +230

    ഈ മറിമായം കഥാപാത്രങ്ങൾക്ക് ശരിക്കും ഒരു അവാർഡ് കൊടുക്കേണ്ടതാണ്

  • @noushuvlog
    @noushuvlog Před 9 měsíci +307

    നാട്ടിൽ നടക്കുന്ന വിഷയങ്ങളുമായി വരുന്ന സർക്കാറുകളെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയുള്ള മറിമായം 👍🏻👍🏻

    • @Dr_Mohamed_Basheer
      @Dr_Mohamed_Basheer Před 9 měsíci +20

      ഉറങ്ങുന്ന ഗവൺമെന്റിനെ ഉണർത്താം , പക്ഷേ ഉറക്കം നടിക്കുന്ന ഗവൺമെന്റിനെ എന്തു ചെയ്യും ......

    • @madhusudhananmadhu9493
      @madhusudhananmadhu9493 Před 6 měsíci +4

      എത് government.

    • @treesapb5330
      @treesapb5330 Před 5 měsíci

      എന്നിട്ട് കണ്ണു തുറക്കുന്നുണ്ടോ 😂😂😂

    • @ExilitZ
      @ExilitZ Před měsícem

    • @ExilitZ
      @ExilitZ Před měsícem

      ​😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅

  • @joealis8093
    @joealis8093 Před 9 měsíci +98

    Very good episode, സർക്കാറുകൾ ഉണർന്ന് പ്രവർത്തിച്ചേ പറ്റൂ.... കോയയുടെ അഭിനയം❤

  • @arshadazees4764
    @arshadazees4764 Před 9 měsíci +118

    കോയ വേറെ ലെവൽ ആക്ടിങ് ❤

  • @emmanuelmangattu7448
    @emmanuelmangattu7448 Před 9 měsíci +117

    മറിമായം സ്ഥിരമായി കാണാറുണ്ട് വസ്തുതകൾ ഇത്ര ഹാസ്യാത്മഹമായ രീതിയിൽ അവതരിപ്പിച്ച് ജനത ശ്രദ്ധ പിടിക്കുന്ന ഇതിൻ്റെ അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ

  • @manojkumarkylm
    @manojkumarkylm Před 9 měsíci +49

    മറിമായം ടീം നിങ്ങളെ എന്ത് പറഞ്ഞു അഭിനന്ദിച്ചാലും മതിയാവില്ല. ❤

  • @jeejabasheer5631
    @jeejabasheer5631 Před 7 měsíci +8

    എത്ര കണ്ടാലും ബോർ അടിക്കില്ല സൂപ്പർ

  • @assinarkm78
    @assinarkm78 Před 8 měsíci +10

    മറിമായം. സൂപ്പർ. നീതിക്ക്. വേണ്ടി. ഭരണാധികാരികളുടെ. കണ്ണ്. തുറപ്പിക്കുന്ന. മറിമായം. ബിഗ്. സല്യൂട്.

  • @jaasijasimmp9066
    @jaasijasimmp9066 Před 8 měsíci +36

    ചുരുക്കി പറഞ്ഞാൽ നമ്മളൊക്കെ വെറും പരീക്ഷണ വസ്തുക്കളാണെന്ന് സാരം 😢😢😢

  • @hafeesmuhammed6500
    @hafeesmuhammed6500 Před 9 měsíci +52

    എല്ലാം നല്ല എപ്പിസോഡുകൾ, ഒന്നിന് ഒന്നിന് മെച്ചം, സർക്കാരിന്റെ കണ്ണ് തുറക്കേണ്ട സബ്ജെക്ട് കൾ ഇഷ്ടം മറിമായം ടീം ❤️👍

  • @mirshad818
    @mirshad818 Před 9 měsíci +46

    കോയ ഫാൻസുണ്ടോ

    • @gireesanjanaki5849
      @gireesanjanaki5849 Před 6 měsíci

      രജന ചേച്ചിയെവിട്ടൊരു കളിയും ഇല്ല...❤

  • @ajisht
    @ajisht Před 9 měsíci +139

    മറിമായത്തിലെ എല്ലാവരും ഒന്നിന്നൊന്ന് മെച്ചം. കോയ, പ്യാരിജാതൻ, സത്യശീലൻ, സുഗതൻ, മന്മഥൻ, ഉണ്ണി ഒരു രക്ഷയുമില്ല.

  • @rashifrztirur1767
    @rashifrztirur1767 Před 9 měsíci +47

    കോയാക്ക ഇഷ്ട്ടം 😂💞💞❤❤

  • @amaljithkb6331
    @amaljithkb6331 Před 7 měsíci +9

    മറിമായം ഏറ്റവും നല്ല സീരീസ് ആണ് .സമകാലിക പ്രാധാന്യം ഉള്ള ഇത്തരം വിഷയങ്ങൾ ആവിഷ്കരിക്കാൻ നിങ്ങൾക്കു കഴിയുന്നതിൽ വളരെ സന്തോഷം .റേറ്റിംഗ് ഇഷ്യൂ ഇല്ലാതെ കാലങ്ങളോളം ഈ പരമ്പര തുടരട്ടെ.

  • @rajuthomas1505
    @rajuthomas1505 Před 9 měsíci +15

    ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കുറേ യാഥാർഥ്യം ഉണ്ട്. അതിനു ചെയ്യാൻ പറ്റുന്നത് കമ്പകളിൽ നിന്നും നിർമ്മാണം കഴിഞ്ഞു ബാച്ച് ടെസ്റ്റ്‌ കഴിഞ്ഞു മാത്രം സ്റ്റോക്ക് പുറത്തുവിടാൻ കേന്ദ്ര കെമിക്കൽ മന്ത്രാലയം ഒരു ഓർഡർ ഇറക്കുക. Drugs and Cosmetic Act 1945 strict ആക്കുക

  • @NLandmap
    @NLandmap Před 9 měsíci +25

    മറിമായം episode ഇറങ്ങുന്ന ഓരോ ദിവസവും നമ്മടെ മന്ത്രിമാരും എംഎൽഎ മരും നിർബന്ധമായി കാണിക്കാനുള്ള ഒരു പദ്ധതി ഉണ്ടാക്കിയാൽ പാവങ്ങളുടെ പ്രശ്നങ്ങൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്ക് വേറെ ബുദ്ധിമുട്ടേണ്ടി വരില്ല....ശരിയാണോ???

    • @antoanto4714
      @antoanto4714 Před 9 měsíci

      Correct 😄

    • @Dr.vaigha
      @Dr.vaigha Před 8 měsíci

      Athin mazhavill manorama oru government channel annennu anallo kettathu chetta

  • @gafoornkggafoor604
    @gafoornkggafoor604 Před 9 měsíci +294

    സുഗുണൻ ചേട്ടന്റെ അഭിനയം കാണുമ്പോൾ തോന്നും ആണി കേറിയത് നമ്മുടെ കാലിനാണോന്ന്

  • @basheer1023
    @basheer1023 Před 9 měsíci +80

    എങ്ങിനെയെങ്കിലും ഭരണത്തിൽ കേറുക എന്നല്ലാതെ എങ്ങിനെ ഭരിക്കണം എന്നതിന്റെ ബാലപാഠം പോലുമറിയാത്ത നമ്മുടെ ഭരണകർത്തകൾക്കു സമർപ്പിക്കാം ഈ എപ്പിസോഡ് ...

    • @abuhamdanhamdhan4162
      @abuhamdanhamdhan4162 Před 9 měsíci +5

      പ്രത്യേകിച്ച് UDF നേതാക്കന്മാർ

    • @suresh.9726
      @suresh.9726 Před 9 měsíci +10

      ഇപ്പൊ ഭരിക്കുന്ന പാർട്ടിയും മോശമല്ല..

    • @jessyjose7240
      @jessyjose7240 Před 9 měsíci +2

      Super correct 👍

    • @user-nk1gk9ud6q
      @user-nk1gk9ud6q Před 8 měsíci +4

      ഷുഗറിന്റെ മരുന്ന് 10 കൊല്ല കഴിച്ച ശേഷം ഒരിക്കൽ പത്രം നോക്കുമ്പോൾ നിരോധിച്ച കൂട്ടത്തിൽ ആ മരുന്നും അന്ന് തൊട്ട് ഷുഗറിന് മരുന്ന് കഴിക്കാറില്ല കഴിച്ച് മരിക്കുന്നതിലേറെ കഴിക്കാതെ മരിക്കാതെ മരിക്കാണെങ്കിൽ ആ പണവും പിന്നീടുള്ള മറ്റു രോഗത്തിൽ നിന്നും രക്ഷ പെടാലോ എന്ന് കരുതി .
      നിങ്ങൾക്ക് എന്ത് തോന്നുന്നു.

  • @gang2.083
    @gang2.083 Před 9 měsíci +21

    സുഗതൻ versatile actor.

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 Před 9 měsíci +10

    വയസ്സൻ റോളിൽ കോയനെ വെല്ലാൻ ആരുണ്ട്

  • @sajeevhabeeb
    @sajeevhabeeb Před 8 měsíci +18

    മറിമായം ടീം അഭിനന്ദനം അർഹിക്കുന്നു ഇത്രയും പ്രസക്തി ഉള്ള വിഷയം കൈകാര്യം ചെയ്തതിൽ 👌

  • @nandakishors.l864
    @nandakishors.l864 Před 9 měsíci +11

    Need to really appreciate niyas's observation skill. I personally know a person who has issue with neck just like this and he walks exactly like niyas walks. Hatts off !

  • @SR-fd1oh
    @SR-fd1oh Před 9 měsíci +6

    മണ്ടുവും പ്യാരിയും ഒരു രക്ഷയുമില്ല. 🙏🙏😀😀😀

  • @ashkartanur6315
    @ashkartanur6315 Před 7 měsíci +12

    പഴംപൊരി എന്നും മറിമായത്തിന്റെ വീക്നെസ്സാണ് 😊😊

  • @ajzalvanwar9779
    @ajzalvanwar9779 Před 9 měsíci +11

    This type of information should be shared to everyone until the respective authorities take action against such incidents , appreciating marimayam team for giving us valuable information.

  • @devasiamangalath4961
    @devasiamangalath4961 Před 9 měsíci +15

    തകർപ്പൻ എപ്പിസോഡ്👍👌

  • @abdullatheefp2174
    @abdullatheefp2174 Před 9 měsíci +12

    Janangal Bodhavanmar Aakanum......
    Government Venda Vidham Pravarthikkanum....
    Ee Video Upakarikkatte.... 🌹🌹🙏
    Thanks Marimayam Team..♥️♥️

  • @iamanupjoshi
    @iamanupjoshi Před 9 měsíci +8

    Mullani pappanu shesham mikacha kalil aani performance suguthan🔥🔥🙏🙏

  • @somathomas6488
    @somathomas6488 Před 9 měsíci +42

    കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ കണ്ടിട്ടും കുറച്ചായി 😂😂കൊയ്ക്കയുടെ അനുഭവം ആണോ സത്യാ... 😂😂അവർക്കോക്ക്യ ഇങ്ങനെ വരണ്ടേ.. 👍👍മറ്റുള്ളവരുടെ വേദന കപ്പലിനും, കപ്പിത്തനുമൊന്നും അറിയണ്ടല്ലോ 😂😂😂😂😂😂

  • @anilmele5606
    @anilmele5606 Před 9 měsíci +48

    ചുമ്മാ അല്ല കത്രിക കുറയുന്നത് 😂😍😍😊

  • @user-sf4di6qv2t
    @user-sf4di6qv2t Před 9 měsíci +7

    ജനങ്ങൾ പറയേണ്ടത് നിങ്ങൾ അഭിനയിച്ചു കാണിക്കുന്നു

  • @nouehadpnoushu6727
    @nouehadpnoushu6727 Před 9 měsíci +6

    കോയ ഇക്ക വേറെ ലെവൽ 🔥

  • @salahudheensha3666
    @salahudheensha3666 Před 7 měsíci +6

    അയ്സിൻ ബെലവുള്ളവൻ ജീവിക്കും അല്ലാത്തവർ തീരും 😂😂

  • @ivygeorge9386
    @ivygeorge9386 Před 9 měsíci +21

    Chakra is very very good actor one of my favourite ❤❤💞💕💐💐💐🤗🤗🙋🙋

    • @vigneshak3546
      @vigneshak3546 Před 9 měsíci +3

      Not chakra it's chakkara😂

    • @Itsmr.v
      @Itsmr.v Před 9 měsíci +1

      Nee alleda adu 😂

  • @Adv_mahesh
    @Adv_mahesh Před 9 měsíci +12

    Enganay alla days erakanam ❤❤❤❤

  • @farookumer2221
    @farookumer2221 Před 7 měsíci +7

    കോയ ന്റെ ഡയലോഗ് സത്യം തന്നെ 🤣🤣ഇന്നു നാട്ടിൽ നടക്കുന്ന സംഭവം തന്നെ 👍

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 Před 9 měsíci +7

    Sughatan natural action. Super..
    Satyasheelan style of working valare നന്നായിട്ടുണ്ട്. Ofcourse he is an expert.
    Koya de action smooth ആയിരുന്നു.
    പ്യാരി ഒന്നും പറയണ്ട. അസൽ മരുന്ന് കൊടുക്കുന്ന ആളുകളെ ശരിക്കും അനുകരിച്ചു. നന്നായിരുന്നു.
    പാഴ്‌മൂറി സീൻ ഉഗ്രൻ.

  • @hashimnaina6630
    @hashimnaina6630 Před 9 měsíci +6

    "4:27 ആ ഏതോ പടകള് വരുന്നുണ്ട്." പ്യാരി

  • @rightwayenterprisesnbk1297
    @rightwayenterprisesnbk1297 Před 6 měsíci +3

    എന്റെ 6 വർഷത്തെ medical ഫീൽഡ് ജീവിതത്തിൽ Drug ഇനിസ്പെക്റ്റർ Sample എടുത്തോണ്ട് പോയ മരുന്നിന്റെ result വിറ്റ് തീർന്നിട്ടല്ലാതെ വന്നിട്ടില്ല .

    • @koottukaran3461
      @koottukaran3461 Před 22 dny

      വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന വല്ല മരുന്നും ഉണ്ടൊ?

  • @Chakkochi168
    @Chakkochi168 Před 9 měsíci +9

    കമ്മീഷൻ കിട്ടാൻ പാവപ്പെട്ട ജനതയുടെ ജീവൻ ബലിയർപ്പിക്കപ്പെടുന്നു.ഭരണാധികാരികൾ അവരുടെ ജീവന് ഹാനിവരാതിരിക്കാൻ ചികിത്സക്ക് ഖജനാവിലെ ജനത്തിന്റെ കാശ് എടുത്ത് വിദേശത്ത് ചികിത്സക്ക് പോകുന്നു.എന്തൊരു വിരോധാഭാസം.😢😢😢

  • @shuarul
    @shuarul Před 9 měsíci +7

    Hats off team marimayam,, most relevant topic

  • @mazriz6176
    @mazriz6176 Před 9 měsíci +4

    Nalla episode. Ith polulla fake medicines undenkil alert aayi thanne pidi koodanam 🙏

  • @riyadthinfo8261
    @riyadthinfo8261 Před 8 měsíci +6

    നമ്മുടെ നാട്ടിലെ മെഡിക്കൽ ഫീൽഡിലെ സത്യാവസ്ഥ തുറന്നു കാണിച്ചു. പാവങ്ങളെ പരീക്ഷണ വസ്തു ആക്കുന്ന ഗവൺമെൻറ് ആണ് നമ്മുടേത്

  • @chandranenamakkal2511
    @chandranenamakkal2511 Před 7 měsíci +2

    All behind and before the curtains in Marimayam play are best and geniuses❤❤❤

  • @joealis8093
    @joealis8093 Před 9 měsíci +5

    Very good episode

  • @shainageen
    @shainageen Před 9 měsíci +5

    സർക്കാരും ഇത് തന്നെയല്ലേ വാങ്ങി കഴിക്കുന്നേ ഇനിയെങ്കിലും കണ്ണ് തുറക്കൂ പാവങ്ങളെ പിഴുതു ജീവിക്കല്ലേ 😢

  • @solamansimon8080
    @solamansimon8080 Před 9 měsíci +1

    Marimayathinte contentukal ellam onninonnu mecham, 👌🏻👌🏻👌🏻👌🏻

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 Před 9 měsíci +5

    പ്യാരി 👍koya👏👏👏👏

  • @ashrafkaja4314
    @ashrafkaja4314 Před 9 měsíci +4

    eee episodil kore perku cheriya cheriya roll kitti marimayattil,😊

  • @yousafvly1392
    @yousafvly1392 Před 9 měsíci +4

    Oyalment nn parenj sheelichavar like

  • @shahad3176
    @shahad3176 Před 9 měsíci +3

    adipoli 👍

  • @aadhydev1658
    @aadhydev1658 Před 8 měsíci +3

    Super episode 🙏🏻 script writer 🤝

  • @ShajuNP-et8ow
    @ShajuNP-et8ow Před 9 měsíci +2

    Sathya seelan nature actor.... Sugathan super

  • @Ayush-en5it
    @Ayush-en5it Před 9 měsíci +2

    Kanda episode aan Pand ennalum kanum❤

  • @femeena
    @femeena Před 6 měsíci +2

    99% of the government officials are like this in kerala

  • @appoosvadakkekara2427
    @appoosvadakkekara2427 Před 9 měsíci +7

    Moydu super❤❤❤❤

  • @myentertainme
    @myentertainme Před 9 měsíci

    Good msg

  • @emabdu4998
    @emabdu4998 Před 9 měsíci +3

    Koyakka Super ❤❤❤❤❤❤❤❤

  • @informativevideo3367
    @informativevideo3367 Před 9 měsíci +1

    Very good

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 9 měsíci +1

    Full saport marimayam e Nadu enu nanakum 😢🙏

  • @johnmathew7369
    @johnmathew7369 Před 9 měsíci +1

    Super episode

  • @Reaalll689
    @Reaalll689 Před 9 měsíci +4

    Koyakka mass😂😂😂

  • @Mishiyy999
    @Mishiyy999 Před 8 měsíci +3

    Excellent actors❤😅

  • @radhakrishnankrishnan4192
    @radhakrishnankrishnan4192 Před 9 měsíci +2

    Award them all great

  • @ivygeorge9386
    @ivygeorge9386 Před 9 měsíci +6

    Yes this is the real fact ,all chemicals are injury to health 🥴🥺☹️🙋🙋

    • @doc_vader2776
      @doc_vader2776 Před 9 měsíci +1

      വിവരം ലേശം കുറവ് ആണ് അല്ലേ?
      ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാം chemical തന്നെ ആണ്.

    • @music4good
      @music4good Před 9 měsíci

      NO

  • @AnsharMonu-hp4sm
    @AnsharMonu-hp4sm Před 9 měsíci +7

    Super perfomance

  • @arshadaluvakkaran675
    @arshadaluvakkaran675 Před 8 měsíci

    Loving from aluva

  • @arafathomp1732
    @arafathomp1732 Před 7 měsíci +3

    അധികാരികൾ എന്നാലും കണ്ണ് തുറക്കില്ല 😔

  • @ashkaruk1121
    @ashkaruk1121 Před 9 měsíci +5

    മാറിമായ തിൽ ഉള്ള എല്ലാവരും അടിപൊളി യാ.... ഒന്നിന് ഒന്ന് മെച്ചം ❤️❤️❤️

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Před 9 měsíci +1

    മൊയ്തു അവസാനം എന്നെ കരയിപ്പിച്ചു.

  • @anilmele5606
    @anilmele5606 Před 9 měsíci +2

    കോയ 😍😍😍😍😍😍

  • @sijojoseph5073
    @sijojoseph5073 Před 9 měsíci +5

    Happy onam ❤

  • @ajeeshaji1480
    @ajeeshaji1480 Před 9 měsíci +4

    Sukathan ഉയിർ

  • @hamzahariz4941
    @hamzahariz4941 Před 9 měsíci +2

    പ്രഷറിനുള്ള Amlodipine മരുന്ന് നിങ്ങൾ ആരെങ്കിലും സർക്കാർ ഫാർമ്മസിയിൽ നിന്ന് വാങ്ങുന്നുണ്ടെങ്കിൽ അതിന്റെ expiry ഒന്ന് ശ്രദ്ധിക്കുക -
    ഈ മരുന്ന്
    just ഒരു ഉദാഹരണം മാത്രം

  • @anishkumaru7732
    @anishkumaru7732 Před 8 měsíci +1

    Sugunan entha abinayam poli

  • @babychanjohn2541
    @babychanjohn2541 Před 9 měsíci

    സൂപ്പർ

  • @majeedakkus9566
    @majeedakkus9566 Před 2 měsíci

    Super

  • @user-hs4dj3wn8h
    @user-hs4dj3wn8h Před 7 měsíci +2

    Adeepoli marimayam❤

  • @naslanfl2807
    @naslanfl2807 Před 8 měsíci +3

    സുഗതൻ്റെ കാലിൽ ശരിക്കും ആണി കേറി പഴുതിട്ടുണ്ടോ..... അല്ലാതെ ഇങ്ങനേ ഒക്കെ "അഭിനയിക്കാൻ" kazhiyuo....😮

  • @shafeequmuhammed3615
    @shafeequmuhammed3615 Před 9 měsíci

    Waiting for New episode

  • @user-jz3nw7ot7k
    @user-jz3nw7ot7k Před 7 měsíci

    good

  • @ifunasenkassim6338
    @ifunasenkassim6338 Před 9 měsíci +3

    Marimaym supper

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Před 9 měsíci +2

    സൂപ്പർ അഭിനയം

  • @sidheeqsidheeq261
    @sidheeqsidheeq261 Před 9 měsíci +5

    സുഗതെട്ടന്റെ അഭിനയം അസാധ്യം

  • @ushanallur1069
    @ushanallur1069 Před 9 měsíci +16

    കോയക്കാ......😂😂👌

  • @rashidk7624
    @rashidk7624 Před 9 měsíci

    Hatts off

  • @greenworld98j
    @greenworld98j Před 9 měsíci +2

    ❤️

  • @Unnikannan-palakkad
    @Unnikannan-palakkad Před 8 měsíci +1

    ❤മറിമായം 🙏💕💕💕😄

  • @mirshad818
    @mirshad818 Před 9 měsíci +1

    12:13 😅😅😅😅😅

  • @HariPrasad-yd3go
    @HariPrasad-yd3go Před 8 měsíci

    Share this video very important

  • @noushuvlog
    @noushuvlog Před 9 měsíci

    👍🏻👍🏻

  • @sureshsuresht9257
    @sureshsuresht9257 Před 5 měsíci +1

    കോവൂര് കരയിപ്പിച്ചു 😰😰😰😰🖐️

  • @rinshadrider..7281
    @rinshadrider..7281 Před 9 měsíci +1

    Claimax ശരിക്കും സങ്കടമായി 😢

  • @nizamhameed4647
    @nizamhameed4647 Před 9 měsíci

    😢😢

  • @rakeshkunnummal2208
    @rakeshkunnummal2208 Před 8 měsíci

    Koyakka super

  • @bosebose4369
    @bosebose4369 Před 9 měsíci

    Enna flexible acting ivarok 😮

  • @rohithkaippada1190
    @rohithkaippada1190 Před 9 měsíci

    ❤️❤️

  • @baijunair1720
    @baijunair1720 Před 9 měsíci

    Ee medicines poyadhu muzhuvan government hospitals and dispensery koode ayirunnu....government pharmacy and sarkar anubandha marunnu shopine nallonam sookshikkuka.......engane anu 10-15% okke oru marunnu shopil discount kodukkunnadhu ennu....
    Kerala drug supply marunnu quality idhanu.....

  • @bolshoiboose5756
    @bolshoiboose5756 Před 9 měsíci +4

    Good to laugh, but hope people see the critical message the series convey.

  • @sheelasanthosh8723
    @sheelasanthosh8723 Před 9 měsíci +2

    All.are.suuuuuuuuuuuuuuupet