ഈ ചെടി കണ്ടിട്ടുള്ളവരും ഇലയുടെ നീര് ഉപയോഗിച്ചവരും വെട്ടിക്കളയും മുൻപ് അറിഞ്ഞിരിക്കാൻ

Sdílet
Vložit
  • čas přidán 8. 09. 2024
  • ഈ ചെടി കണ്ടിട്ടുള്ളവരും ഇലയുടെ നീര് ഉപയോഗിച്ചവരും വെട്ടിക്കളയും മുൻപ് അറിഞ്ഞിരിക്കാൻ

Komentáře • 91

  • @clastinesebastian8196
    @clastinesebastian8196 Před 2 lety +6

    ഞങ്ങളുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന ചെടിയാണ് ഇത്.കമ്മ്യൂണിസ്റ്റ്‌ പച്ച എന്നാണ് ഞങ്ങളുടെ നാട്ടിലും അറിയപ്പെടുന്നത്.

  • @lion2.043
    @lion2.043 Před 2 lety +13

    ഞാൻ ഉപയോഗിച്ചിട്ടുണ്ട് 💥

  • @vijayammagopidas8514
    @vijayammagopidas8514 Před 2 lety +4

    പണ്ട് വനം പോലെ ഉള്ളത് കൊണ്ട് ഒളിവിൽ കഴിയാനും കഴിഞ്ഞിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @sayyidaliakt7519
    @sayyidaliakt7519 Před 2 lety +2

    നല്ല അവതരണം

  • @available8812
    @available8812 Před 2 lety +2

    മുറിവ് ഉണങ്ങാൻ നല്ല പച്ച മരുന്ന് 💪💪

  • @fathimamajeed2140
    @fathimamajeed2140 Před 2 lety +3

    ശരിയാണ് ചെറുപ്പത്തിൽ സഹോദരൻ എന്റെ തലയിൽ കല്ല് എറിഞ്ഞു തല പൊട്ടി ചോര വന്നിട്ട് ഈ ഇലയുടെ നീര് ഒഴിച്ചത് ഓർക്കുന്നു.

  • @Dumbledore247
    @Dumbledore247 Před 2 lety +5

    ഞങ്ങൾ എപ്പോഴും ഉപയോഗിക്കാറുണ്ട്. കമ്യൂണിസ്റ്റ് ചെടി 😄

  • @leelammameenakshinair3998

    Yes... Used it 👍

  • @vijayanmullappally1713
    @vijayanmullappally1713 Před 2 lety +5

    കമ്യുണിസ്റ്റ് പച്ച ഞാൻ ഉപയോഗിച്ചിട്ടുണ്ട്. വംശ നാശം സംഭവിച്ചു തുടങ്ങിയോ എന്ന് സംശയം 👍

  • @venugopalan7735
    @venugopalan7735 Před 2 lety +1

    Narachapacha( south Kerala mainly parasala)

  • @murukanc8526
    @murukanc8526 Před 2 lety +1

    My childhood time in Thiruvananthapuram thycaud mettukkada L P S, We are used this leaves when wound or scratches happened as medecine for to use out side of body. This leaves is known as ' Narachappacha'. Now I am living in Wayanad.
    C. Murukan, retired H S A English.

  • @moosankutty9091
    @moosankutty9091 Před 2 lety +2

    തേൻ തുള്ളി കുടിക്കാൻ മറക്കേണ്ട

  • @my.nasheedakal319
    @my.nasheedakal319 Před 2 lety +2

    എന്റെ നാട്ടിൽ കമ്മ്യൂണിസ്റ്റ് അപ്പ എന്നാണ് പറയുക ഇതിന്റെ നീറ്റൽ ഞാൻ അനുഭവിച്ചിട്ടുണ്ട്

  • @najustips2505
    @najustips2505 Před 2 lety +2

    Appachapp
    Super video 🤩

  • @gopalanadapattuchakkan1034

    I have tried it many times in my life. It can b considered as farmer's anti-baiotic to heal wounds very commonly occuring while working in farm filed.

  • @rajasekharanpillai796
    @rajasekharanpillai796 Před 2 lety +1

    I have used it in my childhood

  • @nishakamath5287
    @nishakamath5287 Před 2 lety +1

    Reminded my childhood

  • @abdulvahid6005
    @abdulvahid6005 Před 2 lety +1

    Yes

  • @anasooyanambiar6188
    @anasooyanambiar6188 Před 2 lety

    ഉപയോഗിച്ചിട്ണ്.ടു

  • @anusivakutti156
    @anusivakutti156 Před 2 lety

    Njangal upatogichittund Kudathe Homeo vydya
    Sasthrathil eechediyilninnu orubhalaprathamaya oushadam nirmikunnund

  • @shajirashameer166
    @shajirashameer166 Před 2 lety

    Njan ubayogichittunddu eppolum makkalude kay kaal murinjaal njan aadhiyam nokki eragunna edhu pichaan aanu ayangal mothavum keri eragum eppolum😊😊😊

  • @mohandaspakedeeri8833
    @mohandaspakedeeri8833 Před 2 lety +1

    Yes 👍

  • @judealbert6656
    @judealbert6656 Před 2 lety

    ETHENA,CHATEYEL,VACHETUND,SUPER,SUPER🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renitjacob4298
    @renitjacob4298 Před rokem

    ഞാൻ ഉപയോഗിച്ചീട്ടുണ്ട്

  • @muhammedmunshirtk4715
    @muhammedmunshirtk4715 Před 2 lety

    ഞാനും

  • @venugopalan7735
    @venugopalan7735 Před 2 lety +1

    Used several times

  • @rajanpillai8236
    @rajanpillai8236 Před 2 lety

    Kadalamanakke mudinja vishamane mr thonnyasam prejarippikkaruthe prekshakare ithe mudinja nunaya marakavishamane 2um

  • @usmanthalakkotupuram3631
    @usmanthalakkotupuram3631 Před 2 lety +2

    ok

  • @sheebadinesan5800
    @sheebadinesan5800 Před 2 lety +2

    ഞാൻ ഉപയോഗിച്ചിട്ടുണ്ട്😋😋

  • @josesaina9516
    @josesaina9516 Před 2 lety

    Chikken guinea vannappol neeril arachu purattukayum vellam thilappichu kulikukayum cheythittu d.

  • @saidutt2826
    @saidutt2826 Před 2 lety

    നല്ല മരുന്നാണ്.

  • @balankaappiyil80
    @balankaappiyil80 Před 2 lety

    ഉപയോഗിച്ചു നോക്കിയി റ്റുണ്ട്

  • @prasad.cpchekavarcpchekava4226

    അയിമൂപച്ച,, കോട്ടയം ജില്ല

  • @muhammedrafiptrafipt7511
    @muhammedrafiptrafipt7511 Před 2 lety +3

    ഇത് മുറിവിൽ വെക്കുന്ന അതിനേക്കാൾ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് 😜 കാട്ടിൽ ൽ നിന്നും തുക കൊടിച്ചി കടിച്ചാൽ ( അല്ല ) ചൊറിച്ചിൽ വന്നാൽ അപ്പ ചെടി എടുത്ത് അവിടെവെച്ച് അടിച്ച് കടിച്ചതിന് നീയല്ല തുക കൊടിച്ചി തന്നെ എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ പെട്ടെന്ന് സമനം കിട്ടും 👈👉 സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ 👉 അനുഭവം ഷാഷി ok🍀☘️🌱🦠

  • @lounak6219
    @lounak6219 Před 2 lety +2

    Appachap

  • @editing6407
    @editing6407 Před 2 lety

    jnan ethra upayogichkknu kammunistappa

  • @fazi618
    @fazi618 Před 2 lety +1

    id kamisttadalle muriv unakan upayogikunnu

  • @shibilikadugaloorpara7686

    Nan upayokichu

  • @sujathak5348
    @sujathak5348 Před 2 lety

    Ariyam cammunistappa nnu parayum

  • @kochuthresiaelias8486
    @kochuthresiaelias8486 Před 2 lety

    Njan upayogichitund.Enik chediyekurich ariyam

  • @haidrusak7544
    @haidrusak7544 Před 2 lety

    61 വയസ്സിൽ അറിഞ്ഞിട്ടെന്ത് കാര്യം. നാട്ടിലുണ്ട്.പണ്ട് ഇഷ്ടം പോലെ

  • @ammayeescorner1640
    @ammayeescorner1640 Před 2 lety

    ചിക്കുന് ഗുനിയ വന്നപ്പോ ഇതു മരുന്നായി ഉപയോഗിച്ചിരുന്നു 👍👍👍

  • @vijayammagopidas8514
    @vijayammagopidas8514 Před 2 lety

    അറിയാം,, ഇവിടെയും കമ്മ്യുണിസ്റ്റ് പച്ച,,,

  • @amalajoseph2267
    @amalajoseph2267 Před 2 lety

    Kaattappa(kannur)

  • @hotnewsspot5554
    @hotnewsspot5554 Před 2 lety

    ys

  • @manuovm715
    @manuovm715 Před 2 lety

    എനിക്ക് വലിയ ഫലം കിട്ടാറുണ്ട്

  • @naseemahameedp936
    @naseemahameedp936 Před 2 lety

    Ath.ormailudh

  • @nkveulluthaparbu7007
    @nkveulluthaparbu7007 Před 2 lety

    കമ്മ്യൂണിസ്റ്റ്അപ്പ എന്ന് പറയും ഞങ്ങൾ 👍🏽

  • @annammaeyalil4702
    @annammaeyalil4702 Před 2 lety

    ഇഷ്ടം പോലെ തോട്ടങ്ങളളിൽ കാടു പോലെ വളരുമായിരുന്നു. ഞങ്ങളും ഉപയോഗിച്ചിട്ടുണ്ടു്.
    ഇതുണങ്ങി കഴിയുമ്പോൾ അന്നു കപ്പ വാട്ടാൻ എടുത്തിരുന്നു. ഐമു പച്ച എന്നും പറഞ്ഞിരുന്നു.

  • @jameelabeevishajahan1059

    Nattapoochedi or kaalappacha

  • @truelife2298
    @truelife2298 Před 2 lety +1

    ക്യാമ്യൂണിസ്റ്റ് പച്ച

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 2 lety +1

    സെരിയാണ് കമ്മ്യൂണിസ്റ്റ്‌ പുല്ലു എന്ന് പറയും. ചെറുപ്പത്തിൽ upayogichittundu

  • @kunjippakunjippa7292
    @kunjippakunjippa7292 Před 2 lety

    Nanum ubayokichitunde😌

  • @hafsathkt2508
    @hafsathkt2508 Před 2 lety

    Njan kudichittund rujiyum athinte vasanapole thanneyanu.njangal communist appa ennanu parayuka.

  • @naseerthangal7456
    @naseerthangal7456 Před 2 lety

    ഞ്ഞങ്ങളുടെ നാട്ടിൽ കമ്മുണിസ്റ്റ് അപ്പ എന്നാണ് പറയുക

  • @paadupaadu2319
    @paadupaadu2319 Před 2 lety +1

    👍👍

  • @vinodaadhi6655
    @vinodaadhi6655 Před 2 lety

    ഞാൻ ഉപ യോഗി ചടുണ്ട്

  • @gopikap84
    @gopikap84 Před 2 lety +1

    ഇവിടെ ഞങളുടെ നാട്ടിൽ ഈ ചെടിയെ അപ്പ ഇല അല്ലെങ്കിൽ അപ്പേന്റെ ഇല എന്ന് പറയും...
    ഞങ്ങളുടെ വേലി അരികിലും, വീട്ടു വളപ്പിലും ഒരു പാട് വളർന്നു കാടു പിടിചിരിക്കുകയ... 🌱🌱🌱🌱

  • @AmruthaBharathy
    @AmruthaBharathy Před 2 lety

    വേനപ്പച്ച

  • @JoseJose-zu1mh
    @JoseJose-zu1mh Před 2 lety

    കമ യൂണിസമുള്ള ? സ്ഥലത്ത് ഇത് പാർന്നു പന്തലിച്ച് മറ്റു ചെടികളെ ഒന്നo വളരാൻ വിട് കയില്ല കമ്യൂണിസവുമങ്ങിനെ തന്നെ അതു മററു പാർട്ടികളെ അവരുടെ ആധിപത്യമുള്ള രാജ്യങ്ങളിൽ വളരാൻ സമ്മതിക്കില്ല ഈ സ്വഭാവമാണ് കമ്യൂണിസ്റ്റ് പച്ചക്ക bമുള്ള ത്ണി
    സ്റ്റുഅതുകൊണ്ടാണ മ്യൂണി

  • @shareefsharees4433
    @shareefsharees4433 Před 2 lety

    ഞാൻ

  • @truthmedia2271
    @truthmedia2271 Před 2 lety

    ഉപകാരം ഉണ്ടെങ്കിലും ഇത് കൊണ്ട് ശല്ല്യവും ഉണ്ട്....പിന്നെ വംശ നാശ ഭീഷണിയും...അത്കൊണ്ടാവും കമ്മ്യൂണിസ്റ്റ് പച്ച എന്ന് പേര് വരാൻ കാരണം

  • @rajanpillai8236
    @rajanpillai8236 Před 2 lety

    Nangal ithine ippole congres pacha enne Anu vilikkunnathe

  • @muhammedrafiptrafipt7511

    കമ്മ്യൂണിസ്റ്റ് പച്ച എല്ലാ കമ്മ്യൂണിസ്റ്റ് ച്ചു വ പ്പാ 😜😁

  • @manoharankm7876
    @manoharankm7876 Před 2 lety

    y es

  • @yohannantv616
    @yohannantv616 Před 2 lety

    വേ നൽ പച

  • @nabisakhadar952
    @nabisakhadar952 Před 2 lety

    Gandhi kulavi karnataka

    • @MyChannel-bu8jn
      @MyChannel-bu8jn Před 2 lety

      We are locally named. Munnany plant I used it in my childhood

  • @nandakumarthelapurathnanda8849

    യെസ്

  • @ny1237
    @ny1237 Před 2 lety

    Venal pacha

  • @wondersofkerala4952
    @wondersofkerala4952 Před 2 lety

    കമ്മ്യൂണിസ്റ്റ്‌ പച്ച 😂

  • @shafnasanam5356
    @shafnasanam5356 Před 2 lety

    അതിന്റ പൂവ് പൊട്ടിച്ചു കളിക്കാർ ഉണ്ട്

  • @muhammedmunshirtk4715
    @muhammedmunshirtk4715 Před 2 lety

    കമ്മിസ്റ്റ പ്പ

  • @usmanthalakkotupuram3631
    @usmanthalakkotupuram3631 Před 2 lety +2

    Communist Appa

  • @truthmedia2271
    @truthmedia2271 Před 2 lety

    മുറിവ് ഉണ്ടാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയും....മുറിവ് ഉണക്കാൻ കമ്മ്യൂണിസ്റ്റ് പച്ചയും....

  • @hamsahamsa3696
    @hamsahamsa3696 Před 2 lety

    മ്മളെ കാട്ടപ്പ.. 🥴

    • @musafirkhan6977
      @musafirkhan6977 Před 2 lety

      കട്ടപ്പ കേട്ടിട്ടുണ്ട് കാട്ടപ്പ ആദ്യമാണ് കേൾക്കുന്നത്.

  • @downstearinglead7793
    @downstearinglead7793 Před 2 lety

    ക്കമോനിസ്ഥാപച്ച

  • @ajimolsworld7017
    @ajimolsworld7017 Před 2 lety

    കമ്യൂണിസ്റ്റ് പള്ള

  • @Kareem-he8xw
    @Kareem-he8xw Před 2 lety

    ഇത് വെറും കാട്ടപ്പ

  • @aduniversee
    @aduniversee Před 2 lety +1

    Yes

  • @aipiyes
    @aipiyes Před 2 lety +1

    Yes