കുതിർത്ത അത്തിപ്പഴം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ | Health Benefits Of Soaked Fig | Ethnic Health Court

Sdílet
Vložit
  • čas přidán 13. 09. 2023
  • ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് എല്ലാവർക്കുമറിയാം. ദൈനംദിന ഭക്ഷണക്രമത്തിൽ പതിവായി ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്തുന്നവർ ധാരാളമുണ്ട്. ഡ്രൈ ഫ്രൂട്ട്സുകളിൽ പ്രധാനിയാണ് അത്തിപ്പഴം. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. മനുഷ്യ ശരീരത്തിന് ആവശ്യമായ പലതും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ബദാം, വാൾനട്ട് ഒക്കെ കുതിർത്ത് കഴിക്കുന്നത് പോലെ തന്നെ ഏറെ നല്ലതാണ് അത്തിപ്പഴവും.
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Jak na to + styl

Komentáře • 94

  • @IfsaalBabu
    @IfsaalBabu Před 6 měsíci +2

    Good

  • @THE_ROCK-FF7
    @THE_ROCK-FF7 Před 4 měsíci

    Cheriya athipazam ano valuthano nallathu

  • @nadeerteeyem6047
    @nadeerteeyem6047 Před 4 měsíci +1

    Omega 3or 6??

  • @felixjames7436
    @felixjames7436 Před 9 měsíci +6

    Ithilum artifical sugar um preservatives add cheyythitte ille ?

  • @user-sh6md8fx7k
    @user-sh6md8fx7k Před 4 měsíci +2

    Good👍

  • @af7192
    @af7192 Před 2 měsíci +1

    Appo ith kayichal melinjavar pny മെലിയോ

  • @avovlog1976
    @avovlog1976 Před 4 měsíci +4

    മലം ബന്ധം മാറും 😊

  • @muhammedrash5054
    @muhammedrash5054 Před 7 dny

    Bp ulla alk kayikkan nalladano

  • @unnikrishnannair6518
    @unnikrishnannair6518 Před 6 měsíci +2

    Good for. nothigiiii

  • @user-yf4zd1pt6w
    @user-yf4zd1pt6w Před 2 měsíci

    Nursery nnu vangan kittun

  • @ResiyaManu-nd8nr
    @ResiyaManu-nd8nr Před 2 měsíci +1

    Athipazham kazhichukond kaanunnu😅

  • @Fcmobileoffical
    @Fcmobileoffical Před 7 měsíci +4

    ❤Enikkith allergy undakkunnu

  • @Gkm-
    @Gkm- Před 2 měsíci +2

    ഞാൻ 3 എണ്ണം വച്ച് കുതിർത്ത അത്തി പഴം കഴിച്ച് തുടങ്ങി മുടിഞ്ഞ വില ആയി 1200 1 kg😢

    • @losttinkorea143
      @losttinkorea143 Před 2 měsíci

      കുതിർത്ത വെള്ളം കുടിക്കുമോ

    • @Gkm-
      @Gkm- Před 2 měsíci

      @@losttinkorea143 yes കുടിക്കും prebiotic ആണ്

    • @sherinnta1
      @sherinnta1 Před měsícem

      ആമസോണിൽ അഫ്ഫാൻ അൻജീർ എന്ന് സെർച്ച് ചെയ്താൽ മതി 1kg 790 ലഭിക്കും

    • @muhammedshahide.k47
      @muhammedshahide.k47 Před měsícem +1

      ഓൺലൈൻ 400 ullu

  • @ramsheedramshu5455
    @ramsheedramshu5455 Před 7 měsíci +2

    Daily ethra kazhikkanm ennu koode parayaamayirunnu

  • @lissymj6019
    @lissymj6019 Před 10 měsíci +49

    ഞാനും എൻ്റെ ഭർത്താവുംഎല്ലാ ദിവസവും രണ്ടു അത്തിപ്പഴം രാവിലെ കഴിക്കുന്നുണ്ടു്.

    • @majeedblog9479
      @majeedblog9479 Před 9 měsíci +5

      എന്നിട്ട് നിങ്ങൾ ചെറുപ്പക്കാർ ആയോ

    • @saniyaaa321
      @saniyaaa321 Před 9 měsíci

      ​@@majeedblog9479😂😂😂😂😂

    • @nizam1350
      @nizam1350 Před 9 měsíci

      Emganeyaanu kazhikkendathu adhinullilulladhua maathraano muzhuvanaayittum kazhikkan pattumo

    • @rahulkk7560
      @rahulkk7560 Před 8 měsíci

      ഇതെവിടാ കിട്ടുക 🙏

    • @wasel5587
      @wasel5587 Před 8 měsíci +3

      സെക്സ് ഇമ്പ്രൂവ് ആവുമോ

  • @trollen06
    @trollen06 Před 7 měsíci +16

    നമ്മുടെ ചുറ്റും ഉണ്ടായിരുന്ന അത്തിപ്പഴം,അനാർ എന്നിവ ഇപ്പോ കാശ് കൊടുത്ത് വാങ്ങി കഴിക്കേണ്ട അവസ്ഥ കണ്ണ് ഉള്ളപ്പോൾ വില അറിയില്ല

    • @najah599
      @najah599 Před 6 měsíci

      അത്തിപ്പഴം 1 kg 500

    • @feminake4202
      @feminake4202 Před 5 měsíci +1

      ​@@najah599Atheviday ah 500rs nu 1 kg kittunna sthalam😂

    • @najah599
      @najah599 Před 5 měsíci

      @@feminake4202 meesho
      Online app
      Nanghal anghaneya vangharullath
      Nalla qualiti ullathan

    • @arifarazakkm86
      @arifarazakkm86 Před 5 měsíci

      Enikkum 1kg venam 500 roopak​@@najah599

    • @sharafudheensharafu2256
      @sharafudheensharafu2256 Před 5 měsíci +1

      സഹോ നമ്മുടെ ചുറ്റും എവിടെ ഉണ്ടായിരുന്നു....

  • @sankarkripakaran3239
    @sankarkripakaran3239 Před 6 měsíci +3

    ഇതു ഇവിട കിട്ടും

    • @shafihasa
      @shafihasa Před 5 měsíci +1

      സുപ്പർ മാർക്കറ്റിൽ (ലുലു)കിട്ടും

    • @sherinnta1
      @sherinnta1 Před měsícem

      സൂപ്പർ മാർക്കറ്റിർ കിലോ 1500 ആകും, ആമസോണിൽ അഫ്ഗാനിസ്ഥാൻ അജീർ എന്ന് ടൈപ്പ് ചെയ്ത് നോക്കിയാൽ മതി 1kg 790 കിട്ടും

  • @nizamudeens5937
    @nizamudeens5937 Před 4 měsíci +4

    ഷുഗർ കൂടുമോ കഴിച്ചാൽ

    • @krishnaveni411
      @krishnaveni411 Před měsícem

      എന്തുവാ ഇത്.. മുഴുവൻ കാണു ബോസ്സേ

  • @KunhimuhammadVp
    @KunhimuhammadVp Před měsícem

    ഗൾഫിൽ ബന്ധപ്പെട്ടവരുണ്ടെങ്കിൽ കൊടുത്തയക്കാൻ പറഞ്ഞാൻ മതി

  • @manoj2323
    @manoj2323 Před 6 měsíci +1

    Alkaline water best ...ethoke veruthe

    • @HarshadAbdulKabeer
      @HarshadAbdulKabeer Před 5 měsíci +1

      മണ്ടത്തരം പറയാതെ പോ...

  • @saleemaziz4022
    @saleemaziz4022 Před 6 měsíci +15

    അത്തിപ്പഴം എത്ര മണിക്കൂർ വെള്ളത്തിൽ കുതിർത്തണം?

    • @user-oo3qh8zd7s
      @user-oo3qh8zd7s Před 6 měsíci +2

      രാത്രി മുഴുവൻ സമയം ഇട്ടാൽ പ്രശ്നം ഇല്ല രാവിലെ അത്തി പ്പയം കയിച്ചതിന് ശേഷം വെള്ളം കുടിക്കൂ

    • @saleemaziz4022
      @saleemaziz4022 Před 6 měsíci

      @@user-oo3qh8zd7s Thanks

    • @abcd2999
      @abcd2999 Před 5 měsíci

      8 മണിക്കൂർ

    • @sameerop9564
      @sameerop9564 Před 5 měsíci +1

      രാത്രി അര ഗ്ലാസ് വെള്ളത്തിൽ ഇട്ട് രാവിലെ കുടിക്കുക .ബാക്കിവരുന്ന വെള്ളത്തിൽ ഉള്ള പഴം തിന്നുകയും ചെയ്യുക

    • @babuishan-pi2wd
      @babuishan-pi2wd Před 4 měsíci

      7മണിക്കൂർ

  • @abdurahimanabdurahiman5553
    @abdurahimanabdurahiman5553 Před 3 měsíci +12

    രണ്ടോ മൂന്നോ അത്തിപ്പഴം ദിവസവും കഴിച്ചാൽ പൈൽസ് പമ്പ കടക്കും. മാറിയാൽ കഴിക്കേണ്ട. അനുഭവം.

    • @suhaibmayyeri
      @suhaibmayyeri Před 3 měsíci +1

      Rate ethre. ? Sure ano evide kittuka

    • @abooimranimran97
      @abooimranimran97 Před 3 měsíci

      ​@@suhaibmayyeri1400 /kg

    • @irshadirshu884
      @irshadirshu884 Před 3 měsíci

      Dry ഫ്രൂട്ട് ഷോപ്പിൽ കിട്ടും അല്ലെങ്കിൽ വലിയ ബേക്കറി കടയിൽ ഉണ്ടാവും

    • @irshadirshu884
      @irshadirshu884 Před 3 měsíci

      എനിക്കും അനുഭവം ഉണ്ട്

    • @arunmr7324
      @arunmr7324 Před 2 měsíci

      100gm 149/-​ available in all super market@@suhaibmayyeri

  • @rishadrishad2867
    @rishadrishad2867 Před 18 dny

    ശരി ആയ ശോധന കിട്ടോ

  • @user-bd4dj5hl1y
    @user-bd4dj5hl1y Před 5 hodinami

    ഇയാൾ ഈ പറഞ്ഞു ഉള്ള ഗുണം ഒന്നും കാണുന്നു ഇല്ല.
    Bt നല്ല ഒരു പഴം ആ 😄

  • @ambikaramanarayanan5736
    @ambikaramanarayanan5736 Před 2 měsíci +2

    പൈൽസിന് അത്തിപ്പഴം ഉണങ്ങിയതാണോ പച്ചയാണോ നല്ലത്?

    • @arunmr7324
      @arunmr7324 Před 2 měsíci

      Dry

    • @user-gp8ch4he5w
      @user-gp8ch4he5w Před měsícem

      ഉണങ്ങിയത്.
      ബെസ്റ്റാണ്.
      എന്റെ അനുഭവത്തിലുണ്ട് 👍

    • @user-gp8ch4he5w
      @user-gp8ch4he5w Před měsícem

      ഉണങ്ങിയത്.
      ബെസ്റ്റാണ്.
      എന്റെ അനുഭവത്തിലുണ്ട് 👍

    • @vidyav7066
      @vidyav7066 Před 21 dnem

      ​@@user-gp8ch4he5w enthanu gunam...onnu parayamo

  • @user-xm6es7pd9r
    @user-xm6es7pd9r Před 12 dny

    ഇപ്പൊ വില പിനെയും കൂടി 2300

    • @noufalkp1217
      @noufalkp1217 Před 10 dny

      1kg kku rs 1300 Malappuram thirur gulf bazaril undu 1 quality aanu

    • @user-xm6es7pd9r
      @user-xm6es7pd9r Před 10 dny

      @@noufalkp1217 അത്തിപ്പഴം വാങ്ങിയ എൻറെ കാശ് പോയല്ലോ 😨

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Před 5 měsíci +3

    കിലോ 1000