രാധികയുടെയും അനുവിന്റെയും മാസ്മരിക ബംബർ പ്രകടനം

Sdílet
Vložit
  • čas přidán 15. 01. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    രാധികയുടെയും അനുവിന്റെയും മാസ്മരിക ബംബർ പ്രകടനം
    Watch Oru Chiri Iru Chiri Bumper Chiri Season2 Episode 151 on manoramaMAX : shorturl.at/ovCOT
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    Watch the full episode on ManoramaMAX
    #manoramaMAX #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 143

  • @efadhavoice160
    @efadhavoice160 Před 6 měsíci +33

    രാധിക ചേച്ചി, വേറെ Level perfomance എന്തൊരു എനർജി ആയിരുന്നു...... രണ്ടു പേരും ചേർന്ന് നിറഞ്ഞാടി തകർത്തടിച്ചു.....❤❤❤❤❤❤

  • @devimatha8864
    @devimatha8864 Před 6 měsíci +20

    യ്യോ സൂപ്പർ.. രാജാവിന്റെ വേഷം ചെയ്ത രാധിക 👌👌👌

  • @remabaipp1927
    @remabaipp1927 Před 6 měsíci +35

    ഒരിക്കലും മറക്കില്ല ,ഇവരെ ഇനി സിനിമയിൽ കാണാം

  • @sjmedia1234
    @sjmedia1234 Před 6 měsíci +6

    നിങ്ങളുടെ ഈ മാ....സ്മരിക പ്രകടനം എത്ര തവണ കണ്ടു എന്നറിയില്ല🤣അത്രക്ക് ഗംഭീരമാണ് 👌👍🥰❤️

  • @sheejasathyan8200
    @sheejasathyan8200 Před 6 měsíci +12

    ഗംഭീര പ്രകടനം ഒരു രക്ഷയുമില്ല super ❤❤❤👏🏻👏🏻👏🏻👏🏻

  • @sjmedia1234
    @sjmedia1234 Před 6 měsíci +10

    Soooooooooper Performance 👌👍 ഓരോ ഡയലോഗും റിപ്പീറ് അടിച്ചു കണ്ടു🤣🤣🤣🤣🤣🤣🤣🤣 ഭാവിയുണ്ട്, രണ്ടുപേർക്കും 👍നല്ല സ്ക്രിപ്റ്റ്🤣🤣🤣🤣🤣

  • @ajitharajan3468
    @ajitharajan3468 Před 6 měsíci +25

    അടിപൊളി ❤❤❤❤❤❤കളർ ഫുൾ പെർഫോമൻസ് ❤❤❤❤❤❤

  • @sisilya4942
    @sisilya4942 Před 6 měsíci +66

    Super, സിനിമയെ വെല്ലുന്ന പ്രകടനം🥰🥰♥️♥️👍👍🙏🙏

  • @user-mg9bx2hs7d
    @user-mg9bx2hs7d Před 4 měsíci +2

    അനുവിന്റെ ചിരി കാണാൻ നല്ല രസം ഉണ്ട്

  • @arunkondoor96
    @arunkondoor96 Před 6 měsíci +5

    ആദ്യത്തെ 5000നസീർ ഇക്ക ബസർ അടിക്കുന്ന ആദ്യത്തെ സ്കിറ്റ്

  • @usharaju2718
    @usharaju2718 Před 6 měsíci +11

    നന്നായി ഒത്തിരി ചിരിച്ചു ❤😂😂🙏

  • @ashaajeesh935
    @ashaajeesh935 Před 6 měsíci +2

    എത്ര തവണ കണ്ടാലും ചിരി നിർത്താൻ പറ്റുന്നില്ല അടിപൊളി 😄😄😍😍❤️❤️

  • @ladybirdkaraokes
    @ladybirdkaraokes Před 6 měsíci +6

    നസീർ ആണല്ലോ ആദ്യം ചിരിച്ചത് 😆

  • @rajeshmenon75
    @rajeshmenon75 Před 6 měsíci +16

    They deserved it. They can even go for the 1 lakh prize money. Highly talented. Waiting for more from this combo.

  • @sivarajanokkal5416
    @sivarajanokkal5416 Před 6 měsíci +2

    ❤,,,, നന്നായി,,, സൂപ്പർ,,,,ഒരുപാട് ചിരിച്ചു,,,, ഫസ്റ്റ് ടൈമിൽ രാധിക ചേച്ചിയുടെ ആ വരവ്,,, ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല,,, രണ്ടുപേരും കലക്കി,,,സൂപ്പർ അടിപൊളി,,,, ഇനിയും ഇതുപോലുള്ള,,,, ഇതിലും ഗംഭീരമായ,,, നല്ല നല്ല സ്ക്രിപ്റ്റുകൾ പ്രതീക്ഷിക്കുന്നു,,,, ഓൾ ദി ബെസ്റ്റ് ❤❤

  • @abhisheksuresh4952
    @abhisheksuresh4952 Před 6 měsíci +15

    സൂപ്പർ ❤❤❤❤❤ഇതുപോലെ ഒരു പ്രോഗ്രാം അടുത്ത് എങ്ങും കണ്ടിട്ടില്ല,, ഇതുകൂടി കൂട്ടി 10തവണ കണ്ട്‌ ❤❤

  • @RoadRollerA180D
    @RoadRollerA180D Před 6 měsíci +3

    Adipolii Radhikachechii❤ ഒരു Rakshayumillla.. Type cheyyathirikan vayya.. Jagathichettantea movement polichuu.. 🎉

  • @sajnamaliyakkal9278
    @sajnamaliyakkal9278 Před 3 měsíci +1

    Munb kodutha chila bumperugal kinattil idan thonnunnu…😂
    Adipoli skit..well deserved

  • @stephyalex8310
    @stephyalex8310 Před 6 měsíci +4

    രാധിക അടിപൊളി

  • @priyankamithun1990
    @priyankamithun1990 Před 6 měsíci +2

    Vary nice... Super super super . Raadhika fan aayi

  • @abdulahadshamsudeen4210
    @abdulahadshamsudeen4210 Před 6 měsíci +4

    Sooper 🌹🥰

  • @mansoornp3800
    @mansoornp3800 Před 4 měsíci +1

    ഇവരുട എപ്പിസോഡ് ഇപ്പോഴാ കാണുന്നത് അടിപൊളി 👍👍👍👍🥰🥰

  • @Aparna-zw7ld
    @Aparna-zw7ld Před 5 měsíci +2

    Ambika chechi float 😂😂

  • @pradeepanakudy1615
    @pradeepanakudy1615 Před 6 měsíci +4

    എന്റെ പൊന്നേ പൊളിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kp-xs3gr
    @kp-xs3gr Před 6 měsíci +5

    Nice performance!

  • @RajeshP-ce7od
    @RajeshP-ce7od Před 6 měsíci +7

    🤣🤣🤣പൊളി സ്കിട്ട് 👏👏👏

  • @nishapurushunisha9494
    @nishapurushunisha9494 Před 6 měsíci +2

    Super. Kalakki ❤

  • @Rajimalayalamvlogs
    @Rajimalayalamvlogs Před 6 měsíci +1

    Ente ponno ...thakarthaadi 2 perum...chirichumarichu😂😂😂😂😂😂😂😂❤❤❤

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Před 6 měsíci +2

    അംബിക ചേച്ചി സൂപ്പർ ❤️❤️

  • @johnsonvettom4273
    @johnsonvettom4273 Před 6 měsíci +2

    രണ്ട് പേരും കൂടി പൊളിച്ചു

  • @shijubabyshiju7738
    @shijubabyshiju7738 Před 6 měsíci +3

    പൊന്നു ചേച്ചിമാരെ സൂപ്പർ

  • @sreeragm.s1376
    @sreeragm.s1376 Před 6 měsíci +10

    Nazeerkayude first buzzer❤

  • @neethups8084
    @neethups8084 Před 6 měsíci +10

    Super 😂😂😂

  • @NabeesathuBeevi-bo8pw
    @NabeesathuBeevi-bo8pw Před 6 měsíci +3

    👌👌👌👌👌👌

  • @lijiakhi7337
    @lijiakhi7337 Před 6 měsíci +3

    തകർത്ത് pwoliiiiii 😄😄😄😄🌹🌹🌹🌹

  • @manjushamanju9914
    @manjushamanju9914 Před 6 měsíci +1

    സൂപ്പർ 🥰🥰🥰🥰

  • @girisha7302
    @girisha7302 Před 4 měsíci +1

    അതിഗംഭീരമായ പ്രകടനം. ഗോൾഡൻ ബമ്പർ കൊടുക്കാൻ കഴിയാതിരുന്ന ജഡ്ജസിനെ ജനം വിലയിരുത്തട്ടെ. 👍

  • @mayalphonsa8118
    @mayalphonsa8118 Před 6 měsíci +6

    Super

  • @bhouvyams5130
    @bhouvyams5130 Před 6 měsíci +2

    Sooper da

  • @RaghunathRaghunath-qq5gj

    രാജാവിനെക്കൊണ്ട് ഒരു രക്ഷയുമില്ല😂😂

  • @anikrishnan8436
    @anikrishnan8436 Před 6 měsíci +3

    👍

  • @manojthomas5367
    @manojthomas5367 Před 6 měsíci +1

    Excellent...

  • @giventakemedia8032
    @giventakemedia8032 Před 6 měsíci +1

    Wow super duper 🎉

  • @molammathomas6869
    @molammathomas6869 Před 6 měsíci +1

    സൂപ്പർ ❤❤

  • @annishandh
    @annishandh Před 6 měsíci +4

    Super ❤

  • @rajeevtdk4695
    @rajeevtdk4695 Před 6 měsíci +10

    രാധിക ചേച്ചി ❤️

  • @Asha_Nair
    @Asha_Nair Před 6 měsíci +3

    Adipoli adipoli

  • @Sunila862
    @Sunila862 Před 6 měsíci +1

    അടിപൊളി ❤❤❤

  • @neethuk.s776
    @neethuk.s776 Před 6 měsíci +1

    👌👌👌

  • @ligysinu2758
    @ligysinu2758 Před 6 měsíci +1

    അടിപൊളി ❤

  • @sarunreshma3799
    @sarunreshma3799 Před 6 měsíci +2

    അടിപൊളിയെ അടിപൊളിയെ 🤣🤣🤣🤣🥰🥰🥰👍🏻👍🏻👍🏻❤️❤️❤️❤️

  • @oegrav7223
    @oegrav7223 Před 6 měsíci +1

    superb performance

  • @padminiraveendran2836
    @padminiraveendran2836 Před 6 měsíci +1

    സൂപ്പർ പ്രകടനം

  • @sivarajanokkal5416
    @sivarajanokkal5416 Před 6 měsíci +1

    ❤,,,, Spr,,,,,,,,, അടിപൊളി

  • @sureshkalyany
    @sureshkalyany Před 6 měsíci +1

    👌👌👌👌👌👌സൂപ്പർ 👏👏👏👏🌹🌹🌹🌹🌹

  • @lalyjohn2004
    @lalyjohn2004 Před 6 měsíci +5

    Adipoli skit , they performed really amazing.

  • @navazkadavil
    @navazkadavil Před 6 měsíci +1

    അടിപൊളി

  • @bennysebastian4176
    @bennysebastian4176 Před 6 měsíci +1

    Adipoli...

  • @anjalydas4030
    @anjalydas4030 Před 6 měsíci +3

    നാടകത്തെ ഉപാസന ചെയ്തവർക്ക് അത്ര പിടിക്കില്ല കേട്ടോ.തമാശ ഒക്കെ ഉണ്ട്.🎉

  • @jasminjaasu77
    @jasminjaasu77 Před 5 měsíci

    Super skit&super performance

  • @chikkuux
    @chikkuux Před 6 měsíci +3

    👌🏽👌🏽❤️❤️

  • @KeralaKalavarabyAkhilaManu7
    @KeralaKalavarabyAkhilaManu7 Před 6 měsíci

    Adipoli skit.....🔥🔥🔥👏👏👏👏🤣🥰

  • @sreejasudhakaran8837
    @sreejasudhakaran8837 Před 6 měsíci +1

    💐💐

  • @user-np1og5rn2y
    @user-np1og5rn2y Před 6 měsíci +1

    Wow super performance ❤

  • @ammuvijay2761
    @ammuvijay2761 Před 6 měsíci +1

    Super Super performance 😂

  • @nas2892
    @nas2892 Před 6 měsíci +3

    കൊള്ളാം

  • @TonyCyclingVlogger
    @TonyCyclingVlogger Před 6 měsíci +8

    എന്ത് നല്ല തമാശ കേട്ടാലും ചിരിക്കാത്ത സംക്രാന്തി ഏത് കെട്ടിട്ടാണ് ചിരിക്കുന്നത് എന്ന് മനസിലായില്ല 😅

  • @sunojtkm8264
    @sunojtkm8264 Před 6 měsíci +1

    Supperrr 🎉

  • @sajnamaliyakkal9278
    @sajnamaliyakkal9278 Před 3 měsíci

    Radhika chechi has a big future ❤ both done very well❤

  • @rajlakshmymenon1643
    @rajlakshmymenon1643 Před 6 měsíci +1

    Super👍

  • @irfansfacts572
    @irfansfacts572 Před 6 měsíci +1

    ❤️❤️❤️❤️

  • @sivaengineers3664
    @sivaengineers3664 Před 6 měsíci +1

    Super❤❤❤

  • @vysakhs5689
    @vysakhs5689 Před 6 měsíci +2

    Soopr diiii🎉🎉🎉

  • @idasunny9
    @idasunny9 Před 6 měsíci

    സൂപ്പർ ❤❤❤

  • @nithyathomas6704
    @nithyathomas6704 Před 6 měsíci

    Ambikachechi super performance 😂😂

  • @GithinBabu-ih6oj
    @GithinBabu-ih6oj Před 6 měsíci +2

    Kollam

  • @swabirafi-cc1nc
    @swabirafi-cc1nc Před 6 měsíci +1

    ❤❤

  • @SameeraSameera-wt3kf
    @SameeraSameera-wt3kf Před 6 měsíci +1

    ❤❤❤

  • @PradeepKumar-dh1kc
    @PradeepKumar-dh1kc Před 6 měsíci

    Sooooper performance 😍

  • @jayalakshmigk1985
    @jayalakshmigk1985 Před 6 měsíci

    രാധിക chechi സൂപ്പർ

  • @ponnu1927
    @ponnu1927 Před 6 měsíci

    അടിപൊളി..

  • @sajithss3476
    @sajithss3476 Před 6 měsíci

    പൊളി സൂപ്പർ

  • @lallyreji5964
    @lallyreji5964 Před 6 měsíci +1

    Poli👌👌

  • @jijuvarghese3493
    @jijuvarghese3493 Před 6 měsíci +1

    ❤🎉

  • @arunmk2342
    @arunmk2342 Před 6 měsíci

    Superb 👌

  • @pluspositive-pv6zi
    @pluspositive-pv6zi Před 2 měsíci

    9:30 മഞ്ജു പിള്ള ഷഡി പൊളി

  • @user-cl7zg1sb4j
    @user-cl7zg1sb4j Před 2 měsíci

    അനു രാധിക ത കർ ത്ത് ആ ടി 👍

  • @ambilybijesh4539
    @ambilybijesh4539 Před 6 měsíci +1

    👍👍👍😃😃😃😃superb

  • @elsammageorge4322
    @elsammageorge4322 Před 4 měsíci

    കൊളളാം 👍

  • @rathikap9169
    @rathikap9169 Před 6 měsíci +1

    Poli❤

  • @sandhyarajesh3250
    @sandhyarajesh3250 Před 5 měsíci

    Super super super

  • @ambiambi1850
    @ambiambi1850 Před 6 měsíci

    👏👏👏👏👏👏👏👏

  • @soumyam.r3104
    @soumyam.r3104 Před 6 měsíci +1

    Adipoli😂

  • @sreelatharemesh634
    @sreelatharemesh634 Před 4 měsíci

    Super ❤❤❤

  • @sukumundinnan463
    @sukumundinnan463 Před 6 měsíci +6

    Chirich oru vazhikkayi 😂😂😂😂😂❤❤❤❤

  • @user-no6xm7vt2j
    @user-no6xm7vt2j Před 6 měsíci

    ❤❤❤❤

  • @bijuvijay8493
    @bijuvijay8493 Před 6 měsíci +1

    Abhinayichu bumber adichu 🎉

  • @sarathsarath4426
    @sarathsarath4426 Před 6 měsíci

    Super , super super 😂😂😂

  • @user-oj2uh1bl1d
    @user-oj2uh1bl1d Před 2 měsíci

  • @traartbyrengeesh2561
    @traartbyrengeesh2561 Před 6 měsíci

    sound of Anu like Manjuvariyar 😃