ഇവിടുത്തെ ഓഫറുകൾ തീരുന്നില്ല ഇനിയും ഒരുപാട് വരുന്നുണ്ട് MAHINDRA FIRST CHOICE KANNUR

Sdílet
Vložit
  • čas přidán 26. 11. 2023
  • Showroom / Owner contact details:
    For More updates Follow our whatsapp channel
    whatsapp.com/channel/0029Va73...
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/918075123494
    Rifan : 8714027226
    ajuroadmaster@gmail.com
  • Auta a dopravní prostředky

Komentáře • 84

  • @shihabsm786
    @shihabsm786 Před 7 měsíci +4

    Bro 2020 nexon nte interior കീറി പരിഞ്ഞിട്ടുണ്ട് അതാണോ neat and clean. Athu 2020 nexon model alla karanam 2020 yil facelift wannathanu . Ithil kanicha nexon 2018 or 2019

  • @voiceduly
    @voiceduly Před 7 měsíci +2

    Ecosport Ambiant ആണ് ബേസ് മോഡൽ ,Trend 2nd variant aan. Athul 4 four power window air bag ellam und brother....

  • @vijithkumars1068
    @vijithkumars1068 Před 7 měsíci +1

    Kandathil vachu...Nalla second car video...nigalum pwolichum sales guy um pwoli...price vice❤❤❤❤❤

  • @sajmon1122
    @sajmon1122 Před 7 měsíci +13

    നല്ല മാന്യമായ വിലകൾ . first time ഇങ്ങനൊരു vlog കാണുന്നേ ❤

  • @radhakrishnant7626
    @radhakrishnant7626 Před 7 měsíci +2

    Loan arrangements engane...?

  • @mansormohamed4808
    @mansormohamed4808 Před 7 měsíci +2

    ജനുവരി offer ഉണ്ടോ

  • @mudroadmine2085
    @mudroadmine2085 Před 7 měsíci +3

    Best used car showroom njan kandadhil❤❤...nalla offer price aaan

  • @josepc7679
    @josepc7679 Před 7 měsíci +1

    2015 swift vxi വില എത്ര?

  • @durairajc5521
    @durairajc5521 Před 7 měsíci

    2019 model mahindra thar is available?

  • @user-wf7bm5de1u
    @user-wf7bm5de1u Před 7 měsíci

    വയനാട്ടിൽ ഉണ്ടോ

  • @abdurahimankoya6408
    @abdurahimankoya6408 Před 7 měsíci +4

    മൂന്ന് ദിവസം മുൻപ് 640000 പറഞ്ഞwagen rഇന്ന് 670000 '30000 Rs കൂട്ടി അല്ലെ അതേതായാലും ശെരിയായില്ല

  • @bennyvarghesevarghese252
    @bennyvarghesevarghese252 Před 7 měsíci

    Maruthi Wagner new vehicle kittumoo...?

  • @aashisvlog1818
    @aashisvlog1818 Před 5 měsíci

    Wagonr okke rent ന് poyatano

  • @sadic770
    @sadic770 Před 7 měsíci +4

    Ithokke annu offer allthe chumma offer offer parayunne alla offer 😅😅😅

  • @rajeshpreethi2372
    @rajeshpreethi2372 Před 7 měsíci

    athe athyavashyam muthalakum

  • @SureshKumar-gc9jg
    @SureshKumar-gc9jg Před 7 měsíci

    ഒരു ബൊലേറോ കിട്ടുമോ 13,14,15

  • @vijayanmadhavanerakkath7605

    7 years vehicles should be 50% 😢or more ? What is the basic price difference between your old cars and new cars?

  • @mmee6097
    @mmee6097 Před 7 měsíci

    Super

  • @zayyuvlogs1274
    @zayyuvlogs1274 Před 7 měsíci

    ഞാൻ 2019 5000കിലോമീറ്റർ ഓടിയ വണ്ടി കൊടുത്തത് vxi.2022ൽ.440തിന് ഇപ്പോൾ അതെ വണ്ടിക്ക് മാർക്കറ്റ് റൈറ്റ് 5lack

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Před 7 měsíci

    Gear automatic undo chetta..

  • @radhakrishnant7626
    @radhakrishnant7626 Před 7 měsíci +1

    Mahindra first choise... Mahindra combany.? Ano

  • @abdulvahid1736
    @abdulvahid1736 Před 7 měsíci

    ബല്ലാത്ത ജാതി വണ്ടി

  • @rasheedkp4337
    @rasheedkp4337 Před 7 měsíci

    2023 വാഗണർ വേറെ ഒരു വീഡിയോയിൽ 640000 ആണ് വില പറഞ്ഞത്

  • @user-jh1qw5yi1v
    @user-jh1qw5yi1v Před 7 měsíci

    Alto 800. Kittumo?

  • @nawazarar7778
    @nawazarar7778 Před 7 měsíci

    Kidilam vandigal 👍

  • @sajeevankg4204
    @sajeevankg4204 Před 7 měsíci +3

    Nalla vandikal vilayum kuravundu..❤.

  • @manuandmanu111
    @manuandmanu111 Před 7 měsíci

    ഇവൻമാരുടെ ഉടയിപ്പ് അറിയണങ്കിൽ എന്നെ വിളിച്ചാ മതി ഞാൻ പറയാം

  • @uservyds
    @uservyds Před 7 měsíci +1

    0:37 വണ്ടി ആക്‌സിഡന്റ് &ഫ്ലഡ് ആണോ എന്ന് ചെക് ചെയുക ടെൽക്കോ മീറ്റർ കൊണ്ട് ചെക്ക് ച്യ്ത മെക്കാനിക് നെ കാണിച്ച ചെക്ക് ചെയ്തിട്ട് എടുക്കുക ✌️.

  • @user-zs8vc7wd6o
    @user-zs8vc7wd6o Před 7 měsíci

    അവതരണം സൂപ്പർ 🥰

  • @rajkumarsiva2531
    @rajkumarsiva2531 Před 7 měsíci +1

    വില കുറഞ്ഞ കാർ കുടുതൽ പേർക്ക്

  • @aswinachu60
    @aswinachu60 Před 7 měsíci

    ആ wagnor anthina koduthe 😒

  • @firoskhanfiroskhan7787
    @firoskhanfiroskhan7787 Před 7 měsíci +2

    Insha allah naattil varumbol oru car edukkamam cheriya oru car😊

    • @akkuschannal
      @akkuschannal Před 7 měsíci

      yes athan ❤❤ njanum edukkum cheruth ethelum veliyath edukkanulla vazi illa 😅😅

  • @sithinks3629
    @sithinks3629 Před 7 měsíci

    Villa kooduthal

  • @abdulvahid1736
    @abdulvahid1736 Před 7 měsíci +1

    Kid 8000കിലോമീറ്റർ ഓടീട്ടൊള്ളു bonat മാറീട്ടുണ്ട് വറേകുഴപ്പന്നുല്ല ഡാഷ് ബോഡ് ചെറിയ പണി ഒപ്പിച്ചിട്ടുണ്ട് 😂😂😂

  • @nasihkizhisseri9031
    @nasihkizhisseri9031 Před 7 měsíci +6

    Almost എല്ലാം Accident and damage cars😀😂

    • @devidck9835
      @devidck9835 Před 5 měsíci +1

      കോമഡി എന്താണ് എന്ന് വെച്ചാൽ 2016 ആ കിഡ്ഡ് കാർ. ആക്സിഡന്റ് ഒന്നുമില്ല പക്ഷെ ബോണറ്റ് മാറിയിട്ടുണ്ട് 😂😂

  • @zayyuvlogs1274
    @zayyuvlogs1274 Před 6 měsíci

    പുതിയത് ഓഫർ കഴിച്ചു 665

  • @ssvlogs1039
    @ssvlogs1039 Před 7 měsíci +1

    1000 രൂപയ്ക്ക് ബുക്ക്‌ ചെയ്യിപ്പിച്ചു എന്നിട്ട് വിളിച്ചു ഫോളോ ചെയ്തത് പോലും ഇല്ല 🤷‍♂️1000 പോയ ഹതഭാഗ്യൻ

  • @praveenpiravom
    @praveenpiravom Před 7 měsíci +3

    വില കൊള്ളാം 👌👌

  • @manuandmanu111
    @manuandmanu111 Před 7 měsíci

    നന്നായിട്ട് അറിയുന്നത് കൊണ്ടാ പറയുന്നത് പറഞ്ഞ് പറ്റിച്ച് വണ്ടി തരുന്ന ടീമാണ് വിശ്വസിക്കാൻ കൊള്ളില്ല ഇവൻ മാരെ

  • @sirajmuhammad7805
    @sirajmuhammad7805 Před 7 měsíci

    Uragaanum sammathikilla le poocha sir😂

  • @aboobackermusaliyamveettil7398

    ഇടിച്ച ക്വിഡ്

  • @zayyuvlogs1274
    @zayyuvlogs1274 Před 7 měsíci

    Weganar vxi ഇപ്പോൾ ഓഫർ കഴിച്ചു 670.😊ഈ കാണിക്കുന്ന വണ്ടിക്കും 670😃😃😃😃

  • @user-jh1qw5yi1v
    @user-jh1qw5yi1v Před 7 měsíci

    Alto 800. Undo
    A

  • @user-wf7bm5de1u
    @user-wf7bm5de1u Před 7 měsíci

    ഫോൺ നമ്പർ

  • @user-jh1qw5yi1v
    @user-jh1qw5yi1v Před 7 měsíci

    Alto 800. Undo

  • @kalliadan1585
    @kalliadan1585 Před 7 měsíci +3

    Aa puthiya wagnor vere oru videoyil paranjath 6:40 aanu😂,pinne Avan paranjath rate 7:70 akum polum wagnor vxi 2023 6:80 onroad irangum ,njn puthiyath edukan nokiyapol enik quatation thannathanu😊

    • @deepeshkunnuparampil5133
      @deepeshkunnuparampil5133 Před 7 měsíci

      Wagner nu puthiyathinu 6.80 ullu vxi

    • @kalliadan1585
      @kalliadan1585 Před 7 měsíci

      @@deepeshkunnuparampil5133 Ath thanne alle bro njanjum paranjath ,decemberil iniyum kuranju kittum year end alle ,nalla cash offer idum ella brandukalum

  • @zayyuvlogs1274
    @zayyuvlogs1274 Před 7 měsíci

    ചങ്ങായി vxi പുതിയ വണ്ടിക്ക് ഓഫർ കഴിച്ചു 670😮😮😮

  • @KuttanDas-we3jh
    @KuttanDas-we3jh Před 7 měsíci

    Kid enik venam

  • @rockyrock4152
    @rockyrock4152 Před 7 měsíci

    CZcamsrs motham Anaskkante Autobotil aanallo

  • @abdulla077ify
    @abdulla077ify Před 7 měsíci

    Swift2019 vxi550000 maximum

  • @prakashputhenvila1433
    @prakashputhenvila1433 Před 7 měsíci

    180000വണ്ടി വിറ്റു പോയോ ഇല്ലെങ്കിൽ എനിക്ക് വേണം

  • @yoosafalipa31
    @yoosafalipa31 Před 7 měsíci

    Vloger telling features but sales man ok telling 😂

  • @nadheernk9878
    @nadheernk9878 Před 7 měsíci

    Kwid accident വണ്ടി ആണ്

  • @sanofarkallara
    @sanofarkallara Před 7 měsíci

    Wagoner vxi new 6.90 on road price

  • @suny.s
    @suny.s Před 7 měsíci

    മാന്യമായ വില

  • @prakashputhenvila1433
    @prakashputhenvila1433 Před 7 měsíci

    Kid വിറ്റു പോയോ

  • @sirajbabu7756
    @sirajbabu7756 Před 7 měsíci

    Motham Accident vandy aanallo

  • @john1jjhs
    @john1jjhs Před 7 měsíci +1

    Udayippu Video High Price Please dont waste your time

  • @rameespni1364
    @rameespni1364 Před 7 měsíci

    വർണ്ടി ഉണ്ട

  • @shabzzz623
    @shabzzz623 Před 7 měsíci

    ഇത് showroom അനോ... 😂.... വില...🔥😂😂😂😂 എന്തിന് ഇംഗനെ പട്ടികുന്നെ 😂

  • @vijayanmadhavanerakkath7605

    All are accident vehicles ...bluffing masters?

  • @manuandmanu111
    @manuandmanu111 Před 7 měsíci

    ഉടായിപ്പ് ആണ് ഇവൻമാരുടെ അടുത്തുന്ന് വണ്ടി എടുക്കരുത്

  • @irshadparayil2762
    @irshadparayil2762 Před 7 měsíci

    ഇയാൾ ആർക്കുവേണ്ടിയാ വീഡിയോ ചെയുന്നത് നിന്റെ സ്വന്തം ഷോപ്പ് ano

  • @shabeerparammal-oz6ws
    @shabeerparammal-oz6ws Před 7 měsíci

    Full accident vandi aanallo 😂😂😂

    • @mohammedshareef8274
      @mohammedshareef8274 Před 7 měsíci

      അവര് ഉള്ളത് ഉള്ളത് പോലെ പറയുന്നുണ്ട് 🥲🥲

  • @user-nw5ik5ql8o
    @user-nw5ik5ql8o Před 7 měsíci +6

    അല്ലേടാ തൈരെ ഓരോ വീഡിയോയിയിലും ഓരോ റേറ്റ് ആണോ വണ്ടിക്ക് പറയുന്നത്.... 🙄🙄
    150 km ഓടിയ wagnr വണ്ടിക്ക് വേറൊരു വിഡിയോയിൽ 6 40 ആണല്ലോ പറഞ്ഞത്....!

    • @anishthankappan3682
      @anishthankappan3682 Před 7 měsíci

      താങ്കൾ ഒരു പമ്പര വിഢി തന്നേ...... ഇത് കച്ചവടമാണ്... ഓരോ സ്ഥലത്തു൦ വണ്ടിയുടെ നിലവാരം അനുസരിച്ച് വ്യത്യസ്ത റേയ്റ്റാണ് വണ്ടിയ്ക്ക്.. അത് ആദ്യം മനസ്സിലാക്കി കമൻറ് ഇട്

    • @user-nw5ik5ql8o
      @user-nw5ik5ql8o Před 7 měsíci

      @@anishthankappan3682 ഇതേ വണ്ടിക്ക് ഇതേ ഷോറൂമിൽ പറഞ്ഞ റേറ്റ് ആണ് മലരേ ഞാൻ പറഞ്ഞത്....!

    • @jinujoy376
      @jinujoy376 Před 7 měsíci +2

      ​@@anishthankappan3682same shoppinte video travel king and auto talks muthali parayunnathu 6.40 lakhs aanu😂😂😂

    • @jinujoy376
      @jinujoy376 Před 7 měsíci +1

      Travel king and auto talks youtube channelil 6.40 lakhs aanu muthalali parayunnathu😂😂

    • @angelwings3236
      @angelwings3236 Před 7 měsíci

      ​@@anishthankappan3682...😅😅😅😅😅.
      Iyy aanu viddi aayathu.
      Same shop ile same vandikk... Vere CZcams channel video il paranja vila aanu paranjathu 😅😅

  • @radhakrishnant7626
    @radhakrishnant7626 Před 7 měsíci

    Mahindra first choise... Mahindra combany.? Ano

  • @shabzzz623
    @shabzzz623 Před 7 měsíci

    2018 മോഡൽ swift 35000 km....😂😂.... Zero ഇടൻ മറന്നു പോയടയിരികും