മൈലേജിന്റെ രാജാവ് Kochi to Banglore | solo ride | YAMAHA RX 135 |

Sdílet
Vložit
  • čas přidán 22. 08. 2024
  • മസ്കറ്റിൽ നിന്നും വന്നതിനുശേഷമുള്ള ആദ്യത്തെ വീഡിയോ.. പഴയപോലെ ഞാനും യമഹയും ഒന്നിച്ചു ഒറ്റക്ക് വളരെ സന്തോഷത്തോടെ നടത്തിയ ഒരു യാത്ര..ഒരു ബാംഗ്ലൂർ യാത്ര.ഇതിനു മുന്നേയും ഞാനും യമഹയും ബാംഗ്ലൂർ-ൽ വന്നിട്ടുണ്ട് അന്നും എനിക്ക് ഇത്രയേ ചിലവ് ആയുള്ളൂ..പൈസ എന്നതിനപ്പുറം എൻ്റെ ആഗ്രഹങ്ങളെ ഞാൻ ചേർത്തുപിടിക്കുന്നു.കാരണം കഴിഞ്ഞ ഒരു കൊല്ലം ഞാൻ അത്രയും നമ്മുടെ യമഹയെ മിസ് ചെയ്തു..ഒരു സോളോ റൈഡിൻ്റെ എല്ലാ സുഖങ്ങളും അറിഞ്ഞുകൊണ്ടുള്ള ഒരു അടിപൊളി യാത്ര..ഇനിയും ഇത്തരത്തിലുള്ള യാത്രകൾ നമ്മുടെ ചാനലിൽ വരും..അപ്പൊ കൂടെ കൂടിക്കോ... നമുക്ക് ഒരുമിച്ച് ഒരു പൊളി പൊളിക്കാ.. പിന്നെ എന്തങ്കിലും സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ചോദിക്കാനും പറയാനും മടിക്കരുത്..ഒന്നുകിൽ comment ആയോ അതോ message ആയോ ചോദിക്കണേ..
    .
    .
    .
    #spanner42
    INSTAGRAM : ...
    FACEBOOK : / babyamma.amb. .
    E-mail : thisisspanner42@gmail.com
    .
    .
    .
    My Gadgets : Apple iphone 13
    Editing software : Davinci Resolve
    .
    .
    " ഇനിയും പറഞ്ഞു തീർക്കാത്ത എൻ്റെ ഭ്രാന്തുകൾ പൂക്കുന്നിടം.. "
    #yamaharxclubofficial #rxz rxzlovers #yamaharxz #rxzcatalyzermalaysia
    #yamaharxclubofficial
    #yamaharxzlover #yamaharxkingclubjabar #yamaharx100riders #rx100fansclub #rx135speed #rx100love❤️ #yamahabikes #yamahabikeindia #rx100india #rxindia
    .
    .
    .
    #2strokefamily
    #2strokers
    #2strokelover
    #2strokeindonesia_id
    #2strokemalaysia #2strokeindia #2strokekerala #2strokesonly #2strokeenthusiast @yamahamotorindia @yamaharacingcomofficial
    @vandi_bhranthanmar @kerala_bike_prandhanmar
    #motorcycle #bikelife #motorbike #yamaha #bike #rxking #biker #honda #motorcycles #rxz #yamaharxz #rxkingclub #rxkingmodifikasi #rxkingindonesia #bikersofinstagram #lifestyle #bikers #ride #motor #calicutdiaries #calicutvibes #motolife #motocross #cbr #rider #motogp #calicut #caferacer #yamaharxk #rxkfan #yamaharxklovers #motorcyclecleaning #bikecleaning #cleaning #rustproofing #rustproofingmotorcycle #malayalammotorcyclecleaning #malayalamcleaning

Komentáře • 39