Prem Nazir Malayalam Romantic Old Superhit Movie Song l Dharamyudham Movie | Srividya

Sdílet
Vložit
  • čas přidán 15. 06. 2024
  • Movie Dharamyudham | ധർമ്മയുദ്ധം (1973)
    Actors Prem Nazir, Srividya, Kaviyoor Ponnamma, Adoor Bhasi, Bahadoor
    Music G. Devarajan
    Lyricist P. Bhaskaran
    Song Sankalpa Mandapathil | സങ്കല്പമണ്ഠപത്തില്‍
    Singer P. Jayachandran
    Lyrics in Malayalam
    സങ്കല്പമണ്ഠപത്തില്‍
    രംഗപൂജാനൃത്തമാടാന്‍
    എന്‍കിനാക്കളെന്നുമെന്നും
    ഒരുങ്ങിയെത്തുന്നൂ-
    ഒരുങ്ങിയെത്തുന്നൂ...
    (സങ്കല്പമണ്ഠപത്തില്‍)
    മഞ്ജുളമാം ഗാനത്തോടെ
    മഞ്ജീരനാദത്തോടെ
    കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
    മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
    കന്യകമാര്‍ താലവുമായ്
    ഒരുങ്ങിയെത്തുന്നൂ
    യവനിക ഉയരാതെ കരഘോഷം കേള്‍ക്കാതെ
    കവിളത്തു കണ്ണീരുമായ് തിരിച്ചു പോകുന്നൂ
    (സങ്കല്പമണ്ഠപത്തില്‍)
    എന്റെ സ്വന്തം മനസ്സിലെ
    ഇന്ദ്രധനുസ്സെടുത്തു ഞാന്‍
    സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
    എന്റെ സ്വന്തം മനസ്സിലെ
    ഇന്ദ്രധനുസ്സെടുത്തു ഞാന്‍
    സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
    എന്റെ ചിത്രമന്ദിരത്തിന്‍ എണ്ണമറ്റ ചുമരുകളോ
    കണ്ണീരിന്‍ പേമഴയില്‍ കുതിര്‍ന്നു വീഴുന്നു
    (സങ്കല്പമണ്ഠപത്തില്‍)
    Lyrics in English
    Sankalppa Mandapathil Rangapoojaa
    Nrithamaadaan
    En Kinaakkal Ennumennum Orungiyethunnu
    Orungiyethunnu (Sankalppa)
    Sankalppa Mandapathil....
    Manjulamaam Gaanathode Manjeera Naadathode
    Kanyakamaar Thaalavumaay Orungiyethunnu
    Yavanika Uyaraathe Karaghosham Kelkkaathe
    Kavilathu Kanneerumaay Thirichu Pokunnu
    (Sankalppa)
    Ente Swantham Manassile Indradhanusseduthu Njaan
    Sundaramaam Chithrajaalam
    Ezhuthiveykkunnu (Ente Swantham)
    Ente Chithramandirathil Ennamatta Chumarukalo
    Kanneerin Pemazhayil Kuthirnnu Veezhunnu
    (Sankalppa)
  • Hudba

Komentáře •