Episode 507 | Marimayam | An entirely transformed police station..

Sdílet
Vložit
  • čas přidán 12. 11. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Police to keep CCTV cameras and introduce friendly approach at stations
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 445

  • @CHELSEABOY7
    @CHELSEABOY7 Před 2 lety +393

    ഏത് വേഷവും ഇവിടെ സുരക്ഷിതം മൻമദൻ 😍 🔥

  • @TipTop_power_CG
    @TipTop_power_CG Před 2 lety +519

    മറിമായത്തിന്റെ സ്ഥിരം പ്രേക്ഷകർ ഒണ്ടോ....💥🔥🤩⚡😍💥🔥⚡

  • @purbliss
    @purbliss Před 2 lety +236

    ഇതിലെ കഥാപാത്രങ്ങളെ കിട്ടിയതാണ് മറിമായത്തിൻ്റെ ഏറ്റവും വലിയ വിജയം ❤🔥

  • @purbliss
    @purbliss Před 2 lety +311

    പ്രിയദർശൻ സാർ പറഞ്ഞത് പോലെ ഇത്രയും എൻടടൈനിംങ് ആയ പരിപാടി വേറെ ഇല്ല 😊❤👌

    • @rajsmusiq
      @rajsmusiq Před 2 lety +3

      Ethu interview il Anu paranjathu??

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 2 lety +3

      @@rajsmusiq --- Yes, I too watched that he will watch all episodes of Marimayam.

    • @abc-up2lv
      @abc-up2lv Před 2 lety +18

      പ്രിയദർശൻ പറഞ്ഞില്ലെങ്കിലും ഇത് നല്ല പരിപാടി തന്നെയാ

    • @noushui2595
      @noushui2595 Před 2 lety +6

      ആരാ പ്രിയദർശൻ🤣

    • @arjavmk7816
      @arjavmk7816 Před 2 lety

      @@rajsmusiq The Cue

  • @athulgourmet3410
    @athulgourmet3410 Před 2 lety +126

    ഇത് കാണുമ്പോ മനസിന് തന്നെ ഒരു സുഖമാ ഒരു ബോർ അടിയില്ലാത്ത പരിപാടി മറിമായം 🥰

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 Před 2 lety +77

    നീയാരാ വയറ്റട്ടിയോ 😂😂😂പ്യാരി പൊളിച്ചു 🤣🤣🤣🤩🤩🤩👏👏👏

  • @dhyanraj1045
    @dhyanraj1045 Před 2 lety +178

    ഇതാണ് നമ്മുടെ പോലിസിലെ ചിലർ,മറിമായത്തിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @shazashabi8646
    @shazashabi8646 Před 2 lety +143

    മലയാളത്തിൽ ഇത്രയും നല്ല പ്രോഗ്രാം ഇല്ല മറിമായം❤❤❤❤❤❤❤❤❤❤❤❤❤ ടീം ജീവിച്ചു കാണിച്ചു തരുന്നു എല്ലാവരും ഒന്നിനൊന്നു മെച്ചം ഇവരാണ് ഒറിജിനൽ അഭിനേതാക്കൾ

  • @muhsinasathar
    @muhsinasathar Před 2 lety +233

    "അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും മറിമായം ടീം" എന്ന് കമന്റ് ചെയ്യാൻ താല്പര്യമുള്ളവർ ഇവിടെ ലൈക് അടിച്ചാൽ മതി. ടൈപ്പ് ചെയ്തു കഷ്ടപ്പെടണ്ട.

  • @adarshs7223
    @adarshs7223 Před 2 lety +56

    ഞാൻ ക്വാറന്റൈനിൽ ഇരുന്നപ്പോൾ എന്റെ ബോറടി മാറ്റാൻ കാണാൻ തുടങ്ങിയ പ്രോഗ്രാം ആണ് മറിമായം കണ്ട് കണ്ടു ഇപ്പോ addict ആയി പോയി.. 🤗🤗🤗

    • @user-pl4ee7bh4o
      @user-pl4ee7bh4o Před 2 lety +2

      സേട്ടാ ഈ പരിപാടി തുടങ്ങിയിട്ട് 10 വർഷത്തിന് മേലെയായി.... കഴിഞ്ഞ വർഷം വന്ന കൊറോണ തന്നെ വേണ്ടി വന്നല്ലേ ഈ പ്രോഗ്രാം കാണാൻ....

    • @jamespathiyil8765
      @jamespathiyil8765 Před 2 lety +1

      എന്റെ bro.. ഇത്രേം കാലം നിങ്ങൾ എവിടെയായിരുന്നു ? 😁 ഞാൻ plus two മുതൽ കാണാൻ തുടങ്ങിയതാ .. എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വര്ഷം ആയി .

  • @padmanabhanpv4140
    @padmanabhanpv4140 Před 2 lety +16

    ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലെങ്കിൽ ഇത്രയും ഭാവൽമകമായി അവതരിപ്പിക്കാൻ സമ്മതിക്കുമായിരുന്നോ "ഏമാന്മാർ "... മറിമായം ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @philipthomas9777
    @philipthomas9777 Před 2 lety +214

    ശാസ്ത്രീയ മാർഗങ്ങളിലൂടെ കുറ്റം തെളിയിക്കുന്നതിനു പകരം ഇടിച്ചു കുറ്റ മേൽപ്പിക്കുന്ന ചുരുക്കം പോലീസ്‌കാർ ഇതൊന്നു കാണുന്നത് നല്ലതാണ്.

    • @Jamaludheen69
      @Jamaludheen69 Před 2 lety +5

      99 percent police kaar angne aan enn karuthi ellarem kuttam paraynath shariyallee

    • @rahmanea100
      @rahmanea100 Před 2 lety +16

      പോലീസുകാരിൽ 99 ശതമാനവും തെരുവ് ഗുണ്ടകളേക്കാൾ അധ:പ്പതിച്ച ജന്തുക്കളാണ്.

    • @sudharajck8707
      @sudharajck8707 Před 2 lety

      @@Jamaludheen69 xxx xxxxxxxxxxxxxxx xxxxxxxxxxxxo zxx, because cicivc

    • @allualhansvlog5688
      @allualhansvlog5688 Před 2 lety +4

      സത്യം തെളിഞ്ഞാൽ തല്ലണം എന്തിനാ ചെയ്‌തു പറഞ്

    • @ajeeshajeesh4973
      @ajeeshajeesh4973 Před 2 lety +3

      Sasthreeya രീതിയിൽ തെളിയിക്കണം ശരിയാണ്. നമ്മുടെ നാട്ടിൽ കൂടി വരുന്ന അതിക്രമങ്ങൾ തടയാൻ ശാസ്ത്രീയ രീതി മാത്രം പ്രേയോഗിച്ച പോരാ. പോലീസ് ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ആർക്കും ഒരു പേടിയും ഉണ്ടാവില്ല. നിയമം എത്ര പ്രതികളെ ശിഷിക്കുന്നുണ്ട്???? പോലീസിനെ പേടിച്ചാണ് പലരും ഒതുങ്ങി എങ്കിലും പോകുന്നത്. അല്ലെങ്കിൽ നിയമ വ്യവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുത്തണം

  • @askaraskar8954
    @askaraskar8954 Před 2 lety +43

    ഇവിടെ ഹൈവേയിൽ ഉള്ള ക്യാമറ പോലും നേരാവണ്ണം വർക്ക് ചെയ്യുന്നില്ല നൂറിൽ 10 എണ്ണം വർക്ക് ചെയ്യുന്നു. ഈ നിയമം വരുമ്പോൾ ഏറിയാൽ ഒരു മാസം വർക്ക് ചെയ്യും പിന്നെ ക്യാമറകൾ കംപ്ലൈന്റ് ആയിരിക്കും

  • @Nidheena
    @Nidheena Před 2 lety +14

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട പരുപാടി, എല്ലാവരും നല്ല അഭിനയം ആണ്, ആരെയും മാറ്റി നിർത്താൻ പറ്റില്ല ഇതിൽ.

  • @abijv5361
    @abijv5361 Před 2 lety +42

    പ്യാരി നീ സൂക്ഷിക്കണം ഒരു സെന്റൻസിൽ മൂന്ന് നാല് തെറി പരയുന്നവന നീ😂😂😂😂(5.15 min &6.10min)

  • @sabeethahamsa7015
    @sabeethahamsa7015 Před 7 měsíci +3

    സങ്കടം തോന്നി കരച്ചിൽ വന്നു ഇതൊക്കെ തന്നെയാണ് നടക്കുന്നത് അല്ലേ നിരപരാധികളെ ദൈവം തുണക്കട്ടെ

  • @varunklr809
    @varunklr809 Před 2 lety +29

    ആ voice കേൾക്കുമ്പോൾ മന്മദന്റെ മുഖത്തു വരുന്ന expretion 😂😂😂

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 2 lety +106

    പോലീസ് സ്റ്റേഷനകത്തു നടക്കുന്ന സംഭവങ്ങൾ നന്നായി ഈ എപ്പിസോഡിലൂടെ അവതരിപ്പിച്ച എല്ലാ വ്യക്തികൾക്കും ഒരു പാട് ആശംസകൾ ......

  • @arunchan3078
    @arunchan3078 Před 2 lety +23

    സുഗതൻ, മനമ്മഥൻ,..... No1 always 🧡

  • @easyclass4993
    @easyclass4993 Před 2 lety +64

    ഇടീടെ sent off 😂😂😂😂

  • @roshen_km
    @roshen_km Před 2 lety +31

    മറിമായം എന്നെപ്പോലെ ഓരോ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നവർ ഉണ്ടോ

  • @vishalsureshbabu7051
    @vishalsureshbabu7051 Před 2 lety +16

    എന്റെ പൊന്നേ....ഒരു രക്ഷയും ഇല്ല.
    പോലീസ് സ്റ്റേഷൻ പൊളിച്ചു. ചിരിച്ചു ഒരു വഴിക്കായി.
    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @nischithkizhakkeolloor55
    @nischithkizhakkeolloor55 Před 2 lety +41

    Climax ലെ സത്യശീലനെ കണ്ടപ്പോ ഒരു വിഷമം

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety +16

    സാധാരണ ജനങ്ങളോട് മാത്രമേ ഇവർക്ക് പരാക്രമം ഉള്ളൂ,,

  • @sohan1249ghb
    @sohan1249ghb Před 2 lety +75

    നീ ആര് വയറ്റാട്ടിയാ... പ്യാരി റോക്സ്.. 😂😂😂

  • @user-pl4ee7bh4o
    @user-pl4ee7bh4o Před 2 lety +13

    പ്യാരിക്ക്‌ ഒരു വില്ലൻ ക്യാറക്ടർ റോൾ സിനിമയിൽ കൊടുത്തു നോക്കൂ... പൊളിച്ചു കയ്യിൽ തരും...

  • @siddiq.v.parappanangadisid1800

    ഇത്രയും നല്ല അഭിനേതാക്കളെ എന്ത് കൊണ്ടാണ് സിനിമയിൽ കൊണ്ട് വരാത്തത് എന്ന് മനസ്സിലാവുന്നില്ല.-- യദാർത്ത അഭിയിക്കുന്നവർ ഇവരാണ് --അവാട് കിട്ടിയില്ലെങ്കിലും എൻ്റെ ആയിരം അഭിനന്ദനം --👍

  • @shafipmsglass
    @shafipmsglass Před 2 lety +33

    നേർക്കാഴ്ചകൾ പബ്ലിക്കിൽ കാണിക്കുന്നതിൽ മുന്നിൽ മറിമായം 👍

  • @amaldev9147
    @amaldev9147 Před 2 lety +23

    സുമേഷ് ഏട്ടൻ ന്റെ look🔥🔥🔥

  • @aneeshkb9029
    @aneeshkb9029 Před 2 lety +50

    സുഗതൻ..ചേട്ടൻ...സൂപ്പർ...ആക്ടർ👌👌👌👌👌👍👍👍

  • @murshidmurshid2975
    @murshidmurshid2975 Před 2 lety +30

    കോയ ഇടിച്ചു കഴിഞ്ഞു പറയുന്നത് കേൾക്കുമ്പോൾ പണ്ട് നെയ്സ് സൂചി വെച്ചതിന്നു ശേഷം പറയുന്നത് ഓർമ വന്നു ഒന്നുല്ല, ഒന്നുല്ല 🤣🤣🤣🤣🤣

  • @sanalkumar9881
    @sanalkumar9881 Před 2 lety +7

    സുഗതൻ 😂എക്സലെന്റ് 👌🏻💯

  • @user-ff4es5lr1v
    @user-ff4es5lr1v Před 2 lety +22

    നിന്റെ ശബ്ദം അനുകരിക്കാൻ നീയാരാ സിനിമാ നടനോ 😂😂😂

  • @capitnmarvel8573
    @capitnmarvel8573 Před 2 lety +53

    മറിമായം ഒരു വിധം എപ്പിസോഡ് കണ്ടു തീർത്തവർ ഉണ്ടോ എന പോലെ

  • @meenumuthu888
    @meenumuthu888 Před 2 lety +28

    Manmadan reminds me Jagathy Sreekumar superb

  • @sasikumarv231
    @sasikumarv231 Před 2 lety +53

    കേരള പോലീസ് :പഠിച്ചതേ പാടൂ... ശാസ്ത്രിയതയൊക്കെ ആളും തരവും നോക്കി. രാഷ്ട്രീയ കാരുടെ മകൾക്കും സ്വന്തകാർക്കും വേണ്ടി.

  • @rijesh6456
    @rijesh6456 Před 2 lety +11

    മിക്കവാറും പോലീസ് സ്റ്റേഷനിൽ നടക്കുന്ന യഥാർത്ഥ വസ്തുത

  • @aslamkv6358
    @aslamkv6358 Před 2 lety +26

    പ്യാരി ക്ക് ചുരുളി സിനിമയിൽ ഒരു ചാൻസ് കൊടുക്കാമായിരുന്നു🤙🌹😂

  • @143pramu
    @143pramu Před 2 lety +22

    എല്ലാവരും മത്സരിച്ചഭിനയിക്കുന്ന... ജീവിക്കുന്ന മികച്ച പ്രോഗ്രാം: .. അഭിനന്ദനങ്ങൾ ടീം മറിമായം .. ചിരിച്ചു ചിരിച്ചു മരിച്ചു... ടെൻഷൻ പമ്പ കടക്കും ഈ പ്രോഗ്രാം കണ്ടാൽ🤩🙏

  • @murshidmurshid2975
    @murshidmurshid2975 Před 2 lety +7

    ഹെന്റമ്മോ പോലീസിസ്റ്റേഷനിൽ ഇങ്ങനെയൊക്കെ ചെയ്യോ 😯😯😮😦

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 2 lety +8

    എന്ത് camera വച്ചാലും അവന്മാർ ആളുകളെ അകത്തു കിട്ടിയാൽ കൊല്ലും 👌👌👌👌👌

  • @user-on1qv3zw6j
    @user-on1qv3zw6j Před 2 lety +37

    Utubeil സ്ഥിരം കാണുന്ന 3 പരിപാടി.
    1 മറിമായം
    2 വല്ലാത്ത ഒരു കഥ
    3 സഞ്ചാരം

  • @johnpk733
    @johnpk733 Před 2 lety +10

    നാം നേരിടുന്ന അനീതികൾ ഹാസ്യ രൂപേണ വളരെ നന്നായി അവതരിപ്പിക്കുന്ന program.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 9 měsíci +4

    സുഗന്ധൻ🤣👍👍

  • @Vishal-bw1do
    @Vishal-bw1do Před rokem +7

    All Actors are Highly skilled.

  • @Shiza581Vlog
    @Shiza581Vlog Před 2 lety +17

    പ്യാരി പൊളി 🔥മറിമായ൦ 🔥👍👍

  • @THEAMAL234
    @THEAMAL234 Před 2 lety +10

    sathyathil malayaalathile no 1 tv prgrm ithaanu👍👍❤️❤️❤️

  • @user-vg7ct9fw4q
    @user-vg7ct9fw4q Před 2 lety +22

    Manmadan :enne vilicho 😂

  • @vishnuvijay7503
    @vishnuvijay7503 Před 2 lety +8

    19:50 പ്യാരി മൂത്രോഴിക്കാൻ കൊണ്ടു പോയിണ്ട് 😂😂

  • @athuln193
    @athuln193 Před 2 lety +23

    മറിമായം ഫാൻസ്‌ 😊✨️ ഉണ്ടോ

  • @rasakrasak5958
    @rasakrasak5958 Před 2 lety +8

    മോർ അടിച്ചു പൊളിക്കും പ്യാരി 🤣🤩🤩🤩

  • @toms5050
    @toms5050 Před 2 lety +14

    I am dying with laughing. Funniest way of talking 🤣🤣🤣

  • @lifeofwayanad9678
    @lifeofwayanad9678 Před 2 lety +13

    പ്യാരി വേറെ level

  • @amalwilson1323
    @amalwilson1323 Před 2 lety +25

    6:58 Suguthante idi 😂😂😂 chirich uppad vannu ❤

  • @mohennarayen7158
    @mohennarayen7158 Před 2 lety +18

    A g Great teamwork..go ahead..fine performance..

  • @safvanareekode947
    @safvanareekode947 Před 2 lety +13

    മുറിച്ച് മുറിച്ച് ഇട്ടത് കണ്ടപ്പോൾ ഫുൾ episode കാണാൻ ഒരു താല്പര്യം ഇല്ലാത്ത പോലെ

  • @shermmiladasa8848
    @shermmiladasa8848 Před 2 lety +4

    പ്യാരി... 🤣

  • @AM-be5px
    @AM-be5px Před 2 lety +12

    A big salute to marimayam.

  • @ravindransankar2142
    @ravindransankar2142 Před 2 lety +9

    Super episode hats off u team🎉🎉🎉

  • @ShahulHameed-dr4ww
    @ShahulHameed-dr4ww Před 2 lety +3

    13M subscribers 10M marimayam fans Aayirikkum അന്നും ഇന്നും ഇതിന്റെ 1ആം എപ്പിസോഡ് തൊട്ടേ കാണുന്നവൻ

  • @sultanahmed534
    @sultanahmed534 Před 2 lety +7

    I am great fan of Marimayam. In this episode missing Unni

  • @AL-BOSS_001
    @AL-BOSS_001 Před 2 lety +25

    Pyarikku kalipp role poli ayi cheyum chila counter adi okke oru rakshayum ila

  • @ajuman7003
    @ajuman7003 Před 2 lety +11

    മറിമായത്തിലൂടെ പല കാര്യങ്ങളും പഠിക്കാനുണ്ട്

  • @UmarBinUsman
    @UmarBinUsman Před 2 lety +7

    😆😆😆ഇവര് വേറെ ലെവലാണ് ❤❤❤

  • @kannurchandrasekhar522
    @kannurchandrasekhar522 Před 2 lety +27

    👍മറിമായം.... സൂപ്പർ പ്രോഗ്രാം..... 🙏

  • @abooamna
    @abooamna Před 2 lety +3

    അടിയുടെ send off👍

  • @ALFRED-jq9qz
    @ALFRED-jq9qz Před 2 lety +16

    6:31 beep sound vannilllaaa😄😄😄

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +6

    Kayinja episodil shithalane engana eratet cheytha ellavarum😒 eppo shethlane salut adikkunna kanumbo 😏sharirathil ninnum romanjam engana kerunnu 👊shithalan mass 😘😘🔥🔥💗💗💗💗💗💪manmathan kettedath kitti 😄😄

  • @muhammmedmammootty6762
    @muhammmedmammootty6762 Před 2 lety +9

    Kudumbathile bandhukkal😀

  • @hashimdilna3044
    @hashimdilna3044 Před 2 lety +1

    ഈ പരുപാടി പോളിയാണ് ഇവരുടെ ഏത് പ്രോഗ്രാമും സൂപ്പർ ആണ്

  • @kL_12_Hasee
    @kL_12_Hasee Před 2 lety +8

    മനമു 🤣🤣 പൊളിച്ചു

  • @areekara974
    @areekara974 Před 2 lety +21

    Exposes cruelty of the police in a realistic way, appreciate the entire team

  • @km4500
    @km4500 Před 2 lety +11

    *മറിമായം 💖*

  • @rahulsasidharan9513
    @rahulsasidharan9513 Před 11 měsíci +1

    Pyarijathan he is a good actor

  • @sumo890
    @sumo890 Před 2 lety +6

    Very good theme 🙏

  • @sayuvlogs808
    @sayuvlogs808 Před 2 lety +3

    സുമേഷ് ചേട്ടൻ ഫാൻസ്‌ 🔥🔥🔥🔥

  • @advaivlogs4947
    @advaivlogs4947 Před 2 lety +6

    Super❤️🔥

  • @robinthankachan
    @robinthankachan Před 2 lety +1

    തുടക്കം തന്നെ പൊളി.. എന്നെ വിളിച്ചോ സാറെ 😂

  • @sasikumarkhd9117
    @sasikumarkhd9117 Před 11 měsíci

    സൂപ്പർ പ്രോഗ്രാം 👍 എന്തിനാ കൂടുതൽ ഈ ആര്‍ ഏഴുപേർ മതിയല്ലോ മറിമായത്തിന്റെ തിരശ്ശീല ഉയർത്തി കാണിക്കുവാൻ ഈ കഥാപാത്രങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉 ❤

  • @rahulnarayan7253
    @rahulnarayan7253 Před 2 lety +1

    നീ ആരാ വയറ്റാട്ടിയാ 😂🤣😂🤣😂😂 പ്യാരി 🤣😂👌

  • @marhaba6668
    @marhaba6668 Před 2 lety +1

    ഇങ്ങനെ അടിക്കുന്ന പോലീസുകാർക്ക് നല്ലത് പോലെ തിരിച്ചു കൊടുക്കണം... എന്നാണ് എന്റെ അഭിപ്രായം.....

  • @muneeram1554
    @muneeram1554 Před rokem +6

    സൂപ്പർ എപ്പിസോഡ് ചിരിച്ചു ഉപ്പാട് ഇളകി 🙏

  • @khadershareef5439
    @khadershareef5439 Před 2 lety +3

    Marimayam team exposes the loophole in the law in nice way.

  • @horner5691
    @horner5691 Před 2 lety +8

    മറിമായം ❤🔥❤❤🔥❤❤🔥

  • @parvathik527
    @parvathik527 Před 2 lety +8

    Sugathan polichu super acting

  • @rithink6322
    @rithink6322 Před rokem +1

    7.45 നീ വന്ന സമയം കറക്ടായില്ല..

  • @AnilKumar-rz8jo
    @AnilKumar-rz8jo Před rokem +4

    Manmadan is an asset of this team..outstanding performance...

  • @lijojose6196
    @lijojose6196 Před rokem +1

    Manmadhante karachil super

  • @sharathraghunathan6355
    @sharathraghunathan6355 Před 2 lety +9

    2:20 പ്യാരി 🔥

  • @jamsheermdry2557
    @jamsheermdry2557 Před 2 lety +3

    😆😆😆super എപ്പിസോഡ് 😆

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Kalakki.......thakarthuuu.... polich

  • @binoyvishnu.
    @binoyvishnu. Před 2 lety +3

    റോഡിൽ അപകടം ഉണ്ടാകണം എന്ന് police station ലെ 50% ഉദ്യോഗസ്ഥരുടെയും മനോഭാവം .....എങ്കിലേ പണം കീശയിൽ വീഴൂ എന്നതിനാൽ രാത്രിയിലെ തെളിയാത്ത NH 66 വഴിവിളക്കിന് സമീപം അൽപ്പം മാറി പോലിസ് നിന്ന് കൃത്യനിർവ്വഹണം നടത്തുന്നത് കാണാം ...

  • @babuudumattu4251
    @babuudumattu4251 Před 2 lety +4

    Paiyari super..😂😂😂😂

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +2

    Poli episode 🔥

  • @aslammaliyekal3654
    @aslammaliyekal3654 Před 2 lety +12

    ഇതാണ് ശരിക്കും പോലീസ്

  • @nisarmuhammad733
    @nisarmuhammad733 Před 2 lety +11

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നു

  • @abhisheka6203
    @abhisheka6203 Před 6 měsíci +1

    Expression King Manmadhan

  • @thesolotraveler8261
    @thesolotraveler8261 Před 2 lety +3

    നിയാസ് ആണ് mass ✌🏻

  • @malayali6603
    @malayali6603 Před 2 lety +5

    ശീതളൻ സാറിന്റെ മനസ് നിറയാൻ രണ്ടു ഇടി..

  • @rajeshbenz3426
    @rajeshbenz3426 Před 2 lety +2

    ഇത് അച്ഛനെയും മകളെയും പിടിച്ച വനിത പോലീസിന്റെ കഥ - ഫോൺ പോയിന്ന് പറഞ്ഞ് കൊച്ചു കുട്ടി കട്ടുന്ന് പറഞ്ഞ ചെറ്റ - - - മോൾ അതു ഭവിക്കും 😡