Meenavenalil - Kilukkam - M G Sreekumar & Sicily

Sdílet
Vložit

Komentáře • 47

  • @sreeragkmohan123
    @sreeragkmohan123 Před 2 lety +7

    രണ്ടാളും നന്നായി പാടി
    ദൈവം ആയുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ 🙌

  • @ArunKumar-op3rj
    @ArunKumar-op3rj Před 2 lety +4

    Randuperum athimanoharamayi paadi..mg ettan recordil kelkumpole thanne gambeeramayi live il paadi❤❤❤

  • @nimshadask8595
    @nimshadask8595 Před 2 lety +14

    Mg sir...ഫിലിമിൽ പാടിയ pole തന്നെ.....സൂപ്പർ

  • @marley8441
    @marley8441 Před 4 lety +15

    Mg sir what a feel😍😍

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před rokem +2

    ചിത്ര പാടീരുന്നെഗിൽ സൂപ്പറായേനെ

  • @prevacy1244
    @prevacy1244 Před 4 lety +4

    Sooopppar keyboard player🤩🎵🎼👍

  • @GOODVIBES-fi1yq
    @GOODVIBES-fi1yq Před rokem +2

    Orchestra 🔥

  • @saikamalsnair
    @saikamalsnair Před 7 lety +6

    ente fav singers aanu ivar

  • @sreekanthnisari
    @sreekanthnisari Před 8 lety +8

    ഉന്തുന്തുന്തുന്തുന്തുന്തുന്ത്....
    ഉന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്...
    മീനവേനലിൽ ആ.ആ..
    രാജകോകിലേ ആ.ആ...
    അലയൂ നീ അലയൂ ..
    ഒരു മാമ്പൂ തിരയൂ...
    വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
    വീണുടഞ്ഞൊരീ ഗാനപഞ്ചമം
    മൊഴി കാണാതിനിയും വഴി തേടും വനിയിൽ
    വിരിഞ്ഞു ജന്മ നൊമ്പരം...
    അരികിൽ ഇനി വാ കുയിലേ...
    സൂര്യ സംഗീതം മൂകമാക്കും നിൻ
    വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
    പൂവിന്റെ പൂവിൻ മകരന്ദമേ ഈ
    നോവിന്റെ നോവിൻ മിഴിനീരു വേണോ
    ഈ പഴയ മൺ വിപഞ്ചി തൻ
    അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ
    (മീന വേനലിൽ....)
    കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
    ചൂടി നിന്നാലും തേടുമോ തുമ്പീ
    ഹേമന്ത രാവിൽ മാകന്ദമായെൻ
    ജീവന്റെ ജീവൻ തേടുന്നു നിന്നെ
    വന്നിതിലൊരു തണുവണി മലരിലെ
    മധുകണം നുകരണമിളംകിളിയേ
    വീണുടഞ്ഞൊരീ...)

    • @user-ux3kz2ve5p
      @user-ux3kz2ve5p Před rokem

      കള്ള് വണ്ടി ആണോ

    • @viswanathanpalakkavil5567
      @viswanathanpalakkavil5567 Před rokem

      വേറൊരു കള്ളു വണ്ടി ഇതാ വന്നിരിക്കുന്നു 😊

  • @Queen-ff9vz
    @Queen-ff9vz Před rokem +1

    Nice singing....! Thank you

  • @elroiglobaltheologychannel3373

    Kollam
    Super
    Great feel

  • @mejeshaji5128
    @mejeshaji5128 Před rokem +1

    Nice song kalakki

  • @samueloy1404
    @samueloy1404 Před 10 měsíci

    Nice Song. Super voice

  • @anilbabuk2939
    @anilbabuk2939 Před 5 lety +7

    Song ezhutiya alinodu alpamenkilum karuna femalevoice kanikkanam Sicily

  • @GOODVIBES-fi1yq
    @GOODVIBES-fi1yq Před rokem +2

    ഇതിന്റെ വരികൾ ഏതൊരു മലയാളികൾക്ക് അറിയാം തെറ്റിക്കല്ലേ

  • @ramukp6957
    @ramukp6957 Před rokem

    Melodius song

  • @roymarangattil9514
    @roymarangattil9514 Před rokem

    സിസിലി സുപ്പർ

  • @seenathseenath9942
    @seenathseenath9942 Před rokem

    Mg🥰🥰🥰സർ 🌹🌹🌹🌹

  • @thomasjosephthomasjoseph9464

    ❤😂🎉😢😮😅😊

  • @anilbabuk2939
    @anilbabuk2939 Před 5 lety +4

    E pazhaya man vipanchitan ayanja thantriyiletinanupama swarajathikal atanu Sicily lyrics

    • @nijilnambiar3078
      @nijilnambiar3078 Před 5 lety

      Eni paadaruth moleeeee......

    • @sanusarasan7248
      @sanusarasan7248 Před 2 lety

      ശ്രീയേട്ടൻ പാടിയതിലും തെറ്റുണ്ട് 😃😃... വന്നിതിലൊരുതണുവണി മലരിലെ മധുകണം എന്നുള്ളത് അദ്ദേഹം പാടിയത് വന്നതിലൊരു എന്നാണ് 🥰

    • @anilbabuk2939
      @anilbabuk2939 Před 2 lety

      @@sanusarasan7248 oru tettine vere tettukondu sariyakkarut

    • @sanusarasan7248
      @sanusarasan7248 Před 2 lety +1

      @@anilbabuk2939 ഏയ്‌ ഒരിക്കലും ഇല്ല.. ഒരു തെറ്റിനൊപ്പം മറ്റൊരു തെറ്റും കാട്ടിതന്നതാ 🥰

    • @anilbabuk2939
      @anilbabuk2939 Před 2 lety

      @@sanusarasan7248 ok

  • @Mgm_Audios
    @Mgm_Audios Před 4 lety +4

    രണ്ടുപേരുടെയും വരികൾ തെറ്റാണ്..

  • @angelantony817
    @angelantony817 Před 3 lety +1

    Lyrics wrong

  • @sincymollouisaugustin6318

    Neelavenalano,meenavenalano correct

    • @gireeshk5705
      @gireeshk5705 Před 3 lety +2

      മീനവേനല്‍

    • @shijucp7721
      @shijucp7721 Před 3 lety

      Ee...pattu 2 reethiyil undu...

    • @sanusarasan7248
      @sanusarasan7248 Před 2 lety +1

      മീനവേനലിൽ എന്ന് തന്നെ ഉള്ളൂ...

    • @anilbabuk2939
      @anilbabuk2939 Před 2 lety +2

      Meenavenal anu correct meena masa venal

    • @leneeshraju6322
      @leneeshraju6322 Před rokem +1

      മീന വേനലിൽ

  • @sijumt7993
    @sijumt7993 Před 4 lety +3

    cash medikkunnathalle, atleast lyrics correct aayi paaadi koode

    • @jithesheg5287
      @jithesheg5287 Před rokem

      എന്ത് പിച്ചും പേയും ആണ് താൻ ഈ പറയുന്നത്

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Před 2 lety +1

    ഇത് ശരിയായ ഗാനം ഒന്നുമല്ല.... സിനിമയിലെ ഗാനം .... മാറ്റി വച്ചു......

    • @Ashivlogzz
      @Ashivlogzz Před 9 měsíci

      വാട്ട്‌ ഡൂ യു മീൻ??

  • @AneeshPA-wp2rp
    @AneeshPA-wp2rp Před 3 měsíci

    Feamail...paattu oppikukayaanu..padichittilla

  • @rjvlog5404
    @rjvlog5404 Před 3 lety +2

    Cicily performance not good

  • @mvprabhathmusician6580

    Female Voice വളരെ മോശം 👎👎👎👎👎