കേടായ മിക്സി ജാർ ഉണ്ടോ ? ഇത് പോലെ ചെയ്യാം.,,Old mixi jar reuse idea, indoor pot making, flower pot.

Sdílet
Vložit
  • čas přidán 5. 09. 2024
  • ഓൾഡ് മിക്സി ജാർ ഇനി കിടിലൻ ഇന്റോർ പോട്ട്,,Old mixi jar reuse idea, indoor pot making, Amazing flower pot making,
    N T N Shanu Vlog,
    #ntnshanuvlog,#flowerpots,

Komentáře • 374

  • @Muhammad-cn5zm
    @Muhammad-cn5zm Před 2 lety +9

    പലരും വെറുതെ ആക്രി എന്ന് പറഞ്ഞു ഉപേക്ഷിക്കുന്ന ഇത്തരം വസ്തുക്കൾ കൊണ്ട് മനോഹരമായ വസ്തുക്കൾ നിർമ്മാകാമെന്ന് കാണിച്ച് തരുന്ന നിങ്ങളാണ് താരം

  • @valsalabhasi7481
    @valsalabhasi7481 Před rokem +4

    കലാകാരന് അഭിനന്ദനങ്ങൾ.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +22

    ഷാനൂ .... അങ്ങയുടെ കരവിരുതിന്റെ ഉറവ ഒരിക്കലും വറ്റാതിരിക്കട്ടെ . അഭിനന്ദനങ്ങൾ👍🙏🤝❤️

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +2

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

    • @sheebao235
      @sheebao235 Před 2 lety +1

      @@NTNShanuVlog a

  • @jitheshmt207
    @jitheshmt207 Před 2 lety +2

    വല്ലാത്ത ഒരു മനുഷ്യൻ.... വർക്ക്‌ സൂപ്പർ..

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @savithriviswanathan6874
    @savithriviswanathan6874 Před 2 lety +5

    നന്നായിരിക്കുന്നു..ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @MyTricksandTipsSeenathSaleem

    Colour വേറെ ഏതെങ്കിലും കൊടുത്താൽ കുറച്ചൂടെ ഭംഗി ഉണ്ടാകുമായിരുന്നു എന്ന് തോന്നി. സംഭവം പൊളി 👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +3

      ശരിയാണ്,,,സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @sampaul7399
    @sampaul7399 Před rokem +2

    അടിപൊളിയായിട്ടുണ്ട്

  • @Ra_Zal
    @Ra_Zal Před 2 lety +22

    നിങ്ങൾ പുലിയല്ല പുപ്പുലിയാണ് ഇക്ക 🥰

    • @harikumar4418
      @harikumar4418 Před 2 lety

      തട്ടിപ്പുവീരന്റെ എതിരാളി
      💋ഒട്ടിപ്പു വീരൻ💋

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      😀😀സന്തോഷം,,, Thanks ❤️❤️❤️🙏🙏

    • @farzananazar9675
      @farzananazar9675 Před 2 lety

      @@NTNShanuVlog q

  • @vimala8390
    @vimala8390 Před rokem +2

    Super creativity and innovation 👏👌👍

  • @nonuskitchen402
    @nonuskitchen402 Před 2 lety +2

    wonderful Shanu ...

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sumithanazeer634
    @sumithanazeer634 Před 2 lety +1

    Ila pachayum pookal vereethenkilum colour koduthirunnu enkil nalla bhangi kanumayirunnu,workk super

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      ശരിയാണ്,, പെയിന്റിംഗ് ഇത്തിരി പാളി,,😀😀സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @AliALI-xd3uo
    @AliALI-xd3uo Před 2 lety +2

    നിങ്ങൾ മാസല്ല മരണ മാസ്👍👍 ആണ്

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mariyuameen4960
    @mariyuameen4960 Před 2 lety +1

    എനിക്ക് വളരെ ഇഷ്ടമായി ഇതൊക്കെ ചെയ്തു നോക്കാനുള arogym ഇത്താക് ഇല്ല

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @NarayananCMN
    @NarayananCMN Před 2 lety +2

    ഗംഭീരം .ഒരു പുതിയ മിക്സി വാങ്ങിചൈയ്താലും കുഴപ്പമില്ല.അത്രക്ക് കിടു എൈറ്റം.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀😀സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @jjkkhhhj2985
    @jjkkhhhj2985 Před 2 lety +2

    Ikka ningal idiyayude Ustad annu weldon Keepitup

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀😀സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @miniskitchenkunjikrishi6959

    മനോഹരം ❤

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @reejasdiningworld
    @reejasdiningworld Před 2 lety +3

    Beautiful craft work 👍👍 very good creativity 🙏🙏👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @pushpasudhakar7135
    @pushpasudhakar7135 Před 2 lety +2

    Supper brother👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @abdulrazak7914
    @abdulrazak7914 Před 2 lety +3

    Superb

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @krishnamehar8084
    @krishnamehar8084 Před 2 lety +2

    ട്രാൻസറബിൾ ഫ്ലവർ പൊട്ട് സൂപ്പർ. 👌👌👍👍👍💕💕💕💕💕💕💕💕

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @mariacarmelnirmala4395
    @mariacarmelnirmala4395 Před 2 lety +7

    ജാറിന്റെ handil കളയുകയും, കളർ കോമ്പിനേഷൻ മാറ്റുകയും ചെയ്തിരുന്നെങ്കിൽ കൂടുതൽ attractive ആകുമായിരുന്നു. Nice idea.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      എടുത്ത് മാറ്റിവെക്കാൻ സൗകര്യമാവട്ടെ എന്ന് കരുതിയാണ് ഹാന്റിൽ അവിടെ വെച്ചത്,,,
      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sivadasanmadathitharayil2491

    Adipoli

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sunithapv4459
    @sunithapv4459 Před 2 měsíci +1

    Wow...beautiful amazing ❤kidu

  • @lathaunni2738
    @lathaunni2738 Před 2 lety +2

    Wow super

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sudhavijayan5439
    @sudhavijayan5439 Před rokem +2

    Super❤

  • @minisugathan6616
    @minisugathan6616 Před 2 lety +1

    Adipoli👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @shazniyanasrin6278
    @shazniyanasrin6278 Před 2 lety +2

    Super

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @ftalks8193
    @ftalks8193 Před 2 lety +2

    Super👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @hn4933
    @hn4933 Před 2 lety +2

    intro എടുത്തപ്പോ ബാക്കിൽ ഉള്ള പൂക്കൾ👌👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀😀❤️❤️❤️❤️❤️സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @kalathiruvathira8281
    @kalathiruvathira8281 Před 2 lety +1

    ഒന്നും പറയാനില്ല 👍👍👌👌👌🥰കിടു ആക്കിയെടുത്തു

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @sahirabanushajahanmsahirab2715

    Jar yente aduth und ramallan kahiyattee yennittu undakham super😍😍😍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @peacegardenvlogs3917
    @peacegardenvlogs3917 Před 2 lety +1

    ഇന്നും പൊളിച്ചു എന്താ പറയുക

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @Creativecorner4321
    @Creativecorner4321 Před 2 lety +1

    നല്ല ഭംഗിയുണ്ട് കാണാൻ❤️

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @krishnanjanam7019
    @krishnanjanam7019 Před 2 lety +3

    Excellent work

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️❤️🙏🙏

  • @sumans6744
    @sumans6744 Před 2 lety +1

    മോനെ dineza 👌👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @affureels6383
    @affureels6383 Před 2 lety +1

    ഇക്ക സുപ്പർ.......

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @amnap756
    @amnap756 Před 2 lety

    Variety aan sare iyalde main
    Polichu shanu...

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @avtobs2784
    @avtobs2784 Před 2 lety +1

    നന്നായിട്ടുണ്ട്. നയ അവതരണം. ഇഷ്ടമായി വീഡിയൊ 'full sapport. New Subscriber

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @remadevipg7315
    @remadevipg7315 Před 2 lety +2

    ഇഷ്ടമായി 🥰

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @seenanp7870
    @seenanp7870 Před 2 lety +2

    👍👍👍👍

  • @shainysvlog207
    @shainysvlog207 Před 2 lety +3

    👌👌chetta adipoli🙏

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @ushababu62
    @ushababu62 Před 2 lety +1

    അടിപൊളി 👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @padmajaprakash9441
    @padmajaprakash9441 Před 2 lety +1

    Adipoli soopar

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @drsmruthichithra6528
    @drsmruthichithra6528 Před 2 lety +2

    👍👍

  • @ushamohanan4543
    @ushamohanan4543 Před 2 lety +1

    E color super anu 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @fowsiyalatheef5789
    @fowsiyalatheef5789 Před 2 lety +1

    Adipoli., ......❤

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @denaldanesan1829
    @denaldanesan1829 Před 2 lety +1

    നന്നായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @betzkitchenvlog7094
    @betzkitchenvlog7094 Před 2 lety +2

    Enikkumundu old jar... I'll do like this... Thank you.... 👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      Welcome,,,സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @jollyp4231
    @jollyp4231 Před 2 lety +3

    കുഞ്ഞു ക്രാഫ്റ്റ് ... സംഭവം അടിപൊളി 👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      ടീച്ചറമ്മേ,,,❤️❤️❤️❤️

  • @alexmaniangattu7811
    @alexmaniangattu7811 Před 2 lety +1

    Super . Really I appreciate you.
    God bless you.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      Very happy,,Thankyou so much ❤️❤️❤️🙏🙏🙏

  • @jyothishkumari9094
    @jyothishkumari9094 Před 2 lety

    ഹോ. സൂപ്പർ. കിടിലം.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @johnwesly6852
    @johnwesly6852 Před 2 lety +1

    Super adipoli

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @georgekutty2947
    @georgekutty2947 Před 2 lety +5

    Super adipoli ❤️❤️

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @lathaau3214
    @lathaau3214 Před 2 lety +1

    സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @juvaidsaheel4927
    @juvaidsaheel4927 Před 2 lety +1

    Adipoli👍👍💐💐

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @amrithalals7276
    @amrithalals7276 Před rokem +1

    Thankyouengineer

  • @OurDhanyasworld
    @OurDhanyasworld Před 2 lety +1

    കൊള്ളാം

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @shridevigourikuttyamma1104

    God bless you always 🙏

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @galarya2124
    @galarya2124 Před rokem +6

    ചേട്ടൻ നല്ല കഴിവുള്ള ആളാണ്.. ഞാൻ സസ്ക്രൈബ്ർ ആണ്... പക്ഷേ ഈ പണിയൊക്കെ ചെയ്തു സമയം വേസ്റ്റ്... ഉപകാരപ്രതമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നു....

  • @majidabeevij3088
    @majidabeevij3088 Před 2 lety +1

    Kollamalloda shanu ....
    Idea kollam....inium puthiya
    Ideasokay eekochu thalayil
    Mulachu varatae. Thanksda

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @raviradh5349
    @raviradh5349 Před 2 lety +1

    ഇക്ക പൊളിച്ചു 👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @kallianiraj4778
    @kallianiraj4778 Před 2 lety +1

    കൊള്ളാലോ ?

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sabu.ddavood2541
    @sabu.ddavood2541 Před rokem +2

    ❤️❤️❤️👍

  • @alphonsathomas9198
    @alphonsathomas9198 Před 2 lety +1

    Wow beautiful thanks

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      Welcome,,സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @Heavensoultruepath
    @Heavensoultruepath Před 2 lety +1

    Kalakki bro poli idea thank you so much 🌷

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      Welcome,,,സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @rahmathsulaiman4964
    @rahmathsulaiman4964 Před 2 lety +1

    Super
    Kure aayallo videos kanditte

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സ്ഥിരമായി വീഡിയോ വരാറുണ്ട് ആഴ്ചയിൽ രണ്ട് വീതം,,😀😀😀😀❤️❤️❤️❤️❤️

    • @rahmathsulaiman4964
      @rahmathsulaiman4964 Před 2 lety

      @@NTNShanuVlog
      Enikke notification vararilla

  • @manhanm1492
    @manhanm1492 Před 2 lety +1

    Backil adipolli plants kore undallo

    • @harikumar4418
      @harikumar4418 Před 2 lety +1

      സൂക്ഷിക്കുക.
      അടി പൊളിഞ്ഞാൽ വെള്ളം ലീക്കാകും.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      , കുറച്ചൊക്കെ,,😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️

  • @AestheticGirl8327
    @AestheticGirl8327 Před 2 lety +1

    Ambo smbavam thanne

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @shylajak6437
    @shylajak6437 Před 2 lety +1

    Hai super

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @lalithan874
    @lalithan874 Před 2 lety +1

    Nice nice nice.....

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @silentgirl3454
    @silentgirl3454 Před 2 lety

    Handil ozhivakkiyaal kurachukoode superayene

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      എടുത്ത് മാറ്റി വെക്കാൻ ഹാന്റിൽ നല്ലതല്ലേ എന്ന് കരുതി,,❤️❤️❤️❤️❤️❤️🙏🙏

  • @geethamurali6152
    @geethamurali6152 Před 2 lety +2

    👌👌🙏

  • @mhd9170
    @mhd9170 Před 2 lety +2

    Wowwww

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @santharav6303
    @santharav6303 Před 2 lety +1

    Very good

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @chinjuskingdommtz3108
    @chinjuskingdommtz3108 Před 2 lety +1

    Masha Allah

  • @shahinzvlog607
    @shahinzvlog607 Před 2 lety +3

    Shanukka iniyum uyaraghalethette...maashaallaHhh❤😍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @lindar4532
    @lindar4532 Před 2 lety +1

    🧐👌🤩

  • @ebrahimnt8968
    @ebrahimnt8968 Před 2 lety

    Manoharam

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @maryshirlyluckose1151
    @maryshirlyluckose1151 Před 2 lety +1

    Sooooooper🙏🙏🙏🙏🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @leelavathykizhumangat3807
    @leelavathykizhumangat3807 Před měsícem

    ജാറിൻ്റെ handle കളയേണ്ടതായിരുന്നു ബാക്കിയൊക്കെ Okey🎉

  • @ahmadabdullah4149
    @ahmadabdullah4149 Před 2 lety +2

    ജാറിന്റെ handle അഴിച്ചു വെച്ചുകൂടായിരുന്നോ ചങ്ങായി 🙋‍♂️

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      മാറ്റി വെക്കാൻ അത് സൗകര്യമാവുമല്ലോ എന്ന് കരുതി,,😀❤️❤️❤️❤️❤️🙏🙏🙏

  • @sheebac4009
    @sheebac4009 Před 2 lety +1

    Ishtayi👌👌👍

  • @Shanavas450
    @Shanavas450 Před 2 lety +1

    ഇയാൾ എന്തൊരു മനുഷ്യന

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀😀😀😀❤️❤️❤️❤️🙏🙏🙏

  • @mangalakumarit2209
    @mangalakumarit2209 Před 2 lety +1

    Verygood

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @insightcraft3604
    @insightcraft3604 Před 2 lety +1

    Super............👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @anoopunni5246
    @anoopunni5246 Před 2 lety +2

    👏👏👍

  • @specialfastkitchen5475
    @specialfastkitchen5475 Před měsícem

    Super🎉🎉🎉ok

  • @nancyn8681
    @nancyn8681 Před 2 lety

    OhhhSuper

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @eliyasjoby
    @eliyasjoby Před 2 lety +3

    ❤️❤️❤️❤️❤️പറയാൻ വാക്കുകളില്ല ❤️❤️❤️❤️❤️

    • @harikumar4418
      @harikumar4418 Před 2 lety +1

      വാക്ക് കടം തരാം.കിട്ടുമ്പോൾ തിരിയെ തരണം.

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @minipremraj1929
    @minipremraj1929 Před 2 lety

    ബ്രഹ്മവിദ്യയാണ് ഞെട്ടിപ്പോയി കുട്ടി മാമ

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀😀😀😀❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @sulochanarugma6945
    @sulochanarugma6945 Před 2 lety +1

    Super fevicryl ano

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏 അതെ,,

  • @dreamingcindrella5373
    @dreamingcindrella5373 Před 2 lety +1

    Super supernrrrrrr superrrrrrr super supernrrrrrr

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @hemlatanambiar770
    @hemlatanambiar770 Před 2 lety +1

    Nice, why don't you remove the handle ?

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      ശരിയാണ്,,,സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @fousizdreamworld
    @fousizdreamworld Před 2 lety +1

    Wow

  • @vlogvalley9057
    @vlogvalley9057 Před 2 lety

    Wow amezig

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @CreativeHandsbyReneesha573

    അപ്പൊ അതെങ്ങനെയാ ചെയ്യന്ന് നോക്ക ഇന്നത്തെ വീഡിയോയിൽ നമുക്ക് അത് പറേന്നതിനു പ്രത്യേക ടൂണുണ്ട് നല്ല രസാണ് കേൾക്കാൻ ഇൻട്രോ 👏🏻👏🏻👏🏻👏🏻👏🏻

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀😀 വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @pachupachu2390
    @pachupachu2390 Před 2 lety +1

    Wow😍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @asmatech2144
    @asmatech2144 Před 2 lety +1

    👍🏻👍🏻👍🏻

  • @maleehachinnu3251
    @maleehachinnu3251 Před 2 lety +1

    Garte കൈ പിടി edukamayrunnu

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @jameelahabeeb2262
    @jameelahabeeb2262 Před 2 lety +1

    Ente veetil kure jar und chedi nadan. Apol athinte അടി ഭാഗത്തു എങ്ങെനെ ഹോൾ ഇടും

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      അടിഭാഗത്തുള്ള ബ്ലേഡ് ഫിറ്റിംഗിനുള്ള നെട്ട് അഴിച്ചെടുത്താൽ ഹോൾ ആവും,,
      ഇന്റോർ ചെടി വെക്കാൻ ഹോൾ വേണമെന്നില്ല,, ആവശ്യത്തിന് മാത്രം വെള്ളം കൊടുത്താൽ മതി,,,❤️❤️❤️❤️

    • @jameelahabeeb2262
      @jameelahabeeb2262 Před 2 lety

      👍

    • @jameelahabeeb2262
      @jameelahabeeb2262 Před 2 lety +1

      Thank u ikka.ikka paranjapole. Cheithu hole ayitooo

    • @clarammasamuel7526
      @clarammasamuel7526 Před 2 lety

      അടിപൊളി