ANSWERING PERSONAL QUESTIONS !!

Sdílet
Vložit
  • čas přidán 21. 05. 2020
  • Follow my secondary account : / @arjyoulive
    Hello Guys,
    I am Arjun Sundaresan , Videos are Made for Fun /Entertainment Purpose .
    Feel free to subscribe if you like my contents .
    My instagram : / arjyou_
    My Facebook page : / arjunsundare. .
    I don't have any Instagram or facebook pages other than this.
    For video submissions and enquiries, kindly sent the videos to the below mentioned Instagram profiles :
    Thumbnail by : Bharath JR : j.r_bharath...
    Jimmy James : jimtrovert...
    Kailas chand : storm_break...
    Sandeep Parayil : sandeep_par...
    Thank you
  • Zábava

Komentáře • 23K

  • @bloodymary9557
    @bloodymary9557 Před 4 lety +1918

    ഇങ്ങേർക്കു നല്ല വെളിവും ബോധവുമുണ്ട്.. ഒട്ടും ഓവർ അല്ല..
    അതാണ് പുള്ളിടെ plus point

  • @MasterPiece
    @MasterPiece Před 4 lety +1219

    വിട്ടുകളയരുത് bro,,, കിട്ടും കിട്ടിയിരിക്കും,,,,, wait and See

    • @FactsforyouFFY
      @FactsforyouFFY Před 4 lety +27

      *ഇത്രേം commentinte എടേല് , നിങ്ങടെ കമന്റ് ഞാൻ മാത്രം കണ്ട് പിടിച്😁, എന്നാലും tv എനിക്ക് തന്നില്ലല്ലോ പഹയന്മാരെ* 😭

    • @SanthoshSanthosh-rc9jo
      @SanthoshSanthosh-rc9jo Před 4 lety +6

      Fridge enikk Anne aayirikkum le 😆😍

    • @dr_chromental_5004
      @dr_chromental_5004 Před 4 lety +1

      Ennalum nte sajeee

    • @miltonmichael6512
      @miltonmichael6512 Před 3 lety +1

      Hai

    • @user-jy8hh2lw1u
      @user-jy8hh2lw1u Před 3 lety

      😜

  • @mr-px8hk
    @mr-px8hk Před 4 lety +438

    അണ്ണന്റെ സംസാരവും ചിരിയും എല്ലാം പോളിയാണ് അണ്ണൻ പോളിയാണ്

  • @Hello-cl7yt
    @Hello-cl7yt Před 3 lety +202

    3million കഴിഞ്ഞതിനു ശേഷം ഈ video കാണുന്നവർ ഇണ്ടോ.... 🔥

  • @akshayappu6517
    @akshayappu6517 Před 4 lety +474

    2M ആയിട്ടും ഒരു മാറ്റവും ഇല്ലാത്ത മച്ചാൻ 😍❤

  • @arunbabu5090
    @arunbabu5090 Před 4 lety +155

    CZcams vs tiktok
    CZcams: like👍
    Tiktok: comment

  • @midhun1308
    @midhun1308 Před 4 lety +837

    CZcams പോലും വിചാരിച്ചു കാണില്ല മകനെ നീ ഇത്രയും വേഗം 2m കേറുമെന്ന്..

  • @rubeenashanavas5324
    @rubeenashanavas5324 Před 4 lety +143

    karikku...le eppisodes pole waitting aya channelll.....great arjun machan

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +337

    *അർജുന്റെ വളർച്ച കണ്ട് വണ്ടറടിച്ച എല്ലാർക്കും എന്റെ ആശംസകൾ 😛😛😂😂😂🤣🤣🤣🤣🤣*

    • @explorer3116
      @explorer3116 Před 4 lety +1

      chat.whatsapp.com/EIOPsiqWkN80OpOQdMCT7d
      മൊബൈൽ ഫോൺ ബുക്ക്‌ ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാം

    • @beautifulflower4250
      @beautifulflower4250 Před 4 lety

      👍

    • @Mallufoodiejo
      @Mallufoodiejo Před 4 lety +1

      Chathilee nee🔥🔥😍😍

    • @amazingvideos1180
      @amazingvideos1180 Před 4 lety +2

      അടിപൊളി pls subscribe comment will do back

    • @safezone2403
      @safezone2403 Před 4 lety +1

      Bro plss enne onnu subscribe cheyyuioo...plss

  • @sharmilasherin1758
    @sharmilasherin1758 Před 4 lety +1505

    *അർജുനിൽ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്നത് അർജുന്റെ സംസാരത്തിലും പെരുമാറ്റത്തിലും മുഖത്തും പ്രകടമാകുന്ന ആ വിനയം തന്നെയാണ്....😍😍🤗*

    • @Malayalam_news_Express
      @Malayalam_news_Express Před 4 lety +10

      Athe athe 😁😁😁😁

    • @widmortaly4674
      @widmortaly4674 Před 4 lety +18

      Serious ayittano paranje ennu enikariyilla serious ayitanenkil comedy ayittund

    • @sharmilasherin1758
      @sharmilasherin1758 Před 4 lety +11

      @@widmortaly4674 ആണോ..ന്നാ ഞാൻ കോമഡിയായിട്ടാണ് പറഞ്ഞത് ചേട്ടാ...ചേട്ടനെങ്കിലും അത് മനസ്സിലായല്ലോ..സന്തോഷം...

    • @sharmilasherin1758
      @sharmilasherin1758 Před 4 lety +6

      @@Malayalam_news_Express അതെയതെ...😉😁😜

    • @widmortaly4674
      @widmortaly4674 Před 4 lety +6

      @@sharmilasherin1758 njn Chettan alla ..only 14 years old

  • @checkmate854
    @checkmate854 Před 4 lety +283

    Wow... Pursuit of Happiness was my Father's favourite film😍😍😍

  • @hugefanofashyea6195
    @hugefanofashyea6195 Před 4 lety +52

    Arjyunte samsara shaili ishtamullavar ivde like...love the way he talks .

  • @akhilpvm
    @akhilpvm Před 4 lety +222

    *ഒരാഴ്ച കൊണ്ട് 1M രണ്ടാഴ്ച ആയപ്പോൾ 2M.. ഇത് മലയാള യൂട്യൂബ് ചരിത്രത്തിൽ എഴുതപ്പെടുന്ന ചരിത്രം* 😁😍
    Akcta ♥️

  • @aezal3465
    @aezal3465 Před 4 lety +1038

    Arjyou
    May 15: 100 subscribers 2020
    May 20: 100k subscribers 2020
    May 25: 2.1M subscribers 2020
    June 21: 3.29M subscribers 2021
    Keralas OWN Pewdiepie

    • @illuminatus2945
      @illuminatus2945 Před 4 lety +14

      ഞാൻ Arjyou sucks എന്ന് പറഞ്ഞു ഒരു video ചെയ്യാൻ പോവുവാ. 😂😂
      I Haaaatteee poopdiepie
      I Haaaatteee Arjyoooooo

    • @resharazan724
      @resharazan724 Před 4 lety +4

      Aah

    • @feizalhamza9385
      @feizalhamza9385 Před 4 lety +3

      Yes Yes ❤️❤️

    • @feizalhamza9385
      @feizalhamza9385 Před 4 lety +2

      No. No 😡😡😡

    • @fizanfirose5331
      @fizanfirose5331 Před 4 lety +6

      Edaaa pewdiepie ayittilla mr beast ayitteulllu keralathinte pewdiepie ippol karikka

  • @poornimavijay1657
    @poornimavijay1657 Před 4 lety +72

    It's really good to see how u react naturally ... Whish you all the best Arjun many more laurels to come ..

  • @fia123-tz7gz
    @fia123-tz7gz Před 3 lety +33

    Nthoru pavamanu arjun❣️

  • @ajithkb7017
    @ajithkb7017 Před 4 lety +536

    നല്ലൊരു ധ്യാന കേന്ദ്രത്തിൽ കേറിയപോലെ. എന്താ ഒരു ശാന്തത

    • @DilMedia
      @DilMedia Před 4 lety +6

      അർജുന്റെ വീഡിയോ ഇറങ്ങിയത് tik tokil കണ്ട് വന്നവർ ലൈക്‌ അടിക്ക് അല്ലാത്തവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 😁
      അർജുൻ ഫാൻസ്‌ എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ്
      czcams.com/video/pEFISW6vYjk/video.html

    • @yadhukrishnantr6701
      @yadhukrishnantr6701 Před 4 lety +3

      ഇടിയ്ക്കും മഴയ്ക്കും മുന്നുള്ള സാന്തതയാണത് 😂

    • @skyvm3919
      @skyvm3919 Před 4 lety

      Correct

    • @Prime_Creations
      @Prime_Creations Před 4 lety

      Arjyou vs Tik Tok. Tik tokഓളികളെ roast ചെയ്തു czcams.com/video/Olm8NDT98VM/video.html

    • @ibrahimsulaiman773
      @ibrahimsulaiman773 Před 4 lety

      ധ്യാനകേന്ദ്രൻ കടന്നു താഴെ കേന്ദ്രത്തിലേയ്ക് പോയി പ്രേക്ഷകനെ കബളിപ്പിക്കാതിരുന്നാൽ നല്ലത്.

  • @muhammedashfak1606
    @muhammedashfak1606 Před 4 lety +649

    Arjyou bro cap മുന്നോട്ട് അക്കി ഇട്ടാൽ.. ഒരു പാവം പയ്യൻ with a lots of വിനയം..
    And cap പിറകോട്ട് ഇട്ടാൽ...yezz..THE REAL GAME BEGINS...💥🔥🔥
    ഇതിനോട് യോജിക്കുന്നവർ like adich poliii 👇👇

  • @kiranks7998
    @kiranks7998 Před 4 lety +871

    Arjyou fans Oru like tharumo plz

  • @roshanrazz9148
    @roshanrazz9148 Před 3 lety +41

    Poornesh കുമാറിനെ തപ്പി വന്നവരുണ്ടോ 😂😂

  • @jj-xt6bk
    @jj-xt6bk Před 4 lety +366

    "നിങ്ങളെന്റെ മുഖം കണ്ട് കണ്ട് വെറുത്തിട്ടുണ്ടാകും"...
    ആരുതേ അങ്ങനെമാത്രം പറയരുതേ നിങ്ങളാണ് നമ്മടേ ഒരിത്!!✌🏃‍♂️🖐🤓

    • @reviewontheway5274
      @reviewontheway5274 Před 4 lety +1

      ARJYOU ഇത്രെയും നല്ലതായി അഭിനയികും എന്ന് മനസ്സിൽ പോലും കാർദിയില്ല
      czcams.com/video/vzF50mWLom0/video.html
      വീഡിയോ കണ്ടു നോക്ക്
      👆👆👆👆👆👆👆👆👆👆👆
      ഒരു രക്ഷയില്ല മുത്തേ

    • @mrcookvlog3664
      @mrcookvlog3664 Před 4 lety

      Bro onnu subscribe cheyyamo

    • @adarshss5165
      @adarshss5165 Před 4 lety

      @@mrcookvlog3664 bro najan suscribe chithu tirichum chyu please

  • @pesbrain6630
    @pesbrain6630 Před 4 lety +444

    *arjun...* ❤
    *Wtsp ൽ sticker ഉം status ഇറക്കാൻ ഉള്ള ഡയലോഗ് വേണം* 😬😂🤗🙏😂😂

    • @donniejomonkoikara7401
      @donniejomonkoikara7401 Před 4 lety +1

      Poli comment manh 🤩

    • @mizhalkathungal7036
      @mizhalkathungal7036 Před 4 lety +8

      "Vitt kalyaanam.".. Pore?

    • @pnk6522
      @pnk6522 Před 4 lety +1

      Vitt kalyanam

    • @pesbrain6630
      @pesbrain6630 Před 4 lety +2

      അത് എല്ലാർക്കും അറിയുന്നത് അല്ലെ..
      അത് പോലെ ഇനി പുതിയ trend ആകുന്ന ഡയലോഗ് ആയി വരണം 😂

    • @midhunpadmakumar3324
      @midhunpadmakumar3324 Před 4 lety +2

      "I DONT CARE"! 😂

  • @angelmariya6910
    @angelmariya6910 Před 4 lety +117

    ''Njn adichu mattiyathanu'' I like it😁👌

  • @_adzz__
    @_adzz__ Před 3 lety +28

    Poornesh kumarine thappan vannavarunudo 🤤😂

  • @bharathchandranev22
    @bharathchandranev22 Před 4 lety +795

    Rest of World : Pew die Pie
    India : Carryminati
    Kerala : Arjyou

    • @PesdocKL
      @PesdocKL Před 4 lety +7

      Correct 😁

    • @ved6737
      @ved6737 Před 4 lety +3

      😁😁😍

    • @mallurocker2448
      @mallurocker2448 Před 4 lety +10

      Edo kerala pinne americayilanallo

    • @bharathchandranev22
      @bharathchandranev22 Před 4 lety +9

      @@mallurocker2448 kerala indiayil thanne aanu bro. Pakshe indiakkarkku carryminati aanu famous (excluding Kerala)

    • @oldagemedia4264
      @oldagemedia4264 Před 4 lety +7

      ഡെയ് go and watch akshay's channel..

  • @AmbroeSports
    @AmbroeSports Před 4 lety +142

    *MAN OF SIMPLICITY* 😎🥰🥰🥰🥰
    *ARJUN ETTAN ISHTAM* 🥰😎😍

    • @p11techs6
      @p11techs6 Před 4 lety +1

      Ambro gaming sub cheythu ente cheyyo

    • @explorer3116
      @explorer3116 Před 4 lety

      chat.whatsapp.com/EIOPsiqWkN80OpOQdMCT7d
      മൊബൈൽ ഫോൺ ബുക്ക്‌ ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാം

    • @AmbroeSports
      @AmbroeSports Před 4 lety +1

      @@p11techs6 ok boss

    • @AmbroeSports
      @AmbroeSports Před 4 lety +2

      എനിക് heart kitty😍😂😂😂.
      heart തന്ന Arjun bronu
      ende *THENKZZZ.....* 😂🙏😂

  • @hiphophiphopfireaadarsh5585

    Congrats arjyou for 3M Subs !

  • @aswasayush8136
    @aswasayush8136 Před 4 lety +21

    PERSUTE OF HAPPYYNESSS thats my favourate movie too arjun chettaa i love it so much

  • @mohammedShadin_
    @mohammedShadin_ Před 4 lety +896

    This is called true honest enterainment 🤣🤣🤣 enjoyed this too😂😂😂

    • @beunique5745
      @beunique5745 Před 4 lety +4

      ചെകുത്താനും അർജുൻ മച്ചാനും പിന്നെ ഫുക്രുവും
      czcams.com/video/clhejXBbF7M/video.html

    • @rickykevin3196
      @rickykevin3196 Před 4 lety +2

      200th like

    • @heydaddygaming6794
      @heydaddygaming6794 Před 4 lety +1

      😍

    • @adilashraf5913
      @adilashraf5913 Před 4 lety

      czcams.com/video/HwX3WbBZ7mk/video.html

    • @kamarudheenvlog3635
      @kamarudheenvlog3635 Před 4 lety

      എന്നെ ഒന്നു സപ്പോർട്ട് ചെയ്യണേ
      czcams.com/video/IJee_W9_RhY/video.html

  • @Krishna-wz1kw
    @Krishna-wz1kw Před 4 lety +140

    Thalaivar vandhutaayaa
    Arju fans adi like🔥❤️❤️❤️🤟✌️

  • @alfakbiju41
    @alfakbiju41 Před 3 lety +17

    POORNESK KUMAR inte comment anweshichu vannavar undo

  • @LyricsSparkkk
    @LyricsSparkkk Před 2 lety +20

    Poornesh kumarina thappi vannavur undo😂😂

  • @mohammedfahiz626
    @mohammedfahiz626 Před 4 lety +580

    Notification through direct keriyavar indo🙌😍

  • @user-ul2pt2ez8l
    @user-ul2pt2ez8l Před 4 lety +340

    ഇത്രയ്ക്ക് അടിപൊളിയായി ഒരു ക്വസ്റ്റ്യൻ ആൻസർ സെക്ഷൻ ഇത് ആദ്യമായിട്ടാണ് കാണുന്നത്
    Well done brother 🌹💕

  • @FORU_4U
    @FORU_4U Před 4 lety +5

    Sense of humour kidu👌👌👌💖💖🌟🌟🔥🔥

  • @yoitsyadav3719
    @yoitsyadav3719 Před 3 lety +16

    Persuit of happiness is a good movie, JUST TRY "TRIANGLE"

  • @akhilpvm
    @akhilpvm Před 4 lety +103

    *23 വയസുള്ള കുഞ്ഞാണെന്ന് അറിഞ്ഞില്ല കുഞ്ഞേ* 😍😁
    akcta

    • @explorer3116
      @explorer3116 Před 4 lety +2

      chat.whatsapp.com/EIOPsiqWkN80OpOQdMCT7d
      മൊബൈൽ ഫോൺ ബുക്ക്‌ ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാം

  • @vishnuv2634
    @vishnuv2634 Před 4 lety +145

    വെറുതെ ചിരിച് കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടേ ലൈക്‌ 😂😂😂. Arj effect

  • @abhayk5693
    @abhayk5693 Před 3 lety +16

    Anybody in 2021 ???!!!!🔥

  • @harikrishna.r2209
    @harikrishna.r2209 Před 3 lety +11

    Njangalde poornesh evidee🤣🤣🤣

  • @snp-zya
    @snp-zya Před 4 lety +679

    അർജുന്റെ വീഡിയോയിൽ TikTok ന്റെ Ad കാണുമ്പോൾ ചിരി വരുന്നു
    എന്താലെ, എന്തൊരു ഒത്തുരുമ!

    • @shinyareels1252
      @shinyareels1252 Před 4 lety +1

      Arjyou fans video
      czcams.com/video/7Im5BE0K4a4/video.html

    • @AthilAnees
      @AthilAnees Před 4 lety +5

      Bro arjun uyir💛
      Ente chanelil oru video und.. kanditt share cheyyumo??

    • @njansiraj169
      @njansiraj169 Před 4 lety +2

      Arjyou chirich marikkum czcams.com/video/aRs5JAPX1Do/video.html

    • @njansiraj169
      @njansiraj169 Před 4 lety +3

      Arjyou chirich marikkum czcams.com/video/aRs5JAPX1Do/video.html

    • @Chillpilltalks
      @Chillpilltalks Před 4 lety +3

      🙃

  • @itsmesherichris4571
    @itsmesherichris4571 Před 4 lety +197

    ആ ഓക്സിജൻ സംഗതി പൊളിച്ച് 🤦‍♀️🧏‍♀️😁

  • @sweetandsimple1594
    @sweetandsimple1594 Před 4 lety +19

    ആ ചിരി......കണ്ടാലുണ്ടല്ലോ
    😍😍😍😍😍😍😍😍😍
    . പിന്നെ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല 😍😍😍😍

  • @letsgetingwithshezashayaan3409

    Arjun. Pursuit of Happiness is my favourite movie tooooo...... 🥳🥳

  • @amalashok9851
    @amalashok9851 Před 4 lety +211

    ചുമ്മാ കണ്ടിരിക്കുമ്പോൾ തന്നെ ചിരി വരുന്നു 😁 എന്തോ എന്തെരോ 😅😂

  • @bashiikhalid5271
    @bashiikhalid5271 Před 4 lety +112

    Tiktok - കമന്റ്‌
    CZcams - like
    കൂടുതൽ ഫാൻസ്‌ ഉള്ളത് ഏതിനാണ് നോക്കട്ടെ

  • @nelsondurom
    @nelsondurom Před 4 lety +2

    Hi Arjun, social media needs you! Roast videos, our support will be there always. Be yourself and don’t change your identity. God bless

  • @priyakrishna7067
    @priyakrishna7067 Před 4 lety +1

    Arju njn big fan ah.. seriously man..ur awesome 😍😍

  • @abhinabhi9164
    @abhinabhi9164 Před 4 lety +385

    Arjun te വീഡിയോ ഇറങ്ങാൻ വേണ്ടി കാത്ത് നിന്നവർ undo

  • @sayyedshehzil8458
    @sayyedshehzil8458 Před 4 lety +155

    Floor gang😂
    Pewdiepie fans like❤️👇🏻👇🏻

  • @mariyamsworld7544
    @mariyamsworld7544 Před 4 lety +24

    Tik tok roasting iniyum vennam ath vere level ann❣

  • @adith0068
    @adith0068 Před 4 lety

    kidu broo❤💕🤩🤩🙌,keep going 👌👌

  • @ramshadshah5498
    @ramshadshah5498 Před 4 lety +696

    വീഡിയോ സൗണ്ട് ക്ലാരിറ്റി കുറച്ചുകൂടി ഡെവലപ്പ് ചെയ്താൽ വളരെ നല്ലതായിരുന്നു കൂടുതൽ ആളുകൾ ലൈക് ചെയ്താൽ ഇത് ശ്രദ്ധയിൽപ്പെടുത്തും

    • @muhammedyaseen8504
      @muhammedyaseen8504 Před 4 lety +2

      Sound modulation Ann pulliyude mathru favourite..😀

    • @dileepkumardileepkumar5293
      @dileepkumardileepkumar5293 Před 4 lety +4

      ഞാനും പറയണം എന്ന് വിചാരിച്ചു സൗണ്ട് കുറവാണ്

    • @colseupmedia2822
      @colseupmedia2822 Před 4 lety +2

      czcams.com/video/VYAbmelqIfI/video.html
      👆☝☝അർജുനും അമ്പിളിയും കണ്ടുമുട്ടിയപ്പോൾ

    • @colseupmedia2822
      @colseupmedia2822 Před 4 lety +1

      @@webworld8695 Bro,
      czcams.com/video/VYAbmelqIfI/video.html
      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

    • @webworld8695
      @webworld8695 Před 4 lety +1

      Colseup Media chyam Malluz talkiez (czcams.com/video/VGSqS8w_a4k/video.html) subscribe chyumo

  • @mohamedfayas1205
    @mohamedfayas1205 Před 4 lety +400

    "ന്റെ വീഡിയോസിൽ നിങ്ങൾക്ക് വയലാറിന്റെ കവിതകൾ കാണാൻ പറ്റില്ലാ " 😂... അത് കിടുക്കി 😎

  • @woahhhh2306
    @woahhhh2306 Před 2 lety +5

    Poornesh kumarine therayan vanna njn😌😂✨

  • @35cpmeekalcarol69
    @35cpmeekalcarol69 Před 3 lety +23

    The Pursuit of Happyness is just veree level movie..
    small jaden is so adorable

  • @anzanchu1100
    @anzanchu1100 Před 4 lety +191

    ലെ ടെലിഗ്രാം : അല്ലാ ഇതിപ്പോ എന്താ സംഭവം എവിടുന്നാ ഈ ഒഴുക്ക്.. 🤔... ആരും തിരക്ക് കൂട്ടണ്ട എല്ലാവർക്കും തരാം.. (Persuts of happiness)

  • @melvin1231
    @melvin1231 Před 4 lety +655

    *യൂടൂബിനു നിന്നെ ഇഷ്ടം അല്ലാത്തത് കൊണ്ട് അല്ല മുത്തേ നീ അവർക്കു ഒന്ന് പ്രോസസിങ് ആവാൻ സമയം കൊടുക്കണ്ടേ* 😂😂

  • @adithyaprasad8762
    @adithyaprasad8762 Před 4 lety +6

    Pursuit of happiness 💓💓

  • @megharaj9630
    @megharaj9630 Před 4 lety +4

    Pursuite of happiness❤️❤️🤗🤗

  • @snp-zya
    @snp-zya Před 4 lety +722

    അർജുൻ മച്ചാന്റെ ഓരോ വീഡിയോസിന്റെയും പ്രത്യേകത എന്തെന്നുവെച്ചാൽ ഏതു സമയത്തും കാണാൻ ആളുകൾ ഉണ്ട് എന്നതാണ്!
    ഇപ്പൊ സമയം 5:30am

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm Před 4 lety +423

    11:30 നു ശേഷം കാണുന്നവർ ഉണ്ടോ, 💪💪👌👌

  • @ayishasalam7469
    @ayishasalam7469 Před 3 lety +4

    Vere levelaaan arjun ningal👍👍👍👍
    Mattullavaril ninn valare different an ningalude atitude👍

  • @anjalyshaju996
    @anjalyshaju996 Před 4 lety +12

    Meeetooooo, I love that film..., 😭

  • @jessythomas867
    @jessythomas867 Před 4 lety +226

    ഇങ്ങളെ കണ്ട് വെറുത്തതു കൊണ്ട് ആയിരിക്കും ലെ ഈ video1.4 M views കടന്നത്......
    ഇങ്ങള് mass ആണ് 👍👍😍

  • @sahirfarhan8063
    @sahirfarhan8063 Před 4 lety +114

    വീഡിയോ കാണുന്നതിനു മുമ്പ് കമൻറ് വായിക്കാൻ വന്നവർ ഇവിടെ അടി macha like

    • @techwithjefry2507
      @techwithjefry2507 Před 4 lety +1

      Bro just ente channel onn keri nokamoo. Estapettal subscribe cheyamoo pls

  • @haripriya.g1229
    @haripriya.g1229 Před 2 lety +6

    Poornesh ne thiranj njn kuzhanj..🤕🤕🤕🤧

  • @aforapple3964
    @aforapple3964 Před 4 lety

    Machane puthiya video idu katta waiting😍😍😍 ly... Bro... Pwoli...

  • @adithpalakkal979
    @adithpalakkal979 Před 4 lety +58

    ✌️
    Notification വന്നപ്പോഴേക്കും ഓടിയെത്തിയവരുണ്ടോ 😍😍😍😍💞

  • @thomasshelby964
    @thomasshelby964 Před 4 lety +101

    Arjyou ന്റെ വിഡിയോടെ നോട്ടിഫിക്കേഷൻ കാണുമ്പോ ഉള്ള ഒരു സന്തോഷമുണ്ടല്ലോ അത് വേറൊന്നു തന്നെ❤️🔥

  • @vimalbalan1172
    @vimalbalan1172 Před 4 lety +12

    I love that film too

  • @AjithKumar-vo5dy
    @AjithKumar-vo5dy Před 4 lety +1

    You are great man ....very simple and a big entertainer...

  • @meghamohanmegha3924
    @meghamohanmegha3924 Před 4 lety +207

    The video was of different genre than his older ones , but still succeed 2 hold the standard ..entertaining as well💓🖤cheers 2 u arjyou

    • @apu8787
      @apu8787 Před 4 lety

      Arjyou funs here czcams.com/video/lCsUQ6JEncA/video.html

  • @ayoobhameed5814
    @ayoobhameed5814 Před 4 lety +520

    എന്ത് comment ഇട്ടാലും like കിട്ടുമെന്ന് അറിഞ്ഞിട്ട് വന്നതാണ്... 😍🤩🤩🤩😍😍😍

  • @arunakunjol1220
    @arunakunjol1220 Před 4 lety

    😍 Poliw aanu brooii 😂🤝

  • @BLACK-qb6rw
    @BLACK-qb6rw Před 4 lety +2

    Hi i am seeing your videos becz that's so entertaining and you are giving a sharp and correct answers to roasters👍👍

  • @aparna1077
    @aparna1077 Před 4 lety +125

    ഇൗ എളിമയാണ്‌ എല്ലാം!! 🔥
    ഇന്നലത്തെ ലൈവ് മിസ്സായിട്ടും പിന്നീട് മുഴുവൻ ഇരുന്ന് കണ്ടൂ..
    ആദ്യമായാണ് അങ്ങനെ.. ഇനിയും നല്ല കിടുക്കാചി റോസ്റ്റിങ് വീഡിയോ ആയി വരണം. ചിലർക്കൊക്കെ വാരി കോരി കൊടുക്കാൻ ഉണ്ട്.. അമ്പിളിക്ക് ഒപ്പം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നിങ്ങടെ ആ വലിയ മനസ്സിന് ഒരു നിറഞ്ഞ കയ്യടി 👏👏
    *NB* : devil kunjuvine ഒക്കെ മറക്കല്ലേ ട്ടോ 😂😂😂

  • @amalDev123
    @amalDev123 Před 4 lety +777

    Video കാണും മുൻപ് like അടിച്ച ആരേലും ഒണ്ടോ?

  • @Anjalysathyanath
    @Anjalysathyanath Před 4 lety +7

    അർജുൻ മച്ചാ നിങ്ങള് പോളിയാണ്. കാലു പിടികാം എന്നെ ട്രോളല്ലേ അനിയാ... തന്നെ പേടിയാ ഇപ്പോ 🤭🤭🤭🤭

  • @amnaaa275
    @amnaaa275 Před 3 lety +1

    ur pwoli machane🔥
    no hate, only luv💖

  • @nikhilnambalattu428
    @nikhilnambalattu428 Před 4 lety +141

    "എന്റെ roasting വിഡിയോയിൽ വയലാറിന്റെ കവിത കാണാൻ പറ്റില്ല" ഇജ്ജാതി റിപ്ലേ 🤣😜🤣😜

    • @samchan-tk5yk
      @samchan-tk5yk Před 4 lety

      Arjyou viney techottichittund czcams.com/video/HGR9O0Tl6r4/video.html

  • @ahaladhp
    @ahaladhp Před 4 lety +370

    It's all about entertainment nothing else 🤩✌️✌️🤘

    • @AthilAnees
      @AthilAnees Před 4 lety +3

      Bro , arjyou uyir 💛💛
      Ente chanelil oru video und.. onn kanumo?

    • @AdamRubiks
      @AdamRubiks Před 4 lety +2

      ഇന്ന് എന്റെ birthday ആണ്
      എന്റെ ചാനൽ ഒന്ന് ചെയ്യാവോ😁

    • @sruthy1897
      @sruthy1897 Před 4 lety +1

      Pls support

    • @anandm1558
      @anandm1558 Před 4 lety +2

      czcams.com/video/MG9FSjLeOSs/video.html Arju bro plz like and subscribe channal

    • @njansiraj169
      @njansiraj169 Před 4 lety

      Helen of sparta troll video to arjun"REPLY" czcams.com/video/aRs5JAPX1Do/video.html

  • @afnaskv3211
    @afnaskv3211 Před 4 lety +7

    watching football nd playing football 🤩

  • @vidyaratish196
    @vidyaratish196 Před 3 lety +1

    Best Q/A video ever seen😄

  • @athulentertainments
    @athulentertainments Před 4 lety +131

    *Ludo* കളിക്കാറില്ല😂
    രണ്ടാമത്തെ ചാനലും 25k കഴിഞ്ഞു..
    ഞങ്ങളൊക്കെ കുറേ വർഷങ്ങൾ ആയിട്ടും 5k പോലും കഴിഞ്ഞിട്ടില്ല😂 *so sed*

  • @irshadkc7392
    @irshadkc7392 Před 4 lety +323

    വിഡിയോയും കമന്റ്സ് ഉം ഒപ്പം കാണുന്നത് ഞാൻ മാത്രമാണോ......??

    • @Fausi78
      @Fausi78 Před 4 lety

      No njanum aganaa

    • @jinubabu2270
      @jinubabu2270 Před 4 lety

      ഞാനും😀😀

    • @Fausi78
      @Fausi78 Před 4 lety

      @@jinubabu2270 😅😅😅😅

    • @sourabh5764
      @sourabh5764 Před 4 lety +2

      അതെ. താങ്കൾ മാത്രം ആയിരിക്കും. ഞാൻ video കണ്ടിട്ടാ comment നോക്കാൻ വന്നത്.

    • @lifeisbeautiful2486
      @lifeisbeautiful2486 Před 4 lety

      Me. Too

  • @__fadhil.x.__6333
    @__fadhil.x.__6333 Před 2 lety +2

    മച്ചാൻ പൊളിയാ പിന്നെ💯video adiii poliii ഒരു കാര്യം പറയാനുണ്ട് സൗണ്ട് pora കേൾക്കുന്നില്ല nanbaaa കുറച്ചുകൂടി ഉറക്കെ പറയണേ 😌love you broooi💯♥️💯

  • @sanoopsanu5948
    @sanoopsanu5948 Před 4 lety

    Arjyou ni powliyaa machaaaa😎😎😍

  • @shreyaelma6750
    @shreyaelma6750 Před 4 lety +299

    Favourite movie The pursuit of happyness ആണെന്ന് പറഞ്ഞപ്പോ pause ചെയ്തു ഒരു comment ഇടാൻ വന്നതാ. ആ movie favourite ആണെന്ന് പറയുന്ന ഒരാളുടെ character എന്തായിരിക്കും എന്ന് എല്ലാവർക്കും മനസ്സിലാവും എന്നു കരുതുന്നു..
    Hard work നും optimistic thinking നും value കൊടുക്കുന്ന Arjun ന്... Super machaaa.. 👌🏼❤️
    മലയാളിക്ക് നിങ്ങളെ പോലെ ഒരു youth icon നെ തന്നെ ആണ് ഈ കാലത്ത്‌ വേണ്ടത് 👍🏼

  • @ashmith7986
    @ashmith7986 Před 4 lety +64

    9:48 *Professional *ludo* *players* *hit* 😂😂 👇👇

  • @hellovlogsofficial
    @hellovlogsofficial Před 3 lety +2

    Happy 3M dude

  • @edwin1334
    @edwin1334 Před 2 lety

    Edakoru vedio oke vidine porath poi cheytal engane undakum
    😁
    Keep going 🥰

  • @adil33333
    @adil33333 Před 4 lety +130

    ഞാൻ റോസ്റ്റിങ് ആണ് ഇടുന്നത് അല്ലാതെ എന്റെ വീഡിയോയിൽ നിങ്ങൾക് വയലാറിന്റെ കവിതകൾ കാണാൻ പറ്റുല 😎

  • @snp-zya
    @snp-zya Před 4 lety +327

    ആദ്യമായിട്ടാണ് കമ്മ്യൂണിറ്റി ടാബ് സ്റ്റോറീസ് ഒന്നുമില്ലാത്ത ഒരു 2M ചാനൽ കാണുന്നത് അതും നമ്മുടെ മലയാളത്തിൽ
    AKCTA

  • @cake_favor7833
    @cake_favor7833 Před 4 lety +9

    Professional ludo player😍

  • @soorajsugunsooraj5984
    @soorajsugunsooraj5984 Před 4 lety

    Arju brooo parayandirikkan pattilllaa...bro poliyaanuuu❤️❤️✌️✌️pinne oru karyam chothikkanullath...ludo id comment cheyyan paranjuu...eatha ludo ennu paranjillaa..

  • @yedhusathish7000
    @yedhusathish7000 Před 4 lety +286

    Arjou Fans undagill like adichoo
    Anna comment vanno guys 😅😂

  • @withhitts
    @withhitts Před 4 lety +186

    5 : 47 s Football..🔥 🥰 I like that 💯♥️

    • @HiladAkbar
      @HiladAkbar Před 4 lety

      Check out this -
      instagram.com/cartoonistafthabakbar?igshid=c9g6kkgvo6u3

  • @henrikjohn6627
    @henrikjohn6627 Před 4 lety +68

    Carry minatiyude theri villi aanu oru rakshayum ilaathathu... I love him.. Actually i love all those who makes roasting video... Its quite a tallent mahn..