ആടുജീവിതത്തിലെ ഹക്കിം | KR GOKUL | HAKKIM| AADUJEEVITHAM | THE GOAT LIFE

Sdílet
Vložit
  • čas přidán 27. 03. 2024
  • മെലിഞ്ഞ് മുടി നീട്ടി വളർത്തിയതിന് കഞ്ചാവാണെ‌ന്ന് പറഞ്ഞ് പൊലീസ് പിടിച്ചിട്ടുണ്ട്
    #KRGOKUL #AADUJEEVITHAM #BENYAMIN #THEGOATLIFE #BLESSY
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 643

  • @hidenews365
    @hidenews365 Před 2 měsíci +1884

    ഹകീമിന്റെ അഭിനയം ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

    • @sherinnisar8073
      @sherinnisar8073 Před 2 měsíci +6

      Kandite parayam

    • @sajeevanpanikkessery8297
      @sajeevanpanikkessery8297 Před 2 měsíci +1

    • @neelz009
      @neelz009 Před 2 měsíci +4

      ഹകീം ഉണ്ടോ

    • @hidenews365
      @hidenews365 Před 2 měsíci +1

      @@neelz009 സോറി ബ്രോ ഞാൻ കഥ പത്രത്തിന്റെ പേരാണ് ഉദ്ദേശിച്ചത്

    • @neelz009
      @neelz009 Před 2 měsíci +3

      @@hidenews365 ഓഹോ ഞാൻ വിചാരിച്ചു നടൻ ഹക്കീം ആണെന്ന്

  • @elizabethvlogs_
    @elizabethvlogs_ Před 2 měsíci +705

    ചില സീനിൽ പ്രിത്വിരാജിനേക്കാളും ഗോകുലിനെയാണ് കൂടുതൽ ശ്രദ്ധിച്ചത്... അത്രക്കായിരുന്നു ഗോകുലിന്റ അഭിനയം 👍

    • @padmanabhann2797
      @padmanabhann2797 Před 2 měsíci +22

      Satyam njanum adhyam paranju a payyan aentha acting

    • @camando3905
      @camando3905 Před 2 měsíci +6

      😊E

    • @hamidkp4484
      @hamidkp4484 Před 2 měsíci +8

      സത്യം എനിക്ക് ഇദ്ദേഹം ആണ് ഹീറോ

    • @vishnun1078
      @vishnun1078 Před 2 měsíci +3

      Chechi elladathum indallo 😄 hakkeem 🙌🏻

    • @Prithvi-1359
      @Prithvi-1359 Před 2 měsíci +1

      💯

  • @Uthra8570
    @Uthra8570 Před 2 měsíci +306

    ഹക്കിംമിനെ വേദനയോടെ അല്ലാതെ ഓർക്കാനാവുന്നില്ല.. അത്രയ്ക്ക് തീവ്രമായി നിങ്ങൾ അത് ഞങ്ങളിൽ എത്തിച്ചു ❤

  • @repways5
    @repways5 Před 2 měsíci +1137

    എന്റമ്മോ, ചില സമയത്ത് ഇവൻ പൃഥ്വി യുടെ ഒപ്പം എത്തി, ഒരു സീനിൽ ഒരു പടി മുകളിൽ 🔥

  • @user-wj5yo1gh8f
    @user-wj5yo1gh8f Před 2 měsíci +209

    മലയാളത്തിൽ ഈ ഇടയായി മൂല്യശോഷണം സംഭവിച്ച ഒരു കലാരൂപമാണ് ഇന്റർവ്യൂ.. ഒരു നല്ലൊരു ക്വാളിറ്റി ഇന്റർവ്യൂ..അത് പോലെ തന്നെ ഗോകുൽ എത്രെ പക്വതയോടെയാണ് ആ പയ്യൻ ഉത്തരം നൽകുന്നത്... അടിപൊളി..
    റിപ്പോർട്ടർ ചാനലിന്റെ ചീഫ് എഡിറ്റർ മാരുടെ പേകൂത്തു പരിപാടികൾ ഒക്കെ നിർത്തി ഇങ്ങനെയൊക്കെയുള്ള നല്ല ഇന്റർവ്യൂകൾ ഇനിയും നടത്താൻ കഴിയട്ടെ

  • @hidenews365
    @hidenews365 Před 2 měsíci +833

    ആടുജീവിതം സിനിമ നാഷണൽ അവാർഡ് കിട്ടും എന്നുള്ളവർ ലൈക്‌ അടി ❤️👌👌👍👍❤️

    • @mmjash18
      @mmjash18 Před 2 měsíci +19

      national award veersavarkkar k vendi sarkkar urappichath aanu . taroola

    • @jeremytomson2542
      @jeremytomson2542 Před 2 měsíci +1

      @@mmjash18 urappichath annu enno!!!!!!! appo baki cinemakka ku vote illa

    • @efootball487
      @efootball487 Před 2 měsíci +7

      Pushpa 2 😂

    • @irshucholayil
      @irshucholayil Před 2 měsíci +2

      Savarkar kondu povum

    • @samadparayi7075
      @samadparayi7075 Před 2 měsíci +3

      Shoe nakkunna seenundekil kittum

  • @FishUnivers
    @FishUnivers Před 2 měsíci +84

    ഇവൻ വളരെ മനോഹരമായി സംസാരിക്കുന്നുണ്ട്. ചെക്കൻ സ്റ്റാർ ആവും ഉറപ്പാ 😍❤️

  • @PRDIBA
    @PRDIBA Před 2 měsíci +334

    ഒപ്പത്തിനൊപ്പം ഈ പയ്യൻ എന്താ ചെയ്ത് വെച്ചത്, എന്റ മ്മോ ! രാജു + ഗോ ഗുൽ Amazing Blowers🎉🎉🎉🎉🎉🎉 ഇവൻ ചെറിയ മീനല്ല😀😭

    • @rajtheking659
      @rajtheking659 Před 2 měsíci +2

      Yes...
      1. ആ മരണ സമയം..
      പിന്നെ 2. മരുഭൂമിയിലെ ആദ്യ പ്രിത്വി-ഗോകുൽ കൂടിക്കാഴ്ച്ച.. ആ കെട്ടിപ്പിടുത്തം. ♥️പൊളി 👍

    • @rasheelarehman2321
      @rasheelarehman2321 Před měsícem

      Athy mannuvari kazikkunna seen athu kandite sahikkan pattunnilla

  • @adithyakumar6487
    @adithyakumar6487 Před 2 měsíci +123

    ഹക്കിമിൻ്റെ മരണമാണ് entire സിനിമയിൽ എൻ്റെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത്.

    • @rajtheking659
      @rajtheking659 Před 2 měsíci +1

      1. ആ മരണ സമയം..
      പിന്നെ 2. മരുഭൂമിയിലെ ആദ്യ പ്രിത്വി-ഗോകുൽ കൂടിക്കാഴ്ച്ച.. ആ കെട്ടിപ്പിടുത്തം. ♥️പൊളി 👍

    • @sarahmohan5540
      @sarahmohan5540 Před 2 měsíci

      True

  • @sanjuajith901
    @sanjuajith901 Před 2 měsíci +93

    സിനിമ കഴിഞ്ഞ് ഇറങ്ങിയിട്ട് ഏറ്റവും കൂടുതൽ സങ്കടം വന്നത് 'ശരിക്കും ഉള്ള ഹക്കീമിന്റെ വീട്ടുകാർ ഈ സിനിമ എങ്ങനെ കണ്ടുതീർക്കും എന്നു ആലോചിച്ചിട്ടാണ്'😢

    • @TRAVELMUSIC-yn7ng
      @TRAVELMUSIC-yn7ng Před 2 měsíci +7

      അങ്ങനെ oral ഇല്ല സുഹൃത്തേ ഇത് binyaminte സ് ർഷ്ടി മാത്രം

    • @vishnu_kr_madappally
      @vishnu_kr_madappally Před 2 měsíci +11

      ​@@TRAVELMUSIC-yn7ngഅങനെ ഒരാളുണ്ട്. പക്ഷെ ഹക്കിം മരിച്ചിട്ടില്ലാന്നെ ഉള്ളു. ഇപ്പൊളും അയാൾ എവിടെയാണെന്ന് അവർക്ക് അറീല്ലാ എന്ന് നജീബും ബെന്യാമിനും ഉള്ള ഒരു ഇന്റർവ്യുവിൽ പറഞിട്ടുണ്ട്

    • @adukkala3898
      @adukkala3898 Před 2 měsíci

      ​@@vishnu_kr_madappallyayooo😢

    • @aswanthss8150
      @aswanthss8150 Před 2 měsíci

      അങ്ങനെ ഒരാളുണ്ട് ബ്രോ ​@@TRAVELMUSIC-yn7ng

    • @DeepadeepuDevu
      @DeepadeepuDevu Před 2 měsíci +3

      ഹകീം ജീവിച്ചിരിപ്പുണ്ട്.... ബെന്യാമിൻ പറയുന്നുണ്ട്

  • @ramlathpa7866
    @ramlathpa7866 Před 2 měsíci +197

    കൊള്ളാലോ ഈ പയ്യൻ ! എന്ത് നല്ല സംസാരം ! All the best മോനേ !!

    • @hakunamatata-xe8sg
      @hakunamatata-xe8sg Před 2 měsíci +2

      Luckily groomed by blessy sir and prithvi.. such a lucky chap.. he will reach heights ❤

    • @rajtheking659
      @rajtheking659 Před 2 měsíci +1

      ഗോകുൽ 👍 1. ആ മരണ സമയം..
      പിന്നെ 2. മരുഭൂമിയിലെ ആദ്യ പ്രിത്വി-ഗോകുൽ കൂടിക്കാഴ്ച്ച.. ആ കെട്ടിപ്പിടുത്തം. ♥️പൊളി 👍

  • @saleenasiddik9678
    @saleenasiddik9678 Před 2 měsíci +79

    ഒറ്റയടിക്ക് വായിച്ചു തീർത്ത നോവലാണ് ആടുജീവിതം, ഓസ്കാർ കിട്ടട്ടെ, രാജുവിനോപ്പം മോനും അവാർഡ് കിട്ടട്ടെ,,,

  • @anilnarayanan9994
    @anilnarayanan9994 Před 2 měsíci +132

    മലയാള സിനിമയിൽ ഒരു കനലെരിഞ്ഞു തുടങ്ങിയിരിക്കുന്നു 🔥
    ഹക്കീം 💕

  • @munirlakkidi
    @munirlakkidi Před 2 měsíci +93

    അയ്യോ ഇവന്റെ അഭിനയം കണ്ട് goosebumps.... കണ്ണും മനസ്സും നിറഞ്ഞൂടാ.... You did nicely... കുറേ നാളുകൾക്കു ശേഷം ഹകീമും നജീബും തമ്മിൽ കാണുന്ന ഒരു സീൻ ഉണ്ട് 😭.... കണ്ണിന്നു കണ്ണുനീർ പൊഴിഞ്ഞു.... 😭...❤️....

    • @shajikumaran1766
      @shajikumaran1766 Před 2 měsíci +3

      ആ സീനിൽ ഒരു തേങ്ങൽ പുറത്തേക്ക്‌ അറിയാതെ വന്നു 😢😢

  • @ArjunDv17
    @ArjunDv17 Před 2 měsíci +230

    ഗോകുൽനെ രാജുവേട്ടൻ ട്രീറ്റ്ചെയ്യുന്ന രീതി കാണുമ്പോൾ അസൂയ തോന്നുന്നുണ്ട്... 🙂

  • @sreekalaalanchery6340
    @sreekalaalanchery6340 Před 2 měsíci +32

    നല്ല അഭിനയം ഹക്കിം എന്ന ഗോകുലിൻ്റെ തന്നെയാണ്. പ്രത്യാശയും നിരാശയും സന്തോഷവും ആശങ്കയും സങ്കടവും മരണവെപ്രാളവും ദൈവത്തെ എത്തിപ്പിടിക്കാനെന്ന പോലെയുള്ള ഓട്ടവും ........... വാക്കുകൾ മതിയാവുന്നില്ല. നജീബ് ബാക്കിയാവുന്നുണ്ട്...... എന്നാൽ ഹക്കിം ..... മറക്കാനാവാതെ മനസ്സിൽ ബാക്കിയാവുന്ന അഭിനയ പ്രതിഭ. സത്യത്തിൽ ഹക്കിം ആണ് ഏറെ വേദനിപ്പിക്കുന്നത്.

  • @Luckycouplevlog
    @Luckycouplevlog Před 2 měsíci +32

    ഞാൻ കണ്ടിട്ടില്ല എന്നാലും പടം സൂപ്പർ ആയിരിക്കും ഞാൻ 8 ൽ പഠിക്കുമ്പോൾ ഈ നോവൽ വായിച്ചിട്ടുണ്ട് അന്ന് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു ഇത് ഒരു മൂവി ആയിവന്നിരുന്നെങ്കിൽ എന്ന് ഇപ്പോ സത്യത്തിൽ അത്ഭുതം തോന്നുന്നു അന്ന് ഞാൻ മനസ്സിൽ വിചാരിച്ചത്... ഒരുപാട് സന്തോഷം തോന്നുന്നു 🥰🥰

  • @dayakrishnadas7124
    @dayakrishnadas7124 Před 2 měsíci +35

    ചിലപ്പോഴൊക്കെ ഇദ്ദേഹത്തെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കുന്നില്ല എന്നൊരു വേദന ഉണ്ടായിരുന്നു ഇപ്പോൾ സന്തോഷം തോന്നുന്നു...അത്രക്ക് മനോഹരമായിരുന്നു.... വലിയ ഉയരങ്ങളിൽ എത്തട്ടെ... 🙏🏻

    • @kuttusee
      @kuttusee Před 2 měsíci +2

      ❤❤❤❤🎉

  • @user-sv4tm7vw9b
    @user-sv4tm7vw9b Před 2 měsíci +192

    Outsanding performance, ഇങ്ങേരു മണ്ണ് വാരി തിന്നുന്ന സീൻ ഉണ്ട്, uff 👏🏻

    • @abhijithmanoj6198
      @abhijithmanoj6198 Před 2 měsíci +16

      Don't spoil pls ..

    • @Neha_viswan
      @Neha_viswan Před 2 měsíci

      Than kanden prnj baki ullavr kndu ennila. Verute irun kada parayate mindate irik kizhanga

    • @user-sv4tm7vw9b
      @user-sv4tm7vw9b Před 2 měsíci +19

      @@abhijithmanoj6198 ഇതിൽ എവിടെ spoil കിടക്കുന്നു, സസ്പെൻസ് ഒന്നുമല്ലല്ലോ പറഞ്ഞത്

    • @blackout688
      @blackout688 Před 2 měsíci +1

      💯

    • @anjanaanjuzz6361
      @anjanaanjuzz6361 Před 2 měsíci

      ​@@user-sv4tm7vw9bspoiler thanneya,.. Njan novel vayicha aala, bt 11 varshm muneyanu a novel vayikne, so overall a story orma indelum athile pala sequencum maran poyarnu... Ipom than e cmnt itapolanu njan a karym vayiche tjane orkne, ini ipol film kanumbom a oru scente freshnes nasthakum

  • @arunma07
    @arunma07 Před 2 měsíci +35

    We got anothe gem .. 💎
    പൊളിച്ചു ഗോകുലെ.. ഹാക്കിമിന്റെ അവസാന നിമിഷങ്ങളിലേ താൻ കാഴ്ച വെച്ച അഭിനയം മാത്രം മതി.. താൻ ഈ industry ൽ ചുമ്മാ ഒന്ന് വന്ന് പോകാനല്ല എന്ന് തെളിയിക്കാൻ

  • @hidenews365
    @hidenews365 Před 2 měsíci +297

    മലയാളികളുടെ അഭിമാനം ആവും ഈ സിനിമ എന്നു തോന്നുന്നവർ ലൈക്‌ അടിക്കുക ❤️👍👌❤️❤️👍👍👍

    • @umaibaameer6996
      @umaibaameer6996 Před 2 měsíci +5

      പ്രവാസികളുടെ യും

  • @kirangangan7299
    @kirangangan7299 Před 2 měsíci +113

    പ്രിത്വിരാജ് +ഗോകുൽ 2പേരും great. 👍👍👍👍👍👍👍👍👍👍

  • @i_am_sudev
    @i_am_sudev Před 2 měsíci +6

    സൂപ്പർ അഭിനയം മണ്ണ് വാരിത്തിനുന്ന് ആ സിൻ കാണ്ടപ്പോൾ എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ലയിരുന്നു ഈ ഇന്റർവ്യൂ കണ്ടപ്പോഴും ആ സിൻ ഓർത്തു കരഞ്ഞു നല്ല ഒരു നടനെ കുടി മലയാള സിനിമക്ക് കിട്ടി

  • @kavitha6062
    @kavitha6062 Před 2 měsíci +4

    ജനങ്ങളുടെ മുന്നിൽ ഹക്കിം എന്ന കഥാപാത്രം ചെയ്തത് ഗോകുൽ ആണ് എന്ന് പറഞ്ഞാല് ആരും അറിയില്ല ഈ സിനിമ കണ്ട് ജനങ്ങൾ തിരയണം ആരാണ് ഹക്കിം എന്ന് അതാണ് ഗോകുലിൻ്റെ ഏറ്റവും വലിയ വിജയം👍

  • @ranijoy9473
    @ranijoy9473 Před 2 měsíci +43

    എനിക്ക് വല്ലാതെ പേടി തോന്നുന്നു ഈ സിനിമ കാണാൻ ❤

    • @see2saw
      @see2saw Před 2 měsíci +2

      Enikum thonniyirunnu..pakshe kaanam..nammude imaginationte atrem bheekaramayi kanichittilla..

  • @sriyasaran7246
    @sriyasaran7246 Před 2 měsíci +17

    നന്ദനം സിനിമയിൽ രാജു വന്നപ്പോൾ ഉള്ള അതെ മുഖ chaya ആണ് ഗോകുലിനു 🥰

  • @rishikeshdev5988
    @rishikeshdev5988 Před 2 měsíci +46

    ബ്ലെസി ഗോഗുലിന്റെ കഥാപാത്രം രൂപം എന്നിവ എവിടെയും കാണിക്കാതെ സിനിമയിൽ ആദ്യമായി കണ്ടപ്പോൾ കൂടുതൽ ആഴമുള്ളതായി തോന്നി. അതു തന്നെ ആയിരിക്കാം ചിലപ്പോൾ അദ്ദേഹം ഉദ്ദേശിച്ചതും❤

  • @user-qu4gt3gk6f
    @user-qu4gt3gk6f Před 2 měsíci +7

    ഗോകുൽ ❤️❤️❤️❤️ശാന്തേട്ടന്റെ പേര് പറഞ്ഞതിൽ മോന്റെ ആ നന്മ കാണുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ ❤️❤️❤️❤️❤️❤️ ഒരുപാട് ഇഷ്ടത്തോടെ ഒരു ചേച്ചി

  • @moosamct8169
    @moosamct8169 Před 2 měsíci +10

    മലയാള സിനിമ ഇപ്പോൾ നല്ല ട്രാക്കിലാണ് ഓടുന്നത്. മലയാളികൾ ഏത് നരക ജീവിതത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് നിന്ന് ലോകർക്ക് മാതൃകയാക്കാൻ നല്ലകഥയും എല്ലാവരെക്കൊണ്ടും പെരിയോനെ എന്ന് പാടിപ്പിക്കുകയും ചെയ്യും. മടിയൻ മല ചുമക്കും എന്ന വാക്ക് മാറ്റി മലയാളി ഏത് മലയും മരുഭൂമിയും കീഴടക്കും എന്ന് ലോകം തിരുത്തിപ്പറയും തീർച്ച.

  • @jishasaju3062
    @jishasaju3062 Před 2 měsíci +38

    നല്ലൊരു നിഷ്കളങ്കത നിറഞ്ഞ ഇന്റർവ്യൂ.. Especially ഇന്റർവ്യൂ ചെയുന്ന ആളിന്റെ questions talking നന്നായിരുന്നു... ഗോകുൽ നന്നായിട്ടുണ്ട് സംസാരം... Originality... നിഷ്കളങ്കത... ദൈവം എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കട്ടെ...

  • @siriousblack704
    @siriousblack704 Před 2 měsíci +136

    ഫിലിം കണ്ടു കഴിഞ്ഞ് വീട്ടിൽ വന്നുകഴിഞ്ഞും മനസ്സിൽ നിന്നും പോവാത്ത കഥാപാത്രം ഹക്കിം ആണ്... ഇപ്പോഴും മരുഭൂമിയിൽ എവിടേയോ മണ്ണിനാൽ മൂടപ്പെട്ടു അവന്റെ അസ്ഥികൾ ഉണ്ടാവും അല്ലെ 😢😢😢

    • @roshu5622
      @roshu5622 Před 2 měsíci +31

      ഹകീം കഥാ പത്രം ബെന്യാമിൻ ന്റെ സൃഷ്ടിയാണ്. നജീബിന്റെ യഥാർത്ഥ ജീവിതത്തിൽ അങ്ങിനെ ഒരാൾ ഉണ്ടായിരുന്നില്ല. അദ്ദേഹം തന്നെ മുൻപ് ഇത് പറഞ്ഞിട്ടുണ്ട്

    • @bhoomi2645
      @bhoomi2645 Před 2 měsíci +3

      സത്യം കിടക്കാൻ നേരവും ഹക്കീമിനെ ഓർത്തു ഉള്ളിൽ ഒരു നീറ്റൽ ആരുന്നു 😑

    • @harishankar8949
      @harishankar8949 Před 2 měsíci

      ​@@roshu5622അങ്ങനെ ഒരു കഥാപാത്രം real life ഇലും ഉണ്ട്. പക്ഷേ ഗൾഫിൽ എത്തിയ ദിവസം വേർ പിരിഞ്ഞ ശേഷം ഹക്കീം എവിടെ പോയെന്ന് ആർക്കും അറിയില്ല. ബെന്യാമിൻ ഒരു interview ഇല് പറഞ്ഞ് പുസ്തകം ഇരങ്ങിയിടും ഇത് വരെ ഞാൻ ആണ് ഹക്കീം എന്ന് പറഞ്ഞ് ആരും വന്നില്ല, ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന്

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff Před 2 měsíci +2

      ​@@roshu5622alla hakeem ennu orallu undayirunnu but maricho ennu ariyilla.

    • @roshu5622
      @roshu5622 Před 2 měsíci

      @@ShameenaBasheer-ep4ff അദ്ദേഹം മരിച്ചിട്ടില്ല. ഇവിടെ നോവലിൽ ഫിംഗ്‌ഷന്‌ വേണ്ടി മരിച്ചതായി കാണിക്കുന്നു. എന്നുമാത്രം.

  • @arunsasi6062
    @arunsasi6062 Před 2 měsíci +23

    ഹക്കിം കണ്ണ് നിറച്ചു..❤ ഇനി ഒന്നൂടി ഇത് കാണാൻ തത്കാലം കെൽപില്ല..നല്ല കുറെ lanscapes ഒക്കെ ഉണ്ടായിട്ടും ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.. വിങ്ങലോടെ കണ്ടിരുന്നു പോയി...
    ഇനി ഇങ്ങനൊരു സിനിമ ഉണ്ടാകുമോ?? സാധ്യത ഇല്ല..

  • @hidenews365
    @hidenews365 Před 2 měsíci +71

    എന്തൊരു സിനിമ amazing മൂവി ❤️👍👍👍👍

  • @ahankrishnakm9709
    @ahankrishnakm9709 Před 2 měsíci +7

    എന്റെ പൊന്നോ ഹക്കിമിന്റ് അഭിനയം 👌👌👌🔥🔥🔥🔥🔥.... മൂവികണ്ട് ഞാൻ കരഞ്ഞു പോയി ❤️❤️

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Před 2 měsíci +16

    നല്ല ഭാവിയുള്ള ചെറുപ്പക്കാരൻ.. നല്ലത് വരട്ടെ....... തുടക്കം പൃഥ്വിരാജിൻ്റെ യുo ബ്ലെസ്സി സാറിൻ്റെയും കൂടെ. അപ്പോള് ഉത്തര വാദിത്വം കൂടും. ശ്രദ്ധിക്കുക

  • @Lovewith553
    @Lovewith553 Před 2 měsíci +13

    കുറെ കാലത്തിനു ശേഷം നല്ല ഒരു സിനിമയും, നല്ല ഒരു ഇന്റർവ്യൂ വും കണ്ടു, താങ്ക്സ് റിപ്പോർട്ടർ

  • @naseer3057
    @naseer3057 Před 2 měsíci +32

    മനസ്സിലുള്ള ഹക്കിം ' ഇബ്രാഹിം ഖാദിരി 'മസ്റ' നായകൻ നജീബ് ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളും അതുപോലേ തന്നെ എടുത്തു വച്ച ബ്ലസി സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും

  • @shanushaji5073
    @shanushaji5073 Před 2 měsíci +57

    Bright future ondu gokul really effort ✌️🫡🫡

  • @kavitha6062
    @kavitha6062 Před 2 měsíci +5

    ഞാനും ചിന്തിച്ചിട്ടുണ്ട് ഹക്കിം എന്നാ കഥാപാത്രം ഉണ്ടായിരുന്നു എങ്കിൽ ഹക്കിമിൻ്റെ കുടുംബം . ആ ഉമ്മ എങ്ങനെ ഈ സിനിമ കാണും ആ മകൻ മരിച്ചത് ഇങ്ങനെ ആണെന്ന് അറിയുമ്പോൾ ആ ഉമ്മ ചങ്ക് പൊട്ടി മരിക്കും 😢 . പൃഥ്ിരാജിനൊപ്പം ജനങ്ങൾ ഏറ്റെടുക്കേണ്ട നടൻ ആണ് ഗോകുൽ🙏

  • @InspiringJophin
    @InspiringJophin Před 2 měsíci +58

    Gokul, എന്തൊരു പ്രകടനം ആയിരുന്നു നീ 👏👏👏.

  • @butterfly-tt6zr
    @butterfly-tt6zr Před 2 měsíci +6

    ഹക്കീം നെ മാത്രം എവിടെയും ഇൻട്രോടുസ് ചെയ്യാത്തത്തിൽ വല്ലാത്ത അമർഷം തോന്നുന്നു.... അത്രയും നന്നായി അഭിനയിച്ചു തകർത്ത സംഭവം ആണ്‌ ആ മുതൽ... പ്രത്വയ് യ്ക്ക് ഒപ്പമോ... പലയിടത്തും അതിൽ ഒരു പടി മുന്നിലോ അഭിനയിച്ചു ഇ കൊച്ച്

  • @merlit_anna_
    @merlit_anna_ Před 2 měsíci +26

    സിനിമ കണ്ടിറങ്ങിയാലും നജീബ്, ഹക്കിം,ഇബ്രാഹിം ഇവരെല്ലാം നമ്മുടെ മനസ്സിൽ ഉണ്ടാവും....❤

  • @descarteshardack
    @descarteshardack Před 2 měsíci +63

    2nd Half കുറച്ചു നിമിഷം ഇയാൾ പ്രിഥ്വിയോടൊപ്പം മികച്ചു നിന്നു.. നോ ചാൻസ് മാൻ.. 😍👌

    • @AjeeshKR-zb6pt
      @AjeeshKR-zb6pt Před 2 měsíci +1

      ഈ പറഞ്ഞത് താങ്കളുടെ അഭിപ്രായം
      പടത്തിൽ ഉടനിലം മികച് നിന്നത് ഗോകുൽ ആയിരിന്നു
      ഗോകുൽ ആണ് സ്കോർ ചെയ്തത് എന്തുട്ട് സെക്കന്റ് ഹാഫ് 😂😂
      ഫാനിസം മാറ്റി വെച്ച് സംസാരിക്കു

  • @littishalittisha
    @littishalittisha Před 2 měsíci +25

    മണൽ വാരി കഴിക്കുന്ന സീൻ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😢😢😢

  • @roshinroby9191
    @roshinroby9191 Před 2 měsíci +38

    2nd halfil evnte oru performance ind.. ente ponnohhhh.. oru rekshaila🥹🫶🏻
    Vallya uyarangalil ethatte🤍🙏🏻

  • @nithinprasad864
    @nithinprasad864 Před 2 měsíci +26

    It's not a film, it's an experience for every film lover...
    Hats off to the entire crew of the film,..
    Massive success ❤

  • @nitheeshpadmajan256
    @nitheeshpadmajan256 Před 2 měsíci +19

    ന്റമ്മോ.. എന്താണ് ഈ ചെറുക്കൻ ചെയ്ത് വച്ചേക്കുന്നത്...... 🤝🤝🤘🤘🥳 ഒന്നുകിൽ പൃഥ്വിരാജിനൊപ്പം ചില സീനുകളിൽ അതിക്കും മേലെ 🤝🤝🤝🤘🤘

  • @sidhartht-hy8ib
    @sidhartht-hy8ib Před 2 měsíci +3

    പ്രിത്വി രാജിനെക്കാളും
    സുന്ദരനും
    അഭിനയവും ഹകീം ❤️

  • @pmpmp570
    @pmpmp570 Před 2 měsíci +14

    സിനിമ ഇന്ന് കണ്ടു പ്രിത്വിരാജ് ജീവിക്കുകയായിരുന്നു ചില സീനുകൾ എന്റെ കണ്ണ് നനയിച്ചു പിന്നെ ഹക്കീം ആ മണൽ വാരി തിന്നുന്ന മരണത്തിലേക്കടുക്കുന്ന സീൻ

  • @smkmedia6306
    @smkmedia6306 Před 2 měsíci +5

    ഗോകുൽ ആദ്യമായിട്ടാണോ abinayikunne 🤔ഇതിനുമുൻപ് ഞാൻ കണ്ടിട്ടില്ല. എന്നാലും എന്റെ മുത്തേ നിന്റെ അഭിനയം കണ്ടിട്ട് വല്ലാത്ത സങ്കടമായിപ്പോയി 😢😢തുടക്കം തന്നെ ഇങ്ങനെയാണെങ്കിൽ കുറച്ച് കൂടെ കഴിഞ്ഞാൽ ഒരുപാട് ഉയരങ്ങളിൽ എത്തും 🌹🌹

  • @firoz87
    @firoz87 Před 2 měsíci +56

    ശെരിക്കും ഒരു നിഷ്കളങ്കൻ ❤

  • @MrBlessonsam
    @MrBlessonsam Před 2 měsíci +19

    Best actor 2024 Prithviraj.
    Best supporting actor 2024 Gokul
    Best new face 2024 Gokul

  • @sabnusabnu317
    @sabnusabnu317 Před 2 měsíci +16

    എജ്ജാതി.... ചില സീനുകളൊക്കെ 🔥🔥🔥🔥

  • @gadhamaneesh4890
    @gadhamaneesh4890 Před 2 měsíci +7

    ഇത്ര ഭാഗ്യം ചെയ്ത പുതുമുഖ നടൻ👍👍👍👍

  • @shalythomas8275
    @shalythomas8275 Před měsícem +1

    എന്റെ മോനേ, മോനും, രാജുമോനും വീട്ടു പോകുന്ന രംഗവും മരുഭൂമിയിൽ വച്ച് മരിച്ച രംഗം എന്നെ വളരെ വേദനിപ്പിച്ചു, ശരിയ്ക്കും കരഞ്ഞു പോയി❤

  • @nesmalam7209
    @nesmalam7209 Před 2 měsíci +18

    Gokul is acting genius...as a newcomer he is a wonder...

  • @abin161
    @abin161 Před 2 měsíci +15

    Kudos to the interviewer for maintaining the essence of journalism.

  • @nikeshcs8728
    @nikeshcs8728 Před 2 měsíci +23

    Hakkeem- Najeeb Combinations was just..❤

  • @aneeshpooleery9940
    @aneeshpooleery9940 Před 2 měsíci +81

    ഇവൻ ആ മണൽ വരി തിന്നുന്ന സീൻ... 🔥🔥

  • @anuvk540
    @anuvk540 Před 2 měsíci +1

    നല്ല വിഷമം ഉണ്ടായിരുന്നു ഹകിമിനെ പറ്റി ഒരു ഇൻ്റർവ്യൂ ലും പറയുന്ന kelkaanjitu but ipo e interview കണ്ടപ്പൊ സമാധാനം ആയി❤❤Same like Prithvi' s character ❤ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Před 2 měsíci +17

    Gokul may be next youth artist in Malayalam.. ❤

  • @robsondoha8236
    @robsondoha8236 Před 2 měsíci +24

    ഇവൻ പുലിയാണ് കേട്ടോ ❤

  • @Sajikumar-bo7gm
    @Sajikumar-bo7gm Před měsícem

    ഒരു ചാറ്റൽ മഴ പെയ്തപ്പോൾ മാരുഭൂമിയിൽ മുളച്ചു തുടങ്ങിയ കുഞ്ഞു ചെടികളെ കുറിച്ചും.. അത് കണ്ട് നജീബിന് ഇനിയും ഉയിർത്തെഴുന്നേൽക്കാനും നല്ല നാളെ സ്വപ്നം കാണാൻ ധൈര്യം കിട്ടുന്നത്തും ആയ വരികൾ ആണ് എനിയ്ക്ക് ഏറ്റവും ഇഷ്ട്ടം 🥰.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു energy യും ധൈര്യവും കിട്ടും ആ വരികളിൽ ❤

  • @metalkMuhamedfaisal
    @metalkMuhamedfaisal Před 2 měsíci +8

    മലയാള സിനിമക്ക് ഒരു പുതിയ മുഖം കൂടി.❤‍🩹
    ഈ വിനയം കൈവിടാതിരിക്കട്ടെ. ഭാവുകങ്ങൾ Bro 💐😍
    ചോദ്യകർത്താവ് കലക്കി. ആത്മാർത്ഥമായ ഇടപെടലുകൾ, ചോദ്യങ്ങൾ..വളരെ നന്നായി അവതരിപ്പിച്ചു.👍
    Dressing also superb!

  • @CharlieBro-mo5me
    @CharlieBro-mo5me Před 2 měsíci +8

    AFTER WATCHING MOVIE I WAS WAITING FOR HIS INTERVIEW... GREAT PERFORMANCE

  • @anilnarayanan9994
    @anilnarayanan9994 Před 2 měsíci +3

    വരും കാലങ്ങളിൽ നിങ്ങൾ നോട്ടീസ് ചെയ്യാൻ പോകുന്നത് ഗോകുൽ എന്ന നടന്റെ സിംപ്ലിസിറ്റിയും മനസിലെ നന്മയുമായിരിക്കും 💕💕💕

  • @vishnuramachandran5725
    @vishnuramachandran5725 Před 2 měsíci +7

    Nalla chekkan so humble....

  • @vishnugopalakrishnan2512
    @vishnugopalakrishnan2512 Před 2 měsíci +9

    Extreme level of dedication 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @reenasuresh4148
    @reenasuresh4148 Před 2 měsíci +3

    സിനിമ, കണ്ട് ഇറങ്ങി യപ്പോൾ, കരഞ്ഞത്, ഹക്കിംമിനെ, ഓർത്താണ്, അവസാന നിമിഷം, അഭിനയം super, gokul❤️❤️❤️❤️

  • @mnvibes1612
    @mnvibes1612 Před 2 měsíci +88

    പൃഥ്വിരാജിന്റെ ആ ഗോകുൽ എവിടെ എന്നുള്ള വിളി അത് കേട്ടപ്പോഴാണ് ഇങ്ങനെ ഒരാള് ഉണ്ടെന്ന് പുറംലോകം അറിയുന്നത്

  • @pavithrarajesh4190
    @pavithrarajesh4190 Před 2 měsíci +43

    ഇവനാണ് എന്റെ ഉറക്കം കളഞ്ഞത് 😢😢.... Last മണൽ വാരി വാരി കഴിച്ച് മരണത്തിലോട്ട് പോയവൻ..... ഉള്ളിൽ തീരാ വേദന തന്നു

    • @naveenpv226
      @naveenpv226 Před 2 měsíci +3

      കഥ പറയല്ലേ സെച്ചി.. ഞങ്ങൾ കണ്ടിട്ടില്ല

    • @user-xc7be3xp2i
      @user-xc7be3xp2i Před 2 měsíci

      ​@@naveenpv226 ഇന്റർവ്യൂവിന്റെ കണ്ടാൽ തന്നെ മനസ്സിലാവില്ലേ സിനിമയെ കുറിച്ച്???😂😂

    • @pavithrarajesh4190
      @pavithrarajesh4190 Před 2 měsíci

      ​@@naveenpv226🙏🙏🙏🙏sorry...

  • @user-rh4em9mw8d
    @user-rh4em9mw8d Před 2 měsíci

    Sathyathil ee cinema kandathil vechu, heart touching aya oru feel undayath, ee mon te abhinayanam valare, valare, nallathayi kandu. Ellavarum nannayi chaithu, enkilum Hakeem enna vyekthiyude abhinayam bhayankaramayi feel chaithu. Ithrayum sundharanaya oru kutti enthra skelt ayipoyi, dressing um, last maranapedunna seen um😢,Prithvirajine thedi varunnathum oke.. Mon te samsaram thanne innocent aanu. Ellavarkkum ethrayum respect koduthanu oro vakugalum parayunnathu.❤👍🏻 ingane thanne agate munnotum. God bless.👍🏻

  • @athulcherukad5860
    @athulcherukad5860 Před 2 měsíci +4

    Machan ore poli !!! Out of words for his acting !! Nice interview also

  • @AfiAfiAreekulangara
    @AfiAfiAreekulangara Před 2 měsíci +24

    അതാണ് ഡിക്രി എടുത്തവർ എത്രയോ കാണും എന്നാൽ ആടുജീവിതം അഭിനയിക്കാൻ എല്ലാർക്കുമാവില്ല

  • @user-xy9ud5np4h
    @user-xy9ud5np4h Před 2 měsíci +2

    1st time oru interwe full aayitt kandu all the best

  • @gireeshgireesh9805
    @gireeshgireesh9805 Před 2 měsíci +13

    സിനിമ കണ്ട് ഇറങ്ങുബോൾ ഒരു നൊമ്പരം ആയി എപ്പോഴും നിൽക്കുന്ന ഹക്കിം 😢

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Před 2 měsíci +3

    👍🏻👍🏻, സൂപ്പർ. മോനേ ❤️

  • @Klm531
    @Klm531 Před 2 měsíci +15

    👌👌👌 gokul . ആദ്യമായി അഭിനയിക്കുന്ന ത്തിന്റെ ഒരു പ്രശ്നവും ഇല്ല. മോൻ പറഞ്ഞതുപോലെ എന്തിനാ കോളേജ് ഡിഗ്രി? ഇതിലും നല്ലൊരു ഡിഗ്രി വേറെന്താ. നല്ല അഭിനയം, പ്രേക്ഷകർ അംഗീകരിച്ചു. നല്ല വ്യക്തിത്വം, സംസാരം ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🙏🙏🙏🙏👍🏼👍🏼👍🏼👍🏼

    • @AnupriyaJos
      @AnupriyaJos Před 2 měsíci +3

      Clg and degree okke venam chechi. Iyalu athu ezhuyhi edukkum. Extremely talented allenkil degree okke thanne venam jeevikkanam enkil. Pinne kooli pani edukkalo enna dialogue onnum parayenda. Njan paranjatha sathyam ennu chechi kkum ariyam

    • @Klm531
      @Klm531 Před 2 měsíci +3

      @@AnupriyaJos മോളെ നന്നായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡിഗ്രി ഇന്നത്തെ കാലത്ത് വേണോ. Psc ഒന്നാം റാങ്ക് ഉള്ള കുട്ടിയല്ലേ കഴിഞ്ഞദിവസം ചാനലിൽ വന്നു ജോലിയില്ല എന്ന് പറഞ്ഞു വിഷമിച്ചത്. ഞാൻ ഉദ്ദേശിച്ചത് വിദ്യാഭ്യാസം വേണ്ടെന്നല്ല. ഈ മോൻ നമ്മളാരും ഇന്നുവരെ അറിയില്ലാത്തിരുന്നിട്ടും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു കലാകാരൻ ആയില്ലേ. അവന്റെ ഈ നേട്ടം ഏതൊരു ഡിഗ്രി യെക്കാളും അവനും വീട്ടുകാർക്കും വിലമതിക്കാനാവത്തതല്ലേ. അതോണ്ട് പറഞ്ഞതാ വിവരവും 5 ആം ക്ലാസ്സ് വിദ്യാഭ്യാസം പോലും ഇല്ലാത്തവർ എത്രയോ പേര് നമ്മുടെ ഇടയിൽ ഉയർന്ന പദവി അലങ്കരിക്കാന്. അവൻ ഡിഗ്രി എഴുതുമായിരിക്കും ആ മോൻ പറഞ്ഞില്ലേ, interview ഇൽ ഡിഗ്രി യെക്കാൾ ഇതാണ്സന്തോഷം എന്ന്

  • @user-cm4lh7ce5m
    @user-cm4lh7ce5m Před 2 měsíci

    ഹക്കീം-നിഷ്കളങ്കതയുടെ പൂർണരൂപം. പ്രതീക്ഷയോടെ തിളങ്ങുന്ന കണ്ണുകൾ
    അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ നിമിഷങ്ങൾ. സിനിമ അവസാനിച്ചിട്ടും ഹൃദയത്തിൽ നോവായി നിലനിന്ന കഥാപാത്രം. സിനിമ നൽകുന്ന ദൈന്യത വിവരണത്തിന് അതീതമാണ്.

  • @sajeevantr31
    @sajeevantr31 Před 2 měsíci +10

    തീയേറ്ററിൽ ഇത്ര നിശ്ബ്ദതയോടെ കണ്ട ഒരു സിനിമ വേറേയില്ല അത്രയ്ക്ക് ശ്വാസം പിടിച്ചു പോയി

  • @sarithaj6560
    @sarithaj6560 Před 2 měsíci +21

    ഈ മൂവിയുടെ തോൽവി എന്താണെന്നു വച്ചാൽ ഒരിക്കൽ കണ്ടവർ ആരും പിന്നീട് കാണില്ല.. കാണാനുള്ള കെൽപില്ല.. ആ ബുക്ക്‌ വായിച്ചിട്ട് ഒരാഴ്ച മനസ് ഒരു വിങ്ങൽ ആയിരുന്നു.. ഇപ്പോ movie.. ഇനി കാണാൻ വയ്യ.. എന്റെ അമ്മ എന്നെ കുറെ ചീത്തവിളിച്ചു.. ഇത് എന്തിനാ എന്നെ കാണിച്ചെന്നും പറഞ്ഞിട്ട്.. അത്രയ്ക്ക് വേദന ഉണ്ടാക്കി

  • @josekuruvila5690
    @josekuruvila5690 Před měsícem +2

    +1 നു പഠിക്കുന്ന എൻ്റെ മോൻ്റെ correct look aanu ,Gokul airport il നിന്നുള്ള scenes, ഒരിക്കലും മറക്കില്ല , ഹക്കിം എന്ന കഥാപാത്രത്തെ

  • @naveenp8033
    @naveenp8033 Před 2 měsíci +14

    ഗോകുൽ സൂപ്പർ ബ്രോ 👍🏻🔥😍

  • @sapna0070
    @sapna0070 Před 2 měsíci +2

    Good movie. Nice interview. Interesting questions

  • @solomalayali7171
    @solomalayali7171 Před 2 měsíci +9

    ഇവനെ ഒന്ന് നോക്കി വെച്ചോ 😍🔥🔥🔥

  • @shajikumaran1766
    @shajikumaran1766 Před 2 měsíci +5

    ആ ഇക്കാ എന്നുള്ള വിളി 😮.. ഒരു നൊമ്പരമായി ഹക്കീം മനസ്സിൽ നിൽക്കുന്നു.

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Před 2 měsíci +6

    Hakeem role cheetah Gogul ne main stage il onnum kandilalloo…Really you done it fabulously

  • @razinworld8053
    @razinworld8053 Před 2 měsíci +3

    Woww🥰💖💖

  • @sainudheenkattampally5895
    @sainudheenkattampally5895 Před 2 měsíci +51

    ആടുജീവിതം സൂപ്പറല്ലേ😊

  • @sarithagopan3618
    @sarithagopan3618 Před 2 měsíci +13

    Junior പ്രിത്വിരാജ് 👌👌👌god bless you മോനെ

  • @vish1983
    @vish1983 Před 2 měsíci +7

    Quality interview

  • @drjayan8825
    @drjayan8825 Před 2 měsíci +6

    Congratulations with my prayers 🙏✌️👍🥰💞💯🌹

  • @jyothishkcofficialjkc1207
    @jyothishkcofficialjkc1207 Před 2 měsíci +13

    Gokule.... Ur amazing.... That last scene😢😢😢😢😢

  • @jestinjoseph8131
    @jestinjoseph8131 Před 2 měsíci +8

    പുലി കുട്ടി 👏👏👏👏

  • @user-pallus20
    @user-pallus20 Před 2 měsíci +4

    Congratzz gokul... Ur a good actor

  • @ytmalayalam9325
    @ytmalayalam9325 Před 2 měsíci +14

    യഥാർത്ഥ ഹകീമിനെ പറ്റി എവിടെയും വീഡിയോ കണ്ടില്ല

    • @stephydxb6782
      @stephydxb6782 Před 2 měsíci +1

      It is a fictional character of Benyamin

    • @ytmalayalam9325
      @ytmalayalam9325 Před 2 měsíci

      @@stephydxb6782 അപ്പോൾ യഥാർത്ഥതിൽ നജീബ് മാത്രമാണോ ഉണ്ടായിരുന്നത്?

  • @AromalLawofAttractionCoach
    @AromalLawofAttractionCoach Před 2 měsíci +49

    Gokul what an Acting

  • @sshinosjjoseph5565
    @sshinosjjoseph5565 Před 2 měsíci +5

    സൂപ്പർ ആയിരുന്നു 👍🏼🌹🌹🌹

  • @aryanandha9991
    @aryanandha9991 Před 2 měsíci +37

    Ikkaa nn vilikuna oru scene onddddd..... Ntammooo

  • @fas..5464
    @fas..5464 Před 2 měsíci +7

    Nalla samsaram ❤