SKN ഉം പിള്ളാരും ഇലക്ഷൻ റിസൾട്ട് കോമഡിയാക്കി ! 24 News Funny Election Result Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 3. 06. 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Zábava

Komentáře • 380

  • @nishadnishu5851
    @nishadnishu5851 Před 24 dny +1459

    ഇവമാർ ഉള്ളത് കൊണ്ട് ഇന്നലെ ഒക്കെ നല്ല vibe ആയിരിന്നു 😅🙌

    • @njproductions9799
      @njproductions9799 Před 24 dny +2

      തൃശൂർ അങ്ങനെ എടുത്തു 😂😂😂
      czcams.com/video/mmnzcKydLdU/video.htmlsi=Ab5GUiWq0mfHG4hg
      czcams.com/video/mmnzcKydLdU/video.htmlsi=Ab5GUiWq0mfHG4hg

    • @h46oon
      @h46oon Před 24 dny +4

      Sathyam 😂🔥🔥

    • @Roshan_John
      @Roshan_John Před 24 dny +2

      Athh3

    • @nidhinsdiary2000
      @nidhinsdiary2000 Před 24 dny +1

      കിടുവരുന്നു

    • @XUUS-jv5he
      @XUUS-jv5he Před 24 dny +12

      😂😂😂 ഇവമ്മാരു അല്ലേലും ഇങ്ങനെയാ 😂😂
      കഴിഞ്ഞ തവണ അരുൺ sk sk എറണാകുളത്ത് മോഹിനി ചന്ദ്രൻ വിജയിച്ചിരിക്കുന്നു sk : അതാരാ😂😂

  • @eldhobinoy666
    @eldhobinoy666 Před 24 dny +1636

    ഫുൾ ടൈം 24 ആണ് കണ്ടത്😍.... ഇടയ്ക്കു ഒരു വ്യത്യസ്ഥതക്കു ചാനൽ മാറ്റി നോക്കി..... അപ്പോൾ തന്നെ ബോർ അടിച്ചു തിരിച്ചു 24വെച്ച് 🤣🤣🤣

  • @PTVLOG.
    @PTVLOG. Před 24 dny +959

    ആവേശം സിനിമ പോലും ഇത്ര ആവേശത്തോടെ കണ്ടിട്ടില്ല....😄
    Hats off team 24😍

    • @njproductions9799
      @njproductions9799 Před 24 dny +3

      തൃശൂർ അങ്ങനെ എടുത്തു 😂😂😂
      czcams.com/video/mmnzcKydLdU/video.htmlsi=Ab5GUiWq0mfHG4hg
      czcams.com/video/mmnzcKydLdU/video.htmlsi=Ab5GUiWq0mfHG4hg

    • @Koun-gb4gz
      @Koun-gb4gz Před 24 dny +4

      😂

    • @Jacobpaul1234
      @Jacobpaul1234 Před 24 dny

      Enna poyi umb​@@njproductions9799

    • @user-we5oh7ib7p
      @user-we5oh7ib7p Před 24 dny +1

      Sathyam

  • @joshyjacob1533
    @joshyjacob1533 Před 24 dny +419

    മസിൽ പിടിച്ചിരുന്നു കാണുന്നതിനേക്കാൾ എന്റേടെയ്നർ ആയി news കാണാൻപറ്റി.. ജസ്റ്റ്‌ രസം

  • @ranju0027
    @ranju0027 Před 24 dny +597

    അടിച്ചു കയറി വാ അംബാനെ 🤣🤣🤣 ബൈദുഫായ് ആരാ അമ്പാൻ 😂😂😂

    • @njproductions9799
      @njproductions9799 Před 24 dny +2

      തൃശൂർ അങ്ങനെ എടുത്തു 😂😂😂
      czcams.com/video/mmnzcKydLdU/video.htmlsi=Ab5GUiWq0mfHG4hg
      czcams.com/video/mmnzcKydLdU/video.htmlsi=Ab5GUiWq0mfHG4hg

  • @noorafathima8866
    @noorafathima8866 Před 24 dny +150

    യുവ തലമുറയെ വരെ ന്യൂസ്‌ കാണാൻ പ്രേരിപ്പിക്കുന്നതാണ് ഇത്തരം ന്യൂസ്‌ റീഡിങ് ശൈലികൾ... കാലത്തിനൊപ്പം ചുവടു പിടിച്ച ചാനൽ.... പാരമ്പര്യ പത്ര സങ്കല്പങ്ങളെ മാറ്റാൻ 24ന്യൂസ്‌ ചാനലിന് കഴിഞ്ഞു.❤

  • @user-uq5dx9td8t
    @user-uq5dx9td8t Před 24 dny +486

    എന്തു വില നൽകിയും തന്റെ ചാനൽ റേറ്റിംഗ് ഉയർത്താൻ പ്രതിജ്ഞ എടുത്ത മനസാണ് അയാളുടേത്.. 😂💥

  • @Raaahu1111
    @Raaahu1111 Před 24 dny +385

    Best election show 💯

  • @minnaparveen6672
    @minnaparveen6672 Před 24 dny +167

    ഇവൻ മാരും ഇല്ലെങ്കിൽ ഇന്നലെ ടെൻഷൻ അടിച്ചു മരിച്ചേനെ ഇടയ്ക്ക് ഇതൊക്കെ എൻജോയ് ചെയ്യ് ബായ് 😍😍😍

  • @nishannk5321
    @nishannk5321 Před 24 dny +195

    Le:skഎല്ലാരും അടിച്ചു കേറി വാ💥🤙😂

  • @salimmogral
    @salimmogral Před 24 dny +90

    ഇലക്ഷൻ തന്നെ കോമഡിയായിടത്ത് റിസൾട്ട് എന്തിനാ കുറക്കുന്നെ ! ഫുൾ കോമഡി.

  • @shameerotp2311
    @shameerotp2311 Před 24 dny +50

    റിപ്പോർട്ട്‌ ചാനെൽ ഇത്പോലെ ആകാൻ നോക്കിയിരുന്നു പക്ഷെ ഒത്തില്ല 😂

  • @ashif369
    @ashif369 Před 24 dny +146

    പാവം ആ അംബാനെ അങ്ങ് ഇല്ലാണ്ട് ആക്കി വിട്ടു!🥲😂❤️

  • @VipinYuvi-ef3wo
    @VipinYuvi-ef3wo Před 24 dny +35

    ഒരു അത്യാഹിത വിഭാഗം
    വാർഡിൽ പോയ ഫീൽ ആയിരുന്നു
    മറ്റു ചാനലുകളിൽ .
    😊👍

    • @VipinYuvi-ef3wo
      @VipinYuvi-ef3wo Před 23 dny

      @VipinYuvi-ef3wo : ഷൈജു ദാമോദരനെ വരെ സൈഡാക്കി കളഞ്ഞ് . ഷൈജു ദാമോദരൻ അടുത്ത ചാനലിൽ ഉണ്ടന്ന് തന്നെ പലരും അറിഞ്ഞ് കാണില്ല
      😊

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 24 dny +172

    *no one can replace skn & 24 news🔥*

    • @nithinraj9389
      @nithinraj9389 Před 24 dny +1

      No one can replace me and your wife🤤🤤🤤

  • @imageoautomation
    @imageoautomation Před 24 dny +66

    മറ്റു ഉള്ള ചാനൽ വ്യൂ 18,000 25000 , പക്ഷെ 24 ന്യൂസ് അഞ്ച് ലക്ഷത്തിന് അടുത്ത് വരെ വ്യൂസ് എത്തി, അത് അവരുടെ മിടുക്ക് തന്നെ😂

    • @Lacasacielo
      @Lacasacielo Před 23 dny +2

      അത് റിപ്പോർട്ടർ ചാനൽ നോക്കാഞ്ഞിട്ടാവും.. അവർക്ക് അഞ്ജ് അര ലക്ഷം വ്യൂസ് ഉണ്ടായിരുന്നല്ലോ.. മലയാളം ന്യൂസ്‌ ചാനൽ ഇൽ വ്യൂസ് ഏറ്റവും കൂടുതൽ reporter channel ആയിരുന്നു

    • @fayazahamed2710
      @fayazahamed2710 Před 22 dny

      ​@@Lacasacielo 24nu 5 laksham undayirunnapol Reporternu verum 2.5laksham.

    • @SKArena
      @SKArena Před 20 dny

      Reporter channelul bot ayirnu athan vityasam

  • @zainzayan6166
    @zainzayan6166 Před 24 dny +69

    അല്ലേലും skn ന്റെ വൈബ് വേറെ ലെവലാ 🔥🔥 ഇടക്ക് വെറുപ്പിച്ചാലും ഇന്നലെ പൊളിച്ചു 🎉🎉🎉

  • @Three_Chiefs
    @Three_Chiefs Před 24 dny +64

    News Comedy news ആക്കി ഇവർ

  • @user-xc5mr9kb8k
    @user-xc5mr9kb8k Před 24 dny +90

    ഇന്നലെ ഈ ചാനൽ മാറ്റിയിട്ടേയില്ല 😂😂

  • @ramee1231
    @ramee1231 Před 24 dny +52

    ഞാൻ ഹാഷ്‌മിയുടെ നാട്ടുകാരി ആയിരുന്നു. കല്യാണം കഴിച്ചു കൊണ്ട് പോയത് skn ന്റെ നാട്ടിലേക്കും. So 24 സ്വന്തം കുടുംബം ആണ്. ഇപ്പോൾ ദുബായിൽ. ഇന്നലെ ഫുൾ day 24 നോടൊപ്പം തന്നെ ആയിരുന്നു. കുട ആഗ്രഹിച്ചു, തന്നില്ല 😃

    • @user-tx9lz4oc8f
      @user-tx9lz4oc8f Před 23 dny +4

      Ayinu😅

    • @ramee1231
      @ramee1231 Před 23 dny

      @@user-tx9lz4oc8f കുട വേണം 😄

    • @ramee1231
      @ramee1231 Před 22 dny

      @sajidj4248 കൊട്ടാരക്കരയിൽ കുട കിട്ടിയാലും മതി. 😃

    • @ramee1231
      @ramee1231 Před 22 dny

      @sajidj4248 അല്ല. Pandalam to dubai via kollam ആയിരുന്നു 😃

  • @Aryan1996....
    @Aryan1996.... Před 24 dny +27

    1:53....ലെ skn- എന്റെ സംശയം വിജയൻ ഒരു പൈന്റ് അടിച്ചിട്ട് നിക്കുവാണൊന്ന... 🤣🤣🤣

  • @thisisme1208
    @thisisme1208 Před 24 dny +195

    ലെ arjyou : പോയി വല്ലതും കഴിക്കടെ

    • @Its___me682
      @Its___me682 Před 24 dny +6

      അത് ഞാൻ കണ്ടാരുന്നു 🤣

    • @solomann6244
      @solomann6244 Před 24 dny +6

      8900😅

    • @akashbabu8326
      @akashbabu8326 Před 24 dny +3

      8900🥵

    • @Thommanz67
      @Thommanz67 Před 24 dny

      ​@@Its___me682 എന്താണ് bro എനിക് കത്തിയില്ല

    • @Its___me682
      @Its___me682 Před 23 dny +3

      @@Thommanz67 24 ലൈവ് ഇട്ടു തകർക്കുന്ന ടൈമിൽ arjyou വന്നു കമന്റ് ഇട്ടു പോയി വല്ലതും കഴിക്കേഡാ എന്ന്... അപ്പൊ ലെ ഹാഷ്മി കുറച്ചു മര്യാദക്ക് അണ്ണാ പോയി വല്ലതും കഴിച്ചൂടെ എന്ന് പറഞ്ഞൂടെ എന്ന് 😂🤣

  • @Thorappi
    @Thorappi Před 24 dny +26

    കുട തരാം എന്നു പറഞ്ഞു live വരെ പൂരപ്പറമ്പക്കി 24❤

  • @fliqgaming007
    @fliqgaming007 Před 24 dny +24

    പക്ഷേ നല്ല vibe ആണ് 😂😂
    24 🔥 Trendsetter 🔥

  • @mayasanaya4637
    @mayasanaya4637 Před 24 dny +27

    ശെരിക്കും ഇന്നലെ ഒരുപാട് ചിരിച്ചു.. Thanks to 24 team😃😃😅

  • @user-rb5fm9kp5e
    @user-rb5fm9kp5e Před 24 dny +21

    തുപ്പൽ തുപ്പൽ എന്ന് പറഞ്ഞ് അദ്ദേഹം തന്നെ അത് തുടച്ചു കൊടുക്കുന്നു sk 👍👍👍👍

  • @wearetechycouple
    @wearetechycouple Před 24 dny +12

    ഇതിന്റെ ഇടയ്ക്ക് വേറെ ഏതോ ചാനെൽ വച്ചപ്പോ അവിടെ ഇവരെ ഇമിറ്റെറ്റ് ചെയ്ത് ചെയ്തതാണ് പക്ഷെ ബോറാക്കി കളഞ്ഞു 😂😂😂

  • @thanseehrahman80
    @thanseehrahman80 Před 24 dny +9

    Ith orupaad chirichu 😂😂🔥

  • @vm3775
    @vm3775 Před 24 dny +77

    24 ആണ് പലരും സെലക്ട് ചെയ്തത് ..വ്യൂവേഴ്സ് കുറഞ്ഞെങ്കിലും കോമഡി റിപ്പോർട്ടർ ടീം ആയിരുന്നു..

    • @cmuneer1597
      @cmuneer1597 Před 24 dny +6

      റിപ്പോർട്ടറിൽ ഇടക്ക് ലേശം വ്യൂസ് കുറഞ്ഞു.പക്ഷേ തുടക്കവും അവസാനവും എല്ലാം റിപ്പോർട്ടറിൽ ആയിരുന്നു ഏറ്റവും കൂടുതൽ വീവ്യുസ്.

    • @kirankurian6270
      @kirankurian6270 Před 24 dny

      fake arunnj reporter

    • @techworld2911
      @techworld2911 Před 24 dny +1

      Yes reporter fake views aanu
      Njn kore aayi shradhikknnn

    • @techworld2911
      @techworld2911 Před 24 dny

      Fake bot live views aanu reporter tv at a time 1 lakh ello view's increase aavumbo manassilavum

    • @kirankurian6270
      @kirankurian6270 Před 24 dny

      @@techworld2911 data wrong aarunnu

  • @Muhammadkrishnankutty
    @Muhammadkrishnankutty Před 24 dny +26

    ലോക്കൽ 🤣

  • @neethukr1633
    @neethukr1633 Před 24 dny +5

    Pwoli pwoliiii🎉🎉🎉

  • @veenamohan6272
    @veenamohan6272 Před 24 dny +3

    Last time 24 aanu kandathengilim this time Reporters channel aanu full kandath...... Full nalla energetic aayirunnu

  • @anualexsilva
    @anualexsilva Před 24 dny +42

    റിപ്പോർട്ടർ ടിവി പരസ്പരം ചെളിവാരി എറിഞ്ഞ് കുളമാക്കി.കൂടാതെ തുടക്കത്തിൽ ട്രോൾ സൗണ്ട് ഒക്കെ ഇട്ട് വെറുപ്പിച്ചു. അതിട്ടപ്പോ ഇവരുടെ സൗണ്ട് കേൾക്കുന്നില്ല😂😂. പിന്നെ അത് ഒഴിവാക്കി. 24 സൂപ്പർ ആയിരുന്നു. 500K കഴിഞ്ഞു.
    ആകെ 1.3 M ആയിരുന്നു ഇന്നലത്തെ മലയാളം ന്യൂസിൻ്റെ യുട്യൂബ് വ്യൂ. അതിൽ 1M, 24 ഉം റിപ്പോർട്ടറും കൂടെ എടുത്തു. ബട്ട് റിപോർട്ടറിന് പലപ്പോഴും 24 ൻ്റെ പകുതി വ്യൂസ് മാത്രേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ മാത്രം 500K അടിച്ചു, പെട്ടന്ന് തന്നെ താഴേക്ക് പോയി. 24 ഇടക്ക് ഇടക്ക് 500K കടന്നു. 490K മുകളിൽ പിടിച്ച് നിന്നു.
    05/06/2024 10:09 am

    • @HrishiM.S
      @HrishiM.S Před 24 dny +8

      Reporter il bot views aayirunnu... Last election time il yenikk doubt thonni, so ee pravishyam pareekshanathinu vendi rathri 1 mani okke aayappol reporter Channel live CZcams il nokkiyappol 147K+ watching... 😂
      Bakki channels okke appolum 2K, 3K watching aayirunnu 😂

    • @Kommerce_pro
      @Kommerce_pro Před 24 dny

      Reporter biased aarunnu.. athkond parasparam chali vari yeru.. Ivar full fun vibe

    • @anualexsilva
      @anualexsilva Před 24 dny +4

      @@HrishiM.S അതുമാത്രം അല്ല, ലൈക്സ് നോക്ക്, റിസൾട്ട് ദിവസം രാവിലെയും വൈകുന്നേരവും ഉള്ള ലൈക്കിൻറെ വ്യത്യാസം നോക്ക്. 24 ന് 200K കഴിഞ്ഞു, റിപ്പോർട്ടിന് 100K യും.
      മാത്രമല്ല 24 ൻ്റ കമൻ്റ് ബോക്സിൽ സ്ലോ മോഡ് ഉണ്ടായിരുന്നു, എന്നിട്ടും വായിക്കാൻ പറ്റാത്ത രീതിയിൽ കമൻ്റ് ഒഴുക്ക്. റിപ്പോർട്ടറിൽ എല്ലാം റിപ്പീറ്റ് കമൻ്റ്

    • @anualexsilva
      @anualexsilva Před 24 dny +1

      @@Kommerce_pro അവർക്ക് കിട്ടുന്ന ഏറ്റവും വലിയ തിരിച്ചടി അവർ പരസ്പരം മത്സരിക്കുന്നു ആരാണ് കേമൻ എന്നറിയാൻ. ഒരാൾ മറ്റൊരാളെ എപ്പോഴും ഇകഴ്ത്തും. സ്വന്തം രാഷ്ട്രീയം കൊണ്ടിടും എപ്പോഴും

    • @MS.WORLD.100
      @MS.WORLD.100 Před 23 dny

      😂😂

  • @irshadarakkal4538
    @irshadarakkal4538 Před 24 dny +10

    Media one also was superb yesterday... trollodu troll

  • @FRQ.lovebeal
    @FRQ.lovebeal Před 24 dny +36

    *മിക്കവാറും ഇതിൽ അലൻ ജോസ് പേരര വരും... പിന്നേ എല്ലാം ശെരി ആയിക്കോളും 😆*

  • @siddiqakbar9636
    @siddiqakbar9636 Před 24 dny +21

    കുറച്ചു ഓവർ ആയാലേ എല്ലാരും ശ്രദ്ദിക്കൂ 😂😂😂😂

  • @mandansandansat
    @mandansandansat Před 24 dny +12

    പക്ഷെ ഇവർ തന്നെ അടിപൊളി 🥰

  • @anime_content_video
    @anime_content_video Před 24 dny +28

    SKN seen 😂

  • @avriyas007
    @avriyas007 Před 24 dny +3

    കാത്തിരിക്കയായിരുന്നു 😜😜

  • @midhunk.s.5188
    @midhunk.s.5188 Před 24 dny +5

    നേരിൽ കാണുമ്പോ ഇത് എങ്ങനെ സാധിക്കുന്നു എന്ന് ചോയ്ക്കണം🤭😂

  • @NEYLEO547
    @NEYLEO547 Před 24 dny +3

    Full entertainment aarunnu ennale full live kndu😂😂

  • @shemeerkb54
    @shemeerkb54 Před 24 dny +4

    ഇവരുടെ election news കാണാൻ തന്നെ ഒരു രസവാ

  • @Shibinbasheer007
    @Shibinbasheer007 Před 24 dny +7

    അടിച്ചു കേറി വാ..💙🔥🍀 01:47

  • @swethaswaraj728
    @swethaswaraj728 Před 24 dny +4

    സീരിയസ് ആയ് കാണണ്ട കാര്യം funny ആയ് parranjallo superb😂

  • @harikrishnanam4275
    @harikrishnanam4275 Před 24 dny

    Kidilan ayirunn😂🙌🥳

  • @abhinandks329
    @abhinandks329 Před 24 dny +8

    Reporter koode chey😂

  • @sidharthsuresh333
    @sidharthsuresh333 Před 24 dny +3

    24 news from 5am to evening ❤😂

  • @madhavan5876
    @madhavan5876 Před 24 dny +1

    Full vibe😂

  • @user-pz1gz7uf2c
    @user-pz1gz7uf2c Před 24 dny +3

    Ivark 5 lk views. Baakki ullavar okke kashtichu 1lkhs😂 Hats off❤ to

  • @volleyball..783
    @volleyball..783 Před 24 dny +7

    Ambane😂

  • @douluvmee
    @douluvmee Před 24 dny +4

    Vadakara vaaayooooooooo 😂😂😂😂😂😂😂😂😂😂😂😂😂😂🎉

  • @AyshaAyshu26
    @AyshaAyshu26 Před 24 dny +6

    Full 24 ആണ് കണ്ടത്😂❤

  • @sajithavs1550
    @sajithavs1550 Před 24 dny +3

    Tension free

  • @mathewp3416
    @mathewp3416 Před 24 dny +3

    Full entertainment 🎉🎉🎉🎉

  • @neerajas2063
    @neerajas2063 Před 24 dny +1

    Full CZcams live kandu.. 😂 5L+ viewers .. avarum viewersum oke koode onnich irunn result nokunna vibe ayrnu🔥🔥

  • @jayanvkd5277
    @jayanvkd5277 Před 24 dny +7

    നല്ല ആസ്വാധനത്തിൽ അവതരിപ്പിച്ചു election news ❤❤

  • @resistorr7680
    @resistorr7680 Před 24 dny +3

    Poli

  • @RUKHIYAAT-kf6zb
    @RUKHIYAAT-kf6zb Před 21 dnem +1

    Ubaid ibrahim enna perinte koodeyulla youtube icon enganeyaan ithupole ezhuthuka, ariyaavunnavar onn paranju tharumo

  • @sidddharth7848
    @sidddharth7848 Před 24 dny +7

    Ambaane😂😂

  • @Kiranshaji5
    @Kiranshaji5 Před 24 dny +5

    ഇവരുള്ളത് കൊണ്ട് ന്യൂസ് കാണാൻ നല്ല രസവാ.

  • @LUFFY_XX7
    @LUFFY_XX7 Před 24 dny +3

    Reporter tv ❤

  • @afsalmachingal1235
    @afsalmachingal1235 Před 24 dny +1

    24news അല്ലെങ്കിലും അടിപൊളി അല്ലേ 🥰🥰🔥

  • @surajletyflip3483
    @surajletyflip3483 Před 24 dny +21

    24 NEWS💯+ ENTERTAINMENT 😅✅

  • @vimal42
    @vimal42 Před 24 dny

    ഈ പ്രാവിശ്യം റിപ്പോർട്ടർ and മാതൃഭൂമി 👍👍👍

  • @Thimpan9
    @Thimpan9 Před 22 dny

    വീഡിയോ ഞാൻ കണ്ടു സൂപ്പർ

  • @Mahrooflfc31
    @Mahrooflfc31 Před 24 dny

    Reporter തന്നെ ❤️

  • @adarshasokansindhya
    @adarshasokansindhya Před 24 dny +1

    Adich keri vaaa😂😂😂

  • @unknowndestiny5198
    @unknowndestiny5198 Před 24 dny +3

    Reporter adipoli aayrnn7

  • @justonetime8939
    @justonetime8939 Před 23 dny

    മീഡിയ one സൂപ്പർ ഇലക്ഷൻ റിപ്പോർട്ട്‌ ആയിരുന്നു

  • @binuabraham1919
    @binuabraham1919 Před 24 dny +7

    Reporter um nallath aairunnu

  • @ashwinarun9649
    @ashwinarun9649 Před 24 dny +28

    എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവരെ ആണ് election day കാണാറുള്ളൂ. Entha oru chill, vibe , energy.
    വെറുതെ ഒന്ന് ചാനൽ മാറ്റി നോക്കിയപ്പോൾ ബോറടിച്ചു. തിരിച്ചു ഇവരുടെ അടുത്തുതന്നെ വന്നു😂

  • @avanilastudio7
    @avanilastudio7 Před 24 dny +3

    മൂന്നും ഫിറ്റ😅😅

  • @shinebabu4835
    @shinebabu4835 Před 24 dny +4

    ഇതിലും കോമഡി ആയിരുന്നു റിപ്പോർട്ടർ ചാനൽ കാണാൻ 😂

  • @nandanas187
    @nandanas187 Před 24 dny +1

    ഇവർ ഈ കാര്യത്തിൽ അടിപൊളി ആണ് 😂😂

  • @rpmkigamer
    @rpmkigamer Před 24 dny

    Njan ivarude news kanillelum trolls full kanum powli sanangal😂😂😂

  • @byt8000
    @byt8000 Před 23 dny +1

    ഞാൻ ഫുൾ റിസൾട് 24 ന്റെ കൂടെയ കണ്ടത്... അമ്പാനെ എന്ന വിളി 😀😀 പൊളി 😀😀

  • @sreevidyag6616
    @sreevidyag6616 Před 23 dny

    നല്ല അവതരണം ആയിരുന്നു. വെറുപ്പിച്ചില്ല.

  • @Pranavcinetalks
    @Pranavcinetalks Před 23 dny +1

    0:45😆😆😆

  • @abishekcalicut1776
    @abishekcalicut1776 Před 24 dny +1

    SK😂❤👌

  • @VishnuBabu-ll9cg
    @VishnuBabu-ll9cg Před 24 dny

    Adichu kili..... 😂

  • @nidhabinthnaseebrahman
    @nidhabinthnaseebrahman Před 24 dny +1

    Reporter adipoli aaayrnnu🙌kurach nilavaram indayrnnu

  • @vishnuprasad9822
    @vishnuprasad9822 Před 24 dny +10

    Entertainment ഒക്കെ ആണ് പക്ഷെ കൃത്യമായ Analysis, ഇനിയുള്ള ബൂത്തുകളിലെ ട്രെൻഡ്, പ്രെഡിക്ഷൻസ്, കണക്കു കൂട്ടലുകൾ. ഒന്നും പറയുന്നില്ല

  • @anasmac6751
    @anasmac6751 Před 24 dny +2

    വേറെ channel കണ്ടപ്പോ ആണ് യാഥാര്‍ത്ഥ കണക്ക് കിട്ടിയത്. ഇതിൽ ഒരിക്കല്‍ polum പോളിംഗ് results നോക്കാന്‍ pateettilla. Election vere കോമഡി പ്രോഗ്രാം ആയി 😢😢😢

  • @aiswaryaangel7505
    @aiswaryaangel7505 Před 24 dny +3

    24❤

  • @Pranavcinetalks
    @Pranavcinetalks Před 23 dny +1

    0:40😂😂😂

  • @irfanathasneem394
    @irfanathasneem394 Před 23 dny

    Reporter news um adipoli aarnn 😅😅😅😅😅

  • @serinpeter6926
    @serinpeter6926 Před 24 dny +1

    Suresh gobi❤️😘

  • @swalih984
    @swalih984 Před 24 dny +10

    Meanwhile Reporter : ☠️

  • @hareeshharidas7582
    @hareeshharidas7582 Před 24 dny

    Vere level aan ivar adichu keri vaa

  • @rinshadp6999
    @rinshadp6999 Před 24 dny +3

    Yente one day data 24 ,kondu poyi😂....

  • @EvaMaria-xx9uu
    @EvaMaria-xx9uu Před 24 dny +3

    എന്ത് പറഞ്ഞു വേണമെങ്കിലും കളിയാക്കാം.. പക്ഷെ 24 nte ടീം vere വൈബ് ആണ്.. Namk normal audience nu കണക്ട് ചെയ്യാൻ പറ്റുന്ന people

  • @vishnuvishwanath4293
    @vishnuvishwanath4293 Před 24 dny +1

    മാതൃഭൂമി 💥

  • @vineethjango5214
    @vineethjango5214 Před 24 dny +11

    24ഇന്നലെ കുറെ എൻജോയ് ചെയ്ത് കണ്ട് 😂scn

  • @ajith3841
    @ajith3841 Před 23 dny

    Reporter was🔥

  • @amruthaharilal
    @amruthaharilal Před 24 dny

    Full tym 24 anu kandath pwoli arnnu😁vtl ullorum chirich oru vazhiyay😁😂

  • @nexusyt6174
    @nexusyt6174 Před 24 dny +1

    Athinte edel
    Arjyou nte .super chat um

  • @varunan_
    @varunan_ Před 24 dny +7

    Live കണ്ടവർ ഉണ്ടോ?😂

  • @nevadalasvegas6119
    @nevadalasvegas6119 Před 24 dny +3

    SKN ASIANET സാലറി 800000, ഇപ്പോ ഷെയർ ആയി ചാനൽ നടത്തുന്നു, ഏകദേശം വരുമാനം 30 കോടി per year, SKN GOOD BUSINESS MAN 😊

  • @gopan_jr.
    @gopan_jr. Před 24 dny +4

    ഇപ്രാവശ്യം 24 നേക്കാൾ entrnmnt reporter ആയിരുന്നു🤣🤣

  • @edisonbasil999
    @edisonbasil999 Před 24 dny +6

    Reporter channel troll illa