Eternal Gospel 12 II നമ്മെകുറിച്ചുള്ള ദൈവികപദ്ധതി തേടിയിനി ഓടേണ്ട.. ഇതാ അതിനുള്ള ഏക ഉത്തരം..

Sdílet
Vložit
  • čas přidán 27. 07. 2024
  • "അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും"
    സങ്കീര്‍ത്തനങ്ങള്‍ 91 : 14
    Timecodes:
    00:00 - Intro and Blessing
    01:16 - Who receives God's special Protection, Deliverance, Love and Grace?
    91സങ്കീർത്തനത്തിൽ പറയുന്ന ദൈവത്തിന്റെ പ്രേത്യേക സംരക്ഷണം ആർക്കൊക്കെയാണ് ലഭിക്കുക?
    03:10 - Who am I?? What and how to discover my True Identity?
    ഞാൻ ആരാണ്? ഞാൻ എവിടെയൊക്കെയാണ് ഈ ജീവിതത്തിൽ കുടുങ്ങിക്കിടക്കുന്നത്?
    05:07 - What is the sole purpose of a Christian? What is Eternity?
    05:55 - What is The Greatest Commandment and Existence of Church? What is True Discipleship?
    08:32 - What does it mean by Seek first the Kingdom of God and his righteousness?
    നിങ്ങൾ അവിടുത്തെ രാജ്യവും നീതിയും അന്വേഷിച്ചാൽ മതിയെന്ന് പറയുന്നതിന്റെ അർത്ഥമെന്ത്??
    08:59 - What are you giving to this dying world where thousands are running to know the truth?
    ആയിരകണക്കിന് മനുഷ്യർ ഓടിനടക്കുകയാണ് ഈ ലോകത്ത്‌ അവരുടെ ജീവിതത്തിലെ ശൂന്യത
    മാറ്റാനായി. അവർക്കു നമ്മൾ എന്താണ് കൊടുക്കുന്നത്?? നമ്മളിൽ ആദ്യം ആ സത്യമുണ്ടോ??
    09:26 - How to read and see the Gospel or How to decode the Bible and the Characters in it?
    വചനത്തിൽ പറയുന്ന ഓരോ കഥാപാത്രങ്ങളും ഇന്നത്തെ ലോകത്ത്‌ കാലഘട്ടത്തിൽ എങ്ങനെയാണു
    നമ്മൾ കാണേണ്ടതും മനസ്സിലാക്കേണ്ടതും?
    11:57 - What's the biggest idol and idolatry of this age?
    എന്താണ് ഈ കാലഘട്ടത്തിലെ നമ്മുടെ ജീവിതത്തിലെ വിഗ്രഹവും വിഗ്രഹാരാധനയും?
    12:41 - What is True Prosperity? How to attain prosperity?
    എന്താണ് യഥാർത്ഥ സമൃദ്ധി? എങ്ങനെയാണു ഈ സമൃദ്ധിയെന്റെ ജീവിതത്തിൽ കൊണ്ടുവരിക?
    സുവിശേഷം കേട്ട് ബന്ധനസ്ഥരാകുന്ന മക്കൾ ആകാതെ യഥാർത്ഥ ക്രിസ്ത്യാനിയായി മാറുക.
    സനാതന സുവിശേഷം വഴി എന്തിനാണ് ഒരുവൻ യേശുവിൽ വിശ്വസിക്കുന്നതെന്ന് വ്യക്തമായി.
    16:59 - I have plans for you, says the Lord, plans for your welfare, to give a future with hope.
    എന്താണ് നമ്മെകുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി?
    20:44 - What Happened by Original Sin? What happens when we sin today? What did Jesus Christ
    give us by his crucifixion and resurrection. What is redemption and salvation?
    ഇന്ന് ഞാൻ പാപം ചെയ്തു ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്
    എന്താണ് പാപത്തിന്റെ ഫലം? എന്താണ് യേശുക്രിസ്തുവിൽ നമ്മുക്ക് ലഭിച്ച രക്ഷ?
    20:35 - What is Sin and it's consequences? What happens when i sin today? Has Jesus Christ saved
    and redeemed us once and for all by his precious blood? What is the reason of my failures today?
    എന്താണ് പാപത്തിന്റെ പരിണിതഫലം? പുത്രസ്ഥാനം എനിക്ക് എന്റെ പാപം വഴി നഷ്ടപ്പെടുമോ??
    25:30 - സ്ത്രീപുരുഷ ബന്ധം സങ്കർശാത്മകമായി.. ലൈംഗിക ദുരാശയും Love ആണ് Living together ആണ്
    സ്നേഹം ആണ് യഥാർത്ഥ പ്രണയം ആണ് എന്നൊക്കെ പറയുമ്പോൾ നമ്മുക്ക് ശെരിക്കും നമ്മളെത്തന്നെ
    വഞ്ചിക്കാമെന്നേയുള്ളു.. സ്വയം വീണ്ടും കൂടുതൽ അധഃപതിച്ചുപോകാതെ എങ്ങനെ നമ്മുക്ക് തിരിച്ചു ആ
    ദൈവിക ബന്ധങ്ങളെ യേശുക്രിസ്തുവിൽ പുനഃസ്ഥാപിക്കാമെന്നു നോക്കാം..
    We are the children of God is our great and only Identity in this World.
    ജീവിതത്തിന്റെ ശൂന്യതയാൽ ഓടി നടക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് നീ യേശുക്രിസ്തുവിന്റെ രക്ഷാകരമായ സുവിശേഷംകൊണ്ടു ഇറങ്ങാൻ തയ്യാറാണോ??
    It's high time to apply brakes into your Life my dear children, Stop running behind these Idols of Worldly Desires and Start Living the True and Purposeful Life You were meant to have..
    Come Let's Live the Gospel..
    #love #family #god #malayalam #motivation #inspiration #catholic #talk #lifechanging #purposefulliving #daily #purpose #purposes #identity #identitycrisis #identityjourney #motivational #mindset #new #life #prosperity #lifestyle #transformation #jesus #jesuschrist #christ #christian #christianity #faith #facts #fail #success #bible #reflection #meditation #prayer #truth #truelove #truechristian #truechristianity #true #testimony #eternalgospel #apologetics #apostle #discipleship #evangelization #evangelist #malayalamchristianmessages #retreat #retreattalks #malayalamchristianmessagesforyouth #convention #worship #pray #howto #how #home #make #betterlife #tips #familyvlog #familylife #parenting #parentinghacks #parentingtips #parentingadvice #parentinglife #parentingjourney #parentingtruth #youth #couple #couplegoals #couples #young #teen #teenagers #sins #catechism #ccc #catechismernakulam #originalsin #holiness #idolatry #idols #key #renewal #religion #church #churchonline #churchservice #dmf #elvis #prolifehappylife #prochoice #goalsetting #goal #catholicchurch #catholicteaching #speech #debate #interview #catholicism #catholictalk #youthchurch #youthcorner #youthclub #community #salvation #redemption #crucifixion #resurrection #jesuslovesyou #jesusislord #jesussaves #divine #satan #satanism #evil #world #changetheworld #changeyourlife #live #gospel #streaming #lifecoach #whybeangry #believe #belief #believer #whygod #why #whynot #know #knowthyself #livelife #livelifefullest #livetogether #relationship #relationships #relationshipgoals #relationshipadvice #relationshipfacts #relationshiptips #relationshipproblems #newlife #newlove #divinemercyfellowship

Komentáře • 5

  • @sollyjoseph7856
    @sollyjoseph7856 Před měsícem

    🙏

  • @manojjoseph9665
    @manojjoseph9665 Před měsícem

    പറയപ്പെടുന്നത് കേൾക്കാൻ ആൾക്കാരില്ല. സത്യത്തിനു ചെവി കൊടുക്കാൻ ആർക്കും താല്പര്യമില്ല അതാണ് സത്യം

  • @user-kz7fc8zu9z
    @user-kz7fc8zu9z Před měsícem +2

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
    ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
    അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
    അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
    എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍.
    റോമാ 1 : 21-25

  • @susanthomas2309
    @susanthomas2309 Před měsícem +2

    🙏🙌 go spel The Word of GOD...very much appreciable Br. E K ...move ahead ahead ahead...May The Helper GOD Bless you nd the team more ...more...much inspiring ..we love ❤️ you our LORD JESUS CHRIST...let us be Sanctified....Ammen Ammen Ammen 🙏

  • @cijimolkuruvilla9909
    @cijimolkuruvilla9909 Před měsícem

    Praise the Lord 🙏🙏🙏