Prime Debate LIVE | കാരണക്കാർ കൈയൊഴിയുന്നു | Man Misses at Amayizhanchan Ditch | Trivandrum

Sdílet
Vložit
  • čas přidán 4. 09. 2024
  • Prime Debate LIVE : അമ്മയെ പോറ്റാൻ മാലിയന്യത്തോട്ടിലേക്കിറങ്ങിയ ജോയിയെ അപമാനിക്കുന്നരീതിയിലാണ് Thiruvananthapuram മേയറുംഉം
    മന്ത്രി M B Rajeshഉം Railwayയും നടത്തുന്ന ന്യായീകരണങ്ങളും പരസ്പരമുള്ള തർക്കവും. Joyയെ രക്ഷിക്കുന്നതിനിടെ ലോകം മുഴുവൻ കണ്ടു നഗരഹൃദയത്തിലൂടെ ഒഴുകുന്ന Amayizhanchan തോട്ടിലെ മാലിന്യക്കൂമ്പാരങ്ങൾ. ദുർഗന്ധം വമിക്കുന്ന അഴുക്കുചാലിലേക്ക് ഇറങ്ങാൻ മടികാണിക്കാതിരുന്ന രക്ഷാപ്രവർത്തകർക്ക് Big Salute. അവർ കോരിയെടുത്ത മാലിന്യങ്ങൾ എന്ത് കൊണ്ട് മഴക്കാലത്തിന് മുൻപ് വാരാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞില്ല. Opposition രണ്ടാഴ്ച മുൻപ് വിഷയം State Assemblyൽ ഉന്നയിച്ചപ്പോൾ പോലും എല്ലാം ശരിയാക്കിയെന്ന മറുപടി നൽകിയ Minister രാജേഷിന് ഇനിയും ന്യായീകരിക്കാൻ എന്തവകാശം. മാലിന്യ നീക്കം നടന്നിട്ടില്ലെന്ന് പകൽ പോലെ വ്യക്തമാവുമ്പോൾ ധാർമ്മിക രോഷത്തിന്റെ പരകോടിയിൽ നിൽക്കുന്ന ജനങ്ങലെ ഇനിയും വെല്ലുവിളിക്കരുത്. കാരണക്കാർ കൈയൊഴിയുമ്പോൾ.
    #malayalamnews #primedebate #aryarajendranmayor #thiruvananthapuram #amayizhanchanditch #news18kerala #news18malayalam #breakingnews #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 2

  • @varghesem8045
    @varghesem8045 Před měsícem

    Don't clean under the railway portion. Ahead there corporation do the work

  • @user-ge7oj7ej7o
    @user-ge7oj7ej7o Před měsícem

    സതിക്ഷ നീ ആ രാ മിണ്ടരുത്