പ്രാങ്ക് ചെയ്ത ചേച്ചിയെ വളച്ചെടുത്തു🤣 |Red fm hello my dear wrong number|Rj anjali|Troll Malayalam

Sdílet
Vložit
  • čas přidán 5. 08. 2024
  • #interviewtrollvideo #trollvideo #trollmalayalam #malayalamtrollvideo #malludinkan
  • Zábava

Komentáře • 282

  • @machansvlog5822
    @machansvlog5822 Před rokem +36

    അവളുടെ അച്ഛനെ ഇതുപോലെ ആരെങ്കിലും പറ്റിച്ചതിൽ അമ്മയുടെ വിഷമം തീർത്തതായിരിക്കും.പാവം

  • @Abhishekunni563
    @Abhishekunni563 Před rokem +206

    ഇതൊക്കെ prank ആണോ കഷ്ട്ടം🤦🤦

  • @tharas475
    @tharas475 Před rokem +163

    അങ്ങനെ തന്നെ വേണം എല്ലാം കയ്യിനു പോയി 😃

  • @neelakandandhanajayan3202

    ഒരു കുടുംബം കലക്കിയപ്പോ സമാധാനം ആയല്ലോ...
    ലെ സേച്ചി.. ഇങ്ങിനെ എന്തങ്കിലും ഒക്കെ പറഞ്ഞാലേ എനിക്കു സന്തോഷമാകൂ.. ഞാൻ എന്റെ സന്തോഷം നോക്കിയാ പോരെ..
    🤣🤣🤣

  • @6rare
    @6rare Před rokem +56

    ഫയങ്കര പരിപാടിയാ 😂😂😂 കാലം മാറിയത് അറിഞ്ഞില്ലേ 🧐🧐🧐🧐🧐

    • @balanpk.4639
      @balanpk.4639 Před rokem +4

      ഭാഗ്യത്തിനും എഴുതുക ഫാഗ്യം എന്നാണോ ഫവാനെ ?

  • @AKHILESHGS-nk7uk
    @AKHILESHGS-nk7uk Před rokem +54

    ഒരു കുടുംബം കലക്കിയപ്പോ എന്തെന്നില്ലാത്ത ആശ്വാസം....

  • @throttle_kid_14
    @throttle_kid_14 Před rokem +66

    കുടുമ്പം കലക്കൽ ഒക്കെ ഇപ്പ High-tech ആയോ ?😂

  • @abijithabi206
    @abijithabi206 Před rokem +36

    Hari chettan fans association 🤣🤣🤣🤣

  • @aaduthoma2298
    @aaduthoma2298 Před rokem +593

    കുടുംബം തൊലച്ചപ്പോ സമാധാനം ആയല്ലോ പ്രങ്കൊളി

    • @alby-6742
      @alby-6742 Před rokem +3

      പാർട്ണർനേ ചതിക്കുന്നവൻ/വൾ ആണെന്കിൽ മറ്റെ ആള് അതറിയട്ടെ.. വഞ്ചിക്കപ്പെട്ട് ജീവിക്കുന്നത് ഒരു മനുഷ്യരും deserve ചെയ്യുന്നില്ല

    • @aaduthoma2298
      @aaduthoma2298 Před rokem +29

      @@alby-6742aayal chathicho ഇവൾ അങ്ങോട്ട് വിളിച്ച് ഒരു സംഭവം ഉണ്ടാക്കി അല്ലേ അടി ഉണ്ടാക്കിയത്

    • @shahjasmuhammed4302
      @shahjasmuhammed4302 Před rokem +1

      Oru pennu vilichappozhekkum tholayna kudumbanenki ang cholayetthe chengaii.

    • @Rerori
      @Rerori Před rokem +7

      Ithe prank allaaa🤞🪚

    • @alby-6742
      @alby-6742 Před rokem +15

      @@aaduthoma2298 😅😅ആരേലും ചോദിച്ചാൽ അപ്പോ ചതിക്കാം🤭..പോയി നിൻ്റെ പണി നോക്ക് എന്ന് പറഞ്ഞു വിടും സത്യസന്ധരെങ്കിൽ

  • @dc301
    @dc301 Před rokem +44

    ഇതൊക്കെ അറിഞ്ഞു കൊണ്ടുള്ള പരിപാടിയാണ്

    • @anandus4690
      @anandus4690 Před rokem +1

      Aaru paraj evida panikittit iripond 😂🤗enta kootukaran mone

  • @anoopanoop2231
    @anoopanoop2231 Před rokem +12

    ചേച്ചി ഇത് സ്ഥിരമാണല്ലേ...... പൊളിക്കു മുത്തേ 👌👍🥰☺️😍

  • @msd_kolathur
    @msd_kolathur Před rokem +292

    Le ചേച്ചി :"ഒരു കുടുംബം കലക്കിയപ്പോൾ ഒരു മനഃസുഖം" 😂😂😂

  • @shan1993....
    @shan1993.... Před 9 měsíci +27

    Nalla experience ഉണ്ടല്ലോ 😂😂😂 സ്ഥിരമാണ് ആല്ലേ 😂😂😂

  • @kl27youtuber15
    @kl27youtuber15 Před rokem +52

    Dinken seen ane💥🙈

  • @vishnu-mfc
    @vishnu-mfc Před rokem +15

    ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്🤣🤣🤣

  • @ajithajoos8653
    @ajithajoos8653 Před rokem +54

    ഹോ ഭയങ്കരം പരുപാടി ആയി പോയി 🤣🤣🤣

  • @arunphilipose2
    @arunphilipose2 Před rokem +192

    ഒരു ഉള്ളുപും ഇല്ലാത്ത ഒരുത്തി... എല്ലാം കഴിഞ്ഞ് അവളുടെ ചിരി കണ്ടില്ലേ... മറ്റു ചാനലിൽ ok എന്ത് super ആയിട്ടാണ് അവർ പ്രോഗ്രാം ചെയ്യുന്നത്

    • @anamikai4676
      @anamikai4676 Před rokem +10

      Avanu ulup ondo...😆

    • @sanuwandoor7595
      @sanuwandoor7595 Před rokem +5

      @@anamikai4676 she is anchor.....keep just manners.....that's the difference.....

    • @vishnu-mfc
      @vishnu-mfc Před rokem +12

      @@anamikai4676 അവന് ഇത്‌ ഉടായിപ്പാണെന്ന് മനസ്സിലായിട്ടുണ്ട് അവൻ അതിനനുസരിച്ച് നിന്നു അത്രേ ഉള്ളൂ🥴

    • @jeffyphilip5057
      @jeffyphilip5057 Před rokem +1

      @@anamikai4676 hi

    • @anamikai4676
      @anamikai4676 Před rokem

      @@vishnu-mfc pattumbo angane paranjamathiyallo😄

  • @AllusWorld007
    @AllusWorld007 Před rokem +89

    അയ്യോ ശരിക്കും ഒറിജിനൽ ആണെന്ന് തോന്നും...Acting Level🔥🔥🔥

  • @aravindalluz6187
    @aravindalluz6187 Před rokem +14

    അവക്ക് സമാധാനം ആയ്

  • @abdulshuhaib2751
    @abdulshuhaib2751 Před rokem +6

    ഹരി ചേട്ടൻ്റെ ഭാര്യ കൈയോടെ പിടിച്ചു. ശുഭം 🙌🏻🤪

  • @salmasulfa2729
    @salmasulfa2729 Před rokem +25

    Shhheeeyyy. pravachambalath evda🤣🤣

  • @vinods2818
    @vinods2818 Před rokem +3

    Santhosham aayo arunettaa 😂😂😂🤣🤣

  • @meghananair809
    @meghananair809 Před 10 měsíci +2

    Legend says program kayinju chechi pravachambalam bus kerii😅😅😅😂😂😂

  • @shilpachandran6200
    @shilpachandran6200 Před rokem +25

    😂😂😂

  • @terrorboy192
    @terrorboy192 Před rokem +3

    കെട്ടിയവൾ അങ്ങേരെ അരിപ്പ ആക്കി കാണും 😔

  • @oksajayan1178
    @oksajayan1178 Před rokem +1

    ഓരോരുത്തരുടെ സ്വന്തം സ്വഭാവം അവർ ഫോണിൽ വിളിച്ച് പറയും എന്നിട്ട് അവസാനം പറയും ഇത് ഫ്രാങ്ക് ആണ്

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +26

    പ്രവാചമ്പലം ന്റെ നാട് ❤🔥

  • @-prad-4087
    @-prad-4087 Před rokem +1

    Ithininonnum kuzhapamilla , pakshe edi enn vilicha pollum 😂

  • @yunusmoulavi251
    @yunusmoulavi251 Před 9 měsíci +19

    ഇത് സമാധാനപരമായി ജീവിക്കുന്ന കുടുംബങ്ങളെ തകർക്കുന്ന ഏർപ്പാടാണ് ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം.

  • @sarathkh5617
    @sarathkh5617 Před 10 měsíci +19

    കുടുംബം കലക്കിയപ്പോ ആ കഴപ്പങ്ങു തീർന്നു 😂😂😂

  • @newstarmaneeshpanathady6476

    Ithine prank ennnalla kudumbam kalakk ennnanu parayandath

  • @akkuazarmuth1887
    @akkuazarmuth1887 Před rokem +11

    അല്ലങ്കിലും ഭായിയും ബെഹനും വിളിക്കുമ്പോ ഇങ്ങനെയൊക്കെ ചോദിക്കാമോ 😆😆😆😆😆

  • @petsandpetsonly978
    @petsandpetsonly978 Před rokem +14

    അവളുടെ സംസ്‍കാരം അവൾ കാണിക്കുന്നു

  • @shijutr9335
    @shijutr9335 Před rokem +4

    അഭിനയം സൂപ്പർ ... 😄 M

  • @noufalmonmoothedath3454
    @noufalmonmoothedath3454 Před rokem +2

    ഇത് പോലത്തെ ചാനൽ ആൺ പുട്ടികാഈടത് അവർക്ക് തമാസ് മറ്റുള്ളവരുടെ കുടുബം കലകൾ ഇനി ഇവരെ വിളിച്ചാൽ കിട്ടില്ല അപോയെകും അവിടെ നടകെടത് നടകും

  • @shinuvarghese4178
    @shinuvarghese4178 Před rokem +1

    എന്റെ വിജയണ്ണനെ വിളിച്ചിരുന്നേൽ നീ വിവരം അറിഞ്ഞേനേം..

  • @rajeeshk.r6396
    @rajeeshk.r6396 Před rokem +11

    Harichettan വന്‍ കോഴി ആണല്ലോ

  • @j4touch654
    @j4touch654 Před rokem +2

    സെച്ചി 💕👌

  • @anuashokan8111
    @anuashokan8111 Před rokem +11

    😂😂😂😂😂😂inium trollanam ivare

  • @afraparveen8675
    @afraparveen8675 Před rokem +1

    ഇതുയെന്തോന്ന് ഒന്നും മനസിലായില്ല ആരാണ് ഇവരൊക്കെ എന്താണ് ഇതിന്റെ ഉള്ളടക്കം ഒരുത്തി അപ്പുറം ഇരുന്ന് ഒരുത്തൻ ഇപ്പുറവും വായിട്ടലക്കുന്നു പഞ്ചാരയടിയോ

  • @tijothomas8777
    @tijothomas8777 Před rokem +1

    ഡൈ വോസ് വേടിച്ചു കൊടുക്കണം എന്നിട്ട് ലിവിങ് തുഗതർ ആണ് നല്ലത് 😂😂🤣

  • @neenus3670
    @neenus3670 Před rokem +1

    Kashttamm

  • @reenanapoleon9126
    @reenanapoleon9126 Před rokem +7

    Itharam culture illatha pgms kondu Ivar randu perum entha udheshikunnathu.

  • @emmanualjohn6108
    @emmanualjohn6108 Před rokem +1

    Bharya chattakam pazhuppich vachu eannu thonnunnu paavathine😁

  • @thomasfrancis6751
    @thomasfrancis6751 Před rokem +1

    Appo evaranu Nattile kalungile ashanum ashathikalum....😂...kulumkuthy bhavanamnudakikal

  • @sajana6207
    @sajana6207 Před rokem +24

    😂

  • @jith1883
    @jith1883 Před rokem

    Nalla manasamadhanam kitti kannum bayankari!!!!!!

  • @Amjad-uf1gf
    @Amjad-uf1gf Před 6 dny

    കേസ് കൊടുക്കണം പിള്ളേച്ചാ😂😂

  • @_manjerikaran
    @_manjerikaran Před rokem +2

    😅😅😅😅😅😂😂😂

  • @harisvpz8788
    @harisvpz8788 Před rokem +3

    😁😁😁😁😁😁

  • @crazybatman7777
    @crazybatman7777 Před 2 měsíci +1

    Oru kudumbam kalakki 😂

  • @rajeshgopalan3620
    @rajeshgopalan3620 Před rokem

    ഇതൊന്നും തമാശയല്ല. സ്വന്തം കുടുംബം നശികുമ്പോഴേ ഇതൊക്കെ മനസിലാകൂ.. ഇതിനൊക്കെ പറയുന്ന പേര് എന്തോ ഇല്ലായ്മ എന്നാണ്.

  • @dhaneshvlogs2209
    @dhaneshvlogs2209 Před rokem

    അപ്പൊ അതിലൊരു തീരുമാനം ആയി

  • @keralaswiftclub
    @keralaswiftclub Před rokem +1

    😅😅😅

  • @ajithvasudev3677
    @ajithvasudev3677 Před 2 měsíci

    പ്രാങ്ക് എന്ന് പറഞ്ഞു എന്തൊക്കയോ ആടെ ചെയ്തു കൂട്ടുന്നെ 🤦

  • @solamonantony7193
    @solamonantony7193 Před 9 měsíci

    Oru kudumbam kuttichorakumbol nalla rasamanallea athu thirichum varam nokkanea. Appo ee chiri okkea undakanea..

  • @rojaroy520
    @rojaroy520 Před rokem +10

    😆😆

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 9 měsíci +1

    ❤❤❤😂

  • @mkputhalamblogs8303
    @mkputhalamblogs8303 Před 2 měsíci

    അതാ പറഞ്ഞേ, ഈ Prank പരിപാടികൾ മൊത്തം public nuisance ആയി പ്രഖ്യാപിക്കുന്ന bill പാസ്റ്റാക്കുക.

  • @34_haridev22
    @34_haridev22 Před rokem +1

    😂🙏

  • @rajeshrajan6430
    @rajeshrajan6430 Před 4 hodinami

    തമ്മിൽ അടിയായി എന്നും പറഞ്ഞു ചിരിക്കുന്നു, കഷ്ടം 😏😏

  • @arunpj8765
    @arunpj8765 Před rokem +1

    🤣🤣🤣🤣

  • @Rafsal906
    @Rafsal906 Před rokem +3

    nammaloyonnum aarkkum venda🙈

  • @mohemmedrashi7549
    @mohemmedrashi7549 Před rokem +8

    ഇതിൽ എന്ത് ആനന്തം ആണു നിങ്ങൾക് ഉള്ളത്

  • @aruns1403
    @aruns1403 Před rokem +1

    💪👊👊👊👊👊😂

  • @marsmkm88
    @marsmkm88 Před 10 měsíci +1

    കുടുംബം കലക്കികൾ 😡😡😡

  • @khaleelkopa2868
    @khaleelkopa2868 Před rokem

    കേസ് കൊടുക്കേണം

  • @jikkubai4653
    @jikkubai4653 Před rokem +4

    Eee kazhapp oru dhivasam theerum aarelum oru 8 nde praankum jeevithathil thannitt pokumbo

  • @t20tech81
    @t20tech81 Před 5 měsíci

    Ithokke evidunnanu ntho manushyanalla

  • @Leo-yh8vf
    @Leo-yh8vf Před rokem

    😹

  • @Vpvlogss
    @Vpvlogss Před 10 měsíci

    Trivandrumkaranondano😂

  • @nissarmuthu8034
    @nissarmuthu8034 Před rokem +6

    ഇതിലുംബേധം കളയാൻ പൊയ്ക്കൂടേ

  • @vishnucr4029
    @vishnucr4029 Před 10 měsíci

    കുടുംബം കലക്കാൻ വേണ്ടി ingne കുറെ എണ്ണം ഇരങ്ങിക്കൊലും

  • @Force5265
    @Force5265 Před 3 měsíci

    നല്ല എക്‌സ്പീരിയൻസ് ഉള്ള അമ്മായി..😁

  • @kkr9662
    @kkr9662 Před 7 měsíci

    അവിടെ presnam ആയിട്ടുണ്ടോ..നിങ്ങൾ തിരിച്ചു വിളിച്ചു,കാര്യങ്ങൾ ഇതാണ് എന്നറിയിച്ചുവോ

  • @muralimarath6251
    @muralimarath6251 Před rokem +1

    ഇത് ആസ്വദിക്കുന്ന വർ ഒരു സംഭവം തന്നെയാണ്. ഛെ

  • @SonaAj-zv6td
    @SonaAj-zv6td Před 3 dny

    Enike evale ishtamala 2:04

  • @saoujasaouja6768
    @saoujasaouja6768 Před rokem

    Ith etha chanel

  • @rahulkrishnan9264
    @rahulkrishnan9264 Před 4 měsíci

    എനിക്ക് വല്യ ഇഷ്ടം ആണ് ഇവളെ

  • @abhijithmohan6634
    @abhijithmohan6634 Před 3 měsíci

    Uncle thooran poyathaa😂

  • @CRIZTIANO7
    @CRIZTIANO7 Před rokem +4

    Room und vaa va🤣🤣🤣🤣💦

  • @user-ki2wk7qj5h
    @user-ki2wk7qj5h Před 3 měsíci

    അവന്റമ്മൂമ്മേടെ പ്രാങ്ക് 🤧🤮

  • @bhodhigram3708
    @bhodhigram3708 Před 3 měsíci

    Ningalde co. KOK recruitment undo😅😅

  • @taureanlord4814
    @taureanlord4814 Před 9 měsíci

    Oralpam standard aavam...🙏

  • @user-po2uo3cf3b
    @user-po2uo3cf3b Před 4 měsíci

    😅😅😅😅😂😂😂😂

  • @lonely_street
    @lonely_street Před rokem

    enth sogaale🥴

  • @Lovforlos
    @Lovforlos Před 4 měsíci

    😄

  • @jashithakk9719
    @jashithakk9719 Před 8 měsíci

    Evalepolullavalanu suresh gopi chettane kdukkiyathu

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Před 10 měsíci

    😉😉😀😀

  • @saheed9209
    @saheed9209 Před rokem

    😀😀😀😀😀😀😀

  • @nasarnasar2173
    @nasarnasar2173 Před 9 měsíci

    ഇത് ഒരു മാതിരി ആറ്റിലെ പരിപാടി ആയി കളിച്ചു കളിച്ചു വാപ്പൻ്റെ മൂട്ടയിട്ടും കളി എന്ന മാതിരി ആയി പോയി, എന്നിട്ട് ഇളിക്ക ,ചൊരിച്ചിലുള്ള പെണ്ണുങ്ങൾ ആണുങ്ങളും ചെയ്യുന്ന പണിയാ , കുടുംബം കലക്കി പരിപാടി

  • @kpbkurup6804
    @kpbkurup6804 Před rokem +43

    Planned aanennu parayathe illa

    • @deepuharidas8414
      @deepuharidas8414 Před rokem +10

      Planned alla

    • @kpbkurup6804
      @kpbkurup6804 Před rokem

      @@deepuharidas8414 oh Sir ithinte crew inte bhagam aarunno? Atho ah call vanna chettante veettile aano?

    • @deepuharidas8414
      @deepuharidas8414 Před rokem +4

      @@kpbkurup6804 aada njan redfmill work cheyuva

    • @kpbkurup6804
      @kpbkurup6804 Před rokem

      @@deepuharidas8414 uvvo...awde Deepu ennu anveshicha mathyo?

    • @deepuharidas8414
      @deepuharidas8414 Před rokem

      @@kpbkurup6804 pne 👍🔥

  • @Deal_with.a_devil
    @Deal_with.a_devil Před rokem +4

    Ithupole pizhach kure ennangal…. Ivalokke real lifil entharikkum??? Padakkakada aanallo

  • @birds4ever159
    @birds4ever159 Před rokem

    തോൽവി

  • @HariHari-hh9qk
    @HariHari-hh9qk Před rokem +5

    Keralathila pelleroda kali😌

  • @SivaSiva-pn3ii
    @SivaSiva-pn3ii Před rokem +16

    Ithinte peril arelum sucied cheyumbozhum venam ie chiri

  • @rajeshkrishna9641
    @rajeshkrishna9641 Před 9 měsíci

    Room illa alund

  • @aneesh592
    @aneesh592 Před 10 měsíci +1

    Original Malayalee 😢

  • @Hatake_kakashi4
    @Hatake_kakashi4 Před rokem +6

    Pulli ini baakki ondoo avoo 🥲

  • @afsalachu2444
    @afsalachu2444 Před rokem

    🙄🙄