ഹെഡ് ലൈറ്റ് വെളുപ്പിച്ച് പുതു പുത്തനാക്കാം | Head light restoration video malayalam

Sdílet
Vložit
  • čas přidán 27. 08. 2024
  • Head light restoration video malayalam
    This video explains about how to restore the head light of a car to a new look at home using few techniques.
    This is a time consuming activity and needs much patience for doing this job.So if you have much patience and will then start doing.
    #cardetailing
    #headlamprestoration
    #carheadlamprestoration
    Power motoring facebook page- / power-motoring
    651277044999658/ My Instagram / alinisamudheen
    കാർ ഗ്ലാസിലെ ഏത് പശയും കളയാം-Remove the gum on Car glass and windshield- • കാർ ഗ്ലാസിലെ ഏത് പശയും...
    വാഷിങ്ങിൽ സംഭവിക്കുന്ന സ്ക്രാച്ച് ഒഴിവാക്കാൻ 2 Bucket wash method| No scratches from wash- • വാഷിങ്ങിൽ സംഭവിക്കുന്ന...
    ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച്‌ കാർ കഴുകുന്നവർ അറിയാൻ| Using dish wash liquids for washing car 🚗- • ഡിഷ് വാഷ് ലിക്വിഡ് ഉപയ...
    പുക പരിശോധന സർട്ടിഫിക്കേറ്റിന്റെ കാലാവധി നീട്ടി | PUC certificate validity extended- • പുക പരിശോധന സർട്ടിഫിക്...
    പുകയുടെ നിറം കണ്ടാൽ അറിയാം എൻജിന്റെ കണ്ടീഷൻ | How smoke colour varies according to engine condition- • പുകയുടെ നിറം കണ്ടാൽ അറ...
    രാത്രി മഴയത്ത് യാത്ര എളുപ്പമാക്കാം|കാഴ്ച മറക്കുന്ന പാട ഒഴിവാക്കാം| Pollution film on car windshield- • Video
    സ്റ്റാർട്ട് ചെയ്യുന്ന ആദ്യത്തെ 12 സെക്കൻഡുകൾ നിർണായകം പണികിട്ടും| First 10 seconds of car starting- • സ്റ്റാർട്ട് ചെയ്യുന്ന ...
    Engine CC| Engine Power| Engine Torque ഇവ തമ്മിൽ എന്താണ് വ്യത്യാസം| Difference between CC and Power- • Engine CC| Engine Powe...
    ഭീമൻ കുമിളകൾ ഉണ്ടാക്കാം വീട്ടിൽ തന്നെ | Making Big bubbles at Home| Bubble making malayalam- • ഭീമൻ കുമിളകൾ ഉണ്ടാക്കാ...
    ഇനി എൻജിൻ ഓയിൽ ലൈഫ് 3 ഇരട്ടി ആകും | Nano lube additive for engine oil- • ഇനി എൻജിൻ ഓയിൽ ലൈഫ് 3 ...
    കാർ ബാറ്ററിക്ക് ലൈഫ് കൂട്ടാൻ- How to improve the car battery life- • കാർ ബാറ്ററിക്ക് ലൈഫ് ക...
    സ്പീഡ് കൂടിയാൽ കാഴ്ച കുറയുന്നത് എങ്ങിനെ | How speed affects the vision- • സ്പീഡ് കൂടിയാൽ കാഴ്ച ക...
    ഈ സാഹചര്യത്തിൽ ABS BRAKES പണി തരും- Situations in which ABS brakes won't work/ Tyre upsize and ABS- • ഈ സാഹചര്യത്തിൽ ABS BRA...
    Ertiga CNG Review| Malayalam| എർട്ടിഗ cng മലയാളം വീഡിയോ- • Ertiga CNG Review| Mal...
    Tata നെക്സോൺ ഇലക്ട്രിക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്തു| Tata Nexon Electric test drive Malayalam- • Tata നെക്സോൺ ഇലക്ട്രിക...
    Alarm button used in Swift/Dzire/Wagonr/Ritz -മാരുതി കാറുകളിലെ അലാറം ബട്ടൺ എന്തിനു? എങ്ങിനെ ? - • Alarm button used in S...
    Need this to renew Insurance | ഇനി ഇതില്ലെങ്കിൽ ഇൻഷുറൻസ് പുതുക്കാൻ കഴിയില്ല- • Need this to renew Ins...
    Dzire Tour CNG review Malayalam | ഡിസയർ ടൂർ CNG മലയാളം റിവ്യൂ- • Dzire Tour CNG review ...
    സീറ്റ് കവർ വേണോ അതോ ഫാബ്രിക് സീറ്റ് മതിയോ - leather seats/ seat cover versus fabric seats- • Video
    ഡീസൽ മുഴുവൻ തീർന്നു എയർ കയറിയാൽ എന്ത് ചെയ്യും - Diesel manual pumping and air bleeding in diesel car- • ഡീസൽ മുഴുവൻ തീർന്നു എയ...
    S-Cross 2020 പെട്രോൾ മലയാളം റിവ്യൂ- Petrol S-Cross 2020 model Malayalam review- • S-Cross 2020 പെട്രോൾ മ...
    ഹൈബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന വിവിധ തരാം ബാറ്ററികൾ- Different types of batteries in hybrid cars- • ഹൈബ്രിഡ് വാഹനങ്ങളിൽ ഉപ...
    വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നതിനു മുന്നേ ഇത് കാണൂ | Watch this before driving through flood- • വെള്ളക്കെട്ടിലൂടെ വാഹന...
    അക്ക്വപ്ലെയിനിങ് സംഭവിക്കാതിരിക്കാൻ ഇത് കാണൂ - Watch this video to avoid accident due to aquaplaning
    എഞ്ചിൻ കമ്പാർട്ട്മെന്റിൽ എന്തെല്ലാമുണ്ട്-എല്ലാം പഠിക്കാം | Major Parts in an Engine compartment- • എഞ്ചിൻ കമ്പാർട്ട്മെന്റ...
    ഇങ്ങനെ ഇടിച്ചാൽ ചിലപ്പ എയർ ബാഗ് വർക്ക് ചെയ്യണമെന്നില്ല | Airbag working conditions- • ഇങ്ങനെ ഇടിച്ചാൽ ചിലപ്പ...
    എന്താണ് ആന്റി റോൾ ബാർ| Antiroll bar explained in malayalam - • എന്താണ് ആന്റി റോൾ ബാർ|...
    ഇനി ഈ അടയാളം നോക്കി ടയറിന്റെ തേയ്മാനം കണ്ടെത്താം|Tread Wear Indicator in tyre’s- • ഇനി ഈ അടയാളം നോക്കി ടയ...
    ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ടച്ച് ചെയ്യാതെ തന്നെ കോൾ ചെയ്യാം|Using google assistant while driving- • ഡ്രൈവ് ചെയ്യുമ്പോൾ മൊബ...
    യൂസ്ഡ് അലോയ് വീൽസ് OLX ൽ നിന്നും വാങ്ങുന്നതിനു മുൻപ് കാണൂ കാശ് പോകില്ല Used Alloy Wheels PCD • യൂസ്ഡ് അലോയ് വീൽസ് O...
    ടയർ അപ്പ്സൈസ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം- Tyre upsize guide malayalam- • ടയർ അപ്പ്സൈസ് ചെയ്യുന്...
    ഈ ടൂൾ ഉണ്ടെങ്കിൽ ഇനി എൻജിൻ കംപ്ലയിന്റ് കണ്ടു പിടിക്കാൻ വളരെ എളുപ്പം- Engine diagonosing tool- OBD II - • ഈ ടൂൾ ഉണ്ടെങ്കിൽ ഇനി എ...
    ഇനി വാഹന റെജിസ്ട്രേഷൻ നമ്പറുകൾ കംപ്ലീറ്റ് മാറും- New procedures in vehicle registration- • ഇനി വാഹന റെജിസ്ട്രേഷൻ ...
    പുതിയ കാറിൽ ആക്‌സസറീസ് ഫിറ്റ് ചെയ്യുന്നതിന് മുൻപ് ഇതൊന്ന് കാണൂ-Watch this before fitting accessories- • പുതിയ കാറിൽ ആക്‌സസറീസ്...
    Compact Raincoat- ഒറ്റ കയ്യിൽ ഒതുങ്ങുന്ന റെയിൻ കോട്ട് പാന്റും ടോപ്പും- • Compact Raincoat- ഒറ്റ...
    New Car Warranty- പുതിയ കാർ എടുക്കുമ്പോൾ വാറന്റി എടുത്തില്ലെങ്കിൽ- • New Car Warranty- പുതി...
    Car tyre inflator - ഏത് പാതിരാത്രിയിലും എവിടെ വെച്ചും വാഹനത്തിന്റെ ടയറിൽ കാറ്റടിക്കാം - • Car tyre inflator - ഏത...
    ഡീസൽ കാർ വാങ്ങുന്നതിനു മുൻപ് ഇതൊന്നു കണ്ടു നോക്കൂ-Watch this before buying a diesel car - • ഡീസൽ കാർ വാങ്ങുന്നതിനു...

Komentáře • 73

  • @sunilkumarr8092
    @sunilkumarr8092 Před měsícem

    താങ്കൾ ഇത് സമയം എടുത്ത് കഷ്ടപെട്ട് ചെയ്തു ഞാൻ ഇത് കഷ്ട്ടപെട്ട് കണ്ടു, പക്ഷെ അവസാന റിസൾട്ട് amazing 🙏👍😄💕

  • @BENHARARVIND
    @BENHARARVIND Před 2 lety +1

    Before applying compound you should have used 5000 sand paper. But this way we can get a very good finish as a machine even with our hands.

    • @oneshotmalayalam
      @oneshotmalayalam Před rokem

      മൂവായിരത്തിന്റെ കിട്ടാനില്ലെന്നു പറഞ്ഞത് കേട്ടില്ലേ, അവിടെയാണോ അയ്യായിരത്തിന്റെ 🙄

  • @abhiram7518
    @abhiram7518 Před 2 lety +3

    Eth cheuyaruth full scrach aayipoyi.... Lightinte mukalile coting nashtappedum.... Nte full complaint aayi

  • @khanmajeed1
    @khanmajeed1 Před měsícem +1

    ഇത്രയും സാധനം വാങ്ങി കഷ്ടപ്പെട്ട് ചെയുമ്പതിനേക്കാൾ നല്ലത് പുതിയ ഹെഡ് ലൈറ്റ് വാങ്ങി വെക്കുന്നതാണ്

  • @nisam1637
    @nisam1637 Před 3 lety +5

    Car detailing series നല്ല option ആണ്, 👌

  • @behzadali6689
    @behzadali6689 Před 3 lety +2

    Ithikkum cheriya chilavil shopiln cheyya

  • @mhdshafi772
    @mhdshafi772 Před 3 lety +6

    Ethilum nallath Oru 400 rs koduthal 2 glass avar polish cheyth tharum

  • @rahathmanzil7338
    @rahathmanzil7338 Před 3 lety +2

    Avadaranam korchal nannayirunnu

  • @shajov.j4504
    @shajov.j4504 Před 3 lety +1

    Chettan work chavaru polle ayi . kuree time veadi varum . sobavam ok but work kuree kannichu kutti chettan

  • @fitcoengineeringserviceco.2374

    Use wd40 so simple and effective

  • @abdulhameednadakkavil9040

    Interior top engine clean cheyyam oru vdeo cheyyamo....

  • @sabu5727
    @sabu5727 Před 3 lety +20

    ഇതിനേക്കാൾ നല്ലത് ഷോപ്പിൽ കൊടുക്കുന്നതാണ് 🤣🤣🤣😂

  • @thomasabraham7722
    @thomasabraham7722 Před 3 lety +2

    Very good explanation

  • @anjithaanju4222
    @anjithaanju4222 Před rokem

    Sooper bro

  • @ubiubi630
    @ubiubi630 Před 3 lety +1

    Nice bro...

  • @hera413
    @hera413 Před 3 lety +2

    Serikkum jan ithu try cheythu pazhayathilum mosam aayi pinne sun filim ottikendi vannu .3g aayipoyi

    • @PowerMotoring
      @PowerMotoring  Před 3 lety

      പോളിഷ് ചെയ്തത് എങ്ങിനെ ആണ്

  • @juraijek8556
    @juraijek8556 Před 6 dny

    which shop will available the sand paper in gcc

  • @shahjehansundares2497
    @shahjehansundares2497 Před 3 lety +2

    informative video thank you subscribed

  • @Nivedithakhila
    @Nivedithakhila Před 3 lety +3

    നല്ല അവതരണം .

  • @arjunkp3230
    @arjunkp3230 Před rokem +2

    സംഭവം നല്ല ഫിനിഷിങ് ആണ്. പക്ഷെ പുതിയ ഹെഡ്ലൈറ്റ് വാങ്ങുന്ന ചിലവ് ആകുവോ? 🤣🙄🙂

  • @tntpillaithulaseedharanpil3025

    Top long video

  • @abuavvab_2017
    @abuavvab_2017 Před 3 lety +1

    Adapter Link കാണുന്നില്ല

  • @noufalkb3908
    @noufalkb3908 Před rokem +1

    Anak varapaniyonum ella

  • @rajeevv969
    @rajeevv969 Před 3 lety

    Great

  • @dhaneshk182
    @dhaneshk182 Před 2 lety +1

    Good presentation

  • @sibi.c2151
    @sibi.c2151 Před 3 lety +3

    Super

  • @fahadfahi3978
    @fahadfahi3978 Před 3 lety +1

    Clear adicha madi bro polisinu pakaram

  • @ajuajnas9261
    @ajuajnas9261 Před rokem +1

    W40 the better option simple 🤣🤣

  • @ajmirustom2878
    @ajmirustom2878 Před 3 lety +1

    Super idea good video

  • @krishnankuttypg702
    @krishnankuttypg702 Před 3 lety +1

    Where sand paper 2000 available.

  • @automotive3686
    @automotive3686 Před 3 lety +1

    Thanks. Good

  • @noufalcu1781
    @noufalcu1781 Před rokem +2

    ഇത്രേം ഒന്നും വേണ്ട bro.. 600 പേപ്പർ, അത് കഴിഞ്ഞ് 2000 ന്റെ പേപ്പർ അപ്പോ തന്നെ പമാവധി ക്ലിയർ ആവും, പിന്നെ റബ്ബിങ് കൊമ്പോണ്ട് കൂടി ഇട്ടാൽ തിളക്കം വരും.... നമ്മൾ ഉരക്കുന്നതിന്റെ പവർ പോലെ ഇരിക്കും ഗ്ലാസിന്റെ തിളക്കം.... വീഡിയോയിൽ കാണുന്ന പോലെ പുട്ടി ഇടുന്ന പോലെ വാരി പൂശുകയൊന്നും വേണ്ട.. ആകെ ഒറ്റ തവണയിൽ ക്ലിയർ ആവും.

    • @ribintomy2289
      @ribintomy2289 Před rokem +1

      Igne cheydhente video undo

    • @noufalcu1781
      @noufalcu1781 Před rokem +1

      @@ribintomy2289 ഇല്ല. ഞാൻ വീട്ടിലെ വണ്ടികൾക് ഒക്കെ ചെയ്യുന്നത് ഇത് പോലെ ആണ്.യുട്യൂബിൽ തപ്പിയാൽ കിട്ടും

  • @sharanps641
    @sharanps641 Před 3 lety

    Ithu fade aagumo

  • @harshadkhader3588
    @harshadkhader3588 Před 3 lety +1

    പൊളി സാനം

  • @dragondragon84
    @dragondragon84 Před 3 lety +1

    Kollaam. adipoli

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 2 lety +1

    Adipoli

  • @prasadpk7490
    @prasadpk7490 Před 3 lety +1

    Good

  • @cal_mi_abu
    @cal_mi_abu Před 3 lety +1

    Ryt corner le paint kurach rubb aaayi poyo?

    • @PowerMotoring
      @PowerMotoring  Před 3 lety

      യെസ്‌ അവിടെ മാസ്ക് ചെയ്യാൻ വിട്ടു പോയി

  • @muhammedazar4336
    @muhammedazar4336 Před 3 lety +1

    Use cheytha foam inte link itillalo

  • @user-hx2ze5po2e
    @user-hx2ze5po2e Před 3 lety

    പൊളിച്ചു 👍👍👍👌

  • @nishana3371
    @nishana3371 Před rokem +2

    സംസാരിച്ച് ഓവറാക്കി ചളിയാക്കി ഇയാൾ

  • @VinodKumar-fv7mj
    @VinodKumar-fv7mj Před 2 lety

    ചങ്ങാതി ഇത്രയും പണിയുടെ അവിശ്യ ഇല്ല20 മിനിറ്റ് മതി 3000ത്തിൻ്റെ പേപ്പർ പിടിച്ചാൽ മതി ഇത് ഒരു വെയിറ്റി ഗ് ഷോപ്പിൽ കൊടുത്ത് 300 രുപയേ മതി

  • @behzadali6689
    @behzadali6689 Před 3 lety

    Ippo ethra rs chelavayi

    • @PowerMotoring
      @PowerMotoring  Před 3 lety

      25 Rs for Sand paper, Drill machine veettil ullath thanne- illenkil kurachu kashtappad undenne ulloo , kai kond aanenkilum cheyyaam , rubbing compound illenkil tooth paste aayalum mathi. cost around Rs 50 aakum aayirikkum

  • @jyothishsrbeliever6893
    @jyothishsrbeliever6893 Před 3 lety +1

    😍😍😍👌👌

  • @pradeepkizhakkoott4286

    Drilling machine ൽ പിടിപ്പിക്കുന്ന പാഡു കൾ എവിടെയാണ് ലഭിക്കുക.. Plz

  • @bibinsebastian9114
    @bibinsebastian9114 Před 2 měsíci

    5 minut polum venda ullla karyam parayan

  • @ananthuku9070
    @ananthuku9070 Před rokem

    Hai sir

  • @ullasjoy7683
    @ullasjoy7683 Před 2 lety

    വെയിലത്തു നിർത്തി ഇട്ടാൽ തീർന്നു ബ്രോ അതിൻറെ ഫിനിഷിംഗ്

  • @rajeshviswanadh
    @rajeshviswanadh Před 3 lety +1

    ഭാഗവത പാരായണം ആണെന്നറിഞ്ഞില്ല..

  • @topend390
    @topend390 Před rokem

    Eth enthuvade ith😂😅

  • @BabuBabu-gk7xz
    @BabuBabu-gk7xz Před rokem +1

    പോര

  • @PAUL-fw3de
    @PAUL-fw3de Před 3 lety +1

    ഈ sand പേപ്പർ വാങ്ങുന്ന കാശുണ്ടെകിൽ പുതിയ ഒരു ഹെഡ് ലൈറ്റ് മേടിക്കാം, 😂

    • @PowerMotoring
      @PowerMotoring  Před 3 lety +3

      25 രൂപക്ക് ഹെഡ്‌ലൈറ്റോ എവിടെ കിട്ടും ,എനിക്ക് രണ്ടെണ്ണം വേണായിരുന്നു

    • @PAUL-fw3de
      @PAUL-fw3de Před 3 lety

      25 രൂപക്ക് ഇല്ല, പക്ഷെ നിങ്ങൾ വാങ്ങിയ ആയ sand പേപ്പർന്റെ വില കൊണ്ട് എന്തായാലും പുതിയത് വാങ്ങാം 😂

    • @PowerMotoring
      @PowerMotoring  Před 3 lety

      @@PAUL-fw3de ഞാൻ വാങ്ങിയ സാൻഡ് പേപ്പറിന്റെ വില ഒന്നിന് 25 രൂപയാണ് , ഒന്നോ രണ്ടോ പേപ്പർ ഉണ്ടെങ്കിൽ രണ്ട് ഹെഡ്‌ലൈറ്റും പോളിഷ് ചെയ്യാം

    • @ranjithrk99
      @ranjithrk99 Před 2 lety +1

      Paper mathram porallo.. matulla cream Vax oke vende.. athum cheriya alavil kitillalo

  • @saneeshsanu1380
    @saneeshsanu1380 Před 3 lety +1

    Super