Video není dostupné.
Omlouváme se.
ചൂടേറിയ വാദപ്രതിവാദം; കടന്നാക്രമണം; സഭയില്‍ പൊള്ളി സോളര്‍ | kerala-assembly
Vložit
- čas přidán 10. 09. 2023
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
മോനെ തകർത്തു 🙏🙏🙏
ഷാഫി പറമ്പിൽ 💕💕💕
ഇറങ്ങി ഇടഞ്ഞത് നല്ലത്
ഷാഫി പറമ്പിൽ, ഈ നാടിൻ്റെ അഭിമാന പുത്രനും, ഞങ്ങളുടെയൊക്കെ മണിമുത്തും❤❤❤😂
Shafiii🔥🔥🔥🔥
Shafi…fireball🔥🔥🔥🔥🔥"…………. P.V. 🤥
👏👏👏👏👏👏
ഇടതുപക്ഷ ലൈംഗിക ചിന്തകന്മാര് ഉമ്മന്‍ചാണ്ടിയോട് മാപ്പു പറയണം
രാത്രി 12 മണിയ്ക്ക് ഭരണഘടന പഠിപ്പിക്കുവാരുന്നോ 🤣😄ഒരു വലതുപക്ഷ ലൈംഗിക ചിന്തകൻ മറ്റൊരു വലത് ലൈംഗിക ചിന്തകനെ കുറിച്ച് സോളാർ വിഷയത്തിൽ പറഞ്ഞത് താങ്കളുടെ കമന്റിലൂടെ ഓർക്കാൻ സാധിച്ചു 🤣😄നന്ദി 🤪🤣
@@ajays6858 ലൈംഗിക പീഢന തീവ്രത അളക്കുന്ന ഉപകരണം കണ്ടുപിടിച്ചതാരാ? ബാലേട്ടനും ടീച്ചറും
പുതുപ്പള്ളിയിൽ നിന്ന് മാപ്പ് പറ യുഡിഎഫ് കാർ എല്ലാവരും
കോൺഗ്രസ്സ്ൻ്റെ നേതൃത്വം ചെറുപ്പക്കാരെ ഏൽപ്പിക്കുന്നത് ആണ് നല്ലത് ..പഴയ പോലെ വഴിപാട് കഴിക്കുന്ന പോലെ ആരോപണങ്ങൾ ഉന്നയിക്കുന്നത് പകരം കുറച്ചു കൂടെ മുന ഉള്ള പോരാട്ടം നടത്താൻ കഴിയും.
രമേശ് ചെന്നിത്തല മുല്ലപ്പള്ളി സുധീരൻ അങ്ങനെ കുറച്ചു പേർക്ക് ഡൽഹിയിൽ എന്തെങ്കിലും അർഹമായ ചുമതല കൊടുത്തു അവരുടെ സേവനങ്ങൾ അവിടെ ഉപയോഗപ്പെടുത്തണം
കൊടുക്കില്ലല്ലോ അച്ഛൻ പോയാൽ പിന്നെ മകൻ
Subaida.Ak
Aksubhitv👀🖥💺👀🛎🖥👍💔ok😢❤🎉👀🤔👌🛎💺🖥👍💔👏👏👏👏👏👏👏👏👏👏👏🛎👏👏👏💺🖥🛎👏👌👑👍👏👏👏👏💺🛎🖥👏👌👌👍💔👀🤔🛎👌👌👍💔🤔👏👏👏👌🛎👍🤔👏👏👏👏👏👌🖥👍💔🛎😍oksubaida.ak.ak,sunhg,subhitv🖥💺👀🛎🖥🏦👍💔🛎👀ok🎉🎉❤👍👍💔🛎👀ok
ഉമ്മൻചാണ്ടി സാറിനെ മാനസികമായി തകർത്ത പിണറായി സർക്കാരിനെ കേരളത്തിലെ ജെനങ്ങൾ ബെഹിഷ്കരിക്കണം..
16:35
Such a powerful speech!
😮😮
@@sreedharanpillai6527😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Umman chandi ❤❤❤
Shafi..powerful...❤❤❤
ഊരി പിടിച്ച് വാൾ മറന്നുപോയോ വിജയാ
ഇവനൊക്കെ ആണല്ലോ ഇപ്പോൾ മുഖ്യ മന്ത്രി ഇരട്ട ചങ്കൻ എന്ന് പറയുന്നത്.... ഗതികേട്............
നെഞ്ചളവ് ... കാണാത്തത് നന്നായി?? സ്വസ്തി ക് ബിരുദധാരിയാണല്ലെ?🥱😇🙃👿👺💨💣
💪💪💪💪💪🙏🙏😎
അന്നം തിന്നുന്ന ഏതൊരു കേരളീയനും ഇതുകണ്ടൽ മനസ്സിലാകും ഷാഫി പറമ്പിൽ പറഞ്ഞത് എന്താണെന്നും.. സിപിഎംന് വേണ്ടി മറ്റൊരാളാൽ വിഷയം മാറ്റാൻ വേണ്ടി എഴുത്തപ്പെട്ടത് വാഴിച്ചെടുക്കാനുള്ള കെ ടി ജലീലീന്റെ ബുദ്ധിമുട്ടും...😅😅
ഖുറാൻ കള്ളക്കടത്ത് ആണു കള്ളൻ ജലീലിൻ്റെ കുലത്തൊഴിൽ❤😂 പിന്നെ മദ്രസ്സകളിൽ ഈന്തപ്പഴം വിതരണവും❤😂 എന്തോരു ഭയങ്കര പരിശുദ്ധനാ K.T.ജലീൽ❤😂 പിന്നെ SIMI എന്ന നിരോധിത സംഘടനയുടെ അനിഷേധ്യ നേതാവും❤❤❤😅 എന്തൊരു ഭയങ്കര സത്യ ഹരിശ്ചന്ദ്രൻ❤❤❤😂 നാണംകെട്ട വിടുവായൻ❤❤❤😂
Shafi parambil 🔥🔥🔥🔥
എഷ്യാനെട് എന്തുകൊണ്ട് നെരൊടെ നിര്‍ഭയം ഇ വിഷയം ഇന്ന് അന്തിചര്‍ച്ചക്ക് എടുത്തില്ല
Very good speech
ഇവരൊക്കെയാണല്ലൊ നമ്മെ ഭരിക്കുന്ന നേതാക്കൾ.
സഹിക്കുക.
ഷാഫി കുഞ്ഞാണ് അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു . അല്ലെങ്കിൽ എങ്ങനെ തെയാൻ നിന്നു കൊടുക്കില്ലയിരുന്ന്
@@ilovekerala2411ചിപീഎം പറഞ്ഞാൽ മനസ്സിലാവില്ലേ?
@@ilovekerala2411സഭയിലെ മുഴുവൻ പ്രശ്നങ്ങളും കേൾക്കണം ഒരുവശം കാണരുത് അടിയന്തര പ്രമേയം 16 അടിയന്തരമായി പോയി അറിഞ്ഞില്ലേ യുഡിഎഫിന്റെ അല്ലെങ്കിൽ പ്രതിപക്ഷത്തിന് എന്താ പ്രെസ്സ് ചെയ്യാതെ വിട്ടുകളഞ്ഞത്
❤😊😢🎉😮🎉🎉❤😮
ഷാഫി പറംബില് റോക്കിംഗ്
Shaafi❤
പൊളിറ്റിക്കൽ വേസ്റ്റ്..... 👍👏😂
ഷാഫി ക്കെ ആയുസ്സും ആരോഗ്യവും ഈ സ്സരൻ തരട്ടെ
ഭരണ പക്ഷവും ഗണേശനും എത്രയോ നല്ല വ്യകതികൾ 😂😂😂😂. അവര്‍ ഒന്നും പറഞ്ഞിട്ടുമില്ല, ചെയ്തിട്ടുമില്ല
😂😂
@@bhargavi3627: പച്ചവെള്ളം ചവച്ചു മാത്രം ഇറക്കുന്ന പാവം ചീപ്പിയെം കാർ❤😂100% പരിശുദ്ധ ഹരിശ്ചന്ദ്രൻമാർ ചീപ്പിയെം കാർ❤❤❤😂 കള്ളം പറയാനോ, കള്ളത്തരങ്ങൾ പ്രവർത്തിക്കാനോ, ഒട്ടും അറിയാത്ത പാവം മാസപ്പടി ചീപ്പിയെം കാർ❤❤❤😂
നീതിമാനായ മനുഷ്യനെ പീഡിപ്പിക്കുന്നവർ അനുഭവിക്കും എന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.
" കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി."
(പുറപ്പാട് 14 : 14) എന്ന ബൈബിൾ വചനം ഇപ്പൊൾ ഓർമ്മ വരുന്നു
ഷാഫി പറമ്പിൽ MLA കലക്കി
എടാ മോനെ poli👍
ഷാഫി പൊളിച്ചു മോനെ പൊളിച്ചു പൊളിറ്റിക്കൽ വേസ്റ്റ് പൊളിച്ചു
ഷാഫി ❤❤❤
ഷാഫിചാഫി ആയിപ്പോയി
This government says woman power. We all know now what is woman power😢
Vary nice News namaste namaste jai ho congratulations sir
കോട്ടയം വഴി സിപിഎം, ന്റെ സമരം ഉണ്ടെങ്കിൽ ഇന്നും മനോരമയ്ക് ആദ്യത്തെ ഏറു കിട്ടുന്നത് 😂😂😂😂😂😂😂😂😂😂😂😂
പ്രമേയം പ്രെസ്സ് ചെയ്യുന്നുണ്ടോ എന്ന ചോദ്യവും ഇല്ല എന്ന പ്രതിപക്ഷത്തിന്റെ ഉത്തരവും കൂടി കാണിക്കാമായിരുന്നു 😂😂😂
കമ്മ്യൂണിസ്റ്കാർ കണ്ടം പിടിച്ചു
53
,
t
ഷാഫി 👍🏻
മുഖ്യമന്ത്രിയ്ക്ക് ഇത്രയേ പറയാനുള്ളൂ എന്നായിരുന്നെങ്കിൽ, ഇന്നുവരെ ഈ മൗനിബാബാ വേഷം കെട്ടിയത് എന്തിനായിരുന്നു .?
മോദിജി മൗനി ബാവ 🤣😄
മകളുടെ വിഷയത്തിൽ എത്രാമത്തെ തവണയാണ് കള്ള ആരോപണം കൊണ്ടുവരുന്നതെന്ന് അറിയുമോ? രാഷ്ട്രീയത്തിൽ ഇടപെടൽ പോലും നടത്താത്ത കുടുംബ അംഗങ്ങളെയൊക്കെ ചുമ്മാ ഓരോ ഉഡായിപ്പും പറഞ്ഞു വലിച്ചിടും... ഇത്രേം കാലം മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തുകാണും...
@@ilovekerala2411 കൃത്യമായ മറുപടിയുണ്ട് എങ്കിൽ അത് നേരത്തെ തന്നെ, പൊതു സമൂഹത്തിന് കൂടി ബോധ്യമാകും വിധം കൊടുക്കുകയായിരുന്നു വേണ്ടത് .
@@jamesvplathodathil798പൊതുജനത്തിന് മനസ്സിലായി പൊട്ടന്മാർക്ക് മനസ്സിലായില്ല
Pothujangalkku mansill ayya pore... Adutha elakshn kanichh kodukam..
👍👍👍
അവസാനം മറുപടി പറഞ്ഞ പിണറായി നന്നായി പേടിച്ചിട്ടുണ്ടല്ലൊ
Good❤❤❤❤❤❤
കേരളത്തിൽ ഒരാളുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും മനോനില ഒരു പരുവം ആയി സാറേ...
എൻ്റെ സാറേ... അടുത്ത തവണ കിറ്റ്ൻ്റെ കൂടെ മനോനില ശരിയാകാൻ ഉള്ള ഒരു ക്യാപ്സൂൾ കൂടെ ഉൾപ്പെടുത്താൻ ദയവു ഉണ്ടാകണം സാറേ.....
വല്ലാത്ത ഒരു മാനസികാവസ്ഥ ആണ് സാറേ....
സാറേ....
സാറേ..
എങ്ങനെ ഇരട്ടച്ചങ്കൻ വായ തുറക്കും കൂട്ടി കൊടുത്തും കുതികാൽ വെട്ടിയും കസേരയിൽ ഞെളിഞ്ഞു ഇരിക്കുക അല്ലേ അവളെ പിണക്കിയാൽ മാന്യന്മാർ മൂക്കും കുത്തി നിലത്ത് വിഴില്ലെ.അവളെ നക്കി ഉപ്പ് നോക്കിയവർ അല്ലേ അവളെ വാഴ്ത്തപ്പെട്ട വൾ ആയി കൊണ്ട് നടക്കുന്നത്.പിന്നെ മുട്ടുമ്പോൾ പൊക്കി പിടിച്ചു ചെന്നാൽ അവള് കഴപ്പും മാറ്റി കൊടുക്കും തേണ്ടികളുടെ.നാണമില്ലേ ഞെളിഞ്ഞു ഒരുത്തിയുടെ തുണിക്ക് കിഴെ ഉള്ളൂ സാധനത്തിൻ്റെ ബലത്തിൽ ഞെളിഞ്ഞു നടക്കാൻ.
Powerful speech 🔥
ഉമ്മൻ ചാണ്ടിയെ നാറ്റിക്കാൻ എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് കോൺഗ്രസ്സ് കാർ തന്നെയാണ്
Adhyam poyi news oke maryathek kanu eth congress ayavr anenn ipol.communist side nikkunavr aane
Pc George congress aane aha narikal avar ipol communist koode anen ninakonnum ariyathile , kerala alliance pc George party und ath poyo adhym.padikk
Ellam cpim undakiyath an enn manasilayi ninte sagav kali onnum ini keralathil nadakillaa
Since all the MLAs and Ministers take an Oath before taking office, there should be an automatic permanent disqualification clause once it’s proven that have broken the “Oath” especially in serious allegations like in GK’s case!
സത്യത്തിൽ അന്യോന്യം കുറ്റം പറയാനുള്ളതാണോ നിയമസഭ...നാടിന്റെ പ്രശ്നങ്ങൾ discuss cheyyalalle🤔🤔
നല്ല വിഷമം ഉണ്ട് ഇല്ലേ,,, 😂😂😂😂😂😂
@@chandranchandran4730 enthinu എന്റെ അമ്മായിടെ makkalonnum അല്ലല്ലോ...njan 2 പാർട്ടിയുടെയും കാര്യമാ പറഞ്ഞത്....
Thanks sir
Shafi...youth icon..what he said os true..
ഷാഫി powli... ഇത്രയും ഒക്കെ പറയാൻ satheeshane കൊണ്ട് പറ്റില്ല. Opposition leader ആക്കി ഇയാളെ പോലെ ഉള്ളവരെ കൊണ്ട് വരണം
കേരളത്തിൽ സാമാന്യം വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ തന്റെ സംരംഭവുമായി ഇറങ്ങിയപ്പോൾ അവരെ രാഷ്ട്രീയ ആഭാസന്മാർ പിച്ചിച്ചീന്തി എന്നുള്ളതും അന്ന് ഭരണത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നുള്ളതും ഒരു യാഥാർഥ്യമാണ്.. ഗണേഷ്കുമാർ MLA നിയമസഭയിൽ പറഞ്ഞത് "പ്രസ്തുത ലൈഗിക ആരോപണ കേസിൽ പരാമർശമുള്ള പല കോൺ.നേതാക്കളും ഇന്ന് നിയമസഭയിലുണ്ടെന്നും ഈ നേതാക്കൾ സഹായ അഭ്യർത്ഥനയുമായി തന്നെ സമീപിച്ചുണ്ടെന്നും" ഈ പറഞ്ഞത് സത്യമാണെങ്കിൽ അത് ഗൗരവമുള്ളതും നാടിന് വളരെ അപമാനവുമുള്ള കാര്യമാണെന്നതിന് ഒരു സംശയവുമില്ല.
Super ❤
മനോരമ
നല്ല പിള്ള ചമയുന്നു. മറ്റു സഖാക്കൾ മറുപടികപാറുന്നതും മനോരമ സംപ്രേഷണം ചെയ്യണം
ചുമ്മാ ചിരിപ്പിക്കല്ലേ ........
Power 🔋 💪 🎉
🔥🔥🔥
Poli🎉🎉🎉🎉🎉
താൻ കുഴിച്ച കുഴിയിൽ കോൺഗ്രസ്സ് വീണു......😂😂😂😂😂😂 ഇപ്പൊ മറന്നവർക്ക് ഒരു ഓർമ്മപ്പെടുത്തലായി😂
ഉമ്മൻചാണ്ടിയെ കുത്തിനോവിച്ച എല്ലാ പരട്ടകളും അനുഭവിക്കും. ഉറപ്പ്.,
പുണ്യാളൻമാരെ നിങ്ങൾ ജനങളുടെ പ്രശ്ന പരിഹാരങ്ങൾ ചർച്ചചെയ്യൂ...
നിങ്ങടെ പൊറാട്ട് നാടകങ്ങൾ നിർത്തിവെക്കൂ..
എന്തിനാണ്. ജനങൾക്ക്. കിട്ടാനുള്ളത്. നേടിയെടിക്കാനുള്ള. സമയം. പള്ളിൽകുതി. നദികുന്നുന്നത്. വെറുതേസമയംകളയുകയല്ലേ.
PC GEORGE - POLITICAL WASTE
ഇപ്പോൾ വെടി കാര്യം പറയാനും,,, പണം മുക്കിയ കാര്യം പറയാനും ഒക്കെ ആയി
സഭ കൂടൽ,,, 🤕🤕🤕
അല്ലാതെ ജനങ്ങളുടെ പ്രശ്നം നോക്കാൻ അല്ല,, 🙏🙏🙏
ഉമ്മൻ ചാണ്ടിയെ നാട്ടിക്കാൻ സിപിഎം നെ കാൾ കൂടുതൽ കോൺഗ്രസ്സ് കാർ ശ്രമിച്ചു അതാണ് സത്യം
Ah congress communist aane ipol ath ariyile 🤌🏽
Ippozhum angane thanne……adheham marichittum ivattakalku group pediyennu thonnunnu.
ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വധം നടത്തിയ സഖാക്കളെ അഭിവാദ്യങ്ങൾ
എല്ലാം കഴിഞ്ഞു ഷാഫി ഓടുന്നത് കൂടെ പറഞ്ഞ് പോകണേ മഞ്ഞ രമേ 😊
തീട്ടം തിന്നുന്ന വ്യക്തി ആണോ😅😅
നാട്ടുകാർ മുണ്ടുരഞ്ഞ് കളഞ്ഞപ്പോൾ ലിംഗം നീട്ടിപ്പിടിച്ച് നടന്ന വൻ തായോളി ചട്ടിയെ വിശ്വസിക്കാം കൊട്ടിയെ വിശ്വസിരിക്കുത്
Kidu❤🎉 inspaire
മതി ഷാഫി സാർ മതി മതി
A respectable man was blackmailed, with
3 children. A state like Kerala, 100% literacy
should find a decent solution.
👍👍👍👍👍👍👍
Whatever happened the 'evil' lady who presented the accusation?
Shafy number 1
ഉമ്മൻ ചാണ്ടി നാറ്റിക്കാൻ നോക്കിയത് കോൺഗ്രസ് ആണ് അതിൽ പങ്ക് വഹിച്ചവർ ഇപ്പോൾ വലിയ വർത്തമാനം പറയുന്നു vds ഉൾപ്പടെ
Avr communist aado nee oke evdann varunnu vaname 🤌🏽
സത്യം
Bharanm maranm udf varnm
ഭരണപക്ഷം പറഞ്ഞതും കൊടുക്കണം നുണൊരമേ... ഷോഫിയെ പറമ്പ് വഴി കണ്ടം ഓടിച്ചത് കൂടി പറയണം
പാവം ഷാഫി, അപ്പുറത്തിരുന്ന് ചിരിക്കുന്ന വി ഡി സതീഷ്
ബഹ. ഉമമ൯ ചാ൯ടി൭യ കുറിച് ൭൭ലഗികകാര്യങൾ പറഞത് ൭തററ് ആണ് എനന് േബാധ്യമായി. മറ്റ് കാര്യങൾ ഒ൭ക ശരിയാണാ?
Save kerala from the clutches of Both these monster parties, devouring the state one after another ,for the good of the public
പരാതികാരി കളാളി ഉമ്മൻ ചാണ്ടി സാറിനെ കരയിപ്പിച്ച പ്പെണ്ണ്
മനോരമ എഡിറ്റഡ് വേർഷൻ 😅
മിക്കവാറും വീണ ഒരാഴ്ച ദല്ലാളിന്റെ വീട്ടിലായിരിക്കും
യുഡിഫ് വടി കൊടുത്തു അടി വാങ്ങി 😂😂😂😂😂
ഇവിടെ ഒരു സാധരണ മനുഷ്യൻ ഫാമിലി കോർട്ടിൽ പോയാൽ , തേങ്ങാ. ഇവിടെ ഇപ്പോൾ കുരക്കുന്നു. ജയിക്കു. കേരളം നന്നാക്കൂ . പിന്നെ ജോസ് കെ മാണി , KP മോഹനൻ , ഗണേഷ് കുമാർ എല്ലാവരെയും മന്ത്രി ആക്കണം . അവരൊക്കെ സമ്മതിച്ചില്ലേലും "ഫരണം" വരുമ്പോൾ മന്ത്രി ആക്കണം . പിന്നെ മദ്യ നിരോധനം , പല പ്രശ്നങ്ങൾ ഉണ്ടാകും , വി എം സുധീരൻ അവരൊക്കെ കേരളത്തിന്റെ മുതൽ കു.... ആണ്. നിനക്കൊക്കെ വേണ്ടി ഒരു വോട്ടു ഇട്ട സങ്കടം ഉണ്ട് . ഇനി ചത്താലും പോളിങ് ബൂത്തിൽ പോകില്ല .
ഞങ്ങളും ചോറ് തന്നെയാണ് കഴിക്കുന്നത്.
അഭയം തന്നവരെ വിട്ടു വരില്ലാ എന്ന് പറയു.. ഉറക്കെ
.മരണം വരെ പരാതിക്കരി ഫോണിൽ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളിൽ പുറത്ത് പറയാതെ ഇരുന്നത് ആരുടെ സ്വകാര്യത സംരക്ഷിക്കാൻ ആണ് ..എന്ന് കൂടി ഓർക്കണം.
കൊടിയോടായിരുന്നു. അന്ന്. സഗാക്കൾക്കു. ബഹുമാനം. ഇപ്പോൾ. പണത്തിന്തേ. കെട്ടിനെയാണ്. സഖകൾക്കു. പ്രിയം.
ഷാഫി മോനെ സൈബർ കൊങ്ങി കൾക്ക് മുന്നിൽ പ്രസംഗം നടത്തുമ്പോലെ ഒന്ന് നടത്തിയത... സിപിഎം കാർ വലിച്ചു കീറി ഭിത്തിയിൽ അടിച്ചു 😂😂😂ഇപ്പോ കേസ് വേണ്ട polum😂😂
എന്റെ പൊന്നു മാപ്രെ.. പ്രീതിപക്ഷത്തിന് അണ്ണാക്കിൽ കിട്ടിയിട്ടും ആ സപ്പോർട്ട്😂. സമ്മതിക്കണം തിന്നുന്ന ചോറിന് നന്ദി കാണിക്കുക തന്നെ വേണം 🥳
Pinnalla😅😅
അതുകൊണ്ടാണല്ലോ കുണ്ടൻ ഗണേശനെ പൊക്കി നടക്കേണ്ട ഗതികേട് ഇടതുപക്ഷത്തിന് വന്നത്?
🔥🔥🔥🔥🔥❤
ഒരു ഭാഗത്ത് നീതിമാനായ ... പൊതുജനത്തിന് എന്നും നൻമകൾ മാത്രം നൽകിയ ഉമ്മൻ ചാണ്ടി സാര്‍.... മറു ഭാഗത്ത് ആരാണ് ? അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്നതു o... എന്നും ജനദ്രോഹപരമായി മാത്രം ചെയ്യുന്ന രായാവും.... പൊതുജനം ഇനിയെങ്കിലും മൗനം വെടിയണം....
👌👌👌👌👌👌
പൊള്ളിയത് മൊത്തം UDF നും 😂
അന്തം പൊട്ടൻ ആണോ 😂😂😂😂😂
@@muhammad.thariq7743പറഞ്ഞതൊന്നും കേട്ടില്ലേ യുഡിഎഫ് പൊട്ടന്മാർ ആയിപ്പോയി
സോളാർ കോൺഗ്രസിന്റെ വകയാണെങ്കിൽ, എന്റെ ജലീൽ മാമാ സരിത എന്ന പക്കാ വെടിയുമായി ലൈങ്ങികബന്ധം ഉണ്ടെന്നു LDF തന്നെയാണു പടച്ചുവിട്ടതു ഉമ്മൻചാണ്ടിയേയും, UDF നേയും തകർക്കാൻ തന്നേ LDF ചെയ്തുകൂട്ടിയതാണു .
ഇതുവരെ പറഞ്ഞത് തന്റെ ചെവിയിൽ ഒന്നും കേട്ടില്ല യുഡിഎഫ് ഉണ്ടാക്കിയ വിഷയമാണ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് സോളാർ വിഷയം
ഇനിയും സോളാറും പിടിച്ചോണ്ടിരുന്നോ പ്രതിപക്ഷവും ഭരണപക്ഷവും കൂടി സോളാറും കൊണ്ടിരുന്നോ നിങ്ങൾക്ക് ശമ്പളവും കിട്ടും ഒന്നുകിൽ ആരുടെയെങ്കിലും തലയിൽ വെച്ച് ഒഴിയുക ഇത് നിർത്തി ജനങ്ങളുടെ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുക വണ്ടിയിൽ പെട്രോൾ അടിക്കുക സർക്കാർ ചെലവിൽ നിയമസഭയിൽ പോയിരുന്നു സോളാറിന്റെ കഥയും പറഞ്ഞു ചായയും കുടിച്ച് ഭക്ഷണവും കഴിച്ച് വൈകിട്ട് വീട്ടിൽ പോകുന്നു
By saghav 😂
ഷാഫി 💚💚💚💚💚
എന്താ പിണറായിക്ക് ഒരു ഭേ ഭെ .
ആരാണ് sir പീലാത്തോസ് യേശുവും കൂടെ പറഞ്ഞവരിൽ ആരാണ് ഉത്തരവാദി താനെന്ന് എന്ന് പറയുന്നത് കേട്ടാൽ തോന്നും
🤣🤣🤣🤣🤣ആർക്കു പൊള്ളി? കൊങ്ങികൾക്കു പൊള്ളി . ചുമ്മാ നാട്ടാര് മറന്ന കേസ് എല്ലാം കൂടി പൊക്കി എടുത്തോണ്ട് വന്നു വയർ നിറച്ചു വാങ്ങി കൂട്ടി സതീശനും ഗാങ്ങും
Shafi politto
pinarai you should quit, save kerala and save the people
മ്ലേച്ഛന്മാർ വാഴുന്നു!!
കോൺഗ്രസ് മുഖപത്രം മലയാള മനോരമ
👍🏽👍🏽👍🏽👍🏽👍🏽🌹🌹🌹🌹🌹