കൊറിയൻ നിഘണ്ടു ഉണ്ടായതിനു പിന്നിൽ ഇങ്ങനെ ഒരു രസകരമായ കഥ ഉണ്ടായിരുന്നോ? 🤣🤣🤣 ഒരു ഫീൽ ഗുഡ് കോമഡി.

Sdílet
Vložit
  • čas přidán 7. 10. 2022
  • KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX...
    Coupon Code: KADHA50
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Komentáře • 730

  • @orukadhasollattumasir7769
    @orukadhasollattumasir7769  Před rokem +122

    KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX8qs2A
    Coupon Code: KADHA50

    • @Arjun-bo3be
      @Arjun-bo3be Před rokem +5

      Entel oru kadha und namuk short film akkam

    • @afnan7829
      @afnan7829 Před rokem +2

      ​@@Arjun-bo3be aah aka

    • @philipgibi
      @philipgibi Před rokem +2

      Martin Charles Scorsese films edukkamo... Vedikkettu cinemakal aanu

    • @prime6822
      @prime6822 Před rokem +2

      Daii house of dragons video edathathu enna epol thanne weeks ayallo 😒

    • @vishnu12375
      @vishnu12375 Před rokem

      Pls explain "local hero "

  • @manikkutti1536
    @manikkutti1536 Před rokem +548

    1:11 ഹിസ്റ്ററി പഠിച്ചിട്ട് പൈലറ്റൊ ഡോക്ടറോ ആവട്ടെന്ന് ആത്മാർഥമായി ആശംസിച്ച അനൂപേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥😂
    By the by am an histry student 💞

  • @anoopkprasad9220
    @anoopkprasad9220 Před rokem +60

    കുടു കുട ചിരിപ്പിക്കും എന്ന് പറഞ്ഞിട്ട് കരയിച്ചല്ലോ മഹാപാപി 😔😔😔😔

  • @sjrlalz1282
    @sjrlalz1282 Před rokem +357

    History പഠിക്കാത്തത് കൊണ്ട് ഡോക്ടർ ആകാൻ പറ്റാത്ത പാവം Anoob sir😅

  • @gowri6013
    @gowri6013 Před rokem +418

    പതിവില്ലാത്ത സമയത്ത് ആണല്ലോ വീഡിയോ upload ചെയ്തത്😁.

  • @parkkripajimin6412
    @parkkripajimin6412 Před rokem +49

    അവസാനം കൊറിയൻ ഭാഷ ഉണ്ടായ ചരിത്രം ഒരു സിനിമ വഴി പഠിച്ചു 😌💜🇰🇷... ഞങ്ങൾക്ക് വേണ്ടി ഈ കൊറിയൻ സിനിമ explain ചെയ്ത അനൂപ് ചേട്ടന് THANKS🙏💜😍

  • @pkulangara1994
    @pkulangara1994 Před rokem +9

    History അത് ഏത് നാട്ടിൽ ആണെങ്കിലും touching ആണ്... രാജ്യസ്നേഹികൾ അവർ ഇല്ലായിരുന്നെങ്കിൽ 🔥

  • @rinhae.i
    @rinhae.i Před rokem +267

    അനൂപ് ഏട്ടന്റെ എല്ലാ പ്രിയ സ്വത്തു കുട്ടികൾക്കും എന്റെ നബിദിന ആശംസകൾ ❤️🥳

  • @jainjohn2478
    @jainjohn2478 Před rokem +28

    "കണ്ണീരില്ലാത്തൊരു ചരിത്രമില്ല"🥰🥰🥰

  • @aiswarya4416
    @aiswarya4416 Před rokem +50

    എന്താണ് പതിവില്ലാതെ രാവിലെ.. 😌😂❤

  • @athirarajan4119
    @athirarajan4119 Před rokem +45

    കരയിച്ച് കളഞ്ഞു 🥲 എന്തായലും spr film 😍 House of dragon ബാക്കി episode വേണ്ടി waiting aahn പെട്ടന്ന് തന്നെ ഇടണേ anoopettaaa

  • @vijithavijayan93
    @vijithavijayan93 Před rokem +15

    ഹിസ്റ്ററിയ്ക്കു നല്ല മാർക്ക് വാങ്ങിയിട്ട് ഡോക്ടറോ പൈലറ്റോ ആകാനിരുന്ന അനൂപേട്ടന്റെ വിഷമം ആരും കാണാതെ പോകരുത് 😅

  • @Anshidbinali
    @Anshidbinali Před rokem +56

    അനൂപേട്ടോയ്... *House of the dragon* ഈ അടുത്തെങ്ങാനും വരുവോ 😼😌

  • @shifilameen8350
    @shifilameen8350 Před rokem +87

    ചരിത്രം പഠിച്ച് ഡോക്ടറോ പൈലറ്റോ ആകാൻ ആഗ്രഹിച്ച അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത്🤣🤣🙏

  • @bangtangirl63
    @bangtangirl63 Před rokem +46

    കൊറിയൻ ഭാഷയുടെ മാതൃ അക്ഷരമാലയായ ഹംഗുലിന്റെ കണ്ടുപിടുത്തത്തെയും പ്രഖ്യാപനത്തെയും ഈ ദിവസം അനുസ്മരിക്കുന്നു.
    💜

  • @Jerry-hf5vp
    @Jerry-hf5vp Před rokem +24

    House of the Dragon എന്നുവരും 😭

  • @ruturaj31csk
    @ruturaj31csk Před rokem +146

    💛 വീണ്ടും കൊറിയൻ മൂവി എത്തിയതിൽ വളരെ സന്തോഷം.... പക്ഷെ, അനൂപേട്ടാ നമ്മുടെ സ്വന്തം Don Lee മാമന്റെ Movie ഉണ്ടേൽ എത്തിക്കണേ.... 🔥

  • @anupamam5898
    @anupamam5898 Před rokem +139

    ഇതിപ്പോ അനൂപ് ഏട്ടനെ നോക്കി ഇരിക്കേണ്ട അവസ്ഥ ആണല്ലോ... ❤️

    • @anupamam5898
      @anupamam5898 Před rokem +1

      @@shortsvideos-os8sf appo niyoo??🤔

    • @anupamam5898
      @anupamam5898 Před rokem +2

      @@shortsvideos-os8sf നിങ്ങൾ എന്റെ കമന്റ്‌ നോക്കിയില്ലേ??? ഈ വീഡിയോ നോക്കിയില്ലേ?? ഞാൻ ഈ ചാനൽന്റെ സ്ഥിരം പ്രേക്ഷക ആണ്.. ഈ ചാനൽ ലെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്... കാണാറുണ്ട് so ഞാൻ ഉദ്ദേശിച്ചത് അനൂപ് ഏട്ടൻ വീഡിയോ ഇടുന്നത് ആണ്.. നിനക്ക് കോമൺസെൻസ് ഇല്ലാത്തത് എന്റെ കുഴപ്പം അല്ലല്ലോ.. 🤷🏻‍♀️

    • @AmizzzworldAmi
      @AmizzzworldAmi Před rokem +2

      @@anupamam5898 mind Aakkanda.. Thalaikk sukhamillatha Aaro Aanu

    • @anupamam5898
      @anupamam5898 Před rokem +1

      @@AmizzzworldAmi അതെ..ചായക്കടയിലെ അമ്മാവൻ ആണെന്ന് തോന്നുന്നു 😂

    • @anupamam5898
      @anupamam5898 Před rokem +1

      @@shortsvideos-os8sf അയിന് ആരാടോ അങ്ങനെ പറഞ്ഞെ.. ❤️ ഒരു ഹാർട്ട്‌ ഇട്ടതിനു ആണോ mr സദാചാരം പറയാൻ വന്നേക്കുന്നെ 🤦🏻‍♀️🤦🏻‍♀️🤮🤮🤮

  • @reshmaraju96
    @reshmaraju96 Před rokem +89

    7:46-8:06🤪😁 First herone എനിക്ക് വല്യ ഇഷ്ടമാണ്.... പുള്ളി നല്ലതുപോലെ കോമഡി ചെയ്യുന്നുണ്ട്.. അതുപോലെ ഇമോഷണൽ സീനും.. 😍🤩 Herode മോന്റെ കുട്ടികാലത്തെ മുഖം കണ്ടിട്ട് 5:35 RMne പോലെ ഉണ്ട്.. 🤣😂

  • @seethal2867
    @seethal2867 Před rokem +190

    ഏവർക്കും നബിദിനാശംസകൾ💖✨

  • @tomyt503
    @tomyt503 Před rokem +6

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ

  • @thereelhunter
    @thereelhunter Před rokem +25

    ഈ സിനിമയുടെ അവസാനം കണ്ട് ചങ്ക്‌ പറിഞ്ഞ്ഞുപോയി ഇത് ഒരു must watch movie ആണ്
    അതിന്റെകൂടെ അനൂപേട്ടനും ഇത് porikkum

  • @editingworld8532
    @editingworld8532 Před rokem +83

    History padich doctor avan kanicha Aa manass aarum kanathe pokarth😂❤

    • @anseelasiraj
      @anseelasiraj Před rokem +4

      Ath ketta BA History edutha njan 🥲🥲🥲🥲🥲🥲😴😹

    • @editingworld8532
      @editingworld8532 Před rokem +2

      @@anseelasiraj 😂😂

  • @klover5955
    @klover5955 Před rokem +9

    ഒരു dictionaryക്ക് ഒരു നാട് എത്ര തോളം വിലകൊടുക്കുന്നുണ്ട് ഇപ്പോളാണ് മനസിലായത് സങ്കടം വന്നു അവസാനം 😥

  • @mnftalks478
    @mnftalks478 Před rokem +15

    നിങ്ങടെ voice കേൾക്കുന്ന timil kuku fm add voice കേട്ടപ്പോൾ 🤣🤣 ( i love your voice 🥰🥰)

  • @editingworld8532
    @editingworld8532 Před rokem +24

    Kathirikayirunnu Anoopettante sothukuttikal😌❤
    Pathivillatha samyam ahnallooo😁

  • @salmageethu6017
    @salmageethu6017 Před rokem +24

    History padicha Doctorum pilotum avathonda chetta🤣

  • @grezyboy3956
    @grezyboy3956 Před rokem +8

    വന്നു വന്നു വന്നു, ഗൂയ്‌സ്
    ഈ നിമിഷത്തിനാണ് ഞാൻ
    കാത്തിരിന്നത്

  • @adameve628
    @adameve628 Před rokem +4

    Doctor ayillel entha ...innu doctor ningade story kekua...💝

  • @Aesthetic_prince_275
    @Aesthetic_prince_275 Před rokem +7

    Kookku vnda അതിൽ expln chyunnth klkkn രസമില്ല. ചേട്ടൻ expln chyunnth klkkn ആണ് ഇഷ്ടം 😘😘❤️❤️❤️

  • @sahara2010love
    @sahara2010love Před 5 měsíci +1

    ആദ്യായിട്ടാ ഒരു സിനിമ എക്പ്ലനേഷൻ കണ്ടിട്ട് കണ്ണ് നിറയുന്നേ...

  • @sanyforever90
    @sanyforever90 Před rokem +7

    Anoopettan kadha parayanond Njan ippo thriller ,psycho, horror movies thappi povaarilla....cinema kanda feel aa chettan paranju kazhiyumbo😍🥰❣️

  • @ayshhhz
    @ayshhhz Před rokem +7

    കോമഡി സിനിമയുമായി അനൂപ് മേനോൻ വന്നല്ലോ😹✨🔥❤️

  • @ananthikanandhu2428
    @ananthikanandhu2428 Před rokem +7

    കുക്കു fm annop ഏട്ടൻ voice ആണേൽ ok.. nigalude voice കേൾക്കാൻ നല്ല ഫീൽ ആണ്

  • @aeibelbabu5622
    @aeibelbabu5622 Před rokem +10

    Enikke doctor, pilot onnum akandaa
    Enikke Indian army kayariyal mathi
    I love Indian army

  • @pinkyyy__pen
    @pinkyyy__pen Před rokem +12

    Chettaa....full on full poweril varoo.....namukk movie mania ye kadathi vettanam❤❤❤❤❤

  • @joelsebastian4427
    @joelsebastian4427 Před rokem +6

    History padichu doctoroo pilotoo avaan parana anoopattan anu anta hero ✊️✊️✊️

  • @daliya2944
    @daliya2944 Před rokem +14

    Adipoli padam... sentimentally superb

  • @novauyir
    @novauyir Před rokem +17

    *House dragan chatto* 😄
    History padichitt docter ha കൊള്ളാം😂

  • @user-vr8ww1rj4k
    @user-vr8ww1rj4k Před rokem +12

    "തൊട്ടി നിറയെ അപ്പി" എന്റമ്മോ വേറെ level ⚡️l

  • @vidyav1873
    @vidyav1873 Před rokem +22

    Waiting for HOUSE OF DRAGON 🥰

  • @shilpar973
    @shilpar973 Před rokem +7

    അടിപൊളി movie. Tks അനൂപ് ചേട്ടായി ❤️

  • @justforfun4670
    @justforfun4670 Před rokem +12

    House of dragon. Baki episode ennu vaikunerathinu munbu ettilengil vivaramariyum shamikunathinum oru parithi undu.

  • @anainasathyan6359
    @anainasathyan6359 Před rokem +10

    Chetta house of the Dragon serious idunnille chetta kure nal kondu wi8 cheyyuva.. 🙂

  • @fahmidapv7168
    @fahmidapv7168 Před rokem +9

    History padichitt doctor 🔥😂

  • @itsmejosh7405
    @itsmejosh7405 Před rokem +4

    ഓക്കേ മാഡം എന്ന സിനിമ ചെയ്യൂ, ആക്ഷൻ, കോമഡി എല്ലാം 👍🏿👍🏿

  • @abhiabhirami7707
    @abhiabhirami7707 Před rokem +5

    Chetta house of the dragon irakunile kore nall ayallo?

  • @vaishujothis9574
    @vaishujothis9574 Před rokem +4

    കുടുകുടെ കരയാനും ഈ സിനിമ മതി

  • @ashiktc3361
    @ashiktc3361 Před rokem +15

    House of the dragon eppole aaa varunnathe waiting aaa😍

  • @rahanabts398
    @rahanabts398 Před rokem +3

    Ellaengilum chettan comedy movie cheyunath kelkana njagalke kuduthalum ishttam

  • @muhammedharis4887
    @muhammedharis4887 Před rokem +6

    History padichitt doctor avaan paranja kadha.. 😅

  • @nbhyt7440
    @nbhyt7440 Před rokem +5

    ഈ കൊറിയൻ സിനിമ egane ആണ് അവസാനം ഹീറോ മരിക്കും 😖😖🥴🥴🥴

  • @iamhere356
    @iamhere356 Před rokem +5

    Kuku fm il ninghal kadha parayuka anenkil kelkkam😹

  • @_happy_9318
    @_happy_9318 Před rokem +7

    House of Dragons വേഗം upload ചെയ്യണേ.......... Adar waiting ആണ് 🔥

  • @ranjith4529
    @ranjith4529 Před rokem +6

    Vallatha Oru feel thane parayunna alukkum ath kittunnutte❤️

  • @user-fw1vn5ux8h
    @user-fw1vn5ux8h Před rokem +8

    The Odd Family: Zombie on Sale (2019) movie cheyyumo...

  • @aidaabraham5624
    @aidaabraham5624 Před rokem +4

    History pqdich doctor akan irikunna namde swnthm anoop ser😹📉

  • @AZ_EDITS10
    @AZ_EDITS10 Před rokem +8

    വണ്ടിർട്ട തലയൻ poli🔥

  • @uhh3010
    @uhh3010 Před rokem +1

    history kadhakaliloode padichu doctorum pilotum avum ennu paranja nammude kadha nayakan anoopettan 😘😂❤️😀

  • @sooryaththaha4647
    @sooryaththaha4647 Před rokem +1

    Chirin paranjatt njan karanjeethalloo.. 🥺🦋😂

  • @ajilrajsp9686
    @ajilrajsp9686 Před rokem +1

    Kore naalinu sesham ariyaaathe auto play aaayathaaanu ningalude sound kettappo eantho oru santhosham..... Ipppo ithiriii kadathilaaanu kadam illaaatha timeilll aaayirunnu ningalude videos kandirunnathu eanikk ningalude "soththikkuttikal" kettappolll kadamilllaaathaa aaa kaalathilekk poyiii thanks bro

  • @kalarikkalsreejusreejukala5711

    പറ്റിക്കാൻ ആണ് എങ്കിലും ഇങ്ങിനെ ചെയ്യരുത് ചിരിക്കും പറഞ്ഞ് ലാസ്റ്റ് കരഞ്ഞ് 😭

  • @minisaji753
    @minisaji753 Před rokem +5

    House of dragon entha idathe... Kannil enna ozhich kathirunn enna theernnu 🥴onnu vegam idooo😪

  • @muhsinamuhammadali2835
    @muhsinamuhammadali2835 Před rokem +3

    Donli mamane valland miss cheyunnavarundooo...

  • @v3_lover140
    @v3_lover140 Před rokem +5

    വന്നല്ലോ അനൂപേട്ടൻ😘

  • @gowrikrishna5843
    @gowrikrishna5843 Před rokem +3

    Kurach house of dragon fans ind ivde...episode nu kaathirunnu kaathirunnu maduthu njngalk😩😩😩...etre divasayit pattikuva😩😩😩

  • @narayanann2200
    @narayanann2200 Před rokem +4

    1947 india kk independent aaya year South Korea and India thammil ulla porutham 💜💜💜💜💜BTS army's Undo

  • @talhathworld7875
    @talhathworld7875 Před rokem

    Kuku fm.el kadha parayan ni undagil nagal yalavarum kelkum ni oru level machaananu .....

  • @ime-378
    @ime-378 Před rokem +1

    Kuku fm ellam enakk set aavathu.kadha kekkanum na anoop eattantem vijayalakshmi chechidem voiceil il kelkkanam.enkile mind ok aavu feel gud aavu.sheelam aay poyi.mein kya karoon 😇.❤️❤️❤️❤️❤️❤️

  • @shafnas5167
    @shafnas5167 Před rokem +11

    Enna house of dragons bakki episodes Ida🙂

  • @febirinsha7235
    @febirinsha7235 Před rokem +2

    Nkki Drama Kadillum Ishttam.Ngale Voice Ann ❤😂

  • @vishnupriya2101
    @vishnupriya2101 Před rokem +3

    അനിയാ ഗോവിന്ദ് നീ സൂപ്പറാ.....

  • @mdpsychoyt1396
    @mdpsychoyt1396 Před rokem +5

    ANUP ETTAN+KORIYAN PSYCHO MOVEI PINNE ONNUM PARAYANILLA❤️❤️💛💛🧡🧡

  • @sunithasuni9268
    @sunithasuni9268 Před rokem +2

    നല്ല കുട്ടി എന്നും വീഡിയോ ഇടുന്നുണ്ടല്ലോ 😘😍😘😍

  • @lijirony7693
    @lijirony7693 Před rokem +3

    പാവം കൊറിയൻ രാജകുമാരി 😬

  • @aboopockerkutty9938
    @aboopockerkutty9938 Před rokem +3

    Korean padam kand kand sopnathil rajakumariye vere kalyanam kazhich😂😂😂

  • @jasnii900
    @jasnii900 Před rokem +3

    South korea. Seoul 🇰🇷💜

  • @niranjananambiar5895
    @niranjananambiar5895 Před rokem +1

    House of dragon entha cheyyathe .njn eppol oru kadha sollattuma sir tamil channelil full kandu .ennalum anoop chettente voiceil kekkan super annu plz vegam cheyyu athu

  • @athiravidhyadharan5076
    @athiravidhyadharan5076 Před rokem +1

    Nokki nokki erunnanganea vannu.... Thank you anoopetta.... 🥰

  • @Shikuhh_z..
    @Shikuhh_z.. Před rokem +2

    Chetta House of tge Dragon entha bakki cheuyathathu

  • @annarosecr5577
    @annarosecr5577 Před rokem +1

    Chettante explaination polii.. Chetta diary of june explain cheyyamo

  • @mallumigrantsdiary
    @mallumigrantsdiary Před rokem +1

    6.7 lakh subscribers... Congrats..

  • @vishnupriya2101
    @vishnupriya2101 Před rokem +1

    അനിയന്റെ സംസാരം കേൾക്കാൻ വേണ്ടിയാ ഞാൻ ഈ സിനിമയൊക്കെ കാണുന്നേ

  • @arpita_purple3000
    @arpita_purple3000 Před rokem +8

    Iniyum korean movies cheyyanam 💜 사랑해💜

  • @fidhafaisal3990
    @fidhafaisal3990 Před rokem +2

    Chetta house of the dragon bakki ep entha idathatt

  • @amritakm6736
    @amritakm6736 Před rokem +1

    Anoopetta please house of dragon....cheyy
    Chettay ippo no krithyanishta🥺
    Njaghal ighane nokki irikunondalle??

  • @Ziva-indeevaram
    @Ziva-indeevaram Před rokem

    Chettante ee kadha kettittu chiri vannillalllo...
    Ithoru comedy movie allello? Ithu bhayankara serious ayi poyallo🤩

  • @muhammadsadiksadi2115
    @muhammadsadiksadi2115 Před rokem +2

    Pwli 🤣🤣🤣 last 😥😍

  • @nikhil-ws6bk
    @nikhil-ws6bk Před rokem +4

    House of the dragon ippo aduthanganum upload cheyyo🥲😕

  • @nishibethur9503
    @nishibethur9503 Před rokem +6

    Nice, emotional movie. Last👍

  • @binoyk6020
    @binoyk6020 Před rokem

    കൊള്ളാം 👌👌👌സൂപ്പർ സിനിമ നന്നായിട്ടുണ്ട്

  • @animont8662
    @animont8662 Před rokem +3

    എന്റെ പൊന്നണ്ണാ... ഞാൻ ഒരു സമയം മുതൽ കണ്ണ് നിറഞ്ഞാണ് ഈ വിഡിയോ കണ്ടത്... ഞങ്ങൾ കൊല്ലക്കാർ ചേട്ടനെ അണ്ണന്ന വിളിക്കുന്നത്...

    • @animont8662
      @animont8662 Před rokem

      ഞാൻ കരുതിയത് കണ്ണാടി നായകൻ മരിക്കുമെന്നാണ്..

  • @aswathysreeraj6490
    @aswathysreeraj6490 Před rokem +2

    'My gift' annoru movie und... Korean movie anu.... Ithupolulla oru feel good movie anu... 'Viki rakuten' anna app il anu njan kandath... Athonnu explain cheyyaneee plz....

  • @user-rp8dv7yq6x
    @user-rp8dv7yq6x Před 3 měsíci +1

    Sherikkum ithoru happy movie aayitu eniku thonnunnilla sad aayitta thonnunne chetta 😢

  • @diya5249
    @diya5249 Před rokem +1

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌❤️

  • @rasiya7688
    @rasiya7688 Před rokem +1

    Series onn veegam iduooooooo katta waiting aaaan

  • @saraths891
    @saraths891 Před rokem +1

    Bro along devil part katta waiting ahh pettnnu onnu post cheyyu plzzzzzzz😇

  • @aromalkp1294
    @aromalkp1294 Před rokem +4

    Poli movie.. Climax sendiyayi🙂

  • @navya5169
    @navya5169 Před rokem +7

    The old family zombie movie ചെയ്യോ ചേട്ടാ comedy ആണ് plzz❤️

  • @FYOIY
    @FYOIY Před rokem +2

    Background song kude itto