കള്ളൻ പോലീസിന്റെ വേഷം കെട്ടിയാൽ എന്ത് സംഭവിക്കും... 🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും 😂😂😂

Sdílet
Vložit
  • čas přidán 29. 08. 2024
  • KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.li...
    Coupon Code: KADHA50
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Komentáře • 1,1K

  • @The.Daywalker
    @The.Daywalker Před rokem +2091

    *_ഇതുവരെ KUKU FM ഡൗൺലോഡ്‌ ചെയ്യാത്തവർ ഉണ്ടോ_* 😂🤣

    • @jimin4118
      @jimin4118 Před rokem +19

      പിന്നെ 😂😂

    • @ramasree7336
      @ramasree7336 Před rokem +21

      ചെയ്തവർ ഇണ്ടോ😹

    • @FTR007
      @FTR007 Před rokem +6

      @@ramasree7336 yes but before watching any you tube video.. it's very interesting.. . I suggest all of you..

    • @The.Daywalker
      @The.Daywalker Před rokem +33

      @@FTR007 നീ കുക്കുവിന്റെ സെൽസ് മാൻ അല്ലെ 😂🤣

    • @FTR007
      @FTR007 Před rokem +9

      @@The.Daywalker 😂😂😂 alllada

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před rokem +270

    നമ്മുടെ ജൂനിയർ മാൻഡ്രെക് സിനിമയിലെ ജഗതിയുടെ അവസ്ഥ ആണല്ലോ ഈ കള്ളന് 😂😂

  • @vinodpaleri4474
    @vinodpaleri4474 Před rokem +35

    എന്ത് നല്ല ഡയരക്ഷൻ കാസ്റ്റിങ്ങ് അത്ഭുതം എത്ര നല്ല നടന്മാർ കണ്ട് പഠിക്കണം നമ്മുടെ നടന്മാർ : ഈ സിനിമ Explain ചെയ്യാൻ താങ്കൾക്കെ പറ്റു ... ഈ അത്ഭുതത്തിൽ നിങ്ങളും പങ്കാളിയായി ......❤️❤️👍👍👍🙏🙏🙏

  • @ruturaj31csk
    @ruturaj31csk Před rokem +248

    💛 ഒരു കോമഡി ത്രില്ലറുമായി വരുമെന്ന് അവസാന വീഡിയോയിൽ പറഞ്ഞപ്പോൾ... ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല അനൂപേട്ടാ...! കിടിലൻ ഒന്നൊന്നര ഐറ്റം 🤘🔥😂

  • @seethal2867
    @seethal2867 Před rokem +573

    ഇത് എവിടെ ആയിരുന്നു ആശാനെ?miss ചെയ്തുട്ടോ സ്വത്ത് കുട്ടികൾ എല്ലാരും💖

  • @reshmaraju96
    @reshmaraju96 Před 7 měsíci +14

    Anyone in 2024??

  • @ShiyaMuhammed
    @ShiyaMuhammed Před rokem +85

    Movie Name : Blue Streak (1999)
    🎉💥

  • @Lucky47
    @Lucky47 Před rokem +77

    ഇതേ കഥ തന്നെ അല്ലെ ജൂനിയർ മാന്ദ്രാക്ക് 😂😂

  • @zainudheenusthad8598
    @zainudheenusthad8598 Před rokem +26

    ഈ കഥയിലെ നായകനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. he is the best attitude❤

  • @reshmaraju96
    @reshmaraju96 Před rokem +292

    ജൂനിയർ മാൻഡ്രേക്കും 3:15 മരുഭൂമി കഥയും ഓർമ്മ വന്നു......8:00 ആഹാ എന്നാ hairstyle... എന്നാ looka 🤣😂 അടിപൊളി മൂവി ആയിരുന്നു... ചിരിച്ചു ചത്തു.....

  • @swathyfrijilsagar5279
    @swathyfrijilsagar5279 Před rokem +13

    കിടുക്കാച്ചി പടം... കൊറേ നാളായി ഇതു പോലെത്തെ പടം കണ്ടിട്ട്... Last വന്ന വില്ലൻ home alone. മൂവി ലെ കള്ളൻ 😂😂

  • @seema1742
    @seema1742 Před rokem +37

    സാധാരണ പറയുന്ന അത്രയും വന്നില്ല.. എങ്കിലും സൂപ്പറായിരുന്നു.. വർത്താനം കേട്ടാൽ തന്നെ തുടക്കത്തിൽ ചിരി വരും.. Thanks a ton for your efforts and dedication 🥰

  • @georgeisidore5027
    @georgeisidore5027 Před rokem +8

    ആ ലോക്ക് അഴിക്കുന്ന സീൻ ജയറാം ചേട്ടന്റെ ഒരു സിനിമേൽ കണ്ടിട്ടില്ലേ ആതിന്റക്കതും ഒരു വണ്ടി ജയറാം ചേട്ടൻ ഒരു കമ്പി ഉപയോഗിച്ച തുറക്കുന്ന സീൻ ഒണ്ട് അതിലും ജയറാം ചേട്ടൻ ഒരു പോലീസാ

  • @axtroxme
    @axtroxme Před rokem +10

    Ente ponnooo..... Emma poli... Oru kadha soluttumma sir notification kandapolee padam kanaan irnnu....amboo yemma comedy.. Chirich chathu... Anoopattente voice + movie... Majaa aayi... 😂

  • @20SBOI
    @20SBOI Před rokem +13

    0:40 kathakal ennu prayamboye ariyammmmm .....😎😎 Enthannnn prayaaaan vernnnathennn ....😂😂😂😂😂😂😂😇🌝

  • @Rajesh-ei7sd
    @Rajesh-ei7sd Před rokem +20

    Heroyude expressions ellam nice🤣

  • @suryamadhav3218
    @suryamadhav3218 Před rokem +8

    ഇനിയിങ്ങനത്തെ movie വേണ്ടാട്ടോ എന്റെ ഒരു മാസത്തെ ചിരിസ്റ്റോക്ക് തീർന്നു.. അടിപൊളി.

  • @muhammedthazmir707
    @muhammedthazmir707 Před rokem +22

    Actor name Martine Laurence
    Movies search cheyya appo kittum 😎
    Movie name: blue streak 1999

  • @Rodergaming
    @Rodergaming Před rokem +27

    DERARILED ഈ മൂവി ചെയ്യോ DON LEE മാമന്റെ പടം ആണ് പ്ലസ്സ്..... ❤️

  • @vaishnavipreman8160
    @vaishnavipreman8160 Před rokem +9

    ചിരിച്ചു മടുത്തു😂😂😂 I like the hero

  • @flamingo1626
    @flamingo1626 Před rokem +19

    3:15 ee same scene oru marubhoomi kadha movieyil illee 😄😄😄

  • @sheenak3719
    @sheenak3719 Před rokem +5

    കുഞ്ഞു ഉണ്ടായല്ലേ 😍. Congrats

  • @arshi__naz
    @arshi__naz Před rokem +24

    That voice😌❤🔥
    Ithipo eath chanl moovi kaanum inn randaalum orumichanallo💞💫

  • @prarthanasanthosh9385
    @prarthanasanthosh9385 Před rokem +7

    Njnn kandathil vech
    Poli comedy cinema🤣🤣🤣🤣🤣💝

  • @darkangel7121
    @darkangel7121 Před rokem +36

    കഥയുടെ oneline കേട്ടപ്പോൾ ജൂനിയർ മാൻഡ്രേക് film ഓർമ വന്നവർ ഉണ്ടോ... 😁

  • @sumayyasaleem7317
    @sumayyasaleem7317 Před rokem +81

    പഴയ സ്വത്തു കുട്ടികളെ കൂടി ഓർക്കണേ 😥

  • @adilkadavath8368
    @adilkadavath8368 Před rokem +13

    Police stationnn സാധനം പൊക്കാൻ പണ്ട് ജഗതിച്ചേട്ടൻ ഒരു ട്രിക്കെടുത്തിരുന്നു...
    നുമ്മ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്!!..

  • @im_rashik_4473
    @im_rashik_4473 Před rokem +3

    Ith vare download cheythille ... 😅 ippo vangiyal irratti Vangam😅

  • @Hadik-rj1im
    @Hadik-rj1im Před rokem +12

    പടത്തിന്റെ പേര് ഇംഗ്ലീഷിൽ കൂടി കൊടുക്കുന്നത് വല്ല്യ ഉപകാരമായിരിക്കും. Please പരിഗണിക്കൂ

  • @muhammednihal6590
    @muhammednihal6590 Před rokem +17

    Kaathirippinte oru sugam🥺♥️🔥

  • @johncyjej8302
    @johncyjej8302 Před rokem +2

    Junior mandrate .. jagathy etan diamond with police station scenes orma vannu .. 😁 💕😍

  • @albertbejoy3205
    @albertbejoy3205 Před rokem +6

    ഇതുപോലെത്തെ അടിപൊളി സിനിമകൾ ഇനിയും ചെയ്യണം

  • @neostark3000
    @neostark3000 Před rokem +2

    Enta ponnu cheettaaa
    Set filim
    Adipoli 🤩😂

  • @user-qt9yb1pz7f
    @user-qt9yb1pz7f Před rokem +7

    നല്ല മൂവി എനിക്ക് ഭയങ്കര ഇഷ്ടമായി 😂ചിരിച്ചുചിരിച്ചു ഒരു വഴിയായി 😂😂😂വല്ല കള്ളനായിട്ട് ജനിച്ചസ്മതിയാരുന്നു എന്താരായാലും കൊള്ളാടെ അണ്ണാ ഇതുപോലൊരു മൂവി ഞാൻ കണ്ടിട്ടില്ല സൂപ്പർ 👍👍👍👍😂😂😂😂

  • @Alefootgaming
    @Alefootgaming Před rokem +98

    Exam ആയത് കൊണ്ട് full tension ആണ് anoopetta. Relax ചെയ്യാൻ anoop ഏട്ടന്റെ Explaining ha💫⚡️❤️

  • @FAVAZ000
    @FAVAZ000 Před rokem +6

    New subscriber ann njan😊 bro voice poli 💖🔥

  • @anupaulose9476
    @anupaulose9476 Před rokem +4

    Anooop ettan enthiye anoop ettan enthiye ehn orth erikumbo olla mass entry ahn ingada videos...😇😇🥰

  • @hibaarmy8820
    @hibaarmy8820 Před rokem +4

    Ippo poyitt notifications il onnuddii nokki vannukkunonn... Nokkeeett oeu minute mumb thanne vannu.. Ntha timing...🤩💥

  • @aswin3545
    @aswin3545 Před rokem +11

    അനൂപേട്ടോ നിങ്ങളിത് എവിടെയാണ് ഒരാഴ്ച്ച ആയി
    We r waiting 4 u annaaaa 💕

  • @midlajmilu8330
    @midlajmilu8330 Před rokem +3

    Bro enikk idh ishttepettu
    Eniyum idh pole thone kadha solladuma sir

  • @aiswaryaasokan2007
    @aiswaryaasokan2007 Před rokem +27

    The Cabinet of Dr. Caligari (1920) Ith oru horror movie anne.... Plzz ith onnu explain cheyithu video iduvoo... Plzzzz anoopetta

  • @karthikramesh7749
    @karthikramesh7749 Před rokem +3

    എന്റെ പൊന്നടാവേ🤣last scene thane 😂

  • @noorjahan7246
    @noorjahan7246 Před rokem +4

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി പടം ഇനിയും ഇതുപോലെ ഇനിയും ചെയ്യണം

  • @shifna__sh
    @shifna__sh Před rokem +6

    കാത്തുരുന്നു... കാത്തിരുന്നു പുഴ മെലിഞ്ഞു...🎶 🥴

  • @underway3895
    @underway3895 Před rokem +13

    Poli sathanam very talented comedykaran😘😘😘😘

  • @65.sreeragnm77
    @65.sreeragnm77 Před rokem +4

    We are Miller's 2003 explain cheyamo
    ചെറിയ ലെവലിൽ കഞ്ചാവൊക്കെ വിറ്റ് അല്ലല്ലില്ലാതെ കഴിഞ്ഞു പോയിരുന്ന ഡേവിഡിന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഡ്രഗ് സ്മഗ്ലിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. സ്മഗ്ലിങ്ങ് എന്ന് പറയുമ്പോ, സ്വല്പം കഞ്ചാവ് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തണം. അത്രേയൂള്ളൂ.
    കടുത്ത പരിശോധനാ സംവിധാനങ്ങൾ മറികടന്ന് സാധനം അമേരിക്കയിൽ എത്തിക്കാൻ ഒരു വെറൈറ്റി ഐഡിയയാണ് ഡേവിഡ് പയറ്റുന്നത്. മെക്സിക്കോയിലേക്കൊരു വ്യാജ ഫാമിലി ട്രിപ് നടത്തുക. ഫാമിലി ആകുമ്പോൾ പരിശോധനകൾ ഒന്നുമില്ലാതെ അതിർത്തി കടക്കുകയും ചെയ്യാം, തിരികെ പോരുമ്പോൾ സ്മഗ്ലിങ്ങും നടക്കും.
    എന്നാൽ, യാതൊരു ബോധവുമില്ലാത്തവരാണ് ഫാമിലി ആയി ഡേവിഡിനെ അനുഗമിക്കുന്നതെങ്കിലോ?
    അങ്ങനെയുള്ള ഒരു ലോക്കൽ സ്മഗ്ലിങ്‌ ടീമിന്റെ കഥയാണ് വീ ആർ ദ മില്ലേഴ്സ് പറയുന്നത്.
    തുടക്കം മുതൽ ഒടുക്കം വരെ ഓർത്തു ചിരിക്കാനുള്ള ഒരുപാട് നിമിഷങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്.
    അശ്ലീല സംഭാഷണങ്ങൾ ധാരാളമുള്ളതിനാൽ പ്രേക്ഷകർ വിവേകപൂർവ്വമായ അകലം പാലിക്കുക

  • @gamingbro6602
    @gamingbro6602 Před rokem +3

    8:55 best talk അവിടുന്നു വിട്ട വാണംപോലെ 😂😂😂😂

  • @adhithyank6968
    @adhithyank6968 Před rokem +7

    അനൂപേട്ടാ നല്ല സിനിമയായിരുന്നു ചിരിച്ചു ചിരിച്ചു ചത്തു ഇനിയും ഇങ്ങനത്തെ വീഡിയോസ് തന്നെ ചെയ്യണം🙏🙏🤣🤣

  • @sheebagamali2544
    @sheebagamali2544 Před rokem +16

    അടിപൊളി അനൂപേ നിന്നെ തെറി വിളിച്ചതിന് ക്ഷെമിക്കു അനിയാ ❤️❤️❤️❤️നല്ല സിനിമ സ്റ്റോറി ആയിരുന്നു. ഇത്രയും ഗ്യാപ് അടുത്ത സ്റ്റോറി ക്കായി ഇടരുത് pls😝

  • @reshmirpillai1860
    @reshmirpillai1860 Před rokem +6

    Adipwoli film nd nyz explanation 🤗🤗🥳🥳🥳🥳

  • @ayshhhz
    @ayshhhz Před rokem +7

    കോമഡി സിനിമയുമായി അനൂപേട്ടൻ വന്നല്ലോ ✨🔥💖🥳

  • @Noushi574
    @Noushi574 Před rokem +18

    Hi😊 വന്നല്ലോ കഥകളുടെ രാജകുമാരൻ 😅

  • @YouandtheWorld
    @YouandtheWorld Před rokem +26

    Great voice 💯💯

  • @5L...Anjal...
    @5L...Anjal... Před rokem +2

    Sad ayirikkumpol broyoude videos okke kandal mathi mayint happy avum 😍

  • @mind_7_hacker391
    @mind_7_hacker391 Před rokem +4

    ഇതുപോലത്തെ സിനിമ ഇതുപോലെത്തെ സമ്മാനം നമുക്ക് വേണ്ടത്

  • @anjalianju261
    @anjalianju261 Před rokem +2

    Chettante Ella videos ishttamanu but kuduthal comady movies aanu ishttam iniyum comady movies cheyyiyane manasinu vishamam thonuna samayath ith kanubol ashuvasam und thank u chetta .chettante oru fan aanu njan

  • @salmanfariz4809
    @salmanfariz4809 Před rokem +7

    അനുബ് ചേട്ടൻ വന്നേ....🤭😄

  • @anaghamadathil5906
    @anaghamadathil5906 Před rokem +7

    Mind onnu free aaayi ......i like it so much 🥰🥰🥰🥰🥰🥰

  • @Golden_Wings
    @Golden_Wings Před rokem +5

    അനൂപേട്ടന്റ ആ വിളി കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ്

  • @imlechuzz
    @imlechuzz Před rokem +2

    Chettan njngle maranu eppo videos koravanlo health ok ano if not sugaitu irriku take care miss ur yt videos so much ❤🎉❤❤❤

  • @salusadhi1394
    @salusadhi1394 Před rokem +6

    Adipoli 💯 njan idhuvare kandathil vech best 🥰

  • @lilith12320
    @lilith12320 Před rokem +28

    അനൂപേട്ടാ, നിങ്ങൾ GOT ഇന്റെ HOTD ചെയ്യുന്നത് പൊളി ആണ്.But അതിന്റെ അപ്പൻ ആയ load of the rings ഇന്റെ the rings of power എന്താ ചെയ്യാതെ❓️😒 സംഭവം GOT പോലും LOTR trilogy ഇൽനിന്നും inspire ആയിട്ടാണ് ഉണ്ടായത്. Rings of power ഇന് HOTD ഇന്നേക്കാൾ നല്ല ബജറ്റും പ്ലോട്ടും മേക്കിങ്ങും അടിപൊളി bgm ഉണ്ട്‌..നല്ല കിക്ക് ആണ്.. അങ്ങനെ ഉള്ള ഒരു അടിപൊളി serese കൂടെ explain ചെയ്യുമോ. എന്റെ പല കൂട്ടുകാരും got, hotd ഫാൻസ്‌ ആണ്. But അവർ ഇപ്പോൾ സൗരോണിനെ പൊക്കിപ്പിടിച്ചാണ് നടപ്പ്.. ഞാനും lotr trilogy അവഗണിച്ച ആൾ ആണ്..but കണ്ട് കഴിഞ്ഞപ്പോളാണ് അതിന്റെ റേഞ്ച് മനസ്സിലായത്...പുറത്തേക്കൊക്കെ got ഇന്നേക്കാൾ lotr ഇന് ആണ് ഫാൻസ്‌ കൂടുതൽ..lotr സിനിമ ആയതുകൊണ്ടാണ് rop ശ്രെദ്ധിക്കപ്പെടാതെ പോണത്. പറ്റുവാണേൽ rings of power ഉം hobbith -lotr trilogy കൂടെ explain ചെയ്യാമോ 🥲🙏

  • @mufeedamufinoushad4383
    @mufeedamufinoushad4383 Před rokem +3

    അടിപൊളി ❤️എന്ത് rasa കേൾക്കാൻ, happy ending 😊👍

  • @jeenamaria3040
    @jeenamaria3040 Před rokem +2

    Movie comedyum oppam anoopinte dialogue comediyum .polichuuuuu

  • @rominicyt9327
    @rominicyt9327 Před rokem +5

    Nan ippo schoolil ninn vannitte ullu😁 appole kaanan thudangi anoopetan mass

  • @flyinhigh1568
    @flyinhigh1568 Před rokem +2

    Chattan avida orahapa 😐 I Miss you.

  • @rennan6099
    @rennan6099 Před rokem +6

    Aduthath no time to die cheyyumo pls❤❤❤

  • @fayiz4342
    @fayiz4342 Před rokem +3

    കുറേ കാലം videos ഒന്നും കണ്ടിട്ടില്ല.കുറേ വീഡിയോ കണ്ടുതീർക്കാൻ ഉണ്ട്

  • @arpita_purple3000
    @arpita_purple3000 Před rokem +3

    Full cmdy😆😆 hearo poliya😂

  • @aaghoshvijayan7205
    @aaghoshvijayan7205 Před rokem +10

    Kidilam padam 😍😍😍🥰🥰

  • @mija9962
    @mija9962 Před rokem +5

    Oru hi tharo big fan

  • @__thu__5665
    @__thu__5665 Před rokem +9

    ന്താണ് അനൂപേട്ടാ പുതിയ vdeo ഒന്നും വന്നില്ലല്ലോ; അതായത് നാണ് സ്വത്തുകൂട്ടികള് waiting ആണ്... 🙂പെട്ടെന്ന് vdeo ഇടാൻ നോക്ക് 🙂

  • @anushavinog1470
    @anushavinog1470 Před rokem +15

    ഒരുപാട് വർഷങ്ങൾക്കു മുൻപ് കണ്ടു ഇഷ്ടപ്പെട്ട ഫിലിം ആണ്. ഇടക്കൊക്കെ ചിരിക്കാൻ വേണ്ടി വീണ്ടും വീണ്ടും എടുത്തു കാണാറുണ്ട്.

  • @akshaumanoj140
    @akshaumanoj140 Před rokem +1

    ഡാവിഞ്ചി കോഡ് പോലുള്ള ചിത്രങ്ങൾ ചെയ്യാമോ എന്ന് oru fan

  • @luva_parkjimin
    @luva_parkjimin Před rokem +7

    Chetta ഈ കോമഡി movies ഓക്കേ മാറ്റി ..!😒
    horror movies, psycho movies , അല്ലെങ്കിൽ crime thriller movies iduu

  • @hishashihaaami4494
    @hishashihaaami4494 Před rokem +2

    Ith pole oru comedy movie njan ithu vare kandittilla .
    Ippo thanne njan ith 6 thavanayayi kanunnu

  • @mrtrack1421
    @mrtrack1421 Před rokem +7

    നിങ്ങളുടെ ഇടക്ക് വരുന്ന തഗ് ആണ് എന്നെ നിങ്ങളെ ഫാൻ ആക്കിയത് 😇🤣🤣(game of ത്രോൺസ് )

  • @fhffcc9948
    @fhffcc9948 Před rokem +1

    അപ്പോ ഇന്നും മല്ലു ചേട്ടൻ ശരണം

  • @swathyfrijilsagar5279
    @swathyfrijilsagar5279 Před rokem +11

    സ്വത്ത്‌ കുട്ടി വേഗം എത്തിയല്ലോ 😍😍😍😍

  • @mohammedanaz.a2012
    @mohammedanaz.a2012 Před rokem +1

    എല്ലാ channel introyum skip ചെയ്യും ഇത് repeat അടിച്ചു കാണും 💝

  • @co6b4ba
    @co6b4ba Před rokem +4

    🗿 kerala no 1 story teller 🗿

  • @ahammed-f2n
    @ahammed-f2n Před 10 měsíci +1

    7:02😂😂😂😂

  • @libinsini9541
    @libinsini9541 Před rokem +4

    കഥ പൊളിയായി ഒത്തിട്ടുണ്ട് bro😍😍

  • @EzaMahadev
    @EzaMahadev Před rokem +4

    Chettaa... Nigal house of dragon ennanu explaine cheyyunne?

    • @Sar_ath
      @Sar_ath Před rokem

      Matte channel il ind broo

    • @EzaMahadev
      @EzaMahadev Před rokem +1

      @@Sar_ath episode 10 vare release aai bro. Ithil ippo 6 vare ullu. Eni eathu noottandilanu anoop chettai varunne ennu parayan pattillallo😂

  • @vivekmv7027
    @vivekmv7027 Před rokem +4

    House of the dragon ❤ marakkalle tto chetta

  • @aishuzzherbalz..7904
    @aishuzzherbalz..7904 Před rokem +4

    What a presentation 😘

  • @athulkrishnac.v8406
    @athulkrishnac.v8406 Před rokem +3

    🙌🙌🙌 എന്റെ മോനെ ഇജാതി പടം 🙌🙌😍😍😍😍❤️

  • @chillhouse7418
    @chillhouse7418 Před rokem +6

    Better Days 2019 Chinese movie 💔🥰 must watch

  • @jeon__jungkook_4100
    @jeon__jungkook_4100 Před rokem +3

    Woww cheta polichu..

  • @concordetower1422
    @concordetower1422 Před rokem +5

    where are you Anoop??? Missing you and your videos badly man😔

  • @sruthis3811
    @sruthis3811 Před rokem +4

    "Now you see me"...cinema cheyyumoo

  • @sudhiarackal
    @sudhiarackal Před rokem +2

    അടിപൊളി ശബ്ദൻ എത്തിയല്ലോ 🌹🥰🥰🥰🥰🥰🥰🥰

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it Před rokem +8

    സൂപ്പർ മൂവി ചേട്ടാ 🥰🥰🥰🥰🥰🥰

  • @sulfisulfikar3300
    @sulfisulfikar3300 Před rokem +1

    എന്ത് പറ്റി ബ്രോ കുറയെ ദിവസായി പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് വല്ലാത്ത മിസ്സിംഗ്‌ ആണ് ബ്രോ പെട്ടന്ന് തന്ന അപ്‌ലോഡ് ചെയ്യാൻ നോക്ക് 🥲

  • @raihanamajeed6491
    @raihanamajeed6491 Před rokem +6

    Poli padam😂🙌

  • @cooltimeswithme
    @cooltimeswithme Před rokem +1

    സിനിമ നല്ല rasand💖

  • @user-yv2lo7vk2m
    @user-yv2lo7vk2m Před rokem +3

    Last happy ending ❤️

  • @shamlamuthalif627
    @shamlamuthalif627 Před rokem +2

    “Don’t worry darling” movie is 👌🏻

  • @rukkiyarukkiya132
    @rukkiyarukkiya132 Před rokem +4

    Hlo waiting ayirunu bro
    Njnum brode big big big fan ann

  • @shahidaps3819
    @shahidaps3819 Před rokem +2

    Adipoli movie 😜
    Chettane miss cheythu