Dr Q : സ്ത്രീകളില്‍ മൈഗ്രേന്‍ (ചെന്നിക്കുത്ത്) വരുന്നതിന്‍റെ കാരണങ്ങള്‍ | 7th November 2018

Sdílet
Vložit
  • čas přidán 14. 10. 2024
  • What causes migraines in females? Watch the latest episode of Dr.Q
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Komentáře • 34

  • @ponnusspecial6156
    @ponnusspecial6156 Před 3 lety

    Chechiyude sauda supper 😍thanks for information

  • @naimoosworld791
    @naimoosworld791 Před 2 lety +4

    Dr enik thalaku പുറകിലാണ് pain ആ വേദന angane ചെവിയുടെ അതുവരെ ഉണ്ട് അത് maigrainil pettathano

    • @ameenaharis133
      @ameenaharis133 Před 2 lety +1

      വെയില് കൊല്ലുംപോൾ varunnund

  • @salmafathimabp7324
    @salmafathimabp7324 Před 9 měsíci

    Yanik pragnency time yanik mygrain vannittila delivary kainj pirids thudagiya udane migraine thudagi

  • @athira4913
    @athira4913 Před 2 lety +7

    Crct anu doctor... Pregnancy kk munp masathil 4,5 times okke civiour ayi Migraine varaarundauirunnu.. But Pregnancy time il enik anhane vannitillaaaaaa... But Delevery kazhinj veendum back to Migraine varunnund 😔😔😔😔😔

    • @bindushiju4773
      @bindushiju4773 Před 2 lety

      Anganeya. Ini menopause avanam. Hormone imbalance any reason.

  • @its_me_true___5665
    @its_me_true___5665 Před rokem

    Enik tea okke nalla madhuram itt kudichal thalavedana, vomiting okke varunnund..
    Ath enthukonda nn paranju tharavuo..
    Njnum oru migraine ulla aalan..medicine edukkunnund.enik headache varunna munne,thalayude oru sideil bayagara irritation aan,pinne food nte smell,light,sound onnum pattilla.. bayangara disturbance aan..

  • @haseelashafeek6092
    @haseelashafeek6092 Před 2 lety +7

    എനിക്കുണ്ട് തലയുടെ തെറ്റിയുടെ വലതു ഭാഗം. ഓഹ് വല്ലാത്ത ബുദ്ദിമുട്ടാണ്. ചായ ഒഴിവാക്കിയാൽ, വിശപ്പ് സഹിക്കേണ്ടി വന്നാൽ എനിക്ക് അപ്പൊ തുടങ്ങും തലവേദന. ഒരു ദിവസം മുഴുവനും നിൽക്കും ചിലപ്പോൾ രണ്ടു ദിവസം അങ്ങിനെ ഞാൻ ആകെ ബുദ്ദിമുട്ടാണ്. ലൈറ്റ് വെട്ടം പോലും എനിക്ക് ബുദ്ദിമുട്ടാകും.

  • @jithu51
    @jithu51 Před 3 lety +9

    ടെൻഷൻ ഉണ്ടാവുബോൾ തലവേദന ഉണ്ടാവുമോ

  • @gopikagopinath5730
    @gopikagopinath5730 Před rokem

    Enikkum headache und vannal pinnee vomit cheythe marullu. Allel pain killer (dolo) kazhikanam.. enik kuduthal varunath travel cheyumboo food kazhikathe irunnalll apol pinne thudangumm

  • @athira4913
    @athira4913 Před 2 lety +1

    Trivandrum Migraine Maaran pattiya nourology Doctor undo????????? Plz replay

  • @mubashir5478
    @mubashir5478 Před 3 lety +2

    Thank you sir

  • @selinmaryabraham3932
    @selinmaryabraham3932 Před 2 lety +1

    👌👌👌🙏🙏🙏

  • @ShahanaspShahanasp
    @ShahanaspShahanasp Před rokem +1

    തലയിലെ പുകച്ചിൽ എന്തുകൊണ്ടാണ്

  • @SHAHALAMASHTHOOTH
    @SHAHALAMASHTHOOTH Před 3 lety +1

    അതിന് എന്താ പരിഹാരം ഒന്ന് പറഞ്ഞു തരോ ഡോക്ടറെ

  • @salamcpr2305
    @salamcpr2305 Před 3 lety +2

    ഡോക്ടറുടെ ക്ലിനിക്ക് എവിടെയാ

  • @kjramyakishore8778
    @kjramyakishore8778 Před 2 lety

    Thalende poragilan eniki vedana

  • @shifusshifa9060
    @shifusshifa9060 Před 3 lety +1

    Vascular headache aano migrain

  • @ayisha_ria
    @ayisha_ria Před 3 lety

    Enikk 15 varshamayi thalavethana. Enthanu cheyyenda th

    • @fredy3968
      @fredy3968 Před 3 lety

      Siddha medicine onnu try cheithunokku

  • @kadheejamariyad4001
    @kadheejamariyad4001 Před 3 lety +3

    പറഞ്ഞത് കേട്ടിട്ട് എനിക്ക് മൈഗ്രെൻ തന്നെ ആണ്..3ദിവസം വരെ നീളും വേദന

    • @kadheejamariyad4001
      @kadheejamariyad4001 Před 3 lety +1

      എനിക്ക് മാസം മൂന്നു തവണ ഒക്കെ വരും

    • @moideenkutty1797
      @moideenkutty1797 Před 2 lety

      @@kadheejamariyad4001 yenikkum

    • @sumayyas7965
      @sumayyas7965 Před 2 lety

      സമ്മതിക്കണം വരുന്നവരെ 😓😓😓

  • @reshmic6923
    @reshmic6923 Před 2 lety

    Sir ക്ലനിക്ക് എവിടെയാ

  • @SHAHALAMASHTHOOTH
    @SHAHALAMASHTHOOTH Před 3 lety +2

    ഡോക്ടർ എനിക്ക് ഇടക്കൊക്കെ തലവേദന ഉണ്ട് എപ്പോഴാണ് വരുക എന്ന് പറയാൻ പറ്റില്ല അത് മൈഗ്രൈൻ ആണോ