Flying On Smallest Plane ✈️ / അടിപൊളി😍

Sdílet
Vložit
  • čas přidán 8. 09. 2024
  • Follow Mr Fareed On instagram:
    ...
    .....
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #malayali #kerala
    .............................................................................

Komentáře • 2,7K

  • @MalluTraveler
    @MalluTraveler  Před 3 lety +847

    Follow The Guinnes World Recorder Pilot Fareed On Instagram: instagram.com/fareedlafta?igshid=1tcfqtgg74cpx

    • @shvibe6145
      @shvibe6145 Před 3 lety +23

      Mallu fans like adi😁🔥🔥

    • @shehan_dude_1260
      @shehan_dude_1260 Před 3 lety +9

      ശാക്കിർ ഇക്കാ..♥️

    • @twowheels002
      @twowheels002 Před 3 lety +5

      😍👍

    • @StonerMallu
      @StonerMallu Před 3 lety +6

      സുജിത് ചേട്ടൻ haters reply
      Audio Mass dialogues
      പിണറായി വിജയൻ. Feat
      ആടുതോമ. Feat
      നരസിംഹം. Feat
      കണ്ടു നോക്കാമോ കൂട്ടുകാരെ ❤

    • @navafkt909
      @navafkt909 Před 3 lety +7

      Shakir bro🤩🤩🤩😍

  • @kannan9255
    @kannan9255 Před 3 lety +392

    വിസയും പാസ്പോർട്ടും ഇല്ലാതെ മലയാളികളെ ലോകം മുഴുവൻ കാണിച്ചു തരുന്ന mallu travler ഇന് നന്ദി lub u

  • @livemediamalayalam2545
    @livemediamalayalam2545 Před 3 lety +1274

    യുഎഇയുടെ മനോഹരമായ കാഴ്ച
    മലയാളി യൂട്യൂബ് ചാനലിലൂടെ ❤️
    നമ്മൾ മലയാളികൾക്ക് അഭിമാനം
    Mallu Traveller..🙏✌️

  • @Shakir_Arafath
    @Shakir_Arafath Před 3 lety +135

    4:43 ഏയ് നിങ്ങൾ ആശ കേറ്റല്ലപ്പാ... ആഗ്രഹിച്ചാൽ നടത്തേണ്ടി വരും മല്ലു ട്രാവലർ ഇഷ്ടം 😍😍

  • @GAMETHERAPISTYT
    @GAMETHERAPISTYT Před 3 lety +57

    പൈസ ചിലവാകാതെ ലോകം ചുറ്റുന്ന... Le mallu traveler subs 🔥🔥

  • @user-tq2pw1lx9y
    @user-tq2pw1lx9y Před 3 lety +281

    മല്ലു ഒന്നും പേടിക്കണ്ട
    മല കണ്ടാൽ പൊക്കുക
    കര കണ്ടാൽ താഴ്ത്തുക🤩

    • @thajseer9814
      @thajseer9814 Před 3 lety +5

      simple..😂

    • @VishnuKumar-qt1hj
      @VishnuKumar-qt1hj Před 3 lety +13

      ഇപ്പോ താങ്കളുടെ വിമാനത്തിന്റെ ഫസ്റ്റ് എൻജിൻ ഓഫായി ഇപ്പോൾ സെക്കന്റ്‌ എൻജിൻ ലാണ് ഓടുന്നത് അതും സെക്കന്റ്‌ ഹാൻഡ് ആണ് 😁😁😁😁 ഓടിയാൽ ഓടി

    • @thajseer9814
      @thajseer9814 Před 3 lety +1

      @@VishnuKumar-qt1hj 😁

    • @ajax5206
      @ajax5206 Před 3 lety +2

      Idh G.T.A Ella😂😂😂

    • @iamlijo9012
      @iamlijo9012 Před 3 lety +1

      @@VishnuKumar-qt1hj 😂😂

  • @shvibe6145
    @shvibe6145 Před 3 lety +713

    വീട്ടിൽ വെറുതെ ഇരിക്കുമ്പോഴും നമുക്ക് ലോകം കാണിച്ചു തരുന്ന മൊതല് 🔥

  • @unknownperson8070
    @unknownperson8070 Před 3 lety +184

    എന്നാടാ ഇത് എങ്കെ പത്താലും മലപ്പുറത്തുകാർ... 😲❤️❤️

  • @kl-2family401
    @kl-2family401 Před 3 lety +150

    *മല്ലുക ഒരേ പൊളി ഒരേ പവർ.* 🔥
    *റാസൽ ഖൈമയിലെ ആ രാജകുമാരൻ മല്ലുക ആയിരുന്നു അല്ലെ.* 😁❤️

    • @twowheels002
      @twowheels002 Před 3 lety +3

      😍👍

    • @oferafeetp_
      @oferafeetp_ Před 3 lety +5

      ഇപ്പൊ വിചാരിച്ചതെയൊള്ളൂ ആക്ടയുടെ കമന്റുകൾ എവിടെ എന്ന്

    • @user-yw4ko4lz6g
      @user-yw4ko4lz6g Před 3 lety +2

      കണ്ണാ big fan bro 🥰

    • @laiqa771
      @laiqa771 Před 3 lety

      മല്ലുകയോ 🙄🙄🙄

  • @snp-zya
    @snp-zya Před 3 lety +138

    മലയാളത്തിൽ ഇതുപോലുള്ള വെത്യസ്ഥമായ
    ട്രാവൽ വീഡിയോസ് കാണണമെങ്കിൽ ദാ
    ഇവിടെ തന്നെ വരണം, ശാക്കിർ ഇക്കാ ഇങ്ങള് പൊളിയാണ് ഭാഗ്യവാൻ !🥰❤️

    • @subairkp7251
      @subairkp7251 Před 3 lety +3

      Olakkaya

    • @susanthms615
      @susanthms615 Před 3 lety +1

      Ashane

    • @Vysh_GK
      @Vysh_GK Před 3 lety +1

      സുജിത് ഭക്തൻ🔥♥️

    • @thehuman4698
      @thehuman4698 Před 3 lety +1

      Yes😍😍

    • @zaynmalik9151
      @zaynmalik9151 Před 3 lety +2

      @@Vysh_GK രണ്ടും poli ആണ്‌ korchu കഴിഞ്ഞാൽ shakirka വലിയ buisness mahn ആവും നമുക്ക് ഫുൾ കാണാം മൂപ്പരെ പടച്ചോൻ വലിയ ആളു ആക്കട്ടെ

  • @muhammedsahad1269
    @muhammedsahad1269 Před 3 lety +46

    ഞാനും ഈ flight കൊറേ ഓടിച്ചിട്ടുണ്ട്
    Gta san andreassil😂😂😂😂

  • @mohammedhashim2608
    @mohammedhashim2608 Před 3 lety +74

    Iqbal bro കാരണം നല്ല അവസരങ്ങൾ മല്ലുവിന്ന് ലഭിക്കുന്നു..masha allah

  • @jagha_jaga522
    @jagha_jaga522 Před 3 lety +191

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ jumah Mubarak🤩❤️

  • @navafkt909
    @navafkt909 Před 3 lety +294

    Mallu traveler സ്ഥിരം viewers like അടിച്ചേ🤩😍👍

  • @muhammedraneeshmangadavan4765

    സുജിത് ഭായി വണ്ടി കൊണ്ടു
    തകർക്കുമ്പോൾ മല്ലു പ്ലെയിൻ കൊണ്ടു കളിക്കുന്നു... 😬😬
    മല്ലു ഉയിർ ❤️😘

  • @user-tq2pw1lx9y
    @user-tq2pw1lx9y Před 3 lety +32

    നിങ്ങൾക്ക് സാധിക്കും തീർച്ചയായും നിങ്ങൾ പറപ്പിക്കണം, ഇത് ഞാൻ പറഞ്ഞത് തമാശയല്ല🤗🤗👍👍

  • @izzathturak8463
    @izzathturak8463 Před 3 lety +25

    Pilot 🧑‍✈️
    Rider 🏍
    Racer 🚗
    Skydiving 🪂
    With Millionaire and Guiness Records uff 🔥

  • @binshadk8515
    @binshadk8515 Před 3 lety +81

    Cash ഇല്ലാത്തവർക്കും സാഹചര്യം ഇല്ലാത്തവർക്കും ലോകം കാണിച്ചു തരുന്ന മൊതല് 😍😍

  • @ansalp-n-r9828
    @ansalp-n-r9828 Před 3 lety +37

    മലപ്പുറംകാരുണ്ടോ ഇങ്ങോട്ട് വന്നോളിയ്

  • @mpasaboobacker4238
    @mpasaboobacker4238 Před 3 lety +2

    അടിപൊളി ബ്രോ നന്നായിട്ടുണ്ട് വീഡിയോകൾ ഒന്നിനൊന്ന് മെച്ചം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @himamivlog7385
    @himamivlog7385 Před 3 lety +416

    Masha Allah ❤️

    • @StonerMallu
      @StonerMallu Před 3 lety +2

      സുജിത് ചേട്ടൻ haters reply
      Audio Mass dialogues
      പിണറായി വിജയൻ. Feat
      ആടുതോമ. Feat
      നരസിംഹം. Feat
      കണ്ടു നോക്കാമോ കൂട്ടുകാരെ ❤

    • @mrvenomgaming898
      @mrvenomgaming898 Před 3 lety +4

      Stoner Mallu illaa

    • @StonerMallu
      @StonerMallu Před 3 lety

      @@mrvenomgaming898 ഓഹ്

    • @bajilshafeen2205
      @bajilshafeen2205 Před 3 lety +1

      @@StonerMallu da mwone ingane cheythal ad sense block aakum ketto, commentil spam cheyyallle

    • @StonerMallu
      @StonerMallu Před 3 lety

      @@bajilshafeen2205 പണ്ഡിതൻ ആണന്നു തോന്നുന്നു. നമുക്ക് കുറച്ചു സന്തോഷം മതി ചേട്ടാ 🙏🙏😎

  • @njanmalayali3301
    @njanmalayali3301 Před 3 lety +32

    ഒരു ഹെലികോപ്റ്റർ ഇറക്ക് മല്ലു മച്ചാനെ 💣💣🔥❤

  • @AAA-zv5ve
    @AAA-zv5ve Před 3 lety +23

    4:42 അല്ലപിന്നെ മല്ലുവിനോടാ കളി 💪🔥🤞👍

  • @tanveerabdulkader364
    @tanveerabdulkader364 Před 3 lety +65

    ഞാൻ ഇത് വരെയായിടും വിമാനത്തിൽ കയറീട്ടില്ല കയറാത്തവർ 👍👍👍
    Like അടിച്ചോ

  • @battleground1123
    @battleground1123 Před 3 lety +25

    13:19 mechanic ella, AME "aircraft maintanance engineer". padiche theerkan nalla paniya.Ayale mechanic ennonnum paranne kaliyaakalla shakir bro😆.

    • @gladiee9484
      @gladiee9484 Před 3 lety +3

      kaliakal hobby alley

    • @ambro3747
      @ambro3747 Před 3 lety

      അയാൾ എടുക്കുന്ന പണി mechanic ന്റെതാണ് മോനൂസേ, അങ്ങനെ ഉദ്ദേശിച്ചാണ് shakir bro പറയുന്നത്

    • @battleground1123
      @battleground1123 Před 3 lety

      @@ambro3747 nan oru comedy aayte parannatha mwonoose

  • @ajmalmhmd______
    @ajmalmhmd______ Před 3 lety +13

    മല്ലു ഉള്ളത് കൊണ്ട് കുറെ സ്ഥലങ്ങൾ കാണാൻ സാധിക്കുന്നു 💯🔥

  • @shafnaspk168
    @shafnaspk168 Před 3 lety +49

    നിലവിൽ കരയിലും കടലിലും ആകാശത്തും ഒരുപോലെ തെണ്ടി നടക്കുന്ന ഒരേയൊരു ട്രാവലർ 😄🔥

  • @PK-px8xq
    @PK-px8xq Před 3 lety +226

    ജസീൽക്കയും ഷബീർക്കയും എന്താ ഇല്ലാത്തെ,

    • @INISHTATECH
      @INISHTATECH Před 3 lety +3

      ᴀʀᴇᴇʟʟᴀ😊

    • @moh.shazin7294
      @moh.shazin7294 Před 3 lety +8

      അവര്ക് അവരുടേതായ prgms ഉണ്ടാവില്ലേ.....❗️🤗

    • @shafuz4444
      @shafuz4444 Před 3 lety +6

      *പകരം ഇനി റൈഡർ ഗേൾ വിശാഖ ആയിരിക്കും*

    • @PK-px8xq
      @PK-px8xq Před 3 lety +2

      എന്നാലും അവർ ഉള്ള രസമുണ്ടാവില്ല അല്ലെ.

    • @saifmk2397
      @saifmk2397 Před 3 lety

      muhammed Rafi p k യാ

  • @GAMETHERAPISTYT
    @GAMETHERAPISTYT Před 3 lety +12

    Ente ponnee...malayalikalude power ഒന്ന് നോക്കിയേ le. 🔥🔥🔥😍

  • @shiblimuhammed4170
    @shiblimuhammed4170 Před 3 lety +3

    നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും മലയാളി ചാനെലിൽ മലയാളം rewieu യിൽ എല്ലാ പ്രകൃതിയും എല്ലാം ആസ്വതിക്കുന്ന തരത്തിലുള്ള vediosum ഞമ്മളെ മനസ്സ് cool ആക്കുന്ന നമ്മുടെ സ്വന്തം മല്ലു traveler😍😘
    Thank you so much bro👍🏻👍🏻👍🏻😍😘🤲
    ഇനിയും ചാനെൽ മില്യൺസുകൽ subscribers ആവട്ടെ😍😘🤲👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ajeeshprakash
    @ajeeshprakash Před 3 lety +193

    ഇത് വരെ മല്ലുവിനെ കണ്ടിട്ടില്ലാത്തവർ ♥️

    • @mranshidshorts7525
      @mranshidshorts7525 Před 3 lety

      Njan

    • @187ananducbabu5
      @187ananducbabu5 Před 3 lety

      Njanum

    • @muhammedirfan7988
      @muhammedirfan7988 Před 3 lety +2

      Ente veedinte avidenn 2 valav kazhinjal mallu nte house an 🤘

    • @twowheels002
      @twowheels002 Před 3 lety

      @@muhammedirfan7988 വികാസ് നഗർ ആണോ 🤩

    • @safwan.__8573
      @safwan.__8573 Před 3 lety +1

      എന്റെ വിട്ടെന്ന് 2 കിലോമീറ്റർ പോയാൽ മല്ലുന്റ വീടാ

  • @shahidmohammed8925
    @shahidmohammed8925 Před 3 lety +120

    today is FRIDAY😍😍😍
    EVERYONE, PLS inlcude me and ma family in ur prayer✌

  • @bujuvlogs8021
    @bujuvlogs8021 Před 3 lety +13

    ഗിന്നസ് റെക്കോർഡ് ഒക്കെ ഉണ്ട്ലെ പൊളി മാൻ 🔥

  • @user-kx2lk5cn7h
    @user-kx2lk5cn7h Před 3 lety +1

    സംഭവം അടിപൊളി നല്ല ഒരു അനുഭവം വളരെ സന്തോഷം തോന്നുന്നു ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ..
    ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    താങ്ക്യു

  • @risunufi2398
    @risunufi2398 Před 3 lety +1

    ഇത് വരെ ഉള്ള വീഡിയോസ് അടിപൊളി ഇനി വരാൻ പോകുന്നത് അതിലേറെ അടിപൊളി എന്ന് കട്ട വെയ്റ്റിംഗ് ആയിട്ട് ഞങ്ങൾ പ്രദീക്ഷിക്കുന്നു ഷാക്കിർക്ക😃😃💞💞✌️👌

  • @Rafustar
    @Rafustar Před 3 lety +134

    *യാത്രയെ കട്ടക്ക് സ്നേഹിക്കുന്ന എന്നാൽ ഇത് വരെ പഞ്ചായത്ത് മുഴുവൻ കാണാത്തവരാണ് പലരും 😂😂😜*

  • @user-jl9lw6xd6p
    @user-jl9lw6xd6p Před 3 lety +42

    പെട്ടെന്ന് തെന്നെ🔴2M🔴അടിക്കട്ടെ

  • @twowheels002
    @twowheels002 Před 3 lety +185

    ദുബായിൽ പോവാതെ ദുബായ് കാണുന്നവരുണ്ടോ 🤩🤩

    • @StonerMallu
      @StonerMallu Před 3 lety +1

      സുജിത് ചേട്ടൻ haters reply
      Audio Mass dialogues
      പിണറായി വിജയൻ. Feat
      ആടുതോമ. Feat
      നരസിംഹം. Feat
      കണ്ടു നോക്കാമോ കൂട്ടുകാരെ ❤

    • @varunvijayan3285
      @varunvijayan3285 Před 3 lety +2

      Illa

    • @No-name674.
      @No-name674. Před 3 lety +3

      Illa

    • @mohammedazlam1299
      @mohammedazlam1299 Před 3 lety +2

      Und

    • @user-ir6jx1cv7w
      @user-ir6jx1cv7w Před 3 lety +1

      ഇല്ല

  • @reneesh4
    @reneesh4 Před 3 lety +3

    Pilot m driver m tammil orupad vethyasam und Shakir bro. Oru pilot Avuka athra easy ala. 👍

  • @sabithrasheed5206
    @sabithrasheed5206 Před 3 lety

    Mashallah.....
    മല്ലു വഴി എന്തോരം കാഴ്ചകളും അറിവും ആണ് നമ്മുക്ക് കിട്ടുന്നത്.... കുറ്റപ്പെടുത്തുന്നവരും കളിയാകുന്നവരും ചിലപ്പോൾ അസൂയ കൊണ്ടാവാം വിമർശിക്കുന്നത്........ എന്തോകെയായലും ഇങ്ങേർ ഇണ്ടക്കിയ ഓളം അത് വേറെ വേറെ ലെവൽ ആണ്......
    Mallu traveler love always 🌹💯❣️

  • @Basithmp
    @Basithmp Před 3 lety +8

    James bond..😍 എന്നെപ്പോലെയുള്ള ചെറിയ youtuber-ന് പെരിയ ആവേശമാണ് നിങ്ങൾ

  • @jaseem4145
    @jaseem4145 Před 3 lety +105

    Malayali പൈലറ്റ്നെ ഒന്ന് deatail ആയി പരിചയപെടുത്തു bro

    • @bajilshafeen2205
      @bajilshafeen2205 Před 3 lety +5

      എന്തിന് 🙄

    • @53539
      @53539 Před 3 lety +1

      മുഖം കാണിക്കാൻ പുള്ളിക്കാരന് താൽപ്പര്യമില്ല പിന്നെ എന്തിന്

    • @aswinvijay8570
      @aswinvijay8570 Před 3 lety +1

      But y

    • @illyasmohammed2233
      @illyasmohammed2233 Před 3 lety +3

      😂njan anu aaa malayali pilot mukam kaanikkan madi alla corona alle

    • @jaseem4145
      @jaseem4145 Před 3 lety

      @@illyasmohammed2233 corona kondane bt last bro face kanichkallo♥️

  • @saleethmuhammed2548
    @saleethmuhammed2548 Před 3 lety +45

    6:00 പക്ഷേ ഓട്ടോറിക്ഷന്റെ tyre anallo,🥴🥴😁

  • @vlogzone8330
    @vlogzone8330 Před 3 lety +5

    ഫ്ലൈറ്റ് പൊക്കിയപ്പോൾ മല്ലുവിന്റെ മുഖം ശ്രദ്ധിച്ചോ 😂😂😂
    ചെക്കൻ പേടിച്ച് മുള്ളിയോ എന്നൊരു സംശയം😂😂
    Mallu നീ പോളിക്ക് ബ്രോ😍😍

  • @vishnubtsct
    @vishnubtsct Před 3 lety +5

    യാത്രയെ പ്രണയിക്കാൻ പഠിപ്പിച്ച മല്ലു ട്രവെലർ നിങ്ങള് ഒരു ജിന്ന് അണ്.......❤️🔥🎉👍

  • @shiffin_chippe
    @shiffin_chippe Před 3 lety +13

    2:59 NILGIRIS❤️

  • @Shakir_Arafath
    @Shakir_Arafath Před 3 lety +73

    6:02 പക്ഷെ ഓട്ടോ റിക്ഷയുടെ ടയറാണല്ലോ😂😂😂

  • @mohammedjifin4331
    @mohammedjifin4331 Před 3 lety +15

    Free ആയിട്ട് ഓരോ സ്ഥലവും കാണിച്ചു തരുന്ന ശാക്കിർ baikk ഇരിക്കട്ടെ ഇന്നത്തെ like❤️

  • @susanthms615
    @susanthms615 Před 3 lety +4

    17:05 Ace Of Space മച്ചാൻ❤

  • @afsaldq5098
    @afsaldq5098 Před 3 lety +5

    ഞാൻ റാസൽഖൈമയിൽ ആണ് ഇന്നലെ ഒരു ഫ്ലൈറ്റ് പോകുന്നത് കണ്ടു ഇതേ കളർ അത് ബ്രോ ആയിരുന്നു അല്ലേ

  • @NeO-yn2me
    @NeO-yn2me Před 3 lety +12

    rare man with great skill (mallu traveller) and pure hearted .big shout out

  • @thejas2897
    @thejas2897 Před 3 lety +17

    1 min 2k likes 😯 ente monee Mallu ❤️

  • @shuaibmuhammad3604
    @shuaibmuhammad3604 Před 3 lety +4

    ശാക്കിർ ഭായ്.
    ഇങ്ങൾ ഒരു സംഭവാട്ടോ..
    എവിടെപ്പോയാലും subscribers സും
    Friends സും
    👍

  • @Dp47Official
    @Dp47Official Před 3 lety +12

    Safari ഇല്ലേ sancharam pole യാണ് നമ്മുടെ സ്വാനാഥം shakier ബായ് യുടെ ലോകം ചുറ്റിക്കിറങ്ങകൾ mallu traveller Fans like adi
    👇👇

  • @abduswamad7152
    @abduswamad7152 Před 3 lety +6

    1:36 ഈ flight കാണുമ്പോ ... വിമാനം എന്ന സിനിമ ഓർമ വന്നു 😁😁😁

  • @____1740
    @____1740 Před 3 lety +128

    മലപ്പുറം കാര് ലൈക്‌ അടി 😍😍

  • @rakeshraku6825
    @rakeshraku6825 Před 3 lety +160

    ഓട്ടോറിക്ഷക്ക് ചിറക് വച്ചതുപോലെ ഉള്ള വിമാനം 😂😂

  • @muhammedmusthafa9947
    @muhammedmusthafa9947 Před 3 lety +30

    Le mallu : aeroplane n autorikshaade tyre 😂😂😂

  • @mallucoupletravellers
    @mallucoupletravellers Před 3 lety +3

    Masha Allah
    Padachone uyaragalil athikatte
    Ningal orupad perkoru inspiration aanu

  • @nadeemifthiqar6562
    @nadeemifthiqar6562 Před 3 lety +7

    I am so exited to see mallutraveller flying a cockpit wow!! 😍

  • @To63C
    @To63C Před 3 lety +10

    0:54 കപ്പല്‍ 🚢 parratum😅

  • @vaheedakunhalavi5368
    @vaheedakunhalavi5368 Před 3 lety +4

    Mallu ishtam❤️
    Orupadu ishtamanu niggalle, videos okke bayyaggara ishtammaanu😍

  • @abdullaafnan7
    @abdullaafnan7 Před 3 lety +159

    Vimanathil അഥവാ Helicopteril കയറാൻ ആഗ്രഹമുള്ളവർ Like അടിച്ചോ 👇👇👇👍❤️

    • @StonerMallu
      @StonerMallu Před 3 lety

      സുജിത് ചേട്ടൻ haters reply
      Audio Mass dialogues
      പിണറായി വിജയൻ. Feat
      ആടുതോമ. Feat
      നരസിംഹം. Feat
      കണ്ടു നോക്കാമോ കൂട്ടുകാരെ ❤

    • @muhammedsahal258
      @muhammedsahal258 Před 3 lety +7

      Like adichal nee ketto

    • @mohammedanas5725
      @mohammedanas5725 Před 3 lety +1

      Like adicha ketto

    • @jamnizartndcraft4288
      @jamnizartndcraft4288 Před 3 lety +2

      @@muhammedsahal258 oohh dark 😁

    • @user-jl9lw6xd6p
      @user-jl9lw6xd6p Před 3 lety +1

      Like അടിച്ചാൽ നീ കൊണ്ടു പോവുമോ

  • @makeup2.
    @makeup2. Před 3 lety +1

    ഫ്ലൈറ്റ് ആയാലും ശരി ബൈക്കായാലും ശരി നമുക്ക് എത്ര മൈലേജ് കിട്ടുന്നഅറിയണം മലയാളിയുടെ സ്തിരം ചോദ്യം ശാക്കിർ ബ്രോ പൊളിചു❤️❤️

  • @Yoopes916
    @Yoopes916 Před 3 lety +6

    Kayyunni Nilgiri Home town 💖

  • @muhammedilyas8444
    @muhammedilyas8444 Před 3 lety +18

    Mallu❤️

  • @sajafathima4749
    @sajafathima4749 Před 3 lety +123

    ഇതുവരെ വിമാനത്തിൽ കയറാത്തവർ ഉണ്ടോ?👇👇

  • @firstlookmedia3833
    @firstlookmedia3833 Před 3 lety +6

    നമ്മുക്ക് കാണാൻ പറ്റാത്ത ഒരു പാട് മനോഹരമായ കാഴ്ചകൾ കാണിച്ചുതരുന്ന നമ്മുടെ സ്വന്തം ബ്രോ മല്ലുന് ഒരുപാട് നന്ദി അറിയിക്കുന്നവർ ഇവിടെ ലൈക്ക്‌ അടി .........

  • @Razak035
    @Razak035 Před 3 lety +2

    ഇത് പോലെ നല്ല വീഡിയോസുകൾ കാണാൻ അവസരം ഒരുക്കി തന്ന മല്ലു ട്രാവലർക്ക് നന്ദി.

  • @asmilch1958
    @asmilch1958 Před 3 lety +1

    വീട്ടിൽ ഇരിക്കുന്നവർക്ക് എല്ലാ സ്ഥലവും എല്ലാ സാധനവും യൂട്യൂബിൽ കാണിച്ചുതരുന്ന. Mallu traveller 😍😍 നന്ദി

  • @1gbramsurvivor287
    @1gbramsurvivor287 Před 3 lety +33

    Kappal parathum
    Boat parathum
    Cycle parathumo 😁

  • @jiyadv3403
    @jiyadv3403 Před 3 lety +12

    17:10 mini sanju/ karthik surya

  • @jithin_thalassery
    @jithin_thalassery Před 3 lety +25

    ആഹാ ഇന്ന് കിടിലൻ വിമാന യാത്ര ആണല്ലോ🔥.

  • @Jithuabrahamjohn
    @Jithuabrahamjohn Před 3 lety +1

    ഒരു ബൈക്ക് കിട്ടിയാലോ എന്ന് വിചാരിച്ചാണ് കമന്റ് ഇടാൻ വന്നത്..പക്ഷെ ഈ വീഡിയോ pwolichuu👌

  • @vijeeshmusic3384
    @vijeeshmusic3384 Před 3 lety

    കിടു വീഡിയോ ബ്രോ.. പൊളിച്ചു.. നീ മുത്താണ് 🥰😘😘😘😘😘

  • @__________hadi___________.9366

    Instagramil story കണ്ട് wait ചെയ്തവർ ആരൊക്കെ ❤️
    👇

  • @jiyadv3403
    @jiyadv3403 Před 3 lety +7

    Alla pinneee🌿
    Mallus uyir💕

  • @piccaso.spotiy
    @piccaso.spotiy Před 3 lety +6

    ഇങ്ങള് ഒരു അപാരത എന്നെ ട്ടാ......
    പൊളി സാനം❤️

  • @user-tq2pw1lx9y
    @user-tq2pw1lx9y Před 3 lety +31

    This is ultralight aircraft.
    Used sports and adventure tourism.
    From
    Right Aviation channel

  • @olisworld9759
    @olisworld9759 Před 3 lety +1

    Mallu traveller is very lucky
    Love u shakirkka😘

  • @vivekvinoy8041
    @vivekvinoy8041 Před 3 lety +86

    നോട്ടിഫിക്കേഷൻ വന്നപ്പോൾ
    തന്നെ ഓടിവന്നർ like adi.....💙
    👇
    👇

  • @rareishere6089
    @rareishere6089 Před 3 lety +6

    ADVENTURE മല്ലു ❤️💥

  • @novagaming9559
    @novagaming9559 Před 3 lety +6

    Thanks mallu traveler for the beautiful views ❤❤❤❤

  • @hijasc2599
    @hijasc2599 Před 3 lety

    Shakir bahaik 2 million allle akkan parangathu 3 million akki koduk.....elavarum pettennu amarthikodukku mallu traveler💪💪💪

  • @adhilvt2128
    @adhilvt2128 Před 3 lety +2

    Photography prohibited areayil vedio eduthu massss🔥🔥🔥🔥🔥

  • @arjunkr9596
    @arjunkr9596 Před 3 lety +10

    Mallu ട്രാവലറിനെ ഇഷ്ടം ഉള്ളവർ ♥️♥️adiii

  • @fyz_pp_955
    @fyz_pp_955 Před 3 lety +65

    എഗ്ഗ പാത്താലും മലയാളി
    മലയാളി pever പോരട്ടെ 🔥

  • @mrddsir3924
    @mrddsir3924 Před 3 lety +31

    മല്ലു ബ്രോ ഫുൾ ഹാപ്പി ആണ് 😍 അത് മതി മല്ലു ബ്രോ ഫാൻസ്‌ ലൈക്‌ അടി പവർ വരട്ടെ

  • @creativezone8715
    @creativezone8715 Před 3 lety +2

    ഇന്ഷാ അല്ലാഹ്. ഒരു ദിവസം ഞാനും ഇതുപോലെ പറക്കും ❣️❣️

  • @tharifvatanappally6026

    അങ്ങനെ ഈ ചാനലിൻ കൂടി ഇത് കാണാൻ പറ്റിയല്ലോ സന്തോഷം💐💐💐💐✌️✌️

  • @vishnuv4051
    @vishnuv4051 Před 3 lety +7

    3:02 from nilgiris
    Nammalum nilgiri aanu( heaven)

    • @ajjmall_
      @ajjmall_ Před 3 lety

      I know him.. Anton. From Nilgiri

  • @murshivlogs2318
    @murshivlogs2318 Před 3 lety +8

    Shakkir ikka uyir 🔥🔥

  • @shamseerm1561
    @shamseerm1561 Před 3 lety +16

    Full support 💪❤️

  • @suhairajunaid8995
    @suhairajunaid8995 Před 3 lety

    മല്ലു bai..... ഇങ്ങൾ dubai dream jumb ചെയ്യി... പൊളിക്കും... നിങ്ങൾ ചെയ്താ ഞ്ഞങ്ങളും ചെയ്ത feel ആണ്... do well👍👍👍thats amazing experience.... waiting 😍🤩

  • @arshedthepilot
    @arshedthepilot Před 3 lety +6

    Small aircraft flying is so fun and amazing experience 🤩😍🥰❤️✈️✌🏻

  • @RabbanahMalayalam
    @RabbanahMalayalam Před 3 lety +16

    20 ലക്ഷം ആൾക്കാരെയും കൊണ്ട് ആണ് ആ flight പറപ്പിക്കുന്ന ഓർത്തുള്ള tension - fareedh bro കൈ വിറക്കുന്ന കണ്ടോ 😄

  • @DarkBoyGaming
    @DarkBoyGaming Před 3 lety +21

    _അടുത്ത 2 Million Subscribers അടിക്കാൻ പോകുന്ന മൊതല്_ 👌
    _ചുമ്മാ വീട്ടിൽ ഇരിക്കുന്നവർ ഇവിടെ ഹാജർ രേഖപ്പെടുത്തുക_ 🤗
    _Mallu Traveler_ ❤️🖤

  • @msk9455
    @msk9455 Před 3 lety +6

    Shakir bai inn etra aalukale kandu ❣️❣️❣️

  • @Hezlinsdad
    @Hezlinsdad Před 3 lety +2

    Mashaallah mabrook uyrangalil ethatte enn dua cheyyunnu ♥️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    കിടുക്കാച്ചി ബ്രോ 💚💚💚💚💕💕💙💙💙✌💞🤗🤗🤗 ആഹാ അങ്ങു പറക്കണം 👌👌👌👌💥👌💖😎😎