ജെ.പി.നദ്ദ സ്വയം പറഞ്ഞതോ അതോ പറയിച്ചതോ? RSS മോദിയെ ഒതുക്കാൻ പോകുന്നത് ഇങ്ങനെ

Sdílet
Vložit
  • čas přidán 18. 05. 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #jpnadda #2024loksabhaelection #apriyasathyangal
    #binojnair

Komentáře • 334

  • @user-tl9sf4mb4p
    @user-tl9sf4mb4p Před měsícem +136

    നിങ്ങൾ ഒരു മാസം മുൻപ് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല കേജരിവാളും ഇത് തന്നെ പറഞ്ഞപ്പോൾ മനസിലായി നിങ്ങളുടെ ചാനലിന്റെ പവർ ❤

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln Před měsícem +108

    നിങൾ ദേശീയ രാഷ്ട്രീയം നന്നായി ശ്രദ്ധിക്കുന്നുണ്ട്!,
    വളരെ നന്നായി വിശദീകരിക്കുന്നുണ്ട്.❤

  • @nassarm.a1355
    @nassarm.a1355 Před měsícem +46

    താങ്കളുടെ നിരീക്ഷണം
    വളരെ ശരിയാണ് 👍👍👍❤️

  • @MYVILLAGE6
    @MYVILLAGE6 Před měsícem +38

    നിങ്ങൾ.... വിശ്വസിച്ചാലും... ഇല്ലെങ്കിലും.... ഈ... ലോകം സൃഷ്ടിച്ചവൻ... ജീവിക്കുന്നു... അതിനാൽ.... കർമ്മഫലം... അത്.... അനുഭവിക്കും... പുറത്തുന്നു വരില്ല.... ഇവരുടെ ഉള്ളിൽ തന്നെ...... അഗ്നിപർവതം... പുകയുന്നു.....

    • @alexanderkurian697
      @alexanderkurian697 Před měsícem +3

      ഇവനൊക്കെ അനുഭവിച്ചേ പോകു

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Před měsícem

      ഉണ്ടാക്കർ?പടച്ചവൻ? സൃഷ്ട്ടാവ്? ജീവിക്കുന്നു ജീവിക്കുന്നവന്ന് മരണം കർമ്മ ഫലം മരിക്കുന്നവനോ?

    • @mathewsjohn301
      @mathewsjohn301 Před 23 dny

      True

    • @ramankuttynairmulanthalapa5209
      @ramankuttynairmulanthalapa5209 Před 3 dny

      11q?76 6:14 ​@@alexanderkurian697

  • @sudarsananma4615
    @sudarsananma4615 Před měsícem +78

    Hi സാർ, മോദിയുടെ നുണ പരമ്പരയിൽ ആളുടെ നുണ കേൾപ്പിക്കുന്ന തു കൊള്ളാം. പക്ഷെ അതിന്റ length കുറച്ചാൽ നന്നായി. നമ്മെടെ പിഎം ഇന്റെ ശബ്ദം കേൾക്കുന്ന ത് തന്നെ അരോചകം ആണ് ഇപ്പോൾ.❤❤❤❤

  • @haristhayyil7706
    @haristhayyil7706 Před měsícem +40

    ഒരുപാട്‌ രക്തകറ കണ്ട കൈകൾ , അനുഭവിച്ചെ മതിയാവൂ..

  • @mccp6544
    @mccp6544 Před měsícem +45

    തമ്മിൽ തല്ലട്ടെ

  • @zakeersait3896
    @zakeersait3896 Před měsícem +22

    എന്തായാലും രാജ്യം ഇരുട്ടിലേക്കുള്ള പ്രയാണം തുടങ്ങി.

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 Před měsícem +8

    വന്നവഴി മറക്കുക മാത്രമല്ല, മറിച്ച് സ്വന്തം അസ്ഥിവാരം ഉറപ്പിക്കാൻ സഹായിച്ചവരെ പോലും നിർദ്ദയം തള്ളിപ്പറയുകയും പറ്റുമെങ്കിൽ അവരുടെ തലയ്ക്കിട്ട് ചുറ്റിക കൊണ്ട് ഒരു കൊട്ടും കൊടുക്കുക എന്നതുകൂടി ചെയ്തിരിക്കുന്നു ഈ 2 കൊടിയ വിഷപ്പാമ്പുകൾ !!!

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic Před měsícem +21

    വളരെ കൃത്യം ആണ് താങ്കൾ പറഞ്ഞത് ഇന്നത് സത്യമായി പുലരുന്നു

  • @mufeedhaabdu5418
    @mufeedhaabdu5418 Před měsícem +38

    ഇപ്രാവശ്യം അവർ അധികാരത്തിൽ വരുകയാണെങ്കിൽ അവർ തമ്മിൽ അടി നടക്കും
    ഉത്തരേന്ത്യക്കാർ തെരുവിൽ ഇറങ്ങാൻ ചാൻസ് ഉണ്ട് ഇപ്രാവശ്യം കൂടി അധികാരത്തിൽ വന്നാൽ

    • @anorasteve9745
      @anorasteve9745 Před měsícem +3

      ഗുജറാത്തിലും മുഖ്യമന്ത്രിയെ മാറ്റി.

    • @abeyjohn8166
      @abeyjohn8166 Před měsícem

      BJP tholkkum ezhuthi vecho

    • @vaanvipriya73
      @vaanvipriya73 Před 9 dny

      എന്നിട്ട് അടിയും നടന്നില്ല ആരും തെരുവിലും ഇറങ്ങിയില്ലല്ലോ

  • @georgevarghese5448
    @georgevarghese5448 Před měsícem +22

    യൂ പി യിൽ വോട്ട് കുറഞ്ഞത് RSS വോട്ട് ചെയ്തില്ല

  • @balanp4172
    @balanp4172 Před měsícem +58

    എല്ലാ പരിവാർ സംഘടനകളുടേയും തത്വം ഒന്ന് തന്നെ.

    • @omkar2735
      @omkar2735 Před měsícem +3

      You are right

    • @horrer2009
      @horrer2009 Před měsícem +4

      സൈക്കോ പരിവാർ

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Před měsícem +27

    സർ🎉അദ്ദേഹത്തിന്റെ അഹങ്കാരമാണ് ഇങ്ങനൊയൊക്കെ ചെയ്യിക്കുന്നത് ...

  • @ashrafkareem1353
    @ashrafkareem1353 Před 26 dny +5

    വളരെ നല്ല ഡിബേറ്റ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤

  • @sanjunlmbr4577
    @sanjunlmbr4577 Před měsícem +49

    സത്യത്തിൽ rss ന്റെ ചരടിൽ കളിയ്ക്കുന്ന പാവകൾ മാത്രമാണ് മോദി അടക്കമുള്ളവർ
    Rss ന് എന്ന് മാറ്റണം എന്നു തോന്നുന്നുവോ അന്നുവരെയേ ബിജെപിയിലെ ഏതു നേതാവിന്റെയും ഭാവി
    ദ്രുവിന്റെ പുതിയ ഇടിവെട്ട് വീഡിയോ
    ഇറങ്ങിയിട്ടുണ്ട്
    അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അത് കുറവായി പോകും

    • @abeyjohn8166
      @abeyjohn8166 Před měsícem

      BJP tholkkum ezhuthi vecho june 4 nu

    • @abrahambenniavin9965
      @abrahambenniavin9965 Před 26 dny

      Druv Rathi we salute you.🇮🇳🇮🇳🇮🇳🇮🇳

    • @vaanvipriya73
      @vaanvipriya73 Před 9 dny +1

      ധ്രുവ എന്തോന്ന്? AI political expert ആന്നോ 😀?

  • @moossa.mppravil5225
    @moossa.mppravil5225 Před měsícem +24

    നല്ല അവലോകനം. ലഭ്യമായ വാർത്തകളും ചലനങ്ങളും വിശകലനം ചെയ്ത് താങ്കൾ നടത്തിയ നിഗമനങ്ങൾ ഹിന്ദുത്യ രാഷ്ട്രീയ നേതൃത്യത്തിലെ കളികൾ മനസിലാക്കാൻ സഹായകമാണ്. RSS ൻ്റെ 2025 ഓടെ ഹിന്ദു രാഷ്ട്രം എന്ന പ്രഖ്യാപനം നടപ്പാവില്ല

  • @RajendranKthankyou
    @RajendranKthankyou Před měsícem +61

    Modi എന്ന രക്ഷസനെ തുറന്നു കാട്ടുന്ന താങ്കൾക്കു big സപ്പോർട്ട് sir, modi മഹാചെറ്റ ആണ്

    • @user-bx7zz2dy9w
      @user-bx7zz2dy9w Před 25 dny

      ❤❤❤🎉

    • @Libi897
      @Libi897 Před 25 dny

      മോദി മാത്രമല്ല അമിട്ടും യോഗി യും മഹാ ചെറ്റകളാണ്

    • @bhat3159
      @bhat3159 Před 24 dny +1

      എന്താണ് മോദി രാക്ഷസ പ്രവർത്തി ചെയ്തത് എന്ന് വിശദീകരിക്കാമോ.

    • @oshkosh8619
      @oshkosh8619 Před 24 dny

      ഞങ്ങളുടെ സഹോദരങ്ങളായ തീവ്രവാദികളെയും രാജ്യദ്രോഹികളെയും ജയിലിൽ അടച്ചു

    • @zillionaire23
      @zillionaire23 Před 21 dnem

      നിൻ്റെ തന്തയോളം വരില്ല. നിന്നെ പോലെ ഒരു പരമ ചെറ്റയെ സൃഷ്ടിച്ച തായോളി അല്ലേ

  • @pradeeppascal2251
    @pradeeppascal2251 Před měsícem +5

    R.S.S.സഹായത്തോടെയാണ് മോഡി ആദ്യം അധികാരത്തിലെത്തിയത്. ഇനി മോഡിക്ക്R.S.Sൻറ്റെ സഹായം ആവശ്യമില്ല. അതുകൊണ്ട് തഴയുന്നു.ഒരുസംഘടനയ്ക്ക്, അവരുടെ ആസൂത്രണം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻറ്റെ ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിൽ അതി ൻറ്റെ കരുത്ത് എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതാണ്.അതിനെ മറികടക്കാൻ മോഡിക്കും ഷായ്ക്കും കഴിയുമോയെന്ന് നമുക്ക്കാണാം!

  • @abd4900
    @abd4900 Před měsícem +27

    മോദി യോഗിയെ മറ്റും. Rss അഗ്രര്ഹിക്കുന്നു gadkariye പ്രധാനമന്ത്രി ആക്കാൻ. പക്ഷെ gadkariye അവർ സൈഡ് ആക്കി. Rss ആയി നല്ല ബന്ധം ഉള്ള ആളാണ് gadkari. Gadkariye പ്രധാനമന്ത്രി ആക്കാൻ rss അജണ്ട ഉണ്ട്. അതും ഒഴിവാക്കാൻ കൂടി ആണ് ഇന്ന് ഈ വാക്ക് നദ്ധ പറഞ്ഞത്

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před měsícem +3

      Avaru are engilum PM akkatte.Ath avarude estam.Mattlavar endinu thala pukayunnu.😢

  • @sajeevkumar9054
    @sajeevkumar9054 Před měsícem +15

    കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ👍

  • @abubakers.m9903
    @abubakers.m9903 Před měsícem +5

    വീക്ഷണം 100%ശരി

  • @sijopg2226
    @sijopg2226 Před měsícem +7

    Binoj Nair is a good Orator.....an intelligent political analyst also.....

    • @vaanvipriya73
      @vaanvipriya73 Před 9 dny

      35% സത്യവും 65% തള്ളും. ഒരു കൊങ്ങി ഇടതു മാപ്ര 😀

  • @MrSayeedkp
    @MrSayeedkp Před měsícem +5

    Very informative talk.salute sir.

  • @raveendranathmauvungal1909
    @raveendranathmauvungal1909 Před měsícem +13

    അങ്ങ് പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഇപ്രാവശ്യം മോദി തീർച്ചയായും പുറത്താകും. അതാണ് അങ്ങ് പറയാതെ പറഞ്ഞത്. ജനം ചിന്തിക്കട്ടെ.

    • @user-qq7wc7ms4l
      @user-qq7wc7ms4l Před měsícem

      നീ പൊട്ട കിണറ്റിലെ തവളയാണോ

    • @zillionaire23
      @zillionaire23 Před 21 dnem

      ഇപ്പോ പുറത്തായി😂

  • @Dhridharashtran
    @Dhridharashtran Před měsícem +5

    Excellent analysis 👏🏻Makes sense 😊

  • @abbasputhiyottupoyil7833
    @abbasputhiyottupoyil7833 Před měsícem +10

    നദ്ദയുടെ വാക്കുകൾ അങ്ങിനെയൊക്കെ വ്യാഖ്യാനിക്കാമെന്ന് തോന്നുന്നില്ല. RSS ൻ്റെ ലക്ഷ്യം എല്ലാവർക്കു മറിയാം. അതുതന്നെയാണ് ബി.ജെ.പി.യുടെ തുമെന്ന് തോന്നിക്കാതിരിക്കാനാവും നദ്ദ അങ്ങിനെ പറഞ്ഞത്. എന്തോ, താങ്കളുടെ വിശകലനവും ശരിയായിരിക്കാം. താൽപര്യങ്ങൾക്കുള്ളിൽ താൽപര്യങ്ങൾ കൂടി കൊള്ളുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ കക്ഷികൾ ഭിന്നിക്കുകയും വീണ്ടും ഭിന്നിക്കുകയും ചെയ്തു കൊണ്ടിരിക്കും.

    • @p.pphilip5325
      @p.pphilip5325 Před měsícem

      Eatam sariyaaya vilayiruthal thaankale abhinandhanam ariyikkunnu daivam belappeduthattu.

  • @mahelectronics
    @mahelectronics Před měsícem +5

    ഗുജറാത്ത് കലപക്കാർ നന്നായാൽ എത്ര നന്നാവും.

  • @koyakadavath1585
    @koyakadavath1585 Před měsícem +10

    ആർഎസ്എസ്
    ബിജെപി
    ഒന്ന് തന്നെ
    നേതാക്കരി ൽ
    80%വും ആർഎസ്എസ്

    • @user-bx7zz2dy9w
      @user-bx7zz2dy9w Před 25 dny

      ജൂതൻ്റെ കൈ കാൽ ......... ഇവർ...........

  • @samadkaraya4284
    @samadkaraya4284 Před měsícem +5

    Super news and information 🇮🇳❤️🇮🇳🌴👑🌴👍👍👍

  • @pabasheer4398
    @pabasheer4398 Před měsícem +3

    RSS നെ ഇതുവരെ വളരെ അധികം വെറുത്തിരുന്നു. എന്നാൽ മോഡിയെ RSS കൈവിടുന്നു എന്ന് കേട്ടപ്പോൾ RSS നോട് ഉള്ള വെറുപ്പിന് കുറച്ച് കുറവ് തോന്നുന്നു.

  • @hanihani7095
    @hanihani7095 Před měsícem +3

    RSS നേതാവ് മോഹൻ ഭാഗവത്ത് ,ഈ മോഡി,and യോഗി,and Amith sha യേക്കാളും കുറച്ച് കൂടി വൃക്തമായ രാഷ്ട്രീയം അറിയുന്ന ആളാണെന്ന് തോന്നുന്നു. അയാളുടെ പ്രസംഗങ്ങളിൽ ഇവരേപോലെ ഒരിക്കലും വിദ്വേഷങ്ങൾക്ക് പ്രാമുഖ്യം കൊടുത്തതായി കണ്ടില്ല.

    • @Libi897
      @Libi897 Před 25 dny

      ഒന്ന് പോടാ

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Před měsícem +6

    ആർ എസ്സ് എസ്സിന്റെ ശക്തി എന്താണ് എന്ന് ഏറ്റവും കൂടുതൽ അറിയാവുന്ന ആളാണ് നരേന്ദ്ര മോഡി

  • @kalathilkunhimon954
    @kalathilkunhimon954 Před měsícem +3

    സാറേ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങൾ അങ്ങയിൽ നിന്നും അറിയാൻ സാധിച്ചത് സന്തോഷിക്കുന്നു അങ്ങയോട് ബഹുമാനം തോന്നുന്നു ഒരു ഒരുപാട് കാണാൻമറയാത്ത വിവരങ്ങളാണ് അങ്ങനെ നിന്നും കേൾക്കുന്നത് ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു

  • @user-zc4kj1tu4w
    @user-zc4kj1tu4w Před měsícem +5

    Super l thing may be right good news

  • @babujamal9457
    @babujamal9457 Před měsícem +10

    ഇതെല്ലാം ഒരു നമ്പർ ആണ് സ്വയംസേവകനായ നരേന്ദ്രമോഡി ജനങ്ങളെ പറ്റി

  • @gunsandlotus
    @gunsandlotus Před měsícem +8

    Super video 👍🏽

  • @mohamedsharafuddin7365
    @mohamedsharafuddin7365 Před měsícem +8

    നല്ല നിരീക്ഷണ ത്തോടുകൂടി യുള്ള പത്രപ്രവർത്തനം❤

  • @vijumathew8816
    @vijumathew8816 Před měsícem +8

    തല്ക്കാലം മുഖം രക്ഷിക്കാൻ ഒരു ചക്കളത്പ്പോര് 🙏

  • @mimehboob5379
    @mimehboob5379 Před měsícem +3

    Excellent presentation of present political situation

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před měsícem +13

    യോഗിയെ രാഷ്ടപതിയായി പ്രതീക്ഷിക്കാമോ ...! അതോ .... വൻ കലാപത്തിന് കാരണമാകുന്ന അവസ്ഥയിലേക്ക് മാറുമോ :- !

  • @lalysrivastava1510
    @lalysrivastava1510 Před měsícem +3

    Well said bro ❤

  • @deepsJins
    @deepsJins Před měsícem +10

    ഇന്ന് ബി‌ജെ‌പി നേതാവ് പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ താങ്കളുടെ വാക്കുകള്‍ ഓര്‍മ്മിച്ചു. 😁ശ്രീ കേജ്റിവാളും ഏതാണ്ട് ഇതേ നിരീക്ഷണമാണ് പ്രസംഗങ്ങളില്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Před měsícem +2

    ലോകരാഷ്ട്രങ്ങളിൽ ഏറ്റവും വലിയ
    ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വളരെ ശ്രേഷ്ഠമാണ്,
    അതാണ് ഇന്ത്യയുടെ സൗന്ദര്യം!! ഇന്ത്യൻ പൗരനു ആർക്കും, വോട്ടു അവകാശമുള്ള ആർക്കും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ അവകാശമുണ്ട്, അധികാരമുണ്ട്. അത് ആരുടെയും കുത്തകയല്ല, ആരുടെയും കുടുംബ സ്വത്തുമല്ല, നമ്മുടെ നികുതിപ്പണം കൊണ്ടാണ് ഇത് സാദ്ധൃമാകുന്നത്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എല്ലാവരുടെയും അവകാശവും അഭിമാനമാവുമാണ്. താൽക്കാലികമായി അഞ്ചു കൊല്ലത്തേക്ക് ഒരു പാർട്ടിയെ ഭരണം നടത്തുന്നതിന് നമ്മൾ ഏല്പിച്ചു കൊടുക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് നന്നായി ഭരിക്കാൻ കഴിയാത്തവനെ ചെവിക്കു പിടിച്ച് പുറത്തു ആക്കാനും നമുക്ക് അധികാരമുണ്ട്, അവകാശമുണ്ട്!! ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങൾ വിധിയെഴുതും, മനസിലായോ സഹോദരാ!! അതു കൊണ്ട് യോഗൃതയുള്ള നമ്മുടെ രാഹുൽ ഗാന്ധി തന്നെ നമുക്ക് സഹകരിച്ചു ഇന്ത്യൻ പ്രധാനമന്ത്രി ആക്കാം, നന്ദി!!

  • @RajendranKthankyou
    @RajendranKthankyou Před měsícem +3

    Very good sir, big suport you.

  • @anumvk5642
    @anumvk5642 Před měsícem +8

    Thank you so much for your valuable information take care and have a good day

  • @rafimm8867
    @rafimm8867 Před měsícem +2

    താങ്കൾ ഒരു വലിയ രാഷ്ട്രീയ നിരീക്ഷകനാണ്

  • @cv1601
    @cv1601 Před měsícem +3

    God save Democracy from murderers/ dictator.

  • @AbdulAziz-su6ck
    @AbdulAziz-su6ck Před měsícem +6

    Good afternoon sir

  • @aaron6892
    @aaron6892 Před měsícem +2

    Check the reason why,he extended the army chiefs tenure.He may continue ruling even if he looses with army's help.zsir after elections were declared the govt decided to monotise bsnl and mtnl land holdings throught zIndia.Hence he will not leave.

  • @baker2b100
    @baker2b100 Před měsícem +4

    അപ്പൊ മോഹൻ ഭഗവത് ഈഡിയെ പേടിച്ചു ജീവിക്കുകയാണ്... 😄

  • @mufeedhaabdu5418
    @mufeedhaabdu5418 Před měsícem +6

    ഇന്ന് രാവിലെ ലൈവ് കണ്ടില്ലല്ലോ

  • @ckmunniyoor9117
    @ckmunniyoor9117 Před měsícem +1

    നിങ്ങൾ ഒരു നല്ല നിരീചകാനാണ്.

  • @jamalkk5980
    @jamalkk5980 Před měsícem +5

    100%ശരി കലക്കി 👍🌹🌹🌹

  • @kairalibookssyndicate6682
    @kairalibookssyndicate6682 Před měsícem +2

    RRS must replace modi to gadgari. Because gadgari is the RSS leader. And the gujarati rullers are down India from the world

  • @ahmadjabir9879
    @ahmadjabir9879 Před měsícem +5

    വളരെ വ്യക്തമായ വിലയിരുത്താൻ

  • @shanavashabeebulla3725
    @shanavashabeebulla3725 Před měsícem +3

    സ്വയം പറയില്ല

  • @manumanoharan5772
    @manumanoharan5772 Před měsícem +2

    ക്രിസ്ത്യാനികളെ വകവരുത്താൻ ഒത്തുകൂടിയ വർ ഒരു ദിവസം തമ്മിലടിച്ചു പിരിയും😅😂😂

  • @antonyf2023
    @antonyf2023 Před měsícem +1

    സ്വയം പറയാൻ സാധ്യത ഇല്ല.

  • @mohammedshreef8698
    @mohammedshreef8698 Před měsícem +2

    Good analysis sir

  • @narasimhanarasimha9094

    താങ്കളുടെ നിരീക്ഷണം ശരിയാണ്.... ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രസം ഗങ്ങളിൽ അദ്ദേഹം മോദിയുടെ ഗ്യാരണ്ടി എന്ന് എടുത്തു പറഞ്ഞിരുന്നു....

  • @salaudeenph9699
    @salaudeenph9699 Před měsícem +3

    സാറിനെ കുറച്ചു ദിവസം കണ്ടില്ലല്ലോ 🤔

  • @SatishKumar-mn8wv
    @SatishKumar-mn8wv Před měsícem +1

    Good political analysis!!

  • @kumbikeezhilabrahammathew3265
    @kumbikeezhilabrahammathew3265 Před měsícem +1

    Gujarat's dominance is the prime target of Modi and Amit sha.

  • @abubakers.m9903
    @abubakers.m9903 Před měsícem +2

    രാജ്യത്തിന്റെ വിഭവങ്ങൾ മുഴുവൻ ഗുജറാത്തി ഗ്യാങ്ന്റെ കൈകളിൽ എത്തിച്ചു അധികാരം മുഴുവൻ ഗുജറാത്തികൈകളിയും ആക്കി മുംബൈയെ ഇന്ത്യയുടെ വാണിജ്യ കേന്ദ്രം ഗുജറാത്തിലേക്ക് മാറ്റിരാജ്യം മുഴുവൻ സമൂഹത്തിൽ വിഭാജന ചിന്ത വളർത്തി ഇനിലുള്ള കാലം മോഡി ഷാമാർക്ക് ഗുജറാത്തി രാജാവായി വാഴനുള്ള കുതന്ത്രങ്ങളാണ് നടത്തുന്നത് ഗുജറാത്തി ഗ്യാങ്ങിന് രാജ്യത്തെയോ രാജ്യത്തെ ജനങ്ങളെ കുറിച്ചോ ഒരു ചിന്തയും സ്നേഹം ഇല്ല. കോളമ്പിയ, മെക്സികൊ പോലെത്തെ ലാറ്റിഅമേരിക്കൻ രാജ്യങ്ങളിലെ ആയുധ ലഹരി മാഫിയ ഭാരണം പോലെയാണ് മോഡി ഭരണത്തിലും ദർശിക്കാൻ സാധിക്കുന്നത്. എല്ലാ ജനാതിപത്യ മര്യാദകളും ചിഹ്നങ്ങളും തകർത്തുടച്ചു ഒരു മാഫിയ ഗ്യാങ് ഭരണം അവർ ഇച്ചിക്കും പോലെ നപ്പാക്കുന്നു..

  • @muraleedharannair7543
    @muraleedharannair7543 Před 21 dnem +1

    മോദി തെരുവിൽ നിന്നു മാണ് വന്നത് തെരുവു ഭാഷയെ സംസാരിയ്ക്കൻ അറിയാവു

  • @mohammedbasheer7512
    @mohammedbasheer7512 Před 24 dny

    എല്ലാ ഏകാധിപതികളും ഒരു നാൾ ചത്തൊടുങ്ങുകതന്നെ ചെയ്യും.മനുഷ്യരക്തത്തിൽ വർഗീയതകൊണ്ട് കെട്ടിപ്പെടുത്ത എല്ലാ രമ്യഹർമ്യങ്ങളും തകർന്നടിയും.പ്രകൃതിനിയമമാണത്.

  • @hajisahib1536
    @hajisahib1536 Před měsícem +5

    താങ്കളുടെ live പ്രോഗ്രാമിൽ കമന്റ്സ് അയക്കാൻ സാധിക്കുന്നില്ല.. Settings നോക്കിയിട്ട് ശരിയാകുന്നില്ല.. നോക്കട്ടെ..

  • @user-tn5kk4pr4e
    @user-tn5kk4pr4e Před 10 dny

    മോദിയെ കുറിച്ച് പറയേണ്ടത് ജനങ്ങളെ അല്ലാതെ മറ്റാരാണ് ! വേണ്ടതൊക്കെ പറയുക ! പറഞ്ഞു കൊണ്ടേയിരിക്കുക!

  • @jameelamanikoth4390
    @jameelamanikoth4390 Před měsícem +2

    എടക്കൽ ഗുഹ കണ്ടു പിടിച്ചത് മൗദിയാണോന്ന് ചോദിക്കുന്നു ചെറിയ മോൻ!
    അതിനു മുകളിൽ മോദിയുടെ ഫോട്ടോ ഉണ്ട് പോലും.

  • @reghunathankn8076
    @reghunathankn8076 Před měsícem +3

    Sir, മോദി 3.0 അല്ലെ?
    3.O (ഓ) അല്ലെന്ന് തോന്നുന്നു. വളരെ നല്ല പഠന മികവോടെയുള്ള വിശകലനം. അഭിനന്ദനങ്ങൾ.

  • @G7000f0
    @G7000f0 Před měsícem +7

    This was a great episode

  • @haseebak2954
    @haseebak2954 Před měsícem +4

    ❤❤❤❤

  • @ammuvilambil8032
    @ammuvilambil8032 Před 19 dny

    Mohan Bhagwat ji observed and waited Ten long years and could not tolerate any more the atrocities of Modi govt and their torchering to the oppositions

  • @thayathepurayil
    @thayathepurayil Před měsícem +3

  • @joshikokkadan4654
    @joshikokkadan4654 Před měsícem +3

    👌👌👌👌👌

  • @abdtech4u
    @abdtech4u Před 27 dny +2

    പുലിയാണ് നിങ്ങൾ

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Před měsícem +1

    Like151🎉GOOD EVENING again 🙏 1:23

  • @vakbartgi8945
    @vakbartgi8945 Před měsícem +2

    👍

  • @jamalkk5980
    @jamalkk5980 Před měsícem +1

    Good❤❤❤

  • @mohamedanask.a2679
    @mohamedanask.a2679 Před měsícem +4

    ഇത് കേട്ടപ്പോൾ എനിക്ക് തോനിയത് മോദി-ഷാ കൂട്ട് കൊട്ട് തന്നെ ജയിച്ച്വരണമെന്നാണ്.
    RSS നശിക്കാതെ ഇന്തൃ ഒരു കാലത്തും രക്ഷപ്പെടില്ല.

  • @MohamedAli-ik4kq
    @MohamedAli-ik4kq Před měsícem +1

    ബിനോജ് സർ ❤🌹

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by Před 27 dny +1

    അടിച്ചു പിരിയാട്ടെ അത് കാണാൻ ഒരു രസം. എത് പട്ടിക്കും ഒരു ദിവസം വരും. അത് വന്ന്..... ചെമ്മീൻ തുള്ളിയാൽ ചട്ടിയോളം

  • @jafirs8398
    @jafirs8398 Před měsícem +2

    Enthayaalum modi ini pradhanamanthri aakaan pokunnilla

  • @Momentsfx
    @Momentsfx Před měsícem +1

    Good

  • @gunsandlotus
    @gunsandlotus Před měsícem +2

    👍🏽

  • @prakashk5904
    @prakashk5904 Před měsícem +7

    Thankal kurachu naal munpu paranjathu ipol nadda paranju

  • @ronaxrona8049
    @ronaxrona8049 Před měsícem +2

    👍👍👍👌👌👌

  • @user-pv7mv8qu6y
    @user-pv7mv8qu6y Před měsícem +2

    മോഹൻ ഭാഗവത്കോൺഗ്രസിനെ വളരെ അധികം പുകഴ്ത്തി കണ്ടല്ലോ അത് എന്താ കാരണം ആവോ?

  • @jiniashraf
    @jiniashraf Před měsícem +2

    💯

  • @jahafar3802
    @jahafar3802 Před měsícem +1

    🌹

  • @abeyjohn8166
    @abeyjohn8166 Před měsícem +4

    BJP tholkkum urappu

  • @akbar3870
    @akbar3870 Před 24 dny

    കൃത്യമായ നിരീക്ഷണം

  • @ummerfarook9154
    @ummerfarook9154 Před měsícem +1

    👍👍👍👍

  • @naroth42
    @naroth42 Před 24 dny +1

    ഓരോരുത്തരുടെ മാസനസിക വിഭ്രാന്ഥികൾ എന്നെല്ലാതെവെന്തു പറയാൻ. ഇങ്ങിനത്തെ ഓരോ ഹിന്ദു (?) ഉണ്ടായാൽമതി ഹിന്ദുവിനെ കുഴി തോണ്ടാൻ. ഒരു മതേതര വാദി

  • @shereefahamedkhan998
    @shereefahamedkhan998 Před měsícem +4

    സർ OBC ക്കാർക്ക് എന്ത് സ്ഥാനമാണ് ള്ളത്

  • @chandrannair810
    @chandrannair810 Před 14 dny

    കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @manoharraman6707
    @manoharraman6707 Před 27 dny +1

    This is not important debate. Leave this unimportant topic. Talk about the difficulties being faced by Pravashi malayalees.

  • @deepthikamal
    @deepthikamal Před měsícem +2

    12:35 MB wore black shirt on that day

  • @kpabdulrasheed1850
    @kpabdulrasheed1850 Před měsícem +3

    ഇവരുടെ തമ്മിലടി കൊണ്ട് രാജ്യത്തിന്ന് വല്ല നേട്ടവും ഉണ്ടാകുമൊ 🤔

    • @omkar2735
      @omkar2735 Před měsícem

      Podai koya

    • @bijugeorge3714
      @bijugeorge3714 Před měsícem

      കൊറേ എണ്ണം പോയി കിട്ടുമല്ലോ. ഇവൻ മാർ തമ്മി തല്ലി ഇല്ലാതെ ആകട്ടെന്നേ.