പ്രവാസിയുടെ പെട്ടിക്ക് ഭാരം കൂടും, കാരണം?

Sdílet
Vložit
  • čas přidán 16. 12. 2022
  • പ്രവാസിയുടെ പെട്ടിക്ക് ഭാരം കൂടും, കാരണം അതിൽ നിറയെ സങ്കടങ്ങളും സ്നേഹവും സ്വപ്നങ്ങളുമായിരിക്കും.
    #MalayalamMotivation #SwamiGururethnam #PravasiLife #Padheyam #Kerala #Malayalis #Gulftoday
    watch in fb : / 508394827755463

Komentáře • 33

  • @viswanvc8786
    @viswanvc8786 Před 2 měsíci +1

    പ്രവാസികളുടെ പ്രയാസം വളരെ കൃത്യമായി തന്നെ സർ വിവരിച്ചു തന്നതിൽ നന്ദി.

  • @AnilKumar-xx5yo
    @AnilKumar-xx5yo Před rokem +2

    എന്റെ മോനും ഒരു പ്രവാസി യാണ് ഗുരോ
    പാവം ഈ അമ്മയുടെ ഓരോ നിമിഷവും അവനു നല്ലതിന് വേണ്ടി യുള്ള
    പ്രാർഥന ആണ് ഗുരോ

  • @rakahmed1670
    @rakahmed1670 Před rokem +9

    നമസ്കാരം.. തങ്ങളുടെ വാക്കുകൾക്ക് ആ ചൂണ്ടുവിരലിനേക്കാൾ മൂർച്ച യും, യാഥാർത്ഥ്യങ്ങളെ വസ്തുതാപരമായി ഇത് പോലെ ഒരു രാഷ്ട്രീയ നേതാക്കളിൽ നിന്നോ, മതനേതൃത്വങ്ങളിൽ നിന്നൊ അടുത്ത കാലത്തൊന്നും കേട്ടതായി ആരും പറയില്ല..28 വർഷത്തെ ഗൾഫ് ജീവിതത്തിനിടയിൽ ഞാൻ അടക്കമുള്ള അനേകം ആളുകൾ നേരിട്ട ഹൃദയവേദനകളെ ഏറ്റവും ചെറിയ വാചകങ്ങളിലൂടെ സാരാംശം ഒട്ടും നഷ്ടപ്പെടാതെ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, കറവ വറ്റിയ പശുവിനെ പോലെ പ്രവാസി മടങ്ങി വന്നാൽ ...... അയാൾക്ക് അനുഭവപ്പെടുന്ന ഒറ്റ പ്പെടലും അകറ്റപ്പെടലും ..... അതാണ് എന്റെ സ്വാമി ജീ.. വല്ലാത്ത ഹൃദയഭാരം... താങ്കളുടെ ചിന്ത ഇത് പോലുള്ള കാര്യങ്ങളിൽ കൂടി പതിയുന്നു എന്നത് തന്നെ അതിന്റെ കാലികപ്റാധാന്യം വിളിച്ചോതുന്നു.. നന്മകൾ നേരുന്നു 🙏.

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl Před 10 měsíci +2

    Correct swami ❤❤❤

  • @SKMedicalinfo
    @SKMedicalinfo Před rokem +3

    Excellent words!

  • @ramachandranp1146
    @ramachandranp1146 Před rokem +2

    😢വയ്യ സ്വാമീ.. കേൾക്കാൻ.. ഞാൻ ഒരിക്കൽ ഒരു പ്രവാസി ആയിരുന്നു 😰

  • @lathakumari2153
    @lathakumari2153 Před rokem +2

    സദ്ഗുരുവേ ശരണം 🙏🙏🙏

  • @antonykj1838
    @antonykj1838 Před rokem +2

    വ്യക്തമായ വിവരണം താങ്ക്സ് 👍

  • @Ramnambiarcc
    @Ramnambiarcc Před 16 dny

    Well said... 🌹🙏

  • @mujeebmalampuzha
    @mujeebmalampuzha Před 4 měsíci +1

    ❤❤❤❤

  • @shamsut.p1796
    @shamsut.p1796 Před 7 měsíci +1

    👍👍👍

  • @lathababu8879
    @lathababu8879 Před rokem +1

    Sathyam..guru..pranamam

  • @parthivgurumithran599
    @parthivgurumithran599 Před rokem +2

    Sadguruvasaranam....... 🌹

  • @josephgeorge9589
    @josephgeorge9589 Před 3 měsíci +1

    Today's reality

  • @sandhya1946
    @sandhya1946 Před rokem +2

    🌹🌹🌹🙏🙏🙏

  • @makeiteasywithsaranya92
    @makeiteasywithsaranya92 Před rokem +1

    Sir te vakukalk munpil 🙏🙏🙏🙏

  • @AnilKumar-xx5yo
    @AnilKumar-xx5yo Před rokem +1

    കരഞ്ഞു പോയി ഗുരോ

  • @simpleart__
    @simpleart__ Před rokem +1

    Sadguruve saranam🙏

  • @prinukumarg498
    @prinukumarg498 Před 9 dny

    🙏🙏👌👌

  • @ardhranandapadmesh9170
    @ardhranandapadmesh9170 Před rokem +1

    Sathguruvesaranam 🙏

  • @unnik1920
    @unnik1920 Před 8 měsíci +1

    😢😢😢😢😢😊

  • @renjinisaji5703
    @renjinisaji5703 Před rokem +1

    🙏🙏🙏

  • @bk.gangadevi.omshanthibaba7009

    😓😓😲😩😫😪

  • @shynijayaprakash1464
    @shynijayaprakash1464 Před rokem +1

    🙏🙏🙏🙏

  • @sujashibu4073
    @sujashibu4073 Před rokem +1

    🙏🙏🙏🙌🏻🙌🏻🙏🙏🙏👍👍❤️❤️❤️

  • @user-jw3qe2mf3z
    @user-jw3qe2mf3z Před rokem +1

    സ്വാമിയുടെ ഈ നിരീക്ഷണ ങ്ങളും വാക്കുകളും എല്ലാ ചാനലുകളിലും രാത്രി സംപ്രേഷണം ചെയ്യേണ്ടതാണ്. മാത്രമല്ല, എല്ലാ സ്കൂളുകളിലും കോളേജുകളിലും കൂടെ കേൾപ്പിക്കേണ്ടതാണ്. ഈ വാക്കുകൾ ആണ് യഥാർത്ഥ വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത്

  • @greeshmacherumpala128
    @greeshmacherumpala128 Před rokem +1

    🙏🙏🙏🙏🙏🙏😢

  • @ramlap1462
    @ramlap1462 Před 10 měsíci +1

    😅

  • @hamzak.m
    @hamzak.m Před rokem

    Wow swamiji this is my life story ?

  • @muhammadumaibibrahim.kerala

    Until 17 year's on the way,, 😌😒😌😒

  • @sunishavatakara8794
    @sunishavatakara8794 Před rokem +1

    സദ്ഗുരുവേ ശരണം 🙏🙏🙏

  • @prasanth4820
    @prasanth4820 Před rokem +1

    🙏🙏🙏

  • @akhilajanakripan6336
    @akhilajanakripan6336 Před rokem

    🙏🙏🙏