സത്യം പറഞ്ഞാൽ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു. പെണ്ണ് പൊക്കം തീരെ ഇല്ലാന്ന് പറഞ്ഞത്. ഡ്രസ്സ് എടുക്കാൻ പോയ ഒരു വീഡിയോയിൽ. പിന്നെ ഒരു വീഡിയോയിൽ നിറം കുറവാണെന്നും. ആ കുട്ടി നിങ്ങളുടെ കുടുംബത്തിലേക്ക് വരുന്നതിന് മുന്നേ തന്നെ ഇങ്ങനെയൊക്കെ പറയുമ്പോൾ വീഡിയോ അവൾ കാണില്ലേ. അവൾക് സങ്കടം തോന്നില്ലേ.. പിന്നെ അവളെക്കാൾ ഭംഗി ഒന്നും നിനക്കും ഉണ്ടെന്ന് എനിക്ക് തോന്നീല്ല.. 😜അനിയത്തി നല്ല കുട്ടി ഓവർസ്മാർട്ട് അല്ലാ 😜😜😜
Dee shabeeba ariyo nee nan ippazha kandath nan ninte Raseenante koode schoolik poyirinille ningal aa nammale avide aavumbol ninak orma undo ente Name Sumayya
താലികെട്ടുമ്പോഴാണോ പെണ്ണ് അവൻ്റെതാകുന്നത്? മഹർ എന്നത് കഴുത്തിൽ കെട്ടുന്ന താലിയാണോ ? ഒരു 10 സെൻ്റ് സ്ഥലമാണ് മഹർ എങ്കിൽ എന്താ ചെയ്യുക? യൂറ്റ്യൂബര മാർ സമൂഹത്തിൽ തെറ്റിദ്ധാരണയാണ് പരത്തുന്നത്? Like ചെയ്യാൻ പറ്റൂല താത്താ
രണ്ടാളും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️
Ameen 😍
ഇതുവരെയുള്ള എല്ലാ videos ഉം കണ്ടു.Next video ക്ക് വെയ്റ്റിംഗ് ആണ് ട്ടോ❤️
Thanks 🥰😘😘
Ithaaa adhyam aayitta nigale channel kanune oru paadu ishtayi nigale samsaram
Thanks 🤩
സത്യം പറഞ്ഞാൽ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു. പെണ്ണ് പൊക്കം തീരെ ഇല്ലാന്ന് പറഞ്ഞത്. ഡ്രസ്സ് എടുക്കാൻ പോയ ഒരു വീഡിയോയിൽ. പിന്നെ ഒരു വീഡിയോയിൽ നിറം കുറവാണെന്നും. ആ കുട്ടി നിങ്ങളുടെ കുടുംബത്തിലേക്ക് വരുന്നതിന് മുന്നേ തന്നെ ഇങ്ങനെയൊക്കെ പറയുമ്പോൾ വീഡിയോ അവൾ കാണില്ലേ. അവൾക് സങ്കടം തോന്നില്ലേ.. പിന്നെ അവളെക്കാൾ ഭംഗി ഒന്നും നിനക്കും ഉണ്ടെന്ന് എനിക്ക് തോന്നീല്ല.. 😜അനിയത്തി നല്ല കുട്ടി ഓവർസ്മാർട്ട് അല്ലാ 😜😜😜
ഇതിനൊക്കെ ഉള്ള മറുപടി അടുത്ത വീഡിയോകളിൽ വരും 😂😁😁😁😁
@@smvlogsmotivationtips587 katta waiting.. Ninte vedio thudakkathil kandapo nalla ishteeni. Paavam thonniyirunnu. Ipo revenue kittaan thudangiyapo Vedioyude koolam thanne maari😂😂😂😂
@@smvlogsmotivationtips587 ee video il ulla oral alipparamba kunnanathulla thalle.ningal kudumbamano
മാഷാഅല്ലാഹ് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲😍👍
Ameen 😍
അടിപൊളി ✌️✌️ചിരിച് ചിരിച് മറിയും നിന്റെ സംസാരം കേട്ടാൽ 🤣🤣
🤗🤗🤣🤣
Masha allah nathoon poliyaan 😊❤️
🥰🥰
വീഡിയോ വളരെ നന്നായിട്ടുണ്ട്.. പെണ്ണും ചെക്കനും സൂപ്പർ 👍👍🌹
Thanks 🥰😍😍
Shebeeba പറഞ്ഞത് സത്യം ആണ് ആര് നേരം വൈകിച്ചാലും 😁sayimtoooo
ആണോ 😂🤩🤩
അടിപ്പൊളി രണ്ടാളും നല്ല സന്തോഷത്തോടെ ജീവിക്കട്ടെ
Ameen 😍
Pennum cherkkanum super itha. 😁🥺🥀💕
🥰🥰
3.40 thott ningade koode caril irikkunna ithade name Kadeeja ennano
അല്ലല്ലോ 😍
മാഷാ അല്ലാഹ് 😍😍
🥰
കാക്കമാരെ പറപിക്കാൻ കുറച്ചു താത്തമാർ 😜😜😜ഇറങ്ങി 😂
🤩🤩
Maashaallah adipoli monjian to naathoon dras nannayicherunnund manavaattikk👍
Thanks 🥰🥰
Masha allah 👍😍
🥰🥰
Masha Allah barakallah super video ittha
Thanks 😍😍
Ennum indavum oru keerathuniyum phonum😂😂😂
😂😂😂
വീഡിയോ വളരെ നന്നായിട്ടുണ്ട്
Thanks 🥰
Shamseera nannayittund
ഞാനോ 😂
🙊🤩
Super. Orupadu - Eshttamayi
Thanks 🥰
Penninte place എവിടെ 🥰plz reply
ചെത്തല്ലൂർ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു 😊
Name എന്താ
ഷെബി എന്റെ നാടിന്റെ അടുത്താണ് ചെത്തല്ലൂർ 😊😊😊നിന്റെ കൂടെ കാറിൽ ഉള്ള ആളെ ഞാൻ അറിയും എന്റെ കസിന്റെ നാത്തൂൻ ആണ് 😃
Aarayitt varum 😊
Adipoli😍... Manavattikk drss nalla pole cherunnund... Mattethokke mattiyath nannayiii... Mattethonnum nikahn athra porann njningane paranjondirikyaynum
Mmm 😍🤩
ജഗപൊക 😜ക്ക് ഇടാൻ ഉള്ളതാ ലേ ഫോട്ടോ🤩🤩🤩🤩
🙊🙊
Thatha nalla chorkk und🥰
🤣🤣
❤️❤️❤️❤️
New sub anu tto...
Aano 😘
Ma sha Allah 🌹 sundari ayitund
🤩🤩
Masha Allah 😍 nice video 😍 njangale video support chayyane 😍
Theerchayayum 😍
Karingalathani nte memmade veed
Aano 😊
ഞാൻ സൂപ്പർ 😂😂😂
Mashaallah
Chekkanum pennum 👌👌👌
🥰🥰🥰
👍
Aniyathine kandappo ettathi anennu karuthi
അത് എല്ലാവരും പറയും 😂
Masha allah super
Thanks 😍
ഇപ്പൊ മുല്ലപൂ ആരും വെക്കാറില്ല റോസ് ജമന്തി ഒക്കെ യാണ് വെക്കാർ
🤩🤩
അൽഹംദുലില്ലാഹ് ❤❤❤
😍😍
Mothathil ushaaraayittund😃
🥰🥰
അനിയത്തി മൊഞ്ചത്തി യാണ് ട്ടോ
🤩🤩
Shabeeba nte kallyanha vedio nddo
അത് cd കേട് വന്നു 😭😭
Itha sundari aanallo
Aww 😍🤩
Mashaallah 🥰
😍😍
Masha allah spr
🥰😍😍
👍🏻👍🏻
🥰
അടിപൊളി 😍😍
ഹാപ്പി യായല്ലോ
🤩
Dee shabeeba ariyo nee nan ippazha kandath nan ninte Raseenante koode schoolik poyirinille ningal aa nammale avide aavumbol ninak orma undo ente Name Sumayya
പടച്ചോനെ ആരാപ്പൊ ഇത് ഇനിക്ക് ഓർമ കിട്ടുന്നില്ല 😍
Yallavarum supper ayittund
Thanks 😍
Polichu tto
Thanks 🥰
❤️
🥰😍👍🤲
😍😍
🤗❤️
എനിക്ക് പെൺകുട്ടിയെ നല്ലോണം ഇഷ്ട്ടപെട്ടു
എനിക്ക് വെളുപ്പിനെക്കാൾ കൂടുതൽ ഇഷ്ട്ടം
കറുപ് (ഇരുനിറം )ആണ്
Mm 🥰😍
അടിപൊളി ആയിട്ടുണ്ട്
Thanks 😍😍
Ennaalum എന്നെ കൊണ്ട് പോയില്ല 😒😔
🤗🤗
Coment from പുതിയെണ്ണിന്റെ അയൽവാസി 💐💐
😍
ആണോ 🤩
ഫസ്റ്റ് ❤️
😍
👍👍👍👍👍
😍😍
സൂപ്പർ 👍
Thanks 🥰
ഉഷാറായിട്ടുണ്ട്
Thanks 🥰
😊🌹
😍
ഇഷ്ട്ടായിട്ടോ
🥰😘
👌👌👌👍👍👍
🥰🥰
ഇത് പഴയ വീഡിയോ ആണോ. എവിടെയും മഴ ഒന്നും കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാ. പ്രവാസികൾക്ക് ഒരു മഴ കാണണമെങ്കിൽ നിങ്ങളുടെ ഒരു വീഡിയോ കാണഡ്ഡെ 😎😎
Athe ആ സ്റ്റോറി പിന്നെ പറയാം 😂😂
Chethalloor naggale nadan
Aano 🥰🥰
😍😍😍
🥰
Supper
Thanks 😍
നിങ്ങളുടെ വീട് എവടെ
Anamangad, thootha 🥰
അപ്പോൾ നിനക്ക് തന്നെ ariyalle muneerakkane samadikkanam enthalle😄😄😃😄
🙊🤩🤩
Manavattiyum nalloru mol
Mm 🥰
💞💞💞💞💞
😍🥰🥰
Molu vinday naibour aa
😍😍
👌🥰polichu
😍🤩
സൂപ്പർ 🌹🌹🌹
ചെക്കനും മോളും പൊളി
Thanks 🥰
താലികെട്ടുമ്പോഴാണോ പെണ്ണ് അവൻ്റെതാകുന്നത്?
മഹർ എന്നത് കഴുത്തിൽ കെട്ടുന്ന താലിയാണോ ?
ഒരു 10 സെൻ്റ് സ്ഥലമാണ് മഹർ എങ്കിൽ എന്താ ചെയ്യുക?
യൂറ്റ്യൂബര മാർ സമൂഹത്തിൽ തെറ്റിദ്ധാരണയാണ് പരത്തുന്നത്?
Like ചെയ്യാൻ പറ്റൂല താത്താ
😆😆😆😁😁
Entea veed chethallur ann
Aano 😊
Nigalkeerikarano
Athe അറിയോ 😍
എന്റെ veedbidathianu
എന്റെ ഉപ്പാന്റെ കുടുംബം anukeerikar
🤲🤲🤲🤲🤲🤲👌
😍😍
Chethallur enik ariyam 🥰 nte naad
ആണോ 😊
Aah chethallur evide veed naathoonte
അറിയാ
🥰
നിങ്ങടെ വീട് എവിടെയാ
Anamangad, thootha 😊
Athu shamseena thatha annoo thazekode marambattakunnanoo
അതെ ഷംസീറ 😍
Semi ഒരു മാസം മുമ്പ് anamaghad ഒരു ഹോട്ടൽ il ottak വന്ന് ബിരിയാണി കയിച്ചിരിന്നോ?
Orma kittunnilla 😁🤩
Ninakk ytra vayasayi
എനിക്കോ 29 🤗
Hai
Hi 😍
🤭😁
🧐
കണ്ടാലും മതി kollam മേക്കപ്പ് ittalum kanakka 😏😏
അത്ര പോര ലെ 🤭
നിങ്ങളെ കൂടെ ഉള്ളത് മുബീന ആണോ
Athe.. Ariyo 😊
അയ്യോ എന്റെ ഫ്രണ്ട് ആണ് അവളെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ
s pr
😍
Inte suhthannu
Athu faisal ikka alleee
അതെ 🤩
നിനക്ക് kurach makep kuduthalan
ആണോ 😂
Ith enthaan patti show😏😏😏
🤔🤔
Enth vessal
🤔🤔
👍
❤
🥰