ആരോരുമില്ലാത്തഒരുപാവംപെണ്ണിന്റെ രണ്ടാമത്തെകല്യാണംഅവളുടെ ആ ദ്യരാത്രിയിൽസംഭവിച്ചത്

Sdílet
Vložit
  • čas přidán 30. 09. 2023
  • #ആരോരുമില്ലാത്തഒരുപാവംപെണ്ണിന്റെ #രണ്ടാമത്തെകല്യാണംഅവളുടെ #ആദ്യരാത്രിയിൽസംഭവിച്ചത്
    #malayalamshortmovie
    #aadyaratri
    #Adhyaratrimusicalshortfilm,
    #loveatfirstnightshortfilm, #loveatfirstnight #newshortfilm, #malayalamshortfilm,
    #latestmalayalamshortfilm, #shortfilm, #malayalamromanticshortfilm,
    #malayalamnewshortfilm,
    #malayalambestshortfilmnew,
    #malayalamloveshortfilm,
    #malayalamlatestshortfilm,
    #Latestloveshortfilms

Komentáře • 59

  • @malappuramarifa
    @malappuramarifa  Před 9 měsíci +5

    czcams.com/video/pEyF9tWxzW8/video.htmlsi=Wl-SIX4CE0mEi3pk
    ഈ വീഡിയോയുടെ part 2 ലിങ്ക് ഞാൻമുകളിൽ കൊടുക്കുന്നുണ്ട് ഈ വീഡിയോ കണ്ട കൂട്ടുക്കാർ part 2 കാണാൻ മറക്കല്ലേ
    വീഡിയോ ഇഷ്ട്ടായാൽ ലൈക്‌ ചെയ്യണം ട്ടോ 🥰
    നിങ്ങളുടെ ഫാമിലിക്കും ഫ്രണ്ട്സിന്നും ഷെയർ ചെയ്തു നമ്മളെ സപ്പോർട്ട് ചെയ്യണേ പ്ലീസ് 🙏🙏

  • @user-os5cy9hd5v
    @user-os5cy9hd5v Před 9 měsíci +1

    👍 video. വളരെ നല്ല അവതരണം

  • @shihabudheenkolleri9545
    @shihabudheenkolleri9545 Před 9 měsíci +2

    സ്ക്രിപ്റ്റ് ആക്ടിങ് എഡിറ്റിംഗ് സൂപ്പർ 👍ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ആരിഫ ♥️😍👍

  • @MyDreamsMyHappiness
    @MyDreamsMyHappiness Před 9 měsíci +1

    വളരെ നന്നായിട്ടുണ്ട് ഡിയർ ഗുഡ് 👌👌👌
    Lik🌹🌹

  • @kuttimanumkunjolum
    @kuttimanumkunjolum Před 9 měsíci +1

    Arifatha അടിപൊളി അഭിനയം. കട്ട weiting

  • @VahidaMol-rk9dd
    @VahidaMol-rk9dd Před 9 měsíci +1

    ഇത്ത ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kuttimanumkunjolum
    @kuttimanumkunjolum Před 9 měsíci +1

    ഓരോ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണ് msg വഴി arifatha കാണിച്ചത് 👍🏻👍🏻👍🏻

  • @damodharandamodharan9917
    @damodharandamodharan9917 Před 9 měsíci +1

    Good വീഡിയോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  • @shifaasworld6229
    @shifaasworld6229 Před 9 měsíci

    Video polichu🥰👌

  • @shajithavanur823
    @shajithavanur823 Před 9 měsíci +1

    നന്നായിട്ടുണ്ട് സൂപ്പർ

  • @Haseenaaslam-zz3lk
    @Haseenaaslam-zz3lk Před 9 měsíci

    ❤ നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനും ഒന്ന് മെച്ചമാണ്

  • @nehazzkitchen4351
    @nehazzkitchen4351 Před 9 měsíci +1

    അഭിനയം സൂപ്പർ 😊

  • @mulla6138
    @mulla6138 Před 9 měsíci +2

    പടച്ചോനെ, ആംബുലൻസിന്റെ ഹോൺ 🤲, ആരിഫാ,
    Zanubias

  • @myworld7977
    @myworld7977 Před 9 měsíci +2

    അഭിനയം സൂപ്പർ

  • @Pets__care93
    @Pets__care93 Před 9 měsíci +1

    😊🤲🤲

  • @fathimaaa834
    @fathimaaa834 Před 9 měsíci

    Super

  • @ashrafali5097
    @ashrafali5097 Před 9 měsíci +1

    Kalakki

  • @VahidaMol-rk9dd
    @VahidaMol-rk9dd Před 9 měsíci +1

    എനിക്കൊരുപാടിഷ്ട്ടായി 🤝

  • @ponnanisuperfast8450
    @ponnanisuperfast8450 Před 9 měsíci +1

    എല്ലാ വേഷവും നല്ല രീതിയിൽ ചെയ്തു.. ഒരു നിമിഷം മനസ്സ് വല്ലാതെ വേദനിച്ചു... ഈ വീഡിയോ എഡിറ്റിങ് എല്ലാം വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👌👌👌

  • @mufeesworld
    @mufeesworld Před 9 měsíci +2

    ഇത്ത 🥰👍🏻👍🏻

    • @malappuramarifa
      @malappuramarifa  Před 9 měsíci +1

      Halee 🥰

    • @mufeesworld
      @mufeesworld Před 9 měsíci

      @@malappuramarifa ഇത്ത സുഖമാണോ

    • @malappuramarifa
      @malappuramarifa  Před 9 měsíci

      @mufeesworld അൽഹംദുലില്ലാഹ് നിങ്ങൾക്കോ മക്കൾ ഇവിടെ ആണോ

  • @safashifa
    @safashifa Před 9 měsíci +1

    കരയിപ്പിച്ചു ആ രി ഫത്താ 😥

  • @nusaiba3163
    @nusaiba3163 Před 9 měsíci +4

    നിങ്ങളെ വീഡിയോ adhyamayitan ഇന്ന് njan കാണുന്നത്. Ink നല്ല ഇഷ്ടായി. നിങ്ങളുടെ വീട് എവിടെ ആണ്

    • @malappuramarifa
      @malappuramarifa  Před 9 měsíci

      മലപ്പുറം തിരൂർ

    • @malappuramarifa
      @malappuramarifa  Před 9 měsíci

      Thankyou muthe 🥰🥰

    • @user-zw6bh6of7v
      @user-zw6bh6of7v Před 9 měsíci

      ഞാനും ഇന്നാണ് കാണുന്നത് സൂപ്പർ 👍

  • @user-vt5mu7jk2z
    @user-vt5mu7jk2z Před 9 měsíci

    😢😢🤝🤝

  • @izasworld4758
    @izasworld4758 Před 9 měsíci

    Paalentha kalarillathathu 😂

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 Před 9 měsíci +3

    പാവം പെണ്ണ് പാലും കൊണ്ട് പോയതാ റൂമിലേക്കു അപ്പോഴേക്കും ഫോണ് തലമിന്നിയതാവും കരുതി ഇരിക്കുംകായ അപ്പോഴേക്കും ആംബുലൻസ്

  • @ShafeenasWorld
    @ShafeenasWorld Před 9 měsíci

    🥹🥹🥹👍acting 👏🏻👏🏻

  • @bismivlog5481
    @bismivlog5481 Před 9 měsíci +1

    ,😰😰😭😭😭😭

    • @malappuramarifa
      @malappuramarifa  Před 9 měsíci

      മുത്തേ 🥰

    • @joobinvarghese3088
      @joobinvarghese3088 Před 9 měsíci +1

      ഞാൻ കോട്ടയം ആണ്. വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടു. പിന്നെ നിങ്ങളുടെ സ്ലാങ് സൂപ്പർ 👌👌👌

    • @malappuramarifa
      @malappuramarifa  Před 9 měsíci

      @joobinvarghese3088 ബ്രോ പുതിയ വീഡിയോ വന്നിട്ടുണ്ട് കാണണേ 😊

  • @user-tb3ee6ij5z
    @user-tb3ee6ij5z Před 5 měsíci

    ഭർത്താവിനu 2പെണ്ണുണ്ടോ. ഒന്നും മനസിലാകുന്നില്ല. വേറെ ന്യൂ വീഡിയോസിൽ കണ്ടിരുന്നു

    • @malappuramarifa
      @malappuramarifa  Před 5 měsíci

      ഇത് ഷോര്ട്ട് മൂവി ആണ് ട്ടോ 😊

    • @user-tb3ee6ij5z
      @user-tb3ee6ij5z Před 5 měsíci

      @@malappuramarifa 😃😃

  • @rishanajaru
    @rishanajaru Před 9 měsíci +1

    Itha acting super. Thirichum support cheyyoo pls🤝

    • @malappuramarifa
      @malappuramarifa  Před 9 měsíci +1

      വന്നു കൂട്ടായിട്ടോ 🤝